@@Decordinates saramilla..very well presented ..avarde role enta parayummo pls...pinne sir story reveal cheyaale..u said sreenath bhasi died..ath parayarthe...peopl hav not watched...keep up the good work
ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു വലിയ Mahabharat refrence undu ഇതിൽ മമ്മൂട്ടി ഒരു ഡയലോഗ് പറയുന്നുണ്ട്... നിങ്ങൾക്കൊക്കെ ഒരു കാര്യം ചെയാം എന്നെ അങ്ങോട്ട് കൊല്ലാം...അതിനെ ഞാൻ എപ്പോ മരിക്കണം എന്ന് ഞാൻ തീരുമാനിക്കാണല്ലോ... ഭീഷമർക്ക് കിട്ടിയ ഒരു വരമായിരുന്നു ഇച്ചാമൃതയു...
എന്റെ അറിവിൽ രാജൻ മാധവൻ നായർ ആണ് അഭിമന്യു."അങ്കിൾനെ കുറിച്ച് എനിക്ക് എന്റെ അമ്മയുടെ വയറ്റിൽ വെച്ചേ അറിയാം )". പദ്മ വ്യൂഹം ഭേദിച്ചു കയറാൻ മാത്രം അറിയുന്ന. തിരിച്ചു ഇറങ്ങാൻ അറിയാത്ത അഭിമന്യു..
രാജൻ എന്ന കഥാപാത്രതിന് ശിഖണ്ഡിയുടെ ഷേഡ് കൊടുത്തിട്ടുണ്ട് കാരണം ശിഖണ്ഡിയെ മുന്നിർത്തിയാണ് ഭീഷമരെ വീഴ്ത്തുന്നത് അത് പോലെ സിനിമയിൽ രാജനെ ഉപയോഗിചാണ് Michael നെ വീഴ്ത്തുന്നത്
മറ്റൊന്ന് കൂടി ഉണ്ട്. അജാസിനും അർജുനന്റെ shade വരുന്നുണ്ട്. അഭിമന്യുവിനെ ചക്രവ്യുഹത്തിൽ വച്ച് കൊന്നപ്പോൾ അർജുനൻ സർവ്വം മറന്ന് പൈശാചികമായാണ് നേരിടുന്നത്. മാത്രമല്ല, കൊന്നവരേക്കാൾ അർജുനന് കലി വന്നത് ചതിച്ചുകൊല്ലാൻ കൂട്ടുനിന്ന ജയദ്രഥനോടാണ്. പിറ്റേന്ന് അർജുനൻ യുദ്ധത്തിനിറങ്ങിയതും അയാളെ കൊല്ലാൻ ആണ്. ഇപ്രകാരം അമിയെ കൊന്നതറിഞ്ഞപ്പോൾ തളർന്നുപോയി, പിന്നെ അഞ്ഞൂറ്റിയിൽ കയറി (അതും ഭീഷമരെ പോലുള്ള മൈക്കിൾ ഉണ്ടായിട്ടും ) തല്ലാൻ കാണിച്ച ധൈര്യം, അർജുനന്റെ പോർവിളി പോലെയാണ് . പിന്നെ ജയദ്രഥനെ കൊല്ലുന്ന പോലൊരു reference ഉണ്ട്
The reason why I like this movie is because its mahabharatha mashup with the godfather 1 storyline i like how the characters from godfather is portrayed with the shade of mahabharatha characters that is an example of good writing.
