ELLAM ARIYUM NADHA | COVER VERSION | FIRDHOUS KALIYAROAD | FK OFFICIAL 2021

Поділитися
Вставка
  • Опубліковано 23 сер 2024
  • #firdhouskaliyaroad #elamariyumnadha
    Lyrics & Music : Saleem kodathur
    Studio : Jaz Perinthalmanna
    Camera : Ashif Amariyil
    Cuts : Miqdad Vettan
    Special thanks : Azmac , Mizmar teams

КОМЕНТАРІ • 774

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial1738  3 роки тому +853

    ❤ Insha allah പാടിവെച്ച ചെറിയ ഭാഗങ്ങളിൽ ചിലതൊക്കെ മുഴുവനായി ഇനി നമുക്ക് ഈ ചാനലിലൂടെ കേൾക്കാം.. സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂട്ടിക്കോളീ 😁❤

  • @SaleemKodathoor.
    @SaleemKodathoor. Рік тому +50

    എന്റെ രചനയിലും സംഗീതത്തിലും അഫ്സൽക്ക പാടി ഹിറ്റാക്കിയ ഈ ഗാനം കുറവുകൾ ഒന്നും സംഭവിക്കാതെ വളരെ മനോഹരമാക്കി തന്നെ പാടിട്ടുണ്ട് വളരെ സന്തോഷം പ്രിയ സഹോദരാ... 💕

    • @shamsudheenbabu1728
      @shamsudheenbabu1728 2 місяці тому

      നിങ്ങളുടെ വോയ്‌സിൽ ഈ പാട്ട് കേൾക്കാൻ കൊതിക്കുന്നു
      പാടിയ ലിങ്ക് ഉണ്ടോ

    • @latheefrain
      @latheefrain 6 днів тому

      Salee.. Nigalude voice il e song kelkan orupad aagraham und

  • @kmmedia3554
    @kmmedia3554 3 роки тому +422

    ഈ പാട്ട് ഹിറ്റ് ആവുമെന്നുറപ്പുള്ളവർ ആരൊക്കെ👍

  • @kmmedia3554
    @kmmedia3554 3 роки тому +180

    മില്യൺ ഇൽ ഇടം പിടിക്കാൻ സാധ്യത യുള്ള ഗാനം👌👌👌

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 3 роки тому +261

    Firdu🖤
    ഏത് പാട്ടും അതിന്റെ feeling ൽ ശ്രോദ്ധാക്കളുടെ ഹൃദയം കീഴടക്കാൻ കഴിവുള്ള അതുല്യ ശബ്ദത്തിനുടമ
    അള്ളാഹു ആ മനോഹര ശബ്ദം നിലനിർത്തട്ടെ.....🤍

  • @ShanyouGuy
    @ShanyouGuy 3 роки тому +474

    ഇത് oru പൊളി പൊളിക്കും..😍 ഫിറോസ്കയുടെ സ്ഥിരം പ്രേക്ഷകർ undo❤️

  • @friendsforever9861
    @friendsforever9861 3 роки тому +58

    ما شاء الله.....🌹
    അഗാധമായ സ്നേഹത്തിൻറെ ഉറവിടമായ അല്ലാഹുവിൻറെ തിരുദൂതരോടുള്ള സ്നേഹസഞ്ചാരമിൽ സ്വർഗ്ഗീയാരാമത്തിലൊരിടം സാക്ഷാത്ക്കരിച്ച സൗഭാഗ്യവരല്ലെയോ യഥാർത്ഥ ആശിഖീങ്ങൾ....
    എപ്പോഴും റബ്ബിനെയും അവൻറെ തിരുദൂതരെയും ഓർമ്മപ്പെടുത്തുന്ന ഒരു കൂട്ടുകെട്ട് നമുക്കുണ്ടെങ്കിൽ അതിനേക്കാൾ വലിയ സൗഭാഗ്യം മറ്റൊന്നുമില്ല....
    പ്രിയപ്പെട്ടവർക്കെല്ലാം ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ നാഥാ.....
    യാ അല്ലാഹ് നീ ഉദ്ദേശിക്കുന്ന മാർഗ്ഗത്തിൽ ഇസ്സത്തോടെ ആഫിയത്തോടെ ജീവിച്ചുമരിക്കാൻ തൗഫീഖ് നൽകണേ........ ആമീൻ😢

