കാണാതെ റൂഹ് പിടിക്കല്ലേ|Rahoof Akkode|Suhail Koorad|Junaid Chorukkala|New Madh Song 2022|Meelad Song

Поділитися
Вставка
  • Опубліковано 7 лют 2025
  • #suhailkoorad
    #rahoofakode
    #rahoofakodenewsongs
    #suhailfaizykoorad
    #rahoofakkodemadh
    #rahoofazhariakode
    #madhsong2022
    #newmadhsongs2022
    #newmadhmashup
    #thwahathangalnewsong
    #shahinbabuthanur
    #nasifcalicutsongs
    #fadilmoodal
    #islamicsongmalayalam
    #rafihazrath
    #naseebvalanjery
    #meeladsong
    #superhit
    Lyrics.
    എന്നാണൊന്നാ തിരുറൗളയിലണയാൻ വിധിയല്ലാഹ്...
    പുന്നാര ത്വാഹാ ദൂതരെ കാണാൻ കൊതിയല്ലാഹ്...2
    സ്നേഹത്തേനൂറുന്ന പുണ്യപ്പൂമേനിയിൽ
    ദാഹം തീരും വരെ മുത്തി മുത്തി മണത്തീടണം
    خذ بيدي يا حبيبي
    ما لي سواك نصيبي...2
    എത്ര താരങ്ങൾ തെളിയും ആ നയനങ്ങളിൽ
    എത്ര ഹേമന്ദം നിറയും പൊന്നധരങ്ങളിൽ...2
    എത്ര മകരന്തം പൊഴിയും ആ വചനങ്ങളിൽ..2
    എത്ര പവിഴങ്ങൾ ചിതറും ആ ചലനങ്ങളിൽ..
    അലിവിന്റെ ആറല്ലേ അരികത്ത്
    അതിരില്ലാതൊഴുകുന്ന റഹ്മത്ത്...2
    മതിയല്ലോ പിന്നെന്തു വേണം
    മതിയാകെ പൂത്തല്ലോ സൂനം
    ചൊല്ലാമെ എന്നാളും സ്വലവാത്ത്
    വന്നാലും വന്നാലും പൊന്നനുരാഗക്കതിരെ സലാം...
    خذ بيدي يا حبيبي
    ما لي سواك نصيبي....2
    നാളെ ഖബറും മഹ്ഷറിലെല്ലാം സുഖം
    നീറും നോവാകെ ആറിത്തണുക്കും ശുഭം...2
    പാപക്കറ മാറിത്തെളിവേറിക്കുളിരും അകം..2
    പാരം ഫറഹിന്നേഴാകാശം പൊതിയും ഹരം
    കാണാതെ റൂഹ് പിടിക്കല്ലേ
    കാരുണ്യമേ എന്നെ തഴയല്ലേ...2
    ലാവണ്യ സങ്കൽപമേതും
    രാവൊന്നിൽ തോൽക്കും പ്രസാദം
    ആ സ്വർഗീയ രാവിന്നായ് ഞാനും
    വല്ലാതെ വല്ലാതെ കൊതി പൂണ്ട് പാടുന്നിതാ
    خذ بيدي يا حبيبي
    ما لي سواك نصيبي
    ഞങ്ങളുടെ മറ്റു സൂപ്പർ ഹിറ്റ് ഗാനങ്ങൾ
    __________________________________________
    Album - Thanzeel
    Singer - Fadil Moodal
    • Abdulla Fadil Moodal n...
    Album - ഉണർത്തു പാട്ട്
    Singer - Fadil Moodal
    • ഉണര്‍ത്തു പാട്ട് /Abul...
    Album - Super Hero
    Singers - Rihan Mehfooz,Ishthiyaq Siyad
    • ആരാണ് ശരിക്കും സൂപ്പർ ...
    Album - പാൽനിലാവ്
    Singer - Rauf Akkod
    • റഊഫ് ആക്കോടിന്റെ മനോഹര...
    Album - Madeena
    Singer - Khaja Husain Vayanad
    • Urdu song for competit...
    Album - ഹൃദയ രാഗം
    Singers - Firdous kalariyod, Salman Rasheed
    • ഹൃദയരാഗം/Firdhous Kali...
    Album - Non stop madhu songs
    Singers - Fadil,Rauf,Firdous,Suhail,Muflih.
    • MADHU SONGS /RAUF AKKO...
    Album - മദനി മുസ്ത്വഫ
    Singer - Sahad Mathur
    • മനം കവരും ഈ മദ്ഹ്|Late...
    Album - റൂഹ്
    Singer - Suhail Koorad
    • Rooh/ Suhail faizy Koo...
    Album - നിലാവേ
    Singer - Muflih panakkad
    • നിലാവേ /Super Madh Son...
    Album - Al ameen
    Singer - Rashad Kavanoor
    • എത്ര മനോഹരം ഈ മദ്ഹ് ഗാ...
    Album - അബാബീൽ
    Singer - Naseeb nilambur
    • Ababeel Video Song/ Na...
    Album - ഒരുമ
    Singer - Fadil Moodal
    • ഒരുമ കേരളത്തിന്റെ പെരു...
    Album : Salmanul farisi (r)
    Singer - Aman Calicut
    • സൽമാനുൽ ഫാരിസി (റ) ചരി...
    Album - പോന്നൊളി ഫാത്തിമ
    Singer - Safa Muhammed
    • പൊന്നൊളി ഫാത്തിമ/FATHI...
    Album - അന് ത ഹാദീന
    Singer - Midlaj Thattummal
    • Arabic song for Compet...

