ആരോമൽ തെന്നൽ / AAROMAL THENNAL | ISLAMIC MADH SONG 2020 | SUHAIL KOORAD | JUNAID CHORUKKALA
Вставка
- Опубліковано 7 лют 2025
- To Follow ; SUHIAL FAIZY KOORAD
Instagaram👉 : / suhail_faizy_koorad
UA-cam 👉 : / suhailfaizykoorad
Facebook 👉: / suhail-koorad
🔺Lyrics: junaid hasani chorukkala
🔺Singer: suhail faizy koorad
🔺Music credit: Sayan_Anwar
🔺Direction: ihsan super bazar
🔺Producer: ashker
🔺Camera: ashif ameryil
🔺Editting: mufazil panakkad
🔺Studio:jaz perinthalmanna
🔺Spcl thx: khaja husain, rashid calicut, shafeek nidumpoyil, hamid mujthaba, anas kaladi, ishaq kottakkal, thahir cheeckode, rizvan applu applu, noufal nk media
Feed back: shemeer nidumpoyil
9446938664
ആരോമൽ തെന്നൽ എൻ കാതോരം വന്നെ
ആമോദത്തോടെ തേനിശലോതിത്തന്നെ
മദ്ഹോതും പൂങ്കാറ്റിൻ
മധുഗീതം എതിരേറ്റ്
ഒരു ഗാനം ഞാനും മൂളിപ്പാടുന്നേ....
എൻ നാദം കേൾക്കൂ നബിയോരേ
എൻ ഭാഗ്യം സ്നേഹത്തിരുനൂറെ (2)
കൂരിരുളിലലയുമ്പോൾ
കണ്ണീര് പൊഴിയുന്നെ
ഖൽബുള്ളിലാ നേരം
തിരുനൂറ് തെളിയുന്നെ
അനുരാഗം പുതുമഴയായ് പെയ്തെൻ
ഖൽബിൻ കറയെല്ലാം കഴുകേണം
എൻ കരളിൽ വെന്തെരിയും പാപക്കനലും മെല്ലെയണയേണം
കനവിൽ വന്നൊരു നാളെൻ ചിര സ്വപ്നം പൂത്ത് പുലരേണം
നേരിന്നാറിൽ കുതിരാതെ ഞാൻ
നൂറിൻ പൊരുളും അറിയാതെ
നാറിൻ വഴിയിൽ എന്നും എന്നും വഴുതിപ്പോകുന്നു
ത്വാഹാ..... ത്വാഹാ.......
أزكي الصلوة عليك
الف سلام عليك
خذ بيدي خير الوري
نور الهدي
ഈ പാവം പഥികൾ പാപത്തിൻ ചുമടും പേറിയലയും നേരത്ത്
പാഥേയം ഇല്ലാതെ വഴിയിൽ ഉഴലും രാവിനിരുളത്ത്
അകമിൽ കുളിരേകും കിരണം ചൊരിയും നല്ല സ്വലവാത്ത്
നേരിന്നാറിൽ കുതിരാതെ ഞാൻ
നൂറിൻ പൊരുളും അറിയാതെ
നാറിൻ വഴിയിൽ എന്നും എന്നും വഴുതിപ്പോകുന്നു
ത്വാഹാ..... ത്വാഹാ.......
അൽഹംദുലില്ലാഹ്
എത്രമനോഹരം
വരികളിൽആലാപനസൗന്ദര്യം
ചേർത്ത് വെച്ചപ്പോൾഇഷ്ഖിന്റെമഴ ....
വീഡിയോവളരെനന്നായി
എല്ലാവരുംഈ ചെറിയചാനലിനെ
ഒന്ന് വലുതാകൂ..''
