'ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം' | VD Satheesan | K Sudhakaran | CMDRF

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 44

  • @sajeerpallikkuth8547
    @sajeerpallikkuth8547 2 місяці тому +25

    ഇച്ഛാശക്തിയും അർപ്പണ ബോധവുമുള്ള ശക്തനായ ഒരു പ്രതിപക്ഷ നേതാവ് ഇന്ന് കേരളത്തിനുണ്ട്.. 👍👍👍👍

  • @sahapadi7017
    @sahapadi7017 2 місяці тому +6

    ഇങ്ങിനെയാവണം പ്രതിപക്ഷ നേതാവ്.. ♥️♥️👍👍🙏🙏

  • @janakinair5029
    @janakinair5029 2 місяці тому +1

    Well Said, Sir..

  • @sunnydas1401
    @sunnydas1401 2 місяці тому +1

    Very nice approach 👍🙏

  • @ranjithpilakkal919
    @ranjithpilakkal919 2 місяці тому +2

    Appreciated

  • @sajadahammmad.n8122
    @sajadahammmad.n8122 2 місяці тому +1

    Valare nalla nilapaad….

  • @sadhikvadakkengara3531
    @sadhikvadakkengara3531 2 місяці тому

    ❤❤❤❤❤❤

  • @abdurahmantp876
    @abdurahmantp876 2 місяці тому +1

    നല്ല അർപ്പണ മനസ്സ്.അഭിനന്ദനങ്ങൾ

  • @rebel8552
    @rebel8552 2 місяці тому

    Well said

  • @rijask9665
    @rijask9665 2 місяці тому

    നടേശൻ സർ❤❤❤❤

  • @Anand-lm3wj
    @Anand-lm3wj 2 місяці тому

    അത് അന്നും ഉണ്ട് ഇന്നും ഉണ്ട്

  • @SivaniSivani-cn1dc
    @SivaniSivani-cn1dc 2 місяці тому +2

    I salute you ,I am a cpm

  • @sadikmunna5753
    @sadikmunna5753 2 місяці тому

    vd സൂപ്പർ ❤❤

  • @ceegeewarrier
    @ceegeewarrier 2 місяці тому +16

    പ്രശ്നങ്ങൾ പഠിച്ചു ,പരിഹാരം നിർദേശിക്കുന്ന നേതാവ് / നേതക്കൾ
    ഇപ്പോൾ കേരളം ഉറ്റു നോക്കുന്നത് അതാണ് . ശ്രീ . വി.ഡി.സതീശന് അതിനു കഴിയും

  • @jaison4500
    @jaison4500 2 місяці тому

    👌

  • @SnowFallzz-uv6mv
    @SnowFallzz-uv6mv 2 місяці тому +2

    Vd സതീശൻ തനെ നാളെ ചോദിക്കും ഈ പൈസ ഒകെ എവടെ പോയിന്. ഒകെ രാഷ്ട്രിയ കളിയല്ലേ.

    • @TheUncertainCat
      @TheUncertainCat 2 місяці тому

      Ath chodhikkum athin aan avare ayachekkunnath. Political responsibility yenna oru sadhanam und

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 2 місяці тому +2

    കോണ്ഗ്രസ്കാർ തന്നെ ആണല്ലോ ദുരിതാശ്വാസ നികുതി കൊടുക്കരുത് എന്ന് പറയുന്നത് നേതാവേ 😂😂

  • @HS-fq2kv
    @HS-fq2kv 2 місяці тому +1

  • @salimva5462
    @salimva5462 2 місяці тому +2

    CMDRF RTI യുടെ പരിധിയിൽ വരണം.ഇൻഫർമേഷൻ ഒരു സ്ഥലത്ത് നിന്ന് നൽകണം
    ബേദഗതി വരുത്തിയ ലോകായുക്ത നിയമം പിൻവലിച്ച് ആദ്യത്തെ റൂൾസ് തിരികെ കൊണ്ട് വരണം.

    • @Bradcopo
      @Bradcopo 2 місяці тому

      CAG യുടെ overlooking ഉണ്ടല്ലോ

  • @surendranthadathil954
    @surendranthadathil954 2 місяці тому +5

    ആയിരം വീടുകൊടുത്തതുപോലെയാകരുത്

    • @moosaashraf6681
      @moosaashraf6681 2 місяці тому +2

      അതിൽ കൂടുതൽ കൊടുത്തു മാഷേ കെപിസിസി❤❤❤❤.

    • @shibushibu9468
      @shibushibu9468 2 місяці тому

      കൊടുത്തില്ല എന്ന് നിന്നോട് ആരാ പറഞ്ഞേ

  • @lekhagokulan8646
    @lekhagokulan8646 2 місяці тому +2

    👋👋👋👋👋

  • @BabuJohn-ku3hj
    @BabuJohn-ku3hj 2 місяці тому

    Sadeshan. 👍👍👍👍♥️♥️♥️♥️♥️♥️♥️🌹

  • @avatt4691
    @avatt4691 2 місяці тому

    Next CM V D Satheeshan

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 місяці тому +2

    സുധാകരൻ കണ്ണൂർ ജില്ലയിൽ കോൺഗ്രസ്‌ വളർത്തി.
    ചെന്നിത്തല ആലപ്പുഴ യിൽ എന്ത് ചെയ്തു,
    സതീശൻ എന്ത് ചെയ്തു പരിശോധിക്കുക.

