ഞങ്ങൾ മോഹൻലാലിനെ കണ്ടു

Поділитися
Вставка
  • Опубліковано 11 жов 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 292

  • @chellam3408
    @chellam3408 9 місяців тому +72

    ഒരു.കാര്യം എല്ലാവർക്കും മനസിലായി നിങ്ങൾ വണ്ടി സൂക്ഷികില്ല😢

    • @oommenthalavady2275
      @oommenthalavady2275 9 місяців тому

      What they are keeping in properly ???

    • @rajendrannair6804
      @rajendrannair6804 9 місяців тому +2

      എന്തോ പറി, ആ contemporary എന്ന് പറഞ്ഞു ഉണ്ടാക്കിയ വീടോ? അതിന്റെ ഇപ്പോഴത്തെ അവസ്ഥയോ? വന്നതിനും നിന്നതിനും വീറും വൃത്തിയുമില്ല.

  • @zazuskoo9825
    @zazuskoo9825 9 місяців тому +24

    മാസനാഗുടി വഴി ഊട്ടിലേക് ഒരു യാത്ര അത് വല്ലാത്തൊരു എക്സ്പീരിയൻസ് ആണ്

    • @0faizi
      @0faizi 9 місяців тому +1

      😅😂

  • @AmalKrishnaS-nc5gs
    @AmalKrishnaS-nc5gs 9 місяців тому +44

    നെപ്പോളിയൻ ആ പണ്ടത്തെ ലുക്ക് തന്നെയാണ് നല്ലത്

  • @mohammednizarcp9482
    @mohammednizarcp9482 9 місяців тому +26

    ഇത്രകാലം വണ്ടി ഉപയോഗിച്ചിട്ട് വണ്ടിയുടെ പറ്റി ഒരു ചുക്കു പോലും നിങ്ങൾ ക് ക്കറിയില്ല എന്ന് അറിയുമ്പോൾ വളരെ സങ്കടം

    • @D4allvlogbysooraj
      @D4allvlogbysooraj 9 місяців тому

      yes

    • @arunmonisha-oq6fs
      @arunmonisha-oq6fs 9 місяців тому

      അറിയാവുന്ന സാറുമ്മാർ എന്നാണോ വോൾഗ് ഉണ്ടാക്കുന്നത്

  • @സന്തോഷംഗാർഡൻ
    @സന്തോഷംഗാർഡൻ 9 місяців тому +81

    എന്നും വണ്ടി പണി തന്നെ ഒരു മാറ്റവുമില്ല.

    • @anandakrishnanaji8409
      @anandakrishnanaji8409 9 місяців тому +4

      Palacharak kadel sadhanam vangan poyath ala ravum pakalum kedn odunnathaaan Pani varum swabavikam . Onn chindikku bro

    • @Anhumann235
      @Anhumann235 9 місяців тому +3

      Daily running aaanu bro vandi onninum chindichitt okke oronnn para🤌🏻

    • @jimmyjoy1237
      @jimmyjoy1237 9 місяців тому +1

      Vandi aganeaya bro . Chearya autam adunapoleayalla eganea oduna vandikal.enthikilum complaint canikum namudea road okea arijukudea

    • @ontheroadtravle8370
      @ontheroadtravle8370 9 місяців тому +2

      എല്ലാം ആക്രി വിലക്ക് കൊടുത്ത് ഒഴിവാക്കി,നല്ലത് ഒന്ന് വങ്ങിക്കൂടെ,ഇതൊക്കെ പണിതു പണിതു ജീവിതം തീരും

    • @ontheroadtravle8370
      @ontheroadtravle8370 9 місяців тому +1

      Work ഷോപ്പിൽ എതിരേൽക്കാൻ ടാറ്റ സഫാരി white colour ഉണ്ടല്ലോ😅😅

  • @rahmanabdurahman8438
    @rahmanabdurahman8438 9 місяців тому +14

    ഇങ്ങനത്തെ വണ്ടികൾക്ക് ഡൈനാമു കരണ്ട് ഉല്പാദിപ്പിക്കാൻ ഡൈനാമിന്റെ പുറകിൽ നിന്ന് ബ്രേക്കിന് ആവശ്യമായ എയർ ഉത്പാദിപ്പിക്കുന്ന സംവിധാനമാണ്.. ഡൈനാമോ വർക്ക് ചെയ്താൽ മാത്രമേ വണ്ടിക്ക് ബ്രേക്ക് കിട്ടുകയുള്ളൂ

