If you are travelling to Gavi from Thekkady, another interesting place to visit is Sathram. Here's a video about Sathram: ua-cam.com/video/3xTYuFaYdC0/v-deo.html നിങ്ങൾ ഗവി പോവുകയാണെങ്കിൽ അതിനു അടുത്തു തന്നെയാണ് സത്രം എന്ന സ്ഥലം. നമ്മടെ സത്രം വീഡിയോ ഒന്ന് കണ്ടു നോക്കിക്കോളൂ: ua-cam.com/video/3xTYuFaYdC0/v-deo.html
Ebin jos. സൂപ്പർ അടിപൊളി എന്ത് മനോഹരമായ പ്രകൃതി ഭംഗി... ഓർഡിനറി എന്ന ഫിലിം വഴിയാണ് പത്തനംതിട്ടയിൽ കിടക്കുന്ന ഗവി എന്ന ടൂറിസ്റ്റു സ്‌പൈസ് കൂടുതൽ പേർ അറിയപ്പെടുന്നത്.. ലോങ്ങ് സൈറ്റിൽ കിടക്കുന്ന ശബരിമല സൂം ഇട്ടു കാണിച്ചു.. വെള്ള ചാട്ടം.. ബോട്ടിങ് സവാരി.. കാട്ടുകോഴി.. സിംഹ വാലൻ കുരങ്ങു.. കാട്ടുപോത്തു.. ആനയെ കണ്ടില്ല ബട്ട് ആന പിണ്ഡം കാണിച്ചു.. എബിൻ ജോസ്.. ഗവിയിൽ വന്നു കറങ്ങുന്ന കാര്യങ്ങൾ ഒക്കെ കാണിച്ചത് കൊണ്ട്.. അവിടെ വന്നാൽ എല്ലാം നമ്മൾ അറിഞ്ഞു കഴിഞ്ഞ ഒരു കണ്ടിന്യൂ എക്സ്പീരിയന്സു കിട്ടിയത് പോലെ .. ഓണ ടൂർ.. ഗവിയും വനങ്ങളും..ഗവി ഡാമും.. ഒകെ താങ്ക്സ്..
താങ്ക്സ് സഫീർ... അതെ നമ്മടെ കേരളം എത്ര സുന്ദരം... പുറത്തു പോയി കഴിയുമ്പോളാണ് നമുക്കതു മനസ്സിലാകുന്നത്... ഗവി... പ്രകൃതിയുടെ സൗന്ദര്യം ഇഷ്ടപ്പെടുന്നവർക്ക് വരാൻ പറ്റിയ സ്ഥലമാണ് നമ്മുടെ ഗവി 😍😍😍😍
ചേട്ടോ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് skip ചെയ്യാതെ മുഴുവനും കണ്ടു അടിപൊളി അവതരണം ഒത്തിരി ഇഷ്ടമായി ശെരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഫീൽ Thanks
ഞാനൊക്കെ ഇപ്പോഴും ചൈനയിലെ മാഗ് ലെവിന്റെ ഹാങ്ങ് ഓവറിലാണ്. നിങ്ങൾ ഒന്നരാടം വച്ച് അതിൽ നാട്ടിലേക്കു വന്നു പോകുന്നു. നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതി. നല്ല ഹൃദ്യമായ വീഡിയോ.
ഭൂമിയിലെ ഭാഗ്യവാൻ ആണ് എബിൻ ചേട്ടൻ.. ... എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും കുറച്ചു പേർക്കു മാത്രം കിട്ടുന്ന ഭാഗ്യം.... കാടിന്റെ സൗന്ദര്യം അത് എത്ര മനോഹരം.... ഭൂമിയിൽ ദൈവത്തിന്റെ കര വിരുതിൽ മികച്ചത്.... Best wishes എബിൻ ചേട്ടാ..... you rocks
കുമളി വരെ പോയിട്ടുണ്ടെങ്കിലും തേക്കടി ഗവി ഇതൊക്കെ ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങൾ എന്തായാലും വീഡിയോയിലൂടെ കാണാൻ പറ്റിയത് നന്നായി. നല്ല അവതരണം ആയിരുന്നു. 2 wks munne oru interview nu Vendi Bangalore poyi ചുരം കേറി കാട്ടിലൂടെ പോകാൻ വേണ്ടി മാത്രം ഞാൻ പാലക്കാട് നിന്നും കോഴിക്കോട് പോയി അവിടുന്ന് KSRTC superfast ഇല് sulthanbathery kutta mysoor vazhy Bangalore ethy. 2 കാട്ടുപോത്ത് 4 ആന ok കണ്ടൂ നല്ല ഒരു അനുഭവം ആയിരുന്നു. ചേട്ടൻ പറഞ്ഞപോലെ കേരളം എത്ര സുന്ദരം😍 Super
6500 ... room rate thane costly aanu....plus 1700 per head + 3000 jeep charge ..... athum kumaly to Gavi ku... enthrou Kathi charge aanu ... from pathanamthitta to thekkady via gavi ...4 peru ulla car il poya below 3000 total expense varu
1700 is entry fees for anyone... 6500 is extra if you want to stay there in any resort or suite you can choose as you like... And 3000 for jeep... Swantham vandiyil pokaam.. Njan risk edukkendallo ennu karuthi..
കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന കാഴ്ചകൾ........പത്തനംതിട്ട - pamppa വഴിയാരുന്നേൽ ആനയെ തീർച്ചയായും കണ്ടേനെ. ഇതും കലക്കി. എന്താ നമ്മുടെ നാടിന്റെ ഹരിതഭംഗി. ഗവിയുടെ സൗന്ദര്യം വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം, പ്രകൃതി സൗന്ദര്യം ആസ്വദിക്കണം എങ്കിൽ നമ്മുടെ ഗോഡ്സ് ഓൺ കൺട്രിയിൽ തന്നെ വരണം അല്ലേ,? 😘😘😘😘😘😘😘😘..... well done job Ebbin..... Nammukum pokanam ketto...... .😀
പത്തനംതിട്ട ആങ്ങമുഴി വഴി 9 തവണ ഗവി പോയിട്ടുണ്ട്.സ്വന്തം വണ്ടീലാണ് പോകാറുള്ളത് അതിൽ നാലുതവണമാത്രമേ ആനയെ കാണാൻ പറ്റിയുള്ളൂ. മൂന്നുതവണ മലമുകളിലും ഒരു തവണ റോഡരികിലും. കാട്ടുപ്പോത്ത്, കരിക്കൊരങ്ങ്,മലയണ്ണാൻ, കാട്ടുകോഴി ഇവ സ്ഥിരം കാഴ്ചകളാണ് . മറ്റുപല ജീവികളെയും കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഗവിയുടെ വീഡിയോ ആരിട്ടാലും കാണാറുണ്ട്. #ഗവി അതുപോലെ ഇഷ്ടം. ചേട്ടന്റെ ബ്ലോഗ് കാണാറുണ്ട്😍. Spr ഒന്നും പറയാനില്ല 👍
Chetta നിങളുടെ വീഡീയോ കണ്ടു തുടങ്ങിയപ്പോ വല്ലാത്തൊരിഷ്ടം വേറൊന്നുമല്ല ഫുഡ് അടിക്കുന്നത് കാണുമ്പോൾ ഒരുമിച്ചൊരു യാത്ര പോകാൻ തോന്നുന്നു പിന്നെ ചേട്ടന്റെ വോയ്‌സ് സിദ്ധിഖിന്റെ പോലുണ്ട് എന്റെ വീടിനടുത്തുള്ള സിദ്ധിക്കല്ല സിനിമ നടൻ സിദ്ധിഖ്.. എല്ലാ വിഡീയോയും അടിപൊളിയാണ്..
one of my favourite destination........me too love to travel in two Wheelers...........two wheelersil aanu Kurachukoodi feel cheythu yaathra cheyyaan Pattuku........ordinary film Orma Vannu..........nice to see you with your family........thankyou so much for sharing the video.......brother.......
*Gavi visit cheyyanam ennundaayirunnu. Ee video kandappol onnukoodi inspired aayi. Itrayum detail aayi information Gavi information tharunna oru videoyum illa*
Great video and beautiful narration...Really felt i was a part of this short trip. Best moment which i would have enjoyed is at 29:11-29:23....all the best..
എബിൻ ഭായി കുറച്ച് നാളുകൾക്ക് ശേഷം താങ്കളുടെ എനർജെറ്റിക്കായ വീഡിയോ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം( ചൈന വീഡിയോ എന്തോ ഉഷാറായി തോന്നിയില്ല ) ഇത് എന്റെ മാത്രം പക്ഷേ ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് അഭിപ്രായം ആണ്
@@FoodNTravel എന്റെ പൊന്നു മനുഷ്യാ.. 30 മിനിറ്റ് പോയത് അറിഞ്ഞില്ല.. enjoyed it very well.. കിടു presentation ആ ചക്ക കടിച്ചു കഴിക്കുന്ന സിംഹവാലൻ തൊട്ട് നീലാകാശം പച്ചക്കാട് കറുത്ത പാറ വെള്ള വെള്ളം വരെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.. such a satisfactory vlog.. molutty ഒരുപാട് ഹാപ്പി ആയി ഓടിച്ചാടി നടക്കുന്നത് ഒകെ കണ്ട് സന്തോഷം ആയി . ഒക്കകൂടി നല്ല കിടിലോസ്‌കി വീഡിയോ . till the end പുഞ്ചിരി ഓടെ ആണ് കണ്ട് തീർത്തത്... താങ്ക്സ് 🤘🤗💛
എബിൻ ചേട്ടന്റെ എല്ലാ വീഡിയോസും സൂപ്പർ ആണ്. ചേട്ടന്റെ തലശ്ശേരി വീഡിയൊ ആണ് ഞാൻ ആദ്യമായി കണ്ടത്. ഒരു തലശ്ശേരിക്കാരൻ എന്നനിലയിൽ വളരെയേറെ സന്തോഷവും അഭിമാനവുമുണ്ട്. അന്ന് തൊട്ട് എല്ലാ വീഡിയോസും കാണാറുണ്ട്. തുടർന്നും ഇതുപോലെ നല്ല വീഡിയോസ് ചെയ്യുക.. കട്ട സപ്പോർട്ട്..😍😍
ചൈനയിൽ നിന്ന് 500രൂപക്ക് 5ചുള ചക്ക തിന്ന എബിൻ, ഗവിയിൽ കുരങ്ങന്റെ ചക്ക തീറ്റ കണ്ടു യാത്ര മറന്നു നോക്കി നിന്നു. പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു 'ജാക്ക് എബി '.
If you are travelling to Gavi from Thekkady, another interesting place to visit is Sathram. Here's a video about Sathram: ua-cam.com/video/3xTYuFaYdC0/v-deo.html
നിങ്ങൾ ഗവി പോവുകയാണെങ്കിൽ അതിനു അടുത്തു തന്നെയാണ് സത്രം എന്ന സ്ഥലം. നമ്മടെ സത്രം വീഡിയോ ഒന്ന് കണ്ടു നോക്കിക്കോളൂ: ua-cam.com/video/3xTYuFaYdC0/v-deo.html
I'm a big fan of you. Nice and simple presentation 😊ചേട്ടന്‍ ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ ഏതാണെന്നു പറയാമോ....
ua-cam.com/video/-aljnYjPrG4/v-deo.html
breakfastന് ഒരു ഓംലറ്റ് പോലും ഇല്ലല്ലേ... ഫാഷൻ തീറ്റ പട്ടികളുടെ കൃമികടിക്ക് മനുഷ്യൻ കഴിക്കുന്ന ഭക്ഷണം കിട്ടാത്ത നശിച്ച എടപാട്!🤬
@sumeshts2670 .
😢😮
"കേരളം"✌എത്ര മനോഹരം
പ്രവാസി ആയപ്പഴാ കേരളത്തിന്റെ ഭംഗി ശെരിക്കും അസദിക്കാൻ പറ്റുന്നെ അടിപൊളി
അതെ ബ്രോ... എന്റെ കേരളം... എത്ര സുന്ദരം... എത്ര ശെരിയാണ്... എവിടെയും കിട്ടാത്ത natural beauty ആണ് നമ്മുടെ സ്വന്തം നാടിന്..
