💢ആടും ആടിന്റെ തലയും മീനും ചെമ്മീനും പോത്തും കോഴിയും അൽഫാമും എല്ലാമുള്ള ഒരു ഒന്നൊന്നര തക്കാരം ‼️

Поділитися
Вставка
  • Опубліковано 14 сер 2023
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    WhatsApp: 9037 300 246
    Rolush Caters
    Contact: 078720 80808
    #wedding #refillyourtummy #foodie #mallu #foodporn
    #event #weddingvideo #foodvlog #keralafood #indianfood #foodstagram #foodblogger #chicken #beef #mutton #biriyani #kerala #kannur #foodlover #tasty #nonveg #indianvlogger #indian

КОМЕНТАРІ • 253

  • @afnasafnas9600
    @afnasafnas9600 10 місяців тому +493

    പടച്ചോനെ ഞങ്ങളുടെ Tummy ബ്രോയുടെ വയറിനു വിശാലതയും, ചിക്കനും ബീഫും പിച്ചി എടുക്കാൻ വിരലുകൾക്കു ബലവും കൊടുക്കണേ 🤲. ഇനിയും ഒരുപാട് വിളിക്കാത്ത കല്യാണത്തിന് പോയി ഫുഡ്‌ കഴിക്കേണ്ടതാണ്. മുഖം കാണിച്ചില്ലേലും ഞാൻ നിങ്ങൾക്കുവേണ്ടി ഇത്രയെങ്കിലും ദുആ ചെയ്യണമല്ലോ ❤️🥰

  • @aswinshaji9967
    @aswinshaji9967 10 місяців тому +134

    മനസ്സുകൊണ്ട് ഞാൻ ഈ എല്ലാ ഐറ്റംസും കഴിച്ചു 😌😌😌❤❤❤❤

  • @fizamol
    @fizamol 10 місяців тому +106

    ഇങ്ങനെ ഒരു പരിപാടിക്ക് ജീവിതത്തിൽ എന്നെങ്കിലും പോകൻ പറ്റിയാൽ മതിയാർന്നു 😊

    • @pradeepank9453
      @pradeepank9453 10 місяців тому +1

      എന്റെ യും ആഗ്രഹം ഇതാണ് ....

    • @sanjaysanju1460
      @sanjaysanju1460 10 місяців тому +6

      Enda kalyanthin nan vilikkam tto😌

  • @ntsagamer
    @ntsagamer 10 місяців тому +43

    Last twist 😮 goosebumbs 😌

  • @arpithadeepak5379
    @arpithadeepak5379 10 місяців тому +70

    ❤ ചങ്ങായി ഇതൊക്കെ കണ്ട് കൊതി മൂത്ത് പൈസ കൊടുത്ത് ഭക്ഷണം കഴിക്കേണ്ടി വന്ന എന്റെ അവസ്ഥ🤔🤔🥰🥰🥰❤❤❤❤❤

  • @smr6345
    @smr6345 10 місяців тому +18

    ഭക്ഷണകാര്യത്തിൽ നിങ്ങളാണെന്റെ Role model❤

  • @archanaachu8339
    @archanaachu8339 10 місяців тому +21

    Ey time lu parayaam pattuo nnu അറിയില്ല എന്നാലും paraya😂 happy independence day🇮🇳 to all❤😊

  • @4__nan_dana
    @4__nan_dana 10 місяців тому +2

    Entha veed ❤‍🔥Room kke set 🔥
    tummy chettoi ingane kothipikalle😒😋

  • @Alwaysbetterwithu7512
    @Alwaysbetterwithu7512 10 місяців тому +33

    1st part kandaal ellarum njettum one of the biggest in kerala⚡️

  • @shalabharajeev4680
    @shalabharajeev4680 10 місяців тому +11

    Broo 1 million subscribers aya mugam kanikkuoo
    Oru pavam kannur kariyude agraham ayi kanuuu😢❤

