വരദയുടെ വായനാമുറി പൂട്ടിച്ചു?എനിക്ക് പറയാനുള്ളത്..

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 286

  • @sarikapradeep3519
    @sarikapradeep3519 Рік тому +12

    Panchami,
    don't worry my dear. this channel was an asset for many, especially a lazy generation, I would say, to know regarding many books which are around us, the way you go through each works are extremely commendable and the effort you had put behind analysing them on your own way, is what.....the channel was all about!!!! the channel is having these much subscribers... means...its purely for the way you carry the channel and its helping many people who love to read books, but in someway who doesn't have time to spare for that in this busy world. we all very well support you, knowing that you have had this good intention of taking these works you discussed till now in this platform, amongst people, not intentionally against any thing or anyone.. or.. intentionally for violating laws... the only intension is a passion for reading books and your uncherished passion of becoming a teacher. keep going🎉 we all support your reading room. god bless.

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +2

      Thank you Sarika for this exhaustive comment. Your words exactly reflect what I meant to voice . Really relieved to have your words of support.

  • @minimopasang7879
    @minimopasang7879 8 місяців тому +6

    എല്ലാ പ്രശ്നങ്ങളും മാറും ഇനിയും കൂടുതൽ കഥകൾ വായിക്കാൻ പറ്റും. പഞ്ചമി വായിക്കുമ്പോഴുള്ള ആസ്വാദ്യത ഒന്ന് വേറെ തന്നെയാണ്. എന്നും കൂടെയുണ്ടാകും

  • @evgeethaev8410
    @evgeethaev8410 17 днів тому +1

    മറ്റൊരു ചാനൽ ഇതുവരെ കണ്ടില്ല. വളരെ ഇഷ്ടമാണ്.❤

  • @lalala8602
    @lalala8602 Рік тому +20

    Dear പഞ്ചമി... ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകൂ.... പഞ്ചമിയുടെ വായന ഇഷ്ടപെടുന്നവർ എന്നും കൂടേ ഉണ്ടാകും......❤

  • @rajiraman5648
    @rajiraman5648 10 місяців тому +1

    താങ്കളുടെ വായന ഒരു കഥയിലേക്കിറങ്ങിചെന്ന് കേൾവിക്കാരനെ ആ കഥയിലൂടെ കുട്ടി കൊണ്ടു പോകുന്നതും കഥാകാരനെക്കുറിച്ചുള്ള അവതരണവും എത്ര മനോഹരമാണ് . ഇനിയും ധാരാളം കഥകൾ പ്രതീക്ഷിക്കുന്നുണ്ട് . തുടരുക, എല്ലാ വിധ ആശംസകളും നേരുന്നു .

  • @sumithajanardhanan4708
    @sumithajanardhanan4708 3 місяці тому +2

    ❤എന്നും കൂടെയുണ്ട് 🥰🙏

  • @shabinatm5334
    @shabinatm5334 Рік тому +7

    Keep Going Dear. Very happy to see you. വരദയുടെ വായന മുറിയിൽ ഇനിയും ധാരാളം വായനകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ❤️സ്നേഹം ❤️

  • @sudhapn5454
    @sudhapn5454 6 місяців тому +2

    ഏറെ ഇഷ്ടം. തുടരുക. പുതിയ ചാനൽ ഏതാണെങ്കിലും ഞങ്ങൾ കൂടെ ഉണ്ട്.❤❤❤

  • @tvmpanda
    @tvmpanda Рік тому +2

    സാഹിത്യപോഷണം അല്ലെങ്കിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏതൊരു പബ്ലിഷറുടെയും പ്രഥമ കർത്തവ്യം. കച്ചവടം മാത്രം താങ്ങുന്ന പബ്ലിഷർമാരെ ഒഴിവാക്കുക. ഇവിടെ താഴെ കാണുന്ന കമന്റുകൾ വായിക്കുമ്പോൾ മനസിലാക്കാം ആളുകൾ എങ്ങനെയാണു ഈ ചാനലിനെ കാണുന്നത് എന്ന്. വളരെ സന്തോഷം ഉണ്ട്. വായനാമുറി നിലനിർത്തി കൊണ്ട് പോകുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. എന്നും കൂടെ ഉണ്ടാകും .. കട്ട സപ്പോർട്ട് 👍👏

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +1

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...