മദ്ഹിന്റെമായാജാലംഅവർഇനിയുംതുടരട്ടെ ആമീൻ ...👌👌👌👌
ഇഷ്ടം ഉസ്താദ്.....😘🥰
ഒരുപാട് സന്തോഷം ഉസ്ദാതെ
Mashallah 😍💕💕💕💕💕💕❤😍❤😍❤😍😍❤
👍
ماشاءاللہ
സുഹൈൽ ഉസ്താദിന്റെ പാട്ട് ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്കടിച്ചോളിൻ
അസ്സലാമു അലൈക്കും.....😘
പ്രിയപ്പെട്ടവരെ,
കുറച്ച് നീണ്ട ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ ഈ വിനീതൻ്റെ ആദ്യ ഗാനം ആണ് ആരോമൽ തെന്നൽ......
അൽഹംദുലില്ലാഹ്.....🥰
വരികൾ കുറിച്ച ജുനൈദ് ഉസ്താദ് അടക്കം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കടപ്പാട് അറിയിക്കുന്നു... ഒപ്പം പ്രിയപ്പെട്ട ഹബീബിൻ്റെ ആശിഖിങ്ങൾ അടങ്ങുന്ന എൻ്റെ പ്രിയ കൂട്ടുകാർക്കും🌹🌹
അല്ലാഹു നമ്മെ അവൻ്റെയും അവൻ്റെ ഹബീബിൻ്റെയും ആശിഖീങ്ങളിൽ ചേർക്കട്ടെ😥🤲🤲
Ameen
ആമീൻ
ഹ ഉസ്താദേ
സൂപ്പർ 👍👍👍💚💚💚
സുഹൈൽ ഉസ്തദെ പൊളിച്ചു ❤️❤️❤️❤️
Poli
പാട്ട് ഇത്ര സുന്ദരമാണെങ്കിൽ.. എന്റെ ഹബീബിനെ കാണാൻ എത്ര ചന്ദം ഉണ്ടാകും...💯💯💯💯💯😍😍
Crct
Chnadam spelling thetta
Thirichu kittumenn urappulla sneham Muthu nabi(s.a)yudethan💚💚💚💚
ചങ്ക് സുഹൈൽ ഉസ്താദ് 👌
Abu Farhan media
ഇഷ്ടം....😘
@@SuhailFaizyOfficial 🌹
😍😍
@🌹
ആരോമൽ തെന്നൽ ആരും കേട്ട് ഇരുന്നു പോകും..... ജുനൈദ് ഉസ്താദിന്റെ തൂലിക വസന്തം സുഹൈൽ ഉസ്താദിന്റെ ശബ്ദ വിസ്മയം
മൊത്തത്തിൽ ഗംഭീരം
വൻ വിജയമാവട്ടെ
സ്നേഹപൂർവ്വം
ഫാരിസ് മംനൂൻ ലക്ഷദ്വീപ്
😍😍😍😍
Masha allah Suhail usthad😘.
Junaid usthad💖♥️
Fadi ❤️
Fadhii.. 😍😍
Fadhi.. മുത്ത്... 💚
പഠനം എങ്ങനെ പോവുന്നു...
Fadhi❤❤
സ്റ്റാറ്റസിൽ കൊതിപ്പിച്ച മദ്ഹ് 💗💟
ഇഷ്ടം.....😍😘
Yes... Waiting il aayirunnu
Suhail usthad
മാഷാ അല്ലാഹ്.. 💗
മുത്ത് സുഹൈൽ.. ❤️
കാത്തിരിപ്പായിരുന്നു.. ✨️
Love u daaa😘
ഖാജാ ഉസ്താദേ
ഫോൺ നമ്പർ തരുമോ
@@muhammadshaheer9840 8606372467
Khaja 💚💚💚👌
@@KhajaHusain assalamu alaikum khahja peruth ishttam ningale paatt😍
മുത്ത് നബിയുടെ റൗളാ ശരീഫ് കാണാൻ നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Ameen
ആമീൻ
Aameen
ആമീൻ
Aameen
കൂരിരുലളിൽ അലയുമ്പോൾ കണ്ണീരു പൊഴിയുന്നെ.......... കൽബുള്ളിലാനേരം തിരുനൂർ തെളിയുന്നെ.......... 💚💚💚
ജുനൈദ് ഉസ്താദിന്റെ വരികളും സുഹൈൽ ഉസ്താദിന്റെ ആലാപനവും ഒന്നിച്ചാൽ പിന്നെ വേറെ ലെവൽ 😍😍😍💚💚💚
തിരുനബി കീർത്തനങ്ങൾക്ക്
വല്ലാത്തൊരഴകാണ്. ....
