Kaapa Movie Analysis And Review | Prithviraj | Shaji Kailas

Поділитися
Вставка
  • Опубліковано 15 вер 2024
  • #kaapamovie #kaapareview #malluanalyst #analysis #prithviraj #shajikailas #kaapatroll #gundabinu #annaben #aparnabalamurali
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

КОМЕНТАРІ • 722

  • @theminimalmalayali
    @theminimalmalayali Рік тому +230

    ഇതിഹാസക്ക് ശേഷം മോതിരം കഥാപാത്രമായ സിനിമ ഇപ്പോഴാണ് കാണുന്നത്. ഈ മോതിരത്തിന്റെ പ്രത്യേകത എന്താണെന്ന്‌ വച്ചാൽ ഇത് ആരുടെ കൈയിലും കൊള്ളും😊

  • @nithinsagaram6533
    @nithinsagaram6533 Рік тому +344

    Jagadish ettan was the only one who did justice to his character

    • @shulinjose5599
      @shulinjose5599 Рік тому +14

      Dileesh Pothan also😊

    • @myownviewonly3760
      @myownviewonly3760 Рік тому +5

      Asif Ali

    • @shulinjose5599
      @shulinjose5599 Рік тому +12

      @@myownviewonly3760 I don’t why Asif Ali accepted this role..ee role cheyyan even a new face or Arjun Asokan/Shaheen Siddiq is more enough

    • @nithinsagaram6533
      @nithinsagaram6533 Рік тому

      @@myownviewonly3760 pullik cheyyan onnumilayrnu
      Paavam

    • @shineshibu4281
      @shineshibu4281 Рік тому +1

      Asif Ali also👍

  • @edwinkt6316
    @edwinkt6316 Рік тому +1374

    നിലവിൽ പ്രത്വി മറ്റു മേഖലകളിൽ തിളങ്ങുമ്പോഴും അഭിനയത്തിൽ പിന്നോട്ടാണ് പോയികൊണ്ടിരിക്കുന്നത് 🙌

    • @anandr3707
      @anandr3707 Рік тому +53

      പഴയ നിലപാടുകളിൽ വെളളം ചേർക്കുന്നുണ്ട്...

    • @sreeragssu
      @sreeragssu Рік тому +71

      ഇന്റർവ്യൂകളിലാണ് ഇപ്പോൾ ഏറ്റവും തിളക്കം

    • @ansarashraf2406
      @ansarashraf2406 Рік тому +53

      ഇപ്പോൾ ഇറങ്ങാൻ പോകുന്ന മലയാളം തമിഴ് എല്ലാ മൂവീസിന്റെ കഥ ചെക്കന് അറിയാം

    • @anjalisubhaga4956
      @anjalisubhaga4956 Рік тому +172

      He is still an average actor. But Indrajith is a talented actor. unfortunately he don't have much stardom status.

    • @maneeshdevms9488
      @maneeshdevms9488 Рік тому +3

      💯

  • @Sanchari_98
    @Sanchari_98 Рік тому +264

    കഥ ഇനിയാണ് ആരംഭിക്കുന്നത്..
    കൊട്ട പ്രമീള × ഗുണ്ട ബിനു 🔥😁

  • @moodtapescreation
    @moodtapescreation Рік тому +430

    *മോതിരം ഞങ്ങൾ ഗുണ്ടി ബിനുന്റെ കയ്യിലാണ്..അതു കൊണ്ട് തിരുവനന്തപുരം ഞങ്ങൾ ഭരിക്കും..😎🔥*

    • @junaidmv5364
      @junaidmv5364 Рік тому +8

      Onnu pode🤣🤣 binu gangu

    • @Cinematrollen
      @Cinematrollen Рік тому +2

      😄😄😄😄

    • @muhammadunais1355
      @muhammadunais1355 Рік тому +19

      Kotta prameela aa mothiram eduthirikum😏💥

    • @moodtapescreation
      @moodtapescreation Рік тому +1

      @@muhammadunais1355 കാണാഡാ....ഗുണ്ടി ബിനു കീ ജയ് 😮✊️✊️

    • @muhammadunais1355
      @muhammadunais1355 Рік тому +4

      @@moodtapescreation kaanam😏...kottta prameela kee jai💰🔥

  • @immoralpolice9900
    @immoralpolice9900 Рік тому +459

    Sandalwood :- Rocky Bhai v/s Adheera
    Kollywood :- Rolex v/s Dili
    Mollywood :- Kotta prameela v/s Gunda binu
    🥵🥵🥵🥵🥵🥵🥵🥵

    • @forragerr
      @forragerr Рік тому +25

      🤣🤣🤣 kotta madhu, kotta prameeela 🤣🤣

    • @martinsam8787
      @martinsam8787 Рік тому +7

      Anubavikk anubavikk
      Ithupole prakruthi teamsine thalayil eduthu vachathu alle athukond oru mass role pollum ivatakalk cherilla

    • @priyaabhiramimt1998
      @priyaabhiramimt1998 Рік тому

      😂😂

    • @sreejithkaleeykaa
      @sreejithkaleeykaa Рік тому +8

      See, when we criticize, we shall appreciate a senior actor or director's vision to showcase females also as strong characters. In reality, there are females playing such brutal games.

    • @vinayak7602
      @vinayak7602 Рік тому

      😂😂

  • @smn3887
    @smn3887 Рік тому +428

    What I'm thinking is...വന്നു വന്നു പൃഥ്വിരാജിന് അഭിനയിക്കാൻ അറിയാത്തതാണോ അതോ ഡയറക്ടർക്ക് പണിയറിയാത്തതാണോ ഇനി അതല്ല കാണുന്ന എന്റെ കുഴപ്പം ആണോ ....എന്നാണ് എന്റെ ഒരു സംശയം... 🤔🙄

    • @sourava.s.6435
      @sourava.s.6435 Рік тому +34

      Directorude preshnamaayirikkum ennu vicharikkunnu.but,i have trust in adujeevitham,bcoz it's by blessy

    • @akhilalex7930
      @akhilalex7930 Рік тому +7

      Randum.....

    • @sajidne7114
      @sajidne7114 Рік тому +29

      😂. മസിൽ. പിടുത്തം. ആണ്. ഇപ്പൊ. ബാസ്. കേറ്റിയ. ഡയലോഗ്. വെറുപ്പിക്കൽ. രാജു.

    • @sarathtech424
      @sarathtech424 Рік тому

      @@sajidne7114 aarattu c
      Veeran spotted😹

    • @nithin84
      @nithin84 Рік тому +9

      @@sajidne7114 Artificiality is Rajappan's moto.

  • @sportstalkbyaakash6297
    @sportstalkbyaakash6297 Рік тому +44

    Artificiality in prithviraj's acting is unmatched..feeling awkward in almost all his films

  • @smrithi7423
    @smrithi7423 Рік тому +47

    Prithviraj has become a pakka money-minded businessman than a fine actor. Ini ake pratheeksha adujeevitham.

