കൊച്ചിന് എന്തെങ്കിലും കഴിക്കാൻ കൊടുക്കട്ടെ എന്ന് നീലു ചേച്ചി പറഞ്ഞപ്പോ പാറുക്കുട്ടിയുടെ തുള്ളൽ കണ്ടോ..... കേശൂന്റെ അനിയത്തിക്കുട്ടി തന്നെ..... Love youuuu parootty....
നീലചേച്ചീടെ പ്രസവ ദിനങ്ങളും ഹോസ്പിറ്റൽ എപ്പിസോഡും ഒക്കെ കണ്ടിരുന്നപ്പോ ആരേലും വിചാരിച്ചോ ഇതുപോലൊരു മുത്തിനെ ആണ് നമുക്ക് കിട്ടാൻ പോണേ എന്നു....പാറുക്കുട്ടി ഇസ്‌തം....❤️❤️❤️
ഇപ്പൊ കുറച്ചു നാളുകളായി നമ്മുടെ Uploader ചേട്ടൻ അതിരാവിലെ തന്നെ വന്ന് നമ്മുടെ കണ്ണും മനസ്സും കുളിർപ്പിക്കാനായി ഉപ്പും മുളകും നേരത്തെ തന്നെ അപ്‌ലോഡ് ചെയ്യുന്നുണ്ട്. അങ്ങേർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.
ഉപ്പും മുളകും ഇല്ലാത്ത ഒരു യൂടൂബിനെ കുറിച്ചു എനിക്ക് ചിന്തിക്കാനേ ആവുന്നില്ല... First episode മുതൽ 896 episode വരെ ഒന്ന് പോലും വിടാതെ കണ്ട ഒരേ ഒരു പ്രോഗ്രാം.. repeat വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു.... ഉപ്പും മുളകും addict..... ♥
@@മല്ലയ്യാ എന്താ bro... നമ്മളൊക്കെ ഇവിടെ ഒരു ഫാമിലി പോലെ അല്ലെ... എന്തിനാ വെറുതെ issue ഉണ്ടാക്കുന്നെ? യൂട്യൂബിൽ ഒരു തരം മോശം കമന്റ്‌സും വരാത്ത ചാനൽ ആണിത് അത് നമുക്ക് maintain ചെയ്യണം.
mohd shafi കണ്ട fake id യിൽ തെറിവിളിക്കാതെ സ്വന്തം ഫോട്ടോ വെച്ച് വിളിക്കടാ തെറി പിന്നെ തെറി നിന്നെ തിരിച്ചു വിളിക്കാത്തതു അറിയാഞ്ഞിട്ടല്ല നിന്റെ തന്ത അല്ല എന്റെ തന്ത 😎
ശെരിയാണ്, നമ്മൾ ഇന്നലത്തെ കളിയിൽ തോറ്റു പോയി. തോൽവിയും ജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്. എങ്കിലും, ആരൊക്കെ തള്ളി പറഞ്ഞാലും, എന്തൊക്കെ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഉയിരാണ് ഭാരതം.
ബാലു ചേട്ടൻ ഒരു രക്ഷയും ഇല്ല natural അഭിനയം പിന്നെ ലച്ചൂന്റെ പൊട്ടത്തരം😂😂 ശിവ and കേശു പൊളി 😎😎 മുടിയൻ look പിന്നെ നമ്മുടെ cute പാറുക്കുട്ടി 😘😘 ഉപ്പും മുളകും family marana mass
രാവിലേ എണീറ്റു കൂടി ഇല്ല ഇനിയിപ്പോ എന്തായാലും ഉപ്പും മുളകും കണ്ടുണരാം, 🤭🤭.. 2:19 ബാലുചേട്ടൻ ചക്ക ആയി വന്നപ്പോൾ കുട്ടൻപിള്ളയുടെ ശിവരാത്രി മൂവി ഓർമ വന്നു അപ്പോ തന്നെ അതിലെ സോങ്ങും 😁😁
കളി വരും പോകും ...ജയിക്കും ചിലപ്പോൾ തോൽക്കും... ഇന്ത്യൻ ടീം എന്നും ഈ ചങ്കിൽ തന്നെ കാണും....വിഷമം മറക്കാൻ വേണ്ടി ഉപ്പും മുളകും കാണാൻ വന്നതാ....അപ്പോ കമന്റ് ബോക്സ് മുഴുവൻ ശോകം....😑😔😪കമന്റ് എഴുതുന്നതിനിടയിൽ എപ്പിസോട് കാണാനും പറ്റിയില്ല കോപ്പ്....ഇനി ഒന്നേന്ന് ഇരുന്നു കാണാം
എന്തോന്നടെ ഇത്... ഒരു കാര്യവും ഇല്ലാതെ ആവശ്യമില്ലാത്ത bgm കയറ്റിയിടുന്നത്.... ഞങ്ങളെപ്പോലെയുള്ള പ്രവാസികളുടെ ഇഷ്ടപ്പെട്ട ഒരു prgrm ആണിത്. വെറുപ്പിക്കാത്ത സ്ക്രിപ്റ്റ് ഇടുക പ്ലീസ്.