പ്രിയപ്പെട്ട സുഹൈൽ ഫൈസിയുടെ
ആലാപന മികവ്
ജുനൈദ് ഉസ്താദിന്റെ വരികളെ
ചേതോഹരമാക്കുന്നു.
❤️
Kamali usthad
അൽഹംദുലില്ലാഹ് എത്ര മനോഹരം മുത്ത് റസൂലിനെ വായ്‌തി പാടുമ്പോൾ രോമം പോലും കുളിരണിയുന്നു നമുക്ക് എല്ലാവർക്കും മുത്ത് റസൂൽ നെ കാണാൻ ഭാഗ്യം നൽകട്ടെ ആമീൻ 🤲ആമീൻ
Statuss vedio കണ്ടപ്പോൾ തന്നെ ഏറെ കൊതിച്ചു പോയി
Masha allah ജുനൈദുസ്താദിന്റെ വരികളിൽ സുഹൈലുസ്താദിന്റെ ആലാപനം മധുരം മനോഹരം
💕💕💕💕😘😘😘😘
വരികൾക്കെന്തൊരു ബംഗി...
തുടക്കം മുതൽ ഒടുക്കം വരെ ഒരു യാത്രയിലായിരുന്നു.
വ്യസനം നിറഞ്ഞ പാപിയുടെ ജീവിതം.
കുളിര് തേടിയുള്ള നീണ്ട യാത്ര,
എത്ര പെയ്തിട്ടും തോരാത്ത കണ്ണീർ തുള്ളികൾ,
ചാലിട്ടൊഴുകുന്ന ഇരു ചാലുകൾ,
ഇടക്കിടെ വേദനിപ്പിക്കുന്ന ഇടിനാദങ്ങൾ,
കാതം അകലെയുള്ള ആ മധുമന്ദമാരുതനെ തേടിയുള്ള നീണ്ട യാത്ര..
പാപ ഭാരം ചുമന്ന് നടക്കുമ്പോഴുള്ള വേദന,
എന്നാലും എവിടെയൊ,എങ്ങോ ആ കുളിര് ഉണ്ടെന്ന വിശ്വാസം...
ഹബീബേ സഫലമാക്കണം ഈ യാത്ര,
കൂരിരുട്ടിലും വെട്ടം തെളിയുമെന്ന പ്രതീക്ഷ,
വെന്തുണങ്ങിയാലും കുളിര് വരുമെന്ന എന്റെ ആശ,
തീരണം ,മരുമണൽ പോൽ പരന്നു കിടക്കുന്ന എന്റെ നിരാശ...
ആരോമൽ തെന്നൽ
എൻ കാതോരവും വരുന്ന ദിനം കാത്ത്,❣️
പ്രിയ സുഹൃത്ത് സുഹൈൽ ഫൈസിയുടെ ആലാപനം തെന്നൽ തന്നെ...❤️
സുഹൈൽ ഉസ്താദിനും ഷമീര്‍ക്കക്കും ചെറുക്കുള്ള വരികളെന്നും സമ്മാനിക്കുന്ന ഗുരു ജുനൈദ് ഹസനിക്കും ഇനിയും ഏറെ ദൂരം സർവ്വ സന്തോഷത്തൊടെ സഞ്ചരിക്കാൻ നാഥൻ തൗഫീഖ് നൽകുമാറാകട്ടെ...ആമീൻ
സർവ്വ ആശംസകളും നേരുന്നു...
