മാധവന്റെ ശരീരം//പുനത്തിൽ കുഞ്ഞബ്ദുള്ള//Madhavante shareeram//Punathil Kunjabdulla//

Поділитися
Вставка
  • Опубліковано 8 лют 2025
  • മാധവന്റെ ശരീരം//
    പുനത്തിൽ കുഞ്ഞബ്ദുള്ള//
    Madhavante shareeram//
    Punathil Kunjabdulla//
    #punathil
    #madhavanteshareeram

КОМЕНТАРІ • 72

  • @malayalammalayalam240
    @malayalammalayalam240 4 роки тому +5

    ജ്ഞാനാത്മകമായ ഒരു കഥയാണ് മാധവൻറെ ശരീരം .ആത്മാവും ശരീരവും യഥാക്റമം ആത്മീയ വും ഭൗതികവുമായ അറിവുകളെ പ്രതിനിധാനം ചെയ്യുന്നു..ശരീര പ്രധാനമായ ഭൗതീകമായ അറിവുകൾ കണ്ണുഉൾപെടെയുളള ഇന്ദ്രീയങ്ങളിലുടെ അറിയുബൊൾ ആത്മീയ മായ അറിവുകൾ ഈ ഇന്ദ്രീയങ്ങൾക് പ്രാപ്യമല്ലാതാവുന്നു.അതുകൊണ്ടാണ് എല്ലാം കാണുന്ന കണ്ണുകൾക് കണ്ണിനെ കാണാൻകഴിയാത്തത്..ദുർബലമായ ശരീരം വീണുപോകുന്നതും ശക്തമായ ആത്മാവ് ഉയർന്നുപോകുന്ന തും കഥാകാരൻ കാണുന്നു..ദുർബല മായ ശരീരത്തെകുറിച്ച് അറിവ് നേടിയ ഡോക്ടർ മരണത്തിൻറെ മുന്നിൽ നിസ്സഹായൻ ആയിത്തീരുബോൾ ദാർശനീകനായ കഥാകാരൻ ആത്മാവിൻെറ അജയ്യതകണ്ടെത്തുന്നു

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому

      ഒരു ഇടവേളയ്ക്കു ശേഷം,വേറിട്ട ആസ്വാദനം നൽകിയതിന് വളരെ നന്ദി.

  • @sudheerdas2062
    @sudheerdas2062 3 роки тому +2

    വരദയുടെ വായനാ ലോകത്തേക്കുള്ള കൂട്ടീ കൊണ്ട് പോകൽ വളരെ രസകരമായ ഒരു അനുഭവം ആണ്. ഇനിയും ഒരു പാട് കഥകൾ പ്രതീക്ഷിക്കുന്നു.
    ഈ കഥ വായനയിൽ ഒരു പഴഞ്ചൊല്ല് തെറ്റായി ധരിച്ചു വിവരിച്ചുവോ എന്ന് സംശയം. ഡോക്ടറുടെ കുട്ടി പുഴുത്തെ മരിക്കൂ എന്നത് ഒരു പഴഞ്ചൽ ആണ് എന്ന് വെച്ചാൽ ഡോക്ടർ മാർ വീട്ടിൽ വേണ്ട പോലെ ശ്രദ്ധിക്കില്ല എന്ന അർത്ഥത്തിൽ.

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +2

      പഴഞ്ചൊല്ല് തെറ്റായി വ്യാഖാനിച്ചെങ്കിൽ ക്ഷമിക്കണം. ചൂണ്ടിക്കാണിച്ചതിൽ വളരെ നന്ദിയുണ്ട്.വരദയുടെ വായനമുറിയിൽ തുടർന്നും വരുമെന്നും നല്ലൊരു ആസ്വാദകനായിരിക്കുമെന്നുo പ്രതീക്ഷിക്കുന്നു.Thank you

  • @vijayakumara.k2887
    @vijayakumara.k2887 3 роки тому +3

    Nice presentation..... 🙂🙂

  • @drcijooommen1608
    @drcijooommen1608 4 роки тому +2

    തിരഞ്ഞെടുക്കുന്നു കൃതികളൊക്കെ ഒത്തിരി നല്ലതാണ് ..വായന കേൾക്കുമ്പോൾ മനസ്സിൽ ഇമാജിൻ ചെയ്യാൻ സാധിക്കുന്നുണ്ട് ... അടുത്ത വായനയ്ക്കായി കാത്തിരിക്കുന്നു. Thank you panchami chechi.

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      You are most welcome...Thanks a lot for listening and commenting...

  • @babuverghese
    @babuverghese 3 роки тому +3

    Ningalude avatharanam our sukhamulla anubhavamanu.

