സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
സന്തോഷ് സാറിന്റെ ഏത് interview കണ്ടാലും അതിൽ സർ "എന്റെ പ്രേക്ഷകർ എന്റെ പ്രേക്ഷകർക്ക് വേണ്ടി" എന്നൊക്ക പറയണേ കേൾക്കുമ്പോൾ ഒരു എന്തെന്നില്ലാത്ത സന്തോഷാ.❤️😍
ഗോസിപ്പുകളും അപര നിന്ദയും പരിഹാസവും പൈങ്കിളികഥ കളും നിറഞ്ഞ മറ്റു ചാനലുകൾ കണ്ടു വരുന്ന എനിക്ക് ഈ സഫാരി ചാനലിൽ വരുമ്പോൾ കഠിന ചൂടിൽ നിന്നും നല്ല കുളിർ മഴയിലേക്ക് വരുന്ന ഒരു പ്രതീതി...
2000 യിരങ്ങളിൽ ഇദ്ദേഹം യാതൊന്നും ഒരു വരുമാനത്തിന് പോലുമല്ലാതെ ലോകം ചുറ്റി അതു സ്വന്തം നാട്ടിലെ ജനതക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി ഇദ്ദേഹം കാണിച്ച ആ വലിയ സാഹസത്തിനു ഒരു ബിഗ് സല്യൂട് സർ....... 👍
സാറ് പറഞ്ഞപ്പോൾ ആണ് ഇത്രയും ദുരന്തം നേരിട്ട ജനതയാണ് പോളണ്ട് എന്നറിഞ്ഞത്. അല്ലെങ്കിലും ചരിത്രം ഇഷ്ടപ്പെട്ടു മനസിലാക്കി തുടങ്ങിയത് സാറിന്റെ സംസാരത്തിലൂടെയാണ്. കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു സാർ.
പണ്ട് എന്റെ ഉമ്മൂമ്മ കഥകൾ പറഞ്ഞു തന്നിരുന്നു.. അതേ സ്റ്റൈൽ ആണ് ഈ ഡയറി കുറിപ്പുകൾക്ക്.. കാണുന്നില്ലെങ്കിലും ശരിക്കും visuals മുന്നിൽ തെളിയും.. all the respect and thanks to you santosh sir
സന്തോഷ് sir, താങ്കൾക് ഭാഗ്യമുണ്ടങ്കിൽ ആസ്സാമിലെ ക്യാമ്പിനെ പറ്റിയും ഇത് പോലെ ഭാവിയിൽ ഒരു എപ്പിസോഡ് ചെയ്യാം, ഹിട്ലർമാർ ഇന്നും ലോകത്ത് ജീവിച്ചിരിപ്പുണ്ട്,
എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള ചാനൽ safari tv... but ഇവിടെ കമന്റ് ഇടുന്നതും safari tv തുടർച്ചയായി കാണുന്നതും കൂടുതലും പ്രശസ്തിയാർന്ന ബുദ്ധിജീവികൾ അല്ല എന്നെപോലെ യാത്രകളോടും ലോകകാഴ്ചകളോടും വിവരങ്ങളോടും താൽപ്പര്യം ഉള്ള ആ റേഞ്ച് ഉള്ള സാധാരണക്കാരാണ് ട്ടാ സന്തോഷേട്ടാ
ഞാൻ അടക്കം ഉള്ള യുവ തലമുറ ചരിത്ര ബോധം ഇല്ലാതെ ഒടുങ്ങുമോ എന്ന ബോധം ഞാൻ എന്ന് ഭയക്കുന്നു.. ചരിത്രം പഠിക്കുക എന്നത് useless ആണ് എന്ന് പറഞ്ഞു പഠിപ്പിച്ച വിദ്യാഭാസ കാലത്താണ് ഞാനും വളർന്നത്
ചരിത്രം ഇത്രയും ക്രൂരമാണ് എന്ന് ഒരിക്കലും കരുതിയില്ല. താങ്കളുടെ വാക്കുകളിൽ നിന്നും അവർ അനുഭവിച്ച ദുഃഖം അറിയാൻ കഴിയുന്നു. ചില പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു.Thanks..
ഈയിടെയായി ഓരോ എപ്പിസോഡ് തീരുമ്പോഴും എന്തോ ഒരു മൂകത മനസ്സിനെ വേട്ടയാടുന്നു... പോകുന്ന സ്ഥലങ്ങളിലെ വേദനിപ്പിക്കുന്ന ചരിത്ര സ്പന്ദനങ്ങൾ ഏൽപ്പിക്കുന്ന മുറിവാകാം, ഇഷ്ട്ടപ്പെട്ട യാത്രകൾ അപ്രതീക്ഷിതമായി അവസാനിക്കുന്നതിന്റെ നിരാശയാവാം.... എന്തായാലും സർ...നിങ്ങൾ ഇപ്പോഴുള്ളത് എന്നെപ്പോലുള്ള ഓരോ മലയാളിയുടെയും ഇട നെഞ്ചിലാണ്... നന്ദി....