  • @ShajiMC-bc8uj
    @ShajiMC-bc8uj 3 місяці тому +2

    അസൂയക്കാരും ശത്രുക്കളും ഉണ്ടാകും കലാകാരന്മാരാണ് കൂട്ടതലും അഹങ്കാരികൾ മോള് ധൈര്യമായ് മുന്നോട്ട് പോകു ഞങ്ങൾ മരണം വരെയും കൂടെയുണ്ടാകും
    നൻമയാണ് അറിവ് സോക്രട്ടീസ്❤❤

  • @SarithaPeriyatt
    @SarithaPeriyatt Рік тому +5

    തുടരുംന്ന് കേട്ടപ്പോൾ സമാധാനമായി ....❤ ഞാൻ ബസിൽ യാത്ര ചെയ്യുമ്പോഴൊക്കെയാണ് കേൾക്കാറ് . വളരെഉപകാരപ്രദമാണ്.

  • @sreenipm5595
    @sreenipm5595 Рік тому +5

    വരദയുടെ വായന മുറി വി ണ്ടും തുടങ്ങു ന്നത്തിൽ വള രെ സന്തോഷം ഉണ്ട് മേ ഡം 🙏🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      Veendum thudangaan kazhiyumo ennariyilla. Puthiya channel ayi start cheyan aanu sadhyatha. pls support.

  • @nishasheelasivadasan5256
    @nishasheelasivadasan5256 Рік тому +3

    Keep going dear... We will be there to support you

  • @gangadharantavanurmana7195
    @gangadharantavanurmana7195 Рік тому +7

    വരദയുടെ വായനയിൽ ഓരോ കഥയും കേൾക്കുമ്പോൾ മനസ്സിൽ കഥാപാത്രങ്ങൾ തങ്ങിനിൽക്കുന്നു..

  • @deepika.r6998
    @deepika.r6998 Рік тому +5

    ❤കൂടെയുണ്ട് തുടരുക, ഏറെയിഷ്ടം

  • @Toraconw
    @Toraconw 11 місяців тому +1

    All the best. I will definitely follow and listen you no matter what.

  • @raiparma6964
    @raiparma6964 Рік тому +4

    വരദയുടെ വായനാ മുറി തുടരട്ടെ....❤❤❤

  • @merinlisakuriakose3868
    @merinlisakuriakose3868 Рік тому +2

    നിങ്ങളുടെ വായന എനിക്ക് എന്റെ നാടിന്റെ ഓർമ്മയാണ്. നിർത്തരുത്... തുടരണം. :

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      ശ്രമിക്കാം...കഴിഞ്ഞില്ലെങ്കിൽ പുതിയ ചാനൽ തുടങ്ങണം എന്നാണ് വിചാരിക്കുന്നത്. ഒപ്പം നിൽക്കുമെന്ന് കരുതുന്നു

  • @rakhichandra9529
    @rakhichandra9529 7 місяців тому

    പഞ്ചമി.... നിങ്ങൾ എനിക്കൊത്തിരി സന്തോഷങ്ങളാണ് സമ്മാനിക്കുന്നത്.... Keep going....

  • @raihanak3954
    @raihanak3954 9 місяців тому +4

    പഞ്ചമി ❤️.... തുടരൂ..... എനിക്കിഷ്ടമാണ്.. ഞങ്ങൾക്കിഷ്ടമാണ് 🤍

  • @sreedevithampy5032
    @sreedevithampy5032 Рік тому +3

    വരദയുടെ വായന മുറി എന്നും ഉണ്ടാവട്ടെ . പ്രശ്നങ്ങൾ എല്ലാം മാറും. ഈ കാലവും കടന്നുപോകും പഴയതിലും മികവോടെ വരദയുടെ വായനമുറിയിൽ കഥകൾ വായിക്കപ്പെടും...❤❤❤❤

  • @MrKirann
    @MrKirann Рік тому +4

    Keep going and follow your Dreams.....