  • @muhammedshafi5468
    @muhammedshafi5468 3 роки тому +19

    മദ്ഹിന്റെ തോഴൻ.. ഫിർദൗസ് വാഫിയുടെ ഏറെ കാത്തിരുന്ന ഗാനം.. എത്ര കേട്ടിട്ടും മതി വരാത്ത ഗാനം...😘😘😘😘😘💞💞💞💞⚡⚡⚡⚡⚡

  • @saifu321
    @saifu321 2 роки тому +84


    ******************
    നിലയില്ലാത്തൊരു കണ്ണീർ കടലിൽ
    തുഴയില്ലാത്തൊരു പൂന്തോണി
    ദുഃഖം മാത്രം കൂട്ടിന്നുള്ളൊരു
    വേഴാമ്പൽ കിളി ഞാനാണേ
    നിലയില്ലാത്തൊരു കണ്ണീർ കടലിൽ
    തുഴയില്ലാത്തൊരു പൂന്തോണി
    ദുഃഖം മാത്രം കൂട്ടിന്നുള്ളൊരു
    വേഴാമ്പൽ കിളി ഞാനാണേ
    ഇല്ല റഹീമേ നീയൊഴികെ
    സാന്ത്വനമേകാൻ തണൽവേറെ
    ഇല്ല ജലാലേ നീയൊഴികെ
    അഭയസ്ഥാനം ഇനി വേറെ
    കൈകൾ കൂപ്പിടാം
    സദയം ഞാൻ നിന്നിൽ
    ശിരസ്സ് നമിച്ചീടാം
    സദയം ഞാൻ നിന്നിൽ
    അന ഷാഹിദി ഷാഹിദി ഹംദി
    അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്‌ഹിൻ
    അന അഹ്മദു വക്തി വഹീ ..
    അന ആലിമു നിഹ്മല്ലാഹ്
    അന അഷ്‌കുറു നിഹ്മല്ലാഹ്
    എല്ലാം അറിയും നാഥാ
    എന്നിൽ ഗുണവും നൽകും നാഥാ
    സബ് വക്തിലും വാഴ്ത്തുന്നെ
    ഞാൻ നിന്നെ വാഴ്‌ത്തുന്നേ
    ശുക്‌‌റുമുരയുന്നേ .....
    ******************
    എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
    നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
    എന്നിൽ ദുഃഖം കൂടണയുമ്പോൾ
    ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
    എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
    നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
    എന്നിൽ ദുഃഖം കൂടണയുമ്പോൾ
    ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
    നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
    മാറിടുമെൻ ധൃഡ ദുഃഖങ്ങൾ
    നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
    കണ്ണീർ മഴയും പെയ്തൊഴിയും
    കൈകൾ കൂപ്പിടാം
    സദയം ഞാൻ നിന്നിൽ
    ശിരസ്സ് നമിച്ചീടാം
    സദയം ഞാൻ നിന്നിൽ
    എല്ലാം അറിയും നാഥാ
    എന്നിൽ ഗുണവും നൽകും നാഥാ
    സബ് വക്തിലും വാഴ്ത്തുന്നെ
    ഞാൻ നിന്നെ വാഴ്‌ത്തുന്നേ
    ശുക്‌‌റുമുരയുന്നേ
    അന ഷാഹിദി ഷാഹിദി ഹംദി
    അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്‌ഹി
    അന അഹ്മദു വക്തി വഹീ
    അന ആലിമു നിഹ്മല്ലാഹ്
    അന അഷ്‌കുറു നിഹ്മല്ലാഹ
    എല്ലാം അറിയും നാഥാ
    എന്നിൽ ഗുണവും നൽകും നാഥാ
    സബ് വക്തിലും വാഴ്ത്തുന്നെ
    ഞാൻ നിന്നെ വാഴ്‌ത്തുന്നേ
    ശുക്‌‌റുമുരയുന്നേ

