'എന്റെ ഭാര്യയെ വരെ ഞാൻ മറന്ന് പോയി '...

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 384

  • @കൗരവർ-ഘ9ഗ
    @കൗരവർ-ഘ9ഗ Рік тому +966

    ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ചതിച്ചു പോകുന്ന ഭാര്യ കൾ ഉള്ള ഈ കാലത്ത് ഒരു ഓർമയിൽ പോലും ഇല്ലാത്ത നിന്നെ നോക്കീക്കുണ്ടെങ്കിൽ അവളാണ് ടാ പെണ്ണ് അങ്ങനെ ഉള്ള ഒരു പെണ്ണ് സ്വന്തമായി ഉണ്ടെങ്കിൽ നീ രക്ഷപ്പെടും 😍😍🤲🤲🤲🤲

  • @ajifreestyle5354
    @ajifreestyle5354 Рік тому +363

    ശെരിക്കും ഭാഗ്യം ഉള്ള ചേട്ടൻ..
    ഒരു പുനർ ജന്മം, ഭർത്താവ് ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും ആ ചേട്ടനെ ഉപേക്ഷിച്ച് പോകാതെ തണൽ പോലെ കൂടെ ഉള്ള നല്ലൊരു ഭാര്യ🫂❤️

  • @gulfpcc2305
    @gulfpcc2305 Рік тому +230

    ആ ഭാര്യയ്ക്ക് ബിഗ് സല്യൂട്ട്...

  • @BilalMuhammedThaha
    @BilalMuhammedThaha Рік тому +258

    നിങ്ങളുടെ കഥ കേട്ടപ്പോൾ വിഷമം തോന്നി പക്ഷേ അതിനെ കാളും വിഷമം തോന്നിയത് നിങ്ങളുടെ ഭാര്യയെ ഓർത്തിട്ടാണ് .അവരെ ഒരിക്കലും നിങ്ങൾ കൈവിടല്ല് നിങ്ങൾക്ക് ദൈവം തന്ന നിധിയാണ് അവർ

  • @bappu_official
    @bappu_official Рік тому +169

    8:40 കണ്ണ് നിറഞ്ഞു പോയി സഹോദരാ..😰😰😰❤️❤️❤️
    ഭാര്യക്ക് ബിഗ് സല്യൂട്ട്..❤️

  • @chippy367
    @chippy367 Рік тому +179

    മനുവിന്റെ ഭാര്യയെ ഒന്ന് കാണിക്കാമായിരുന്നു.. ആ കുട്ടിയെ കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു.. ഈ വീഡിയോ കണ്ടപ്പോ ഞാൻ കരഞ്ഞു മനുവിനെ കുറിച്ചോർത്തല്ല അവന്റെ ഭാര്യയുടെ അവസ്ഥ ഓർത്തു

  • @ksworld7373
    @ksworld7373 Рік тому +154

    ഭാര്യയെ ഒന്ന് കാണാൻ കൊതി. നല്ല ഭാര്യ കൂടെ നിന്ന് ജീവിതയത്തിലേക്ക് കൊണ്ട് വന്നു.

    • @mahshuu933
      @mahshuu933 Рік тому +1

      Crct.njnglk kanich taranam plsss

  • @darsana____s5977
    @darsana____s5977 Рік тому +14

    സ്വന്തം ശരീരത്തെ പറ്റി "എൻ്റെ ബോഡി" എന്ന് പറയേണ്ടി വരുന്ന സാഹചര്യം..!!!. സഹോ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤️

  • @ammuaji5257
    @ammuaji5257 Рік тому +178

    പയ്യൻ്റെ സംസാരം കേട്ടിട്ട് പാവം തോന്നുന്നു 😔🙂

  • @rafeeq1085
    @rafeeq1085 Рік тому +36

    ഈ പ്രകീർതിക്കപ്പെട്ടവൾ ഈ ദുനിയാവിൽ ഒരു ഭാര്യക്ക് നന്മ കേൾക്കുന്നുവെങ്കിൽ അത് ഇങ്ങനെയായിരിക്കും മാഷാ അള്ളാ സ്നേഹവും സൗഭാഗ്യവും ഉള്ള ദീർഘായുസ്സും സന്തോഷവും കൊടുക്കണേ ആഭാരിയകും കുടുംബത്തിനും

  • @sindhu.parackal3180
    @sindhu.parackal3180 Рік тому +516

    ഈ ഷോയിൽ വരുന്ന നിൽക്കാൻ കഴിവില്ലാത്ത ആളുകകൾക്ക് ഇരിയ്ക്കാൻ ഒരു ഇരിപ്പിടം നൽകുന്നത് അവർക്കു ഒരു ആശ്വാസം ആണ്

    • @anjithaVijayan2173
      @anjithaVijayan2173 Рік тому +6

      Correct

    • @sreerajwarrier4459
      @sreerajwarrier4459 Рік тому +4

      അത് പോലെ സംസാരിക്കുന്ന ആൾക്ക് കേൾവി പ്രശ്നവും ഉണ്ടെന്ന് തോന്നുന്നു, അങ്ങനെ ഉള്ളവരോട് നോൺസ്റ്റോപ്പായി ചോദ്യങ്ങൾ ശരിയായില്ലാ..