  • @vinodtp8244
    @vinodtp8244 Рік тому +3

    ഒരു പ്രവാസിയായ ഞാൻ ഒരുപാട് കഥകൾ ഇങ്ങനെ കേട്ടിട്ടുണ്ട്. ചിലപ്പോൾ തോന്നിയിട്ടുണ്ട് ഇതിന് copy right പ്രശ്നം ഇല്ല എന്ന്... പ്രസാധകരുടെയും എഴുത്തുകാരുടെയും ഭാഗത്ത് നിന്നും നാം ചിന്തിക്കേണ്ടതുണ്ട്.. പുതിയ കഥ ബുക്കുകൾക്ക് ആയിരിക്കും ഇ പ്രശ്നം.. പഴയ കഥകളും ബുക്കുകളും ഇങ്ങനെ വായിക്കുന്നതിൽ പ്രശ്നം ഇല്ലയിരിക്കും... താങ്കളുടെ വായന വളരെ ഇഷ്ടമാണ്..തുടരുക ആശംസകൾ

  • @mgjames7517
    @mgjames7517 4 місяці тому +2

    നഷ്ടം ഞങ്ങൾക്കുതന്നെ. സാരമില്ല എല്ലാം ശരിയാകുമെന്നു പ്രതീക്ഷിക്കാം.

  • @sreejagnair9366
    @sreejagnair9366 Рік тому +3

    Keep Going, All the best 👍👍👍

  • @baijusanthosh8043
    @baijusanthosh8043 Рік тому +3

    പഞ്ചമിയുടെ വായന ഞങ്ങൾക്ക് വളരേ വളരേ ഇഷ്ട്ടമാണ് ...ഇനിയും ഇത് തുടരണം ❤❤❤❤

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      തീർച്ചയായും ശ്രമിക്കും

  • @minimopasang7879
    @minimopasang7879 Рік тому +3

    സാരമില്ല എല്ലാം ശരിയാകും. തീർച്ചയായും മുന്നോട്ട് പോകണം പഞ്ചമി. കൂടെത്തന്നെയുണ്ടാകും.

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @sheljalenin
    @sheljalenin Рік тому +3

    Dear mam,
    ഞാനും, ചെറിയ ഒരു വായനക്കാരി ആയിരുന്നു. വായനയോടുള്ള ഇഷ്ടം കൊണ്ട് മാത്രം തുടങ്ങിയചാനൽ. വലിയ അറിവോ, പരിജ്ഞാനമോ ഒന്നും തന്നെ ഇല്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം എനിക്കും copy right കിട്ടി. ചാനൽ പോയി. 2 വർഷം തികയുന്ന അന്നാണ് അത് സംഭവിച്ചത്. ഇന്ന് എന്താണ് എന്ന നിക്കറിയല്ല, ഞാൻ വരദയുടെ വായന മുറി തേടി ഇറങ്ങിയതാണ്. mam ന് വീണ്ടും വായിക്കാൻ കഴിയട്ടെ❤

  • @subhashsubhashkumar5097
    @subhashsubhashkumar5097 7 місяців тому +1

    Keep going all the best

  • @nesisarchives
    @nesisarchives Рік тому +2

    എനിക്കും വായന ഇഷ്ട്ടമാണ്, ഇടക്കിടക്ക് ഞാൻ ഇത് വഴി വരാറുണ്ട്, ❤️❤️❤

  • @lalyjames6683
    @lalyjames6683 Рік тому +2

    Keep going dear.we are with you...

