Stone coated Roofing Sheet🤩👌

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 167

  • @Rajebi2345
    @Rajebi2345 10 місяців тому +204

    മഴ മെറ്റൽ ഷീറ്റിൽ വീഴുന്ന ശബ്ദം നിക്ക് ഒരുപാട് ഇഷ്ടമാണ്

  • @faizva
    @faizva 10 місяців тому +368

    ഒന്ന് പോയേടർക്കാ.....സ്ക്വയർഫീറ്റിന് ഇരുപത്തെട്ട് രൂപ വിലയുള്ള ഷീറ്റും , എത്രയാ വില എന്ന് ചോദിച്ചാൽ ഒരിക്കലും പറയാത്ത...എന്നാൽ നൂറ്റമ്പത് രൂപക്ക് മുകളിൽ സ്ക്വയർഫീറ്റിന് വിലയുള്ള ഈ സാധനവും തമ്മിൽ താരതമ്യം ചെയ്ത് പാവപ്പെട്ടവരെ കളിയാക്കുന്ന ഈ ഊളത്തരം ഒന്നവസാനിപ്പിച്ചുകൂടെ?

    • @beyondthestoryM
      @beyondthestoryM 10 місяців тому +24

      Correct 💯

    • @shahanas1884
      @shahanas1884 10 місяців тому +37

      Avar market il ingane Oru product ullathayi ariyathavark vendi idunnath alle. Aareyum nirbandhikkunnillalo vangan. Puthiya veed vekkunnavarkum vekkan uddeshikkunnavarkum Ith oru help thanne aaan

    • @Nusi-ko6qm
      @Nusi-ko6qm 10 місяців тому

      ​@@shahanas1884
      വിൽക്കാൻ ആണെങ്കിൽ വില പറയണം

    • @vimalvr7378
      @vimalvr7378 10 місяців тому +3

      @fayizva bro eniku e product anu eshdamayea karanam cheariya veedayalum valuthayalum uragan kazhiyan keatto ath adyam manasilaku

    • @rightpath6195
      @rightpath6195 10 місяців тому +26

      പുതിയ ഉൽപ്പന്നത്തിന്റെ വില അറിയിച്ചാലെന്താണു
      അതു മറ്റുള്ളവർക്കു ഉപകാരപ്പെടുമല്ലോ

  • @stalinkylas
    @stalinkylas 9 місяців тому +32

    നമ്മുടെ climet നു ഏറ്റവും പറ്റിയത് ഓട് തന്നെ ആണ്.

  • @mybetterhome
    @mybetterhome  10 місяців тому +5

    ഈ ഷീറ്റിന്റെ ഫുൾ വീഡിയോ വരും ദിവസങ്ങളിൽ ചാനലിൽ upload ചെയ്യും, മിസ്സ്‌ ചെയ്യാതെ കാണാൻ ഈ ചാനൽ ഒന്നു subscribe ചെയ്തുവെക്കണേ 😍
    Stone coated Roofing Sheet
    Doktale
    145- 160/sqft
    Authorised Distributor :
    Kudukys Roof
    Contact : 9745477770 , 9745477787

  • @Faisalvk123
    @Faisalvk123 2 місяці тому

    ഇത് എവിടെ സ്ഥലം

  • @mohammedkunji583
    @mohammedkunji583 10 місяців тому +8

    പണം ഉള്ളവൻക്ക് എന്തൊക്കെ സൗകര്യം😂
    അല്ലാത്തവർക്ക് ഓലയും FLEX SHEET ശരണം ....😂🎉

    • @MuhammadAli-nh4jc
      @MuhammadAli-nh4jc 9 місяців тому

      പൂ ല്ലൂ O മറ്റ് വിലകുറവുള്ള വസ്തുക്കളും

  • @aneeshaneesh703
    @aneeshaneesh703 10 місяців тому +6

    നല്ല രീതിയിൽ പായൽ പൂപ്പൽ പിടിക്കും.. വല്ല തെങ്ങയോ മാങ്ങയോ വീണാൽ പൊട്ടി പോകും തേങ്ങ അകത്തും വീഴും... നമുടെ നാട്ടിലെ കാലാവസ്ഥ...മരങ്ങളുടെ എണ്ണം ഇതൊക്കെ വച്ച് നോക്കിയാൽ മരങ്ങളെ നന്നേ കുറഞ്ഞ സ്ഥലത്ത് മാത്രമേ പറ്റൂ......പിന്നെ ഈ പ്രോടെക്റ്റ് റൂഫ് ആക്കുന്നതിനേക്കൾ നല്ലത്
    .ചെറിയ shade.. carporch...... Anganeyokkeyulla ചെറിയ കൂരകൾക്ക് മാത്രമേ കൊള്ളാവു......