Mongam Pookottoor
Ebin Bhai vedeo done it Super...
Lucky man Enjoying with family😍😍.
Next vacation me with Family. Insha Allah...
എബിൻ ചേട്ടൻ ഫാൻസിനു ലൈക്കടിക്കാനുള്ള ഇടമിതാ ....💓💓💚💚💜💜💓💓
😊😊😊
Verum fan alla katta fan aanu😍😍😍😍😍😍😍😍
Nighlku thkss allapuzha swpana desam annu ante appichi de jeevan kodutha nadanu pakshe njan ighne yathra chaithittilla eppol sad
എബിൻ ചേട്ടന്റെ അവതരണ ശൈലി വളരെ മികച്ചതാണ്🥰🥰🥰
താങ്ക്സ് ഉണ്ട് ബ്രോ... 😍😍😍❤
Yes..... Really.. Sound is awesome.... And interesting is that were ever he goes take his family....
Kripesh M njammade muthaaanu eee mothal....!!! Ebbin chettante channel sthiram kaaanaan thudangiyappo ente listil ninnu orupaadu vloggers inte videos kaanunnath nirthi..!!! Aaalukale parayunnilla ippo..!!!
fun videos athu chumma aaanu chinayil kondupoyittilla....pinne gavi kondupoyath chechiyem , makkalem soapidaaanu kondupoyath aaanu...!!!😜😜😜
Kripesh M Yesss
ഗവിയിലേക്ക് പോകുന്ന വഴി കാഴ്ച അതിമനോഹരം... നന്നായിട്ടുണ്ട്... 👍
അതെ ബ്രോ... അതിമനോഹരമായ കാഴ്ചയാണ്... കാണേണ്ടത് തന്നെ 😍😍😍
Ente hubby wrkng at gavi. Avark ulkattil field nu pokanam. Tourists kanunnath gavide oru cheriya kazhcha aanennu. Ulliloke ithilum kidu aanu nnu
എത്ര വലിയ വീഡിയോ ആണെങ്കിലും നമ്മൾ സന്തോഷത്തോടെ കാണും അതാണ് എബിൻ ചേട്ടൻസ് മാജിക്ക്
താങ്ക്സ് ഉണ്ട് അഷീർ അച്ചു... തേക്കടി ഗവി ട്രിപ്പ് ഒത്തിരി കാണാനുണ്ട്... അതുകൊണ്ടാണ് എല്ലാം കാണിച്ചു വന്നപ്പോൾ വീഡിയോ length കൂടിയത്...
@@FoodNTravel one ഇയർ കഴിഞ്ഞാലും കാണാൻ alllundu കേട്ടോ 😎
Ebin jos. സൂപ്പർ അടിപൊളി എന്ത് മനോഹരമായ പ്രകൃതി ഭംഗി... ഓർഡിനറി എന്ന ഫിലിം വഴിയാണ് പത്തനംതിട്ടയിൽ കിടക്കുന്ന ഗവി എന്ന ടൂറിസ്റ്റു സ്‌പൈസ് കൂടുതൽ പേർ അറിയപ്പെടുന്നത്.. ലോങ്ങ് സൈറ്റിൽ കിടക്കുന്ന ശബരിമല സൂം ഇട്ടു കാണിച്ചു.. വെള്ള ചാട്ടം.. ബോട്ടിങ് സവാരി.. കാട്ടുകോഴി.. സിംഹ വാലൻ കുരങ്ങു.. കാട്ടുപോത്തു.. ആനയെ കണ്ടില്ല ബട്ട് ആന പിണ്ഡം കാണിച്ചു.. എബിൻ ജോസ്.. ഗവിയിൽ വന്നു കറങ്ങുന്ന കാര്യങ്ങൾ ഒക്കെ കാണിച്ചത് കൊണ്ട്.. അവിടെ വന്നാൽ എല്ലാം നമ്മൾ അറിഞ്ഞു കഴിഞ്ഞ ഒരു കണ്ടിന്യൂ എക്സ്പീരിയന്സു കിട്ടിയത് പോലെ .. ഓണ ടൂർ.. ഗവിയും വനങ്ങളും..ഗവി ഡാമും.. ഒകെ താങ്ക്സ്..
താങ്ക്സ് സഫീർ... അതെ നമ്മടെ കേരളം എത്ര സുന്ദരം... പുറത്തു പോയി കഴിയുമ്പോളാണ് നമുക്കതു മനസ്സിലാകുന്നത്... ഗവി... പ്രകൃതിയുടെ സൗന്ദര്യം ഇഷ്ടപ്പെടുന്നവർക്ക് വരാൻ പറ്റിയ സ്ഥലമാണ് നമ്മുടെ ഗവി 😍😍😍😍
തിരിച്ചു റിപ്ലൈ പെട്ടന്ന് ചെയ്യുന്ന ഒരു വെക്തി നിങ്ങൾ മാത്രം ആയിരിക്കും വളരെ സന്തോഷം ഇനിയും മുമ്പോട്ടു മുമ്പോട്ടു ഉയരട്ടെ. Fissing. പോവണം പോണ്ടേ
താങ്ക്സ് ഉണ്ട് ബ്രോ... എല്ലാരും നമ്മുടെ chunks അല്ലേ ബ്രോ... 😍😍
മനോഹരം അതി മനോഹരം...ഇതിലും മനോഹരമായി ഗവി യാത്ര വേറെ ആരും ചിത്രീകരിച്ചു കാണില്ല....
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം...തുടർന്നും കാണണം...
Chattal mazhayum, thanuppum pachappum, manjum ellam koode kanunnavark koodi odukkathe feel tharunna video, 😍😍
Thanks und Jisma... Valareyathikam enjoy cheyyan pattum.. Orikkalenkilum ponam...