  • @gracybabychan6030
    @gracybabychan6030 11 місяців тому +1

    അവിചാരിതമായിട്ടാണ് ഞാൻ വരദയുടെ വായനാമുറിയിൽ എത്തിയത്. പക്ഷേ ഒരു പാട് ഇഷ്ടമായി. റിട്ടയർമെൻ്റിൻ്റെ വാതിൽപടിയിയിൽ നിൽക്കുന്ന എനിയ്ക്ക് വല്യ സങ്കടമായി. നമ്മൾ ഏതു കാര്യം ചെയ്യുമ്പോഴും ലക്ഷ്യം നല്ലതാണെങ്കിൽ അവസാനം ശുഭമാകും. ദൈവം അനുഗ്രഹിക്കട്ടെ.

  • @drfirozk
    @drfirozk 6 місяців тому +1

    It’s so beautiful listening to you and the way you narrate a story/article is so good😍 May be this one makes us aware of legal implications. Waiting for new videos. Support you always. 👍

  • @ReshmiAdiseshan
    @ReshmiAdiseshan 6 місяців тому +1

    ഒരുപാട് വൈകിയാണ് ഞാൻ ഈ റീഡിങ് റൂമിലേക്ക് വന്നത് എന്നും മൂന്ന് നാല് കഥകൾ വച്ച് കേൾക്കുമായിരുന്നു ഇത്തരം പ്രശ്നങ്ങൾ ഉണ്ടായി എന്നും ഇപ്പോഴാണ് അറിയുന്നത് പുതിയ ചാനൽ ആണെങ്കിലും പ്രതീക്ഷിക്കും

  • @anithasreekumar8076
    @anithasreekumar8076 Рік тому +2

    പഞ്ചമി, പുസ്തകം വായിക്കാൻ സമയവും, സൗകര്യവും ഇല്ലാത്ത വർക്ക്‌ വളരെ ഉപകാരപ്രദം ആയിരുന്നു വരദയുടെ വായനമുറി 🙏. മുന്നോട്ട് തന്നെ പോകുക. God bless you 🙏❤

  • @AbhilashParameswaran55555
    @AbhilashParameswaran55555 8 місяців тому +3

    ഒരുപാട് ഇഷ്ടമാണ്....

  • @sangeethak4076
    @sangeethak4076 Рік тому +3

    We are with you dear... Go ahead

  • @priyakumarerath1445
    @priyakumarerath1445 Рік тому +5

    നമസ്കാരം... വായിക്കാൻ സമയം കുറവുള്ള എന്നെ പോലുള്ളവർക്ക് കഥാ തന്തു കുറഞ്ഞ സമയത്തിനുള്ളിൽ ഭംഗിയായി പറഞ്ഞു തന്നിരുന്നു. അത് നന്നായി ആസ്വദിച്ചിരുന്നു. എൻറെ മോൾക്ക് പഠിക്കാൻ വേണ്ടി ഞാൻ പല videos forward ചെയ്തിരുന്നു, മോൾക്ക് ഉപകരപ്പെട്ടു. ഇപ്പോഴേ പുതിയ channel തുടങ്ങി അതിൻ്റെ ലിങ്ക് share ചെയ്താൽ ഉപകാരം ആകും

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +1

      നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം...നന്ദി...

  • @SudhaDevi-ch2xu
    @SudhaDevi-ch2xu Рік тому +2

    All the best we are with you

  • @arimbranikhil
    @arimbranikhil 3 місяці тому +1

    Subscribed

  • @AnithaSadanandan-z2n
    @AnithaSadanandan-z2n Рік тому +4

    വരദയുടെ വായനാ മുറി ഒരു വരദാന
    മാണു
    Hope all obstracles would be overcome പുഴ വീണ്ടും ശാന്തമായി ഒഴുകട്ടെ
    Let's hope we can hear many more literature pieces through Varada's reading room

  • @sandhyamanoj8847
    @sandhyamanoj8847 Рік тому +1

    Hi ma'am, was waiting for your video. Happy to see you again. We will support you. All the best.

  • @swayamprabha6449
    @swayamprabha6449 9 місяців тому +2

    Njan ipozhanithu kanunnath. 100% suport cheyyunnu. Thudaru .

  • @CKRaju-l4g
    @CKRaju-l4g Рік тому +2

    തീർച്ചയായും തുടരണം...