Waiting for next work❣️
MAYAZEEN MEDIA🥰
آمين يارب العالمين
സുഹൈൽ ഉസ്താദിന്റെ ശബ്ദം മാഷാഅല്ലാഹ് 💞💚അള്ളാഹു സുബ്ഹാനഹുവതആല ഈ ശബ്ദത്തിന്റെ മാധുര്യം നിലനിർത്തി തരുമാറാകട്ടെ... 👐🤲
ua-cam.com/video/MHs7_VKQZBA/v-deo.html
Good Message &Bad Message അറിഞ്ഞാൽ ചൊല്ലേണ്ട ദിക്റുകളും അവ ചൊല്ലിയാൽ കിട്ടുന്ന ഗുണങ്ങളും
കാതിരിപ്പിന്ന് വിരാമം...
ഇശ്ട ഗായകൻ ഒരിടവേളക്ക് ശേഷം..
ത്വാഹാ.... ത്വാഹാ...😔😔
feel...🌹
കാതിനിമ്പമെന്നും സുഹൈൽ ഉസ്താദിൻ്റെ നാദം💥💥💯
മാഷാ അല്ലാ .സുഹൈൽ ഉസ്താദിന്റെ പാട്ടുകൾ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ഉസ്താദിന് ഇനിയും പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ 🌹 🌹
"Koorirulilanayumbool
Kanneru pozhiyunne....
Kalbullil aa neram thiru noor theliyunne"
Ee vari enkkkere ishttapettu💓💓💞💞💋❤️😘😘😍
Ma sha allah💞ee varikaliloodeyan njn ivide ethiyath 😍
നൗഷാദ് ബാഖവിയുടെ ലൈവ് കേട്ട് വന്നവരുണ്ടോ
ആത്മീയാനന്ദ ലഹരിയിൽ ആർദ്രമായി അന്തരത്തിൽ നിന്നുമൊഴുകുന്ന പ്രണയാരുവിയുടെ ചാരുത വർണ്ണനാതീതം
ഒരുപാട് കാലം മുമ്പ് കാത്തിരിക്കുന്നുണ്ടായിരുന്നു ഈ ഒരു കൂട്ടുകെട്ടിൻ വേണ്ടി.........മാഷാഅല്ലാഹ്.....നല്ല മദ്ഹ്
ഇതിന് അവസരം കൊടുത്ത മയാസീൻ മീഡിയക്ക് ഒരുപാട് സന്തോഷം നേരുന്നു.....
🌹 hasani chorkkala&suhail koorad faizy 🌹
❤️
പ്രിയപ്പെട്ട ജുനൈദ് ചൊർക്കളയുടെ മധുര മദ്ഹ് കാവ്യം
സുഹൈൽ ഫൈസി കൂരാട് അതി മനോഹരമായി പാടി ❣️💕
✍️മുബശ്ശിർ പുളിക്കൽ
ജുനൈദ് ഉസ്താദിന്റെ വരികൾ💖💗❤️👍
സുഹൈൽ ഉസ്താദിന്റെ ആലാപനം👌👌👌💞
😍😍😍😍
Born
Ch CMP
ആരോമൽ തെന്നൽ
എൻ കാതോരം വന്നെ
ആമോദത്തോടെ
തേനിശലോതി തന്നെ😍❣️
ആരോമൽ തെന്നൽ ശെരിക്കും മനസ്സിൽ തട്ടിയവർ
MAYAZEEN MEDIA👌👌🌹🌹
👇👇👇👍👍👍👍👍👍👍👍
35 വട്ടം കേട്ട് പോയി...
ഇനിയും കൊതിക്കുന്നു
@@mishabmizz7571 😍😍🥰🥰💚
എനിക്ക് suhail ഉസ്താദിനെ വയങ്കര ഇഷ്ട്ടാണ്. ഉസ്താദിന്റെ എല്ലാ songs-ഉം ഞാൻ കേൾക്കാറുണ്ട്. chunk suhail usthad....
എത്ര വട്ടം കേട്ടു എന്നറിയില്ല...
വല്ലാത്ത വരികൾ.....