സത്യം പറയാലോ... ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായില്ല. നീലുവിന്റെ ലാസ്റ്റിലെ ന്യായവും യുക്തി ഇല്ലാത്ത ഒന്നായിപ്പോയി. കമ്പനി ചാടി ചാടി പോകുന്ന എല്ലാവരും ഇഷ്ടമില്ലാതെ പോകുന്നവർ അല്ലാലോ. പിന്നെ കിട്ടിയ സൗഭാഗ്യങ്ങളിൽ അടങ്ങി ഒതുങ്ങി കൂടുതൽ ഒന്നും സ്വപ്നം കാണരുത് എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്. എനിക്ക് മാനസികമായി ജോലി പറ്റില, അതുകൊണ്ട് എത്ര ക്യാഷ് ഓഫർ ചെയ്താലും പോകില്ല എന്ന് പറയുന്നതിൽ ഒരു ന്യായം ഉണ്ട്. എവിടെ ഭാസി അങ്കിൾ. ഇത്തരം ലോജിക്ഇല്ലാത്ത സ്ക്രിപ്റ്റ് മാറ്റി സിമ്പിൾ ന് എന്റർടൈൻമെന്റ് കോൺടെന്റ് കൊണ്ടുവരൂ പ്ലീസ്
ഓഹ്! ഉപ്പും മുളകും 900 എപ്പിസോഡ് ആകാൻ പോകുകയാണ് മക്കളെ, ഇത് UM ടീമും ഫാൻസും കൂടി ആഘോഷിക്കണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെ. 900th episode നെയ്യാറ്റിങ്കര വെച്ചായാലോ.
'Comment' എന്ന സ്ഥലം ആ വിഡിയോയെ കുറിച്ച് നമ്മുടെ അതായത് പ്രേക്ഷകരുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ വേണ്ടിയുള്ള ഇടമാണ്. അതാണ് video പോസ്റ്റ് ചെയ്യുന്നവർ നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നതും. അവിടെ 'like അടിക്കൂ ' എന്ന് പറഞ്ഞു കൊണ്ട് like ഇരക്കുന്നവരോട് പുച്ഛം മാത്രം. വെറും പുച്ഛം..... 🙏🙏
കൊച്ചിന് എന്തെങ്കിലും കഴിക്കാൻ കൊടുക്കട്ടെ എന്ന് നീലു ചേച്ചി പറഞ്ഞപ്പോ പാറുക്കുട്ടിയുടെ തുള്ളൽ കണ്ടോ..... കേശൂന്റെ അനിയത്തിക്കുട്ടി തന്നെ..... Love youuuu parootty....
നീലചേച്ചീടെ പ്രസവ ദിനങ്ങളും ഹോസ്പിറ്റൽ എപ്പിസോഡും ഒക്കെ കണ്ടിരുന്നപ്പോ ആരേലും വിചാരിച്ചോ ഇതുപോലൊരു മുത്തിനെ ആണ് നമുക്ക് കിട്ടാൻ പോണേ എന്നു....പാറുക്കുട്ടി ഇസ്‌തം....❤️❤️❤️
Aha😑
❤❤❤❤❤❤
ചക്ക മുറിക്കാൻ കത്തികൊണ്ട് വരാൻ പറഞ്ഞപ്പോൾ ഉള്ളി അരിയുന്ന കത്തി കൊണ്ടുവന്ന ലച്ചു റോക്ക് 😄😄😄😄🥺🥺
Chakkayude rujiyokke ariyanamenghil chechi ee marubhoomiyilokke vann joli cheyyanam.
