ഈ 3 വരി നിത്യവും ജപിച്ചോളൂപൂർണ്ണ സമ്പൽ സമൃദ്ധി ഉറപ്പ്! | കൈപ്പകശ്ശേരി ഗോവിന്ദൻ നമ്പൂതിരി

Поділитися
Вставка
  • Опубліковано 19 жов 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

КОМЕНТАРІ • 381

  • @bindusuresh5053
    @bindusuresh5053 Рік тому +23

    ഒരുപാട് സമ്പത്ത് വേണ്ട തിരുമേനി , ആവശ്യത്തിനു മതി,
    കഷ്ടപ്പാടും കടങ്ങളും ഇല്ലാണ്ട് ആയുർ ആരോഗ്യത്തോട് ഇരുന്നാൽ മതി
    മക്കൾക്ക് നല്ലത് കിട്ടണേ .
    🙏🙏🙏

  • @jayasreevk3598
    @jayasreevk3598 Рік тому +117

    എല്ലാവരും നല്ല നിലയിൽ എത്തണമെന്നാഗ്രഹിക്കുന്ന തിരുമേനിയുടെ നല്ല മനസിന് നന്ദി നന്ദി 🙏🙏

  • @geetharajendran6260
    @geetharajendran6260 Рік тому +7

    തിരുമേനിയുടെ.. ആമനസ്സിനെ.. ആദ്യം.. നമിക്കുന്നു 🙏.. കാരണം.. എല്ലാവരും.. നന്നായികാണണം.. എന്ന...... ആ.. മനസ്സ്.. എത്രയോ.. വലുതാണ്.. ഈശ്വരൻ.. അനുഗ്രഹിക്കട്ടെ.. തിരുമേനി.. അങ്ങയെ 🙏🙏🙏

  • @sreejasreenivas8048
    @sreejasreenivas8048 Рік тому +11

    നമസ്തേ തിരുമേനി 🙏,
    ആഗ്രഹിച്ച ജോലി കിട്ടാൻ ഒരു ശ്രേഷ്ഠ മായ മന്ത്രം പറഞ്ഞു തരുമോ? ഞാൻ അങ്ങയുടെ വാക്കുകൾ ശ്രവിക്കുകയും പറഞ്ഞു തരുന്ന മന്ത്രങ്ങൾ ജപിക്ക്‌യും ചെയ്യുന്ന ഒരു എളിയ ഭക്തയാണ്. ജോലി കിട്ടാൻ വേണ്ടി ഹനുമാൻ സ്വാമിയുടെയും വിഷ്ണു സഹസ്രനാമത്തിലെ വരികൾ ജപിക്കാറുണ്ട്.എങ്കിലും അവിടുന്ന് നിർദേശിക്കുന്ന ഒരു മന്ത്രം ഏതെന്നറിയാൻ ആണ് ഞാൻ ആദ്യമായി comment ചെയ്യുന്നത്.

  • @sheena-4u
    @sheena-4u День тому

    നല്ലൊരു തിരുമേനിയാ ഇത്. എനിക്ക് ഒരുപാടിഷ്ടം ആണ്.

  • @miniashok5782
    @miniashok5782 Рік тому +4

    നമസ്കാരം തിരുമേനി എല്ലാവരും നല്ലനിലയിൽ വരണമെന്ന് ആഗ്രഹിക്കുന്ന അങ്ങയുടെ വലിയ മനസിന് നന്ദി 🙏🙏🙏🙏🙏🙏🙏

  • @sheena-4u
    @sheena-4u День тому

    വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indiradevi4208
    @indiradevi4208 Рік тому +9

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞു തരുന്ന ഓരോ അറിവും ചെറുതല്ല 🕉️🕉️വളരെ അധികം അനുഗ്രഹം കിട്ടുന്ന പോലെ. ഞങ്ങളെ പോലുള്ള സാധരണ കാർക്ക് ഇത്തരം അറിവുകൾ വളരെ വളരെ വലുതാണ് 🙏🏻🙏🏻🙏🏻തിരുമേനിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🏻🙏🏻🕉️🕉️എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിക്കുന്ന പച്ചയായ മനുഷ്യൻ 🙏🏻🙏🏻🙏🏻തിരുമേനിക്ക് എല്ലാ ഈശ്വരന്മാരുടെയും അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remanibalan9149
    @remanibalan9149 Рік тому +5