    • @abilashk.v7339
      @abilashk.v7339 Рік тому +3

      He is not making art film..those who make commercial movies will expect success and money matter

  • @multivideos8346
    @multivideos8346 Рік тому +10

    കാപ്പ കണ്ടപ്പോൾ ഞാൻ ഏറ്റവും സന്തോഷിച്ച സമയം ഇങ്ങേര് പൊട്ടിത്തെറിച്ചു തീർന്നപ്പഴാണ്...നായകൻ മരിക്കുമ്പോൾ നമ്മൾ അത്രയ്ക്ക് സന്തോഷിക്കണമെങ്കിൽ പുള്ളി എത്ര മാത്രം വെറുപ്പിച്ചിട്ടുണ്ടാവും... ചിന്ദിക്കൂ ചിന്ദിക്കുന്നവർക്ക് ദ്രിഷ്ട്ടാന്തം ഉണ്ട്

    • @akhi483
      @akhi483 2 місяці тому

      But g r ഇന്ദുഗോപൻ ൻ്റേ കഥ വായിച്ചാൽ നമ്മൾ കൊട്ട മധുവിൻ്റെ fan ആകും..

  • @sandeepgecb1421
    @sandeepgecb1421 Рік тому +122

    അതില് ഏറ്റവും ചിരി വന്നത്
    മണക്കാടീന്ന് ചിതൽ അനിയുടെ
    പരിന്തിൻ കൂട്ടം , വെള്ളായണീന്ന് ഈയല് ജോണിയും പിള്ളേരും, ആറ്റിങ്ങലീന്ന് ചാക്ക് സുരയും അവന്റെ ആൾക്കാരും .
    എന്ന വില്ലൻ പറയണ ഡയലോഗ് ആണ്😌

    • @abhilashpv5027
      @abhilashpv5027 Рік тому +3

      😄😄😄

    • @nisanths8048
      @nisanths8048 Рік тому +3

      🤣

    • @wisekid4149
      @wisekid4149 Рік тому +14

      എന്റെ പൊന്ന് ചേട്ടാ ... വാസ്തവം നോക്കിയാൽ മണക്കാട് പിന്നേം ok... വെള്ളായണിയിൽ ഗുണ്ടകളും കോപ്പും ഒന്നും ഇല്ല ആകെ ഉള്ളത് വയലും കായലും പിന്നെ വെള്ളായണി അമ്മയും ആണ്.. ആ ക്ഷേത്രത്തിനു മുൻപിൽ വെറുതെ ഒന്ന് വന്ന് നോക്കിയാൽ അവിടെ എവിടെങ്കിലും വീടെടുത്ത് താമസിക്കാൻ തോന്നും 😄.. വെറുതെ സ്ഥലങ്ങൾക്കും കൂടി ചീത്തപ്പേരുണ്ടാക്കി തന്നോളും..

    • @chinduprasad7244
      @chinduprasad7244 Рік тому +4

      മൊട്ടമൂട് ഒക്കെ ആണേൽ നോക്കാരുന്നു 🔥🤣🤣

    • @sandeepgecb1421
      @sandeepgecb1421 Рік тому +1

      @@chinduprasad7244 😁

  • @sandhyavillyalath2769
    @sandhyavillyalath2769 Рік тому +248

    I didn't feel like laughing at those dialogues. In fact, I liked the way the hero was not romanticized, but shown as cold-blooded throughout. And the way he dies unexpectedly and unceremoniously shows the meaninglessness of all the heroic gimmicks. I liked the movie and the performances.

  • @moodtapescreation
    @moodtapescreation Рік тому +233

    *ഇപ്പോൾ കണ്ട് തീർന്നതെ ഉള്ളു. ഒരു നല്ല ഞായറാഴ്ച അലമ്പായി 😌*

    • @sreelakshmisree6091
      @sreelakshmisree6091 Рік тому

      😂😂😂

    • @ashapradeep8482
      @ashapradeep8482 Рік тому +3

      🤣🤣🤣അത്രേം പൊട്ടയാണോ.. കണ്ടിട്ടില്ല 🙏

    • @seekzugzwangful
      @seekzugzwangful Рік тому +22

      അത്ര മോശം ഒന്നും അല്ല

    • @moodtapescreation
      @moodtapescreation Рік тому +11

      @@ashapradeep8482 Not too Bad...Just Watchable...But Climax scene was Pathetic 🥲

    • @sarathtech424
      @sarathtech424 Рік тому +5

      @@ashapradeep8482 good movie aan,

  • @anwarknr
    @anwarknr Рік тому +38

    ജഗദീഷിന്റെ അഭിനയം മികച്ചതായിരുന്നു.

  • @ytguys7146
    @ytguys7146 Рік тому +60

    Serious dialogue പറയുമ്പോ മാത്രം Trivandram സ്ലാങ് വരുന്നില്ലല്ലോ മധു അണ്ണാ 😂

  • @saranyan3401
    @saranyan3401 Рік тому +83

    ഷാജി കൈലാസ് ഫീൽഡ് വിടാൻ സമയം ആയി, സ്ഥിരം കാഴ്ചകൾ തന്നെ ആയിരുന്നു എല്ലാം, ക്ലൈമാക്സ്‌ വരെ ആദ്യ പകുതിയിൽ മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.. പിന്നെ പ്രിത്വിരാജ് ന് പറ്റിയ പണി പ്രൊഡക്ഷൻ ഉം ഇന്റർവ്യൂ ഇൽ വന്നിരുന്നു മലയാള സിനിമയെ വളർത്തുന്നതും ആയിരിക്കും.

    • @athulprabhakaran
      @athulprabhakaran Рік тому +9

      Prithviraj nalloru director aan. Acting average aanelum

    • @shanshibin
      @shanshibin Рік тому +3

      @@athulprabhakaran ayinu aake 2 film alle direct chythittullu.prthvi nalla oru bussinessman aaanu

    • @mallutuber005
      @mallutuber005 Рік тому +3

      @@athulprabhakaran acting average? Janaganamana e aduthu thanne alle erangiyathu? Indian rupee, pavada, memories, ranam,ayyapanum koshiyum enghane ulla padangal onnum kandattille

    • @athulprabhakaran
      @athulprabhakaran Рік тому

      @@mallutuber005 enikkum അങ്ങനെ തോന്നിയിരുന്നു. But ഒന്നുടെ അത് കണ്ടുനോക്കിയപ്പോ ആയിരുന്നു അത് വളരെ ബോറിങ് ആയി തോന്നിയത്. മെമ്മറിസിൽ കിടിലം ആക്ടിങ് ആണ്. ചില സിനിമയിൽ നല്ല ആക്ടിങ് ഉണ്ട്

  • @pauljoseph2811
    @pauljoseph2811 Рік тому +34

    സീബീഐ, ആറാട്ട്, മോൺസ്റ്റർ, മരക്കാർ എന്നീ ബോറ് പടങ്ങൾ വച്ച് നോക്കുമ്പോൾ കാപ്പ സൂപ്പർ ആണ്.

  • @penjusnest9632
    @penjusnest9632 Рік тому +34

    Enikk Prithviraj ntefilms kanumbol 2,3 films ozhichal mattu films il ellamthanne character aayimaruvan adehathinu kazhiyathathu pole thonniyittund. Prithviraj screen lum prithvirajayai enikk anubhavappedunnu. Actor ennadil upari adehathinte personality enikkishtamanu.