    • @tvpuram
      @tvpuram 2 місяці тому

      സതീശന്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‌ തലയില്‍ ആള്‍ പാര്‍പ്പം ഉള്ള നേതാക്കള്‍ ഉണ്ട് എന്ന് തെളിയിച്ചു. സുധാകരന്‍ വെറും അല്‍സേഷ്യന്‍ ആണ് , ആ രീതി അല്ല പുതിയ രാഷ്ട്രീയ പ്രവര്‍ത്തനം

  • @sreenathg326
    @sreenathg326 2 місяці тому +7

    വളരെ പക്വതയോടെ ഉള്ള നിലപാട്

  • @pxrfilms1999
    @pxrfilms1999 2 місяці тому +2

    V D uncorrupted Political leader .

  • @babuts8165
    @babuts8165 2 місяці тому +2

    ദുരിദാശ്വാസ നിധിയിലേക്ക് അയക്കുന്ന തുക പ്രത്യേക Account ആക്കുന്നത് ശരിയല്ല. ഇതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല പ്രതിപക്ഷ നേതാവേ, ഇനിയും കേരളത്തിൽ സഹായം വേണ്ട ദാരുണ സംഭവങ്ങൾ ഉണ്ടാകാം! അതിനു ഫണ്ടിൽ തുക വേണം. ഇപ്പോൾ വയനാട് ദുരന്തത്തിൽ ശേഷിക്കുന്നവരുടെ അതിജീവനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ചെയ്യുക! ബാക്കി പണം ഉണ്ടാകുകയോ ഇല്ലയോ ആകട്ടെ എല്ലാം ഇവിടെ തന്നെ വേണം എന്ന വാദഗതി ശരിയല്ല.!

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 2 місяці тому +1

      സഖാവേ ദുരിതാശ്വാസനിധി എന്നു പറയുന്നത് ദുരിതം നടന്നു കഴിയുമ്പോൾ ഉണ്ടാവുന്ന ഒരു ഫണ്ട് രൂപീകരണമാണ് ആ ദുരിതത്തിൽ പെടുന്ന ആൾക്കാരെ സഹായിക്കാനാണ് പാവപ്പെട്ട ജനങ്ങൾ ആടും കോഴിയും ശമ്പളവും പണവും തുണിയും ചെരിപ്പും എല്ലാമായി നൽകുന്നത് അത് പൂർണമായും അതാത് സമയങ്ങളിൽ വേണ്ടപ്പെട്ടവർക്ക് കിട്ടണം അല്ലാതെ ആ പണം അടുത്ത ദുരന്തം കാത്തുനിന്ന് അതിനോട് മാറ്റിവയ്ക്കുന്നതല്ല ശരി താങ്കളുടെ കാഴ്ചപ്പാടും ഒരു കമ്മ്യൂണിസ്റ്റ് എന്ന രീതിയിലുള്ള ചിന്താഗതിയും ആണ് താങ്കൾ വെളിപ്പെടുത്തിയത് എന്നാൽ ഇന്ന് സഹായിക്കുന്ന ആൾക്കാർ വയനാടിനെ ആലോചിച്ചു മാത്രം ചെയ്യുന്നതാണ് പ്രളയ ബാധ്യത സമയത്ത് നല്ല രീതിയിൽ സഹായിച്ചു ആവശ്യക്കാർക്ക് ഇന്നും അർഹതപ്പെട്ടത് കിട്ടിയിട്ടില്ല അതുപോലെ ആവരുത് ഇത് എന്ന് മാത്രമേ സൂചിപ്പിക്കുന്നുള്ളൂ

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 2 місяці тому +1

    കെപിസിസി 1000 വീട് ആകുമോണിത്😮

    • @robinthomas9801
      @robinthomas9801 2 місяці тому

      നീ കൊടുത്തോ ഇല്ലയോ എന്ന് അറിഞ്ഞിട്ടാണോ കൊണക്കുന്നത്??

  • @ahmedkunju6864
    @ahmedkunju6864 2 місяці тому +1

    Fourth UDF

  • @anisuresh6411
    @anisuresh6411 2 місяці тому

    VD near by standing person Praveen Kumar super crucuted person,

  • @Surendran-gz9en
    @Surendran-gz9en 2 місяці тому +1

    Durithasawasa nidhiyil panam kodukkanam nalla karyam ....athu maathram pora pan athinte viniyogam koodi urappu varuthanam

  • @Adarsh-y8s
    @Adarsh-y8s 2 місяці тому

    KPCC direct avideyulla aark veedum bhavi jeevitham nannakan venda karyam cheyyanam.......Karnadaka congress sarkar 100 veedu kodukum...Rahul Gandhi 100 veedu...

  • @Bradcopo
    @Bradcopo 2 місяці тому +2

    CMDRF ലേക്ക് കാശ് കൊടുക്കരുത് എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് ആരാണ്. കോൺഗ്രസുകാരും, ബിജെപികാരും, ലീഗുകാരും ആണ്.
    വരവ് ചിലവ് കണക്ക് എല്ലാം CMDRF വെബ്സൈറ്റിൽ നേരത്തേ മുതൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ. വിവര അവകാശ നിയമം വഴി അറിയാവുന്നതും ആണ്.

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 2 місяці тому

    പ്രതിപക്ഷനേതാവ് ആണ് സൂപ്പർ ഇടപെടൽ

  • @abraahamjoseph3563
    @abraahamjoseph3563 2 місяці тому +1

    K. P.. C. C. യുടെ.1000. വിടുപോലെയാകുമോ. സതിശ???