  • @salmanrasheed4569
    @salmanrasheed4569 3 роки тому +136

    എന്നും ഇഷ്ടം മാത്രം 😍❤️
    Song and the singer are favs 😍❤️💥

  • @ishqemadeena5127
    @ishqemadeena5127 2 роки тому +33

    പരലോകം വിചാരിച് പേടി ആവുന്ന് അല്ലാഹുവിന്റെ കാരുണ്യം അല്ലാതെ എൻ്റെ കൈയ്യിൽ ഒന്നുമില്ല 😭😭😭😭🤲

  • @jbrtalks8242
    @jbrtalks8242 3 роки тому +27

    നിങ്ങളുടെ പാട്ട് എന്നും സ്റ്റാറ്റസ് ഇട്ട് സന്തോഷിക്കുന്ന ഒരു addicted ആണ് ഞാൻ 😍😍.. Allahu ഇരു ലോകത്തും വിജയിപ്പിക്കട്ടെ 🤲നിങ്ങൾ feelinte രാജാവാണ് 🥰🥰

  • @haqq_muhammed4616
    @haqq_muhammed4616 3 роки тому +16

    Ente most fav song😍
    Firdhous usthadinte shabdathil prathyeka feel🥰
    بارك الله💓
    Nostu💓🤩

  • @nusaibalatheef337
    @nusaibalatheef337 3 роки тому +11

    അനന്തമായ ലോകത്തേക് കേൾവിക്കാരെ എത്തിക്കുന്ന അതുല്യ ശബ്ദത്തിന്ഉടമ.... allah ഇനിയും ധാരാളം madh പാടാനുള്ള അവസരം നൽകട്ടെ آمين يارب العالمين

  • @kmmedia3554
    @kmmedia3554 3 роки тому +39

    ഈ പാട്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെ👌

  • @muhsinamc4279
    @muhsinamc4279 3 роки тому +87

    എല്ലാമറിയും നാഥാ... 💔
    മനസ് തൊടുന്നു.... 💚💚💚
    അല്ലാഹു ബറകത് ചെയ്യട്ടെ... ആമീൻ

  • @aslaha_asli242
    @aslaha_asli242 3 роки тому +18

    Adi powli ayittund masha allah💞
    Njan adhikam madh ഒന്നും കേൾക്കുന്ന ആൾ alla but firosക്കയുടെ പാട്ട് njan ippo kett തുടങ്ങി 😍😍
    എനിക്ക് ഒരു പാട് ഇഷ്ട്ടായി
    ആർക്കൊക്കെ ഇഷ്ട്ട നമ്മളെ firoskkane 😍

  • @muhammed2347
    @muhammed2347 3 роки тому +19

    പാടുന്ന പാട്ടെല്ലാം അടിപൊളി🖤 അത് പഴമയായാലും പുതിയതായാലും ഒരേ ലെവൽ💞

  • @fahdaarafa4988
    @fahdaarafa4988 3 роки тому +47

    ഈ പാട്ട് ഈ ശബ്ദതത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം🥰❤️

  • @Team_Knowledge
    @Team_Knowledge 3 роки тому +8

    എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
    നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
    എന്നിൽ ദുഃഖം കൂടണയുമ്പോൾ
    ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
    എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
    നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
    എന്നിൽ ദുഃഖം കൂടണയുമ്പോൾ
    ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
    നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
    മാറിടുമെൻ ധൃഡ ദുഃഖങ്ങൾ
    നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
    കണ്ണീർ മഴയും പെയ്തൊഴിയും
    കൈകൾ കൂപ്പിടാം
    സദയം ഞാൻ നിന്നിൽ
    ശിരസ്സ് നമിച്ചീടാം
    സദയം ഞാൻ നിന്നിൽ
    എല്ലാം അറിയും നാഥാ
    എന്നിൽ ഗുണവും നൽകും നാഥാ
    സബ് വക്തിലും വാഴ്ത്തുന്നെ
    ഞാൻ നിന്നെ വാഴ്‌ത്തുന്നേ
    ശുക്‌‌റുമുരയുന്നേ
    അന ഷാഹിരി ഷാഹിരി ഹംദി
    അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്‌ഹി
    അന അഹ്മദു വക്തി വഹീ
    അന ആലിബു നിഹ്മല്ലാഹ്
    അന അഷ്‌കുറു നിഹ്മല്ലാഹ
    എല്ലാം അറിയും നാഥാ
    എന്നിൽ ഗുണവും നൽകും നാഥാ
    സബ് വക്തിലും വാഴ്ത്തുന്നെ
    ഞാൻ നിന്നെ വാഴ്‌ത്തുന്നേ
    ശുക്‌‌റുമുരയുന്നേ...