അത് ഓൾക് വിവരം ഇല്ലാഞ്ഞിട്ടാ... റോക്ക്സ് പോലും.... 😏😏😏😏😏
Saheer Saheer കഥആണെങ്കിലും കുറച്ചു logic ഒക്കെ വേണ്ടേ.... എന്ത് പൊട്ടത്തരം kanikkamenneno
Saheer Saheer 😏😏😏😏😏😏😏
0:50 ഹാ... കളി ആരാ ജയിച്ചേ ചോദിച്ചപ്പോ ഞാൻ കരുതി ഇന്ത്യടെ കളിടെ കാര്യാന്ന്.....😅
Njanum
Njanum
Me too
Njnum
Njnum..🤗🤗
ഞാനിന്ന് നമ്മുടെ നീലു ചേച്ചീടെ കൂടെ ഒരു സെൽഫി എടുത്തു 📸
നീലു ചേച്ചി ഒരു actress ആണെന്ന ഒരു ജാഡയും ഇല്ലാട്ടോ 👌
നീലുചേച്ചി ഇഷ്ട്ടം ♥️
ningalkj aA bhagyam kittiyallo
Fagyavan
pavama njan chechide interview kandirunnu
Ninghallude oru bhaagyam
Number Kittiyo
ഇപ്പൊ കുറച്ചു നാളുകളായി നമ്മുടെ Uploader ചേട്ടൻ അതിരാവിലെ തന്നെ വന്ന് നമ്മുടെ കണ്ണും മനസ്സും കുളിർപ്പിക്കാനായി ഉപ്പും മുളകും നേരത്തെ തന്നെ അപ്‌ലോഡ് ചെയ്യുന്നുണ്ട്. അങ്ങേർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.
ഉപ്പും മുളകും ഇല്ലാത്ത ഒരു യൂടൂബിനെ കുറിച്ചു എനിക്ക് ചിന്തിക്കാനേ ആവുന്നില്ല... First episode മുതൽ 896 episode വരെ ഒന്ന് പോലും വിടാതെ കണ്ട ഒരേ ഒരു പ്രോഗ്രാം.. repeat വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു....
ഉപ്പും മുളകും addict..... ♥
എന്താല്ലേ
Favas Bava ആന്ന്
Hooo bhayangharam thanne
@@Soso-bp2fh അന്നോ
Njanum
ചേച്ചി ചക്കയോട് അവഗണന കാട്ടാതെ ഒരു ചക്ക ചുള തിന്നാൻ കൊതിക്കുന്ന മലയാളികൾ എവിടെയൊക്കെയോ ഉണ്ട് 😁😁😁😁
Ayshhh jakku😆😆
Sariya
Present🤭
@@devutty997 late comer ee period purathu nilku 😁😁😁😁
@@anuvarun5080 😞😞😞😞😞
6:49 ഓ അതായിരുന്നോ അത് ഞാൻ ഇറങ്ങി പൊക്കോളാം. അപ്പോൾ നീലു ചേച്ചിയുടെയും ബാലു ചേട്ടന്റെയും expression polichu👍👍👍😍😂😂😂😂😂😂
ഇന്ത്യൻ ക്രിക്കറ്റ് ടീമിനു കൊടുക്കാം ഹൃദയത്തിൽ നിന്നൊരു ലൈക്ക്..
😊♥️
Uyf
എന്തിന്
Ur good bro. .
India
ഇന്നലത്തെ കളി ഇന്ത്യ തോറ്റെങ്കിലും ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ജയിച്ചു തന്നെ നിൽക്കുന്നത്
Miss you dhoni 😘😘😘
@@മല്ലയ്യാ nee yethaa.kure aayalloooo..aaraanennaa thante vichaaram
Nee nthina ayaale verthe choriyaan nikkanath
@@മല്ലയ്യാ നിയാസ് പറഞ്ഞത് ക്രിക്കറ്റ് നെ കുറിച്ചാ...... അല്ലാതെ........ 😊😊😊🐒
Dhoni fan ano nan dhoni fan aaa
@@മല്ലയ്യാ എന്താ bro... നമ്മളൊക്കെ ഇവിടെ ഒരു ഫാമിലി പോലെ അല്ലെ... എന്തിനാ വെറുതെ issue ഉണ്ടാക്കുന്നെ? യൂട്യൂബിൽ ഒരു തരം മോശം കമന്റ്‌സും വരാത്ത ചാനൽ ആണിത് അത് നമുക്ക് maintain ചെയ്യണം.
mohd shafi കണ്ട fake id യിൽ തെറിവിളിക്കാതെ സ്വന്തം ഫോട്ടോ വെച്ച് വിളിക്കടാ തെറി പിന്നെ തെറി നിന്നെ തിരിച്ചു വിളിക്കാത്തതു അറിയാഞ്ഞിട്ടല്ല
നിന്റെ തന്ത അല്ല എന്റെ തന്ത 😎
ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്താണെന്ന് ചോദിച്ചില്ലേ ..? അത് തോൽവി മുന്നിൽ കാണുമ്പോഴും ഒരു തരി ടെൻഷൻ പോലുമില്ലാത്ത ധോണിയുടെ മുഖമാണ് 😍
#CaptainCool❤
Crct.. MSD😍😘The living Legend
Niranjana sunil 🥰👍🏻
ടാ മജ്ജത്ത് മോറാ പോയി പെണ്ണ് കെട്ടീനട പെങ്കൂസാ
mohd shafi നീ വീണ്ടും വന്നു പട്ടിക്ക് ഉണ്ടായവനെ 😂
😂 മറ്റുള്ളവരുടെ പരിഹാസം കാണുമ്പോഴും നീ ഇങ്ങനെ തോറ്റോടാതെ അവരെ കമന്റ് ഇട്ട് തോൽപ്പിക്കുന്നില്ലേ അതും 👌👌😅😅😅
പാറൂട്ടി ശെരിക്കും നീലു ചേച്ചിടെ മോളാന്ന് തോന്നും.... ഇത് പോലെ ഒര് കുടുംബം എവിടേലും ഉണ്ടോ....