  • @chembarathi67
    @chembarathi67 Рік тому +21

    പൃഥ്വിയുടെ അഭിനയം ഇപ്പോ ഭയങ്കര ആർട്ടിഫിഷ്യൽ ആണ് 😒😬

  • @dreamshore9
    @dreamshore9 Рік тому +32

    അവസാനം മധു ചിന്നി ചിതറി കൊട്ടയിൽ കേറിയിടത്തും നിന്ന് ഒരു കൊട്ട ചിരി വിതറിയ climax 😂😂

  • @bluesplash2
    @bluesplash2 Рік тому +58

    It was kinda dumb how asifs character got involved in this whole thing without even talking about it once with his wife🤣

    • @tkf14
      @tkf14 Рік тому +8

      Wife ne aa situationil tension aakenda ennorthavam.
      But aa ring kandit ath maduvinte aanenn asif alik manasilaye ille.
      Asif ali itre aayitum ath notice cheythile

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +2

      @@huh4206 oh pinne…. Athokke thaanganulla sheshi gundi binu vinundu…..

    • @bluesplash2
      @bluesplash2 Рік тому

      @@huh4206 he knows madhu killed his wifes brother and still made a deal with him without asking her

    • @Iampossible376
      @Iampossible376 Рік тому +2

      Asif Ali at climax : apo njan pottana?

    • @anjalaalaa
      @anjalaalaa Рік тому

      Omg ikr!! The whole time I was thinking the same😁

  • @tkf14
    @tkf14 Рік тому +24

    Climax dialogues മാത്രമാണ് കൊളമായത് എന്നാ എനിക്ക് തോന്നുന്നത്.
    Bomb പൊട്ടുന്നതും രസമില്ല.
    But overall പ്രത്വിയുടെ acting എനിക്ക് ഇഷ്ടപ്പെട്ടു.
    സാദാരണ എല്ലാ underworld kings നും വരുന്ന ഭയം നന്നായി convey ചെയ്യാൻ പറ്റി എന്നാ എനിക്ക് തോന്നിയത്.
    Anna Ben as usual miscast ആയി

  • @cinelover353
    @cinelover353 Рік тому +88

    കാപ്പ എനിക്ക് അത്യാവശ്യം ഇഷ്ട്ടപെട്ട മൂവി ആരുന്നു കടുവ ഗോൾഡ് വെച്ച് പ്രിത്വിരാജ് ഈ റോൾ ഓക്കേ ആണെന്ന് തോന്നിയ സിനിമ ക്ലൈമാക്സ്‌ മാത്രം ആണ് ചിരി വന്നത്, ബാക്കി ഡയലോഗ് ഒന്നും കേട്ട് ചിരി വന്നില്ല.. (Personal opinion) above avg aayit aanu enik feel chythe

  • @ajmalajyou.7
    @ajmalajyou.7 Рік тому +137

    ഇപ്പോളാണ് ശരിക്കുള്ള review വന്നത് 🙌 waiting ആയിരുന്നു 🙂 കാരണം shazzam ഒക്കെ പോസിറ്റീവ് പറഞ്ഞിട്ടാണ് പോയി കണ്ടത് കണ്ടപ്പോയോ ചവറു പടം. Shazzam മാത്രം അല്ല കുറെ youtubers പോസിറ്റീവ് പറയുന്നത് കേട്ടു. അപ്പൊ ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണോ ഇഷ്ടപ്പെടാത്തത് എന്ന്. ഇപ്പോഴാണ് correct ലെവൽ analysis വന്നത് 🙌😌

    • @sreelakshmisree6091
      @sreelakshmisree6091 Рік тому +6

      @@mahadev3525 സത്യം

    • @kalippan.
      @kalippan. Рік тому +25

      കൊക്കൻ ആണ് ബെസ്റ്റ് റിവ്യൂ ഇടുന്നത്

    • @dev.s8356
      @dev.s8356 Рік тому +26

      എനിക്ക് പണ്ട് തൊട്ടേ analyst നെ ആണ് ഒടുക്കത്തെ വിശ്വാസം.. എനിക്ക് ഏത് രീതിയിൽ ആണോ സിനിമ ഇഷ്ടപ്പെടുന്നത് അതേ രീതിയാണ് പുള്ളിടെയും..so ഇപ്പോൾ കാണാത്ത സിനിമ ആണേലും ഇങ്ങേരുടെ review ഞാൻ കാണും..എനിക്ക് ഉറപ്പാണ് ഞാൻ പിന്നെ അത് കണ്ട് കഴിയുമ്പോൾ എനിക്കും ഇതേ അഭിപ്രായങ്ങൾ തന്നെ ആകും.

    • @dev.s8356
      @dev.s8356 Рік тому +11

      @@kalippan. എന്റെ അഭിപ്രായത്തിൽ അങ്ങേരെക്കാളും കുറച്ചു കൂടി നിരീക്ഷണ പാടവം ഇങ്ങേർക്ക് ഉണ്ട്..പിന്നെ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ

    • @ajmalajyou.7
      @ajmalajyou.7 Рік тому +2

      @@dev.s8356 same 🙌💯

  • @kalyanisuresh7478
    @kalyanisuresh7478 Рік тому +33

    2:54 Anna Ben was really a miscast💯

  • @agentsmith2663
    @agentsmith2663 Рік тому +16

    Asif ali nte performance standout ayirunnu. Mention cheyyan vittu poyathanno ariyilla

  • @krishnank7300
    @krishnank7300 Рік тому +11

    ആകെ കുറച്ച് രസമായി തോന്നിയത് ആഷിഫ്അലിയുടെ അഭിനയം മാത്രമാണ്

    • @eldho9768
      @eldho9768 Рік тому

      Seriously ettam shokam arnu atu over natural ayite tonni

  • @merinmaryvarghese344
    @merinmaryvarghese344 Рік тому +7

    ഈ നോവൽ ഷാജി Kailas എടുത്തത് കൊണ്ടാണ് old pattern ആയി തോന്നിയത്!!.May be സച്ചി or Lijo ജോസ് പെല്ലിശേരി എടുത്തിരുന്നെങ്കിൽ നന്നായി വന്നേനെ 🤔🤔🤔🤔

  • @joelgeorge2582
    @joelgeorge2582 Рік тому +15

    I like the charisma of
    Prithviraj no matter what people say

    • @godwarrin
      @godwarrin Рік тому

      Prithviraj and his Charisma are apparently very divisive. I like it tough.

