ഔസേപ്പച്ചനെയും ജോൺസണെയും സിനിമ രംഗത്തോട്ടു കൊണ്ടുവന്നത് ജയചന്ദ്രൻ ആണ്, ദേവരാജൻ മാസ്റ്ററുടെ അടുത്ത് കൊണ്ടുപോയത്, എന്നിട്ട് രണ്ടു പേരും ജയചന്ദ്രനോട് ഒരു നന്ദിയും കാണിച്ചിട്ടില്ല, ആകെ 14 പാട്ടുകളാണ് ഔസേപ്പച്ചൻ ജയചന്ദ്രന് കൊടുത്തിട്ടുള്ളത്, അതിൽ ആളുകൾ ഓർക്കുന്നത് “നിനവേ എന്‍ നിനവേ” എന്ന മുല്ലവള്ളിയും തേന്മാവിലെ ഒരു ഗാനം മാത്രം, എന്നിട്ട് പറയുമ്പോൾ തള്ളിനൊരു കുറവുമില്ല!

Bandam and kadappadu vere profession vere
സംഗീതം കൊടുക്കാൻ അവസരം കിട്ടിയാൽ യേശുദാസ് പാടിയാലേ ശരിയാകൂ എന്നും പറയും.
One and only
real singer.
Others are just waste.