  • @Rasiya-vw8ng
    @Rasiya-vw8ng Рік тому +5

    കൈകൾ കൂപ്പിടം സദയം ഞാൻ നിന്നിൽ....
    ശിരസ്സ് നമിച്ചീടാം സദയം ഞാൻ നിന്നിൽ... ❤️🤲

  • @Niqabiya__
    @Niqabiya__ 3 роки тому +11

    ما شاء الله ✨🤲🏻
    صوت جميل✨بارك الله فينا جميعاً آمين

  • @ishalmadeena4019
    @ishalmadeena4019 3 роки тому +45

    എത്ര മനോഹരമായാണ് firdouskka പാടി വെച്ചത്👍👌

  • @suhrabikalodi894
    @suhrabikalodi894 2 місяці тому +2

    Yellamariyum naadhaa
    Yennil gunavum ariyum nadhaa

  • @thasnia9976
    @thasnia9976 3 роки тому +6

    ما شاء الله .....❤️
    ❤️ നിൻ മുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ മാറിടും എൻധൃഡ ദുഃഖങ്ങൾ.......❤️
    ❤️ നിൻ മുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ കണ്ണീർ മഴയും പെയ്തൊഴിയും.......❤️

  • @asnaachu8503
    @asnaachu8503 2 роки тому +3

    എത്ര കേട്ടാലും മതി വരില്ല ഇ സ്വരം പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹🌹🥰🥰

  • @artism2782
    @artism2782 3 роки тому +3

    ഇല്ല റഹീമേ നീ ഒഴികെ സാന്ത്വന മേകാൻ തണൽ വേറെ ..... 😔😔😔 😔......super feel🥰🥰🥰

  • @ranjithtkk4284
    @ranjithtkk4284 Рік тому +3

    എത്ര കാലം കഴിഞ്ഞാലും ഇഷ്ട്ടo കുറയില്ല,, super song

  • @fathimasafa1428
    @fathimasafa1428 2 роки тому +6

    Melting my mind......😭💖👍
    ما شاء الله 💕

  • @ramzanworld5958
    @ramzanworld5958 2 роки тому +2

    Ikka ingde uppim ummim orupad bagyam cheythavaran ningle pole oru makane avarkk rubb kodthalloo rubb thoufeeq cheyyatte 🤲🤲🤲🤲🤲🤲🤲🤲

  • @irfanashirin5209
    @irfanashirin5209 3 роки тому +20

    Maashaallah
    Ikkaade Ella songinum oru special feeling aan💗💗
    Allahu ee sound nilanirthi kodukkatte 🤲🤲

  • @razalmedia1951
    @razalmedia1951 2 роки тому +2

    Kakka nte paad oru paad ishttan
    Kakka kk iniyum uyarangallil ethaan bhakyam cheyyaname allah🤲🏻

  • @fathimashamna3450
    @fathimashamna3450 3 роки тому +5

    Song kellkarund but singer ippo Ann kanunnath. മാഷാ allah 😍

  • @hidayamuhaimin3778
    @hidayamuhaimin3778 3 роки тому +5

    Alhamdulillah മനോഹര ഗാനം 😍.
    Alhamdulillah super 💯🥰. Stay on right 💖💖💖
    Firdous ഇക്ക ഇഷ്ടം 💝

  • @aminaamii1775
    @aminaamii1775 11 місяців тому +2

    ഒറ്റ ദിവസം കൊണ്ട് എല്ലാം കേട്ടു തീർത്തു.... Mashaallh🫀 voice 🤍💯

  • @painkili______
    @painkili______ 2 роки тому +3

    Ingle songin parayn ariyatha entho onn und.. Barakallah..
    Feeling💔🌈💐

  • @nihanihaniha3288
    @nihanihaniha3288 3 роки тому +28

    Proud of uu my brooooiii♥️♥️♥️ കേൾക്കാൻ ഇമ്പമുള്ള ഇഷ്ടമുള്ള ഒരുപാട് പാട്ടുകൾ നിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് sandhosham...... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നാഥൻ നിന്നെ അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲

  • @AlfiyaAlfii-pi3de
    @AlfiyaAlfii-pi3de 3 місяці тому +1

    സത്യം പറഞ്ഞാൽ ടെൻഷൻ അടിച്ചു ഇരിക്കുവാ അപ്പോഴാണ് അതിന്റെയൊരു റീൽ ഓഡിയോ കണ്ട് അത് കേട്ടപ്പോ കൊറച്ചു സമാധാനം തോന്നി ഇപ്പൊ ഇത് ഫുൾ കേൾക്കാൻ vannuu🥹🤍

  • @kmmedia3554
    @kmmedia3554 3 роки тому +12

    മനോഹരം👌

  • @sahalacoorg
    @sahalacoorg 2 роки тому +4

    Ningalude voice sharikkum oru albuthamaan....Kettal veendum veendum kelkkaan thonnum ...Realy Heart touching.....🥀♥️🥰

  • @shahzashah5377
    @shahzashah5377 Рік тому +4

    Masha allah 🥰അള്ളാഹു റഹ്മത്തു൦ ബറകത്തു൦ ചൊരിയട്ടെ. ആഫിയത്തു൦ ആരോഗ്യവു൦ ദീർഘായുസ്സും നൽകട്ടെ. ആമീൻ🤲

  • @noushadmv5449
    @noushadmv5449 2 роки тому +2

    Firdhous vere level aaanuttooo ningal .... eee song kettathil ningal padiyathanu poli

  • @philanthropist329
    @philanthropist329 Рік тому +3

    Masha'allah...!!!
    എന്തൊരു ഫീലിംഗ്
    ഖൽബിൽ തട്ടുന്ന രീതിയിലുള്ള പാട്ടുകൾ
    അള്ളാഹു ഉയർച്ചകൾ നൽകട്ടെ... ആമീൻ

  • @rehnajamshi9633
    @rehnajamshi9633 3 роки тому +14

    Mashalla
    Your voice touches every one's heart with 💕💕

  • @Muhsi178
    @Muhsi178 Рік тому +1

    afsalkka paadiyappol...verea level...ingal paadiyappol verea feel. ....😘

  • @baithulihsan5377
    @baithulihsan5377 Рік тому +3

    Masha allah allahu അങ്ങേക്ക് ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ aameen 🤲🤲🤲

  • @shahanagafoor8343
    @shahanagafoor8343 2 роки тому +3

    Voice super . Kanneer padam enna song kett vannatha. Kure song kett 😍🥰

  • @ziduking9902
    @ziduking9902 3 роки тому +4

    This is ma favourite song..
    Paadiyath supper ayikkn 👍👍👍 mashaalllah

  • @muhammadkhalilnahbi5922
    @muhammadkhalilnahbi5922 2 роки тому +1

    Firehouse Vai! I'm from Bangladesh
    I love you ❤️!

  • @fidahfidah9441
    @fidahfidah9441 3 роки тому +5

    My favorite song..... Allllaaahhhh..... Addicted to ur voice brother.... Allahu anugrahikkatteee... Ariyand polum kann nanaikunna song aanu.. Ipo manasum nirachu... 🥰 thanku brother..

  • @sajila6314
    @sajila6314 Рік тому +1

    താരങ്ങളുടെ പാട്ടുകൾ കേൾക്കാൻ 🥰🥰

  • @___parv950
    @___parv950 3 роки тому +6

    Adipoli✨👌heart touching feeling lines😞💔

  • @miskcreation7931
    @miskcreation7931 3 роки тому +6

    മാഷാ അല്ലാഹ്💝
    ഇനിയും കൂടുതൽ പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി പാടാൻ നാഥൻ ത്വാഫീഖ് ചെയ്യട്ടെ
    ആമീൻ യാ റബൽ ആലമീൻ 🤲🤲❣️❣️