ആലാപനം ഒരു രക്ഷയും ഇല്ല
സുഹൈലുസ്താദ് വീണ്ടും വീണ്ടും ഹൃദയമെടുക്കുന്നു
മദീനയിലേ രാജകുമാരന്റെ മദ്ഹ് തീരൂല്ലല്ലോ ഇനിയും പ്രതീക്ഷിക്കുന്നു
അണിയറ പ്രവർത്തകർക്കും ഒരായിരം 👍👍👍👍
വല്ലാതെ അങ്ങ് മനസിൽ കൊണ്ടു ഈ ഗാനം... മാഷാ അല്ലാഹ്.. 😍😍
Masha Allah..... ❣️❣️
മാസ്മരിക വരികൾ........ ❤️❤️❤️
സുഹൈൽ ഉസ്താദ് പിന്നെ പറയേണ്ടതില്ലല്ലോ.... 🤩🤩🤩🤩🤩🤩❤️❤️❤️❤️❤️❤️❤️
❤️
....?
ചൊറുക്കളയുടെ ചൊറുക്കുള്ള വരികൾ...🥰🥰🥰സ്നേഹിതൻ സുഹൈൽ ഫൈസിയുടെ മൊഞ്ചുള്ള ആലാപനം....👌👌❣️❣️❣️
ഇനിയും ഇതിനെക്കാളും ഈണത്തിലും പാടാൻ തൗഫീഖ് നൽകട്ടെ നമ്മുടെ പ്രിയ ഉസ്താദിന് ❣️😍😍😍
സുഹൈൽ ഫൈസി ഉസ്താദ് അൽഹംദുലില്ലാഹ്...... വാക്കുകൾ ഇല്ല 💞💞💞💞💞💞മാഷാ അല്ലാഹ്...വരികളും 🤙🤙🌹🌹🌹💘💞
ഈ മധുര ശബ്ദത്തിന്റെ മദ്ഹ് പാട്ടുകൾ ഇനിയും ഉണ്ടാകുമെന്ന് പ്രേധീക്ഷിക്കുന്നു
അവസാന ഭാഗം കേൾപ്പിച്ച് കുറെ നാളായി നിങ്ങള് കൊതിപ്പിക്കുന്ന ഇപ്പോഴെങ്കിലും തന്നല്ലോ സന്തോഷം
കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്നെ ചില വരികൾ കേട്ടു..... ഇപ്പൊ മുഴുവനും......... heart touching........
Best work...... ❤️❤️
കൂരിരുളിൽ അലയുമ്പോൾ........ 😍😍👍👍
Shuhail Usthad junaidka 🌷🌷🌷
Suhail usthadinte song ishttappettavar ithil like adikkuka
അൽഹംദുലില്ലാഹ് എത്ര കേട്ടാലും മതി വരാത്ത സോങ് മാഷാ അല്ലാഹ്
ഓരോ വരിയും ഹൃദയത്തിൽ തട്ടി മാഷാ അല്ലാഹ് നല്ല ശബ്ദം അല്ലാഹ് നില നിർത്തി തരട്ടെ ആമീൻ
ചങ്ക് സുഹൈൽ സൂപ്പർ ആക്കി. Kv മീഡിയയുടെ അഭിനന്ദനങ്ങൾ
അള്ളാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ... ആമീൻ....
ഒരുപാടിഷ്ടം ഈ മനം കവർന്ന പാട്ട്.....😍😍😍😍😍
Kuree kaalamayi suhailkatude patt keettitt.... Mashallah.... sandhosham..good lyrics...our usthad.......
എന്താ വരികള്‍ 👌👌ആലാപനം പറയാനില്ല🌹🌹
ജുനൈദ് ഉസ്താദ് 🍇സുഹൈലു ഉസ്താദ് 🌟
മണ്ണിൽ ചേരും മുമ്പേ മദീനയുടെ മണ്ണിൽ എത്തിക്കണേ الله
ഒരു രക്ഷയുമില്ല.. അടിപൊളി,.. 👌👌😍🌹വരിയും,.. അതോടൊപ്പം ആലാപനവും.. രണ്ടും മികച്ചത്,...
മാഷാ അള്ളാഹ് വരികൾ തകർത്തു ജുനൈദ് ഹസനി ഉസ്താദേ ....