Yes. Satyam
ചേട്ടോ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് skip ചെയ്യാതെ മുഴുവനും കണ്ടു അടിപൊളി അവതരണം ഒത്തിരി ഇഷ്ടമായി
ശെരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഫീൽ
Thanks
താങ്ക്സ് ഉണ്ട് ഫസൽ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 💕💕
നിങ്ങളുടെ ശബ്ദം നടൻ സിദ്ധീഖിന്റെത് പൊലെ തോന്നുന്നു
താങ്ക്സ് ഉണ്ട് ബ്രോ... 😍😍😍
Food N Travel by Ebbin Jose sheriyaanellooo
ആകൃതിയിലും സിദ്ധീഖിന്റെ ഛായ!
Sathyam.... Ipazhan note cheithath.
@@FoodNTravel keep it up
കഴിഞ്ഞ ആഴ്ചയിൽ തേക്കടിയിൽ പോയിരുന്ന്. പക്ഷേ ഗവിയും സത്രവും പോകുവാൻ സാധിച്ചില്ല. ഈ വിഡിയോ കണ്ടതോടെ അവിടെയും യാത്ര ചെയ്തതു പോലെ ഒരു പ്രതീതി.
നന്ദി.....
താങ്ക്സ് വിൻസെന്റ്.. വളരെ സന്തോഷം 😍😍
പത്തനംതിട്ടജില്ലക്കാരിയായ എന്നെ പോലെ ഗവിയിൽ പോകാത്തവരുണ്ടോ ☹️😒
Video kanditt enikk ponam ennu thonaaa,
teena .t .thamphy ഞാൻ തിരുവനന്തപുരം ജില്ലയാണ് ഗവിയിൽ ഒരു പാട് തവണ പോയിട്ടുണ്ട്
പക്ഷേ തിരുവനന്തപുരത്തെ പൊന്മുടിയിൽ ഇതുവരെ പോയിട്ടില്ല
Njnan
Nyn tvm aan ith vare zoo il poittilla😒
@@pramodthachappally400 x
ഞാനൊക്കെ ഇപ്പോഴും ചൈനയിലെ മാഗ് ലെവിന്റെ ഹാങ്ങ് ഓവറിലാണ്. നിങ്ങൾ ഒന്നരാടം വച്ച് അതിൽ നാട്ടിലേക്കു വന്നു പോകുന്നു. നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതി. നല്ല ഹൃദ്യമായ വീഡിയോ.
അടിപൊളി..താങ്ക്സ് ഉണ്ട് ഷാബു ss... വളരെയധികം സന്തോഷം ഉണ്ട് ബ്രോ... തുടർന്നും കാണണം...
ഗവിയുടെ മഴ നനയാനും ഒരു പ്രതേക സുഖം അല്ലെ എബിൻ ചേട്ടാ.... 👌👌😍
അതെ ബ്രോ... ഒരു പ്രത്യേക സുഖം തന്നെയാണ്.. 😍😍😍
ഭൂമിയിലെ ഭാഗ്യവാൻ ആണ് എബിൻ ചേട്ടൻ.. ... എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും കുറച്ചു പേർക്കു മാത്രം കിട്ടുന്ന ഭാഗ്യം.... കാടിന്റെ സൗന്ദര്യം അത് എത്ര മനോഹരം.... ഭൂമിയിൽ ദൈവത്തിന്റെ കര വിരുതിൽ മികച്ചത്.... Best wishes എബിൻ ചേട്ടാ..... you rocks
Thank you so much
My hearfull support.... go ahead man
എബിൻചേട്ട പ്രോഗ്രാമെല്ലാം കാണാറുണ്ട് ഒന്നിനൊന്നിന് മെച്ചം.സൂപ്പർ
താങ്ക്സ് ഉണ്ട് വിജിത്തു... വളരെയധികം സന്തോഷം ഉണ്ട് ബ്രോ... 😍😍
പ്രവാസ ലോകത്തിൽ നിന്നും കാണുമ്പോൾ ആണ് നമ്മുടെ നാടിന്റെ ഭംഗി ഒരു പാട് മിസ്സ് ചെയുന്നത് ചേട്ടായി നിങ്ങളുടെ വിവരണം പൊളിച്ചു താങ്ക്യൂ
താങ്ക്സ് ബ്രോ..
പത്തനംതിട്ട സീതത്തോട് ആങ്ങമൂഴി വഴി ഗവിക്കു പോയാൽ ഇതിനേക്കാളും സൂപ്പറായേനെ..
Kudu
അടുത്ത പ്രാവശ്യം ആവട്ടെ ബ്രോ... നമുക്ക് തകർത്തു കളയാം...
ശെരിയാണ് ബ്രോ നമ്മൾ കുറെ തവണ പോയതാ✌️✌️😍
ksrtc യില് ഒരു തവണ പോയി നോക്കൂ 😍😍
Correct
ഹായ് എബിൻ ചേട്ടാ..😍
കുറേ നാളായി ഇതുപോലൊരു trip വീഡിയോക്ക് കാത്തിരിക്കുന്നു .
ന്റെ സുന്ദരി കുട്ടികൾ ഉണ്ടല്ലോ😘
ഹായ് രാകേഷ് സിപി... താങ്ക്സ് ബ്രോ...familyaayittu പോകാൻ അടിപൊളി സ്ഥലമാണ്... 😍😍❤
എബിൻ ചേട്ടാ ഞാൻ ഗവി വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും എനിക്ക് ഇഷ്ടപെട്ടത് ചേട്ടൻ ടെ വീഡിയോ ആണ് sure
താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണാൻ മറക്കരുതേ....
