സിനഡിന്റെ വാർത്താക്കുറിപ്പ് സമവായ നടപടിയല്ല, ശാശ്വതമായ പരിഹാരവുമല്ല | Ekam Updates

Поділитися
Вставка
  • Опубліковано 24 чер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 39

  • @varghesechamakkala123
    @varghesechamakkala123 8 днів тому +10

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤

    • @Syro-Zero
      @Syro-Zero 7 днів тому +1

      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

    • @varghesechamakkala123
      @varghesechamakkala123 7 днів тому +1

      എറണാകുളം അങ്കമാലി അതിരൂപത ❤️❤️❤️❤️ അഭിമാനം❤️❤️❤️❤️

    • @varghesechamakkala123
      @varghesechamakkala123 12 годин тому

      ഇന്ന് ജൂലായ് മൂന്ന് ...എറണാകുളം അങ്കമാലി അതിരൂപത യില് എല്ലാ പള്ളികളിലും പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു....😜😜😜😜😜😜 നാളെയും അർപ്പിക്കും....
      പുറത്താക്കും എന്ന് വീമ്പു പറഞ്ഞവർ ഒക്കെ എവിടെ..???
      ഇനി ആ കുർബാന തടയാൻ ആർക്കും കഴിയുകയുമില്ല..കാരണം അത് ഇപ്പൊൾ സിനഡ് അംഗീകരിച്ച കുർബാന ആണ്...🤣🤣🤣🤣🤣

  • @RawWindows
    @RawWindows 8 днів тому +8

    സിനഡ് കുർബ്ബാന അർപ്പിക്കാത്തവരെ ഇവർ വെടിവെക്കുമോ?!

  • @churchlaity9576
    @churchlaity9576 8 днів тому +1

    In the context of the recent schism at the Ernakulam-Angamaly Archdiocese of the Catholic Church, a schism refers to a division or split within the Church hierarchy, while a sect denotes a group that breaks away from the main Church body, despite Pope Francis urging unity and cautioning against sectarian divisions.

  • @varghesechamakkala123
    @varghesechamakkala123 8 днів тому +8

    ഇത് സമവായം അല്ല..സിനഡിൻ്റെ കുതന്ത്രം ആണ്....

    • @Syro-Zero
      @Syro-Zero 7 днів тому +1

      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

    • @varghesechamakkala123
      @varghesechamakkala123 12 годин тому +1

      ഇന്ന് ജൂലായ് മൂന്ന് ...എറണാകുളം അങ്കമാലി അതിരൂപത യില് എല്ലാ പള്ളികളിലും പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു....😜😜😜😜😜😜 നാളെയും അർപ്പിക്കും....
      പുറത്താക്കും എന്ന് വീമ്പു പറഞ്ഞവർ ഒക്കെ എവിടെ..???
      ഇനി ആ കുർബാന തടയാൻ ആർക്കും കഴിയുകയുമില്ല..കാരണം അത് ഇപ്പൊൾ സിനഡ് അംഗീകരിച്ച കുർബാന ആണ്...🤣🤣🤣🤣🤣

  • @junyjose2460
    @junyjose2460 8 днів тому

  • @daitho9856
    @daitho9856 8 днів тому +2

    തള്ളുന്നതിലെന്തിരിക്കുന്നു! അതു പതിവുള്ളതല്ലെ. ഇനി July 3rdലെ കാര്യം ആലോചിച്ചാൽ മതി. അതു പ്രവർത്തിച്ചു കാണിക്കണം. അതിലാണു യഥാർത്ഥമിടുക്ക്😅

  • @bibinjoseph4502
    @bibinjoseph4502 8 днів тому +3

    ഇല്ല ഞങൾ സിനഡ് ചൊല്ലില്ല..... ഞങ്ങൾ വേറെ സഭ ഉണ്ടാക്കും...... ഞങ്ങൾ ഒറ്റക്കെട്ടാണ്...... പുതിയ സഭ വരട്ടെ..... പുതിയ സംവിധാനം വരട്ടെ 👍👍

    • @joymadavanathomas6319
      @joymadavanathomas6319 8 днів тому +1

      സഹോദര... സത്യവും നീതിയും നന്മയും സൗന്ദര്യവും നശിച്ചാലും നശിക്കുന്നില്ല അത് ദൈവത്തോടൊപ്പം ആണ് ആ ഒപ്പമായ ദൈവം തെരഞ്ഞെടുത്ത....കൃപയാൽ രക്ഷിക്കപ്പെട്ട... ഒരു സമൂഹമായി....എറണാകുളം അങ്കമാലി.. അതിരൂപതയെ...ദൈവം സംരക്ഷിച്ചു.... പരിപാലിക്കുന്നുവെന്ന് കഴിഞ്ഞ സംഭവങ്ങൾ എല്ലാം സാക്ഷ്യമായിരിക്കുന്നു 😭 കൽദായ തീവ്രവാദത്തിന്റെ... മായാ ദർശനങ്ങളെല്ലാം സഭയ്ക്കു ഒരു... ശാപമാണെന്ന് താങ്കളുടെ ഈ മാനസിക അസ്വസ്ഥതയുടെ സ്വരം കേട്ടാൽ... സാധാരണക്കാർക്ക് മനസ്സിലാവും😭

    • @bibinjoseph4502
      @bibinjoseph4502 8 днів тому

      ​​@@joymadavanathomas6319സഹോ....അപ്പോൾ മുണ്ടാടൻ അച്ഛൻ വെറുതെ പറഞ്ഞതാണോ? പുതിയ സഭ വരില്ലേ? അതെങ്ങനെ ശരിയാകും.....