  • @atheensuaad9944
    @atheensuaad9944 10 місяців тому +1

    Ingane kazikan ollaa tips and tricksinte oru video kode iduvoo tummy chettaaa😂❤

  • @lookaapi6058
    @lookaapi6058 10 місяців тому +2

    Ente boss eee last ile aa twist.. it was an RCU aka refillyourtummy Cinematic university ❤️.. Loved it

  • @_.zid.aan.
    @_.zid.aan. 10 місяців тому +2

    Edaaaa. My....... ingane kothippikkanoo 🤤🤤🤤

  • @nisha1120
    @nisha1120 10 місяців тому +1

    *Eee chenghayi ullonda ithoke kannann pattiyath 😅 inghane ulla function kannitt polum lla😢 thank you tummy ❤😂*

  • @akshayakshayv4126
    @akshayakshayv4126 10 місяців тому

    End credit pwolichu curiosity unarthunna ending 😄

  • @sadhi1055
    @sadhi1055 10 місяців тому +2

    Inghal ore pwoli Aan bro🫶😮‍💨♥️

  • @hyperxgod007
    @hyperxgod007 10 місяців тому +2

    Oh last twist😉

  • @anuraghvv1876
    @anuraghvv1876 10 місяців тому +32

    RCU- Refill cinematic universe ❤❤❤

  • @sunajmattankil7050
    @sunajmattankil7050 10 місяців тому +1

    Climax l oru twist vechittundalle😀

  • @salinanusreeofficial1851
    @salinanusreeofficial1851 10 місяців тому +3

    Poli bro❤️

  • @nandhu_vyas
    @nandhu_vyas 10 місяців тому +1

    Ejjathi veedu 😮😮

  • @user-ih7zw4yx8w
    @user-ih7zw4yx8w 10 місяців тому +2

    Hi bro have tried manjali briyani

  • @kalmas1404
    @kalmas1404 6 місяців тому

    സംസാരം സൂപ്പർ 🥰

  • @shimnap
    @shimnap 10 місяців тому

    😍 wow......! 👌

  • @movieupdatesby
    @movieupdatesby 10 місяців тому +2

    കിളിക്കൂട് ❤👌

  • @jazamuthu4812
    @jazamuthu4812 10 місяців тому +19

    ഞങ്ങളുടെ നാട് ♥️ഇരിക്കൂർ 🫶🏻❤️‍🔥

  • @eatndtravel07
    @eatndtravel07 9 місяців тому

    പ്വോളി ബ്രോ ❤

  • @sandreenamaria3894
    @sandreenamaria3894 10 місяців тому +1

    Mouth watering😋😋🤤

  • @AnshinaMuneeb
    @AnshinaMuneeb 10 місяців тому

    Food kand kothi vararundelum njn vedeo kanunnath ingale samsaram kelkanannn😊🫶

  • @kannan5806
    @kannan5806 10 місяців тому

    Vayarum manasum niranjuu ❤

  • @Vishnu-dw9sr
    @Vishnu-dw9sr 10 місяців тому

    Climax powlichu

  • @akshayvinod4075
    @akshayvinod4075 10 місяців тому +4

    ഇരിക്കൂർ MLA alla...പേരാവൂർ എം.എൽ.എ aan sunny Joseph.

  • @archanaachu8339
    @archanaachu8339 10 місяців тому

    Kitchen aanallo pinne nammalde mainu😂😂😂😂😊❤

  • @muhammedsinana9arollno437
    @muhammedsinana9arollno437 10 місяців тому +1

    Ith veedo kottaramo 😃🔥😍

  • @aswinpv393
    @aswinpv393 10 місяців тому

    12:57 aarambikkalama 😄🔥

  • @m3mediavlog886
    @m3mediavlog886 9 місяців тому

    ഈത്തപ്പഴം ബീറ്റ്റൂട്ട് അച്ചാർ എന്നും ഉണ്ടല്ലോ 😄🥰

  • @faysarukattil
    @faysarukattil 10 місяців тому

    Last twist😮

  • @MrJOJO-pq9jz
    @MrJOJO-pq9jz 10 місяців тому +11

    ചേട്ടാ...ഞാൻ വളരെ കുറച്ച് ഫുഡ് കഴിക്കുന്ന ആൾ ആണ് . ചേട്ടനെ പോലെ ഒരുപാട് ഫുഡ് കഴിക്കണം എന്ന് എന്നിക്ക് ആഗ്രഹം ഉണ്ട് . ചേട്ടന്റെ ഭാഗത്തു നിന്നും വല്ല ടിപ്സും ട്രിക്സും തരാൻ ഉണ്ടോ ?🤤

    • @Official-ty5qm
      @Official-ty5qm 10 місяців тому

      ആവശ്യത്തിന് കഴിച്ചാ പോരെ....ജീവിക്കാൻ വേണ്ടി തിന്നുക...