    • @shabeervt2588
      @shabeervt2588 Рік тому +2

      Yes

    • @umaibanoufal1519
      @umaibanoufal1519 Рік тому

      👍👍👍athu shariyaaa

    • @sureshkc2054
      @sureshkc2054 Рік тому +1

      👍

  • @sarayu2517
    @sarayu2517 Рік тому +155

    ഇതാണ് രണ്ടാം ജന്മം എന്ന് പറയുന്നത്. 💕

  • @meenu.k.r7138
    @meenu.k.r7138 Рік тому +320

    ഒരു സിനിമ കാണുന്നതുപോലെ ആണ് കേട്ടത് 🙏..... ഇങ്ങനെ okke ഈ ഭൂമിയിൽ നടന്നതാണോ 🙄🤔....പാവം ഈ മനുഷ്യൻ..... ദൈവം ആരോഗ്യവും, ആയുസ്സും തരട്ടെ 🙏🙏🙏🤲🤲🤲

  • @sonishakv513
    @sonishakv513 Рік тому +2009

    Sar നിങ്ങളുടെ ഷോ👌പക്ഷേ ഇത്തരം ബുദ്ധിമുട്ടായിട്ട് വരുന്നവരെ ഒന്ന് ഇരുത്താനുള്ള സന്മനസുകാണിക്കണം

  • @haneefafthab4692
    @haneefafthab4692 Рік тому +135

    കുടുംബം + സൗഹൃദം+ ഭാര്യ + പോരാട്ട വീര്യം = ദേ മുകളിൽ കാണുന്ന മനുഷ്യൻ👆

  • @sanMolP
    @sanMolP Рік тому +131

    ദൈവം ഉണ്ട് 💞💞💞താങ്കൾ ആണ് അതിനുള്ള ഒരു perfect example 🙏🏻🙏🏻🙏🏻🙏🏻

  • @fasheedafiroz954
    @fasheedafiroz954 Рік тому +172

    ആ ഭാര്യ യുടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാവാം.. 💐💐💐

  • @Kino7Hd
    @Kino7Hd Рік тому +137

    ഇതുപോലെ എത്ര ജീവനുള്ളവരെ പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ടാവും ദൈവമേ .ഏതോ ഒരു ഭാഗ്യത്തിന് ഇദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുവാ തോന്നി അതുകൊണ്ട്അദ്ദേഹം രക്ഷപ്പെട്ടു. പാവം അദ്ദേഹത്തിൻറെ ഭാര്യ എത്ര മനസ്സ് വിഷമിച്ചിട്ടുണ്ടാവുംഅവൾ ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ

    • @imthiyaskarimban4445
      @imthiyaskarimban4445 Рік тому +9

      Athe, avarude manassilekk angne padachone thonnichath aavam

    • @Neelakurinji161
      @Neelakurinji161 Рік тому +3

      ആ ആംബുലൻസ് ഡ്രൈവർ ദൈവദൂതൻ ആയി വന്നതാണ് 🙏🙏🙏

    • @celltricks9861
      @celltricks9861 Рік тому +1

      അതേ ഈ വീഡിയോ .കണ്ടപ്പോ തിരഞ്ഞു നടന്നത് ഈ കമെന്റ് ആണ് .നമുടെ ചികിത്സ രീതികൾ .എത്ര യോ മാറ്റാൻ ഉണ്ട് ഇങ്ങനെ എത്ര ആളുകള് പോസ്റ്റ് മോട്ടം ചെയ പെട്ടിട്ട് ഉണ്ടാവൂ allh

  • @karthuvava1232
    @karthuvava1232 Рік тому +19

    ഈ ചേട്ടന് കിട്ടിയ് ഭാഗ്യം ആണ് ആ പെണ്ണ് ,,,,,, ഏത് ഒരു ഭർത്താവിന്റെ ഭാഗ്യം ഇതുപോലെ കൂടെ നിന്ന്ഏത് സാഹചര്യം ത്തിലും കൈയ് വിടാതെ നിക്കുന്ന ഒരു ഭാര്യ, ❤️ഈ ചേട്ടൻ വിനിത് ശ്രീനിവാസന്റ് സൗണ്ട്,,,,,

