ഞാൻ തട്ടിപ്പുകാരനല്ല... ആരും ചതിയിൽ വീഴരുത്... കൈകൂപ്പി വൈദികൻറെ സന്ദേശം...

Поділитися
Вставка
  • Опубліковано 25 вер 2021
  • #catholicvox
    വാർത്തകൾ പ്രധാന പരിപാടികൾ കാണാം
    ഈ ആഴ്ചയില പ്രധാന കത്തോലിക്കാ സഭ വാർത്തകൾ ⏩⏩⏩⏩⏩⏫
    • ഈ ആഴ്ച്ചയിലെ കത്തോലിക...
    ചെറിയാച്ചൻ നടന്ന് പോയത് ദൈവത്തിനടുത്തേക്ക് ⏩⏩⏩⏩⏩⏫ • സ്നേഹം മാത്രം ബാക്കി വ...
    അമ്മത്രേസ്യയെ കുറിച്ച് മനോഹര ഗാനം ⏩⏩⏩⏩⏩⏩⏩⏩⏫ • ആവില || CHRISTIAN DEVO...
    സിസ്റ്റർ ഡോക്ടറാണ് നർത്തകിയും ⏩⏩⏩⏩⏩⏩⏩⏩⏬ • സിസ്റ്റർ ഡോക്ടറാണ് ......
    ദിവ്യകാരുണ്യത്തെ ചേർത്തുപിടിച്ചു ജനത ⏩⏩⏩⏩⏩⏩⏩⏬ • ദിവ്യകാരുണ്യത്തെ ചേർത...
    ഫ്രാൻസനച്ചാ നിങ്ങൾ നാടിൻറെ സ്വന്തം ഇടയൻ ⏩⏩⏩⏩⏩⏩⏩⏩⏬ • ഫ്രാൻസനച്ചാ നിങ്ങൾ ന...
    കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ ന്യൂസ് സൈറ്റ് സന്ദർശിക്കുക www.catholicvox.com/...
    വാർത്തകൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ? എങ്കിൽ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്ത് പങ്ക്
    chat.whatsapp.com/KMYSKwGAL9e...
    കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക / catholicvox. .
    നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക signal.group/#CjQKICkqW9GK

КОМЕНТАРІ • 210

  • @selinedominic3206
    @selinedominic3206 2 роки тому +50

    ഈശോയെ ജിനു അച്ചനെ സംരെക്ഷിക്കേണമേ നിസ്സഹായവസ്ഥ കാണേണമേ ധൈര്യപ്പെടുത്തേണമേ

  • @joyvettukallel6051
    @joyvettukallel6051 2 роки тому +38

    ഞങ്ങളുട എല്ലാം പ്രാർത്ഥന കൂടെ ഉണ്ട് 🙏ഈശോ കൂടെ ഉണ്ട്. ധൈര്യമായിരിക്ക്.

  • @leenakuriakose1095
    @leenakuriakose1095 2 роки тому +49

    ഈശോയുടെ കുരിശിലേക്ക് നോക്കുക. സഹനം രക്ഷാകരമാകും ഫാദർ !🙏

  • @maryjose9386
    @maryjose9386 2 роки тому +41

    ജിനു അച്ചാ,, വിഷമിക്കേണ്ട ഞങ്ങൾ പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @joymadavanathomas6319
    @joymadavanathomas6319 2 роки тому +40

    🙏 കർത്താവിന്റെ കരുത്തുറ്റ കരംകൊണ്ട് അച്ഛനെ ആശ്വസിപ്പിക്കുക എന്ന് പ്രാർത്ഥിക്കുന്നു

  • @SB-mp5jb
    @SB-mp5jb 2 роки тому +58

    അച്ഛാ, അച്ചൻ വിഷമിക്കണ്ട. ഇത് കലികാലം ആണ്. അച്ഛന്റെ സങ്കടം നമുക്ക് മനസിലാവും.. ഇത് തട്ടിപ്പിന്റെ കാലമാണ്.. ഞങ്ങൾ കൂടെയുണ്ട്.. വിഷമിക്കരുത്.... 👍👍👍oky 🙏🏻🙏🏻🙏🏻🙏🏻