  • @mayavi8505
    @mayavi8505 9 місяців тому +31

    ഞാനും കണ്ടു മോഹൻ ലാൽ നെ ടിവിയിൽ സിനിമയിൽ 😂😂😂

    • @hamraz4356
      @hamraz4356 9 місяців тому +2

      Njn നേരിൽ കണ്ടു 😏

  • @jenishjoseph8824
    @jenishjoseph8824 9 місяців тому +12

    എത്ര കൂടിയ വണ്ടി കൊടുത്താലും പൊളിച്ചുകൈയ്യിൽ തരും 🤣🤣🤣🤣

  • @praveenkp4779
    @praveenkp4779 9 місяців тому +18

    അല്ല ഫൈനലി നിങ്ങൾ ദിവസവും വണ്ടിയെകുറിച്ച് പറയാതെ മറ്റ് വല്ലതും പറയാമോ നിങ്ങൾ പോകുന്ന നഗരങ്ങളെകുറിച്ചും അങ്ങനെയങ്ങനെ.....❤

    • @journeyofjoppen1439
      @journeyofjoppen1439 9 місяців тому

      അതിനു എന്തേലും അറിയണ്ട.. (എഴുത്തും വായനേം)......

  • @jsvlogs6124
    @jsvlogs6124 9 місяців тому +11

    വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ സ്ഥലങ്ങൾ കണിച്ചു കൊണ്ട്. നിങ്ങൾ സംസാരിക്ക്. പ്ലീസ്. വീഡിയോയിൽ 80 ശതമാനം നിങ്ങളുടെ മുഖം മാത്രമേ കാണാൻ ഉള്ളു. പ്ലീസ് പ്രേക്ഷകർക്ക് സ്ഥലങ്ങളാണ് കാണേണ്ടത്.

    • @journeyofjoppen1439
      @journeyofjoppen1439 9 місяців тому +1

      എന്റെ പൊന്നു bro എഴുത്തും വായനേം ഒന്നും അറിയില്ല... ഒരു കമന്റ്‌ പോലും like തരില്ല. പിന്നെങ്ങനെ.....

  • @naturalfarms28
    @naturalfarms28 9 місяців тому +5

    Pala all india permit lorrikkarudeyum videos eppol evarude video kalekkal valare nilavaram pularthunnathanu. Puthettu travel vlogs okke kandal evarude videoyil kanunnathilum kooduthal kazchakalum sthalangalum kanam.

  • @peeceekumbidi7295
    @peeceekumbidi7295 9 місяців тому +14

    ഇവന്മാരൊക്കെ വാ തുറക്കുന്നത് രണ്ടുകാര്യത്തിനാണ്. ഒന്ന് ഭക്ഷണം കഴിക്കാനും മറ്റൊന്നു നുണ പറയാനും

  • @avocado5402
    @avocado5402 9 місяців тому +10

    തള്ളാനും കഴിക്കാനും മാത്രം വായ തുറക്കുന്ന രണ്ട് പേര്😂

    • @baijubethel5764
      @baijubethel5764 9 місяців тому

      Nee vaa thurakkunnathu theettam thinnaanum

    • @avocado5402
      @avocado5402 9 місяців тому

      @@baijubethel5764 എത് നിൻ്റെ കമൻ്റ് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്😂 ആരാ തിന്നുന്നെ എന്ന്😂