  • @pathummantekitchenandvlog
    @pathummantekitchenandvlog Рік тому +37

    അമ്മയോ അതോ ഈ ചെറുപ്പകാരനോ ഭാര്യ യോ ചെയ്ത പുണ്യം ആയുസ്സ് പാവം എന്തെല്ലാം സഹിച്ചു എല്ലാ പ്രയാസങ്ങളും പടച്ചോൻ മാറ്റികൊടുക്കട്ടെ 🤲🤲🤲ദൈവം നിങ്ങളുടെ കൂടെ യുണ്ട്

  • @divyanandu
    @divyanandu Рік тому +67

    എനിക്ക് ഇത് കേട്ടപ്പോ ഒരു Turkish series ഓർമ്മ വന്നു. അതിലെ ഹീറോയുടെ അതേ അവസ്ഥ. ആ പെൺകുട്ടിയോട് താങ്കൾക്കുണ്ടായ അതേ അവസ്ഥ ആയിരുന്നു ആ series ലെ ഹീറോക്കും. ഇതൊക്കെ വെറും fiction എന്നാണ് ഇത്തരം സിനിമകൾ series കാണുമ്പോ തോന്നിയിട്ടുള്ളത്. പക്ഷെ അല്ല എന്ന് ഇപ്പൊ മനസ്സിലായി. ആ ഭാര്യയോട് respect തോന്നുന്നു. എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ

  • @amisinu1089
    @amisinu1089 Рік тому +59

    ദൈവം ഉണ്ട് ദൈവം അനുഗ്രഹിച് വ്യക്തിയാണ് താങ്കൾ എത്രയും പെട്ടന്ന് എല്ലാം ശരിയാവട്ടെ

  • @riyababu1685
    @riyababu1685 Рік тому +7

    ഇത് ഈശ്വരൻ കൊടുത്ത രണ്ടാം ജന്മം... എന്നും ഈശ്വരൻ നോട്‌ നന്ദി ഉള്ളവൻ ആവുക... ഇതേ സെയിം അവസ്ഥ ഇപ്പോൾ എന്റെ കസിൻ നു വന്നു

  • @amruthamanu7224
    @amruthamanu7224 Рік тому +222

    കേൾക്കുമ്പോ sangadaavunnu..
    But surprising fact is that അമ്മയും പെങ്ങളും ആരാണെന്ന് ആരൊക്കെയോ പറഞ്ഞു കൊടുത്തു, പക്ഷേ അവരാരും അത് ഇദ്ദേഹത്തിൻ്റെ ഭാര്യ ആണ് nn പറഞ്ഞു കൊടുത്തില്ല🙄..
    എന്നിട്ട് മാറ്റി നിർത്തുമ്പോ aa കുട്ടി അനുഭവിച്ച mental trauma എന്തായിരിക്കും😐😐..

    • @dreamslight8600
      @dreamslight8600 Рік тому +4

      Kshtam tnne

    • @satheeshdarshana4195
      @satheeshdarshana4195 Рік тому +29

      സത്യം ഞാനും അതു തന്നെ ആണ് ചിന്തിച്ചത് എന്ത് കൊണ്ട് ഭാര്യ ആണ് എന്ന് പറഞ്ഞു കൊടുക്കാത്തത് 😔

    • @sweetfriendsachu9197
      @sweetfriendsachu9197 Рік тому +11

      അവൾക്കും parayaaamaayirunnillle njn ഭാര്യ ആണെന്ന്

    • @anshiansheedha1535
      @anshiansheedha1535 Рік тому +10

      Ellarum paranjnu koduthuu but ivarkke adhe accept cheyyann pattunillaa…. Dheshyam varunne adhe Kelkumbo … pinne doctor pressure cheyyan padilla nne paranjnuuu matti nirthan paranjnuu anganne anne matti nirthunnadee…

    • @funwithaibalangel340
      @funwithaibalangel340 Рік тому

      Exactly

  • @raheenamuhammad3293
    @raheenamuhammad3293 Рік тому +17

    വീഡിയോ മുഴുവൻ കാണുന്ന തിന്നു മുൻപ്... 🙏🏻🙏🏻🙏🏻ഇത്തരം സുഖമില്ലാത്ത വരുന്നവരോട്.. ഇരിന്നു സംസാരിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കുക.. ഈ മോൻ നിന്നു ബുദ്ധിമുട്ട് അനുഭവക്കുന്നത് കാണുന്നില്ല 😪😪

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 Рік тому

    ഞങ്ങൾക്ക് ഇതിൽ പങ്കെടുക്കാൻ ഒരു ആഗ്രഹം ഉണ്ട് ഞങ്ങൾ ഹസ്ബൻഡ് വൈഫ് ആണ് വൈഫ് വീൽചെയറിൽ ഇരിക്കുന്ന ഒരു ആൾ ആണ് 11 വർഷമായി സ്പൈനൽ കോഡ് പ്രശ്നമുള്ള കുട്ടി ലവ് മേരേജ് ആയിരുന്നു ഒരു വർഷമായി ഫ്ലവേഴ്സിൽ ഒന്ന് കേറണം എന്നുണ്ട് പ്ലീസ് റിപ്ലൈ

  • @premalathadamodaran7285
    @premalathadamodaran7285 Рік тому +128

    Very Touching 😭😭 ഈശ്വരാ പാവം മോൻ God Bless You Always 🙏👍

    • @redrose8290
      @redrose8290 Рік тому +2

      😱😱വിശ്വസിക്കാൻ പറ്റുന്നില്ല 😢ദൈവത്തിൻ്റെ ഓരോരോ കളികൾ 😊ഇതിൻ്റെ full episode കിട്ടുമോ......