  • @devasiavallooran9444
    @devasiavallooran9444 2 роки тому +24

    അച്ഛാ വിഷമിക്കണ്ട അച്ഛന് വേണ്ടി ഞങൾ പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @minivasan336
    @minivasan336 2 роки тому +44

    അച്ചാ വിഷമിക്കാതെ... കർത്താവിന്റെ പുരോഹിതൻ ആയ അങ്ങയെ അവിടുന്ന് സംരക്ഷിക്കും.. അച്ചന്റെ talk കൾ കേട്ടിരുന്ന ആളാണ് ഞാൻ.. അപവാദങ്ങളിൽ തളരരുത്.. ഞങ്ങൾ പ്രാർത്ഥിക്കാം 🙏

  • @agnespj8974
    @agnespj8974 2 роки тому +70

    ഇങ്ങനെ അച്ചന്മാരെ വേദനിപ്പിക്കുന്ന കുറെ ജന്മങ്ങൾ ഉണ്ട്.

  • @jessyjoseph511
    @jessyjoseph511 2 роки тому +13

    അച്ചൻ്റെ വേദന ഈശോ കാണുന്നുണ്ട്. ഈശോ അച്ചൻ്റെ കൂടെയുണ്ട്

  • @jessajoseph6169
    @jessajoseph6169 2 роки тому +36

    ഈ കാലം അച്ചന്മാർ വളരെ സൂക്ഷിക്കണം.എല്ലാ അച്ചന്മാരും കരുതിയിരിക്കുക .എല്ലാ വൈദികർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം .

    • @lillijoseph5835
      @lillijoseph5835 2 роки тому

      ഇ3 കാലഘട്ടങ്ങളിൽ വൈദീക രേയും തിരുസഭ യേയും അപകീത്തിപ്പെടുത്തുവാൻ സോഷ്യൽ മീഡിയായും അതിൽ വിശ്വസിക്കന്ന ജനങ്ങളു6 സഭയേപിച്ചി ചീന്തുന്നു സുക്ഷിക്കണം ഒത്തിരി സ്വർ വിവേകത്തോടെ ജീവിക്കണം അല്ലെങ്കിൽ ഞങ്ങൾക്ക് വൈദീകരെ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും

    • @vimalasr4289
      @vimalasr4289 Рік тому

      Be careful all Frs & convents. So many people are cheating 😘😘😘

  • @mollygeorge5995
    @mollygeorge5995 2 роки тому +70

    പിശാച് അലറി വിളിച്ചു കൊണ്ടു നടക്കുന്ന സമയം ആണ്.... അച്ചനറിയമല്ലോ..വിഷമിക്കണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക. നമ്മുടെ ദൈവം എല്ലാത്തിനും മതിയായവൻ ആണ്.

    • @jeevansg1114
      @jeevansg1114 Рік тому

      Llll lollipop l

    • @seekeroftruth3150
      @seekeroftruth3150 15 днів тому

      വിമതനല്ലെ പണി പാലുംവെള്ളത്തിൽ കിട്ടും.

  • @lijuliju9422
    @lijuliju9422 2 роки тому +7

    ഈശോയെ അച്ഛന്റെ മേൽ കരുണ തോന്നേണമേ🙏

    • @maryk.c4485
      @maryk.c4485 2 роки тому

      അച്ചൻ വിഷമിക്കണ്ട ദൈവം അച്ചനോട് ഒപ്പം ഉണ്ട്

  • @jomygeorge280
    @jomygeorge280 2 роки тому +35

    അച്ഛാ വിഷമിക്കാതെ. സങ്കടം മനസിലാകുന്നു തൃശൂർ ഉള്ളഎല്ലാര്ക്കും വിട്ടു കൊടുത്തിട്ടുണ്ട്

  • @daisyscaria9454
    @daisyscaria9454 2 роки тому +21

    അച്ഛൻ വിഷമിക്കണ്ട പിശാച് ആരെ വിഴുങ്ങേണം എന്ന് ഓർത്തു അലറി നടക്കുകയാണ് അവന്റെ കെണിയിൽ പെടാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏

  • @sheejasathyan2470
    @sheejasathyan2470 2 роки тому +49

    വിഷമിക്കണ്ട അച്ച പ്രാർഥിക്കാം ആവശ്യമില്ലാതെ കള്ളക്കഥ ചമക്കുന്നവരെ ദൈവം ശിക്ഷിക്കും

    • @kavithamuthu7018
      @kavithamuthu7018 2 роки тому

      അങ്ങനെ പറയല്ലേ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക ആണ് ചെയ്യേണ്ടത്

  • @carmel4322
    @carmel4322 2 роки тому +20

    Father, God is with you🙏🙏

  • @joseperumkavukunnel8062
    @joseperumkavukunnel8062 2 роки тому +7

    നിരപരാധികൾക്ക് എന്നുംഈശോ കൂടെയുണ്ടാകും ഞാൻ അങ്ങേക്കായ് പ്രാർത്ഥിക്കും

  • @shinyjacob1543
    @shinyjacob1543 2 роки тому +28

    Fr. Jinu..I use hear your meaningful, thoughtful words. Always I use to listen.. excellent 👌 don't worry father.. so many devils are there to give pains and sufferings. Jesus will give you more courage and strength to accept everything. We pray that Jesus will forgive them 🙏🙏🙏 we are with you 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @elsammasebastian885
    @elsammasebastian885 2 роки тому +4

    അച്ഛൻ ഒട്ടും വിഷമിക്കണ്ട കുർബാന ആയി തീർന്ന കുരിശിൽ നോക്കുക ജീവനുള്ള ദൈവപുത്രൻ വളരെ വേഗം ഈ കാര്യത്തിന് തീർപ്പു കൽപ്പിക്കും അതിനാൽ സമാധാനം പരിശുദ്ധമായ ആൽമാവിൽ വിശ്വസിച്ചു കർത്താവിനെ കാത്തിരിക്കൂ നിത്യപുരോഹിതന്റെ അഭിഷിക്തൻ കർത്താവിനു ശ്രേഷ്ഠനാണു ആമേൻ 🙏

  • @elizabethjustin5373
    @elizabethjustin5373 2 роки тому +20

    അച്ഛൻ വിഷമിക്കണ്ട 🙏🙏

  • @rosammagracious483
    @rosammagracious483 2 роки тому +13

    ഞങ്ങൾ പ്രാർത്ഥിക്കാം.സത്യം മാത്രം ജയിക്കട്ടെ. അച്ഛൻ വിഷമിക്കണ്ട . നമ്മുടെ ദൈവം നീതിമാനായ കർത്താവല്ലേ.

    • @louisgeorge8567
      @louisgeorge8567 5 днів тому

      അച്ചോ ഈശോ പരിക്ഷിക്കുന്നതാണ് അച്ചവിഷമിക്ണ്ട കർത്തവ് മുന്നോട്ട് ഉള്ള വഴി നടത്തുമഈശോയെ മറകൊപിടിക്കുക

  • @kavithamuthu7018
    @kavithamuthu7018 2 роки тому +2

    അച്ചൻ എനിക്ക് ഒത്തിരി മോട്ടിവേഷൻ തന്നതല്ലെ അച്ചൻ വിഷമിക്കാതെ ഈശോ എപ്പോഴും കൂടെയുണ്ട് എല്ലാം തിന്മ യുടെ പ്രവ്യത്തിയാണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കുക ആണ് ചെയ്യേണ്ടത് 🙏🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +8

    ഇനി അച്ഛന്മാർക്ക് പീഡനങ്ങൾ കൂടും... വിവേകം ആണ് വേണ്ടത്... ജ്ഞാനം കൊണ്ട് ആവശ്യം... സാത്താൻ ഉടാടി നടക്കുന്നു... Be care.. And be bold 🙏🙏🙏