പ്രിയപ്പെട്ട സുഹൈൽ ഉസ്താദ് മനോഹരമാക്കി മനസ്സ് മദീനയിലേക്ക് എത്തിപ്പിച്ച മനോഹരമായ മദ്ഹ്
ഇഷ്ടം സുഹൈൽ ഉസ്താദ്❤️
❤️
❤️❤️❤️❤️
ഒരുപാട് ഇഷ്ടം...😘
സ്റ്റാറ്റസ് കേട്ട് വന്ന് യൂറ്റ്യൂബ് ൽ പരതി നോക്കീതാ....💯💯💯💯
സൂപ്പർ
Alhamdulillah 👌👌👌👌👌👌
Mashaallah. Ee paatt kettappol manassin oru paad samaadananam kittunn
Masha allah....... സുഹൈൽ ഉസ്താദ്, ഒരു ഇടവേളക്ക് ശേഷം......... നല്ല വരികളും...... അടിപൊളി കംപോസിങ്ങും........ മികവുറ്റ ആലാപനവും...... ഒരുപാട് ഇഷ്ടപ്പെട്ടു......... ഒരുപാട്.....
💝😘💝😘
സുഹൈൽ ഉസതാദ് പൊളിച്ചു
ന്യൂ ഫൗസാൻ മീഡിയ
Ee paattinte kurach varikal status kand ee song kuree thiranju ❤️ Maasha alaah super song
ജുനൈദ് ഉസ്താദിന്റെ വരികൾ ഉഷാറായി ഒപ്പം സുഹൈൽ ഉസ്താദും 💝💝💝💝
Faizy spr lyrics and vocal
മാഷാഅല്ലാഹ്, സുഹൈൽ ഫൈസി ഉസ്താദിനെ ❤️❤️❤️💚💚💚
ഉസ്താദേ ഇങ്ങള് പാടി തകർക്കണം കാത്തിരിക്കുന്നു
എത്ര നല്ല വരികൾ....ما شاء الله
❤️🙌💕 എത്ര കേട്ടിട്ടും മതിയാകുന്നില്ല💔
കുറെ വട്ടം കേട്ടു ee song ഖൽബിൽ കേറിയ song
Mashaallah
Super work
Suhail ഉസ്താദിന്റെ singing hridayathil thattum
Junaid Hasani lyrics vere level 🔥
Athil suhail usthadinte shabdavum koode ayappol manoharamayi
😍😍😍😍😍
Noufalkka💕
Alhamdu lilla
Poli
Masha allah. statusl kandu vannatha. Ippoya full kettath
പ്രവാചകരെ.....
അങ്ങോടുള്ള എന്റെ ഈ പ്രണയത്തിൻ പിന്നിൽ ചില വാക്കുകളും ഭാവനകളും ആണെന്ന് വിഷ്വസിക്കുന്നവനാണ് ഞാൻ....
അങ്ങോടുള്ള പ്രേണയത്തെ എന്നിൽ പുഷ്ടിപ്പെടുത്തിയത് ഇത്തരത്തിലുള്ള മദ്ഹുകളാണ്........
തിരു മദ്ഹിൻ വരികളിലാണ് എന്റെ ഇഷ്ഖ്....
എന്റെ ഇഷ്ഖ് ഇഷ്ടമാ മഷിക്ക്......
തിരു പുകളവശേഷിപ്പിക്ക്.....
കുളിരേകും ആത്മാവിനിക്ക്......