    ഞാൻ ദിവസവും japikkunnundu തിരുമേനി.ഐശ്വര്യവും manassamadhanavum ഉണ്ട്
    വളരെ നന്ദി

    • @reshmasaju4667
      @reshmasaju4667 6 місяців тому

      Ethra thavana japikkanam

    • @remanibalan9149
      @remanibalan9149 6 місяців тому

      ഞാൻ ഒരു തവണ മാത്രം
      ഓം യക്ഷ രാജായ വിദ്മഹേ
      വൈ ശ്രവ ണാ യ ധീ മഹി
      തന്വ കുബേര പ്രചോ ദയാ ത്
      എന്ന് ജപിക്കും. 🙏🏻

  • @zeenaep3434
    @zeenaep3434 Рік тому +1

    അങ്ങയെ എത്ര സ്തുതിച്ചാലും മതിയാകയില്ല. മഹാ മനസ്സിനു നന്ദി. 🙏

  • @girijathampi4901
    @girijathampi4901 Рік тому

    നമസ്‌തെ🙏തിരുമെനി ഞാൻ ഇന്ന് മുതൽ Kubera gayatri. ചൊല്ലാൻ ആഗ്രഹിക്കുന്നു താങ്കൾക്ക് നന്ദി🙏

  • @beenajuliet6907
    @beenajuliet6907 Рік тому +1

    തിരുമേനിയുടെ നല്ല മനസ്സിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰😍

  • @_avi_gamer_
    @_avi_gamer_ Рік тому +10

    സിന്ധു ജയ്പൂർ🙏 നമസ്തേ തിരുമേനി🙏 തിരുമേനി പറയുന്നത് പോലെ എല്ലാം ജപിക്കുകയും ഭജിക്കയും ചെയുന്നു നന്ദി

  • @savithryprasanth2505
    @savithryprasanth2505 Рік тому

    ഞാൻ ഇതക്കെ പ്രാർത്ഥിക്കുന്നുണ്ട് എല്ലാവരെയും കുബേര ൻ അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🌹🌹🌹🌹

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Thankyou Thirumeni.Thirumanasinum kuberante ella Anugrahavum undakan Bhagavan Anugrahikkatte.

  • @Tanjiro68552
    @Tanjiro68552 Рік тому

    Namasthe thirumeni oru valiya arivu pakarnnu thannathinu paada namaskaram

  • @Shyni-h1j
    @Shyni-h1j 10 місяців тому

    Thirumeniyude vaakkukal manassinu nallavannam aaswasam tharunnund🙏🙏🙏

  • @abrahamneenu43
    @abrahamneenu43 Рік тому

    thirumeniyude manassu muzhuvanum ee vakkukalil undu sneham santhosham . angayeyum eshwaran daralamayi anugrahikkatte

  • @sajithat8907
    @sajithat8907 Рік тому +1

    നമസ്കാരം തിരുമേനി ഞാൻ എന്നും കുബേര മന്ത്രം ജപിക്കാറുണ്ട്. . രക്ഷപ്പെടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @kavithavasan4623
    @kavithavasan4623 5 місяців тому

    പറഞ്ഞു തരുന്നതിൽ നന്ദിയുണ്ട് തിരുമേനി🙏🙏🙏

  • @JENCYVARGHESE-m1l
    @JENCYVARGHESE-m1l 7 місяців тому

    Thirumeni ente yum pappayudeyum mummy yudeyum budhimantyavum ormakkuravum matty oru government joli vangichu tannu anugrahikkane.enikku oru kunjine tannu anugrahikkane.ente kanninte kazcha sakti tirike kittan anugrahikkane.

  • @kratoz2530
    @kratoz2530 Рік тому

    Ithellam kettappol oru padu santhoshamayi .
    Innaleyum innum oru pad vishammathil anu.
    Tanur boat apakadam😢😢😢

  • @jayalkshmivijaykumar869
    @jayalkshmivijaykumar869 Рік тому

    Allavarkum. .nallathu varattee

  • @ravindrank.a3453
    @ravindrank.a3453 Рік тому

    എല്ലാം അറിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി 🙏🙏👍

  • @littleideaentertainments2190
    @littleideaentertainments2190 Рік тому +17

    അനന്ത കോടി നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ നന്മ നിറഞ്ഞ മനസ് 🙏🙏യക്ഷ രാജായ വിദ്മഹേ വയ് ശ്രവണായ ധീമഹി തന്നോ കുബേര പ്രചോദയാത് 👏👏👏👏സന്തോഷം തിരുമേനി 🙏🙏