  • @ksheersagarsnair7802
    @ksheersagarsnair7802 3 роки тому +3

    You rendered the beautiful story in a beautiful way

  • @shinisinesh3250
    @shinisinesh3250 2 роки тому +1

    Very Nice Presentation...💐💐💐

  • @sureshbabu3840
    @sureshbabu3840 Рік тому +1

    Beautifully presented 💐💐

  • @sejisejeena4873
    @sejisejeena4873 3 роки тому +2

    നന്നായിട്ടുണ്ട്.. ആ കഥയുടെ ലോകത്തേക്കു പോയി..

  • @ksree8228
    @ksree8228 3 роки тому +1

    Nice presentation

  • @WayanadanTalk
    @WayanadanTalk 4 роки тому +1

    നന്നായി അവതരിപ്പിച്ചു

  • @AnuRekha-k4d
    @AnuRekha-k4d 3 місяці тому

    ❤ varada

  • @dalysaviour6971
    @dalysaviour6971 23 дні тому +1

    👼

  • @lekshmiarun3575
    @lekshmiarun3575 4 роки тому +3

    Good read

  • @GGGAMERS101
    @GGGAMERS101 4 роки тому +4

    പഞ്ചമി ആസ്വദിച്ചു തന്നെ വായിക്കുകയും, ആസ്വദിച്ചു തന്നെ അവലോകനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ വായനാ മുറിയുടെ പ്രേത്യേകത. തുടരുക

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      Yes..I always enjoy every bit of the story or poem I narrate and explain...
      Thank you so much..for your words

  • @quackstk6418
    @quackstk6418 3 роки тому +3

    My Sweet Sleeping pills, Brilliant work. Regards from Auckland

  • @tvmpanda
    @tvmpanda 4 роки тому +2

    Super

  • @valarunnakairali2672
    @valarunnakairali2672 4 роки тому +1

    👍👍👍
    #Valarunnakairali#

  • @dineshpayanad9356
    @dineshpayanad9356 4 роки тому +2

    S uper

  • @cheriyappukoorad4325
    @cheriyappukoorad4325 2 роки тому +1

    നളിനി ജമീലയെ സ്നേഹിച്ച കഥാകാരന്നാന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള - നളിനിയുടെ കഥ ക ളും - കഥാകാരൻമാരും കഥാകാരികളും - മാധവിക്കുട്ടി - മുതൽ ഉണ്ട് - എം ടി -മുകുന്ദൻ - വൈക്കം മുഹമ്മദ് ബഷീർ - തകഴി - അങ്ങനെത്തെ കഥാകാരർമാർ -

  • @ashwinks9218
    @ashwinks9218 2 роки тому +1

    Thank you❤️

  • @viperxactgaming3074
    @viperxactgaming3074 3 роки тому +3

    Anuragathin antony orma varunnu.. 😌

  • @SijinJoseph-kz7zl
    @SijinJoseph-kz7zl 4 роки тому +2

    👏👏👏

  • @kik722
    @kik722 4 роки тому +2

    Thanks

  • @haneefahaneefa3629
    @haneefahaneefa3629 3 роки тому +2

    👍👍👍🌹🌹🌹🙏

  • @cts7068
    @cts7068 4 роки тому +2

    💜

  • @umadevi4765
    @umadevi4765 7 місяців тому +1

    ഇടയ്ക്കിടയ്ക്ക് തെറ്റുകൾ വരുന്നു.. ശ്രദ്ധിക്കണം.