No
orikkalum illa
ധോണി ജഡേജ ഇന്നലെ നന്നായി കളിച്ചു അല്ലെ ജയിക്ക തോൽക്കേ ഇന്ത്യൻ ടീം ഇഷ്ടം ❤️❤️❤️
Abcd...xyz
Ini angane paranjal mathiyallo. Poda India kondu onninum kollilla
@@balanpillaaibalan2174 thanokke oru indiakkarananode??
ഇൻന്ത്യൻ വികാരം ക്രിക്കൻ്റ് മാത്രമല്ല എല്ലായിപ്പോഴും support India🇮🇳💪💪💪
12:43 -12:45 അതെന്താരുന്നു ആ ഒരു ശബ്ദം പാറുകുട്ടിയുടെ 😂😂. ഹോ എന്തൊരു സന്തോഷം ☺️😁
പിന്നെ ഒരു ടാറ്റയും 12:45.😍😍. ക്യൂടീ മുത്തേ.
Ath thanne..neeluvammene atrakk istaa😍
Aadhvik Ranjan ente channel subscribe cheyyo pls
ശെരിയാണ്, നമ്മൾ ഇന്നലത്തെ കളിയിൽ തോറ്റു പോയി. തോൽവിയും ജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്. എങ്കിലും, ആരൊക്കെ തള്ളി പറഞ്ഞാലും, എന്തൊക്കെ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഉയിരാണ് ഭാരതം.
super
ഉപ്പും മുളകും മുടങ്ങാതെ ടീവിയിൽ കാണാതെ മൊബൈലിൽ കാണുന്നവരുണ്ടോ..
Mm.. ss
Eppam e vidio dwnld akkan patanillalloo
@@abhijithabhy2441.. അതെന്തു patty.. njan.. ippozhaa.. ee. Video.. kandu. തുടങ്ങിയത്.. abhijith.. bro??
Ys
Yess
പാറുക്കുട്ടി ലൈക്കേർസ് യൂണിയൻ രൂപീകരിക്കേണ്ട സമയം അതിക്രെമിച്ചിരിക്കുന്നു.......
പാറുകുട്ടിക്ക് 😘😘😘😘😘
മുടിയാ മുത്തെ🤩😍😘 നീ അടുക്കള വിട്ട് എങ്ങും പോകരുത്...എന്റെ കൂട്ട് പോകും മുത്തെ❤️✌️
🙄🙄🙄🙄😃അത് കൊള്ളാല്ലോ..
പിന്നല്ല😍🤩✌️
ഓരോ madiyanmarrrrr.........
@@athira_ayyappan ഞാൻ നാട്ടിലുള്ള സമയം ഉമ്മടെടുത്താകും 😄✌️🔥
കാത്തിരിപ്പിന് അഞ്ചുവർഷം ഇനി വീണ്ടും അടുത്ത ലോകകപ്പിന് അതുവരെ ഉപ്പും മുളകും ഉണ്ടാകണമെന്നും ഉപ്പും മുളകിൽ വന്നു കമൻറ് ഇടണം എന്ന് ആഗ്രഹമുള്ളവർ
galaxymobiledubai not 5 years 4 years
4 aan
Rameash kp manapoorvam eyuthiyathaa...Aarenkilum kandupidikumo ennu nokiyathaaa😆😆😆
@@galaxymobiledubai 😊
4year-2023
മനസിന്റെ വിഷമങ്ങൾ ഒക്കെ മാറാൻ വെൻഡി രാത്രി ഉപ്പും മുളകും കാണുന്നവർ😘
എന്റെ ബാലു ചേട്ടാ ആ ചക്ക അവിടുന്ന് ഇത് വരെ കൊണ്ട് വന്നപ്പോഴേക്കും ക്ഷീണിചെന്നോ കഷ്ടം 😜😀മുടിയൻ ഒത്തിരി ഇഷ്ടം ഉപ്പും മുളകും 😘😘
കേശൂന്ന് വിളിച്ച് വിളിച്ച് അൽ സാബിത്ത് എന്ന പേര് മറന്നവരുണ്ടോ
ഉണ്ടെങ്ങി
enthu koora comment annu
Enniki parukutty vilichi parvathi enni maranu
@@fiza3553 parukuttydea name parvathin allathoand kozhapila
എല്ലാരേം പോലെ തന്നെ എനിക്കും സങ്കടം ഉണ്ട് ഇന്ത്യ തോറ്റതിൽ,,,dhoni ❤️ jadu
Njan Parava 😢😢nte channel onnu nokeet subscribe
ലെച്ചുന്റെ birthday special episode venam plsss😍😍😍😍
Lachunte bday episode pratheekshicha aarenklm undo.