    • @jayasreevariath1167
      @jayasreevariath1167 Рік тому +3

      വയ് ശ്രവണായ അല്ല വൈശ്രവണായ🙏

    • @littleideaentertainments2190
      @littleideaentertainments2190 Рік тому +1

      @@jayasreevariath1167 അറിയാം മംഗ്ലീഷ് കാരണം അക്ഷരം തെറ്റ് വരുന്നത് ആണ് 🙏👏🙏

    • @valsalapillai5449
      @valsalapillai5449 Рік тому

      ​BCC@@littleideaentertainments2190 nikk PPLk

  • @അഞ്ഞൂറാന്-ഞ5ദ

    യക്ഷരാജായ വിദ്മഹേ
    വൈശ്രവണായ ധീമഹീ
    തന്നോ കുബേര പ്രചോദയാത്
    🙏

    • @divyam7060
      @divyam7060 5 місяців тому

      🥰🥰🙏🏻

  • @ujjwalkrishnathriprayatujj2689

    നമസ്കാരം തിരുമേനി 🙏
    അങ്ങ് പറഞ്ഞു തന്ന പ്രാർത്ഥന ഒക്കെ ചൊല്ലാറുണ്ട്.. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇന്ന് എന്റെ വീടിന്റെ സ്ഥാനം നോക്കി kuttiyadichu.. തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ എല്ലാം മംഗളമായി നടക്കാൻ 🙏
    ലിനി മകേര്യം
    ഉജ്ജ്വൽ കൃഷ്ണ. അശ്വതി ✨️

  • @shaimashaima7579
    @shaimashaima7579 Рік тому +5

    യക്ഷ രാജായ വിദ്മഹേ വയ് ശ്രവണായ ധീമഹി തന്നോ കുബേര പ്രചോദയാത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedeviram2667
    @sreedeviram2667 Рік тому +5

    അങ്ങ് ഇതിനു മുമ്പ് പറഞ്ഞു തന്നിട്ടുണ്ട് ഈ സ്ലോകം 🙏🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    Ee parenna namanjal yeathokkey staarinu jepikkam ennukoodi paranja nannu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bindubindu598
    @bindubindu598 Рік тому +4

    നമസ്കാരം തിരുമേനി അങ്ങയുടെ അറിവുകൾ നിഷ്കളങ്കതയോടെയുള്ള വിവരണത്തിൽ.. ഏറെ സന്തോഷമുളവാക്കുന്നു സത്യമായിട്ടും ... നമുക്ക് നൽകിയ അറിവുകൾ ഞാൻ ജപിക്കുന്ന നാമങ്ങളിൽ എനിക്ക് ഫലം കിട്ടിയിട്ടുണ്ട്.. അതിനൊരുപാട് നന്ദിയുണ്ട് 🙏🙏🙏🙏ഇനിയും ഇത് പോലെ അറിവുകൾ നൽകാൻ സാധിക്കട്ടെ.. അതിലൂടെ ഓരോരുത്തരും വിജയം കൈവരിക്കട്ടെ... 🙏🙏🙏🙏🙏🙏🙏

  • @Starrytokii
    @Starrytokii Рік тому +4

    തിരുമേനി എന്റെ അനുജത്തിക്കുവേണ്ടി ഒരു നിമിഷം ഒന്നു പ്രാർത്ഥിക്കുമാറാകണം (ദീപ, ഉത്രം )🙏🙏🙏

  • @babyamma6033
    @babyamma6033 5 місяців тому

    Shinedev. Aatham job kittan prarthikkane

  • @lathikakumari1872
    @lathikakumari1872 Рік тому

    ഒരുപാട് നന്ദിയുണ്ട് തിരുമേനി❤❤❤

  • @mayass2650
    @mayass2650 6 місяців тому

    Sir. Is there any Mantra for good climate and necessary rain? Please

  • @rajeswarib4113
    @rajeswarib4113 Рік тому

    നന്ദി തിരുമേനീ .ശതകോടി പ്രണാമം.