പണ്ട് കളിവീട് എന്ന ചിത്രത്തിൽ മാമുക്കോയ, രാമായണം കഥ മൊത്തം മാറ്റി ഹാജിയാരുടെ കഥയാക്കി മാറ്റി , ജയറാമിന്റെ ആട്ട് കേൾക്കുന്ന സീൻ ഉണ്ട്! ഇപ്പോ ഇത് തന്നെ അല്ലേ നടക്കുന്നത്
@@Decordinates 🤣🤣അല്ല ഭായ്, ദുശാസ്സന പുത്രനും ആയിട്ട് നടന്ന ഗദായുദ്ധത്തിൽ ആണ് അഭിമന്യു തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്, കർണ്ണൻ അഭിമന്യുവിന്റെ ദിവ്യ ധനുസിന്റെ നാണ് അസ്ത്രം കൊണ്ട് പൊട്ടിക്കുകയും അഭിമന്യുവിന്റെ ദിവ്യ കവചം ആയ പടച്ചട്ട കീറിമുറിച്ചു കളയുകയും ചെയ്തു,അല്ലാതെ കർണ്ണൻ അല്ല കൊന്നത്, കൊല്ലാൻ കൂട്ട് നിന്ന്, അതിനു അർജുനൻ നകുലനെ പോരാടി പരാജചയ പെടുത്തി നിന്ന വൃശസേനനെ കണ്ട് കോപകുലനായി അവന്റെ അടുത്ത് പാഞ്ഞടുത്തു കർണൻറെ മുൻപിൽ ഇട്ട് ക്രൂരമായി വധിച്ചു
സീരിയൽ റഫ്രൻസിന് ദൂരദർശനിലെ മഹാഭാരത്തിന്റ Stills ഉപയോഗിച്ചാൽ നന്നാകുമായിരുന്നു. അതിൽ മുകേഷ് ഖന്ന ( ശക്തിമാൻ) യാണ് ഭീഷ്മർ . (ദുരശനിലെ മഹാഭാരതത്തിലെ Casting വളരെ മികച്ചതായിരുന്നു. ഇരുത്തം വന്ന മികച്ച അഭിനേതാക്കളായിരുന്നു എല്ലാ വേഷവും കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പുതിയ മഹാഭാരതം സീരിയലുകളിൽ Casting പറ്റെ അബദ്ധമാണ്, മോഡലിങ്ങിൽ നിന്നും ബോഡി ബിൽഡിങ്ങിൽ നിന്നും വന്നവരെയൊക്കാണ് ഉപയോഗിച്ചിരിക്കുന്നത് )
4:04 factual error Michaelnte pengal anu ennitu parayunu duryodhanante pengal aya dushala ennu But Machael Duryodhanan allalo Bheeshmar alle appo aranu Susan
@@amalshaji5546 Sudev Nte Character സ്വയം പറയുന്നുണ്ട് Michael നേ കുറിച്ച് ഞാൻ അറിഞ്ഞത് എൻ്റെ അമ്മേടെ വയറ്റിൽ വച്ച് ഏഴ് മാസം ഉള്ളപ്പോൾ ആണെന്ന് അത് അഭിമന്യു ചകരവ്യൂഹം ഭേദിക്കാൻ പഠിക്കുന്നതാണ്
Who is nedumudi venu n kpc
Nedumudi and kpc add cheyan vittu poyadann sorry
@@Decordinates saramilla..very well presented ..avarde role enta parayummo pls...pinne sir story reveal cheyaale..u said sreenath bhasi died..ath parayarthe...peopl hav not watched...keep up the good work
John, athanu spoiler alert undennu ayal adhyame paranjath
Kudumbaparamayi pandu muthale shathruthayil nilkkunna kudumbamanu, nedumudi venu vinte kocheri tharavadu, Mahabharatathil kuri vamshathinte shathrukkal aayi nikunnath panchala rajyavum rajav drupadanum aanu. Avarkk ettavum kooduthal shathruthayum bheeshmarod aanu. Bheeshmaranu mattu thalamurakal janikkunnathinu munb thanne avarude rajyath keri avare tholpikkayum drupadane abhamanikkayum cheythittullath. Athukond nedumudi venuvinu ithil durbalanum vridhanumaya drupadante shade aanu ullath
@@arun.gandivadari exactly drupad ann, appol sudev in 2 nd layer shikandini ann, drupad bhishmarkayi konduvanna brahmastram ( shikandi munil nirtyapozhann bheeshmar ayudham thazhe vechad)
ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു വലിയ Mahabharat refrence undu
ഇതിൽ മമ്മൂട്ടി ഒരു ഡയലോഗ് പറയുന്നുണ്ട്...