    • @kudkysroof
      @kudkysroof 10 місяців тому +2

      Doktale റൂഫിങ് strong ആയതിനാൽ തേങ്ങയൊന്നും വീണാൽ പൊട്ടില്ല Sir.
      ഇതിനു മുകളിൽ arcylic coating ഉള്ളതുകൊണ്ട് പൂപ്പൽ വളരെ പെട്ടെന്ന് പിടിക്കാനുള്ള സാധ്യത കുറവാണ്. 4,5 വർഷത്തിനു ശേഷം പൂപ്പൽ വന്നാലും അത് pressure wash ചെയ്‌താൽ clean ആവുന്നതാണ്.

  • @srinivastotawad9863
    @srinivastotawad9863 27 днів тому

    Cost per sq feet

  • @Faisalvk123
    @Faisalvk123 2 місяці тому

    ഇത് എന്താ റൈറ്റ്

  • @ramirasu5277
    @ramirasu5277 2 місяці тому

    Arkengilum venagi vilikku full work chyuthu tarunathanu

  • @salmanmuthumon6797
    @salmanmuthumon6797 10 місяців тому

    "Kalasam" purappurathu

  • @mujeebrehman8569
    @mujeebrehman8569 10 місяців тому

    Very nice 👌

  • @sureshbabua1849
    @sureshbabua1849 8 місяців тому

    തേങ്ങ വീണാൽ പൊട്ടുമോ

  • @ramirasu5277
    @ramirasu5277 2 місяці тому

    Yenikku ithinte work anu

  • @zeenahamza715
    @zeenahamza715 2 місяці тому

    നിന്റെയും ഞങ്ങൾ ളുടെ ശബ്‌ദം പോലെ 🤣🤣🤣

  • @saijuakshaya1983
    @saijuakshaya1983 10 місяців тому

    Angane adichal at him vedhanikkille

  • @nabeelnabeel277
    @nabeelnabeel277 10 місяців тому +4

    പൈസ കൂടും വാർപ് ലാഭം കൂളിംഗ് ഉണ്ടാവും

    • @DREAMCATCHER-im8iu
      @DREAMCATCHER-im8iu 10 місяців тому +1

      ഇപ്പോ വാർക്കുന്നത് എല്ലാം ആളുകൾ ഒഴിവാക്കാൻ തുടങ്ങി ബ്രോ

    • @mansoornp9388
      @mansoornp9388 10 місяців тому +1

      ​@@DREAMCATCHER-im8iuപകരം എന്താണ്

  • @hyderalipullisseri4555
    @hyderalipullisseri4555 10 місяців тому

    പൂപ്പൽ പിടിക്കുമോ

  • @noushu4526
    @noushu4526 10 місяців тому

    Security problem?

  • @krish7240
    @krish7240 3 місяці тому +1

    Contact details please
    In Hassan Karnataka

  • @abhictk1033
    @abhictk1033 10 місяців тому

    ട്രെസ്സിന് പ്രൈമർ എങ്കിലും അടിച്ചിട്ട് അത് edu

  • @vamsimallipeddi7097
    @vamsimallipeddi7097 3 місяці тому

    Where to get
    Any contact number

  • @unnikrishnan472
    @unnikrishnan472 3 місяці тому

    വെള്ളം അതിലേക്ക് അടിക്കുമ്പോൾ സംസാരിക്കാതെ ഇരുന്നാലേ ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിയൂ .

  • @artmagicfashion11
    @artmagicfashion11 9 місяців тому

    പൂപലിനു ഒരു കുറവും ഉണ്ടാകില്ല ഒന്നു നിർത്തിപ്പൊടെ

  • @visakhvijayan9757
    @visakhvijayan9757 10 місяців тому +1

    ഒന്ന് പോടെ

  • @safarsafar39
    @safarsafar39 10 місяців тому

    Not good

  • @abdulrafees3590
    @abdulrafees3590 3 місяці тому

    Number plz

  • @arshanafoumiarshanafoumi6259
    @arshanafoumiarshanafoumi6259 10 місяців тому

    Subscriber contact number chodichal koduthudey.. Oru 3D work cheyikananu

  • @adontechz8739
    @adontechz8739 10 місяців тому +88

    ഒരു വർഷം കഴിയുമ്പോൾ അതിൽ പായല് പിടിക്കും

    • @indianfurniture683
      @indianfurniture683 10 місяців тому +5

      Yes😊

    • @kudkysroof
      @kudkysroof 10 місяців тому +4

      DOKTALE റൂഫിഗിനു മുകളിൽ arcylic coating ഉള്ളതുകൊണ്ട് പൂപ്പൽ വളരെ പെട്ടെന്ന് പിടിക്കാനുള്ള സാധ്യത കുറവാണ്. 4,5 വർഷത്തിനു ശേഷം പൂപ്പൽ വന്നാലും അത് pressure wash ചെയ്‌താൽ clean ആവുന്നതാണ്.

    • @pathanamthittakaran81
      @pathanamthittakaran81 8 місяців тому +2

      ​@@kudkysroofപ്രഷർ wash ചെയ്യാൻ നിങ്ങൾ പൈസ തരുമോ കസ്റ്റമർ എങ്ങനെ മുകളിൽ കയറി ചെയ്യും വെറുതെ പറയാലോ wash ചെയ്യാൻ

  • @sandhyasunil1116
    @sandhyasunil1116 10 місяців тому +69

    വളരെ ആലോചിച്ചും സൂക്ഷിച്ചും തീരുമാനമെടുക്കുക... മഴയുടെ ശബ്ദം കുറച്ചു നേരം കേട്ടെന്ന് വച്ചു കുഴപ്പമൊന്നുമില്ല.... ചില പുതിയ സാധനങ്ങൾ ഒരു റൗണ്ടടിച്ചിട്ടു മാർക്കറ്റിൽ നിന്ന് അപ്രത്യക്ഷമാകും... അതിനെ തുടർന്നുള്ള പ്രശ്നങ്ങൾ സ്വയം പറഞ്ഞു കൊണ്ടിരിയ്‌ക്കേണ്ടി വരും..

  • @A2zcom24
    @A2zcom24 10 місяців тому +6

    എന്ത് കൊണ്ടും നല്ലത് ട്രഫോസ് Sheet തന്നെ.'' വില കൊണ്ടും... ഈട് കൊണ്ടും... Singles മോഡൽ മൂന്ന് വർഷം കഴിഞ്ഞാൽ അറിയാം വിവരം😂😂😂

  • @vgvysakh
    @vgvysakh 9 місяців тому +5

    ഷീറ്റ് ഇടുന്നതിനുവേണ്ട ഫ്രെയിം വർക്കിന്റെ ഡബിൾ വേണം. ഇതിന് ഷീറ്റിന്റെ ഡബിൾ റേറ്റും കാണും ലെ.വെള്ളം നനയുമ്പോൾ കളർ ചെയ്‌ഞ്ചുവരുന്നത് ഇതിന്ടെ കൊട്ടിങ് വെള്ളം അബ്സോർബ് ചെയ്യുന്നു എന്ന് തോനുന്നു അപ്പോൾ പൂപ്പൽ വരാനും സാധ്യത ഉണ്ട്, ഷീറ്റിൽ 6" സ്ലോപ് ഇട്ടാലും വെള്ളം ചോരാതെ പോകും ഇതിന് നല്ല സ്ലോപ് വേണം.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുൻനിരയിൽ നിൽക്കുന്ന പ്രോഡക്റ്റ് എന്ന് പറഞ്ഞത് ചേട്ടൻ തള്ളി മറച്ചതാ നമ്മളും ഇന്ത്യക്കരുത്തന്നെ ബായ്...