കുമളി വരെ പോയിട്ടുണ്ടെങ്കിലും തേക്കടി ഗവി ഇതൊക്കെ ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങൾ എന്തായാലും വീഡിയോയിലൂടെ കാണാൻ പറ്റിയത് നന്നായി. നല്ല അവതരണം ആയിരുന്നു. 2 wks munne oru interview nu Vendi Bangalore poyi ചുരം കേറി കാട്ടിലൂടെ പോകാൻ വേണ്ടി മാത്രം ഞാൻ പാലക്കാട് നിന്നും കോഴിക്കോട് പോയി അവിടുന്ന് KSRTC superfast ഇല് sulthanbathery kutta mysoor vazhy Bangalore ethy. 2 കാട്ടുപോത്ത് 4 ആന ok കണ്ടൂ നല്ല ഒരു അനുഭവം ആയിരുന്നു. ചേട്ടൻ പറഞ്ഞപോലെ കേരളം എത്ര സുന്ദരം😍 Super
താങ്ക്സുണ്ട് ആൽഫ... വളരെയധികം സന്തോഷം......അടിപൊളി... ചുരം കേറാൻ വേണ്ടി മാത്രം... അതു കലക്കി ഡിയർ.. എല്ലാ കണ്ടല്ലോ..സൂപ്പർ 😆😆😍
@@FoodNTravel 🤗
6500 ... room rate thane costly aanu....plus 1700 per head + 3000 jeep charge ..... athum kumaly to Gavi ku... enthrou Kathi charge aanu ... from pathanamthitta to thekkady via gavi ...4 peru ulla car il poya below 3000 total expense varu
1700 is entry fees for anyone... 6500 is extra if you want to stay there in any resort or suite you can choose as you like... And 3000 for jeep... Swantham vandiyil pokaam.. Njan risk edukkendallo ennu karuthi..
Yes
എബിൻ ചേട്ടന്റെ simple ആയിട്ടുള്ള അവതരണശൈലി കിടുവാണ്.ഗവി യിലെ കാഴ്ചകൾ അവിടെ ചെന്നപോലൊരു feel ആയിരുന്നു....
താങ്ക്സ് ഉണ്ട് ബ്രോ... ഗവിയിൽ പോയ ഫീൽ കിട്ടി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്...തുടർന്നും വീഡിയോസ് എല്ലാം കാണണം... 😍😍
അടിപൊളി വീഡിയോ. ഗവി പോകണമെന്ന ആഗ്രഹം ഉണ്ട്
ഈ വീഡിയോ വളരെ ഉപകാരമായി.
താങ്ക്സ് ഉണ്ട് ബ്രോ... തീർച്ചയായും പോണം ബ്രോ... ഒരു കിടിലൻ എക്സ്പീരിയൻസ് ആണ്...
കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന കാഴ്ചകൾ........പത്തനംതിട്ട - pamppa വഴിയാരുന്നേൽ ആനയെ തീർച്ചയായും കണ്ടേനെ. ഇതും കലക്കി. എന്താ നമ്മുടെ നാടിന്റെ ഹരിതഭംഗി. ഗവിയുടെ സൗന്ദര്യം വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം, പ്രകൃതി സൗന്ദര്യം ആസ്വദിക്കണം എങ്കിൽ നമ്മുടെ ഗോഡ്സ് ഓൺ കൺട്രിയിൽ തന്നെ വരണം അല്ലേ,? 😘😘😘😘😘😘😘😘..... well done job Ebbin..... Nammukum pokanam ketto...... .😀
അതെ ഇപ്പ്രാവശ്യം മിസ്സായി... അടുത്ത പ്രാവശ്യം പത്തനംതിട്ട വഴി വരണം... നമ്മുടെ കേരളം എത്ര സുന്ദരമാണ്...എത്ര ശെരിയാണ്.. നമുക്ക് പോകാം ബ്രോ 😍😍
ഓർഡിനറി സിനിമ ഓർമ്മ വന്നവർ...
😆😆😆
പത്തനംതിട്ട ആങ്ങമുഴി വഴി 9 തവണ ഗവി പോയിട്ടുണ്ട്.സ്വന്തം വണ്ടീലാണ് പോകാറുള്ളത് അതിൽ നാലുതവണമാത്രമേ ആനയെ കാണാൻ പറ്റിയുള്ളൂ. മൂന്നുതവണ മലമുകളിലും ഒരു തവണ റോഡരികിലും. കാട്ടുപ്പോത്ത്, കരിക്കൊരങ്ങ്,മലയണ്ണാൻ, കാട്ടുകോഴി ഇവ സ്ഥിരം കാഴ്ചകളാണ് . മറ്റുപല ജീവികളെയും കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഗവിയുടെ വീഡിയോ ആരിട്ടാലും കാണാറുണ്ട്. #ഗവി അതുപോലെ ഇഷ്ടം.
ചേട്ടന്റെ ബ്ലോഗ് കാണാറുണ്ട്😍. Spr ഒന്നും പറയാനില്ല 👍
നമുക്ക് എന്തായാലും ആനയെ കാണാൻ പറ്റിയില്ല... ഗവി സൂപ്പർ ആണ്... വീഡിയോസ് എല്ലാം കാണാറുണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം... 😍😍
Swantham vandiyil pokanulla procedures enthokkeyanennu parayamo
3 മത് ലൈക് ബട്ട് ഫസ്റ്റ് comment സൂപ്പർ വീഡിയോ 🙏🙏✌👌
താങ്ക്സ് ഉണ്ട് ഐവിൻ...
Chetta നിങളുടെ വീഡീയോ കണ്ടു തുടങ്ങിയപ്പോ വല്ലാത്തൊരിഷ്ടം വേറൊന്നുമല്ല ഫുഡ് അടിക്കുന്നത് കാണുമ്പോൾ ഒരുമിച്ചൊരു യാത്ര പോകാൻ തോന്നുന്നു പിന്നെ ചേട്ടന്റെ വോയ്‌സ് സിദ്ധിഖിന്റെ പോലുണ്ട് എന്റെ വീടിനടുത്തുള്ള സിദ്ധിക്കല്ല സിനിമ നടൻ സിദ്ധിഖ്.. എല്ലാ വിഡീയോയും അടിപൊളിയാണ്..
താങ്ക്‌സ് ഉണ്ട് മധു.... ഒരുമിച്ചുള്ളൊരു യാത്ര... അതു നമുക്ക് പോകാല്ലോ... 😍😍
കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന കാഴ്ചകൾ.
താങ്ക്സ് ഉണ്ട് മഹേഷ് 😍😍😍
Hai ebin chetta eni ennanu ingane oru yaathra pokanakuka. Sooper
Ippolathe ee avasthayokke onnu maarikkotte.. Ennit pokam
Wow very nice felt like I too traveled gavi 👌🏻👌🏻😊
Thank you so much bro☺️☺️☺️
Karutha paara.. athilude ozhukuna vella... vellam😄 super ebinchetta.. Video pwoli...