  • @ushapillai6471
    @ushapillai6471 Рік тому +31

    എല്ലാവർക്കും നന്മ വരണം എന്നാഗ്രഹിക്കുന്ന ആ നല്ല മനസ്സിനെ വന്ദിക്കുന്നു 🙏

  • @santhosha.s9689
    @santhosha.s9689 Рік тому +1

    Japichu japichu ipo daridryamay thirumeni.
    Ithoke panam varanalla
    Panam ullavarku koodana ee manthramokke
    "Koranu kumbilil thanne kanji "ennum
    Panam ullavanu ennu panam kunnu koodum
    Cash illathavarku ennum bhajagovindam padi padi theerum
    Shambo mahadeva🙏

  • @sasikalap8997
    @sasikalap8997 Рік тому

    തിരുമേനി ശിൽപ്പ ഉത്രം നന്നായി പ്രാർത്ഥിക്കണേ

  • @mohannair3789
    @mohannair3789 Рік тому

    Namaskaram thirumeni

  • @sudharavikumar9044
    @sudharavikumar9044 Рік тому +2

    തിരുമേനി എന്റെ മക്കൾ സൂരജ വിശാഖം, സൗരവ് ഉത്രാടം പ്രാർത്ഥിക്കണം

  • @krishnarajr6041
    @krishnarajr6041 Рік тому +1

    തിരുമേനി നമസ്കാരം.
    അങ്ങയുടെ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്.. ഇപ്പൊ മൊത്തം കൺഫ്യൂഷൻ ആണ്‌. എല്ലാ ദേവീ ദേവന്മാരും എല്ലാം നൽകി അനുഗ്രഹിക്കുന്നുണ്ട്... എന്ന് അങ്ങ് പറയുന്നുണ്ട്.ഇതിപ്പോ ആരെ പ്രാർത്ഥിക്കണം എന്ന കൺഫ്യൂഷൻ ആയി.
    🙏

  • @jyothik7391
    @jyothik7391 Рік тому

    Thirumeni paranjhu tharunna oro karyghalumkelkukayum anubavikukayum cheyyumbol kitunna oru samthrupthi thanne oru anugrahamanu thirumeniye aduthu kanan agrahikunnu

  • @vasanthakumari9937
    @vasanthakumari9937 2 місяці тому

    Namskaram

  • @vygassajith3794
    @vygassajith3794 Рік тому

    Namaskaram thirumeni
    Shijina rohini
    Ende veettil kurevarshanghlkku
    Munbayi. Saktheyapooja
    Nadathiyirunnu
    Athu kureyayi. Mudangiyittu
    Pinnedathukazhinha. Varsham nadathiyirunnu
    Ee Pooja ethenkilum
    Kshethrathil nadathan pattumo

  • @smithababu8478
    @smithababu8478 Рік тому

    തിരുമേനി ഒരു ജോലി ലഭിക്കാൻ പ്രാർഥിക്കണേ സ്മിത അത്തം

  • @sobhanair986
    @sobhanair986 9 місяців тому

    Nallamanasa.thirumeniyude

  • @bijukochinadan4898
    @bijukochinadan4898 Рік тому

    നന്ദി തിരുമേനി

  • @kalaaneesh7114
    @kalaaneesh7114 Рік тому +1

    നന്ദി തിരുമേനി🙏🏻എല്ലാവർക്കും നല്ലത് വരട്ടെ!

  • @mvssivan8025
    @mvssivan8025 5 місяців тому

    തിരുമേനിയുടെ പ്രഭാണം കേൾക്കുമ്പോൾ മനസിലെ എല്ലാ പ്രയാസങ്ങളും മാറി പോകുന്ന പോലെ തോന്നും ഞാൻ ഏതാണ്ടും പ്രഭാക്ഷണങ്ങൾ കേൾക്കാറുണ്ട് എന്നെ ഒന്ന് അനുഗ്രഹിക്കണമേ

  • @vinithav7605
    @vinithav7605 Рік тому

    തിരുമേനി..എന്റെ സഹോദരന് വേണ്ടി പ്രാര്ഥിക്കണേ... വിപിൻലാൽ,അത്തം, 24.09.1987 11.45 am.. മെച്ചപ്പെട്ട ജോലി കിട്ടാനും വിവാഹം നടക്കാനും..🙏🙏

  • @sruthisathish-nm7yd
    @sruthisathish-nm7yd Рік тому +1

    നമസ്കാരം തിരുമേനി 🙏🙏🙏.. തിരുമേനി നാമങ്ങൾ സ്ത്രീകൾക്ക് എല്ലാ സമയത്തും ജപിക്കാമോ

  • @ValsalMenon
    @ValsalMenon 4 місяці тому

    Sir. Iàm valsala menon. My sthru enimi sumathi and her son cheated me 15 lakhs. Pls pray for me. Iam widow. No kids. Iam very difficulty to living life. So u pray for me.