Pettnn veenam
ഇനലെ India thottapoll അറിയാതെ karaju പോയവർ ആരൊകെ😭🇮🇳
Njan karanjilla thirich varum ennu enikurapund. Oro tholviyum vijayathinte munnodiyanu
@@najmafathima1499 Thirichu varum ! Njangalude nayyakkan enni avde undavillalo 😭
MSD
തോറ്റല്ലേ..... 🤒
Ormipikalle.... Ath marakananu ivde vanathu😥😥😥😥😥😥😥
@@kavya123-f40 Adutha world cup kohlikkum pillerkkum ullatha!
But dhoni എന ഇതിഹാസം പടി ഇറങുമലോ !😭
പതിനെട്ടാം പടിയിൽ ബാലു ചേട്ടൻ പൊളിച്ചൂ .. 😍😍
Athil ndo. Njan kandilla
Athil evide
ചക്ക തിന്നാൻ കൊതിയുണ്ടൊ ആർക്കേലും 😋😋
ഇണ്ട്.... 😋😋
ഇല്ലേയില്ല 😊😊
കിട്ടാനില്ല എന്ത് ചെയ്യും
Njan innum thinnu
എനിക്കും ഉണ്ട്...പക്ഷേങ്കിൽ നാട്ടിൽ വന്നിട്ട് വേണം😋😋
ചക്ക കേശു, 😎🤩🤩🤩🤩
"കാർ വേണമെങ്കിൽ പോട്ടെ ന്നു വക്കായിരുന്നു, ഉള്ള ചക്കേം പോയി, "😅😅😅😅കേശുന്റെ ഭാവമാറ്റം പൊളി..
ധോണിയുടെയും ജഡേജയുടെയും ഇനിങ്ങസ് ഇഷ്ടമായവർ ഉണ്ടോ ഇന്നലെ
public face pinnallaand ...Indian team istham
@@f3bgmi768 ninak ninte appaneyum ammaneyum ishatamano
Appo
Favas parayunu (illenkil)
Athre ullu chekaa ninte okke vella .....
public face
അധോന്നും അമ്മ പേടിക്കണ്ട ഞാൻ ഇറങ്ങി പൊക്കോളാം 😆😆😆
ബാലു പറഞ്ഞ ട്വിസ്റ്റ് താന്തോന്നി sinimayilethanennu ആർക്കും മനസ്സിലായില്ലേ 😄😎😃
Paarukuttyude paappam song repeat adich kandavar aarokke😍 paarukkutty eshtamm
പാറുക്കുട്ടീടെ പാട്ട് കേൾക്കാൻ എന്നെപോലെ നോക്കി ഇരിക്കുന്ന വേറെ ആരെങ്കിലും ഈ കമന്റ് ബോക്സ് വഴി വന്നാൽ ഒരു ലൈക്ക് അടിക്കണേ......
കുട്ടമ്പിള്ളയുടെ ശിവരാത്രി കണ്ടതിനു ശേഷം ബാലുവും ചക്കയുമായുള്ള കോമ്പിനേഷൻ ഇപ്പോഴാ..കാണുന്നെ...
ബാലു ചേട്ടന്റ വാചും ലച്ചുന്റെ കൈയിലെ നെയിൽ പോളിഷും എനിക്ക് ഇഷ്ടായി... 😇
Nee eavideya
Geethu T Achu Tamil olds
കേശു വിന്റെ new song കണ്ടവർ ആരൊക്കെ
shahnaz shanu njan ente chnnel onnu subscribe cheyaamo
🇮🇳 India തോറ്റതിൽ വിഷമിച്ചിരിക്കുന്നവർ😥 Miss U Mahi❤
ബാലു ചേട്ടൻ ഒരു രക്ഷയും ഇല്ല natural അഭിനയം പിന്നെ ലച്ചൂന്റെ പൊട്ടത്തരം😂😂 ശിവ and കേശു പൊളി 😎😎 മുടിയൻ look പിന്നെ നമ്മുടെ cute പാറുക്കുട്ടി 😘😘 ഉപ്പും മുളകും family marana mass
Njn irangipoykolaam... lechuuuu😊😉
നീലുവും ബാലുവും ഇല്ലാത്ത എപ്പിസോഡ് ഒരു രസവുമില്ല
ശിവാനിയും പാറുക്കുട്ടിയും തമ്മിൽ കളിക്കുന്ന കാണാൻ നല്ല രസം. 💞💞parukkutty 💞💞
kunna
Balu ചേട്ടന്റെ ഒരു sentimental emotional episode കൊണ്ട്വാ....