Thanks liji... Adipoli... Well said.. 😆😆
one of my favourite destination........me too love to travel in two Wheelers...........two wheelersil aanu Kurachukoodi feel cheythu yaathra cheyyaan Pattuku........ordinary film Orma Vannu..........nice to see you with your family........thankyou so much for sharing the video.......brother.......
Thanks a lot Anju... Ellaroode pokumbol jeepaanu njan prefer cheeyyunathu... Jeep aakumbol full open cheithu pokaamallo... 😍😍😍
മനോഹരമായ കാഴ്ച്ചകൾ .ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ മനസിനൊരു സുഖം. അടിപൊളി.
താങ്ക്സ് ബ്രോ... വളരെയധികം സന്തോഷം...🤗🤗🤗
പത്തനംതിട്ട💪💪
അടിപൊളി...
Vdeo kanan vyki poyi......kanunna njagalkk thanne nalla kidu feelayirunnu....adipolii cool spr vdeo
Thanks Sreyapc Sreyapc... Vakiyaanenkilum samayam kittiyappole kandallo... Athu mathi... 😍😍
*Gavi visit cheyyanam ennundaayirunnu. Ee video kandappol onnukoodi inspired aayi. Itrayum detail aayi information Gavi information tharunna oru videoyum illa*
Thanks und bro... Theerchayaayum visit cheyyanam... Oru prathyeka feel aanu... Anubhavichariyendathaanu...
Mr.എബിൻ വളരെ നന്നായിട്ടുണ്ട് ഈ യാത്ര അഭിനന്ദനം . നിങ്ങളിൽ ഒരു സംവിധായകൻ ഉണ്ട് ഒരു കഥാകാരൻ ഉണ്ട്.
അടിപൊളി... ഇതുപോലൊരു compliment ആദ്യമായിട്ടാണ്... വളരെയധികം സന്തോഷം ഉണ്ട് ബ്രോ 😍😍😍
Camera and editing superb chetta
പത്തനംതിട്ട വഴി പോകുന്നതാണ് കുറച്ചുകൂടി നല്ല കാഴ്ചകൾ
അടുത്ത പ്രാവശ്യം അങ്ങനെ ഒന്ന് പോയി നോക്കാം... 😍😍
അതെ
എബിൻ ചേട്ടാ വിഡിയോ അടിപൊളി ഗവി യാത്ര ദ്യശങ്ങൾ സമ്മാനിച്ചതിന് ഒരു പാട് നന്ദി.
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും കാണണം...
Ebin chetta super vedio & Good to see your family...
Thanks a lot Savad kakeillam... Keep watching😍😍
ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്... സൂപ്പർ സൗണ്ട്
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍😍
Great video and beautiful narration...Really felt i was a part of this short trip. Best moment which i would have enjoyed is at 29:11-29:23....all the best..
Thanks Shabu A Warrier for that lovely feel that you got while watching the video... Keep watching😍😍😍
Ebin brooo😍Gavi kazhchakal pwalichu too❤kure naal aaytulla agraham aayrnnu gavi ponamnnulladh👍ee vidio kndappm avde poya feel aay ppm😀...😍wt a beutifull views😍really njoyed👍👍👍
Nahna's world Super 👍🏼👍🏼
ഹായ് ശബരിമലയിലേക്കുള്ള വഴി..😃😃😍😍😍
23:31 യ്യോ ശബരിമല..😭 എനിക്കിപ്പ പോണം..😭😭
😍😍😍
എബിൻ ഭായി കുറച്ച് നാളുകൾക്ക് ശേഷം താങ്കളുടെ എനർജെറ്റിക്കായ വീഡിയോ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം( ചൈന വീഡിയോ എന്തോ ഉഷാറായി തോന്നിയില്ല ) ഇത് എന്റെ മാത്രം പക്ഷേ ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് അഭിപ്രായം ആണ്
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം...യാത്രാക്ഷീണം കൊണ്ടാവാം അങ്ങനെ തോന്നിയത്... ചൈന വിഡിയോസും ഞാൻ വളരേ എൻജോയ് ചെയ്തിരുന്നു...
Wow awesome video beautiful view love it yummy food 😋Thanks you for the beautiful video Love you all 👌🏼😍👌🏼👌🏼❤️❤️
Thanks Angel.. 😍😍😍
സീതത്തോടുകരനായ എനിക്ക് വളരെ സന്തോഷം എബിൻ ബ്രൊ,,,, നമ്മുടെ നാടിനെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിന്
Ni
എന്റെ പൊന്നോ ഗവി.. കണ്ടിട്ട് റിപ്ലൈ കമെന്റ് ഇടാം കെട്ടോ 💛🤗🤘
തീർച്ചയായും ഡിങ്കൻ... 😊😊😊
@@FoodNTravel എന്റെ പൊന്നു മനുഷ്യാ.. 30 മിനിറ്റ് പോയത് അറിഞ്ഞില്ല.. enjoyed it very well.. കിടു presentation ആ ചക്ക കടിച്ചു കഴിക്കുന്ന സിംഹവാലൻ തൊട്ട് നീലാകാശം പച്ചക്കാട് കറുത്ത പാറ വെള്ള വെള്ളം വരെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.. such a satisfactory vlog.. molutty ഒരുപാട് ഹാപ്പി ആയി ഓടിച്ചാടി നടക്കുന്നത് ഒകെ കണ്ട് സന്തോഷം ആയി . ഒക്കകൂടി നല്ല കിടിലോസ്‌കി വീഡിയോ . till the end പുഞ്ചിരി ഓടെ ആണ് കണ്ട് തീർത്തത്... താങ്ക്സ് 🤘🤗💛
Chetante otumika vedeos kanarund.ith enik orupadishtayi cheta. Nature ishtam😍😍😘😘
Thanks und Arunima... Valareyathikam santhosham und dear😍😍😍
കൂടെ വന്നപോലെ തോന്നി ,good
Adipoli...Thanks Travel Couples.... Keep watching... 😍😍
Kidilan vlog....mazha kandit..vayya..ho.ebin chetta onnum parayanilla...superbb...