    • @molymanoharan4859
      @molymanoharan4859 2 роки тому

      Dont worry father. God will protect you🙏🙏🙏🙏😭😭😭😭

  • @nolbosco5754
    @nolbosco5754 2 роки тому +21

    Don't worry about this matter God will help you father 🙏

  • @smithathoppil9896
    @smithathoppil9896 2 роки тому +8

    God bless you father 🙏💓

  • @anniejohn4682
    @anniejohn4682 2 роки тому +8

    Dear Father, Stay strong. Stay blessed. My prayers are with you

  • @georgemathew5716
    @georgemathew5716 2 роки тому +4

    അച്ചോ അവർക്കുവേണ്ടി പ്രാർത്ഥിക്കാം അല്ലെങ്കിൽ ഇനിയും പലരും അവരുടെ കുരുക്കിൽ വീഴും 🙏🙏🙏

  • @vincentmanuel8097
    @vincentmanuel8097 2 роки тому +9

    Father truth will win! Stay strong in the Lord. May God bless you!

  • @lindagraceroy4357
    @lindagraceroy4357 2 роки тому +4

    Jesus loves u somuch. Don't worry dear Rev. Father.

  • @abrahamc.361
    @abrahamc.361 2 роки тому +8

    May God’s Grace and Mercy be with you dear Rev. Fr. Jinu. Let God’s Will alone be fulfilled in our lives now and always. United in prayers 🔥🔥🙏🙏🙏

  • @emilysara2097
    @emilysara2097 2 роки тому +25

    അച്ഛൻ്റെ talks കേൾക്കുന്ന ആളാണ്
    ഞാൻ. അച്ഛൻ വിഷമിക്കരുത്. ഇപ്പൊൾ വൈദികരെ ആണ് സാത്താൻ നോട്ടമിട്ടിരിക്കുന്നത്.
    പ്രാർഥിക്കുന്നു.

  • @annakuttyjohn8409
    @annakuttyjohn8409 2 роки тому +5

    ഞങ്ങൾ അച്ചനെ വിശ്വസിക്കുന്നു.അവരെല്ലാം ഒരു ടീം ആയിരിക്കും.ദൈവം ഇടപെടും,അച്ചൻ വിഷമിക്കേണ്ട, ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട്🙏

  • @jenetalexander4490
    @jenetalexander4490 2 роки тому +17

    അച്ഛൻ ഭയപ്പെടേണ്ട പിശാചുക്കളെ നാലുചുറ്റും വരും അച്ഛന്റെ കൂടെ ഒരായിരം പേരുടെ പ്രാർത്ഥനയുണ്ട് അച്ഛൻ ഒന്നും സംഭവിക്കില്ല അച്ഛൻ സമാധാനമായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ

  • @jomygeorge280
    @jomygeorge280 2 роки тому +23

    ഇതിനകം എല്ലാരും അച്ഛൻ നിരപരാധി ആണെന്ന് അറിഞ്ഞു കാണും

  • @nirmalaaugustine5196
    @nirmalaaugustine5196 2 роки тому +11

    Acha Our Lord Almighty is with you
    Don't worry

  • @santhisebastian1424
    @santhisebastian1424 2 роки тому +8

    Daivamae lokathinte avastha 😭God bless you fr

  • @kandass1980
    @kandass1980 2 роки тому +6

    Grat father we pray and support you , God bless

  • @elsyjose486
    @elsyjose486 2 роки тому +11

    May God send consolation and support for you. This also will pass away. We have an eternity to look forward. Gold is tested in the furnace. At this time you too are taking part in the passion of your Master. Pluck up courage. My prayers are with you.

  • @swapnapaul5904
    @swapnapaul5904 2 роки тому +11

    Don't worry Jinuacha.