  • @SK-dh1uo
    @SK-dh1uo Рік тому +12

    നമ്മക്ക് ചിരി വരും എന്ന് നിങ്ങൾ പ്രാസം വച്ചു ഡയലോഗ് അടിക്കുമ്പോൾ എനിക്ക് ചിരി വരുന്നു. നിങ്ങൾക്ക് ചിരി വരും എന്ന് പറഞ്ഞാൽ പോലെ. 'നമ്മൾ' എന്ന് ഉപയോഗിക്കണ്ടല്ലോ.
    KGF സിനിമയിൽ നായകൻ ഇതിലും വലിയ fight കഴിഞ്ഞു ദേഹത്ത് ഒരു മണ്ണും PURALAATHE NILKKND. അതൊക്കെ സംവിധായകന്റെ ചോയ്സ് ആയി വിട്ടു കൊടുത്താൽ മതി. എല്ലായിടത്തും നാച്ചുറൽ വെച്ച് അലക്കണം എന്ന് എന്തിനാണ് നിർബന്ധിക്കുന്നത്. സ്ത്രീകളെ നായക കഥാപാത്രങ്ങൾക്ക് തുല്യം ആയി അവതരിപ്പിക്കുന്നത് നല്ലൊരു മാറ്റം അല്ലെ അതും ഒരു പഴയ കാല സംവിധായാകനിൽ നിന്ന്. എല്ലാം കുറ്റം മാത്രം പറയരുത്

    • @arsha6510
      @arsha6510 Рік тому +1

      Felt the same

    • @adithyalal8197
      @adithyalal8197 Рік тому +3

      I agree

    • @ajmalsaddam4838
      @ajmalsaddam4838 Рік тому +4

      Pulli actingine alle vimarshichathu.story kuzhappam illayorunnu.dialogues acting theere mosham aayi thonni.annaben Prithviraj over aayirunnu.

  • @amalbabu9779
    @amalbabu9779 Рік тому +10

    Kaapaയുടെ first look ടീസർ കിടിലൻ ആയിരുന്നു. നന്ദുവിന്റെ ഡയലോഗ് ഡെലിവറി ഒക്കെ wow factor ആയിരുന്നു. വേണു മാറി ഷാജി കൈലാസ് വന്നത് കൊണ്ടാണോ എന്നറിയില്ല, സിനിമയിൽ അതെ ഡയലോഗ് കേട്ടപ്പോൾ felt അയ്യേ.

  • @MalluVibes__Only
    @MalluVibes__Only Рік тому +7

    അഭിനയം അത്ര പോരാതെ തോന്നി.
    Asifali മാത്രം നന്നായി അഭിനയിച്ചിട്ടുണ്ട് പക്ഷെ കഥാപാത്രത്തിന് ഒരു impact ഇല്ലാതെ പോയി.
    Women കഥാപാത്രങ്ങൾ കുറച്ചൂടെ senior actres ചെയ്താൽ കൊള്ളാമായിരുന്നു. ഒരു കടുവ feel തന്നെ ആണ് കിട്ടിയത്

  • @ArunSNarayanan
    @ArunSNarayanan Рік тому +12

    തുടക്കം ഈ സിനിമയിൽ ഒരു സ്പാർക്ക് തോന്നിച്ചെങ്കിലും പിന്നീട് തിരക്കഥ മോശമായ രീതിയിൽ മുന്നോട്ട് പോയതായി അനുഭവപ്പെട്ടു. നന്ദു തിരുവനനന്തപുരം ശൈലി അനായാസം കൈകാര്യം ചെയ്യുന്നത് നന്നായി തോന്നി. ഫൈറ്റ് ഒഴിവാക്കിയാൽ നന്നായേനെ. കഥയുടെ കാലഘട്ടം 90s ൽ ആയിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായേനെ എന്ന് അഭിപ്രായമുണ്ട്.

  • @mohanlal9371
    @mohanlal9371 Рік тому +31

    10വയസുള്ള പുള്ളാര് ചെയ്യുന്ന ഷോർട്ഫിലിമിൽ പോലുംഅന്ന ബെന്നിനെ ഗുണ്ട ബിനു ആക്കില്ല. അപ്പോഴാണ് എല്ലാം അറിയുന്ന ഈ ടീം.ചിരിക്കാതെ എന്താ പറയുക ബ്രോ 😊

    • @AnnieMaryJohn
      @AnnieMaryJohn Рік тому +4

      അന്ന ബെൻ ഗുണ്ടി ആയാലെന്താ പ്രശ്നം? 6 അടി പൊക്കവം തണ്ടും തടിയും ഒക്കെ ഉണ്ടെങ്കിലേ ഗുണ്ട ബാഡ്ജ് കിട്ടത്തൊള്ളോ

    • @arshaq4200
      @arshaq4200 Рік тому +6

      @@AnnieMaryJohn perform cheythu falippikkanam.ippo kandille motham comedy aakki

  • @moviefond6964
    @moviefond6964 Рік тому +6

    ഇതിൽ പൃഥ്വിരാജ് സൗണ്ടിന് ബാസിട്ട് സീരിയസായി മാസ് ഡയലോഗ് പറയുന്നത് കേൾക്കുമ്പോൾ ഏതോ പടത്തിൽ ധർമ്മജൻ ഇതേ രീതിയിൽ ചെയ്തത് ഓർമ്മ വന്നു. അന്ന ബെന്നി നെ ഒക്കെ ഗുണ്ട കഥാപാത്രമായി അവതരിപ്പിച്ച ഷാജി കൈലാസിന്റെ മഹാമനസ്കതയെ അഭിനന്ദിച്ചേ പറ്റു.The King ഒക്കെ ചെയ്ത ഇദ്ദേഹത്തിന് ആ sence നഷ്ടം വന്നു .

  • @sreekumars2170
    @sreekumars2170 Рік тому +97

    ഇന്ദുഗോപന്റെ എല്ലാ കഥയും സിനിമയാക്കുമെന്ന് പൃഥ്വിരാജ് 😄😄😄

  • @rajeshr.v4479
    @rajeshr.v4479 Рік тому +69

    ഗുണ്ട ബിനു vs കൊട്ട പ്രമീള ⚡⚡⚡
    തീ പാറും 😂😂

  • @kunjahammad8771
    @kunjahammad8771 Рік тому +128

    ശംഖുമുഖി എന്ന നോവൽ ഇതിലും intense ആയിരുന്നു അതിന്റെ വില കളഞ്ഞ adaptation ആയിപോയി കാപ്പ🙆🏽‍♂️

    • @ajithkannan9638
      @ajithkannan9638 Рік тому +2

      നോവൽ അതേപടി എടുക്കാൻ പറ്റില്ല bro സെൻസർ ഇഷ്യു അടക്കം പല തടസങ്ങളും ഉണ്ട്

    • @dinoopchandran4849
      @dinoopchandran4849 Рік тому +2

      Exactly♥ Prijith Enna Character Polm Novel Vaayikumbo Mass aayi Feel Cheym But Filmil Below Average😪

    • @bullymaguire1180
      @bullymaguire1180 Рік тому +2

      അതേ നോവൽ ക്ലൈമാക്സ് ആണ് പോളി.

