കേരളം എന്ന മഹാഹാദേശത്തു കണ്ടുവരുന്ന പ്രവണത.. അത് ശ്രീ ഹരി സൂചിപ്പിച്ചു...... ഗുരു കഴിഞ്ഞേ ദൈവത്തിനുപോലും സ്ഥാനമുള്ളു... മാതാ... പിതാ... ഗുരു... ദൈവം... അത് അദ്ദേഹം വേദനയോടെ പറഞ്ഞു... REALLY YOU ARE GREAT 🌹
Harikumar, you are one the best mridangist in India I believe. One of the function in swathi thirunal festival in kuthiramalika I heard your presentation. Your behaving manner, simplicity talk of public all are well decent. I recommend him for Padmasree award for his contribution in cultural development. Saravan Maheswer Indian Writer 26.08.24
A previous heart, a wounded heart , expressed his feelings , is very much essential and apt. It is a direct hit on parents also. Parents should take interest.
പ്രമുഖ തബല വാദകൻ രാജേന്ദ്ര നകോട മുഖർശംഖു വാദകൻ ബാംഗ്ലൂർ ബി രാജശേഖർ വയലിൻ വാദക എ കന്യാകുമാരി സാസ്ഫോൺ വാദകൻ കദ്രി ഗോപാൽ നാഥ് ഘടം വാദകൻമാരായ വാഴപ്പള്ളി ആ ർ കൃഷ്ണ കുമാർഡോ എ സ് കാർത്തിക് തുടങ്ങിയ കലാകാരൻ മാർക്കൊപ്പം ശോഭിച്ച ബഹു മുഖ പ്രതിഭയാണ് ഹരികുമാർ സാർ പല ജുഗൽ ബന്ധികളിലും പങ്കെടുത്തട്ടുണ്ട് ഹരികുമാർ സാർ 💖💖💖💖💖💖💖💖💖💖💖💖
ഹരികുമാർ സാർ ഇന്ത്യ യിലെ ലെജൻഡ് ആയിട്ടുള്ള മിക്കവാറും സംഗീതജ്ഞന്മാരുടെയും മൃദംഗം വായിക്കുന്നത് സ്റ്റേജിലും റേഡിയോയിലും tv യിലും ഒക്കെ വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാണ്. താങ്കൾ പറഞ്ഞതിൽ കൃഷ്ണകുമാറും കാർത്തിക്കും ഒക്കെ അദ്ദേഹത്തെ കാളും ജൂനിയർ ആണ്. അപ്പോൾ അവർ ഹരിസാ റിനൊപ്പം ശോഭിച്ചു എന്നു വേണം പറയാൻ. അങ്ങനെ കൃഷ്ണകുമാർ ഹരിസാ റിനൊപ്പം തകർത്തു വായിച്ചു ശോഭിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട് . 🙏🏽🙏🏽🙏🏽
ഏറ്റവും അതുല്യനായ മൃദങ്ങ വായനക്കാരൻ ഹരി സാർ, അദ്ദേഹത്തിന് വായനയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല.
കേരളം എന്ന മഹാഹാദേശത്തു കണ്ടുവരുന്ന പ്രവണത.. അത് ശ്രീ ഹരി സൂചിപ്പിച്ചു...... ഗുരു കഴിഞ്ഞേ ദൈവത്തിനുപോലും സ്ഥാനമുള്ളു... മാതാ... പിതാ... ഗുരു... ദൈവം... അത് അദ്ദേഹം വേദനയോടെ പറഞ്ഞു... REALLY YOU ARE GREAT 🌹
ഹരി സാറേ തകർത്തു❤❤❤❤🎉🎉🎉🎉🎉🎉
പ്രമുഖ മൃദംഗ വാദകൻ ശ്രീ മാവേലിക്കര വേലുക്കുട്ടി നായരുടെ വിദ്യാർത്ഥി ആണ് ഹരികുമാർ സാർ എനിക് ഏറ്റവും ഇഷ്ടം ഉള്ള മൃദംഗ വാദകൻ ആണ് ഹരികുമാർ സാർ 💖💖💖💖💖💖💖💖
Harikumar, you are one the best mridangist in India I believe. One of the function in swathi thirunal festival in kuthiramalika I heard your presentation. Your behaving manner, simplicity talk of public all are well decent. I recommend him for Padmasree award for his contribution in cultural development. Saravan Maheswer Indian Writer 26.08.24
Well said 🙏🧡
ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഗുരുകൃപ. 🙏❤️
A previous heart, a wounded heart , expressed his feelings , is very much essential and apt. It is a direct hit on parents also. Parents should take interest.
ഹരിയും ഞാനും ഒരുമിച്ച് പഠിച്ചതാണ്. ധാരാളം കച്ചേരികൾക്ക് എന്നോടൊപ്പം പഠിക്കുന്നസമയത്തു മൃദംഗം വായിച്ചിരുന്നു.