  • @KilayilabbasKilayil
    @KilayilabbasKilayil 2 місяці тому +2

    നിങ്ങൾ ഈ കാണിക്കുന്ന ഉത്പന്നത്തിന്റെ പേര് എന്താണ് ഇത് എവിടെയാണ് ലഭിക്കുക എന്താണ് സ്ക്വയർഫീറ്റിന്റെ വില എത്രയാണ് ഇതിന്റെ കനം എവിടെയാണ് ഇത് നിർമ്മിക്കുന്നത് കേരളത്തിൽ ഏതെല്ലാം ഷോപ്പുകളിൽ ആണ് ഇത് ലഭിക്കുക തുടങ്ങിയ വിവരങ്ങളും അറിയിക്കാമോ

  • @McBrueswane
    @McBrueswane 3 місяці тому +6

    ഏതാണ്ട് അടുത്തെങ്കിലും നിൽക്കുന്ന വിലയാണെങ്കിലേ താരതമ്യം ചെയ്യുന്നതിന് പ്രസക്തി ഉള്ളൂ... വില കൂടിയത് എടുക്കുകയാണെങ്കിൽ ഇതിലും നല്ല നിരവധി പ്രോഡക്ടുകൾ വിപണിയിൽ ഉണ്ട്.

  • @OnePlusNord-l5x
    @OnePlusNord-l5x Місяць тому

    😂eda sound difference pole thane anu ATHINTEY price um
    Paid promotion anengilum ne athu koodi para ta
    Hardware shopil.polum ithra marketing kanoola

  • @yaseen-1401
    @yaseen-1401 12 днів тому +1

    Price ഉം defference ഇല്ലേ 😀

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 9 місяців тому +1

    ഇത് പെട്ടന്ന് ഡാമേജ് വരും.... ആരുംഎടുത്തേക്കല്ലേ.... കുറച്ചു സൗണ്ട് ഉണ്ടായാൽ എന്താ പ്രോബ്ലം 🙄🙄

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 2 місяці тому

    പണികിട്ടും ശബ്ദം അല്ല പ്രശ്നം ഇത് വേഗം complaint വരും..

  • @moviescenes5529
    @moviescenes5529 10 місяців тому +16

    ഇടുമ്പോൾ കാണാൻ നല്ലതാണ്, ഒരു ഇടവപാതി (മൻസൂർ) കഴിഞ്ഞ് നോക്കണം, ആഫ്രിക്കൻ പായൽ കേറിയ തോട് പോലിരിക്കും,

    • @kudkysroof
      @kudkysroof 10 місяців тому

      DOKTALE റൂഫിഗിനു മുകളിൽ arcylic coating ഉള്ളതുകൊണ്ട് പൂപ്പൽ വളരെ പെട്ടെന്ന് പിടിക്കാനുള്ള സാധ്യത കുറവാണ്. 4,5 വർഷത്തിനു ശേഷം പൂപ്പൽ വന്നാലും അത് pressure wash ചെയ്‌താൽ clean ആവുന്നതാണ്.

    • @s_j_n494
      @s_j_n494 10 місяців тому +3

      ​@@kudkysroof best, veedinte mukalil keri pressure wash cheyyanam alle, 😂😂
      Helicopter venallo onnu pressure wash cheyyanenkil 🤣🤣🤣
      Ninte thantha kondoruvoo, atho ninte ninte thanta vannu pressure wash cheythu tharumoo

    • @_MS_AKHIL
      @_MS_AKHIL 9 місяців тому

      ​@@s_j_n494pressure wash chayan helicopter okka venno 😮

  • @aneeshaboobacker2165
    @aneeshaboobacker2165 10 місяців тому +1

    സൂപ്പർവൈസർ cap ഇട്ടായിട്ടാണോ ലേബർ പാമ്പിയെടുക്കുന്നത്. ഷൂട്ട്‌ ചെയ്യുമ്പോൾ തെറ്റുകൾ ഷൂട്ട്‌ ചെയ്തിട്ടില്ല പൈസ ഉണ്ടാക്കേണ്ടത്. Atleast ഓരോരോ പണികൾ ചെയ്യുന്ന പണിക്കാർ ഇടേണ്ട cap ന്റെ കളർ ഏതാണ് എന്ന് മനസ്സിലാക്കി ഷൂട്ട്‌ ചെയ്യൂ Mr. ഓരോരോ പണിക്കു ഓരോരോ cap ആണ്. വൈറ്റ് സൂപ്പർവൈസർ ആണ് labours blue കളർ cap, അങ്ങനെയൊക്കെയാണ്. Hygiene, health ആളുകളുടെ cap ന്റെ കളർ വ്യത്യാസം ഉണ്ട്. ഏതോ പണിക്കാരൻ സൂപ്പർവൈസർ ന്റെ cap എടുത്തു പണിയെടുക്കാൻ അല്ലെങ്കിൽ അയാൾ സൂപ്പർവൈസർ ആണോ

