പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത് വീട്ടിൽ കാസറ്റ് കൊണ്ടുവന്നിരുന്നു. ആ കാസറ്റ് ഡാമേജ് ആകുന്നവരെ ഡെയിലി കേൾക്കുമായിരുന്നു.
ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ് എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ് ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ് എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ് നല്ലിടയൻ എൻ മനസ്സിൽ വന്നണ്ണഞ്ഞപ്പോൾ എന്റെ ഘോരപാപങ്ങൾ ദൂരത്തെങ്ങോപോയ് നനഞ കണ്ണുകൾക്കു നല്ല കുളിർമയായി ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ് എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ് ഇന്നെന്റെ ജീവിതം ഈശോയിൽ ധന്യമായി ആനന്ദം കൊണ്ടിടുന്നു ഇന്നെന്റെ കർത്തവ്യം യേശുവേ ഘോഷിക്കാൻ മാത്രമായി മാറ്റിവച്ചു ഇന്നെന്റെ ജീവിതം ഈശോയിൽ ധന്യമായി ആനന്ദം കൊണ്ടിടുന്നു ഇന്നെന്റെ കർത്തവ്യം യേശുവേ ഘോഷിക്കാൻ മാത്രമായി മാറ്റിവച്ചു ഇന്നെന്റെ നാവുകൾ യേശുവിൻ നാമം ഇമ്പമായ് പാടിടുന്നു ഇന്നെന്റെ ആത്മാവോരോ നിമിഷവും വചനങ്ങൾ പാലിക്കുന്നു (2) ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ് എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ് ഓരോദിനത്തിലും ദിവ്യകാരുണ്യം കൈക്കൊള്ളുവാനെത്തുന്നു ഓരോ സമയവും ദിവ്യകാരുണ്യ മാഹാത്മ്യമോർത്തിടുന്നു ഓരോദിനത്തിലും ദിവ്യകാരുണ്യം കൈക്കൊള്ളുവാനെത്തുന്നു ഓരോ സമയവും ദിവ്യകാരുണ്യ മാഹാത്മ്യമോർത്തിടുന്നു ഓർത്തിടും നേരം എൻ മുഖമാകെ ജ്യോതിസ്സായ് തീർന്നിടുന്നു ഓർമ്മയിലെന്നും യേശുവിൻ രൂപം പൊൻ പ്രഭതൂകിടുന്നു (2) ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ് എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്
അടിപൊളി ടീം നല്ല ഒരു ഗാനം. ഈ ഗാനം ഇതുപോലെ അവതരിപ്പിക്കാൻ കഷ്ടപെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഇതുപോലുള്ള ഒത്തിരി ഒത്തിരി ഗാനങ്ങൾ പാടുവാൻ ഈ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. മനസ്സിൽ തട്ടിയ ഒരു ഗാനം.....
Cheruppathil Christian palliyil nunnukettathukontum innu coir songs enikku orupadishtamanu.but njan ippol palakkadanu.lots of love from jyothi nair.god blees all of you
ഓരോ പാട്ടും മനോഹരം. പഴയ പാട്ടുകൾ അ വയുടെ ആത്മാവിനെ നഷ്ട പ്പെടുത്താതെ അവതരിപ്പിക്കുന്നു. ട ദൈവ നു ഭവം നിറഞ്ഞുനിന്നിരുന്നസുന്ദരമായ ടീനേജ് കാലത്തെ ഓർമകളിലേക്ക് കൊണ്ടു പോയതിന്..🙏🙏🙏🙏
No words to explain the quality depth and more than anything else devotion and love to sing and praise the Lord in this beautiful language of Malayalam....so blessed to hear this...please please continue this...sitting in very remote parts of US I'm just lost in this rich experience...thank you Candles Band...
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത് വീട്ടിൽ കാസറ്റ് കൊണ്ടുവന്നിരുന്നു. ആ കാസറ്റ് ഡാമേജ് ആകുന്നവരെ ഡെയിലി കേൾക്കുമായിരുന്നു.
എല്ലാവരും ഒരുപോലെ പാടാൻ കഴിവുള്ളവർ നല്ല ഒരു ഗ്രൂപ്പ് ഇതെങ്ങനെ സാധിക്കുന്നു ഒരുപാട് അഭിനന്ദനങ്ങൾ
Christian school ആണ് പഠിച്ചത്. ഈ പാട്ട് പിന്നെയും കേട്ടപ്പോ ഒത്തിരി സന്തോഷം ❤️
എത്ര വർഷം ആയി കേൾക്കുന്നു ഇന്നും ഒരുപാട് ഈ നല്ല ക്രിസ്ത്യൻ ഗാനം 😍
Eth nalla pazhaya patt ano??
ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്
ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്
നല്ലിടയൻ എൻ മനസ്സിൽ വന്നണ്ണഞ്ഞപ്പോൾ
എന്റെ ഘോരപാപങ്ങൾ ദൂരത്തെങ്ങോപോയ്
നനഞ കണ്ണുകൾക്കു നല്ല കുളിർമയായി
ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്
ഇന്നെന്റെ ജീവിതം ഈശോയിൽ ധന്യമായി ആനന്ദം കൊണ്ടിടുന്നു
ഇന്നെന്റെ കർത്തവ്യം യേശുവേ ഘോഷിക്കാൻ മാത്രമായി മാറ്റിവച്ചു
ഇന്നെന്റെ ജീവിതം ഈശോയിൽ ധന്യമായി ആനന്ദം കൊണ്ടിടുന്നു
ഇന്നെന്റെ കർത്തവ്യം യേശുവേ ഘോഷിക്കാൻ മാത്രമായി മാറ്റിവച്ചു
ഇന്നെന്റെ നാവുകൾ യേശുവിൻ നാമം ഇമ്പമായ് പാടിടുന്നു
ഇന്നെന്റെ ആത്മാവോരോ നിമിഷവും വചനങ്ങൾ പാലിക്കുന്നു (2)
ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്
ഓരോദിനത്തിലും ദിവ്യകാരുണ്യം കൈക്കൊള്ളുവാനെത്തുന്നു
ഓരോ സമയവും ദിവ്യകാരുണ്യ മാഹാത്മ്യമോർത്തിടുന്നു
ഓരോദിനത്തിലും ദിവ്യകാരുണ്യം കൈക്കൊള്ളുവാനെത്തുന്നു
ഓരോ സമയവും ദിവ്യകാരുണ്യ മാഹാത്മ്യമോർത്തിടുന്നു
ഓർത്തിടും നേരം എൻ മുഖമാകെ ജ്യോതിസ്സായ് തീർന്നിടുന്നു
ഓർമ്മയിലെന്നും യേശുവിൻ രൂപം പൊൻ പ്രഭതൂകിടുന്നു (2)
ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്
Wow🥰👌beautiful song💞
ലൈക്ക് അടിക്കുന്നു👍 ഭംഗിയുള്ള ഒരു ഒഴുക്കാണിപ്പാട്ടിനും😍🥰🙏
Spr Song♥️🙏
@@sanjanajayaprakash3950... ക്രിസ്തിയ ഭക്തിഗാനം കേൾക്കാൻ ഗുഡ് ഫീലാ ല്ലെ👌.....❤️
പഴയ പാട്ട് എത്രയോ മനോഹരമായി പാടുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Aa
പഴയാക്കാലം ഓർമ്മാ വന്നും
ദിവസവും CANDLESBAND ന്റെ സോങ് കെട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല 😍
Aa ente അമ്മയ്ക്കും
റിപീറ്റ് അടിച്ചു കേൾക്കാൻ തോന്നുന്ന നല്ല സോങ്... 😊😊😊... ഗുഡ് ടീം.
സത്യം 👌👌👌
👌👍
യെഹ്ശു ലോക രക്ഷകൻ ✝️
അത്യുഗ്രൻ പെർഫോമൻസ് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🌺🌺🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി ടീം നല്ല ഒരു ഗാനം. ഈ ഗാനം ഇതുപോലെ അവതരിപ്പിക്കാൻ കഷ്ടപെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഇതുപോലുള്ള ഒത്തിരി ഒത്തിരി ഗാനങ്ങൾ പാടുവാൻ ഈ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. മനസ്സിൽ തട്ടിയ ഒരു ഗാനം.....
Video
മനുഷ്യ മനസ്സിനെ നിർമ്മലമാക്കുന്ന
ഇത്തരം ഗാനങ്ങൾ കേട്ടാൽ സകല
വേദനകളും ഒഴുകിയൊഴുകി
എങ്ങോട്ടോ പോവും
കുഞുങ്ങലെ,നിങ്ങൾക്ക് ഈശോയെ കൊടുക്കുവാൻ സാദിക്കട്ടെ.ഓരോ ഗാനവും അവനെ പ്രതിഫലിപ്പിക്കുന്നതകട്ടെ
ഇന്നെന്റെ ജീവിതം ഇശോയിൽ ധന്യമായി ആനന്ദം കൊണ്ടിടുന്നു...👌👌... Keep rocking candles band.. God bless you all...🙏🙏🙏
കേൾക്കാൻ ഇമ്പമുള്ള ഗാനം.ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന Candle band 🙏🙏🙏🌹❤❤.