  • @shabinatm5334
    @shabinatm5334 4 роки тому +3

    പുനത്തിൽ കുഞ്ഞഅബ്ദുല്ലയുടെ കഥകൾ വായിക്കുമ്പോൾ വായനക്കാർക്കു അറിയാം, അസ്സൽ മലയാളത്തിന്റെ പ്രാണൻ മിടിക്കുന്ന, നമ്മുടെ ജീവിതത്തിന്റെ പൾസുള്ള എഴുത്തായിരുന്നു പുനത്തിലിന്റേതു എന്ന്. അത് മലയാളികളുടെ സാമൂഹിക വികാസത്തിന്റെയും, വൈകാരിക പ്രക്ഷുബദ്ധതകളുടെയും പല കാലങ്ങളിലൂടെ സഞ്ചരിച്ചു. കഥകൾക്കും, കഥാപാത്രങ്ങൾക്കും പാർക്കാനുള്ള ഒരു കൂടു ആയിട്ട് ആണ് പുനത്തിൽ തന്റെ ശരീരത്തെ സങ്കൽപ്പിച്ചത് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. കൂടു ജീർണിച്ചാലും കഥയുടെ പ്രാണൻ മിടിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടാവും, അത് അങ്ങനെ തന്നെ ആയിരിക്കും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.. പുനത്തിൽ അദ്ദേഹത്തിന് 74വയസ്സ് ആയപ്പോൾ ഇങ്ങനെ എഴുതി "ഇപ്പോൾ ഭാവിയെ കുറിച്ച് ഞാൻ ഒരു ആഗ്രഹം സൂക്ഷിക്കുന്നുണ്ട്. എന്റെ ഏറ്റവും വലിയ ആഗ്രഹം കോഴിക്കോട് ബീച്ചിൽ sea ക്യുനു മുന്നിലെ കടലിലേക്ക് മെല്ലെ അങ്ങു നടന്നു പോകണം എന്നാണ്. കുറെ നടക്കുമ്പോൾ തിര വലിച്ചു കൊണ്ട് പോകും..... മലയാള ഭാവനയുടെ മഹാസമുദ്രത്തിൽ പ്രിയ എഴുത്തുകാരൻ അടങ്ങാത്ത അലകൾ ആയി ഉയരുന്നു.. പഞ്ചമി കഥ ആസ്വാദനം ചെയ്തപ്പോൾ ഞാൻ കഥാകാരനെ കുറിച്ച് കൂടുതൽ ആയി എഴുതി, തുറന്നു പറച്ചിൽ അദേഹത്തിന്റെ കഥകളിൽ ഒരുപാട് കണ്ടിട്ടുണ്ട്, അതു കൊണ്ട് തന്നെ ഒത്തിരി വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പുനത്തിലിന്റെ കഥകൾ വായിക്കാൻ ഒത്തിരി ഇഷ്ടം ആണ്, അദേഹത്തിന്റെ മരുന്ന് എന്ന് കഥ മനസ്സിൽ വല്ലാതെ സ്പർശിച്ച കഥ ആണ്. മാധവന്റെ ശരീരം എന്ന ഈ കഥയും മനോഹരം, ആദ്യമൊക്കെ നർമ്മത്തിൽ തുടങ്ങി ഒടുക്കം കഥയുടെ അവസാനം ആകുമ്പോൾ sentiments, fantasy ഒക്കെ കടന്നു വരുന്നു. എനിക്കു ഈ കഥയിൽ അദ്ദേഹം പുസ്തകത്തെ കുറിച്ച് പറയുന്ന ഭാഗം വളരെ അധികം ഇഷ്ടപ്പെട്ടു, പഞ്ചമി വായിക്കുമ്പോളും, വിവരണം ചെയുമ്പോളും kadhayum, കഥാപാത്രങ്ങളും മനസ്സിൽ തെളിഞ്ഞു വരും, അതു കൊണ്ട് തന്നെ വരദയുടെ വായന മുറിയിൽ ഇതു വരെ കേട്ട ഒരു സാഹിത്യ സൃഷ്ടിയും മനസ്സിൽ നിന്നു മാഞ്ഞു പോയിട്ടില്ല, മാഞ്ഞു പോകുകയും ഇല്ല. അത്രയും ഇഷ്ടം, പ്രിയം, പഞ്ചമിയെയും, ഈ വായന മുറിയെയും... സ്നേഹം 💖

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      ഞാൻ കഥാകാരനെ കുറിച്ച് പറയാതെ പോയ കാര്യങ്ങൾ കൂടി ചേർത്ത് വളരെ മനോഹരമായി പുനത്തിലിന്റെ കഥകളെ കുറിച്ച് ഷബീന പറഞ്ഞിരിക്കുന്നത് മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടും എന്ന് കരുതുന്നു.കഥാകാരനേയും അദ്ദേഹത്തിന്റെ കഥകളെയെയും നല്ല രീതിയിൽ അവലോകനം ചെയ്തു , കമന്റ് ബോക്സിൽ പറഞ്ഞതിന് ഒരുപാടു നന്ദി.You have very much become part of Varada's Reading Room,just like Arun Krishna..(he too gives me creative comments )
      Thanks a lot..

    • @shabinatm5334
      @shabinatm5334 4 роки тому +2

      @@VARADASREADINGROOM പുനത്തിലിന്റെ കഥകൾ വായിക്കാൻ ഒത്തിരി ഇഷ്ടം ആണ്. വരദയുടെ വായന മുറിയിൽ പുനത്തിൽ കഥകൾ ഇടയ്ക്കിടെ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. കഥാകാരന്റെ സൃഷ്ടികളെ അത്രയും ഇഷ്ടം ആയതിനാൽ, പുനത്തിലിനെ കുറിച്ചും കുറച്ചു കൂടുതൽ വാചാല ആയി.