  • @robyjohn4492
    @robyjohn4492 Місяць тому

    ഇവന്ന്.. വെള്ളംആണ് കുഴപ്പം.. ചൂട് അടിക്കുപ്പോൾ മൊത്തത്തിൽ ഊൗ....... പോകുമോ 🧐🧐🧐അതിന്റ കാര്യം പറഞ്ഞില്ലാ

  • @mangalamprathap6897
    @mangalamprathap6897 6 днів тому

    Location illa Peru illa telephone number illa njagalu engane contact cheyyum

  • @binoyvishnu.
    @binoyvishnu. 9 місяців тому +1

    6 അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് 15 ലക്ഷം രൂപയിൽ കൂടുതൽ മുടക്കി വീട് പണിയുന്നത് ധന നഷ്ടം ആണ് . ആർഭാടം ഒഴിവാക്കി വീട് പണിയു സ്വസ്ഥതയോടെ ജീവിക്കൂ

  • @metricsdesigners6621
    @metricsdesigners6621 10 місяців тому +4

    Ithinu munpum orupad prodactukal vannathanu yallam fail aayirunnu. Long life epozhum aluminiam Trafford sheet thanne anubavam experience

  • @networktechallvendors
    @networktechallvendors 4 місяці тому +3

    എൻ്റെ സംശയം നിങ്ങളുടെ സൗണ്ട് ഇത് തന്നെ ആണോ അതോ തുണ്ടക് പിടിച്ച ഇഫക്ട് ആണോ.

  • @Sureshkumar-dt5hn
    @Sureshkumar-dt5hn 2 місяці тому

    താൻ പറയുന്നതിൽ കുറച്ചു നാള്‍ മഴവെള്ളം വീണാല്‍ പായൽപിടികാൻ സാദ്ധ്യത ഉണ്ട്

  • @christyantony9290
    @christyantony9290 Місяць тому

    ee noottandilum kailimundum uduthu panicheyyunnavar 👎

  • @basithbasi2694
    @basithbasi2694 10 місяців тому +15

    പായൽ പെട്ടന്ന് വരും 👍

    • @kudkysroof
      @kudkysroof 10 місяців тому +3

      DOKTALE റൂഫിഗിനു മുകളിൽ arcylic coating ഉള്ളതുകൊണ്ട് പൂപ്പൽ വളരെ പെട്ടെന്ന് പിടിക്കാനുള്ള സാധ്യത കുറവാണ്. 4,5 വർഷത്തിനു ശേഷം പൂപ്പൽ വന്നാലും അത് pressure wash ചെയ്‌താൽ clean ആവുന്നതാണ്.

  • @benrajyr7300
    @benrajyr7300 Місяць тому

    ഇതിൽ പ്ലാസ്റ്റിക് ചേർന്നിട്ടുണ്ട്....

  • @sajisn7837
    @sajisn7837 3 місяці тому

    ഇവന്മാർ ഇത് ഇടുന്ന സമയത്ത് പറയും ഒരുക്കലും പോകുക ഇല്ല എന്ന് ആണ്, പോയി കഴിഞ്ഞാൽ നമ്മുടെ പൈസ പോകും അത് കൊണ്ട് ആലോചിച്ചു നല്ല തീരുമാനം എടുക്കുക എനിക്ക് ഇത് പോലെ ഒരു റൂഫ് ഇട്ടു അബദ്ധം പറ്റിയ ആളാണ്

  • @harshadmp7405
    @harshadmp7405 Місяць тому

    ഇനി ഇതിന്റെ കാലഘട്ടമാവുമല്ലേ... ഇതാവുമ്പോൾ ശരിക്കും ഓട് വെച്ച മാതിരി ഉണ്ടേനും... അടിപൊളി 👍👍

  • @VipinMannambeth-lv8hs
    @VipinMannambeth-lv8hs 9 місяців тому

    Best comedy Safty ഹെൽമെറ്റും safty ബെൽറ്റും ഇട്ടിട്ടുണ്ട് പിന്നെ ലുങ്കി ഇട്ടിട്ടാണ് wrkers 👍