КОМЕНТАРІ • 388

  • @rahoofazhariofficial4328
    @rahoofazhariofficial4328 2 роки тому +41

    ماشاء الله
    നല്ല വരികൾ
    😍

  • @junaidchorukkala3544
    @junaidchorukkala3544 2 роки тому +43

    വരികളുടെ ഗദ്യാവിഷ്കാരം/ ആശയം
    ഹബീബിനെ ( സ) സ്വപ്നത്തിൽ ദർശിക്കുന്നത് സങ്കൽപ്പിക്കുകയാണീ ഗാനം.
    മുത്ത് നബി ( സ) യെ കാണണം. സ്നേഹത്തിന്റെ തേനൂറുന്ന ആ തിരുമേനി മതിവരുവോളം മുത്തി മുത്തി മണക്കണം...
    ഹബീബിന്റെ ( സ) കണ്ണുകളിൽ എത്ര താരങ്ങളുടെ തിളക്കമായിരിക്കും ഉണ്ടാവുക !!!
    ആ ചുണ്ടുകളിൽ എത്ര വസന്തങ്ങളുടെ കുളിരു കാണും!!!!
    ആ വാക്കുകളിൽ എത്ര തേൻതുള്ളികളുടെ മധുരമുണ്ടാകും!!!
    ആ ചലനങ്ങളിൽ എത്ര പവിഴങ്ങളുടെ ചലനസൗകുമാര്യതയുണ്ടാകും!!!!
    അരികിൽ വന്നിരിക്കുന്നത് അലിവിന്റെ നദിയാണല്ലോ... അതിരില്ലാതെ, അണമുറിയാതെ ഒഴുകുന്ന കാരുണ്യമാണല്ലോ...
    ഇതിലപ്പുറം ഇനിയെന്തു വേണം. മനസിൽ നിറയെ പൂക്കൾ വിരിഞ്ഞ പോലുള്ള അനുഭൂതി...
    എല്ലാ ദിവസവും സ്വലാത്ത് ചൊല്ലൽ പതിവാക്കാം.. ഒന്ന് വരണം നബിയെ... ഈ പാപിയുടെ കരം പിടിക്കണം.. അങ്ങല്ലാതെ വേറാരുണ്ടെനിക്ക് ..
    അങ്ങയെ ഒരു നോക്ക് കണ്ടാൽ പിന്നെ നീറുന്ന മനസിന്റെ നോവാറും... ഹൃദയം പാപക്കറ മാറിത്തെളിയും...
    ഖബറിലും മഹ്ശറിലുമെല്ലാം സുഖം ലഭിക്കും...
    എന്നും സന്തോഷം, ആനന്ദം, സായൂജ്യം...
    അങ്ങയെ ഒന്ന് കാണാതെ എന്റെ റൂഹ് പിടിക്കല്ലേ എന്നാഗ്രഹിച്ചു പോകുന്നു...
    സർവ്വ ലാവണ്യ സങ്കൽപങ്ങളും സൗന്ദര്യ വർണനകളും തോൽക്കുന്ന ആ പ്രസന്ന വദനം കാണാൻ സ്വലാത്തുകൾ ചൊല്ലി ആ സ്വർഗീയ രാവിനായി ഇനിയും കാത്തിരിക്കാം...
    ഒന്ന് വരണം നബിയെ... ഈ പാപിയുടെ കരം പിടിക്കണം.. അങ്ങല്ലാതെ വേറാരുണ്ടെനിക്ക് ..
    ദുആ വസ്വിയത്തോടെ❤️❤️