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +66

    അന്ന ബെന്നിനെ കൊണ്ടു ഇത്തരം റോൾ പറ്റില്ല.. നാരദനിലും
    കോർട്ട് സീനിൽ പഞ്ച് ഡയലോഗടിച്ചു ചിരിപ്പിച്ചു...
    🤣🤣🤣

    • @jovinthomas3359
      @jovinthomas3359 Рік тому

      👍👍👍👍👍👍👍

    • @AnjuRKannangai
      @AnjuRKannangai Рік тому +6

      Angane completely orale talentine degrade cheyyalle. Debut movie kandappo arelum innathe fafa ye expect akkernno. 😇

    • @Rrr-lb4gf
      @Rrr-lb4gf Рік тому +3

      Nardhan pinneyum sahikm matte vysakhinte oru padamundallo roshan iyyo over acting nte angeyattama last scene chaya kudichu mass kanikundu 🤣🤣

    • @Rrr-lb4gf
      @Rrr-lb4gf Рік тому +1

      @@AnjuRKannangai avlukku kumblangi nights ke pattu ithakke andrea vadachennaiyil cheytba sadhanm cheyn nokkiyatha ettilla athakke oru range venam

    • @seekzugzwangful
      @seekzugzwangful Рік тому +3

      @@AnjuRKannangai എന്ന് വിചാരിച്ച് കയ്യെത്തും ദൂരത്ത് ഗംഭീര പടം ആണെന്ന് പറയണോ? നല്ലത് നല്ലത്.. മോശം മോശം..

  • @jithsree3
    @jithsree3 Рік тому +6

    അപർണ ബാലമുരളിയുടെ എയർ പിടിത്തം നല്ല cringe ആയി തോന്നിയത് എനിക്ക് മാത്രം ആണോ???

  • @nathaniahthomas8271
    @nathaniahthomas8271 Рік тому +11

    കൊള്ളാമോ,കൊള്ളാം... ഗംഭീരമായോ,ഇല്ല.. എടുത്ത് പറയത്തക്ക മികവുണ്ടോ?? അതില്ല..
    കാപ്പ കണ്ടതിനു ശേഷം എനിക്ക് അങ്ങനെയാ തോന്നിയത്.. ഒരു Average movie 🙂

  • @george59344
    @george59344 Рік тому +9

    RAJU air pidutham nirthiyaal kurachoode nannaakaam . Dialogue delivery is almost similar in every movie . 😂.

  • @thrideeppillai5971
    @thrideeppillai5971 Рік тому +3

    ഇങ്ങനെ flexibility ഉള്ള ഒരു മോതിരം ആദ്യമായിട്ടാണ് കാണുന്നത്. തടിയന്മാരായ ആണുങ്ങൾ ഇട്ടിരുന്ന അതേ മോതിരം ബിനു തൃവിക്രമന്റെ കയ്യിൽ perfect ആയി ഫിറ്റ്‌ ആയി കിടക്കുന്നതു കണ്ടപ്പോൾ സമാധാനം ആയി. ഇത് പോലെ ഒരു പൊട്ട പടം അടുത്തെങ്ങും കണ്ടിട്ടില്ല.

  • @nithinkichu8314
    @nithinkichu8314 Рік тому +5

    കൊട്ട മധു മരിച്ചു കിടക്കുമ്പോ പ്രമീള ചേച്ചിടെ കുറച്ചു dialogues ശെരിക്കും....bore ആണെന്ന് പറയാം

  • @jisnamichael6867
    @jisnamichael6867 Рік тому +31

    It was so easy to predict Binu thrivakraman and Latheef were planning it altogether within first 30mins. This looked only like an experiment by the director.

  • @balejoseph4673
    @balejoseph4673 Рік тому +48

    മോൺസ്റ്റർ, ആറാട്ട്, കടുവ ഇതിനെക്കാളും നല്ല കഥ ആയിരുന്നു but നശിപ്പിച്ചു കളഞ്ഞു... എനിക്ക് anna benn ആ ക്ലൈമാക്സ്‌ scene ഒഴിച്ച് വേറെ ഒന്നും മോശം ആയി തോന്നിയില്ല അതിനേക്കാൾ മോശം അപർണ ബലമുരളിയുടെ dialogues ആയിരുന്നു. I wondering tht how the hell she got that national award..

    • @hrishikeshvasudevan521
      @hrishikeshvasudevan521 Рік тому +37

      She was excellent in sooraiai pottru
      Even mohanlal and mammooty performed poorly in many movies so nothing to get surprised

    • @ashash2458
      @ashash2458 Рік тому +14

      Mamootide potta padam kandit iyaalkenganeya award kittiyenn chodhikunnapole aayallo maashe

    • @anjanaanjuzz6361
      @anjanaanjuzz6361 Рік тому +5

      E cinemele actingnu allalo pullikarathik award kittith...surai pottruil aparna sprb aanu

    • @Jasir12345
      @Jasir12345 Рік тому +1

      @@ashash2458
      Lalettante oolapadangal kandalum chodikkum iyalak enganeyaa award kittiyath enn

    • @ishii949
      @ishii949 Рік тому +2

      They are all director 's actors.. their acting depends on the directior

  • @agr71
    @agr71 Рік тому +7

    Indugopans stories have a layered depth and it cannot be contained in a two hour cinema format. His stories are suitable for OTT Series as each character can be described in its perfection. Serieses like the family man and mirzapur are examples

  • @sreeragssu
    @sreeragssu Рік тому +39

    പ്രിത്വിരാജ് ന്റെ അടുത്ത പടവും ഇന്ദുഗോപന്റെ കഥയാണ്.. "വിലായത് ബുദ്ധ "
    വലിയ പ്രതീക്ഷയൊന്നും ഇല്ല.. Pritvi യുde അവസാന 3 പടവും നിരാശ ആയിരുന്നു.. കടുവ ഇപ്പോഴാണ് ഇറങ്ങിയതെങ്കിൽ ഹിറ്റ്‌ ആകുന്ന കാര്യവും സംശയം

    • @vivek5204
      @vivek5204 Рік тому +8

      Athin kaduva ee aduth thanneyalle erangiyath🙂

    • @sreeragssu
      @sreeragssu Рік тому +7

      @@vivek5204 ഫ്ലോപ്പ് പടങ്ങൾക്കിടയിൽ ഒരു പടം വരുമ്പോൾ ആളുകൾ പെട്ടെന്നു കേറി കാണില്ല അതാണ് ഉദേശിച്ചത്.. പിന്നെ അന്നും kok ne പോലുള്ളവർ നെഗറ്റീവ് അഭിപ്രായം ആണ് പറഞ്ഞത്

  • @ukumarg1
    @ukumarg1 Рік тому +37

    ഈ സിനിമയിലെ ഏറ്റവും വലിയ കോമഡി ആ പേര് തന്നെയാണ്."കൊട്ട"മധു.

  • @godofsmallthings4289
    @godofsmallthings4289 Рік тому +14

    ഗുണ്ട ബിനു അവസാനം അപ്പി ബിജു ആയി അത്രേ ഇവിടെ സംഭവിച്ചുള്ളു😁

  • @anandhapadmanabhanvijayaku1683
    @anandhapadmanabhanvijayaku1683 Рік тому +28

    Found the pacing very interesting. It could have easily been tiring given the bad acting in a lot of places and ordinary story. Kand parichayam ulla kadhakal thanne aayath kond. But aa mushipp shraddikkan ulla neeram kittiyilla, most of the time. Except in certain places, it mostly kept my attention in the story itself, which was a nice thing. Pinne felt that it set up the sequences and story development in an interesting way. The way characters were introduced, the placement, the structure of plot was done in a sensible way. It was never confusing or disorienting. It was done in a manner that slowly increased the tension between various events in the story and the characters. Like, how one scene lays down the settings that raises tension and conflict for the next scene. this was done in a systematic way. Not many unnecessary scenes were there which deescalated this process of building stakes for the story. Ath okke ishtam aayi. One example is how madhus election seat confirmation comes exactly how it should which makes the opposite gang desperate for killing him. Like, these placements were done in my opinion. Could have been improved on many things. And i mostly agree with the analysis of the video.