  • @sunils9599
    @sunils9599 10 місяців тому +1

    ഇട്ട് 5 കൊല്ലം കഴിഞ്ഞത് ഒന്നു കാണിക്കുമോ

  • @tvssanthosh642
    @tvssanthosh642 3 місяці тому

    യ്യോ.. മാണ്ട 🤣

  • @shuhaibshuhaib6169
    @shuhaibshuhaib6169 15 днів тому

    Onn podo

  • @sirajudeenzein7428
    @sirajudeenzein7428 4 місяці тому +1

    Eth thalayum vaalum ellatha puthan panakkar vaangum. Namukk mettel sheet mathi mazha sound kett poli vibe

  • @bijue7197
    @bijue7197 10 місяців тому

    athu vannappo athayinnu nallath ,ippo ithu vannappo ithanu nallath. ho bhayankaram
    sir ningalude video ishtamanu but mattulla productine orikkalum mosamayi avatharippikkaruth.
    please

  • @wulfnb
    @wulfnb 9 місяців тому

    ഇതിലും നല്ലത് sandwich traford ഷീറ്റ് ആണ്.

  • @nevadalasvegas6119
    @nevadalasvegas6119 10 місяців тому

    150 sqft veno ,patta 25sqft veno , benz ,maruti compare cheyalle mayire

  • @narayanandasm4182
    @narayanandasm4182 3 місяці тому

    നീല പഴയടെക്‌നോളജി ഇത് പുതിയ ടെക്നോളജി... അറിയിപ്പ് നല്ല കാര്യമാണ്. 👍

  • @indianasharaf4477
    @indianasharaf4477 9 місяців тому +1

    നല്ല ചൂട് സമയത്ത്.... അതിൻ്റെ കെമിക്കൽ പുറത്ത് വരുമോ....? ഒപ്പം മണമുണ്ടാവില്ലെ..?

  • @vinodvijayan7003
    @vinodvijayan7003 9 місяців тому

    Payal pidickan chance und , elakal veenu pocha kilighanum chance und 🤔🤔🤔🤔

  • @gopunair973
    @gopunair973 10 місяців тому +6

    Sq.ft rate = 250/-... 1200sq ft olla veedu full cheyumbo slope, overhang ellam kootti 3000sq ft aakum.. athu aarum paranju tararilla... I did this...

    • @VinodKumar-pc8qj
      @VinodKumar-pc8qj 10 місяців тому

      Though they have mentioned 250/- sqft, it is left us to decide on design, slope, flat etc. But, rate looks to be high, what about fading etc is it suitable for Kerala rainy climate. 🤔

    • @gopunair973
      @gopunair973 10 місяців тому

      @@VinodKumar-pc8qj how can u decide on the design?? For this item, their structure team has some rule of thumb... they will proceed based on that... So far it is ok in my case after installation...

    • @VinodKumar-pc8qj
      @VinodKumar-pc8qj 10 місяців тому

      @@gopunair973 design means, one already would have plan and design given by the architect depending on this one can think of cost prior to construction.

    • @gopunair973
      @gopunair973 10 місяців тому

      @@VinodKumar-pc8qj Agreed

    • @user-everything.is-here
      @user-everything.is-here 9 місяців тому

      750000 രൂപ 😂

  • @hitmanbodyguard8002
    @hitmanbodyguard8002 10 місяців тому

    മാരുതി 800 ഉം ഹോണ്ട സിറ്റിയുടെ ഒരുപോലെ അല്ലല്ലോ😂😂😂

  • @kunhirakathhouse1704
    @kunhirakathhouse1704 9 місяців тому

    നാളികേരം വീണാൽ ith പൊട്ടുമോ

  • @user-gc2ze7jg2k
    @user-gc2ze7jg2k 10 місяців тому +2

    പൂപ്പൽ പിടിച്ചു കിടക്കും

  • @abhilashdevassy1232
    @abhilashdevassy1232 9 місяців тому +1

    തുരുമ്പാണ് പ്രശെനം bro

  • @noufalsiddeeque4864
    @noufalsiddeeque4864 9 місяців тому

    രണ്ടും തമ്മിൽ ഉള്ള വില വ്യത്യാസം കൂടി കാണിക്കമായിരുന്നു.

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 9 місяців тому

    1000.sq.rooping.n.yethrachelavu.varum.arikuga.