  • @jessyjames9636
    @jessyjames9636 2 роки тому +7

    അച്ചാ വിഷമിക്കണ്ട... ഈശോ കാത്തോളും

  • @aneeshgeorge2406
    @aneeshgeorge2406 2 роки тому +8

    അച്ചാ... അച്ഛൻ ഒന്ന് കൊണ്ടും വിഷമിക്കരുത്.കർത്താവ് അറിയാതെ ഒന്നും സംഭവിക്കില്ല.ഇങ്ങനെ ഒരു കാര്യം അച്ഛൻ്റെ ജീവിതത്തിൽ സംഭവിക്കാൻ അനുവദിച്ച ദൈവത്തിനു ഇതിലൂടെ എന്തെങ്കിലും നന്മ ചെയ്യാൻ ഉണ്ടാകും. കർത്താവിൻ്റെ അഭിഷിക് തൻ ന് വേദന നൽകുന്ന ആളുകൾക്ക് അധികമായി ദൈവ കരുണ ആവശ്യമാണ്. അച്ഛൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കണം. അവരോട് ക്ഷമിക്കണം.ഇന്നത്തെ കാലത്ത് ഈ മേഖലയിൽ ഒത്തിരി തട്ടിപ്പുകൾ നടക്കുന്നു.അതിനു ഒരു അറുതി വരുത്താൻ ദൈവം പദ്ധതി ഇട്ടിരിക്കുന്നു എന്ന് ഓർക്കുക.അച്ചൻ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ അവരെ പ്രത്യേകം സമർപ്പിക്കാൻ ഓർക്കുക. ഒരു സാധാരണ മനുഷ്യനോട് ഇത് ചെയ്തിരുന്നു എങ്കിൽ അയാൽ തകർന്നു പോയേനെ. കർത്താവിൻ്റെ സഹനങ്ങളോടെ ചേർത്ത് വെക്കുക. നന്മ മാത്രം ചെയ്തു നടന്നവനെ 4കോടതികളിൽ അസമയത്ത് വിചാരണ ചെയ്തു കുരിശിൽ തറച്ചു കൊന്നത് മറക്കാതെ അ കുരിശിൻ്റെ മറുപുറത്ത് അവനോടു ചേർന്ന് സഹിക്കാൻ ഉള്ള കൃപ നിറയാൻ പ്രത്യേകം പ്രാർഥിക്കുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

  • @rejisebastian9856
    @rejisebastian9856 2 роки тому +8

    My God, .achane cathucollane.

  • @ranialex8102
    @ranialex8102 2 роки тому +9

    ദുഷ്ട പിശാചു ആരെ വിഴുങ്ങണമെന്ന് അന്വേമിച്ച്,അലറി നടക്കുന്നു.- നമക്ക് പ്രാർത്ഥിക്കാം.

  • @justinkjoseph6599
    @justinkjoseph6599 2 роки тому +5

    Achen vishamikkathey sathyam ennum vijayikum nammuday karthave koodeyilley

  • @athirasreejith6012
    @athirasreejith6012 2 роки тому +4

    Esoye ellamagalleyum rashikanname kathukollaname Amen

  • @kpantonyantony
    @kpantonyantony 2 роки тому +10

    Well done, Fatherji. Beware of these sudappees.

  • @lalythomastthomas4077
    @lalythomastthomas4077 2 роки тому +3

    Fr. You don't worry. Have courage. We have our saviour Jesus.

  • @thressiasanthaao6737
    @thressiasanthaao6737 2 роки тому +3

    God bless you father

  • @vinishijo1323
    @vinishijo1323 2 роки тому +7

    Don't worry Acha! We used to listen your talks which comfort us and console us. The same Word of God is with you and within you.

  • @celinpaulson4575
    @celinpaulson4575 2 роки тому +3

    I too hearing your talks..May God bless you abundantly!.Let truth prevails! 🙏🙏🙏

  • @antonyleon9342
    @antonyleon9342 2 роки тому +2

    SathyamevaJayathea 🙏

  • @mercykoikkara6678
    @mercykoikkara6678 2 роки тому +4

    Praying for you father

  • @leelammarajan382
    @leelammarajan382 2 роки тому +4

    Father dont worry the one who follow jesus they have to face many probles almighty will handle we pray for you amen

  • @josetv4750
    @josetv4750 12 днів тому +3

    അച്ചന് ഒരു കുറവുണ്ട്. അച്ചൻ സഭയേയും സഭാധികാരികളേയും മാർപ്പാപ്പയേയും അനുസരിക്കുന്നില്ല.

  • @mariajohnchf3030
    @mariajohnchf3030 2 роки тому +3

    Don't worry father, God is with you. Be bold, and I will pray for you

  • @libinjoy4306
    @libinjoy4306 2 роки тому +5

    Don't worry father!