ഞങ്ങൾ കാത്തിരിക്കുന്നു 😍😍😘👍
പാറുകുട്ടിയെ ഒരിക്കെലെങ്കിലും എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.... ക്യൂട്ട് വാവ.........
നീലു ഭക്ഷണത്തിന്റെ കാര്യം പറഞ്പാറു കുട്ടിയെ എടുത്തപ്പോൾ അവളുടെ ചിരി കണ്ടോ
*ഇന്നലെ ഇന്ത്യ തോറ്റ വിഷമം ഇത് കണ്ടെങ്കിലും തീർക്കാൻ വന്നവരുണ്ടോ😥🇮🇳*
ആ ഇല്ല
@@murshida7904 ആശ്വാസം കിട്ടും കുറച്ച്😥🤒
Ithe kaanunna samayathum athine pattiyaanu bro vicharam.... Sangadam maarunnilla...😪😪😪
14:52 ohhhh enthoru paattaaneee....pappam chinnanulla paattaaaneee......🤗🤗😘😘😘😘😘😘😘😘😘
ചായ kudiknalum മുന്ന് uppum മുളകും കാണുന്നഒരു ഉണ്ടോ?
എന്തിന്
രാവിലേ എണീറ്റു കൂടി ഇല്ല ഇനിയിപ്പോ എന്തായാലും ഉപ്പും മുളകും കണ്ടുണരാം, 🤭🤭.. 2:19 ബാലുചേട്ടൻ ചക്ക ആയി വന്നപ്പോൾ കുട്ടൻപിള്ളയുടെ ശിവരാത്രി മൂവി ഓർമ വന്നു അപ്പോ തന്നെ അതിലെ സോങ്ങും 😁😁
ഹിഹി
Enikum
ഉപ്പും മുളകും എല്ലാ എപ്പിസോടും യൂട്യൂബിൽ കണ്ട് കണ്ട് 900 തോട് അടുക്കുന്നു........ 💙💫
വന്നല്ലോ 🙏🙏🙏ചക്ക 😍😍😍😍😍😍😍😍😍😍കാറിന്റെ ഫ്രന്റ് സീറ്റിൽ ഇരുത്തം എന്ന് പറഞ്ഞപ്പോ പാറൂന്റെ കള്ള ചിരി 😍😍😍😘😘😘കഴിക്കാൻ കൊടുക്കട്ടെ പറഞ്ഞപ്പോ parunte സന്തോഷം 😍😍
ആം
Sandhoshaayi.... gopiyetta sandhoshaayi 😝😝
@@Arjun-j1k ആഹാ മീനാക്ഷി ku സുഖാണോ മാക്രി
@@chinnuschinz2690 Meenakshiyo???🤔🤔🤔🤔 Yaare andha pombale....enikke ariyakkoodathe....lechune mattum thaa pudikkum😆😆😆😆😅😅
@@Arjun-j1k അട പാവി 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
കേശുവിനെ ലിച്ചുനേക്കാൾ ഹൈറ്റ് ആയാലോ
Andre Slashk njanum sradichu
"ചക്ക" കഴിക്കാൻ ഇഷ്ടമുള്ളവർ ഇവിടെ like 😜😜😜
Ellangil
💖👀
Allah chaka ano inn subject nna kanunilla.....kand nikan kayoola makale😒😒😒
pne....orupad orupad ishtam ayi...
Kazhikkan ishtamillaathavar dislike adichote 😬🙄🙄
12:47 parukutty so cute
wowപാറൂന്റെ കൊഞ്ചല് എന്തുവാ എന്റെമ്മോ
കേശൂന്റെ ചക്ക ചിന്തsooper
മുടിയന്റെ ഒരു യോഗം....ഇപ്പോഴും എപ്പോഴും അമ്മയുടെ കൂടെ അടുക്കളയിൽ ഇരിക്കാലോ
പാവം പിള്ളേരെ താന്തോന്നി സിനിമയിൽ ഭാഗം പറഞ്ഞു പറ്റിച്ചു ബാലുച്ചേട്ടൻ 😀😀
Ahann baluchttan mess
കുടുംബപ്രേക്ഷകരുടെ മനസിൽ നിന്നും ഈ കുടുംബം ഒരിക്കലും മറഞ്ഞു പോകില്ല . Uppum mulakum fans~😊
12:30 ഈ പൊട്ടനോടൊക്കെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ 😆. ലച്ചു super.