നിങ്ങൾക്കൊക്കെ ഒരു കാര്യം ചെയാം എന്നെ അങ്ങോട്ട് കൊല്ലാം...അതിനെ ഞാൻ എപ്പോ മരിക്കണം എന്ന് ഞാൻ തീരുമാനിക്കാണല്ലോ...
ഭീഷമർക്ക് കിട്ടിയ ഒരു വരമായിരുന്നു ഇച്ചാമൃതയു...
സത്യം ഞാനും അത് ശ്രദ്ധിച്ചിരുന്നു...
Yes
എന്റെ അറിവിൽ രാജൻ മാധവൻ നായർ ആണ് അഭിമന്യു."അങ്കിൾനെ കുറിച്ച് എനിക്ക് എന്റെ അമ്മയുടെ വയറ്റിൽ വെച്ചേ അറിയാം )". പദ്മ വ്യൂഹം ഭേദിച്ചു കയറാൻ മാത്രം അറിയുന്ന. തിരിച്ചു ഇറങ്ങാൻ അറിയാത്ത അഭിമന്യു..
രാജൻ എന്ന കഥാപാത്രതിന് ശിഖണ്ഡിയുടെ ഷേഡ് കൊടുത്തിട്ടുണ്ട് കാരണം ശിഖണ്ഡിയെ മുന്നിർത്തിയാണ് ഭീഷമരെ വീഴ്ത്തുന്നത് അത് പോലെ സിനിമയിൽ രാജനെ ഉപയോഗിചാണ് Michael നെ വീഴ്ത്തുന്നത്
ആറാടുകയാണ്,ചേട്ടൻ്റെ സംസാരം പോലെ ആർക്കെങ്കിലും തോന്നിയോ
Insult cheyarudh murali😍
Yes chila characters match ayi thonni
മറ്റൊന്ന് കൂടി ഉണ്ട്. അജാസിനും അർജുനന്റെ shade വരുന്നുണ്ട്. അഭിമന്യുവിനെ ചക്രവ്യുഹത്തിൽ വച്ച് കൊന്നപ്പോൾ അർജുനൻ സർവ്വം മറന്ന് പൈശാചികമായാണ് നേരിടുന്നത്. മാത്രമല്ല, കൊന്നവരേക്കാൾ അർജുനന് കലി വന്നത് ചതിച്ചുകൊല്ലാൻ കൂട്ടുനിന്ന ജയദ്രഥനോടാണ്. പിറ്റേന്ന് അർജുനൻ യുദ്ധത്തിനിറങ്ങിയതും അയാളെ കൊല്ലാൻ ആണ്. ഇപ്രകാരം അമിയെ കൊന്നതറിഞ്ഞപ്പോൾ തളർന്നുപോയി, പിന്നെ അഞ്ഞൂറ്റിയിൽ കയറി (അതും ഭീഷമരെ പോലുള്ള മൈക്കിൾ ഉണ്ടായിട്ടും ) തല്ലാൻ കാണിച്ച ധൈര്യം, അർജുനന്റെ പോർവിളി പോലെയാണ് . പിന്നെ ജയദ്രഥനെ കൊല്ലുന്ന പോലൊരു reference ഉണ്ട്
enikum thoni adh
Yess
ആ കൗരവരുടെ ആർമി ക്യാമ്പിൽ കേറി ചെന്നു ജയദ്രനെ കൊല്ലാൻ നോക്കിയത്
Sudev nair as karnan... Both are my fav
The reason why I like this movie is because its mahabharatha mashup with the godfather 1 storyline i like how the characters from godfather is portrayed with the shade of mahabharatha characters that is an example of good writing.