Hi ❤️❤️❤️❤️
Bkhkjnnln
🇯🇵🇺🇸🇺🇸🍬🍫,🍜🍰🐮🐺🐱🐺👗👒👗👣💛👐👐
സമർപ്പണത്തിൽ സമയമായി, സമർപിക്കുവിൻ സകലതും,,,,
, എന്ന് തുടങ്ങുന്ന ഗാനം,, നിങ്ങളുടെ രീതിയിൽ ഒന്ന് പാടി കേൾക്കാൻ ഒരുപാട് മോഹം ഉണ്ട് ,,
Athe onnu paduvooo....
അടിപൊളിയായി പാടി... സൂപ്പർ... നല്ല വീഡിയോകൾ കാണാൻ എല്ലാവരും...അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്... ദൈവം അനുഗ്രഹിക്കട്ടെ
നന്നായി പാടി ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
Great
വളരെ നന്നായി പാടി ..ദൈവം അനുഗ്രഹിക്കട്ടെ...
അടിപൊളി അടിപൊളി നല്ല പഴയ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
സൂപ്പർ മക്കളേ നിങ്ങളെല്ലാവരും ദൈവം അനുഗ്രഹിക്കട്ടേ
Super. Song. Thanks
Cheruppathil Christian palliyil nunnukettathukontum innu coir songs enikku orupadishtamanu.but njan ippol palakkadanu.lots of love from jyothi nair.god blees all of you
ഓരോ പാട്ടും മനോഹരം. പഴയ പാട്ടുകൾ അ വയുടെ ആത്മാവിനെ നഷ്ട പ്പെടുത്താതെ അവതരിപ്പിക്കുന്നു. ട
ദൈവ നു ഭവം നിറഞ്ഞുനിന്നിരുന്നസുന്ദരമായ ടീനേജ് കാലത്തെ ഓർമകളിലേക്ക് കൊണ്ടു പോയതിന്..🙏🙏🙏🙏
Nice song.... Meaningful and heart touching..
കേരളത്തിൽ ഇത്ര നല്ല ഒരു ട്രൂപ് വേറെ ഇല്ല
Haleluya, Yesus Bless.. From Bali Indonesia
Hai brother
Good singing blessd music director peater cheranaloor
Wow.Superb Music.Fantastic Team Spirit..Got Feel as Family. ThankQ all. Congratulations.Jvsm
നല്ല പാട്ട്നന്നായി പാടുന്നുണ്ട്
Dear Brother & Sisters..Daivam Anugrahikettte
Super team 🌹👍
ഈ Candles Bant ഒരു സംഭവമാണ്❤️❤️❤️
old is gold O,god give us safe &peace.
Safety !
Great 🙏 God bless you all 🙏 ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം 🙏
Peter cheranalloor 👌👌🙏
Congratulations God Bless All Soul winners In The Name of Jesus Christ Amen Hallelujah Shalom Gloria
അടിപൊളി സൂപ്പർ സൂപ്പർ ഗാനം
സൂപ്പർ. അനുഗ്രഹത്തിൻ അധിപതി കൂടുതൽ ഇഷ്ടം. !
I love candles band ,all of them joyfully
Hai. Super
ഇനിയും
നല്ല
പാട്ടുകൾ
പാടാൻ
ദൈവം
നിങ്ങളെ
അനുഗ്രഹിക്കട്ടെ
Very nice & melodious song
Nice . beautiful. Lovely. Lively.
Ningal nannai padi ente veettile ellavarkkum ee patt ishtappettu njn ee patt nale palliyil group songinu padan pokukayan daivam anugrahikkatte 😊😊
Very good music lord bless you all❤️💞
Ozhuki ozhuki ozhuki dhoorathengo poi
Ente khora vedhanakal dhoorathengo poi
Nallidayan en manassil vannananjappol
Ente khora paapangal dhoorathengo poi
Nananja kannukalkku nalla kulirmayaayi
Innente jeevitham eeshoyil dhanyamay
Aanandham poondidunnu
Innente karthavyam Yeshuve khoshikkan
Maathramay maatti vechu
Innente naavukal Yeshuvin naama
Imbamaay paadidunnu
Innente aathmavu oro nimishavum
Vachanangal dhyanikkunnu
Oro dhinathilum divya kaarunyam
Kaikkokkolluvan ethunnu
Oro samayavum divya kaarunya
Maahathmym orthidunnu
Orthidum neram en manamaake
Jyothissay theernnidunnu
Ormayil ennum Yeshuvin roopam
Pon prabha pookidunnu.