Neelu ചേച്ചിയെ പോലെ ചിന്തിക്കുന്നവർ കുറച്ചേ kaanu..ഇക്കരെ നിൽകുമ്പോൾ അക്കരെ പച്ച
സുഷമയെ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടി 🤔
Evida neritte vannitt und shushamma
Nerathe vannitond
Saath mein Sone Ka dress
@@malavikashaji3215 vannittilla
@@sruthymukundan1354 Vannitond. Adyam mothal kand nokk
Finally 13:34 mangalapuram!!! My place 🥳🥳 big fan from mangalore
Even me too from mangalore
Me too ✋
Neelinte koottukari sushma ee kadhapathrathe ningal kandittundo uppum mulakil ...? Kanditundenkil adi like
കളി വരും പോകും ...ജയിക്കും ചിലപ്പോൾ തോൽക്കും... ഇന്ത്യൻ ടീം എന്നും ഈ ചങ്കിൽ തന്നെ കാണും....വിഷമം മറക്കാൻ വേണ്ടി ഉപ്പും മുളകും കാണാൻ വന്നതാ....അപ്പോ കമന്റ് ബോക്സ് മുഴുവൻ ശോകം....😑😔😪കമന്റ് എഴുതുന്നതിനിടയിൽ എപ്പിസോട് കാണാനും പറ്റിയില്ല കോപ്പ്....ഇനി ഒന്നേന്ന് ഇരുന്നു കാണാം
അവസാനത്തെ നിഷ ചേച്ചിയുടെ expression ഒന്നില്‍ കുടുതല്‍ വെട്ടം കണ്ടവരുണ്ടോ
2021il kannunnavar undo 😉😉
1 മുതൽ 896 വരെ കണ്ടവർ ഉണ്ടോ
കഴിഞ്ഞ lockdown മുതൽ ഈ സമയവും വരെ
എന്തോന്നടെ ഇത്... ഒരു കാര്യവും ഇല്ലാതെ ആവശ്യമില്ലാത്ത bgm കയറ്റിയിടുന്നത്.... ഞങ്ങളെപ്പോലെയുള്ള പ്രവാസികളുടെ ഇഷ്ടപ്പെട്ട ഒരു prgrm ആണിത്. വെറുപ്പിക്കാത്ത സ്ക്രിപ്റ്റ് ഇടുക പ്ലീസ്.
അതമ്മ പേടിക്കുകയൊന്നും വേണ്ട
ഞാൻ ഇറങ്ങി പൊക്കോളാം
😄😄😄🤣🤣
Njan ഇറങ്ങി pogum lechu polichuuuuuu
സത്യം പറയാലോ... ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായില്ല. നീലുവിന്റെ ലാസ്റ്റിലെ ന്യായവും യുക്തി ഇല്ലാത്ത ഒന്നായിപ്പോയി. കമ്പനി ചാടി ചാടി പോകുന്ന എല്ലാവരും ഇഷ്ടമില്ലാതെ പോകുന്നവർ അല്ലാലോ. പിന്നെ കിട്ടിയ സൗഭാഗ്യങ്ങളിൽ അടങ്ങി ഒതുങ്ങി കൂടുതൽ ഒന്നും സ്വപ്നം കാണരുത് എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്. എനിക്ക് മാനസികമായി ജോലി പറ്റില, അതുകൊണ്ട് എത്ര ക്യാഷ് ഓഫർ ചെയ്താലും പോകില്ല എന്ന് പറയുന്നതിൽ ഒരു ന്യായം ഉണ്ട്. എവിടെ ഭാസി അങ്കിൾ. ഇത്തരം ലോജിക്ഇല്ലാത്ത സ്ക്രിപ്റ്റ് മാറ്റി സിമ്പിൾ ന് എന്റർടൈൻമെന്റ് കോൺടെന്റ് കൊണ്ടുവരൂ പ്ലീസ്
Njnum athalojichu.. Bhayangara illogical ayit thoni aa paranjath... Same companyil promotion kityalum nik nte adyathe position matheenoke paranjirikuo aarelum.. Athupolalle better job offersum.. Ennathaano ntho...
ഈ എപ്പിസോഡ് പോര
@@IdeaBasket thangal uppum mulakum script work cheyyunnathano?