  • @haqq_muhammed4616
    @haqq_muhammed4616 3 роки тому +3

    Ethra thavan kettittum mathiyaavunnilla💓
    Ee song vijsyathilekk kuthikkatte...Ella aashamsakalum...oppam ithu pole pazhaya paattukal iniyum pratheekshikkunnu...
    Nathan sarvva anugrahavum thankalkk choriyatte enna aathmaarthamaaya aagrahathode💓😊

  • @anwarshan4173
    @anwarshan4173 2 роки тому +1

    Dear...
    മനസ്സിന് ആത്മീയത തരുന്നൊരു വോയിസ്‌...
    ആലാപനത്തിന് ഇത്ര ക്കു വശ്യത ഉണ്ടെന്നു അറിയുന്ന ഒരു വോയിസ്‌..
    കീഴടങ്ങി..😍😍
    ഈ മാന്ത്രിക ശബ്ദ സൗന്ദര്യത്തിന് മുൻപിൽ..
    🌹

  • @muhammedshibilipullissery786
    @muhammedshibilipullissery786 3 роки тому +10

    😍സൂപ്പർസോങ്ങ്😍

  • @fathimazahra1225
    @fathimazahra1225 2 роки тому +2

    Fidhouskka yendha parayendathenn ariyunnilla..... Mashallah mashallah athrakk eshtappettu ninghalude song and sound .... allhaahu ninghalude jeevidhathil barakath choriyatte..

  • @Farzapayya-qn9ex
    @Farzapayya-qn9ex 9 місяців тому +1

    Ethra kettalum madakkula ellavrum FK oru like adikkanam❤❤

  • @hilmisworld4703
    @hilmisworld4703 Рік тому +2

    ഞാൻ ആദ്യമായി പഠിച്ച പാട്ട് ♥️ലളിതമായ മനസ്സിൽ തട്ടുന്ന വരികളാണ്...♥️

  • @abdulmalikk4020
    @abdulmalikk4020 2 роки тому +2

    بارك الله 😍

  • @ummusalma1132
    @ummusalma1132 2 роки тому +2

    Masha allah super pattu

  • @rahman7567
    @rahman7567 2 роки тому +2

    Mashallah super

  • @jasam629
    @jasam629 Рік тому +2

    تبارك الرحمن الله يبارك فيك 🇩🇿

  • @hafizdesign5000
    @hafizdesign5000 3 роки тому +2

    ഇത് ഇനി പറയാൻ ഒന്നൂല്ല ഇക്ക പാടിയാൽ പാടുന്ന സോങ് ഒരു പൊളി പൊളിക്കും

  • @madhlover826
    @madhlover826 3 роки тому +2

    ഇത് പെട്ടെന്ന് തന്നെ lakh അടിക്കും എന്ന് പറയുന്നവരുണ്ടോ ❤️🥰😍..... Firdhuuu❤️

  • @muhammedihsan3774
    @muhammedihsan3774 2 роки тому +3

    Speakaril kelkkanam... Poliyanu🥰😍😍😍

  • @Fathimas4156
    @Fathimas4156 3 роки тому +2

    Firu..... orupad feel aakunna song.... orupad resathil Ni paadiii..... mashaallahh 🥰

  • @abubakr798
    @abubakr798 2 роки тому +2

    Mashallah polichu😍😍

  • @rineesharahmanrinu9020
    @rineesharahmanrinu9020 Рік тому +1

    Masha allah polichu kaakkuo😍 oru rakshayum illa kaliyarod aano sport nnammade nnad😘😘😍❤️

  • @ramshadpalakkad2972
    @ramshadpalakkad2972 2 роки тому +1

    Poli poliye... 👍

  • @pommipommi9630
    @pommipommi9630 2 роки тому +1

    maashaa allha supr voic allha Ella bejaar theerthaa allha 😭

  • @hidoos____8931
    @hidoos____8931 3 роки тому +5

    Ma sha allah.....vallatha oru feel aan🥰

  • @askarajju6608
    @askarajju6608 2 роки тому +1

    Vallatha lines okke aan💞💞 athrakkum poli song aan 💞🥰
    Firdhous kkante ellm songsum. Poli aan ma sha allh😍