Bhayankaramaayittu....feel..cheithu....TAMILNADU.../KERALA...difference...paranjappool...!!!❤❤❤❤❤❤❤❤❤❤❤
സത്യസന്ധമായ വാക്കുകൾ
പ്രമുഖ തബല വാദകൻ രാജേന്ദ്ര നകോട മുഖർശംഖു വാദകൻ ബാംഗ്ലൂർ ബി രാജശേഖർ വയലിൻ വാദക എ കന്യാകുമാരി സാസ്ഫോൺ വാദകൻ കദ്രി ഗോപാൽ നാഥ് ഘടം വാദകൻമാരായ വാഴപ്പള്ളി ആ ർ കൃഷ്ണ കുമാർഡോ എ സ് കാർത്തിക് തുടങ്ങിയ കലാകാരൻ മാർക്കൊപ്പം ശോഭിച്ച ബഹു മുഖ പ്രതിഭയാണ് ഹരികുമാർ സാർ പല ജുഗൽ ബന്ധികളിലും പങ്കെടുത്തട്ടുണ്ട് ഹരികുമാർ സാർ 💖💖💖💖💖💖💖💖💖💖💖💖
ഹരികുമാർ സാർ ഇന്ത്യ യിലെ ലെജൻഡ് ആയിട്ടുള്ള മിക്കവാറും സംഗീതജ്ഞന്മാരുടെയും മൃദംഗം വായിക്കുന്നത് സ്റ്റേജിലും റേഡിയോയിലും tv യിലും ഒക്കെ വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാണ്.
താങ്കൾ പറഞ്ഞതിൽ കൃഷ്ണകുമാറും കാർത്തിക്കും ഒക്കെ അദ്ദേഹത്തെ കാളും ജൂനിയർ ആണ്. അപ്പോൾ അവർ ഹരിസാ റിനൊപ്പം ശോഭിച്ചു എന്നു വേണം പറയാൻ. അങ്ങനെ കൃഷ്ണകുമാർ ഹരിസാ റിനൊപ്പം തകർത്തു വായിച്ചു ശോഭിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട് . 🙏🏽🙏🏽🙏🏽
K
👏🏻👏🏻👏🏻👏🏻@@viswambharanviswambharan4592
ചങ്ങനാശ്ശേരിയുടെ അഭിമാനം കാത്തുസൂക്ഷിച്ച സാറിന് അഭിനന്ദനങ്ങൾ
സാറിനെ വലിയ ഇഷ്ടവും ബഹുമാനവും ആണ് നമസ്കാരം 🙏🧡
സംഗീതലോകത്തിന്റെ പുണ്യം 🎉❤
Congratulations guru ji ❤
സാർ പറയുന്ന കാര്യം
വളരെ ശരിയാണ്. അതാണ് സത്യം 🙏🏻🙏🏻🙏🏻👍👍👍👍
Congratulations....... Sir
സാക്സ ഫോൺ ഇതിഹാസം കദ്രേ ഗോപാൽനാഥിൻ്റെ കൂടെ മൃദംഗം വായിച്ചത് കാണാൻ ഭാഗ്യമുണ്ടായി❤
100 % ശരി'ഗുരുഭക്തിയുണ്ടെങ്കിലേ ഉയർച്ചയുണ്ടാകൂ
sincere Guru Ji
Hari..sir...OR...Harikkuttan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍❤️🙏
❤❤❤❤🙏
Correct. ..
🙏🙏🙏
ഹരികുമാർ -ചങ്ങനാശ്ശേരിയുടെ അഭിമാനം
🙏🏼🙏🏼
Cograts
🙏
മതമൈത്രിയുടെ നാടിന്റെ അഭിമാനം
ഇങ്ങനെ ഒരാളെ കണ്ടു പഠിക്കുക
നവോർത്താനം മൂത്തു. ബഹുമാനം വിനയം ഇല്ലാതാക്കി.
പാടും റോഡിൽ മനുഷ്യൻ ആകണം എന്ന്.
പഠിപ്പിക്കുന്നത് പോരാടാൻ.
ആരോട്..
"ശിഷ്യരിൽ മനം നിറച്ച് " എന്ന് thumb nail വാചകം എഡിറ്റ് ചെയ്യൂ ബ്രോ .. ..."നൊന്ത് " എന്ന് പറയുമ്പോൾ വിപരീത അർഥം ആണ് .....
Nonth...ennathu...naadan...bhaashayaa...Hari...sir...paranjathil...valaree..valaree...ardhamunduuuuuuuuuuuuuuu😢😂😂😂😢😢😢😢😂😢😢😂😂😢😢😢😢Oru...vazhappallykkaaran....!!!
അഞ്ച് വിളക്കിന്റെ നാടിന്റെ അഭിമാനം
😂😂😂😂😂 പറയുന്നത് ആരാണ് എന്ന് അറിയാമോ..... ഈ പറഞ്ഞ പേരിൽ പനങ്ങാട് ചന്ദ്രൻ എന്ന ഗുരുവിന്റെ പേര് മറന്ന മഹാൻ....