Peter/Paul nakulasahadevanmaarude layerum undu. Peter nakulane pole saundaryam paripaalikkukayum kannadiyude mumbil kure neram ninnu samayam chilavaxhikkunnathum kaanikkunnundu. Athupole peterum paulum randalle avar eppozhum orimichundaavum ennu climaxil michael parayunnu. Ajasinum karnante layer koodiyundu. Kurukshethrayuddathil ninnum bheeshmar karnane vilakkunnundu. Pathaam naal bheeshmar veenittum pinne dronarum vadhikkapettittaanu karnaan yuddham cheyyaan orunginnathu. Adyathe fight sequencil Ajasine vilikkanda ennu michael parayunnu. Athupole peterine ajas thallumvozhum Michael vilakkunnu. Michaelinu parikku pattukayum shivankutty kollapettathum kondaanu Ajas prathikaaram ettedukkunnathu.
Nice observation
@@Decordinates thank you.. ".. ithippo kurakkendavurude ennam koodum" jayadrathan reference aanu.. Dushalaye orthu jayadrathane kollathe vidunnathu kondaanu pinneedu abhimanyu kollapettathennorthu yuddishtaranum panchaaliyum bheemanum paschaathapikkunnu. Paul rachelinte kaiyil kayari pidikkunnathu dushaasanan panchaliye apamaanikkunnathinte reference aanu. panchali kauravare kollanamennu aavasypedunnathu pole Rachel Michael inodu kanakku theerkkaan parayunnu.
👌👌
മമ്മൂക്ക last ൽ ദ്രോണാചര്യ shade ഉണ്ട്..
Sudeev കർണൻ ൽ നിന്നും അഭിമന്യു akunnnu... Last ll
@@ssdesivlogs303 Sudev Full അഭിമന്യു ആണ്
Bro, Srinath is abhimanyu. ചതിയിലൂടെ വധിക്കപ്പെടുന്ന പാണ്ഡവരിലെ ഇളമുറക്കാരൻ
💯👏👏👏nannyittund..mahabharatham vere oru version.super🧡❤️🧡❤️
Rajane Abimanyu Aayitum Referencukal Und.... Rajaneyum Chakaravoohathinakathu Chathiyiloode Kollukayaanu.... Athupole Thanne Ammayude Garba Paathrathil Vechu Thanne Kathakal Kealkunna Reference Okke Abimanyuvinanu Matching
1:50 Chettayi enikk Shine Tom Chaakko nte maranam kandittu Jayaraajaneyum orma vannu Arjunan kollana Jayadrathan
Ayal Aamiye kandittum rakshichillallo angana
Valare nalla oru movie anu palarum lag undennoke parnju but movie nalla entertaining anu ella seenum climax okke kollam cleeshe akkiyilla 👌🏻
Rachel has both the shades of Draupadi and Uthara.If Rachel is Draupadi, Able is Drishtadhyumnan.If Rachel is Uthara , Able is Utharan.
അബു സലിം is luca barsi from Godfather.
Bro യുടെ video ഇന്നാ കാണാൻ തുടങ്ങിയത്. Bro എന്താ പുതിയ videos ഒന്നും upload ചെയ്യാത്തെ ഇപ്പോൾ..