  • @SafwanaSafu-bm1ss
    @SafwanaSafu-bm1ss 2 місяці тому +1

    ഈ മദ്ഹ് മലയാളം റേഡിയോ എന്ന ആപ്പിലൂടെ ആണ് ഫസ്റ്റ് കേട്ടത് ഈ മദ്ഹ് കേട്ടപ്പോൾ കണ്ണുനീർ നിർത്താനായില്ല 😢ഇനിയും കേൾക്കാൻ youtub സെർച്ച്‌ ചെയ്തു കുറെ നോക്കിയപ്പോൾ ആണ് മദ്ഹ് കിട്ടിയത്.. ❤

  • @SuhailFaizyKoorad
    @SuhailFaizyKoorad 2 роки тому +21

    ജുനൈദ് ഉസ്താദ് കുറിച്ച് തന്ന ഈ വരികൾ ഏറെ ഇഷ്ടപ്പെട്ടു 🥰
    അല്ലാഹു സ്വീകരിക്കട്ടെ 🤲

  • @zakkariyak5279
    @zakkariyak5279 2 роки тому +31

    ജുനൈദിന്റെ രചനയും റഊഫിന്റെയും സുഹൈലിന്റെയും ആലാപനവും ഒത്തു ചേർന്നപ്പോൾ പഞ്ചാരകുന്നുമ്മൽ തേൻ മഴ പെയ്ത പ്രതീതി.... Dear ജുനൈദ്.... പ്രതീക്ഷക്ക് അപ്പുറമാണ് താങ്കൾ.... അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @hashiravala5347
    @hashiravala5347 2 роки тому +8

    ജുനൈദ് ഉസ്താദിന്റെ വരികൾ എന്നും ഹുബ്ബിന്റെ പൂന്തോപ്പ് തന്നെ തീർക്കാറുണ്ട്...
    ഇത്തവണ പൂവിരിയിയിച്ചവർ ആക്കോട് ഉസ്താദും കൂരാട് ഉസ്താദും കൂടെ ആയപ്പോൾ മാറ്റൊന്ന് കൂടിയ പോലെ...
    പാട്ടും വരിയും വരിക്കാരനും.. 😘🍃

  • @abdulrasheed3699
    @abdulrasheed3699 2 роки тому +2

    എന്റെ ഹബീബ് (സ്വ ) തങ്ങളുടെ മദ്ഹ് എത്ര കേട്ടാലും കേട്ടാലും മതി വരില്ലല്ലോ തങ്ങളെ മരണ സമയത്ത് നിറ പുഞ്ചിരിയാൽ ആ തിരു വധനം കണ്ടാൽ ഞങ്ങൾക്കത്തുമതി നാളെ കബറിൻ കൂരിരുട്ടിൽ നിലാവ് പോലെ അവിടുന്ന് വന്നാൽ ഞങ്ങളുടെ കബറും സ്വർഗത്തേക്കാൾ മഹത്തരം നബിയെ...
    അവിടുത്തെ ഞങ്ങൾ സ്നേഹിക്കുന്നു അങ്ങ് സ്നേഹിക്കുന്നവരിൽ ഞങ്ങളുണ്ടോ തങ്ങളെ..