  • @amsapien
    @amsapien 9 місяців тому

    നമ്മുടെ ക്ലൈമറ്റിനു ഏറ്റവും പറ്റിയത് ഓട് ആണെന്നുള്ള കമന്റ്‌ വന്നോ 🤣

  • @radhikagautam4790
    @radhikagautam4790 10 місяців тому +1

    Chood kooduthal Avan chance ille

  • @jibinmp3836
    @jibinmp3836 4 місяці тому

    Aa touchinde force thamilum difference und😅

  • @confidential1234
    @confidential1234 10 місяців тому

    aa stone coating veyilu mayayum konda podinu pokum 5 yearinullil tirichu aluminium sheet idendi varum..

  • @febinalexander7494
    @febinalexander7494 10 місяців тому +2

    Evardea no. Onnu kittuvooo

  • @Thirdeye-secondtongue
    @Thirdeye-secondtongue 6 місяців тому

    Cost to effect ratio compare cheyyumbo normal sheetinye thatt thanirikkum but for people who require comfort, can go for new materials

  • @pathanbashakhanbasha5143
    @pathanbashakhanbasha5143 8 місяців тому

    Hyderabad dillar nembar

  • @NoushadaliMt
    @NoushadaliMt 10 місяців тому +1

    Aaa chumaril ulla poola poopal pidikkumo 😮

  • @ranjuk-iz5rt
    @ranjuk-iz5rt 9 місяців тому

    Nalla ceramic tile kittum ithinte half price lu

  • @Citizen435
    @Citizen435 3 місяці тому

    Let me know price difference between tata tna this one

  • @muneermk6080
    @muneermk6080 10 місяців тому

    രണ്ടുവേനലും വർഷവും കഴിഞ്ഞാൽ അറിയാം ഇതിന്റെ ഗുണം ഇതുപോലെ വേറൊരു ഷീറ്റിറങ്ങി പൊളിഞ്ഞതാ

  • @shihabtechandtravel4245
    @shihabtechandtravel4245 10 місяців тому

    5 varsham kazhinju damage aaya sheet maatendivanaal ee sheet pine marketil undavatheyilla

  • @sudheerkhanh6704
    @sudheerkhanh6704 10 місяців тому

    Panam ollavanu tending nte purakee pokaam

  • @ashrafmannayil6778
    @ashrafmannayil6778 3 місяці тому

    എത്ര വരും 12 ഇഞ്ച്

  • @shajikrish2900
    @shajikrish2900 8 місяців тому

    ഓട് തന്നെ യാ നല്ലത്

  • @mubuchola6894
    @mubuchola6894 9 місяців тому

    തീ പിടിക്കുമോ?

  • @SalimMammasrayillath
    @SalimMammasrayillath 10 місяців тому +5

    Price

  • @bichonhussain8368
    @bichonhussain8368 9 місяців тому

    Bubi..codt..no.pes

  • @satheeshkumarpc-iv8iu
    @satheeshkumarpc-iv8iu 2 місяці тому

    Purling distense etra ya

  • @rajeshsiva6533
    @rajeshsiva6533 10 місяців тому

    What's the credibility, how long the stone coat will remain, whether it will fade away

  • @jimbrujeena3106
    @jimbrujeena3106 9 місяців тому

    Odd pore

  • @lawrancelawri6691
    @lawrancelawri6691 6 місяців тому

    Please give me

  • @Neethuneethu-y3b
    @Neethuneethu-y3b 2 місяці тому +1

    👍

  • @wanderer682
    @wanderer682 9 місяців тому

    ശൊഭേ😮

  • @PathuAshik-ml9ix
    @PathuAshik-ml9ix 3 місяці тому

    Cost?

  • @reshmakm5478
    @reshmakm5478 9 місяців тому

    Hi

  • @rahilrahi6132
    @rahilrahi6132 10 місяців тому

    Mic nananayunnonde maati good

  • @rithwicreationspresents1970
    @rithwicreationspresents1970 4 місяці тому

    Rate difference??

  • @bichonhussain8368
    @bichonhussain8368 9 місяців тому

    Mob

  • @rejikumbazha
    @rejikumbazha 10 місяців тому

    Sq ft rate how much😂😂😂..better to use traditional roof rile

    • @mybetterhome
      @mybetterhome  10 місяців тому

      Sqft 140-165( around double cost of nirmal GI sheet)

  • @adipolimedia3133
    @adipolimedia3133 10 місяців тому

    നബ്ബർ