    • @AleenaAhalya400
      @AleenaAhalya400 10 місяців тому

      Ippo കഴിക്കുന്ന പോലെ കഴിച്ചാൽ പോരെ. അധികം kazhichal അധികനാൾ കഴിക്കാൻ ആളുണ്ടാകില്ല

    • @MrJOJO-pq9jz
      @MrJOJO-pq9jz 10 місяців тому

      😂

  • @pencilwaniya5317
    @pencilwaniya5317 10 місяців тому

    അതാണ് മാരേജ് സർട്ടിഫിക്കറ്റ്...

  • @akashvellur8257
    @akashvellur8257 10 місяців тому

    Twist 👀🔥

  • @BTECHYOFFICIAL
    @BTECHYOFFICIAL 10 місяців тому +1

    🥰🥰

  • @muralidharangovindan999
    @muralidharangovindan999 8 місяців тому

    Comentry super 😊

  • @ajuk421
    @ajuk421 10 місяців тому

    Adipoli super

  • @ashiyanaashi7539
    @ashiyanaashi7539 10 місяців тому +2

    Fud evide indo avde und tummy chetan 🤭🤭

  • @muhammedaliasgar9204
    @muhammedaliasgar9204 7 місяців тому

    Vilikkathe function pokanamenn nice ayit paranju le😂

  • @Al5abith
    @Al5abith 10 місяців тому +37

    Aaa house 🏠 oru poli saanammmm 😮😮😮

    • @prince7206
      @prince7206 10 місяців тому +3

      Oru mansion pole und

    • @wanderingsoul7538
      @wanderingsoul7538 10 місяців тому +2

      Oru normal hotelil ullathinekkal facilities undallo 😅

    • @prince7206
      @prince7206 10 місяців тому +2

      @@wanderingsoul7538 not normal 5 star

    • @FathimaZuharaKannur
      @FathimaZuharaKannur 10 місяців тому

      ഇരിക്കൂർ ആണ് വീട്... മലബാർ

  • @kuruppathSowmya
    @kuruppathSowmya 6 місяців тому

    Your commentry 😂luv it

  • @irfanasadhikirfanasadhik5621
    @irfanasadhikirfanasadhik5621 10 місяців тому +1

    എന്റെ നാടാണ് ഇരിക്കൂർ, സിയാദ് ഹാജി നമ്മുടെഅയൽവാസിയാണ്, പക്ഷെ നിങ്ങളുടെ ആ നാടൻ സംസാരം അതാണ്‌ പൊളിച്ചത് 👍🏻

    • @FathimaZuharaKannur
      @FathimaZuharaKannur 10 місяців тому +1

      ഞാനും ഇരിക്കൂർ ആണെ...മലബാറിന്റെ അവരത് അല്ലേ പരിപാടി 😜

  • @vijayane1962
    @vijayane1962 7 місяців тому

    എൻറെ ചങ്ങായീ സമ്മതിച്ചിരിക്കുന്നു അവതരണം

  • @Dilshad457
    @Dilshad457 10 місяців тому

    Twist twist 😮😮😮😮😮

  • @arifasaifudheen7760
    @arifasaifudheen7760 8 місяців тому

    നിങ്ങൾ അടിപൊളി ആണല്ലോ

  • @akshay9109
    @akshay9109 10 місяців тому

    Twist...🔥😂

  • @jeevasubhash2167
    @jeevasubhash2167 9 місяців тому

    Oho second part ethrayanenkil first part anthakum😮😮

  • @politechnic1631
    @politechnic1631 10 місяців тому

    1st part🤺

  • @pinkypinklover-2003
    @pinkypinklover-2003 10 місяців тому +1

    2:08 minutes yilla mirror yill ullathe chettan ano👀

  • @ravinaraveendran927
    @ravinaraveendran927 10 місяців тому

    Appo shariii...