  • @actorclub2546
    @actorclub2546 2 роки тому +1

    എന്റെ ഉറക്കം ഇല്ലാതാക്കിയ മുതുരമായ ഗാനം
    എന്ന് വെച്ചാൽ ✍️
    ഞാൻ സാധാരണ ഉറങ്ങാൻ കിടക്കുമ്പോൾ ചെവിയിൽ പാട്ട് കണക്ട് ചെയ്തിട്ടാണ് കിടക്കുന്നത് (eyerphone) അങ്ങനെ സ്വപ്നം കണ്ട് ഉറങ്ങി പോയ സമയത്ത് സ്വപ്നത്തിൽ ഒരു മധുരമായ ഗാനം എനിക്ക് കേട്ടോ ഞാൻ പെട്ടന്ന് എണീറ്റു.. അപ്പോൾ ഞാൻ ചിന്തിച്ചു ഇത്രയും മനോഹരമായ ഗാനം എന്റെ ഫോണിൽ ഉണ്ടായിരുന്നോ എന്നൊക്കെ... 🌹🥰🥰
    പിന്നെ സത്യം പറയാല്ലോ ഞാൻ free ആയ സമയത്തൊക്കെ ഈ പാട്ടാണ് കേൾക്കുന്നത്...
    മാഷാ അള്ളാഹ്... 🌹🌹🌹🌹🌹
    മാഷാ അല്ലാഹ്. 🌹🌹
    മാഷാ അള്ളാഹ് 🌹❤❤🥰
    അള്ളാഹു ആഫിയത്തും ആരോഗ്യവും ഇനിയും നല്ല നല്ല മധുഹു ഗാനങ്ങൾ പാടാനും ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ.. ❤🥰❤❤🥰..
    Km___fareed (ലക്ഷദ്വീപ് ആൻഡ്രോത് islan 🌹🌹)💘💘
    അസ്സലാമുഅലൈക്കും വാ റഹ്മത്തുള്ളാഹി വ ബറകാത്തുഹു💝

  • @aishafarsanafarsana3382
    @aishafarsanafarsana3382 2 роки тому +2

    ഖത്തിമുന്നബിക്ക് ശേഷം ഈ കൂട്ടു കെട്ട് വീണ്ടും വളരെ ആഗ്രഹിച്ചിരുന്നു

  • @askolathur6663
    @askolathur6663 2 роки тому +9

    First comment ആദ്യ കാഴ്ചക്കാരാനും 👍👍👍
    കാത്തിരുന്നത് വെറുതെയായില്ല

  • @sainudheenparattymaanu4759
    @sainudheenparattymaanu4759 2 роки тому +3

    എന്റെ കണ്ണ് നിറഞ്ഞു എന്റെ മുത്തിനെ കാണാൻ കൊതി ഏറി 😘

  • @muhammedmarjan3131
    @muhammedmarjan3131 2 роки тому +1

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @lubdhamedia7628
    @lubdhamedia7628 2 роки тому +5

    എത്ര കേട്ടാലും മതിവരാത്ത ശബ്ദം സുഹൈൽ കൂരാട് ,റഹൂഫ് ആക്കോട് കൂട്ടുകെട്ടും വരികളിൽ എന്നും വിസ്മയം തീർത്ത എഴുത്തുകാരൻ ജുനൈദ് ചോറുക്കള യും കൂടിയപ്പോൾ ഒന്നും പറയാനില്ല.

  • @muhammedshafi8510
    @muhammedshafi8510 2 роки тому +11

    ജുനൈദ് ഉസ്താദിന്റെ രചന അതിഗംഭീരം
    ماشاءاللہ
    മദ്ഹിന്റെ ലോകത്ത് വിസ്മയം
    തീർക്കുന്ന രണ്ടു അനുഗ്രഹീത
    ശബ്ദങ്ങൾ ✨️✨️

  • @munshirofficial5603
    @munshirofficial5603 2 роки тому +1

    Mashallah🥰🥰🥰 hvy wrk

  • @shahinamuhammed2021
    @shahinamuhammed2021 Рік тому

    *🌹اَلـلّٰـهُـمَّ صَـلِّ عَــلَـي سَــيِّـدِنَـا مُــحَــمَّـــدٍ ﷺ وَعَـلَـي آلِــهِ وَصَـحْـبِـهِ وَسَـــلَّــمْ🌹*

  • @samirafi
    @samirafi Рік тому +2

    നല്ല വരികൾ...നല്ല ആലാപനം...🥰മാ ഷാ അല്ലാഹ് 🥰

  • @nooreyamanmedia5527
    @nooreyamanmedia5527 2 роки тому +6

    സ്നേഹബഹുമാനം നിറഞ്ഞ അസൂയ തോന്നാറുണ്ട് ഈ വരികളോട് 💙😘
    ആശയസമ്പുഷ്ടമായ പ്രാസഭംഗി നിറഞ്ഞ മദ്ഹ് 🌹
    ജുനൈദ് ഉസ്താദ് 💙✍️
    ആസ്വാദകരുടെ പ്രിയപ്പെട്ട രണ്ട് ഗായകരും ലയിച്ചു പാടി ഹൃദ്യം 💚
    ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @junaidpmkattippara2719
    @junaidpmkattippara2719 2 роки тому +6