✍ റഈസ് വരപ്പാറ
,💚💚💚
എന്റെ ഹബീബിനെ കുറിച്ചുള്ള വരികൾ ❣️
Suhail usthad fans......like
ഒരുപാട് കാലത്തിന് സുഹൈൽ ഉസ്താദ് പാടിയ പാട്ട് വളരെ ഇഷ്ടപ്പെട്ടു
സുഹൈൽ ഉസ്താദ് പൊളിയാ... 🥰❤️
ഇഷ്ടമാണ് സുഹൈൽ ഉസ്താദിനോട്. ഞാനും ഒരു സുഹൈൽ ആണ്
Suhail usthad pwolichadakki..... oru rakshayumilla
Voice supr song suprr
ua-cam.com/video/MHs7_VKQZBA/v-deo.html
Good Message &Bad Message അറിഞ്ഞാൽ ചൊല്ലേണ്ട ദിക്റുകളും അവ ചൊല്ലിയാൽ കിട്ടുന്ന ഗുണങ്ങളും
കേട്ടിരുന്നു പോകും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
Masha Allah 💕💕💕💕
സുഹൈൽ ഉസ്താദ്
വേറെ ലെവലാണ്
ماشا الله supper
Maasha allah suhail usthad ആലത്തൂർ പടി യുടെ മുത്ത്
മാഷാ അല്ലാഹ്.... സുഹൈൽ ഉസ്താദ് 😍😍😍😍😘😘😘😘😘💗💗💗💗💗💟💟💟💟💜💜💜💜💜💖💖💖💖💖💕💕💕💕💕💕💕💌💌💌💌💌💌
Eranippadam pwoli👍🏻👍🏻👍🏻
MASHA ALLAH SUPER SONG FEELING
വരികൾ ഒരു രക്ഷയുമില്ല.പൊളി 👌👌👌
🎙️സുഹൈൽ ഉസ്താദിന്റെ തിരിച്ചു വരവ് അതിമനോഹരം
മാഷാ അല്ലാഹ്..ഇതെത്ര മനോഹരം...
അദ്ദേഹം വരുകയാണ് mayazeen mediaയെ കൂട്ടുപിടിച്😍😍😍 AGAIN... HE PROVE IT.... മാമനോട് ഒന്നും തോന്നല്ലേ മക്കളെ.. 😍😍😍😍ജുനു ✒️ഇഷ്ടം
*Ma sha Allah* ❤❤❤
Masha Allah...
ഹൃതടതിൽ thanne കൊള്ളിച്ച വരികളും....സ്വരവും
Ee song innaleyan kelkunnath orupad thavana pine kandu .nalla varikal Kellan nalla rasham Masha allah 👍👍👍❤️❤️❤️
Masha Allah Allahu sambdham nilanirthatte 🌹🌹🌹
ua-cam.com/video/MHs7_VKQZBA/v-deo.html
Good Message &Bad Message അറിഞ്ഞാൽ ചൊല്ലേണ്ട ദിക്റുകളും അവ ചൊല്ലിയാൽ കിട്ടുന്ന ഗുണങ്ങളും
വരികളും ആലാപനവും നമ്മെ മദ്ഹിന്റെ കടലിലേക്ക്
ഒഴുക്കി വിടുന്നു❤️
വാക്കുകൾകതീതം.
കൂരിരുളിൽ അലയുമ്പോൾ കണ്ണീര് പൊഴിയുന്നേ ❣️❣️❣️❣️❣️❣️👍
സുഹൈൽ ഉസ്താദ്
വേറെ ലെവൽ
..............................
മാമനോട് ഒന്നും തോന്നല്ലേ
Spr
സുഹൈൽ ഫൈസി ഇഷ്‌ടം 🥰🥰🥰
❤️😍😍😍🌹🌹🌹 ماشاء الله
ഇനിയും കൂടുതൽ മദ്ഹ് എഴുതാനും പാടാനും അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടേ ❤️ കൂരിരുളിൽ അലയുമ്പോൾ കണ്ണീർ പൊഴിയുന്നേ 😭😭😭 😍😍 മനസിനെ വല്ലാണ്ട് ചിന്തിപ്പിക്കുന്ന വരികൾ മാഷാ അള്ളാ👍👍👍❤️❤️❤️ പറയാൻ വാക്കുകൾ ഇല്ല ഉസ്താദേ..
Kooriruril alayumbol vallatha feelingan suhail ustha junaid ustha parayan vaakukalilla Masha Allah
Status kand vannathann....orupad sheham.....mediyayod....may god bless you...iniyum poli madh prethikshikkunnu
ജുനൈദ് ഉസ്താദിന്റെ വരികൾ 👌👍nice song👍👍
Mashaallah
നല്ല വരികൾ
കാത്ത് ഇരിക്കുകയായിരുന്നു