Thanks und bro... Valareyathikam santhosham... Thudarnnum kaananam... 😆😆😆
You captured the scenic beauty very beautifully!!! Loved the place. Thanks
Thanks a lot Nyla Sarah... Keep watching😍😍😍
മുത്തെ താങ്കളുടെ ഭാഷ ശൈലി ഒരു രക്ഷയും ഇല്ല
താങ്ക്സ് ഉണ്ട് ബ്രോ.. 😍😍😍
Good presentation and camera with touch of nature beauty
Thanks Ashique Muthirakkal... 😍😍😍
ethrayum nalla vedio njangalku kanichu tharunna ebin chettane daivam anugrahikatte.njanippol ebin chettante big fan ayi.
Thanks und Saniyya... Valareyathikam santhosham... Thudarnnum kaananam...
Chetta thekkady childhood memory orma vannu . Achan periyar tiger reservil g.s aayirunnu
Atheyo... Adipoli... Ormakalilekku kondu pokaan kazhinju ennarinjathil athiyaaya santhoshamund...
എബിൻ ബ്രോ.... ഗവി കാഴ്ച്ചകൾ മനോഹരം 👍👍വിഡിയോ ഇഷ്ടമയി 👋👋👋👍👌👌
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം ഉണ്ട് ബ്രോ
Background music സൂപ്പർ ❤❤
Thanks und Aivin...
ചേട്ടന്റെ അവതരണശൈലി വളരെ മനോഹരം.....
താങ്ക്സ് ഉണ്ട് ദീപ... വളരെയധികം സന്തോഷം 😍😍❤
Yethoru pachappa ..nalla mazha oho yenikku vayya ...nattilekku varanthonnunnu .😀
Sheeba Mohammed Nasir sathyam nammal pravasikalkk okke ingane kandu sangadapedaanu aaanu vidhi...!!! 😢😢😢
Pravasiyude vishamam namukku manassilaavum... Nattil varumbol adichu polikkavanne...
Thirchayayum polikum
Nammal pravasikalku ithupolethe video kanunnathanu oru aswasam
@@rahanaskitchenworld2069 sathiyam
ഈ യാത്രയിൽ ഞങ്ങൾ എല്ലാവരും ആ ജീപ്പിൽ ഉള്ളത് പോലെ ഒരു ഫീലിംഗ്.. so nice
Thank you Anbu.. 🤩
I'm a big fan of you. Nice and simple presentation. ചേട്ടന്‍ ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ ഏതാണെന്നു പറയാമോ....??😊
Thanks Nazrin Dayal...Sure dear... Camera is M50...
I am from kumily but itra nannayit njn gavi njoy cheythitila. Ur video is superb ebbin chetta
Thanks a lot Amritha Antony keep watching😍😍....
NINGHALUDE CHANNEL ADIPOLI YANU👌😍😍🤩🤩😍😍👌
Thanks und bro... 😍😍😍😍
പത്തനംതിട്ട - പമ്പ വഴിയാരുന്നേൽ ആനയെ തീർച്ചയായും കണ്ടേനെ. ഇതും കലക്കി. എന്താ നമ്മുടെ നാടിന്റെ ഹരിതഭംഗി.
അതെയോ... ആനയെ മിസ്സ് ആയല്ലോ... പക്ഷെ ഗവി ഒരു രക്ഷയുമില്ല... അടിപൊളിയാണ്....
Gavi is so beautiful..that too in rainy season..superb video
Yes true Vrinda... Thanks 😍😍
സൂപ്പർ... ഞാൻ ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു ഗവി യാത്ര....😍.
കോന്നി ആന കൂട്ടിൽ കൂടി പോകാമായിരുന്നു....
താങ്ക്സ് ഉണ്ട് ജയൻ... ഇനി പോകുമ്പോൾ ആവട്ടെ... എന്നിട്ട് പോലും വീഡിയോ length കൂടി പോയി...
മനോഹരം ഇൻഷാ അല്ലാ ഒന്ന് പോകണമെന്നുണ്ട്!
അതൊക്കെ ഒരു ദിവസം പോകാവന്നെ....😊😊
അടിപൊളി.
വീണ്ടും വീണ്ടും കാണാൻ കഴിയുന്നത് ഭാഗ്യം.
താങ്ക്സ് നജീബ് 😍🤗
ഗവി കാഴ്ചകൾ കൂട്ടിന് ഫാമിലിയും.. അടിപൊളി ഒരു രെക്ഷയും ഇല്ല... 😍 ജീപ്പിന്റെ റെന്റ് അതെങ്ങനെയാണ്.. ചേട്ടായി
അതെ ഫാമിലി ആയിട്ടു പോകാൻ പറ്റിയ സ്ഥലം...അടിപൊളി... 😍😍😍...Rate ellam videoyil koduthittund... Descriptionilum koduthittund....
2500 rs
'എന്താ ".... അവതരണം- '' Supper: - :- great - '' ''
Thanks und Alex Thomas 😍😍
presentation usharayi varunund.details maximum ulpeduthit time frame kurakkam nokanam ..
Theerchayaayum... Njan shremikkam.. Ee video kurachu lengthy aayi poyi😊😊
ഹായ്
രണ്ട് വർഷം മുമ്പ് ഞാനും ഉണ്ടായിരുന്നു ഗവിയിൽ രണ്ട് ദിവസം . super place.
ശരിക്കും ഗവി പോയതുപോലെ തോനുന്നു വിഡിയോ കണ്ടിട്ട്
താങ്ക്സ് ഉണ്ട് ബ്രോ... വളരെ സന്തോഷം ഉണ്ട് ബ്രോ.. 😍😍😍
Gaviyile ithra nalla video adhyam ayitta kanunnath... excited
Thanks Zahra Sajid... Keep watching😍😍
Love it❤️❤️❤️❤️
Thanks Nucleus Media Malayalam...