Thanks a lot for the lyrics
I am hindi but I ❤ this Song so much❤🧡💛💚💙💜🖤💔
🙏🏻🙏🏻🙏🏻🌹🌹🌹GOD BLESSYOU🌹🌹🌹🙏🏻🙏🏻🙏🏻
Hrudayasparsiyaya nalla ganam
So beautiful and lovely songs.
My best wishes to the group and keep it up. God Bless.
എന്ത് നല്ല പാട്ടാണ് എല്ലാവരും നന്നായി പാടി god bless brotheres and sisteres
My ഫാവെറിറ്റ് song 👌😍💞💕❤️
God bless you guys .jesus loves you .each songs make heart touchable .words are great and music are great .
എന്ത് രസം കേൾക്കാൻ 🌹🌹
എല്ലാവരും നന്നായി പാടി
ഇഷ്ടപെടുന്നു
നല്ല അവതരണം
എന്റെ അഭിനന്ദനങ്ങൾ
മ
Praise the Lord Jesus Christ
ദൈവമേ
Each song has its own quality, singers, music team Awesome, feel is so good
Praise the Lord
വളരെ നല്ല പാട് എത്ര വട്ടം കേട്ടന്ന് അറിയില്ല
നല്ല സുന്നരി മക്കൾ
Yuva thalamuraye iniyum ente yesuvinu vendi paduka
SUPER GOD BLESS YOU
നന്നായിട്ടുണ്ട്
ജീവിത വിജയത്തിന് ഇത് പോലുള്ള മോട്ടിവേഷണലായിട്ടുള്ള കാര്യങ്ങൾക്കു വളരെ സ്ഥാനമുണ്ട്
എത്ര തവണ കേട്ടു എന്ന് എനിക്ക് ഓർമ്മയില്ല സൂപ്പർ... സൂപ്പർ സൂപ്പർ.... God bless.... You കോയർ ടീം..........
yes osemkozhuki, God ide. 👌🏻
God bless yours team വർക്ക്.... ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളുടെ choir.... നിങ്ങളുടെ selected songs.... My prayers🙏🙏🙏
ഗോഡ് ബ്ലെസ് യു ഓൾ
Nannayi paadi
lovely to see all.ur faces .super
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട് പാടി കേട്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് ❤
Really heart touching, nice song
Excellent band
Excellent singing.. God bless..
Loved the song....
Very Professional Singing..Voice quality is excellent..God bless you all.
Verry nice song.best lirics.my favaraite Malayalam song.
Very good
Heavenly song🙏🙏🙏
Super may God bless you all
Manasinu vallaatha feel tharunna song
No words to explain the quality depth and more than anything else devotion and love to sing and praise the Lord in this beautiful language of Malayalam....so blessed to hear this...please please continue this...sitting in very remote parts of US I'm just lost in this rich experience...thank you Candles Band...
Well dressed and decent looking members of the band. Loving it listening to this band. Each song gives a Divine feeling.
God bless you all 🙏
Hi 👋
Haleluya, Yesus Bless,From Bali Indonesia..
Hi🙏🙏
Super song i love ❤ this song
"Well done thanks sir/sisters for the sake of FATHER"Jesus Christ's NAME SHOULD be praised like yours team Sweet Song by All Friends with THANKS!"
ഈശോ ഇനിയും സമൃദമായ് അനുഗ്രഹിക്കട്ടെ
Meaningful song praise the lord
🙏❤🇧🇴🙏very super song brother and sister God bless Jesus Christ and Ave Maria next time Jesus mother of Ave Maria song please.
നല്ല team work 🤝
Very good corus
Supper song
Good Bless you
Supper song
God bless you
Very Nice Song
Old is Gold
Thank you for the wonderful song.
Super performance guys, all sings well. keep it up.
നല്ല പാട്ട്.
🙏🏻🙏🏻🙏🏻Praise God
Beautiful song 🙏👍
polichu super 👏👏👏👏👏
സൂപ്പർസോങ്