    • @mathewmathai7538
      @mathewmathai7538 6 днів тому

      All the best for Ottakettu church

  • @austinantony2089
    @austinantony2089 8 днів тому +1

    എങ്ങനെയാണ് സഹോദരന് 98% എന്ന് ക്യത്യമായി കിട്ടിയത്.😢

  • @Jk-ik3bk
    @Jk-ik3bk 8 днів тому +3

    ഉടായിപ്പു കുറിപ്പ്... തെക്കു വടക്ക് ചങ്ങനാശ്ശേരി ലോബി 😢😢😢

  • @Manu-hv2bj
    @Manu-hv2bj 6 днів тому

    Anustanattinte perilalla disobedience ente perilla monnee

  • @martintherattil1739
    @martintherattil1739 8 днів тому +1

    ഇൗ വാർത്ത കുറിപ്പ് തള്ളിയത് നല്ല കാര്യം ! അടുത്ത ഒരു ചർച്ചയിൽ സിനഡ് കുർബാനക്ക് (1 എണ്ണം അല്ല 1/2 എണ്ണം ആയാൽ പോലും) സമ്മതം കൊടുക്കുന്നത് ആത്മഹത്യാപറമാണ് വിശ്വാസികളെ വഞ്ചിക്കുന്നതിന് തുല്യമാണ് !

  • @Linda-pn1fy
    @Linda-pn1fy 8 днів тому

    Romans 1:18-22
    God's wrath against unrighteousness and godlessness. The passage states that God's wrath is revealed from heaven against people who suppress the truth with their wickedness. It also says that God's invisible attributes, such as his eternal power and divine nature, have been clearly seen since the beginning of the world, and can be understood through what has been created. As a result, people have no excuse for their evil actions.

  • @augusthyjohny5993
    @augusthyjohny5993 8 днів тому

    Before all these we need clarity of land dealing?😂❤😂

  • @augusthyjohny5993
    @augusthyjohny5993 8 днів тому +1

    Kuthanthram mathram.😂😂😂😂😂😂😂😂

  • @somysebastian7209
    @somysebastian7209 8 днів тому +2

    ഒട്ടകത്തിന് കാല് കുത്താൻ അനുവദിച്ചാൽ പിന്നെ ഒട്ടകം കയറി മേയും. അതിനാൽ, അവയുടെ ഒരു വാലും വേണ്ടെന്നു തന്നെ പറയണം.

    • @joymadavanathomas6319
      @joymadavanathomas6319 8 днів тому

      സഹോദരാ.... എറണാകുളം അങ്കമാലി അതിരൂപതയുടെ.... തിന്മയ്ക്കെതിരെ പോരാടാനുള്ള... ആർജ്ജവത്വം... ക്രിസ്ത്യാനിയുടെ അടിസ്ഥാന ഭാവമാണ്♥️ അല്ലാതെ കുറെ മായാ ദർശനങ്ങൾ വിശകലനം ചെയ്തു സഭയെ വഞ്ചിച്ച്... പാരമ്പര്യ തത്വചിന്തകളിൽ അധിഷ്ഠിതമായ... കപട... വേഷമണിഞ്ഞ... കൽദായ തീവ്രവാദസഖ്യം സഭക്കൊരു ശാപമാണ്😭

  • @user-pf6xh9hp5u
    @user-pf6xh9hp5u 8 днів тому +2

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

  • @thomasjoseph1439
    @thomasjoseph1439 8 днів тому +1

    The church is built up on obedience and not on military power. If you are not able to conform to the underlying principles of the church, leave the place gracefully. This is not the first such incident in the history of the church. Stop lying and crying. Have some graceful behaviour.

  • @jobinjohnson9533
    @jobinjohnson9533 8 днів тому +1

    😂😂😂😂😂

  • @babuthomasET
    @babuthomasET 8 днів тому +1

    എറണാകുളം കുർബാന ഇല്ലിസിറ്റ് ആണല്ലോ പിന്നെന്താ ?