  • @ammuzz5778
    @ammuzz5778 Рік тому +68

    വിനീത് ശ്രീനിവാസന്റെ ശബ്‌ദം പോലെ ഉണ്ട് ❤️

  • @ridhustipsandtricks709
    @ridhustipsandtricks709 Рік тому +67

    ഭാര്യ ഉള്ളടത്തോളം കാലം ചേട്ടൻ എന്നും safe ആയിരിക്കും

  • @trollentertainment5865
    @trollentertainment5865 Рік тому +108

    പാവം ശെരിക്കും സങ്കടമായി ഒന്ന് ഇരുത്താമായിരുന്നു sir

  • @appus3407
    @appus3407 Рік тому +52

    ഇങ്ങനെ ഉള്ള അസുഖം ഉള്ളവരെ ഇരുത്തി സംസാരിക്കണേ pls

  • @seenaseenu8537
    @seenaseenu8537 Рік тому +27

    ആ ഭാര്യയെ ഒരിക്കലും സങ്കടപെടുത്തരുത്. ☺️

  • @dks2666
    @dks2666 Рік тому +233

    Mr.ശ്രീകണ്ഠൻ നായർ... നിങ്ങളുടെ ഈ show എനിക്ക് വളരെ ഇഷ്ടമാണ്.. പക്ഷെ ഇതുപോലെയുള്ളവരെയും പ്രായമായവരെയും ഈ ഷോയ്ക്ക് വിളിക്കുമ്പോൾ ഒന്ന് ഇരുത്തിക്കൂടെ.. ആ സുവർണ എന്നകുട്ടിയെ നിർത്തിയതോർക്കുമ്പോൾ എനിക്ക് നിങ്ങളോട് അമർഷം തോന്നുന്നു.

  • @dvdbrotherscoversongs5469
    @dvdbrotherscoversongs5469 Рік тому +5

    ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല പുനർജന്മം കിട്ടിയ മനുവിന് 😘പുനർജന്മം കേട്ടിട്ടുള്ളൂ നേരിട്ട് കണ്ടോളൂ 😍😍😍

  • @archivedmemories4617
    @archivedmemories4617 Рік тому +74

    ഭാര്യ ❤️❤️❤️

  • @ChEpZ_cLuB
    @ChEpZ_cLuB Рік тому +39

    Uff nte mwone 💔 home nurse baarya anenn ariyathe ozhivakkan paranjapol aa baryayude oru manasikavastha uff paavam 💔😢

  • @jumiAM
    @jumiAM Рік тому +14

    *എന്റെ ഓര്മയിലുമുണ്ടായിരുന്നു എന്റെ ഒരു ഫ്രണ്ടിന്* 😢 *നമ്മളൊക്കെ ആരാന്ന് ചോതിച്ചപ്പോ ചങ്ക് തകർന്നു പോയിരുന്നു* 😊

  • @Neelakurinji161
    @Neelakurinji161 Рік тому +33

    ഭാര്യയ്ക്ക് താലി ഭാഗ്യം ഉണ്ട് 👍

  • @MHD_D_M
    @MHD_D_M Рік тому +85

    നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നിങ്ങളുടെ ഭാര്യ.

  • @sreekunjatta2546
    @sreekunjatta2546 Рік тому +33

    Oru chair idaan pattille sir 🙏

  • @ziyanajeebziyanajeeb2985
    @ziyanajeebziyanajeeb2985 Рік тому +35

    Home nursine matanamennarinjapol aa penkutiyude manasikavastha enthayirikum.god is great.