  • @RR-gr1ni
    @RR-gr1ni Рік тому +123

    Anna Ben was really a big miscast...nalla comedy aayirunnu, terror aavan noki nalla assalayi paali🥴

    • @axxoaxx288
      @axxoaxx288 Рік тому +10

      its not their mistake. oru samshayam varathiirkkan okke aanu agnine aakiyathu.

    • @koko_koshy
      @koko_koshy Рік тому +13

      Actually I didn't feel she was a miscast. She very well suited that role, but was terribly directed. Everything went wrong for her from dialogues to dubbing.. May be a different team would have done better with her in the same role.

    • @ashash2458
      @ashash2458 Рік тому +1

      @@axxoaxx288 it was obvious from the start that she could be the gang leader.

    • @ceepee999
      @ceepee999 Рік тому +9

      Probably Nimisha would have been better. Someone a bit more mature looking.

    • @anjanaj1317
      @anjanaj1317 Рік тому +8

      Nimisha, Anusree, Grace okke better choice aarunnu

  • @g530shabasahammed5
    @g530shabasahammed5 Рік тому +21

    Jagadeesh nalla performance ayirunnu

  • @umarul.utub01
    @umarul.utub01 Рік тому +17

    ഗുണ്ട ബിനു കണ്ണങ്കര കോളനി has a seperate fan base 🔥

  • @endisnear4582
    @endisnear4582 Рік тому +4

    പഴയ നടി നടന്മാർക്ക് ഏതു കഥാപാത്രവും ഇണങ്ങുമായിരുന്നു ഇപ്പോ ഓരോന്നിനും ഒരോരുത്തരാണ് നോക്കി തിരഞ്ഞെടുത്തില്ലെങ്കിൽ ഇതുപോലിരിക്കും

  • @pradeeshk4943
    @pradeeshk4943 Рік тому +15

    താങ്കൾ പറയുന്നതെല്ലാം ശെരിയാണ് എന്ന ധാരണ വേണ്ട. താങ്കൾ പറയുമ്പോലെ ചിരി വരുന്ന തരത്തിൽ ഒരു സീനും കാപ്പയിൽ തോന്നിയില്ല

    • @lijoon.
      @lijoon. Рік тому

      Ningal paraynnathm sheri anenn thonnunnlla.. Kappa IL casting thanne oru comedy ayrnn..

    • @pradeeshk4943
      @pradeeshk4943 Рік тому

      @@lijoon. ആയിക്കോട്ടെ

  • @aruns8639
    @aruns8639 Рік тому +3

    ആകെ മൊത്തം കോമഡി ആക്കി.. ഷാജി കൈലാസൊക്കെ നിർത്തി പോകേണ്ടുന്ന കാലം പണ്ടേ കഴിഞ്ഞു.. പിന്നെ പ്രിത്വി, അണ്ണൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ അണ്ണന്റെ വാചകമടി പോലെ ഇന്റർനാഷണൽ ലെവലിലെത്താൻ കഴിയുന്നില്ല

  • @athul5653
    @athul5653 Рік тому +6

    The Trivandrum slang was damn good.and prithvi acting was good,but the story' needs some clarification in the case of directions

  • @Zeal_20
    @Zeal_20 Рік тому +33

    Most artificial actor of Malayalam industry, Prithviraj Sukumaran

  • @gibinmathew5139
    @gibinmathew5139 Рік тому +4

    കൊട്ട മധുവിൻ്റെ വീട് ഒരു Mexican cartel പോലെ ആണ്. Breaking bad reference ആയിരിക്കും. ഡോൺ എലാദിയോടെ jewellery പോലെ ഇവിടെ ഒരു മോതിരവും. ആർക്കും ഒരു സംശയവും ഇല്ലല്ലോ അല്ലേ.

  • @jithinjose2855
    @jithinjose2855 Рік тому +12

    മോൺസ്റ്റർ ഉം ആറാട്ടും ഇറങ്ങിയത് കാപ്പയുടെ ഭാഗ്യം 😂

  • @ippachintepappoos5235
    @ippachintepappoos5235 Рік тому +5

    Lord of the rings മലയാളം വേർഷൻ.
    ഗുണ്ട ബിനു = ഫ്രാങ്കോ
    കൊട്ട മധു = സോറൊമാൻ
    ജബ്ബാർക്ക = ഗണ്ടാൾഫ്
    കൊട്ട പ്രമീള = സ്‌മോഗ് ഗൊള്ളം
    ആസിഫ് അലി = സാം
    വീട്ടിലെ ഗുണ്ടകൾ = ഓർക്കുകൾ
    ലെ ഷാജി കൈലാസ് " അതെന്താ മലയാളികൾക്ക് ക്ലാസ്സിക്‌ പറ്റൂലെ? "

  • @somolsunny
    @somolsunny Рік тому +9

    I felt it in the same template as night drive movie . When binu was looking at her brother killer ( kotta madhu) I felt she is gng to revenge in the later story. Kallipan and kanthari 😂😂

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Рік тому +15

    നടന്മാർ ഒക്കെ അവിടെ നിൽക്കട്ടെ.. അവർ ഒക്കെ എന്തേലും ഒക്കെ ചെയ്യുന്നുണ്ട്. വെല്ലപ്പൊലും ആണേലും നല്ല എന്തേലും ചെയ്യുന്നുണ്ട്. ഈ നടിമാർ ഒക്കെ വൻ ദുരന്തം ആണ്. ഒരു ഡയലോഗ് പോലും നന്നായി present ചെയ്യുന്ന ആരും നമുക്ക് ഇല്ല. അവരുടെ സെൽഫ് വിട്ടു ഒരു character um ആരും ചെയ്യുന്നില്ല. നിമിഷ, അന്ന, ഐശ്വര്യ ലക്ഷ്മി.. ഇവർ ഒക്കെ സത്യം പറഞാൽ ചുമ്മാ നിന്ന് ക്യാഷ് മെടിക്കുന്നത് കാണുമ്പോൾ ഒരു കുശുമ്പ് ഉണ്ട് 😁😁😁😁.. ഞാൻ ആഗ്രഹിക്കുന്നത് പദ്മയിൽ സുരഭി ലക്ഷ്മി ചെയ്ത പോലെ ഒക്കെ self വിട്ടു എന്തേലും ചെയ്യുന്നത് ആണ്. അടുത്തിടെ ഒരു ഇൻ്റർവ്യൂവിൽ കേട്ടതാണ് പണ്ട് ഒക്കെ directors self attitude il act ചെയ്യാൻ സമ്മതിക്കില്ല എന്ന്. ഇന്ന് ആണെലോ ?. നമ്മൾ ആണെങ്കിൽ ഈ role എങ്ങനെ ചെയ്യും എന്ന ചിന്ത തന്നെ ഈ കൂട്ടർ ഉപേക്ഷിക്കണം. നമ്മൾ അല്ലല്ലോ.. വേറെ സാഹചര്യത്തിൽ വേറെ വീടിൽ ജനിച്ച ആളുകൾ അല്ലേ characters...🙂🙄