    • @joymadavanathomas6319
      @joymadavanathomas6319 8 днів тому

      സഹോദരാ ഇതെല്ലാം പഴഞ്ചൻ കണ്ടുപിടുത്തം അല്ലേ??? ക്രിസ്തീയ ധാർമിക മൂല്യങ്ങളിൽ... ഉണരുവുള്ള ക്രിസ്ത്യാനിക്ക്... ഒരു കാര്യം വ്യക്തമാണ് ♥️
      അതായത്... ദൈവം ആരാധനാലയങ്ങളിൽ... അല്ല വസിക്കുന്നത് എന്നും♥️ മനുഷ്യഹൃദയങ്ങളിൽ ആണ് വസിക്കുന്നത് എന്നും ♥️ തിരുവചനം സാക്ഷ്യപ്പെടുത്തുന്നു ♥️
      സഹോദരാ മനുഷ്യൻ നിർമ്മിതമായ ആചാര അനുഷ്ഠാനങ്ങൾക്ക് വേണ്ടി... മനുഷ്യന്റെയും അവന്റെ മൗലിക അവകാശങ്ങൾക്കും... പ്രതിബന്ധം തീർത്തുകൊണ്ട്... ♥️... മതത്തെയും മതാചാരങ്ങളെയും പ്രതിഷ്ഠിക്കരുതെന്ന് ഈശോ തിരുത്തുന്നുണ്ട് ♥️.
      അത് കണ്ടു സഹോദരാ... ഈശോ പറയുന്നു ♥️... മനുഷ്യന്റെ ആവശ്യങ്ങൾക്കാണ്.... ദേവാലയത്തെക്കാൾ ശ്രേഷ്ഠത കൊടുക്കേണ്ടത് എന്ന്♥️ സഹോദരാ അവിടെ വീണ്ടും പറയുന്നു♥️ ബലി അല്ല കരുണയാണ് എന്ന് നിങ്ങൾ പോയി പഠിപ്പിക്കുവിൻ എന്ന്♥️
      സഹോദരാ.... അധികാരത്തിന് ഭയത്തോടെ കീഴടങ്ങൽ അല്ല അനുസരണം😭 സ്നേഹത്തിലധിഷ്ഠിതമായ അനുസരണത്തിനും ഭയവുമായി എന്തു ബന്ധം 😭???.
      സഹോദര കൽദായ തീവ്രവാദസഖ്യത്തിന്റെ ഈ മായാദർശനങ്ങളും തത്വചിന്തകളും എല്ലാം സഭയ്ക്ക് ഒരു..
      😭 ശാപമാണെന്ന് 😭 കാലം വിധിയെഴുതി😭 കഷ്ടം 😭.

  • @user-pf6xh9hp5u
    @user-pf6xh9hp5u 8 днів тому +1

    We accept only Front turn holly mass in kerala

  • @piodavis714
    @piodavis714 8 днів тому

    Circular കത്തിക്കൽ വിദഗ്ദരെ.... ഒരു പ്രമേയം പാസ്സാക്ക്, എന്നിട്ട് 8 ആയി മടക്കി പോക്കെറ്റിൽ ഇട്ടു, ഒരു biriyani അടിച്ചു വീട്ടിൽ പൊക്കോ....😅

  • @user-pf6xh9hp5u
    @user-pf6xh9hp5u 8 днів тому

    WE ARE NOT ALONE BUT WE ARE ONE ERNAKULAM AND AGAMALY
    WE ACCEPT ONLY JANAKEEYA HOLLY MASS ONLY

  • @daitho9856
    @daitho9856 8 днів тому +2

    പുറത്തു പോയിട്ട് പുതിയ സംവിധാനമുണ്ടാക്കിക്കോ. ആരും തടഞ്ഞിട്ടില്ലല്ല്ലൊ.

    • @joymadavanathomas6319
      @joymadavanathomas6319 8 днів тому

      സഹോദരാ.... ഇപ്പോൾ മനസ്സിലായോ ഞങ്ങൾ ഒറ്റയ്ക്കല്ല ഒറ്റക്കെട്ടാണെന്ന് ഇതാണ്... തിന്മയ്ക്കെതിരെ പോരാടി നന്മ ചെയ്തു കടന്നുപോയ യേശുവിന്റെ... ആർജ്ജവത്വം... ഉള്ള... എറണാകുളം അങ്കമാലി അതിരൂപത. 😭.
      സത്യത്തിനും🙏🏼 നീതിക്കുന്നിരക്കാത്തതൊന്നും 🙏🏼 നിലനിൽക്കില്ല എന്ന്... കാലം വിധിയെഴുതി 😭..

  • @kmmathew6398
    @kmmathew6398 8 днів тому +2

    നല്ല രസം കേൾക്കാൻ. എറണാകുളത്തെ വിശ്വാസികൾ മുഴുവനും നിങ്ങൾ പറയുന്നതുപോലെ സഭക്കെതിരെ ആണെന്ന് ആരു പറയുന്നു. നിങ്ങൾ തള്ളിക്കളഞ്ഞാൽ സഭയുടെ തീരുമാനം പിൻവലിക്കുമോ. മൂഢ സ്വർഗ്ഗത്തിൽ നിന്നും യാഥാർഥത്തിലേക്ക് വരൂ.

    • @joymadavanathomas6319
      @joymadavanathomas6319 8 днів тому

      സഹോദരാ... താങ്കളുടെ...ഈ മായാ ദർശനങ്ങൾ ഒന്നും എറണാകുളം അങ്കമാലി അതിരൂപത ജനത്തിന്റെമേൽ വിലപ്പോകില്ല... എന്ന് ഈ കാലഘട്ടം വിധിയെഴുതി😭