  • @sr.tesmyfcc4165
    @sr.tesmyfcc4165 2 роки тому +7

    അച്ചാ പ്രാത്ഥിക്കാം. ദൈവം കൈവിടില്ല

  • @annathomas4529
    @annathomas4529 2 роки тому +4

    I'm sorry to hear about this. Don't worry Achen, I'm praying for you. May God bless you and your ministry 🙏🙏❣️💕🙏

  • @leenajoy1916
    @leenajoy1916 2 роки тому +3

    Jinu achaa 🙏🏻 Praise the Lord 🙏🏻 God Bless you 🙏 Achan enthina vishamikunne 🙏 Mathew 5:11,12 vachanathinte abhishekam kittan Achanu bhagyam kittiyallo. 🙏 Athinu daivathinu nanni paranju anandhikuvin 🙏.Achan vishamichal satan santhoshikum 🙏 So ottum vishamikathe ,santhoshathode avarkuvendi prarthikku 🙏 1Thesloni 5: 16,17,18 🙏🏻🙏🏻🌹🌹💐💐🙋🙋

  • @manipaul63
    @manipaul63 2 роки тому +12

    Father, you give a complaint in a nearby police station for misusing your photo.

  • @mathewjoseph4433
    @mathewjoseph4433 2 роки тому +3

    Don't worry father, we r with u, we know u father

  • @miniantony7462
    @miniantony7462 2 роки тому +5

    Father don't worry Jesus will help you

  • @maggimathew9873
    @maggimathew9873 2 роки тому +4

    Father God is with you

  • @sofiathomas7330
    @sofiathomas7330 2 роки тому +3

    God bless you Acha

  • @jijijohnson1750
    @jijijohnson1750 2 роки тому +3

    ജിനു അച്ചാ അച്ചൻ വിഷമിക്കണ്ട. അച്ചന്റെ കൂടെ ഈശോ ഉണ്ടല്ലോ. ഈശോ എല്ലാം കൈകാര്യം ചെയ്തോളും.

  • @sudheeshgopi1415
    @sudheeshgopi1415 6 днів тому

    അച്ഛൻ ഒരു മനുഷ്യനെയും ഫയപ്പെടേണ്ട ദൈവത്തെ ഫയന്നാൽ മതി ഈശോ അച്ഛനെ അനുഗ്രെഹിക്കും 🙏🙏🙏

  • @babychanka9013
    @babychanka9013 Рік тому +1

    വിഷമം വേണ്ട ദൈവം കൂടെ ഉണ്ട് 👍👍👍👍👍👍👍

  • @mercyjoseph2316
    @mercyjoseph2316 2 роки тому +2

    Dear Father, don't worry God with u.God Bless u.

  • @raichelgodblessyouabundant8205
    @raichelgodblessyouabundant8205 2 роки тому +3

    Don't worry father God bless you abundantly stay always blessed.

  • @margaretgeorge7780
    @margaretgeorge7780 2 роки тому +2

    Don't worry father God will help you

  • @lissyjoseph3532
    @lissyjoseph3532 2 роки тому +1

    Godblesyou.fr.🙏

  • @franciscynthia4072
    @franciscynthia4072 2 роки тому +11

    Let God bless this fools 🙏🙏🙏🙏

  • @philominasaju4799
    @philominasaju4799 2 роки тому +1

    Don, t worry father. God is with you. Praying

  • @laisammashaji9537
    @laisammashaji9537 2 роки тому +3

    Our lord Jesus Christ is with us

  • @annakuttyskariah6016
    @annakuttyskariah6016 7 днів тому

    I believe you.

  • @jessynixon101
    @jessynixon101 2 роки тому +1

    Acha vishamikkathea,njangal prarthikaam 🙏

  • @JG-ub2tf
    @JG-ub2tf 2 роки тому +12

    നമ്മളൊക്കെ സമാധാനമായിട്ട് കിടന്നുറങ്ങുമ്പോൾ, മറ്റുള്ളവരെ എങ്ങനെ കെണിയിൽ പെടുത്തണമെന്ന് തലപുകഞ്ഞ് ചിന്തിച്ച് കഷ്ടപ്പെടുന്നവർ ഇവിടെ ധാരാളം ഉണ്ടല്ലോ എന്നാണ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ചിന്തിച്ചു പോയത്.... 😶😏🙄.