ലച്ചു ചേച്ചി സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
05:55 ഓന്ത് ബാലുച്ചേട്ടൻ 🤣🤣🤣
Njn evde povan :=mudiyan..ithe avastha olavar like
ബാലു ചേട്ടൻ ചക്ക യു മായി വളരെ അടുത്ത ബന്ധം ആണ് കാരണം ഒരു ചക്ക പടത്തിൽ അഭിനയിച്ചത് ആർക്കും ഓർമ ഇലെ കുട്ടൻപിള്ളയുട ശിവരാത്രി
Aregilum paruvintte sathosham, kandoo, neelu kayikan vilichukondu poyapole 😍😘😘😘😋
12:45 awww 🥰 so cute tata
1 st like 1st comnt shivani mudiyan love like here♡
engane sadhichu
Wat
parukuty illenkil uppum mulakum oru rasavum undavilla. parukuty aan njangale mass. parukuty 😙😙😙😙😙😙😙😙😙😙😙
ഇന്ത്യ തോറ്റത് കൊണ്ട് ഇന്നത്തെ സ്പോർട്സ് പേജ് വായിക്കാതിരുന്നത് ആരൊക്കെ ?
ഓഹ്! ഉപ്പും മുളകും 900 എപ്പിസോഡ് ആകാൻ പോകുകയാണ് മക്കളെ, ഇത് UM ടീമും ഫാൻസും കൂടി ആഘോഷിക്കണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെ. 900th episode നെയ്യാറ്റിങ്കര വെച്ചായാലോ.
നീലുചേച്ചി ഈയിടെയായി നല്ല മൊഞ്ചത്തിയാണല്ലോ
Mudiyum neendu....
odeda chumma panchara adikkate
Makeup
ഇന്നത്തെ ലൈക്ക് നമ്മുക്ക് uploader നു കൊടുക്കാം❣️
ഒന്നും കൂടി ആലോചിച്ചിട്ട് പോരെ🤔😃
Pattillenkilo Vivek Vijayakumar
2 like kittan nokkumbo avde vannum salymo
അങ്ങനെ നീ ലൈക് വാങ്ങി കൂട്ടണ്ട
ബാലു ചേട്ടന്റെ കഥ prithiv രാജിന്റെ സിനിമ താന്തോന്നി യുടെ കഥ പോലെ എനിക്ക് മാത്രമാണോ തോന്നിയെ...
Christian song "yahoodhiyayile oru gramathil" Enna songinte bgm kettavar like plzz😍
Lechuvinte birthday episode venam.🥰🥰🥰
ഓന്ത് ബാലന്റെ കഥ കേട്ടപ്പോ താന്തോന്നി സിനിമ ഓർമ വന്നു 😅😋
ബാലു അണ്ണാ ഒന്ത് പോലും ഇങ്ങനെ നിറം മാറില്ല
12.43 neelunte kayyil chennappol paru kuttide santhosham kando😘😘😘😘😘😘😘😘😘😘😘
'Comment' എന്ന സ്ഥലം ആ വിഡിയോയെ കുറിച്ച് നമ്മുടെ അതായത് പ്രേക്ഷകരുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ വേണ്ടിയുള്ള ഇടമാണ്. അതാണ് video പോസ്റ്റ് ചെയ്യുന്നവർ നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നതും. അവിടെ 'like അടിക്കൂ ' എന്ന് പറഞ്ഞു കൊണ്ട് like ഇരക്കുന്നവരോട് പുച്ഛം മാത്രം. വെറും പുച്ഛം..... 🙏🙏
Sarikum.... Kure like thendikal... Like puzhungi thinnanano
Sathyam..veruthe ivarkoke like kitti onakki Vita valla cashum kituo aavo
അതെ !!അവരോട് പുഛം
Agneyulla cmntukalkk like kodukkathirunal mathi appo thane nirthikolum
ബാലു : നീ പോവോട
മുടിയാൻ : ഞാൻ എവിടെ പോവാൻ
ബാലു : നീ ഐവിയെങ്കിലും പോടാ
Moving to 900th episode❤
Shivani fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
ലച്ചു നല്ല പരദൂഷണ കാരി ആയിട്ടുണ്ട് അല്ലേ
Good message. Thanks sister neelu
12:42 paru chanthosham 😍😍😍
സന്തോഷം അല്ലെ
Njn chakka thinnit 3 masayi...enik ippam kazhikaknam..kothi varunnu😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
ഇന്നലെ ധോണി ഔട്ട് ആയപ്പോൾ ടീവി ഓഫ് ചെയ്ത ആരെങ്കിലുമുണ്ടോ 😢😢
Njan
Njan✋
Njan
ചെയ്യാത്ത ആരങ്കിലും ഉണ്ടോ
Ivr sherikkumoru family ayirunenkl ann agrahikkunavr ady like😍😍😍😍