  • @GopikaaGK
    @GopikaaGK Рік тому +2

    Dear Panchami
    Dont get upset dear...We are all there to support you ...

  • @shintaanto9126
    @shintaanto9126 Рік тому +3

    വരദയുടെ വായനാമുറി ഒരു പാട് ഇഷ്ടം

  • @sandheep689
    @sandheep689 Рік тому +6

    എന്നും കൂടെ ഉണ്ടാവും. വായിക്കാൻ ഇഷ്ടമല്ല പക്ഷേ കഥ കേൾക്കാൻ ഇഷ്ടമാണ്.....

  • @unnikrishnan9333
    @unnikrishnan9333 6 місяців тому +1

    Please continue..I like your Chanel very much

  • @prajiabhilash7388
    @prajiabhilash7388 Рік тому +2

    Keep going panchami
    U r doing great

  • @rameshkumarannair4042
    @rameshkumarannair4042 Рік тому +2

    സാഹിത്യാര്‍ച്ചന തുടരുക, ഉദ്ദേശശുദ്ധി മാനിക്കപ്പെടട്ടെ.
    വായനയുടെ ലോകത്തില്‍ പുതുവഴികള്‍ തെളിയട്ടെ. ❤❤

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +1

      നല്ല വാക്കുകൾക്കും....ഈ പ്രോത്സാഹനത്തിനും....ഒരുപാട് നന്ദി...സ്നേഹം

  • @MultiVineetha
    @MultiVineetha Рік тому +2

    Don't worry dear..... Everything will be ok and definitely our support will be there for u as always... 🥰

  • @jessydavid698
    @jessydavid698 Рік тому +2

    പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു. Best wishes 🌹

  • @SJ-zw2su
    @SJ-zw2su Рік тому +2

    Kathayum kavithayum kelkkan othiri ishtanu pakshe vayikkan entho pattarilla, kelkkan ishtamanu, thangalude vayana athinu othiri sahayichu, kure ezhuthukarumayi koodithal adukkan sadhichu,
    thangalude vayana adhinu othiri sahayichu, Thank u somuch 🙏

  • @SK-eu4er
    @SK-eu4er Рік тому +3

    പതുക്കെ പതുക്കെ പഴയതിലും വളരെ നന്നായി ത്തന്നെ നമ്മുടെ വായനാമുറിയിൽ കൂടുതലാൾക്കാർ ഉണ്ടാകട്ടെ-.......😊

  • @neerajpnair4491
    @neerajpnair4491 5 місяців тому +2

    U r great mam
    Njn vayanaye ishtapedunna oru alayirinnilla
    Mam nde videos ketittan njn vayana thudagiyath .
    U r unbelievable
    Oru video rand pravashyam vare njn palapozum kanditund
    Mam vendu video idan thudagu plz nmml valare waiting ann
    New channel thudaguvanegil athilum nmml support undakum
    Ippol vendum mamne kond orthapozan comments edunne
    Ok
    I will pray

  • @shajanpmathew8733
    @shajanpmathew8733 Рік тому +1

    Please keep going. All the best wishes for you 🎉

  • @drjayasreeanandavalli6630
    @drjayasreeanandavalli6630 Рік тому +2

    Please continue in whichever way you can.will always support you dear Panchami👍🏻

  • @saransa1676
    @saransa1676 Рік тому +2

    Please go forward. We are with you.

  • @kavyaraman5234
    @kavyaraman5234 Рік тому +2

    You are great. Live you ❤❤

  • @raheemmadathil
    @raheemmadathil Рік тому +2

    Challenges are new opportunities.. keep up your good work.. we are with you..

  • @akshaybiju2420
    @akshaybiju2420 Рік тому +2

    Keep going ❤❤❤❤
    We are with you ❤

  • @preethasuresh3604
    @preethasuresh3604 Рік тому +2

    Obstacles may come, but truth always prevail...continue the good work...looking forward for more reviews..