  • @tessymathew386
    @tessymathew386 2 роки тому +4

    Esoye bless 🙌, esoye bless 🙌🙏May God bless you abandonly

  • @lizammathomas2550
    @lizammathomas2550 2 роки тому +4

    God bless you acha.

  • @lizammathomas2550
    @lizammathomas2550 2 роки тому +3

    Thank God 🙏

  • @user-bp2vk4zn1g
    @user-bp2vk4zn1g Рік тому

    Dear Fr.Jinu,be strong ,God will make every thing good.We pray for you.

  • @sujathakurian9907
    @sujathakurian9907 2 роки тому +5

    അച്ചാ വിഷമിക്കരുത്. ഒരുപാടു പേർക്ക് പ്രചോദനം കൊടുക്കുന്ന talk കൾ നൽകുമ്പോൾ ദൈവം ഉരുക്കി വാർക്കുകയാണെന്നു വിചാരിച്ചാൽ മതി 🙏

  • @jjp897
    @jjp897 2 роки тому +3

    No worries Acha . Devils are out there . Be careful . I been watching your very meaningful words also . Please be careful

  • @daisyjoy803
    @daisyjoy803 2 роки тому

    Eeshoye Achane kathukollanàme Amen

  • @valsachacko9628
    @valsachacko9628 2 роки тому +1

    We will pray father

  • @jessyjoseph1866
    @jessyjoseph1866 2 роки тому +6

    Iniyum palathum varum

  • @valsachacko9628
    @valsachacko9628 2 роки тому +1

    Stay strong God will be with you

  • @gracymanuel7288
    @gracymanuel7288 2 роки тому +2

    Acha ottum vishamikaruth sathyam purathuvarum njangal prarthikum Acha

  • @MercyJose-fn2kt
    @MercyJose-fn2kt 2 роки тому +1

    We are praying for you 🙏🏼🙏🏼 may the Almighty God bless you abundantly and strengthen you with Holyspirit wisdom and courage ❤️🙏🏼🙏🏼❣️

  • @jacinthadas1539
    @jacinthadas1539 Рік тому

    Don't worry Father.
    God is with you and will protect you. You carry on your missionary work... Our Prayers are with you. 👏👏👏

  • @marykutty6421
    @marykutty6421 2 роки тому +1

    God bless you🙏

  • @lisykuruvila2351
    @lisykuruvila2351 2 роки тому

    ഈശോയെ അച്ഛനെ കാത്തോളണേ

  • @AnniemissmorenamiSsoyJfworld
    @AnniemissmorenamiSsoyJfworld 2 роки тому +1

    Don't worry father, we have to face more. So we pray together🙏

  • @satheeshrajfs9220
    @satheeshrajfs9220 2 роки тому +4

    അച്ചോ അച്ഛന്റെ മോറ്റിവഷൻ കൊള്ളാം...പക്ഷെ ക്രിസ്തുവിനെ കൊടുത്തുകൊണ്ടുള്ള വാക്കുകളാകും ഞങ്ങൾക്കും കര്ത്താവിനും ഇഷ്ടം
    അതിൽ സ്വർഗം സന്തോഷിക്കും...ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ......

  • @jamesmanjackal7355
    @jamesmanjackal7355 7 днів тому

    Dear father, I pray for you that Jesus the Truth stand by you. Trust in Him who called you to be a priest to fllow His foot path. God bless you richly

  • @ligiasebastian5686
    @ligiasebastian5686 2 роки тому +1

    Praying for you Father 🙏🙏

  • @manojouseph4788
    @manojouseph4788 2 роки тому +3

    Dear acha
    Sorry to hear this news. Please do bible talk acha every day as this would be a highly motivating talk .

  • @manuchacko6038
    @manuchacko6038 2 роки тому +1

    God bless you acha

  • @jessyvarghese7018
    @jessyvarghese7018 2 роки тому +1

    All trouble mounting on us....o God help us...