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 Рік тому

    ഇതിലേക്കുള്ള ഒഡിഷനുള്ള ഐഡി എങ്ങനെ കിട്ടും

  • @farishachippy8492
    @farishachippy8492 Рік тому +14

    Randu chair ettude sir

  • @jkk2464
    @jkk2464 Рік тому +19

    ദൈവം ആയുസ് തന്നാൽ ഇത്രേ ഒള്ളു🤲

  • @irshadirsha506
    @irshadirsha506 Рік тому +14

    അവരെ ഒന്നും കൂടെ കല്ലിയാണം കൈജൂടെ. അവൻ പറയുന്നത് കേട്ടില്ലേ ഇപ്പോയും വിശ്വാസം ഇല്ല ഭാര്യ ആണെന്ന്. പാവം ആ സ്ത്രീ

  • @RGkerala
    @RGkerala Рік тому +3

    6:00
    ചേച്ചിക്ക് ഒരു സല്യൂട്ട്....🤗

  • @am_mech_clover
    @am_mech_clover Рік тому +16

    അവിടെ ആ ദൈവദൂതൻ നെ പോലെ വന്നത് മനു വിന്റെ കൂട്ടുകാരൻ ആയ ആംബുലൻസ് ഡ്രൈവർ ✨️

  • @arunputhenpurackal2495
    @arunputhenpurackal2495 Рік тому +14

    കാൽ പാദം മുതൽ തുടവരെ സ്റ്റീൽ ആണ്.. ഇരിക്കാൻ പറ്റില്ല.. അത്കൊണ്ട് തന്നെ ആണ് ഇരിക്കാത്തത് 😌

  • @AthiraAadhikesh1994
    @AthiraAadhikesh1994 Рік тому +22

    ഇത്രേം ബുദ്ധിമുട്ട് ഉള്ള ഒരു മനുഷ്യനെ എന്തിനാ ഇങ്ങനെ നിർത്തി ബുദ്ധിമുട്ടിക്കുന്നെ

  • @nidusvlog5485
    @nidusvlog5485 Рік тому +4

    Allaha aayusum aarogyavum kodukkane eniyorapathum varuthalle🤲🤲

  • @anjanamnair1634
    @anjanamnair1634 Рік тому +10

    Ambulance driveraya friend nu angane thoniyath samayogitham ayi... Ambulance driver ayalum medical field thaneyanu avarkum experience und enola oru udaharanam anu❤️

  • @arunkpkp1
    @arunkpkp1 Рік тому +10

    ഒരുപാട് ആക്സിഡൻ്റ് ചെറിയ ചെറിയ videos loode കാണാറുണ്ട് പക്ഷേ അതിന് ശേഷം അതിൽ അകപെട്ടവരുടെ കാര്യം ഒന്നും പിന്നീട് alochikkaarilla...ഇങ്ങനെ എത്ര പേര് marich ജീവിച്ചിട്ട് ഉണ്ടാകും..... 😭

  • @dreamslight8600
    @dreamslight8600 Рік тому +32

    Kashatm aaaaveetukar dooshtartanne ...barya annu prnnu koodearune ....wife ne home nurse akki kashatm aa vaidknuuu kodunam salute 🙏🙏💟💟💟

  • @najmunnissachemba6666
    @najmunnissachemba6666 Рік тому +69

    ദൈവത്തിന്റെ മകൻ ❤

    • @afsalam2436
      @afsalam2436 Рік тому +2

      sorry bro. അദ്ദേഹത്തിൻ്റെ സൃഷ്ടവാണ് അല്ലാഹു

    • @kavya2976
      @kavya2976 Рік тому +1

      ​@@afsalam2436 ആ ബെസ്റ്റ് അപ്പോ അയാൾക്ക് ജന്മം നൽകിയ അച്ഛനും അമ്മയും ആരായി. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന മെഡിക്കൽ ടീം ഒക്കെ പിന്നെ എന്തിനായിരുന്നു കഷ്ടപ്പെട്ടത്. എല്ലാം കഴിഞ്ഞ് ആള് രക്ഷപ്പെട്ട ക്രെഡിറ്റ് മൊത്തം ദൈവത്തിനും.

    • @mubeeeii
      @mubeeeii Рік тому +2

      @@kavya2976 ദൈവം ഇല്ലായിരുന്നെങ്കിൽ ഏത് മെഡിക്കൽ ടീം വിചാരിച്ചാലും അയാൾ രക്ഷപ്പെടില്ലായിരുന്നു ഈ അവസ്ഥയിൽ എത്തുകയും ഇല്ലായിരുന്നു അതാണ് miracl എന്ന ഒന്നുള്ളത് അത് ഡോക്ടർമാർ കൊടുക്കുന്ന മരുന്നല്ല .. ഈ miracl എവിടുന്നാ വരുന്നത് അതിനുള്ള ഉത്തരം തന്നെ ആണ് ദൈവം എന്നുള്ളത് .. ഈ അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ എത്ര വലിയ ചികിത്സ നൽകിയാലും അയാൾ രക്ഷപ്പെടില്ലായിരുന്നു

    • @kavya2976
      @kavya2976 Рік тому

      @@mubeeeiiഇതൊക്കെ ദൈവം ചെയ്യുന്നതാണെങ്കിൽ ആ ആക്സിഡന്റ് ഉണ്ടാക്കാതെ നോക്കിയാ പോരായിരുന്നില്ലെ എന്നാ ദൈവത്തിന് കുറച്ച് പണി കുറയൂലെനോ ദൈവം എന്തൊരു മണ്ടനാണ്.