  • @presannagopal5889
    @presannagopal5889 Рік тому +14

    നമസ്തെ തിരുമേനി 🙏🙏 എല്ലാവർക്കും കുബേരസ്വാമി യുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @vimalakumari8521
    @vimalakumari8521 Рік тому

    KuberaSwami rakshikkane anugrahikkane🙏🏻💕❣❤🧡💛💚💕❣🙏🏻

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    Thirumeni ee parayunna nama jal athokkey nalinu jepikkam ennukoodi paranjal upakaramarunnu. ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🌷🌷🌷🌷🌷🌷🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹

  • @girijavinod9447
    @girijavinod9447 Рік тому

    Namaskaram Thirumeni Sreya Revathy molanu onnu prarthikumo

  • @mydhilips
    @mydhilips Рік тому

    Namaskaram tirumani

  • @AnisDiaries
    @AnisDiaries Рік тому

    Namaskaram thirumany

  • @rajic3343
    @rajic3343 Рік тому

    🙏🏻 namaskaram thirumeni, thanks a lot 🙏🏻

  • @1969R
    @1969R Рік тому +1

    ഓം യക്ഷ രാജായ വിദ്മഹെ വൈശ്രവണായ ധീമഹി തന്നോ കുബേര പ്രചോദയാത് : ....

  • @bijubiju7035
    @bijubiju7035 Рік тому +2

    ന മസ്കാരം തിരുമേനി. സുദർശന മന്ത്രം. വളരെ പ്രയോജനപ്പെട്ടു

  • @devadaskondath3210
    @devadaskondath3210 10 місяців тому

    തിരുമേനി ഞാൻ ദിവസവും ജപിക്കുന്നു. ഒരുപാട് സ്വത്തുക്കൾ ലഭിക്കാനല്ല കടങ്ങളൊക്കെ വീട്ടാൻ അനുഗ്രഹിക്കണം. എന്നാണ് ആഗ്രഹം.

  • @sreeshap4649
    @sreeshap4649 2 місяці тому

    എൻ്റെ മകൻ എ ജി നേറിങ്ങ് പസായി ഒരു നല്ല ജോലി കിട്ടിക്കാൻ പ്രർത്ഥിക്കണേ തിരുമേനി

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    Ethra pravashyam chollenam thirumeni kaanikkunna manthranjal ennukoodi paranju thanna upakaramarunnu.

  • @sreyaunnikrishnan8368
    @sreyaunnikrishnan8368 Рік тому

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏 superb

  • @gangaap4316
    @gangaap4316 11 місяців тому

    നന്ദി തീരുമേനീ..

  • @jajasreepb3629
    @jajasreepb3629 Рік тому

    Namaskaram ji.Hare Krishna

  • @rajeshrajan4300
    @rajeshrajan4300 Рік тому

    Namaskaaram thirumeni

  • @dinilasasikumar1496
    @dinilasasikumar1496 4 місяці тому

    നവരത്ന മോതിരം ധരിക്കേണ്ടത് എങ്ങിനെ?

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому

    Ella nanmakalum undavatte thirumenik..thank u god thank u kubera thank u universe🙏🙏🙏🙏🙏❤️👍

  • @sajithkumarta7681
    @sajithkumarta7681 Рік тому

    Namaskaram thirumeni 🙏🙏 kubera manthiram prathikunundu thirumeni yaksha rajaya -----🌹🌹

  • @sajimathew596
    @sajimathew596 Рік тому

    Kadabarum karanum jevikkan pattunnilla, kadum vedanum, jevikkan panum waynum.

  • @lakshmipv1000
    @lakshmipv1000 7 місяців тому

    നന്ദി

  • @vijaykalarickal8431
    @vijaykalarickal8431 Рік тому +1

    Yella divasavum kaalathu kuberane manassil dhyaanikkunnundu.manthram chollaarilla.palakkadulla kubera kshethrathil last year poyirunnu aa vazhi yaathra cheyyunna samayam..yaagatthinte 15 days munne🙏🙏