  • @mohammedhaseebkt1080
    @mohammedhaseebkt1080 9 місяців тому +2

    എത്ര തന്നെ ഓടുന്നവണ്ടിയായാലും സൂക്ഷിച്ച്ഉപയോഗിക്കാൻ ശ്രമിക്കുക❤

  • @CareCar-j2p
    @CareCar-j2p 9 місяців тому +8

    Etra nalla reach undarnna chanel ayirunnu vahanangal koodiyapol Ella soukaryangal ayapol enthelum kanichu thattikooti yathoru kandantum illathe alukale boradipikkunna thumbnails ittu enganeyenkilum okke veedio thattikooti chanalinte ulla quality nashtapeduthi kondirikkunnu enthu parayana pazhaya prathapam thirichu kitunna karya samshyam aanu😢😢😢

  • @joymaveettil1436
    @joymaveettil1436 9 місяців тому +13

    കാലം പോകുന്നതിനുസരിച്ചു parinjanam ഇല്ല 😢

  • @Kerala.14
    @Kerala.14 9 місяців тому +44

    വാഹനം ഒരിക്കലും ചതിക്കില്ല മനുഷ്യരേക്കാളും വിശ്വസിക്കാം

  • @Rockworksbyashish
    @Rockworksbyashish 9 місяців тому +3

    21:09 അവർ അതിൽ എഴുതി വെച്ചേക്കുക അല്ലെ തിരുമല എന്ന് 😅😂😂

  • @Rockworksbyashish
    @Rockworksbyashish 9 місяців тому +1

    28:39 അത് കുതിര ആയിരുന്നോ ഞാൻ കരുതി കാള ആയിരിക്കും എന്ന് 😅😂😂

  • @abhijithmanoj2516
    @abhijithmanoj2516 9 місяців тому +7

    വണ്ടി ഓജെസ്സിൽ പണിയണം, എന്നാൽ മാത്രമേ പഴയതു പോലെ വണ്ടി കിടുവാകുകയുള്ളു.

  • @muhammedyaseen5772
    @muhammedyaseen5772 9 місяців тому +2

    machu break okie ethina

  • @Rockworksbyashish
    @Rockworksbyashish 9 місяців тому +3

    22:58 കേറ്റി സംഘം 😂😂

  • @unknownknowledge2002
    @unknownknowledge2002 9 місяців тому +2

    Nalloru thumbnail vekkan pattule.. Ellagil nirthi pod...

  • @muralivelayudhan7542
    @muralivelayudhan7542 9 місяців тому +3

    വണ്ടി പൊളിക്കാൻ ഈ നയിക്കളുടെ കൈയിൽ കൊടുത്താൽ മതി ഇവരെ കണ്ടു പഠിക്കണം 🙏

  • @antonyf2023
    @antonyf2023 9 місяців тому +6

    ബെൽറ്റും ബെൽറ്റ് മാറാണ്ട ടൂൾസ് ഉം വണ്ടിയിൽ കരുതണം... അത് പോലെ റെഡിയേട്ടർ മാറേണ്ട ടൂൾസും... സാധിക്കുമെങ്കിൽ റെഡിയേറ്റർ തന്നെയും.. അത് പോലെ രണ്ട് സ്റ്റെപ്പിനിയും...

  • @harikumarv.r8936
    @harikumarv.r8936 9 місяців тому +14

    വണ്ടി ഓജാസ് കോണ്ട് kodu👏

    • @razi76
      @razi76 9 місяців тому +3

      Ojes aanell class work aahn❤

    • @journeyofjoppen1439
      @journeyofjoppen1439 9 місяців тому +2

      അവർ ഇപ്പൊ ഇവരെ അടുപ്പിക്കില്ല

  • @peeceekumbidi7295
    @peeceekumbidi7295 9 місяців тому +4

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥ

  • @SKYLER__EFX_5055
    @SKYLER__EFX_5055 9 місяців тому +11

    Ee Pravishayam Chekkane Onn Look Akkanam 😊🔥

  • @Nihal-Tech
    @Nihal-Tech 9 місяців тому +21

    Ivar നാട്ടിൽ എത്തിയിട്ട് 3 ദിവസം ആയി വിഡിയോയിൽ ഇവർ കേരളത്തിൽ പുറത്താണ്. ഇവർ ഇരിട്ടി യിൽ കൂടി 2 ദിവസം മുന്നേ സഫാരി ഇടുത് പോവുന്നത് കണ്ടു 😄