  • @Savadshanvt
    @Savadshanvt Рік тому +4

    കസ്തൂരി മാൻ സീരിയലിൽ ജീവ ആക്സിദന്റയപ്പൊ ഇങ്ങനെ ആയിരുന്നു ഇപ്പോൾ അധ് ശെരിക്കും കണ്ടു

  • @mufeedat3123
    @mufeedat3123 Рік тому +36

    That wife ❤

  • @diljithvasanthakumar2973
    @diljithvasanthakumar2973 Рік тому

    Evideyo entho

  • @noufiyanizar2281
    @noufiyanizar2281 Рік тому +28

    Idak voice Vineeth sreenivanepole

  • @shifanashifana8589
    @shifanashifana8589 Рік тому +19

    😥😥😥😥😥.. ദൈവം വലിയവൻ അല്ലെ..... Miracle life

  • @nisnaparveen4579
    @nisnaparveen4579 Рік тому +16

    Oru doubt.. Ellam marann povumenkil padicha ഭാഷ എങ്ങനെയാ ഓർമ വരുന്നേ?

    • @akku611
      @akku611 Рік тому

      അതെ athenagneya

    • @thushara5639
      @thushara5639 Рік тому +10

      Language matram nammal marakkilla. Psychological reason ntho aan. UA-cam il athineppatti videos okke und

  • @rifarifa386
    @rifarifa386 Рік тому

    ഒരു ആക്‌സിഡന്റ് പറ്റി ഇങ്ങനെ ഒരവസ്ഥയിൽ ആട്ടിരുന്നു എന്റെ ബ്രദർ നെ മംഗളൂർ യൂണിറ്റി ഹോസ്പിറ്റലിൽ എത്തിച്ചത് അൽ ഹംദുലില്ലാഹ് ഇപ്പൊ ജീവനോടെ ഉണ്ട് ഒരു മാസം icu വിൽ കിടന്നു 3 മാസത്തോളം ആരെയും മനസ്സിലാവാതെ കൊച്ചു കുട്ടിയെപ്പോലെ ആയിരുന്നു ഇപ്പൊ നോർമൽ ആയി താങ്ക്‌ ഗോഡ് ത്ക്സ് ടു യൂണിറ്റ് ഹോസ്പിറ്റലിൽ dr devadiga നമ്മുടെ നാട്ടിൽ ഉള്ള ഹിസ്‌പിറ്റലിൽ 10 വട്ടം പോവുന്നെങ്കിൽ മംഗളൂർ ഒരു വട്ടം പോയ മതി

  • @haideraliem35
    @haideraliem35 Рік тому

    ഏത് ഹോസ്പിറ്റലിൽ ആയിരുന്നു.

  • @mesmerizingmedia9113
    @mesmerizingmedia9113 Рік тому +2

    Re ചേട്ടൻ njgalude ചർച്ചിൽ ഉള്ളതാ.godbless him

  • @PuthurRanjiniMenon
    @PuthurRanjiniMenon Рік тому +30

    God bless you brother 🙏✨

  • @sanufernandez7703
    @sanufernandez7703 Рік тому +4

    അവയവ കടത്തിനുള്ള ശ്രമം ആയിരുന്നു ആദ്യത്തെ ഹോസ്പിറ്റലിൽ എന്ന് തോന്നുന്നു

  • @fathimathushahana2664
    @fathimathushahana2664 Рік тому +20

    Really touched my heart.

  • @anju8529
    @anju8529 Рік тому +2

    Mr . Sir ee prgm verunvre onu samsarikn vidu
    Avr paraytee
    Space kodukuuu

  • @ranasmedia3321
    @ranasmedia3321 Рік тому +8

    Ingene ulla aalukale onn irikanulla oru savvithanam cheyyane please

  • @Psychosaudi
    @Psychosaudi Рік тому +39

    Wife aanu poli❤️❤️❤️

  • @enjoylittlethings2458
    @enjoylittlethings2458 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും ❤️🙏

  • @aswanisyamachu64
    @aswanisyamachu64 Рік тому +7

    God bless you brother.. Ethepole oru miracle njaglde jeevithathilum undayirunnel njngade Amma epolum njngalodoppam undakum aayirunnu

  • @rabiyasathar4770
    @rabiyasathar4770 Рік тому +3

    Acsident kayinjit 3hours kayinjit puratheduth jeevan nila ninnath padachavante vidhi alle...God blss u...

  • @jallushid8312
    @jallushid8312 Рік тому +72

    വായിക്കാൻ പഠിപ്പിച്ച അ മിടുക്കൻ 😄💞

  • @fathimairfan7254
    @fathimairfan7254 Рік тому +14

    പാവം..serikum സിനിമ കഥ പോലെ..