Scene❤️🔥
😍😍😍
Here Rachael is referred to uthara wife of abhimanyu I think)
And wife of shine as bhanumathy...who suffers a lot due to her husband's atrocities
Poli 🔥❤️🔥
Ajas - Arjunan
arjunan yudhathinu thayyar allatha oru warrior aanu kind too . pakshe avaru abhimanyu na kollunna vareye adhoke indaayirunnullo
Thank youu❤️❤️❤️❤️
Good explanation 👍
പണ്ട് കളിവീട് എന്ന ചിത്രത്തിൽ മാമുക്കോയ, രാമായണം കഥ മൊത്തം മാറ്റി ഹാജിയാരുടെ കഥയാക്കി മാറ്റി , ജയറാമിന്റെ ആട്ട് കേൾക്കുന്ന സീൻ ഉണ്ട്! ഇപ്പോ ഇത് തന്നെ അല്ലേ നടക്കുന്നത്
Onnu podee
Vargeeyatha vannallo
Sangi spotted
ഞാൻ ഒരു പഴയ സീൻ ഓർത്തതിന് എന്നെ സംഘിയാക്കല്ലേ!
Nikk Soubin nte character el cheruthayitt Arjun Manathirunnu
ഈ voice nammude ആറാട്ട് ചേട്ടന്റെ അല്ലേ 🤔🤔🤔
എനിക്കും തോന്നി
Super
Enikku Abel Krishnan aayittu thinning. Draupadiyude brother equivalent aayirunnello Krishnan
Avasanam ajasinod enganeyokke karyangal deal cheyyanam enn michael paranj kodukkunnath kkoode ille ?
Rajan Madhavan Nair thudakkathil Krishnan roll ayittanu enikku thonniyath
🔥🔥🔥🔥🔥🔥🔥
❤️❤️❤️❤️
Kollaam mpnae.... Njan ninne nirulsahapeduthunnilla...... Oru kayyalayi koodae undakum
തുടക്കത്തിലേ പറഞ്ഞ ആറാട്ടു എന്ന പദം ഈ ഇടയ്‌ക്കൊന്നും കിട്ടിയത് ആയിരിക്കില്ല അല്ലേ ?
3:11 സീരിയൽ കണ്ടിട്ട് മണ്ടത്തരം വിളമ്പാതെടാ പൊട്ടാ, അഭിമന്യുവിനെ കൊന്നത് ദുർമസേനൻ ആണ് ദുശാസ്സനന്റെ മകൻ 😑
Poyit vyadavyasante mahakavyam vayikeda maramandaa, final konnad ara enn manasilavum, karnan konnad kondan arjun karnane a oru gattatil konnadumm
@@Decordinates സ്റ്റാർപ്ലസ് അല്ല vedavyasane kndu mahabharatam rachichath, mon polliyo🤣mandatharam vilambumpo onnu ath sheriyano allayonn arinjitt venam.
@@Decordinates karnane konnath, bheemane kalakooda visham kond kollan shremicha dhuryodhanate koode sahayi aayi ninnathinum,pandavrem avrde ammayeyum arakillathil itt chutt kollan ninnathin koott ninnathinum draupadine rajyasabhayil vech dushasananod avale valichiyach vivastrayakkan parnjathinum avale veshya enn vilichathinum okkeyan, abhimanyuvine koode ninn kollan sahayuchathin prethikarikam aayit karnante 2 makkale karnante munpil itt thanne konnu kalayukayan arjunan,abhimanyuvine konna durmasenane upapandavr(draupadiyude makkal)klooramayi abhimanyuvin vendi vadhichu😏😏
@@Decordinates മണ്ടത്തരം പറഞ്ഞിട്ട് ന്യായീകരിക്കാൻ ഉളുപ്പൊണ്ടോ നിനെക്ക് 🤣🤣🤣
@@Decordinates 🤣🤣അല്ല ഭായ്, ദുശാസ്സന പുത്രനും ആയിട്ട് നടന്ന ഗദായുദ്ധത്തിൽ ആണ് അഭിമന്യു തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്, കർണ്ണൻ അഭിമന്യുവിന്റെ ദിവ്യ ധനുസിന്റെ നാണ് അസ്ത്രം കൊണ്ട് പൊട്ടിക്കുകയും അഭിമന്യുവിന്റെ ദിവ്യ കവചം ആയ പടച്ചട്ട കീറിമുറിച്ചു കളയുകയും ചെയ്തു,അല്ലാതെ കർണ്ണൻ അല്ല കൊന്നത്, കൊല്ലാൻ കൂട്ട് നിന്ന്, അതിനു അർജുനൻ നകുലനെ പോരാടി പരാജചയ പെടുത്തി നിന്ന വൃശസേനനെ കണ്ട് കോപകുലനായി അവന്റെ അടുത്ത് പാഞ്ഞടുത്തു കർണൻറെ മുൻപിൽ ഇട്ട് ക്രൂരമായി വധിച്ചു
100%...ok👍👍
നിങ്ങളാണൊ ആറാട്ട് മച്ചാൻ 🙄
അതെ വോയിസ് 😑
Arattu annan aano ithu
Pakkaa 👏👏👏👏
😍😍😍
❤️❤️❤️❤️😍😍😍😍😘😘😘
😍😍😍
cinema spoiler avanda enn karuthi njan mahabaratham vaayichilla 😌
Mahabharatham spoil aavathirikkan njan cinema kandilla.