    • @ratheeshs3410
      @ratheeshs3410 9 місяців тому +1

      So what avarke munpe video set akki koode ,up-to-date video cheyanam enne nirbandam undo 2 divasam avrke fever ayi avarude video illel nee urapayiyum parayum avar veendum jailil ayi enne ,nallathe pole kuru pottunundalle , ponne bro ellarum pre recording videos thanne ane daily update cheyunne

    • @baijubethel5764
      @baijubethel5764 9 місяців тому

      അതിനെന്താടാ കുഴപ്പം

  • @mr_warrior-aflh
    @mr_warrior-aflh 9 місяців тому

    29:10 mohan lal

  • @chanduksuresh4091
    @chanduksuresh4091 9 місяців тому +1

    16:57 2 perum vere dress ittollaaa rare aayyittolllaa scene….

  • @AmalKrishnaS-nc5gs
    @AmalKrishnaS-nc5gs 9 місяців тому +7

    കാത്തിരുന്ന് കാത്തിരുന്ന് മടുത്തു

  • @adershs1609
    @adershs1609 9 місяців тому +1

    ആ കിടന്നു കാണുന്നവൻ ഇല്ലേ ഇവിടെ..?

  • @കടയാടി_1
    @കടയാടി_1 9 місяців тому +6

    Jan 6 n ulla vedio aan ith
    Inn jan 12 😂
    Ivr mikkavarm ippo naattil ethittundavum

  • @doordie6540
    @doordie6540 9 місяців тому +41

    അന്നും ഇന്നും എന്നും E BULLJET 🥰

  • @INDIAN-x5x
    @INDIAN-x5x 9 місяців тому +3

    നീ ഇതിൽ എവിടെയാണ് മോഹൻലാലിനെ കണ്ടത്. വെറുതെ ഓരോ വിവരക്കേടുകൾ വിളിച്ചു പറയും. അത്രയ്ക്ക് ഉള്ള വിവരമെ നിങ്ങൾക്ക് ഉള്ളൂ.

  • @comedycinema3062
    @comedycinema3062 9 місяців тому +2

    ഇത് ഒരു വണ്ടി ആണ്, അത് അതിന്റ രീതിയിൽ ഉപയോഗിക്കുക

  • @Kuttan_Thampuran
    @Kuttan_Thampuran 9 місяців тому +1

    ഉറങ്ങിക്കൊണ്ടും കിടന്ന് കൊണ്ടും കാണുന്നവർ ഇപ്പോൾ കുറഞ്ഞോ 😂.

  • @lithinmchacko7598
    @lithinmchacko7598 9 місяців тому

    Hump oke varumbol onnu slow chyte keru Bhai...pine vandide belt ala vandi tanne uri poyal athisayam ila