ഹലോ എബിൻഭായി സുഖല്ലെ
ഈ കാഴ്ച അതിമനോഹരം തന്നെ കേരളത്തിൽ തന്നെ നമ്മൾ കാണാത്ത എത്രയോ സ്ഥലങ്ങളുണ്ട്
ഹായ് ബ്രോ... സുഖമായിരിക്കുന്നു... അതെ നമ്മുടെ കേരളം എത്ര സുന്ദരമാണ്... 😍😍😍
Nammude actor sidhikade voice pole und chetante voice😍
Thanks Naseeth KP... Keep watching😍😍
S und bro
Adipoli video.....thagarthu cheta👌🏻😍
Thanks Pavan kumar... Keep watcching... 😍😍
നമ്മുടെ നാട് ആണ് എല്ലാവർക്കും വെൽക്കം
അടിപൊളി 😍😍😍
chettante video clarity and presentation pwoli aane. best among the malayali vlogers (Y) (Y)
Thanks a lot bro for the lovely compliment... Keep watching😍
Nyc Vlog..😍😍..good place...
Thanks und Rakshith Sibi... Keep watching...😍😍😍
ഇജ്ജാതി... കേരളം എത്ര സുന്ദരം 🔥🔥⛈️
കേരളം മനോഹരമാണ്... 😍😍
അതല്ലെ ഇവിടെ ഇത്ര ആൾക്കാർ തിങ്ങി പാർക്കുന്നത് കേരളത്തിന്റെ കാലാവസ്ഥ വേറേ ലെവലാണ്.
പത്തനംതിട്ടയിൽ നിന്ന് ഗവി യിലേക്ക് ജീപ്പിൽ 6 പേരുളള പാക്കേജിന് എത്ര രൂപ വരും
(One day പാക്കേജ്)
Rate ellam videoyil paranjittund... Descriptionilum koduthittund....
Yet another nice video from Ebbin....kothipichilla......very good......having a lazy Sunday in Mumbai....yet to start cooking lunch.....
☺️☺️👍👍
ചേട്ടനെ കണ്ട് എവിടേയോ നല്ല പരിജയം... എവിടെ ആണെന്ന് orma കിട്ടുന്നില്ല
😆😆🤔🤔🤔
എബിൻ ചേട്ടന്റെ എല്ലാ വീഡിയോസും സൂപ്പർ ആണ്. ചേട്ടന്റെ തലശ്ശേരി വീഡിയൊ ആണ് ഞാൻ ആദ്യമായി കണ്ടത്. ഒരു തലശ്ശേരിക്കാരൻ എന്നനിലയിൽ വളരെയേറെ സന്തോഷവും അഭിമാനവുമുണ്ട്. അന്ന് തൊട്ട് എല്ലാ വീഡിയോസും കാണാറുണ്ട്. തുടർന്നും ഇതുപോലെ നല്ല വീഡിയോസ് ചെയ്യുക.. കട്ട സപ്പോർട്ട്..😍😍
താങ്ക്സ് ഉണ്ട് ജിബിൻ... അടിപൊളി... തലശ്ശേരി ബിരിയാണി ആണോ... വളരെയധികം സന്തോഷം ഉണ്ട് ബ്രോ... തീർച്ചയായും ചെയ്യാം ബ്രോ...
@@FoodNTravel 👍👍😊
ചൈനയിൽ നിന്ന് 500രൂപക്ക് 5ചുള ചക്ക തിന്ന എബിൻ, ഗവിയിൽ കുരങ്ങന്റെ ചക്ക തീറ്റ കണ്ടു യാത്ര മറന്നു നോക്കി നിന്നു. പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു 'ജാക്ക് എബി '.
😆😆😆
ചക്കപ്പഴം... നമ്മുടെ അടിപൊളി ചക്കപ്പഴം... എനിക്കു വളരേ ഇഷ്ട്ടമാണ്...
Ebin chetta nalla place, mazha nananjit pani pidicho 😯, video super, god bless you 💖💖💖💖😊😊😊😊😊
Thanks Prasanth... Mazha nananjittu paniyonnum pidichillaa... Enjoy cheithu... Kurachoode nanayendathaayirunnu😉😉
@@FoodNTravel 😄😄
Kidilan kaazhchakal, ethra manoharamaaya sthalamanu gavi. Video polichu.
Thank you 🤗
ചേട്ടാ ഇടമലയാർ ടാം പലവൻ പുഴ കുട്ടൻ പുഴ എല്ലാം കാണിക്കൂ please
ഇനി പോകുമ്പോൾ ആവട്ടെ... ഇനി പോകുമ്പോൾ പത്തനംതിട്ടയിൽ നിന്നും പോണം... 😊😊
പോത്തിനെ യും കുരങ്ങിനെയൊക്കെ കണ്ടു അല്ലെ സൂപ്പർ എന്റെ അനിയൻ ഉം ഫാമിലി okke സബ്സ്ക്രൈബ് ചെയ്തു ഗവി പോവാൻ തന്നെ മൂഡ് വന്നു
അടിപൊളി... സമയം കിട്ടുമ്പോൾ പോണം... പ്രകൃതി സൗന്ദര്യം ഇഷ്ട്ടപെടുന്നവർക്കു തീർച്ചയായും ഇഷ്ടപെടും...
MuchLove ♥️
❤❤❤
Ebbin chetta super 😍 adipoli super climate change adipoli 😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️
Thanks Amrith Sankar... Climate super... Enjoy cheyyan pattiya climate...
നിങ്ങൾ ആരെങ്കിലും trip couple ചാനൽ കാണാറുണ്ടോ........
ഞാൻ കണ്ടിട്ടുണ്ട് ബ്രോ...സത്യം പറഞ്ഞാൽ എല്ലാം വാച്ച് ചെയ്യാൻ സമയം കിട്ടാറില്ല...
തീർച്ചയായും
അത് ഹൈലെവൽ. സിനിമാറ്റിക് സ്റ്റൈൽ അമേരിയ്ക്കൻ ചിത്രീകരണം
Food N travel ന്റെ ഒരുപാട് വീഡിയോ കാണാനുണ്ട് ഓരോന്നായി കണ്ടു തീർക്കട്ടെ...
ഹായ് നൗഷാദ്... എവിടെയായിരുന്നു... കണ്ടിട്ട് കുറെ നാളായല്ലോ...
@@FoodNTravel മൊബൈൽ പണിമുടക്കി 😀