  • @jeromygeorge7019
    @jeromygeorge7019 Рік тому +70

    ഓർമ നഷ്ടപ്പെട്ടാൽ കല്യാണത്തിന്റെ ഫോട്ടോയോ.. ഒന്നിച്ചുള്ള ഫോട്ടോയോ ഒക്കെ കാണിച്ചാൽ കുറച്ചൂടെ മനസിലായെനെ..

    • @mincraft399
      @mincraft399 Рік тому +23

      serial pole alla jeevitham

    • @podimol8779
      @podimol8779 Рік тому +3

      Ithellam matullavar paranju arinja karayangalayirikam parayunnath.adhehathinu orma undayirunnillallo

    • @lishajose9216
      @lishajose9216 Рік тому +4

      Cinema kanumbol namuke angane thonnum oru photo kanunu avar thirichariyunnu reality angane alla

    • @remyasunil8801
      @remyasunil8801 Рік тому

      Correct

  • @mdoasraf1694
    @mdoasraf1694 Рік тому +12

    Endho oru vishwasam varathad poley parayunnadokkeyyyy ennalum vendeeella
    Bhagyamullavananennu manassilaayi....
    Aa bharyaye koodi kanikkamayrunnu

  • @rasinarasi5098
    @rasinarasi5098 Рік тому +46

    ശെരിയ ഇരിക്കാൻ ചെയ്ർ കൊടുത്തൂടെ

  • @muneerb6484
    @muneerb6484 Рік тому +2

    Allhaaaa😭 ini mumbot nannairikateeee🤲🏼 bharya👍🏼👍🏼👍🏼👍🏼👍🏼

  • @സ്വാസിക
    @സ്വാസിക Рік тому +12

    ഭാര്യ ❤

  • @sssmm120
    @sssmm120 Рік тому +1

    ഇങ്ങനെ എത്ര ആൾ ഇതുപോലെ ആക്സിഡന്റ് ഉണ്ടായിട്ട് മതിയായ ചികിത്സ കിട്ടാതെയും ഡോക്ടർ മാരുടെ അശ്രദ്ധ കൊണ്ടും മരണപ്പെട്ടിട്ടുണ്ടാകും.

  • @redrose8290
    @redrose8290 Рік тому +12

    It's really unbelievable 😢 ഇതിൻ്റെ full episode കിട്ടുമോ

  • @isas9051
    @isas9051 Рік тому +2

    ആയുസ് നീട്ടി thanna ദൈവത്തിന് നന്ദി

  • @meera.k.mmeera9275
    @meera.k.mmeera9275 Рік тому +1

    വെന്റിലേഷൻ ഹോൾ അതാ സംസാരിക്കാൻ പറ്റാത്തത് ചേട്ടാ ഞാൻ ആ ഒരു വഴി കടന്ന് പോകുന്ന ഒരു ഭാര്യ ആണ് 9 വർഷം ആയി എന്റെ ചേട്ടന് ഇത്പോലെ ബിപി കുറഞ്ഞു പോയി തല അടിച്ചു വീണു 10 day വെന്റിലേഷൻ.18 day ന്യൂറോ സർജിക്കൽ icu ഒന്നര മന്ത്‌ കഴിഞ്ഞു ഹോസ്പറ്റിൽ നിന്നുവരുബോൾ 5 വർഷം ഓർമ്മ ഉണ്ടായില്ല ഫിക്സ് അങ്ങനെ കുറേശെ ഓർമ്മ വന്നു തളർച്ച മാറി ഫിക്സ് കുറഞ്ഞു ഇപ്പോൾ കുഴപ്പം ഇല്ല ചിലടത്ത് ദൈവം എങ്ങനെ ആണ് 🙏🙏🙏

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Рік тому +40

    അപ്പോൾ മെഡിക്കൽ കോളേജുകളിൽ പൂർണ്ണമായും മരിക്കാത്ത ആളുകളെ മരിച്ചെന്നു പറഞ്ഞ് പോസ്റ്റ്മോർട്ടം ചെയ്യാറുണ്ടോ 😳😳😳😳, ചില ഡോക്ടമാരുടെ നിസ്സംഗത എത്ര പേരുടെ ജീവനാ ഇല്ലാതാകുന്നത്..