  • @nazeerb7975
    @nazeerb7975 9 місяців тому +3

    ബ്രേക്ക് ഫ്ലൂയിഡ് ഒഴിക്കാനുള്ള സ്ഥലം പൊലും അറിയില്ല എന്താ പറയേണ്ടത്

    • @Rahu.R
      @Rahu.R 9 місяців тому

      നിനക്കറിയാവോ?? ഭൂമിയിലോട്ട് വരുമ്പോൾ ആരും ഒന്നും പഠിച്ചിട്ടല്ല വരുന്നത്

    • @jrdinkangaming8605
      @jrdinkangaming8605 9 місяців тому

      Dei avar mechanic alla vloggers aanu😂😂😂

  • @bigilek5618
    @bigilek5618 9 місяців тому +496

    വണ്ടിയുടെ ഭ്രാന്ത് ഉണ്ടായാൽ മാത്രം പോരാ അത് സൂക്ഷിച്ചു ഉപയോഗിക്കാനും പഠിക്കണം

    • @alanbinoy6073
      @alanbinoy6073 9 місяців тому +55

      Valpozum video kandid kidann prayalll bro 🤌🏻🫣

    • @rideaddict5643
      @rideaddict5643 9 місяців тому +18

      Enna nee undakkk

    • @dorado-x6o
      @dorado-x6o 9 місяців тому +67

      വീട്ടീന്ന് മത്തി വാങ്ങാൻ ടൗണിൽ പോയി തിരിച്ചു വീട്ടിൽ കൊണ്ടുപോയി വണ്ടി മൂടി ഇടുന്ന നിന്നോട് വണ്ടിയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല വണ്ടി ചൂഷിക്കണം പോലും 😂😂😂😂

    • @salmaanehh
      @salmaanehh 9 місяців тому +21

      Raavum pakalum ee vandi oodunnu. Alland showcasel edth vechirkkallallo 😂. Enthuvaade parayunne daily 200-300 + km oodunna vandiyaan avarde.

    • @gameshouse6101
      @gameshouse6101 9 місяців тому +27

      സൂക്ഷിച്ച് വെക്കാൻ അത് ട്രോഫി അല്ല വണ്ടി ആണ്, കമ്പ്ലൻ്റ് വന്നൂ എന്ന് ഇരിക്കും ദിവസം 800km അധികം ഓടുന്നുണ്ട്

  • @JijoMon-k1j
    @JijoMon-k1j 9 місяців тому

    Ivar vandi odikkunnath sookshich alla.ippo safari eduthittum sookshich alla odikkunnath ghataril okke pathiye venam odikkan..Ivar athonnum nokkunnillaa..

  • @mrmovie8697
    @mrmovie8697 9 місяців тому +1

    ലിബിൻ ഈ ജന്മത്തിൽ വണ്ടി ഓടിക്കുന്നത് കാണാൻ പറ്റുമോ

  • @rajeshm.n1530
    @rajeshm.n1530 9 місяців тому +1

    Travelista good chanel American tour is going on

  • @INDIAN-x5x
    @INDIAN-x5x 9 місяців тому +1

    മറ്റുള്ളവരുടെ ചെറിയ കാര്യങ്ങളിൽ വരെ കുറ്റം കണ്ടു പിടിക്കുന്നവർ. സ്വയം ആദ്യം നന്നാവാൻ നോക്ക്.

  • @AnoopActionVlogs
    @AnoopActionVlogs 9 місяців тому

    മോഹൻലാൽ ഞാൻ കണ്ട്

  • @JijoMon-k1j
    @JijoMon-k1j 9 місяців тому

    Bro ningade video yum, caption um ayi oru relation um illallo

  • @Mr.kaduva666
    @Mr.kaduva666 9 місяців тому +1

    നിങ്ങൾ ഓരോ 1000 km ആവുമ്പോ വണ്ടി showroom കേറ്റുക അതാണ് നല്ലത്

  • @kuwaitabrajvm2472
    @kuwaitabrajvm2472 9 місяців тому +1

    പിള്ളേരെ ഫസ്റ്റ് പോയി എഞ്ചിൻ പുള്ളി പുതിയത് ഫിറ്റ്‌ ചെയ്യൂ

  • @gowthamr8985
    @gowthamr8985 9 місяців тому +4

    500 km kazhinj belt tight akanam illengil same problem veendum varum

  • @GAMINGCORN15
    @GAMINGCORN15 9 місяців тому +4

    So sad

  • @JJV..
    @JJV.. 9 місяців тому

    Full on...Full Power...E Bull Jet....