  • @karthikrajan01
    @karthikrajan01 Рік тому +2

    താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @Loo6978
    @Loo6978 Рік тому +3

    Don’t worry. I like your videos so much. Everything will be fine

  • @sureshbabu3840
    @sureshbabu3840 Рік тому +2

    You have a very lively style of story telling. Kindly continue your good work in whatever forum available to you.
    Regards.

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      Thank you so much... Keep watching

    • @sureshbabu3840
      @sureshbabu3840 Рік тому

      @@VARADASREADINGROOMകെ എൽ മോഹനവർമ്മ സാറിന്റെ റോസ് മേരി എന്ന കഥ വായിച്ചു കേൾക്കാൻ താൽപര്യമുണ്ട്. ശ്രമിക്കുമെന്ന് കരുതുന്നു 🙏🙏

  • @sruthis7715
    @sruthis7715 5 місяців тому +1

    Vayikkanm ennu agrahicha orupadu srishtikal njan ketathu ningal vazhiyanu ethrayum vegam ellam seriyakatte

  • @arunbalakrishnan1556
    @arunbalakrishnan1556 Рік тому +2

    Do more...keep.on moving ❤

  • @sedunath6693
    @sedunath6693 Рік тому +2

    Please go ahead

  • @SalamSalam-zn1pu
    @SalamSalam-zn1pu 10 місяців тому +1

    നിങ്ങൾ തുടരൂ കുറച്ചാണെന്നെങ്കിലും
    ഞങൾ ഉണ്ട് ❤❤

  • @harikrishnanr1152
    @harikrishnanr1152 Рік тому +2

    Molude vayana oru variety anu. I like you very much. Vayana continue cheyyanam. ❤

  • @VijiSr-v6v
    @VijiSr-v6v 8 місяців тому +5

    ഡിയർ പഞ്ചമി പുസ്തകങ്ങളിസ്നേഹിക്കുന്നന്ന എനിക്കു ഒരിക്കലും vayikkan നേരംകിട്ടില്ല പക്ഷെ ഞാൻ എന്റെ ജോലി ചെയ്യുന്നതിന്നിടയിലാണ് വരദാസ് റീഡിങ് റൂം കേൾക്കുന്നത് ഞങ്ങളെ പോലുള്ളവർക്കുവേണ്ടി ഒരിക്കലും ഇത് നിർത്തരുത് ശക്തിയായി മുന്നോട്ടുപോകു

  • @sasidharan8046
    @sasidharan8046 5 місяців тому +1

    Don't worry Panchami. Everything will be okay. Pls keep reading continue

  • @aE-ef9dl
    @aE-ef9dl Рік тому +2

    ഇതോടുകൂടി ഞാൻ subscribed

  • @shreyasnalloor6299
    @shreyasnalloor6299 Рік тому +2

    Keep going...❣

  • @lakshmiprabha8391
    @lakshmiprabha8391 10 місяців тому

    Don't worry...
    Support ചെയ്യും

  • @kalyanissimplelearningbox9531
    @kalyanissimplelearningbox9531 Рік тому +4

    Keep going dear.....❤

  • @aswathyprabhu
    @aswathyprabhu Рік тому +4

    Thank you panchami for entertaining us !! Your story telling skills are top-notch..all the best for the upcoming channel 🎉❤

  • @adarshmahesh.9770
    @adarshmahesh.9770 Рік тому +4

    ഹായ് Miss🙏🏻 മിസ്സിന്റെ ക്ലാസുകൾ വലിയ Helpfull ആയിരുന്നു. എന്റെ +1,+2 Degree സമയത്ത് ഇപ്പോൾ നിലവിൽ ( Degree പഠിക്കുന്നു.)ഈ ക്ലാസുകൾ വലിയ ഉപകാരം ആയിരുന്നു.
    പിന്നിട് പറയാനുള്ളത്. മിസ്സ്‌ E channel തുടരാൻ കഴിഞ്ഞിലകിൽ അടുത്ത channel തുടങ്ങൻ. ദയവായി അപേഷിക്കുന്നു. Nalla Helpfull ക്ലാസുകൾ ആയിരുന്നു.
    അടുത്ത channel start ചെയുവാണെകിൽ Miss ഉറപ്പായും New name പറയണം.
    Thanks Miss