Nee aaa aratu karan ano?
മൗനം പാലിക്കു മൂഡാ ദുഷാസനാ
Gandhari mathram ee paranjathil oru change thonnanollu..gandhari 2 pakshathullavareyum swantham makkalayanu kandath..bakki ellam set👏👏👏👏👏👏👏👏
Allaah,,, gandarik randu pakshathollorodu sneham ondaarunenkilum gandaarikki swondam makkalu thanne aarunu valuthu,,,,, mahabharatha kathayil makkaal tholkum thorum,,,, pandavaraaya makkale kuttam parenj kundiye vishamippikaarondarunu thalkshenathek matram pinnid mapp pareyum cheyyunond
Bheeshmaparvam is based on Sunni-shia conflict in islam..mahabaharata is a just outer layer
അഭിമന്യുവിനെ വധിക്കുന്നത് കർണ്ണൻ അല്ല ജയദ്രധൻ ആണ്
jadradan chakeavyuhatil pandavare keran samadikade ninne ulluu, konnad karanan ann
കർണ്ണനാണ് അഭിമന്യുവിനെ വധിച്ചത് മറ്റുള്ളവർ ക്രൂരമായി ഉപദ്രവിക്കുമ്പോൾ അത് തടുക്കാൻ കർണൻ വേഗത്തിൽ വധിക്കുകയായിരുന്നു.
@@Decordinates കൊന്നത് കർണ്ണൻ അല്ല ദുശാസന പുത്രനാണ്
@@Decordinates not karna..Avan bakkil ninn arrow shoot cheyth abhimanyu nte villu odichu .shesham 7per chernnu attack cheyyunnu..last dhushyasana putran gadha vach thalakk adichu kollunnu..
Check Mahabharat book
സീരിയൽ റഫ്രൻസിന് ദൂരദർശനിലെ മഹാഭാരത്തിന്റ Stills ഉപയോഗിച്ചാൽ നന്നാകുമായിരുന്നു. അതിൽ മുകേഷ് ഖന്ന ( ശക്തിമാൻ) യാണ് ഭീഷ്മർ .
(ദുരശനിലെ മഹാഭാരതത്തിലെ Casting വളരെ മികച്ചതായിരുന്നു. ഇരുത്തം വന്ന മികച്ച അഭിനേതാക്കളായിരുന്നു എല്ലാ വേഷവും കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പുതിയ മഹാഭാരതം സീരിയലുകളിൽ Casting പറ്റെ അബദ്ധമാണ്, മോഡലിങ്ങിൽ നിന്നും ബോഡി ബിൽഡിങ്ങിൽ നിന്നും വന്നവരെയൊക്കാണ് ഉപയോഗിച്ചിരിക്കുന്നത് )
Truth
Pakshe enikku പുതിയ മഹാഭാരതം ആണ് ഇഷ്ട്ടം പെട്ടത്
@@Amal-jg1dq enikum❤
@@Amal-jg1dq enikum🥰
@@Amal-jg1dq I also ❤
ഈ സൗണ്ട് .. 🤔
Santhosh varkey channel 😂😂😂😂😂aaradukayanu makkale ee channelil
അങ്ങ് എന്താണീ പറയുന്നത് മിത്രമേ നമുക്ക് മനസ്സിലാകുന്നില്ല. മിത്രം കർണാ
Bro nakk kuzhayunnund...