  • @callmejk2k24
    @callmejk2k24 9 місяців тому +1

    🔥🔥🔥🔥

  • @Topper_181
    @Topper_181 9 місяців тому +1

    ❤❤

  • @maheshachuachu4630
    @maheshachuachu4630 9 місяців тому +1

    Njanum vannutto

  • @abhiscorner2928
    @abhiscorner2928 9 місяців тому +1

    മോഹൻലാൽ ഇവിടെ ലണ്ടനിൽ ഉണ്ടല്ലോ പിന്നെ എങ്ങിനെ നിങ്ങൾ കാണും

  • @shamnadkanoor9572
    @shamnadkanoor9572 9 місяців тому +7

    പിടിച്ചിട്ടിരുന്ന വണ്ടി ആയതിനാൽ കൂടെ കൂടെ പണി വരും, നല്ലത് പോലെ പണിഞ്ഞിട്ട് ലോങ്ങ്‌ യാത്ര പോകുക, എല്ലാം ശരിയാകും 👍👍👍

  • @Dsuza_gaming
    @Dsuza_gaming 9 місяців тому +4

    കുനിഞ്ഞിരുന്നു കാണുന്നവർക്കും കണ്ണ് കൊണ്ട് കാണുന്നവർക്കും സ്വാഗതം 😂

  • @ppv8307
    @ppv8307 9 місяців тому +1

    💙🥰💙💙🥰🥰

  • @Sivaprasad-y5l
    @Sivaprasad-y5l 9 місяців тому

    മക്കളേ, സമ്മതിച്ചു 🎉🎉🎉🎉

  • @MuhammedRisvan-sp5zu
    @MuhammedRisvan-sp5zu 9 місяців тому +1

    Nattil poyitt vandi onudi paninu setapkki eduk bro. Lokkakanam . request. Poliyan💚❤️💚🌹❤😍

  • @jos3106
    @jos3106 9 місяців тому

    26:25 🤣🤣🤣🤣

  • @ashiquevlogger9080
    @ashiquevlogger9080 9 місяців тому

    Super വീഡിയോ 👌

  • @joechackochi00700
    @joechackochi00700 9 місяців тому

    To repair your Vehicle go to OJES

  • @ajgoats.
    @ajgoats. 9 місяців тому +1

    Mohanlal എവിടെ കണ്ടെന്നു പറഞ്ഞു 🤣

  • @TKLUKAGAMING
    @TKLUKAGAMING 9 місяців тому +1

    ❤❤❤

  • @vandipranth
    @vandipranth 9 місяців тому +2

    VANDI OJUS PANI CHEYY

  • @SachinSachuz836
    @SachinSachuz836 9 місяців тому

    ❤oru kuzhappavum varillah nigal pathukey vandi oodich poyaalmathi❤❤❤

  • @Sidheek915
    @Sidheek915 9 місяців тому +1

    കണ്ണടച്ചു കാണുന്നവർ ഉണ്ടോ 😂

  • @crazyroadlovers3380
    @crazyroadlovers3380 9 місяців тому

    ഞാൻ സുരേഷ്ഗോപി കണ്ടു തൃശ്ർ പോയപ്പോൾ 😂😂😂😂

  • @TheSuccessMantraSecrets
    @TheSuccessMantraSecrets 9 місяців тому

    വണ്ടി എപ്പോഴും കുറച്ചു ഉള്ളിൽ കയറ്റി ഇട്ടു ഉറങ്ങണം

  • @Adithyan._adhi
    @Adithyan._adhi 9 місяців тому +2

    Kerala.............................>

  • @shajeerm3712
    @shajeerm3712 9 місяців тому

    Hi my dear chanks brothers

  • @lenshuttergram5340
    @lenshuttergram5340 9 місяців тому

    13:26 maharashtrayile edapally junction 😂

  • @manumathew4004
    @manumathew4004 9 місяців тому +4

    വണ്ടി മര്യാദക് കൊണ്ട് നടക്കിനട

  • @cheruttyeverest
    @cheruttyeverest 9 місяців тому +1

    ❤❤❤❤❤❤❤❤

  • @balupius
    @balupius 9 місяців тому

    തക്കാളി പെട്ടിക്ക് ഗോദറേജ് പൂട്ട് അടിച്ച പോലെ😂😂😂 മുംബൈ ആർ ടി സി ബസ്😆

  • @afhbcg7615
    @afhbcg7615 9 місяців тому +1

    ഇടക്ക് ആ പാട്ട് വെക്കണം

  • @MonishparambathMonish
    @MonishparambathMonish 9 місяців тому +2

    നിങ്ങൾ കാഴ്ചക്കാർ കുറഞ്ഞു വരുന്നു

    • @Vandiprandan6434
      @Vandiprandan6434 9 місяців тому

      Ennu ninnodu aru paranju ivarude ella videos um 1lakh inu melil views und kannu thurannu nokhu....