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +2

      ഇത് വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി.എന്നെ ഏറ്റവും കൂടുതൽ support ചെയ്തിട്ടുള്ളത് നിങ്ങളെ പോലുള്ള വിദ്യാർഥികളാണ്.പരീക്ഷയുടെ ഇടയിൽ പോലും എനിക്ക് കമൻ്റ് ഇടാൻ നിങ്ങൾ മടി കാണിച്ചിട്ടില്ല. ഇപ്പൊൾ ഒരു പ്രശ്നം വന്നപ്പോൾ താങ്കൾ കൂടെ നിൽക്കുന്നു എന്ന് പറഞ്ഞു കമൻ്റ് ഇടാൻ ഉള്ള മനസ്സുണ്ട്ആയല്ലോ ...ഒരുപാട് സന്തോഷം....നന്ദി

  • @beenaappukkuttan7061
    @beenaappukkuttan7061 Рік тому +1

    വിട്ട് കളയരുത് ഞാനും കഥ കേൾക്കാൻ കാത്തിരിക്കുന്നു ♥️🥰🫂

  • @kik722
    @kik722 Рік тому +1

    Like your channel

  • @nireesh100
    @nireesh100 Рік тому +1

    Good work..... Go Ahead 👍with face book Audio,😊

  • @vijayalakshmisarang1352
    @vijayalakshmisarang1352 5 місяців тому +1

    എന്തായി എന്നറിയാൻ ആഗ്ര ഹമുണ്ട് പഞ്ചമീ❤️❤️

    • @VARADASREADINGROOM
      @VARADASREADINGROOM  4 місяці тому +1

      Athinu sesham veendum videos upload cheythu. Channel restored. But I am not doing videos like before due to personal reasons

  • @vraveendran5019
    @vraveendran5019 10 місяців тому

    നിയമപരമായി മുന്നോട്ടു പോക താങ്കളുടെ അവതരണം നല്ല നിലവാരമുള്ളതാണ്. ചാനൽ തുടരണം. ടെക്നിക്കൽ പ്രോബ്ള മൊക്കെ പരിഹരിക്കാവുന്നതേയുള്ളു.

  • @sunichalakudy124
    @sunichalakudy124 Рік тому +2

    നൻമകൾ
    മാത്രം'
    നേരുന്നു

  • @anjuprejith8185
    @anjuprejith8185 Рік тому +2

    Dear panchami. കാത്തിരിക്കുന്നു പുതിയ video ക്ക് ആയി 😊

  • @sosammacheriyan6603
    @sosammacheriyan6603 Рік тому +3

    Don't worry. Repeat this 👍🏻

  • @sharathkumar249
    @sharathkumar249 Рік тому +2

    keep going

  • @nesisarchives
    @nesisarchives Рік тому +2

    എല്ലാം പെട്ടെന്ന് റെഡി ആവട്ടെ,

  • @PeethusWorld
    @PeethusWorld Рік тому +2

    Keep going dear 👍🏻 don’t let any setbacks curb your passion ❤️

  • @adarshvipin
    @adarshvipin Рік тому +2

    വരദ ❤️❤️❤️

  • @vargheseedathua1
    @vargheseedathua1 Рік тому +5

    കുഴപ്പം ഇല്ല, കച്ചവടം മാത്രം അല്ല സാഹിത്യ വിചാരം കൂടി കണക്കിടണം. കഥ ചർച്ച ചെയ്യുമ്പോൾ പരസ്യം കൂടി അണ്. വീണ്ടും തുടരണം ❤🎉

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +1

      ഒത്തിരി നന്ദി...ഒപ്പം നിൽക്കുമെന്ന് കരുതുന്നു.