    • @amygdala551
      @amygdala551 Рік тому +6

      അയാൾക്ക് ഓർമ ഇല്ലത്ത സമയത്തെ കാര്യം ആണ് ഈ പറയുന്നത് . അയാള് പറഞ്ഞ പല കാര്യങ്ങളിൽ വ്യക്തത ഇല്ല. മരിക്കാത്ത ആളുകളെ പോസ്റ്റ് മോർട്ടം ചെയ്തിട്ട് ആ ഡോക്ടർ നു ഒന്നും കിട്ടാൻ ഇല്ല.
      പിന്നെ govt Medica college മാത്രം ആണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. Organ മാഫിയ എന്ന് പറയുന്നതിന് മുൻപ് ഒരു ശരീരത്തിൽ നിന്ന് ഓരോ അവയവങ്ങളും എടുത്ത് മാറ്റുന്നതിന് സമയം ഉണ്ട്. അത് പോലെ തന്നെ അതിന് വേണ്ടി ശരീരം സംരക്ഷിക്കുകയും വേണം.
      വായിൽ വരുന്നത് കോതക്ക് പാട്ട് എന്ന പോലെ വിവരദോഷം വിളമ്പത്തെ. നിങ്ങൾക്ക് അറിയാത്തത് ആയിട്ട് ഉള്ള കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു ആളാകാൻ നോക്കാതെ കുറച്ച് കൂടി sensible ആകൻ നോക്കുക

    • @vision5871
      @vision5871 Рік тому +1

      എന്നാലല്ലേ അവര്ക് പഠിപ്പിക്കാൻ ഡെഡ് ബോഡി കിട്ടൂ ..

    • @alltricks5834
      @alltricks5834 Рік тому

      @@amygdala551 adhehathin veetukar paranju kodutha karyam alle parayunnath
      Marichenn ahn paranjath doctors
      Ayalde body eth nilayil ahn doctors vechirikunnath enn purath ullavark ariyilla
      ICU il ahnen paranj doctor s kanich koduthitiklengiloo

    • @alltricks5834
      @alltricks5834 Рік тому +2

      @@amygdala551 ayaal ayalude oru doubt alle paranjath
      Athin ningal ithra frustrated avenda karyam enthund

    • @shafeequempshafeequemp3618
      @shafeequempshafeequemp3618 Рік тому +3

      Ente sisnte husnte aniyanum ingane sambhavichirunnu accident l marichenn karuthi postmortem cheyyn vendi body maati vechirunnu avid u the or u security paranju cheriyoru anakkmund ningal vekm kondupoykolu enn avidnn vekam Kozhikode mims Lek Matti 4month kidannu ippo avanu kalyanm kazhinju or u molum und

  • @pavithaprasanth3666
    @pavithaprasanth3666 Рік тому

    Full episode engane kittum

  • @naannynpodees3256
    @naannynpodees3256 Рік тому +6

    ഒന്ന് ഇരുത്തിക്കൊണ്ട് സംസാരിക്കണമായിരുന്നു. വലത്തേ കാൽ ജീവനില്ല, ഇടതുകാലിനു താങ്ങു വേണം. 🥺😔

  • @safeerasafeeranp1340
    @safeerasafeeranp1340 Рік тому +8

    Respect ur wife from heart

  • @redroses5063
    @redroses5063 Рік тому +3

    നിൽക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഒരു കസേര നൽകു sir...

  • @celltricks9861
    @celltricks9861 Рік тому +2

    എത്ര നല്ല ഭാര്യ

  • @Shaadhi-t3s
    @Shaadhi-t3s Рік тому +3

    Dyan sreenivasande sound💖

  • @leyajames7735
    @leyajames7735 Рік тому

    Sir എനിക്കും ഇതിൽ വരണം എന്ന് ഉണ്ട്. ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് ഞാൻ എന്താ ചെയ്യണം. നമ്പർ തരാമോ

  • @anildajohnson7580
    @anildajohnson7580 Рік тому +30

    മരിക്കാത്തവരെയും പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ടോ ആവോ..

  • @najeebasharaf3947
    @najeebasharaf3947 Рік тому +3

    അപ്പൊ കല്യാണ ഫോട്ടോ ഒന്നും ഇല്ലായിരുന്നോ

  • @jamshizz2799
    @jamshizz2799 Рік тому +5

    Avarane wife💯

  • @remyababu5483
    @remyababu5483 Рік тому +18

    Kannu niragu aa പാവം നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം varunnu

  • @ponnurocks4740
    @ponnurocks4740 Рік тому +9

    ഭാര്യ = അമ്മ +അച്ഛൻ

  • @ASHMUBWORLDWIDE
    @ASHMUBWORLDWIDE Рік тому +2

    ഇങ്ങനെ മരിക്കാത്ത എത്ര ആളുകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ടാകും 🤔

  • @sindhusindhu5693
    @sindhusindhu5693 Рік тому +8

    ഭാര്യയെ കാണിക്കണമായിരുന്നു

  • @sajeevkumars9820
    @sajeevkumars9820 Рік тому

    പൊന്നു അനിയാ ഇതൊരു പുനർജ്ജന്മം ആണ് അല്ലെ പാവം 🙏♥️👍

  • @TimePass-ie9sq
    @TimePass-ie9sq Рік тому

    ഹോസ്പിറ്റൽ ഏതാ..?