  • @--Junior---
    @--Junior--- 10 місяців тому +2

  • @dreammallugirl1492
    @dreammallugirl1492 10 місяців тому

    Super❤

  • @akshay7-7-7
    @akshay7-7-7 10 місяців тому

    😵climax twist

  • @sufairakk7561
    @sufairakk7561 10 місяців тому

    Ente Verdi the adutha ith😊

  • @keerthii_
    @keerthii_ 10 місяців тому

    4:28😹❤️

  • @sree7510
    @sree7510 10 місяців тому +11

    ലേഡീസ് ഡൈനിങ് ഏരിയ? അപ്പോ നിഖില വിമൽ പറഞ്ഞത് സത്യം തന്നെ അല്ലേ😂😂😂😂😂😂

    • @safwandubai836
      @safwandubai836 10 місяців тому +1

      അതിപ്പോ സത്യം ആയാലും എന്താ....??

    • @sruthiknr139
      @sruthiknr139 10 місяців тому

      Yes

    • @sree7510
      @sree7510 10 місяців тому +3

      @@safwandubai836 അന്ന് പറഞ്ഞപ്പോ അവരെ ട്രോളി പഞ്ഞിക്ക് ഇട്ടില്ലെ?

    • @renijoy962
      @renijoy962 10 місяців тому

      ​@@sree7510അവര് കഷ്ടപ്പെട്ടുണ്ടാക്കിയ വീട് അവിടുത്തെ പെണ്ണുങ്ങൾക്ക് ഇല്ലാത്തത് എന്തിനാ തനിക്ക്

    • @safwandubai836
      @safwandubai836 10 місяців тому +6

      @@sree7510 ആര് ട്രോളിയലും... കണ്ണൂരിൽ ഇങ്ങനെ ആണ്... അതിന് മാറ്റം വരാനൊന്നും പോവൂല .. പിന്നെ വിമർശിക്കുന്നവർ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ ആവും 😁

  • @Anju-fg5pb
    @Anju-fg5pb 10 місяців тому +1

    Thakkaram ennu vecha entha?

  • @faja9698
    @faja9698 10 місяців тому +1

    Ithrayum valiya function ente nattil indayitt Nan athin poyilla enn orukkumbo oru vishamam🥺😓

  • @jebinjr8895
    @jebinjr8895 10 місяців тому +2

    Erikkor MLA alla bro Peravoor MLA aahn

  • @sandeepabraham7589
    @sandeepabraham7589 10 місяців тому

    Nice bro.

  • @foodhunterthammi
    @foodhunterthammi 10 місяців тому

    Twist😂😂🎉😂

  • @arshadb6235
    @arshadb6235 10 місяців тому

    Climax...saambavam irukk....

  • @ajjuzzajul
    @ajjuzzajul 10 місяців тому +1

    Aa vidu edukka ethra ayi bro on para edukkan alla ath arayayit oru aswasam kittunilla

  • @M.S16171
    @M.S16171 10 місяців тому

    Vetta avasanichu ennn vishosipikkunnavananu yedhartha veetta karan😌💥

  • @shanusavad8386
    @shanusavad8386 10 місяців тому

    Irikkur ethiya ingal 🤣onn vilicha njnum combanyk varuayirunnu 😌NjN irkr aan

  • @Imran-ld5ow
    @Imran-ld5ow 10 місяців тому

    Bro vayarr evdenna rentinu edkana a Kada anakkum koodi parnjh tha

  • @Milza_Mehr..creations
    @Milza_Mehr..creations 10 місяців тому +1

    Nammle irikkur❤❤

  • @SULTHAN07.
    @SULTHAN07. 10 місяців тому +2

    Ithe enthe veettinaduthe ane

  • @iamseq
    @iamseq 10 місяців тому

    njngalku food test cheyan assistant venogi ene yathoru madi kudathe vilikam 24/7 available 😁👍 yeth food anelum kazhich review paranj tharam ningal edit cheyth upload akiya mathi apo ee pani kurayum 🥹