  • @meerameera5143
    @meerameera5143 Рік тому +3

    Mam, yenikum copyright vannu... Yenikum randu day... 7-8 videok... Channel poi...😢ynik ath thirichedukkan ariyunnilla.... Njnum audiobooks aayirunnu cheithirunnath pinne clasum ... Yenik manasilakathath copyright varunna books yethanennu nammalk yengane manasilakkan kazhiyum?
    Nalla oru kadha mattullorkum share cheyyan vijarichal ingne aakunnu... Yentha cheyyuka? Thirich pidikkan pattumo? Yenikkithine patti ariyilla😇😇

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      Avar notice tharum...Copy right adikum. More than three copy right strike vannal ten days il channel terminate cheyum. That's the process.

  • @LKPSecurities
    @LKPSecurities Рік тому +1

    When it will be opened? Awaiting so long.

  • @babukalayil7844
    @babukalayil7844 Рік тому +2

    Hai Panchami,
    Iam Babu, your colleuge at Vizhinjam. Last one year I 4:17 was listening your very informative books' analysis. But now only I came to know the tragedy. Hope you can continue upload the vedios..

  • @ambilisudheer7078
    @ambilisudheer7078 Рік тому +2

    തുടരണം പഞ്ചമീ❤

  • @globelobserver9369
    @globelobserver9369 Рік тому +2

    ഞാൻ അന്വേഷിച്ചിരുന്നു... എന്തായാലും വീണ്ടും വന്നല്ലോ... വായിക്കാൻ അവസരങ്ങൾ കുറവായതുകൊണ്ട് കേൾക്കാൻ താല്പര്യം.... പഴയതിലും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകട്ടെ.. 👍👍👍

  • @dhanyapower9937
    @dhanyapower9937 Рік тому +2

    മേം പുതിയ ചാനലിൽ തുടങ്ങണം പൂർവ്വധികം ശക്തിയോടെ ഞങ്ങളെല്ലാവരും കൂടി ഉണ്ടായിരിക്കും പുതിയ ചാനൽ തുടങ്ങുമ്പോൾ ഒന്ന് അറിയിക്കണം

  • @ShajiMC-bc8uj
    @ShajiMC-bc8uj 3 місяці тому +1

    എനിക്ക് ഒരു പാടൊരുപാടിഷ്ടമാണ് സക്കീർത്തനം പോലെ ആണ് ആദ്യമായ് കണ്ടത് ഇനി തുടർന്ന് ദിവസവം കാണണമെന്നുണ്ട് വായന മാത്രമാക്കാതെ ഇതേ പോലെയുള്ള വീഡിയോ കൂടി ചെയ്യു എഴുത്ത് കാരെ ഇൻ്റർവ്യ ചെയ്യു ഇത്ര പോലെ ഇരുന്നു എന്തെങ്കിലും പറയു കാണാനും കേൾക്കാനും ഇഷ്ടമാണ് കഥകൾ കേൾക്കാൻ പ്രത്യേക സമയവും മൂഡ്യംവേണം ഇതേ പോലെ ഇരുന്നു സംസാരിക്കുന്നതും മറ്റുള്ളവർ അനുഭവങ്ങളും നിരീക്ഷണവും പങ്കുവെക്കുന്നതും എപ്പോൾ വേണമെങ്കിലും കേൾക്കാൻ തോന്നും ഞാൻ പുതിയൊത ആരാധകനാണ് സസ്കൈ ബ് എങ്ങനെയാണ് ചെയ്യുന്നതെന്നു അറിയില്ല നല്ല ഭംഗിആയിട്ടുണ്ട് സ്നേഹപൂർവ്വം❤❤❤

  • @bissythoppil2934
    @bissythoppil2934 Рік тому +2

    Keep going with your good work. Actually they should appreciate your channel as you are making their books more popular. You welcome back people to literature who would love to listen rather than read.
    Looking forward to see more videos.

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +2

      Yes ..my sole aim was bringing back that long lost interest in reading. Many love to listen rather than read. I will try to come back ..Thank you for your words...

  • @manimehalaiprabhakaran3516
    @manimehalaiprabhakaran3516 9 місяців тому +1

    Just now heard. I'm your fan since few days. Channel mukaantharam earnings undengil alle copyright problem varunnathu? I like your channel very much.