  • @AbdulRazak-nj6dn
    @AbdulRazak-nj6dn 3 роки тому +5

    Ma Sha Allah 😍 heart touching 💖❣️

  • @salamc9546
    @salamc9546 2 роки тому +2

    Vallathoru feelanu ee shabdathin Allahu barkath cheyyatte 🤲👌👌👌

  • @ramlakv5173
    @ramlakv5173 2 роки тому +1

    Poli poli poli poli poli

  • @woodethos4746
    @woodethos4746 2 роки тому +3

    അടി പൊളി Super 👌👌👌👌🤲🤲

  • @Fathimaah1297
    @Fathimaah1297 2 роки тому +2

    Mashaallah supper

  • @shamlasulaiman9297
    @shamlasulaiman9297 3 роки тому +2

    W8ng ❣️❣️❣️ firdhous kkaa

  • @fathimathuljaliyya943
    @fathimathuljaliyya943 3 роки тому +7

    Masha Allah ✨ magical voice 💕

  • @thaslivcvc
    @thaslivcvc Рік тому +1

    Masha allah വളരെ നന്നായി ആലപിച്ചു ബർക്കത് ചെയ്യട്ടെ

  • @muhammedhashir8702
    @muhammedhashir8702 Рік тому +1

    എന്റെ കണ്ണ് നിറഞ്ഞു പോയി ഇക്ക... ഒരു രക്ഷ ഇല്ല ❤️👍

  • @nishunaishu7491
    @nishunaishu7491 3 роки тому +3

    Waiting....aann firoz ikkyude ee songn vendii

  • @ameenfazili1098
    @ameenfazili1098 2 роки тому +2

    അൽഹംദുലില്ലാഹ് വളരെ മനോഹരം 🌟🌹🌟🌹

  • @kadeejaak2697
    @kadeejaak2697 2 роки тому +1

    Masha allah 🥰 adipoli😁

  • @ahnaf734
    @ahnaf734 Рік тому +2

    Heart touching❣️

  • @mfdsn6142
    @mfdsn6142 3 роки тому +1

    Enthooo vallathorishtan ee firdousinte paattukal,sound 👍👌👌

  • @muhammedali7707
    @muhammedali7707 2 роки тому +2

    ❤poli aan masha allha ❤

  • @ameenaamii6743
    @ameenaamii6743 Рік тому +2

    My fav song🤩thank u for singing ma fav song🥰maashaallah superb voice❤️‍🔥🥰

  • @thabsheera_hamzafaizy
    @thabsheera_hamzafaizy 3 роки тому +2

    Ma sha allah...Katta waiting aayrnnu..😍
    What a feeling..💔
    Ishttaayi.. orupad..✨

  • @najlathesni4635
    @najlathesni4635 2 роки тому +1

    Sound gambeeram🥰🥰

  • @ameenafahaz2827
    @ameenafahaz2827 2 роки тому +1

    3 vayass ulla nte makal mashaallah eee song ketaanu avl ennum uraggunnath

  • @liyamol1235
    @liyamol1235 2 роки тому +2

    Masha allah

  • @sadiyab4408
    @sadiyab4408 Рік тому +1

    മനസിന് ഒരുപാട് സമാധാനം കിട്ടും ഈ സോങ് kelkumbol❤️

  • @kmmedia3554
    @kmmedia3554 2 роки тому +4

    വീണ്ടും വീണ്ടും ഇവിടെ വരും 🥰🥰
    Firdu ❤️

  • @Usman-ei3ki
    @Usman-ei3ki 2 місяці тому +1

    Masha allah...❤

  • @muhammedfayasva478
    @muhammedfayasva478 2 роки тому +2

    Super❤️

  • @lailabh9167
    @lailabh9167 2 роки тому +1

    Manoharam.👍

  • @muhaiminmuhuzz2638
    @muhaiminmuhuzz2638 2 роки тому +2

    Mashaallah... super ayittund iniyum daralam patyukal padan usthadin allahu bagyam nalkatte🤲

  • @surayyakm2399
    @surayyakm2399 3 роки тому +1

    Aduttha paatinayi waiting aayirunnu.. ee paat firdousinte shabdhatthil ketadhil Sandhosham🥰