    ജുനൈദ് ഉസ്താദിന്റെ മനോഹരമായ രചന ❣️💓
    ആലാപനം 👌👌❤❤

  • @zubairboliyar9539
    @zubairboliyar9539 2 роки тому +4

    Adipoli suhail usthade

  • @semishams6451
    @semishams6451 2 роки тому +1

    Masha allah Junaid usthadinde varikal

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 2 роки тому +1

    Junid USTHD 👌✨
    ✨അസ്സൽ സൂപ്പർ ✍️

  • @mdzynislamic8893
    @mdzynislamic8893 2 роки тому +2

    ഈ കൂട്ടു കെട്ടിന് വല്ലാത്ത മൊഞ്ചണ്..... മനോഹരം ❤️❤️❤️❤️

  • @nooremoulamedia3244
    @nooremoulamedia3244 2 роки тому +3

    Masha allah🌹
    എന്ത് മധുരമാണ് പ്രിയപ്പെട്ടവരിലൂടെ എന്റെ ഹബീബിന്റെ ﷺ മദ്ഹ് കേൾക്കാൻ 💞

  • @SinuMedia
    @SinuMedia 2 роки тому +2

    രണ്ട് മുത്തുകളും മൊഞ്ചാക്കി പാടി 😘😘😘

  • @SamiSaju
    @SamiSaju 2 роки тому +1

    മാഷാ അല്ലാഹ് 👌🏻👌🏻👌🏻🌹🌹🌹

  • @musavvirhudawi9067
    @musavvirhudawi9067 2 роки тому +1

    ഹൃദയത്തിൽ നിന്നും ഹൃദയങ്ങളിലേക്കൊഴുകുന്ന സ്നേഹത്തിന്റെ അരുവികളാണ് ജുനൈദ് ഉസ്താദിന്റെ രചനകൾ... അല്ലാഹു ബറകത്ത് ചെയ്യട്ടെ........

  • @hashirchemmadofficial5965
    @hashirchemmadofficial5965 2 роки тому +1

    Ma sha Allah 2aalum all poli

  • @NajiyaKNaji-ko6pk
    @NajiyaKNaji-ko6pk 2 роки тому +1

    Masha Allah. kathirunna ganam .

  • @abdularif3620
    @abdularif3620 2 роки тому +2

    الحمد لله ما شاء الله
    മധുരമനോഹരമായിട്ടുണ്ട്،💚👍👍🌹

  • @madh_lover_4444
    @madh_lover_4444 2 роки тому +2

    സ്നേഹത്തേൻ..... 💞🥰

  • @zubinalappad1239
    @zubinalappad1239 2 роки тому

    👌🏻👌🏻👍🏻മാഷാ അല്ലാഹ്. ഉഷാർ

  • @muneersaadi7281
    @muneersaadi7281 2 роки тому +3

    മാശാ അല്ലാഹ്.....ഹൃദ്യം...ആനന്ദകരം.....വരിയും വർണനയും ഏറെ മനോഹരം....അതിലേറെ ആലാപനവും

  • @noushadalihimamiofficial
    @noushadalihimamiofficial 2 роки тому +3

    മാഷാ അള്ളാ വളരെ മനോഹരം ❤ അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @faslurahman6553
    @faslurahman6553 2 роки тому +2

    Super

  • @fareedau279
    @fareedau279 2 роки тому +3

    Mashaallah super song👍

  • @shihabareekode
    @shihabareekode 2 роки тому +1

    *പ്രിയ ജുനൈദുവിന്റെ മനോഹര വരികൾ രണ്ടു പേരുടെയും ആലാപന സൗന്ദര്യത്തിലൂടെ ഹൃദയത്തോടലിഞ്ഞു..*
    #shihab_areekode

  • @koyasrestaurantcateringoor8303
    @koyasrestaurantcateringoor8303 2 роки тому +2