  • @vipin_raj_vj
    @vipin_raj_vj 9 місяців тому

    ലിവിനെ നിന്റെ ആ ഡയലോഗ് കിടിലൻ ആയിരുന്നു തക്കാളി പെട്ടിക്ക് ഗോദറേജിന്റെ ബൂട്ട് അടിച്ചത് പോലെ 😜😂😂😂

  • @rideaddict5643
    @rideaddict5643 9 місяців тому +2

    Kidannu kondu kaanunnavarundo ❤

  • @Mcgamer0777
    @Mcgamer0777 9 місяців тому

    Your dream our world 💚

  • @sreejithanand3718
    @sreejithanand3718 9 місяців тому

    Where is Akhil

  • @siby-wy1lu
    @siby-wy1lu 9 місяців тому +2

    First 🎉🎉😊

  • @mynopinions
    @mynopinions 9 місяців тому

    💯E BULL JET🔥❤️✨

  • @KARTHIKEYAN...AK...
    @KARTHIKEYAN...AK... 9 місяців тому

    TT💝

  • @starancer9586
    @starancer9586 9 місяців тому

    Evideya laletan

  • @ansaramiansil1780
    @ansaramiansil1780 9 місяців тому +1

    🎉

  • @Mrquitepilot
    @Mrquitepilot 9 місяців тому

    ഞാനും കണ്ടു മോഹൻലാലിനെ

  • @niyas1419
    @niyas1419 6 місяців тому

    😍😍😍😍

  • @itzzmerichuzz7780
    @itzzmerichuzz7780 9 місяців тому +1

    First comment hi tharamo pleace

  • @richardjohn5703
    @richardjohn5703 9 місяців тому

    kuninj irrin kannunuvar undoo😊

  • @jithusasikumar359
    @jithusasikumar359 9 місяців тому

    Kuzhyil okke pathiye idu

  • @bijumonkb2477
    @bijumonkb2477 9 місяців тому

    Sell r bull endho complaints undo products onum kitunilla plz clear it

  • @techvaanimalayalam
    @techvaanimalayalam 9 місяців тому +2

    വണ്ടിയെ സ്നേഹിക്കുന്ന നമ്മുടെ ebulljet സഹോദരന്മാർക്ക് ഇരിക്കട്ടെ ഈ കംമെന്റിന് താഴെ വരുന്ന ലൈക്. 💛💛💛💛

  • @onceupontime4353
    @onceupontime4353 9 місяців тому

    Family vlog cheyyunna youtuber nne kalu yatramo kollamo nammale e bull jet nde video

  • @nithindev4605
    @nithindev4605 9 місяців тому

    ഇവർ ഗിയർ ചേഞ്ച്‌ ചെയുന്നത് ശെരിയല്ല ഹൈവേ ടോപ് ഗിയർ നല്ലപോലെ പോകുന്ന വണ്ടി ന്യൂട്രൽ ഇട്ട് കുറെ നേരം പോയിട്ട് വീണ്ടും topgearilek ഇട്ടാൽ വണ്ടി തീരുമാനം ആയി കിട്ടും.. രണ്ടു മൂന്ന് വീഡിയോ ശ്രദ്ധിച്ചു ഈ കാര്യം

  • @footbalogist
    @footbalogist 9 місяців тому

    Njan tom crieusine kandu🤣

  • @sujithstanly6798
    @sujithstanly6798 9 місяців тому

    ❤❤❤❤❤❤❤❤❤

  • @arush1721
    @arush1721 9 місяців тому

    ❣❣❣❣❣❣❣❣❣❣❣