  • @valsalakalladikkode5696
    @valsalakalladikkode5696 Рік тому

    തിരുമേനിയുടെ ഓരോ വാക്കുകളും ഇഷ്ടപ്പെടുന്നു

  • @lekhajayan8216
    @lekhajayan8216 Рік тому +10

    നമസ്കാരം തിരുമേനി 🙏

  • @sunilm6549
    @sunilm6549 Рік тому

    Swami
    Any hanuman upasakar in kerala

  • @reshussskitchen6657
    @reshussskitchen6657 Рік тому +25

    🙏🙏തിരുമേനി ഞങ്ങൾക്ക് ഒരു നല്ല വീടു പോലുമില്ല

    • @sindhupc7151
      @sindhupc7151 Рік тому

      🙏🙏🙏🙏🙏

    • @gopikaqkku1945
      @gopikaqkku1945 Рік тому +2

      Tuesdays muruga bhagavan vettilla deepam koluthi prarthiku result undagum my divine worship enna channel il aah pooja ye kurich und orupaad perk result kittiyitt ullath annu

  • @lalitm3016
    @lalitm3016 Рік тому +3

    തിരുമേനി. തൃപ്പുപൂണിത്തുറയിൽ ഇരിക്കാറുണ്ടോ. 🤔

  • @gangothri8117
    @gangothri8117 Рік тому +21

    ഹരി ഓം 🙏🙏🙏🙏🙏
    നമസ്കാരം തിരുമേനി 🙏
    ഓം യക്ഷായ കുബേരായ വൈശ്രവണായ ധന ധാന്യ അധിപതയേ ധന ധാന്യ സമൃദ്ധീo മേ ദേഹി ദദാപയ സ്വാഹ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmababu4262
    @padmababu4262 Рік тому

    തിരുമേനി രാവിലെ ആണോ സന്ധ്യാ നാമം ചെല്ലുമ്പോൾ ആണോ?

  • @msupriya343
    @msupriya343 Рік тому

    ഇത് രാവിലെ ആണോ വൈകിട്ട് ആണൊ ചൊല്ലേണ്ടത്

  • @sheebasudheer396
    @sheebasudheer396 10 місяців тому

    ഞാൻ എന്നും. ജ്പിക്കരുണ്ട്. ❤❤

  • @minijagathi5348
    @minijagathi5348 Рік тому

    Your videos always give to be positive

  • @jaisreeram-xy8es
    @jaisreeram-xy8es Рік тому +4

    അങ്ങയെ കാണുമ്പോൾ തന്നെ സന്തോഷം

  • @anithakizhakkekkara7812
    @anithakizhakkekkara7812 Рік тому +2

    സത്യമാണ് തിരുമേനി 👍 എനിക്ക് അനുഭവം ഉണ്ട് 🙏🙏🙏

  • @vimalak2855
    @vimalak2855 Рік тому +1

    Namaskaram Thirumeni....

  • @geethadevi8225
    @geethadevi8225 Рік тому

    Thirumani Namaskkaram

  • @Divya0312
    @Divya0312 Рік тому +10

    എല്ലാവർക്കും ഈശ്വര പ്രീതി ഉണ്ടാവട്ടെ ദൈവമെ

  • @rojakm698
    @rojakm698 Рік тому

    Anandhu Karthika, Roja puram , mini chothi, ratheesh thiruvathira, Akshay puram akhil avittam

  • @vijayalekshmid8089
    @vijayalekshmid8089 Рік тому

    Thank you Thirumeni

  • @pradeeshkallil8256
    @pradeeshkallil8256 Рік тому +1

    സ്വാമിയിൽ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ സമാധാനവും

  • @almasmediastudio1953
    @almasmediastudio1953 Рік тому

    Adwanichal kash kittum kuberane kettipidchu prarthidhcu irunal . Anyone krikkummm

  • @ThulasyRaman-yn8qk
    @ThulasyRaman-yn8qk Рік тому

    Good evening thirumeni

  • @ramakrishnanak5274
    @ramakrishnanak5274 Рік тому

    Oru padorupadu Nanni theerumeni

  • @lathikavc3803
    @lathikavc3803 Рік тому

    Lathika uthrattathi, jina Aayilliam, jayasenan Aayillyam, Laya Karthika

  • @preethaprasanth2555
    @preethaprasanth2555 Рік тому

    തിരുമേനീ. എന്റെ അനുജൻ പ്രവീൺ പുണർതം നക്ഷത്രം ജനനം 24-6-1990 കല്ല്യാണ സമയം പറയാമോ പറ്റാത്ത നക്ഷത്രങ്ങൾ ഏതൊക്കെയാണ് നോക്കി പറയാമോ

  • @lathikomalan9151
    @lathikomalan9151 Рік тому

    നന്ദി തിരുമേനി 🙏🙏🙏🙏

  • @rinuthomas4027
    @rinuthomas4027 Рік тому

    Thirumenikku ethra kitty