    Junaid vellikkeel 🥰🥰🥰

  • @muhammadmujthabaofficial
    @muhammadmujthabaofficial 2 роки тому +1

    Masha allah very nice
    റഊഫ്‌ ഉസ്താദ്

  • @muhasinauvais4204
    @muhasinauvais4204 2 роки тому +1

    Katta waiting aayirunnu oru rakshayum illa poli mashaallah

  • @sirajahammed3933
    @sirajahammed3933 2 роки тому +2

    Junaid Hasani usthad ❤️

  • @NafiNasar
    @NafiNasar 2 роки тому +1

    അൽഹംദുലില്ലാഹ്. ഇഷ്ടക്കൂട്ടുകാരുടെ ഇഷ്‌ഖിൻ ഇശൽകൂട്ട് അതി സുന്ദരം 💚

  • @hakeemhaki1903
    @hakeemhaki1903 2 роки тому +1

    അടുത്ത ഹിറ്റ്🔥

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 2 роки тому +5

    മൊഞ്ചുള്ള പാട്ട് 💓

  • @hibanasrin5118
    @hibanasrin5118 2 роки тому +1

    വരികൾ ഹൃദ്യം....🥺💔

  • @mayazeenmedia8297
    @mayazeenmedia8297 2 роки тому +2

    സുന്ദരമായ ഗാനം അതി മികവാർന്ന ആലാപനം

  • @dr.ashiqaayishafarhana5555
    @dr.ashiqaayishafarhana5555 2 роки тому +1

    Masha Allah❤️🥺

  • @zakariyyaofficial3012
    @zakariyyaofficial3012 2 роки тому +2

    മാ ഷാ അല്ലാഹ് 🥰🥰💖💖💖
    🥰🥰🥰

  • @savedmessage4826
    @savedmessage4826 2 роки тому +1

    Suhail faizy polichu

  • @muhsina9535
    @muhsina9535 2 роки тому

    ماشاء الله 😘😘😍
    ഞാനും ഒരു മദ്ഹിന്റെ കൂട്ടുകാരിയാ❤😍😘😘😍🤗

  • @meemcreation1094
    @meemcreation1094 2 роки тому +3

    സ്നേഹ തേൻ 💌

  • @abdulbariabdulbari5731
    @abdulbariabdulbari5731 2 роки тому +1

    മദ്ഹ് ന്റെ വാനമ്പാടികൾ അതി മികവാർന്നു ആലപിച്ചു😍😍😍
    വരികളും അതി മനോഹരം പ്രണയം തിരു മദീനയോടാവട്ടെ (s)

  • @ibrahimcck524
    @ibrahimcck524 2 роки тому +1

    മാഷാ അല്ലാഹ് മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌

  • @khadeeja_kh__
    @khadeeja_kh__ 2 роки тому +1

    Mashaallah... ❣️
    മൊഞ്ച് ✨️

  • @ahmedshaduliofficial5291
    @ahmedshaduliofficial5291 2 роки тому +2

    Masha Allah 👍🔥😍

  • @junaidpkr2796
    @junaidpkr2796 2 роки тому +2

    ما شاء الله

  • @breezem4001
    @breezem4001 2 роки тому +1

    Masha Allah

  • @jumnamariyam1327
    @jumnamariyam1327 2 роки тому +1

    Ma sha allah❤🎉

  • @razalgamer9502
    @razalgamer9502 2 роки тому +2

    Mashaallah 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mishabmishu713
    @mishabmishu713 2 роки тому +1

    ماشاء الله 😍
    ان شاءالله 🥺🤲

  • @abidpuliyakkode4454
    @abidpuliyakkode4454 2 роки тому +1

    സുന്ദരമുള്ളത് 🤍

  • @amigo1924
    @amigo1924 2 роки тому +1

    Masha allah ❣️
    വരികൾ 🌺😍

  • @shurahbeelshuru2010
    @shurahbeelshuru2010 2 роки тому +1

    മനസ്സിനെ മദീനത്ത് എത്തിക്കുന്ന വരികൾ❤️

  • @NOOREKHUDAMEDIA786
    @NOOREKHUDAMEDIA786 2 роки тому +1

    Masha Allah.. Teams😍

  • @muhammedshafifaizy3802
    @muhammedshafifaizy3802 2 роки тому +1

    MASHA ALLAH...PWOLI...