    • @navajyoth_ro5270
      @navajyoth_ro5270 Рік тому +11

      @@commonbeing9359 Mohanlal have high talent. One of the finest actor in india. Nowadays he trying to focus on business than acting. But what about these actresses can u give any one with that much talent comparing to urvashi/shobana/Saritha. Everyone focus on attitude than acting

    • @nisanths8048
      @nisanths8048 Рік тому +3

      Self attitude means avaravarude reethyil aa character ne present cheyyanam ennano ? Ellarum angane thanne alle Manichithrathazhil Shobana kku pakaram Revathi aayirunnu enkil characterization thanne maariyene...! Ipo ulla actress aanelum aa character nte depth & value manasilakkite cheyyu allathe pandathe pole especially 2000s il hero nte showoff & adichu padippikkal nu mathram vendi othungunna roles alla

  • @Creat_o_grapher
    @Creat_o_grapher Рік тому +8

    Waiting for Kappa Chapter 2: The face-off.

  • @amal.v.k
    @amal.v.k Рік тому +21

    കഥ യുടെ പോക്ക് ഒക്കെ predictable ആയിരുന്നു; അപർണ ക്ക് ആ ഒരു mature role handle ചെയ്യാൻ പറ്റിയില്ല.. പിന്നെ Anna Ben ഒക്കെ overrated ആണ്.. എല്ലാ films ൽ, same expression ആണ്.. Bt ബാക്കി എല്ലാം കുഴപ്പം ഇല്ലാത്ത അനുഭവം ആയിരുന്നു.. ഒരു commercial ഫിലിം with some മസാല elements എന്ന നിലയിൽ it's a good film.. Mallu Analyst ഈ പറഞ്ഞത് പോലെ അത്ര മോശം ആയിരുന്നില്ല.. ഒരു മുൻധാരണ വെച്ച് കണ്ടിട്ട് ആയിരിക്കും.. nd prithvi handled that trivandrum language well.. OTT release ന് wait ചെയ്ത്, film കണ്ട് review ഇടുമ്പോൾ, നമ്മൾ എത്ര ഒക്കെ avoid ചെയ്യാൻ ശ്രമിച്ചാലും, തീയേറ്റർ response or feedback or some kind of trolls നമ്മുടെ മുന്നിൽ എത്തും.. and i think , അത് കൊണ്ട് ഒരു മുൻധാരണ വെച്ച് ആണ് നിങൾ ഫിലം കണ്ടതും and റിവ്യൂ ചെയ്തത് എന്ന് തോന്നുന്നു.. and box office hit എന്ന് അവകാശ പെടുന്ന ഇവരുടെ മുൻപത്തെ film ആയ കടുവ വെച്ച് compare ചെയ്താൽ, it's a far better movie..

  • @athulya_sunil
    @athulya_sunil Рік тому +9

    Nalla Story aayirunnu.... But evideyo entho oru kozhappam thonni... 😊

  • @janemanman9297
    @janemanman9297 Рік тому +4

    ഇരുമ്പ് കമ്പി വിഴുങ്ങിയ അഭിനയമാണ് കൊട്ടമധുന്റെ

  • @anvinjoice8306
    @anvinjoice8306 Рік тому +4

    Prithvis screen presence is below average now. Not at all suited for a mass scene... No punch feeling.

  • @jometmathew4351
    @jometmathew4351 Рік тому +4

    ആ മോതിരം ബിനുവിന്റെ കൈയിൽ ആണന്നു പ്രമീള എങ്ങനെ അറിഞ്ഞു 🤔...ബിനുവിനെ സംശയം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് മധുവിനോട് പറഞ്ഞില്ല

  • @sanjump9834
    @sanjump9834 Рік тому +7

    Main character ചാവുകയും എതിരാളികൾ ഒക്കെയും അത് പോലെ തന്നെ തുടരുകയും ചെയ്യുന്ന അടിപൊളി climax...😳

    • @Hari-vw6mx
      @Hari-vw6mx Рік тому

      Second part ഉണ്ട്

    • @albin8851
      @albin8851 Рік тому

      ellaa padathilum nere thirichalle... so ഒരു variety പിടിച്ചത

  • @sreerajv6375
    @sreerajv6375 Рік тому +5

    ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടാവാം ഇതിന്റെ മുൻ director ഇതിൽ നിന്നും ഒഴിഞ്ഞത്.. 🤭

  • @user-yk5lv8iw8x
    @user-yk5lv8iw8x Рік тому +5

    Kotta Madhu was such a funny name. 😂😂 I just couldn’t concentrate after that. Shaji Kailas nu nalla oru peru kittiyille???

  • @rethishravi
    @rethishravi Рік тому +1

    കാപ്പ പകുതി കണ്ടു നിർത്തി. എന്നിട്ട് ബാക്കി കാണണോ വേണ്ടയോ എന്നറിയാൻ മല്ലു അനലിസ്റ്റ് വീഡിയോ തേടി കേട്ടു. തൃപ്തിയായി. മനസ്സിൽ സിനിമയെ കുറിച്ച് ഒരു രൂപമുണ്ട് , അതുമതി. വയ്യ ബാക്കി കാണാൻ🙏 നന്ദിയുണ്ട്

  • @id9991
    @id9991 Рік тому +123

    While the movie had its flaws and is far from perfect, I don't think Kaapa is as bad as people say it is. This is probably another victim of Keralites' cheap mentality of wanting perfection from Malayalam movies but celebrating average other language movies as great. If this had been a Tamil, Telugu movie, the same audience would be praising Kaapa.

  • @sreejan8385
    @sreejan8385 Рік тому +8

    Nalla artificially in Prithviraj and he wants to become like recent Mohanlal … like only branding himself …Shaji Kailasinu pinne neram veluthilla… Miscasting of Anna Ben …

  • @sanju1858
    @sanju1858 Рік тому +2

    Oru പക്ഷെ കാപ്പ indrajith അഭിനച്ചിരുന്നെങ്കിൽ ഒന്നുകൂടെ നന്നാവുമായിരുന്നു എന്ന് എനിക്ക് തോനുന്നു

  • @sharannyaksharannyak7981
    @sharannyaksharannyak7981 Рік тому +22

    😂😅😃 ഷാജി കൈലാസ് ഇപ്പൊ ചിരിപ്പിക്കാനും തുടങ്ങി😅😅😂

  • @abhinandhhari5242
    @abhinandhhari5242 Рік тому +5

    Making kollayirn... Pakshe artificial dialogue, performance kondu kolam akki...avrg experience 💥😂😂😂😂

  • @M4ManuCHMD
    @M4ManuCHMD Рік тому +8

    ഒന്ന് പൊടെ ഗുണ്ടി ബിനു ഒഴിച്ച് ബാക്കി എല്ലാം നല്ലതായിരുന്നു. പ്രിത്വിരാജ് ഒക്കെ നല്ലതായിരുന്നു. ആസിഫ് അലിക്ക് അതിൽ depth ഇല്ലാത്ത കഥാപത്രം ആയിപ്പോയി എന്ന് മാത്രം. ഗുണ്ടി ബിനു ഒഴിച്ച് ബാക്കി എല്ലാവരും നല്ല അഭിനയം ആയിരുന്നു.