🤣🤣🤣
പ്രാന്തൻ കുര്യച്ചൻ എന്നകഥാപാത്രം ആയിരിക്കണം ശ്രീകൃഷ്ണൻ, കഥയിൽ ഉടനീളം കുര്യച്ചനെ വാഴ്ത്തിപ്പറയുന്നുണ്ട്
Possibility und
Sivan aaanath
അജാസ് അവസാന ഭാഗം ഒക്കെ അശ്വത്ഥാമാവ് പോലെ വിനാശം വരുത്തുന്ന ആളല്ലേ
🔥🔥
😍😍😍
4:04 factual error Michaelnte pengal anu ennitu parayunu duryodhanante pengal aya dushala ennu But Machael Duryodhanan allalo Bheeshmar alle appo aranu Susan
Bro story exact same alla, chilla mattangal angottu ingottu verutyit und, averide pravarthyiludeyann character manasilakunad
❤
😍😍😍
👍
😍😍😍
Abu salim dhronaro.. 🤣
Rajan as sikandi not karnan...
Karnane pariganichilla ee cinimayil ath valiya oru negative aanu cinimakk
മഹാഭാരതവും ആയിട്ട് വല്യ ബന്ധം ഒന്നും ഇല്ല ബ്രോ.
പിന്നെ ചില കഥാപാത്രങ്ങൾക്ക് അങ്ങനെ ഒരു shade ഉണ്ട് അത്രയേ ഉള്ളൂ.
Broo രാജൻ കർണൻ അല്ല അഭിമന്യു ആണ്
Correct Cheyyoo
Ath enganee
@@amalshaji5546 Sudev Nte Character സ്വയം പറയുന്നുണ്ട് Michael നേ കുറിച്ച് ഞാൻ അറിഞ്ഞത് എൻ്റെ അമ്മേടെ വയറ്റിൽ വച്ച് ഏഴ് മാസം ഉള്ളപ്പോൾ ആണെന്ന്
അത് അഭിമന്യു ചകരവ്യൂഹം ഭേദിക്കാൻ പഠിക്കുന്നതാണ്
@@amalshaji5546 അത് പോലെ ചക്രവ്യൂഹം പുറത്ത് ഇറങ്ങാൻ പറ്റാതെ മരിക്കുന്നു
Ath allathe Vere onnum illalloo relate cheyyan
Dhuryodhananan karnante balthil aanu yudhathinu irangunnath ithilum ath Pole thanne alle.
Iyalde. Samsaram ntha ingane 🙄...
മൈക്കിൾ ഭീഷ്മർ ആവുമ്പോൾ മൈക്കിളിന്റെ സഹോദരി ലെന എങ്ങനെ ദുശ്ശള ആവും , ദുരിയോധനന്റെ സഹോദരി അല്ലെ ദുശ്ശള
Exact mahabharatinde story alla ,character swabhavam vechitann shade decide cheyunad ,lena yude character dushalayude shade ann
@@Decordinates Ath correct aan
Ee chttan ....ingane thalapukanju alojichu aake puka aayi
krishnan jinu joseph um rajan nair shigandiyumayan enikk thoniyath
Pakshe jinu Joseph oru negative role alle, child r*pist aittu anallo, so enganeya ShreeKrishnan avunne
Thrs No char with krishna shade
Jinu jsph is arrstd for rape case and he is with kaurava side
🔥🔥
😍😍😍