  • @മദ്ഹിൻമന്ത്രം

    മാഷാ അല്ലാഹ് 🌹വർണിക്കാൻ വാക്കുകളില്ല 🌹❤️

  • @athikkabeevi1492
    @athikkabeevi1492 2 роки тому

    Yarasoolallah avideyethan kodhiyund vidhiyekane....Allah

  • @majnasmurshadofficial7328
    @majnasmurshadofficial7328 2 роки тому

    തിരു മദ്ഹിൽ അലിയാൻ കൊതി 🥰

  • @muhammadrazi3535
    @muhammadrazi3535 2 роки тому +2

    Ma shaa Allah. Ethereal Song ❤️

  • @shabeersinger559
    @shabeersinger559 Рік тому +1

    Mashalla

  • @MASwalih
    @MASwalih 2 роки тому

    Aiwa❤❤❤❤👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad 2 роки тому +1

    ماشاء الله ❤️❤️
    2 പേരും പൊളിച്ചു

  • @muhammedrafi9185
    @muhammedrafi9185 2 роки тому +1

    ഈ കൂട്ടുകെട്ട് അടിപൊളി👍

  • @AlaudheenCpdv
    @AlaudheenCpdv 2 роки тому +2

    Suhail faizy 💓

  • @uvaiskpukp6818
    @uvaiskpukp6818 2 роки тому +1

    Adipoli

  • @islamicvoice2509
    @islamicvoice2509 2 роки тому +2

    خذ بيدي يا رسول الله

  • @sanvaworld258
    @sanvaworld258 2 роки тому

    MaashaAllah suuper

  • @vpanasramanattukara3650
    @vpanasramanattukara3650 2 роки тому +2

    ഇഷ്ട രചനയും മധുരാലാപനവും 😘💌
    Waiting for another one
    from kousar media❤️

  • @safwa_rish5125
    @safwa_rish5125 2 роки тому +1

    സ്നേഹത്തേൻ.....💕

  • @salahmedia9107
    @salahmedia9107 2 роки тому +1

    ماشاء الله تبارك الرحمن

  • @safwa_rish5125
    @safwa_rish5125 2 роки тому +1

    Ma sha alllaah...

  • @abdullaelhashimiakkode2004
    @abdullaelhashimiakkode2004 2 роки тому +1

    Masha allah😍😍🌺🌺🌺

  • @AlaudheenCpdv
    @AlaudheenCpdv 2 роки тому +2

    Super💞

  • @RafiCheruthuruthy
    @RafiCheruthuruthy 2 роки тому +1

    Masha allha👍👍👍

  • @unaisunu5468
    @unaisunu5468 2 роки тому

    അടിപൊളി

  • @abuliyamedia8750
    @abuliyamedia8750 2 роки тому +1

    Ma favourite singers

  • @saifudheenomachapuza
    @saifudheenomachapuza 2 роки тому +2

    കേൾക്കാൻ നല്ല സുഖം മുണ്ട് 🤗

  • @thasmeenamahmood717
    @thasmeenamahmood717 2 роки тому +2

    ماشاء الله

  • @swabirmanjeriofficial2393
    @swabirmanjeriofficial2393 2 роки тому +2

    Masha allah...😍♥️♥️♥️♥️

  • @sabithmuhammed4383
    @sabithmuhammed4383 2 роки тому +1

    poli🥰🥰🥰🥰🥰🥰🥰😍

  • @asluaslam
    @asluaslam 2 роки тому +1

    Both are awesome 👏 👏🌹💚🌹

  • @SamarMedia1
    @SamarMedia1 2 роки тому +2

    💚🥰🥰💚
    Mashallah

  • @najeebahmed6740
    @najeebahmed6740 2 роки тому

    Ufff Romaanjam🥰🥰🥰🥰🥰🥰🥰

  • @sayyidanvarameen7821
    @sayyidanvarameen7821 2 роки тому +1

    Masha allah❤️

  • @SahidAli-px3yr
    @SahidAli-px3yr 2 роки тому

    MASHA ALLAH

  • @ahamedsufaid5412
    @ahamedsufaid5412 2 роки тому +4

    Maasha allahhh 🥰🥰🥰
    Nice singing and lines🔥🔥🔥
    This is going to be viral without any doubt 😊

  • @abdussaleem2490
    @abdussaleem2490 Рік тому

    Super song

  • @sheiksalahuddin8253
    @sheiksalahuddin8253 2 роки тому +1

    ya Rasool

  • @naseefkeecheri4317
    @naseefkeecheri4317 2 роки тому +1

    Mashallah

  • @MuhammadThulaib
    @MuhammadThulaib Рік тому

    Masha. alla