  • @moideenabdulkader525
    @moideenabdulkader525 10 місяців тому

    Bro nnee avide kadillallo

  • @fathimathsafira
    @fathimathsafira 10 місяців тому +1

    Nikkah certificate 😊

  • @snowdropsmedia9580
    @snowdropsmedia9580 10 місяців тому

    Eni ingane ulla samayath ennem koodi vilikkanam tto. Oru dam nirmikkaan illa vellam ind vaayil 😂

  • @hannabathool4136
    @hannabathool4136 10 місяців тому

    ❤❤❤❤

  • @ksdmallutech2407
    @ksdmallutech2407 10 місяців тому

    😋😋

  • @rafiras4915
    @rafiras4915 10 місяців тому

    Next മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം

  • @sahad_kannur
    @sahad_kannur 10 місяців тому

    Brode kude vacancy indo camera man ayit njan vara indekil vilikane 😭😂🤤

  • @abhishekvenu1944
    @abhishekvenu1944 10 місяців тому +1

    First🕺🕺🕺🕺🕺🕺🕺

  • @jeweljoealias7854
    @jeweljoealias7854 10 місяців тому

    Food videoilum twisto😂

  • @jabirkk2917
    @jabirkk2917 10 місяців тому

    Erikkur MLA alla bro😅
    Peravoor MLA sunny Joseph

  • @jeffrinjimmy3939
    @jeffrinjimmy3939 10 місяців тому

    Sunny Joseph sir peravoor MLA aahn..

  • @mallufood2.o145
    @mallufood2.o145 10 місяців тому

    ❤❤

  • @muhammedaliasgar9204
    @muhammedaliasgar9204 7 місяців тому

    Bro Kuthuparamb aane😅

  • @Muhammadshabeel-vm9of
    @Muhammadshabeel-vm9of 10 місяців тому

    Siyadh hajikandey vidu

  • @__SAVI__210
    @__SAVI__210 10 місяців тому

    Cinemayil polumudakila ee twist

  • @Zeltra_X
    @Zeltra_X 10 місяців тому

    Ith engane sadhikkunnu bro 😂

  • @jubaidanp1452
    @jubaidanp1452 10 місяців тому

    Enikkudonnum kaanan vayye 😂😂😂kodiyavunnu

  • @sva.3555
    @sva.3555 10 місяців тому

    ❤️❤️❤️❤️

  • @ANANDHU00007
    @ANANDHU00007 10 місяців тому +1

    Halo bro big fan irritty zoe, s va

  • @poornimagopalpv2001
    @poornimagopalpv2001 10 місяців тому

    9:34 😂😂😂

  • @arunsagar1921
    @arunsagar1921 10 місяців тому +1

    Why they have seperate dining area for mens and women brother

  • @mr____thor6024
    @mr____thor6024 10 місяців тому +1

    Irikkur mla allaa peravoor mla aanu sunny joseph

  • @mithun3883
    @mithun3883 10 місяців тому +2

    എല്ലാം കിടു പക്ഷെ പൊറോട്ട അടിക്കുന്ന ടേബിൾ കണ്ടപ്പോ ഹൈജീനിന്റെ കാര്യത്തിൽ ഒരു സംശയം 0:36

  • @cscsivapuram
    @cscsivapuram 10 місяців тому +26

    സണ്ണി ജോസഫ് പേരാവൂർ MLA ആണ് 😊

    • @refillyourtummy
      @refillyourtummy  10 місяців тому +7

      Thetti pooyyy

    • @parundh__
      @parundh__ 10 місяців тому +1

      PM aara enn choichaa naredhra prasadh enn parayunna nattukarund keralthil anneram idh vech nokumbo endh....😂😂😂

  • @user-rq4wc5xe5u
    @user-rq4wc5xe5u 5 місяців тому +1

    Ethra ruppakka vayar rentn eduthad