  • @nikhilraj7574
    @nikhilraj7574 4 роки тому +1

  • @Mehmoodyahya
    @Mehmoodyahya 4 роки тому +3

    voice quality ശ്രദ്ധിക്കണം വരദ. പല വീഡിയോകളും audio വളരെ low ആണു

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      My old videos had this issue,I have tried to improve in my recent videos..

  • @allanandrews5475
    @allanandrews5475 4 роки тому +4

    മനസ്സിനെ വേദനിപ്പിക്കാതെ മരണത്തെ അവതരിപ്പിച്ച കഥാകാരന്റെ ശൈലി കൊള്ളാം... ചേച്ചിയുടെ അവലോകനവും നന്നായിട്ടുണ്ട് 👌... പുസ്തകങ്ങൾ വാങ്ങിയതിന് ശേഷം എനിക്കും വായിക്കാൻ മടി തോന്നിയിട്ടുണ്ട്. അതിനാൽ, ഇപ്പോൾ ഫ്രീ ഈ-ബുക്ക് മുഖേന വായിച്ചതിന് ശേഷം, നല്ലതാണെന്ന് തോന്നുന്ന പുസ്തകങ്ങൾ മാത്രമേ വാങ്ങാറുള്ളു. പിന്നെ ഒരു ചെറിയ കാര്യം ചോദിക്കട്ടെ, ചേച്ചിയുടെ പേര് "പഞ്ചമി" എന്നാണല്ലൊ, അപ്പോൾ ആരാണ് "വരദ"?

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      പുസ്തക വായനയെ കുറിച്ചുള്ള പുനത്തിലിന്റെ നിരീക്ഷണങ്ങൾ രസകരവും ഒപ്പം ഒരു പരിധി വരെയൊക്കെ ശെരിയുമാണ്.എനിക്ക് പേർസണൽ കോപ്പീസ് കുറച്ചൊക്കെ ഉണ്ട്,പക്ഷെ ഇ-ബുക്ക്‌ എന്ന മാധ്യമത്തിലേക്കു എനിക്ക് സമരസപ്പെടാൻ ഇനിയും കഴിഞ്ഞിട്ടില്ല!!!!
      ലൈബ്രറി ഇൽ പോയി പുസ്തകം തിരഞ്ഞു പിടിച്ചു വായിക്കുന്നതിൽ ഹരം ഒന്ന് വേറെയാണ്.ഇപ്പോൾ അത് വല്ലാതെ മിസ് ചെയുന്നു.(പിന്നെ ഇന്നും ഒരു സംശയം ഉണ്ടല്ലോ!!!വരദ എന്റെ മകളാണ്.)തുടർന്നും വായനമുറിയിൽ വരിക,അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.നന്ദി.

    • @allanandrews5475
      @allanandrews5475 4 роки тому +2

      @@VARADASREADINGROOM You're very welcome Chechi🙂🎩💚🌿🕊️

  • @harmya1389
    @harmya1389 3 роки тому +2

    പഞ്ചമി ഏച്ചി ഈ ബുക്കുകളൊക്കെ വാങ്ങുന്നതാണോ അതോ അടുത്ത് ലൈബ്രറി എന്തെകിലുമുണ്ടോ

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      Kure personal collection und...pinne library too

    • @harmya1389
      @harmya1389 3 роки тому

      @@VARADASREADINGROOM ooh nice.

    • @harmya1389
      @harmya1389 3 роки тому

      @@VARADASREADINGROOM eachide molkkethra vayasa

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      @@harmya1389 She is 11 yr old

    • @harmya1389
      @harmya1389 3 роки тому +1

      @@VARADASREADINGROOM molu video cheyanokke viduo atho vannu shalyakkuo

  • @sudheeshkumar1803
    @sudheeshkumar1803 4 роки тому +2

    ചേച്ചി, എം ടിയും , പുനത്തിലുമല്ലേ മലയാളത്തിലെ ഏറ്റവു o ജനപ്രിയ എഴുത്തുകാർ. സ്മാരക ശിലയിലെ കുഞ്ഞാലിയെ തലമുറകൾ വായിക്കും

  • @anushamurali9868
    @anushamurali9868 3 роки тому +1

    thank you mam 11 th october nnu exam aanu malayalam

  • @udayanp.k7805
    @udayanp.k7805 4 роки тому +2

    ഒരു പുസ്തകം കിട്ടിയാൽ ഒന്ന് മറിച്ചു നോക്കാത്തവർ ഉണ്ടാകുമോ ?

  • @sunilkrishnan4403
    @sunilkrishnan4403 3 роки тому +2

    💗

  • @AnithaSadanandan-z2n
    @AnithaSadanandan-z2n Рік тому +1