  • @hkhj9220
    @hkhj9220 Рік тому +3

    എന്നാലും എന്റെ ഒരു സംശയം ആ മോതിരം എങ്ങനെ എല്ലാരുടെ കയ്യിലും പാകമായി എന്നാണ് 😁

  • @AnnieMaryJohn
    @AnnieMaryJohn Рік тому +4

    ചുരുക്കി പറഞ്ഞാൽ മല്ലു അനലിസ്റ്റ് ഈ പടത്തിന്റെ തുടക്കം മുതൽ അവസാനം വരെ ചിരിച്ച് മറിഞ്ഞു😁

  • @violinlove699
    @violinlove699 Рік тому +1

    The problem of watching a movie, being too judgemental. For a common man, the movie is worth watching. And I didn't feel that there is something to be laughed at as mentioned!

  • @sreeraj496
    @sreeraj496 Рік тому +3

    നല്ല സിനിമയാണ്....... ഓരോരുത്തർക്കും ഓരോ അഭിപ്രായം ഉണ്ടാകുമല്ലോ.. bro............ because.....I'm a ഷാജി കൈലാസ് ഫാൻ ...

  • @Jose-gd8ji
    @Jose-gd8ji Рік тому +8

    Latheef UNCLE nte pena thumpile imaginary gang BiNU gang.....🔥🔥🔥

  • @iamsudhi
    @iamsudhi Рік тому +2

    Njan Binu Gang aanu . Prameela gang ne njangalk pullu vila aanu ..thirontharam ini njangal barikkum ..

  • @creamcak3
    @creamcak3 Рік тому +8

    E review ene hadathakarshichu ❤

  • @ajmalajyou.7
    @ajmalajyou.7 Рік тому +10

    നീ പറഞ്ഞാൽ ഞാൻ തന്നെ മനുഷ്യ ബോമ്പ് 😂 എന്താണോ എന്തോ ഉദ്ദേശിച്ചത് 🥲 കോമഡി ആണോ അതോ ജഗദീഷ് ന്റെ ആത്മാർത്ഥത കാണിക്കാൻ ആണോ ആവോ 🙂 എന്തായാലും നല്ല ബോർ ആയിട്ടുണ്ട് 🙌

  • @jasimmohammed3145
    @jasimmohammed3145 Рік тому +3

    വേണു ചെയ്യേണ്ടിയിരുന്ന പടമാണ്.. അന്ന് ഇതെല്ലായിരുന്ന കാസ്റ്റിംഗ്. വേണു ചെയ്തിരുന്നെങ്കിൽ one of the best work ആയേനെ

  • @yadu8346
    @yadu8346 Рік тому +6

    Actors nte acting pora ennu thonnunath director poranjt anu.. oro actornteym postive sidesm negative sidesm use cheyyan ariyuna oral ayirkanm director. Anna bennine okke close shot vech edukunathinu pakarm oru mid shotl normal ayi dialogue parayicha mathyarnu. Mass akan vendi edtha scenes palathm Pali poyi...

  • @therealazrael8.
    @therealazrael8. Рік тому +84

    ഷാജിക്ക് ഒരു മാറ്റവും ഇല്ല കുറച്ചു കാലം സ്വസ്ഥത ഉണ്ടായിരുന്നു വീണ്ടും കയറി വന്നു തുടങ്ങി

    • @Zahvioh7
      @Zahvioh7 Рік тому +11

      താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ പോരെ... 🙂

    • @MuhammadAnas-kk9vl
      @MuhammadAnas-kk9vl Рік тому

      @@Zahvioh7 🥲

    • @nebinsha
      @nebinsha Рік тому +13

      @@Zahvioh7 ath ayaalde ishtam alle😊

    • @sheebapereira4102
      @sheebapereira4102 Рік тому

      🤣🤣🤣

  • @pnmenon1522
    @pnmenon1522 Рік тому +6

    Enikku kaapa nalla Padam ayitanu thonniyathu , chilapol athile Trivandrum slang enikku connect cheyan pattiyathayirikkum

  • @pankyymol9873
    @pankyymol9873 Рік тому +2

    Njan orthu,,ee pulliyentha keezhottum nokki dialogue parayunnathennu..angane cheytha mass aakumo...continuity illayma enikum thonni,,Oro scenum avde end cheyunnu...pinnentha nnu areeyathapole..

  • @MrLou000
    @MrLou000 Рік тому +4

    PrithviRaj has only big mouthing and philosophies,no talent in acting nor directing. Still in normal malayalm track. He is not unique or talented.

  • @341984jp
    @341984jp Рік тому +4

    Prithviraj ന്റെ സിനിമ ഇറങ്ങുന്നതിനു മുൻപുള്ള പൃഥ്വിടെ തള്ളുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @gopanization
    @gopanization Рік тому +10

    Am I the only one who doesn't feel like watching Prithvi Raj's movie even if I get it for free?

    • @noobplays3818
      @noobplays3818 Рік тому +1

      Me too. Kaapa,,, Kaduva etc was so boring for me. he was ok in theerpu. But same repeat. I love watching his interviews though. I enjoy hearing his communication skills.

  • @rvshahul2.055
    @rvshahul2.055 Рік тому +115

    *സത്യസന്ധമായ കാര്യം എന്തെന്നാൽ ഇതിലെ അന്ന ബെൻ പോലും തമിഴിലെ ആട്ട നായകനെകാൾ നന്നായി അഭിനയിച്ചു, ഒരു i am waiting ന്റെ കുറവേ ക്ലൈമാക്സിൽ ഉണ്ടായിരുന്നുള്ളു*

    • @abdurvijay1538
      @abdurvijay1538 Рік тому +2

      🤣🤣🤣currect 🤣🤣

    • @Tunning22
      @Tunning22 Рік тому +2

      🤣🤣🤣

    • @Tunning22
      @Tunning22 Рік тому

      🤣🤣🤣

    • @Tunning22
      @Tunning22 Рік тому

      Shitter groupile troll kansalle🤣

    • @Empty__empty
      @Empty__empty Рік тому +5

      എഹ് എഹ് rayapane kal nalath vijay tanneya

  • @truthhunter8949
    @truthhunter8949 Рік тому +3

    Lady thorum she hulkum mathram porallo... Kotta pramelem gund binu oke vanale mothathil equality workout aku.... Keep going... 👏

  • @lijothomas8680
    @lijothomas8680 Рік тому +2

    Towards the end Gunda Binu wearing the ring in her ring finger didnt made much sense.... atleast she should have worn in her mother finger as the ring's previous owners were withbig and masculine hand.😄😄

  • @Wire.scientist
    @Wire.scientist Рік тому +2

    Prithwiraj should focus more on Direction and Production.. Especially remaking good movies from other languages to malayalam... He can't act to save his life🙄🤧🥴