Robert Lewandowski🔥 ഈ തകർച്ചയെല്ലാം നേരിട്ട Warsaw നഗരത്തിൽ ജനിക്കുകയും കാൽപന്തു കൊണ്ട് ലോകം കീഴടക്കുകയും ചെയ്ത ഒരു മുത്തുണ്ട്,😍 ബയേണ് മ്യുണിക്കിന്റെ ഇതിഹാസം "റോബർട്ട് ലവൻഡോസ്ക്കി" Robert Lewandowski😍😍😍😍😍😍😍🤩🤩😍😍😍😍 🤩🤩🤩😍😍😍😍🤩🤩🤩😍 #fcBayernMunich #rl9
ഒരു അപേക്ഷ ആ പഴയ BGM ( ചീവിടിന്റെ ശബ്ദം ) ഒന്നു add ചയ്യുമോ pls .... തുടക്കം മുതലേ ശീലിച്ചത് കൊണ്ടാണോ എന്നു അറിയില്ല ... സാറിന്റെ അവതരണത്തിനൊപ്പം ആ ശബ്ദവും കൂടി ആകുമ്പോൾ ഒരു പീസ് mode ആണ് .. വർക്ക് ചയ്യുന്നതിനിടയിൽ ഡയറി കുറിപ്പ് കേൾക്കുമ്പോൾ വേറെ ഒരു ലോകത്തു എത്തിയപോലെ ..
Rasheed Pezhumkattil Saithalavi ആസ്വാദനം ..അതിലുപരി ..നമ്മുടെ നാട്ടിൽ ഉയർന്നു വരുന്ന കോൺസണ്ട്രേഷൻ ക്യാമ്പുകൾക്കെതിരെ ശബ്ദിക്കാന് ഒരു പാഠമായുൾക്കൊള്ളുകയാണ് വേണ്ടത് .
ഈ എപ്പിസോഡിലൂടെ "ഓസ്കാർ ഷിൻലെഴ്സ് ' എന്ന മഹത് വ്യക്തിയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷ്‌സറിനോടു ഒരുപാട് നന്ദി... ഹൃദയസ്പർശിയായ അവതരണം.. ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഈ എപ്പിസോഡും എനിക്ക് കണ്ടു തീർക്കാൻ കഴിഞ്ഞില്ല സന്തോഷ് സർ..
Schindlers List, The pianist, The last train to auschwich, The Boy in the Striped Pajamas, The Photographer of Mauthausen All must watch movies, not for those who have weak heart
ഒരു തിരുത്തുണ്ടെ.. Oscar Schindler സിനിമയിൽ അവസാനം പോയത് കാറിലാണ്..ആ കാറ് കാണുമ്പോൾ അദ്ദേഹം പറയുന്നുണ്ട് എന്തിനാണ് ഞാൻ ഈ കാറ് സൂക്ഷിച്ചത് ഇത് കൊണ്ട് എനിക്ക് 10 പേരെ കൂടെ രക്ഷിക്കാമായിരുന്നു എന്ന്.. വളരെ നല്ല ഒരു സിനിമയാണ്..
ഈ എപിസോഡ് കേട്ടുകൊണ്ടിരിക്കുമ്പോൾ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അസാമാന്യമായ ചരിത്ര വിവരണം കേൾക്കുമ്പോൾ മനസ്സിൽ ഒരു വീർപ്പുമുട്ടൽ ആകെ ഒരു സങ്കടം ഒക്കെ കയറി വരുന്നു. എത്ര നല്ല ഒരു ലോകത്താണ് നമ്മൾ ഇപ്പോൾ കഴിയുന്നത്. ഈ ചരിത്രങ്ങളൊക്കെ അറിയാൻ സാധിക്കുന്നതു കൊണ്ട് നമ്മുടെയൊക്കെ ചെറിയ ചെറിയ സങ്കടങ്ങളും വിഷമങ്ങളും ഒന്നുമല്ലാതായിപ്പോകും. ഗൈഡ് ബുന്തറിന്റ യാത്ര പറഞ്ഞുള്ള ആ പോക്ക്, അതിന്റെ വിവരണം കേൾവിക്കാർക്കും വിഷമം തോന്നും. മനുഷ്യരെല്ലാവരും എത്ര നല്ലവരാണ്. ഈ എപ്പിസോഡ് വല്ലാത്തൊരു ഫീൽ നൽകുന്നു.
സന്തോഷ് ജോര്‍ജ് കുളങ്ങര........മലയാളികള്‍ എത്രത്തോളം ഈ പേരിനെ ഇഷ്ടപ്പെടുന്നുവോ അത്രത്തോളം ഇഷ്ടമാണ് സഞ്ചാരത്തിനു വിവരണം നല്‍കുന്ന ആ ശബ്ദത്തിനെയും..................
സഞ്ചാര ദൃശ്യം കാണാതെ ഒരു മടുപ്പും ഇല്ലാതെ ജനങ്ങൾ വീഡിയോ കാണുന്നു. അതാണ് നിങ്ങളുടെ കഴിവ്. മടുപ്പ് ഇതുവരെ ഒരു വീഡിയോ കണ്ടിട്ടും വന്നിട്ടില്ല എന്നതാണ് സത്യം. കൂടുതൽ അറിവുകൾ കിട്ടുന്ന ഒരു സ്രോതസ്.
ഇത് കണ്ട് ഞാന്‍ ഷിണ്ട്ലെഴ്സ് ലിസ്റ്റ് കണ്ടു .കണ്ണീരോടെ മാത്രം കണ്ടു തീര്‍ക്കാന്‍ പറ്റുന്ന ഒരു സിനിമ .നന്ദി സന്തോഷ് സര്‍ .ജൂതന്മാരോടുള്ള എന്‍റെ മനോഭാവം തന്നെ ഈ സിനിമ മാറ്റിയെടുത്തു
Schindler's List കണ്ടപ്പോഴുണ്ടായ മനസ്സിനെ അലട്ടിയ വികാരം വീണ്ടും താങ്കളുടെ സുന്ദരമായ അവതരണത്തിൽ മനസ്സിൽ പുനസൃഷ്ടിചശൈലി വളരെ ഹൃദ്യമായി നന്ദി അഭിനന്ദനങ്ങൾ
സമ്മിശ്ര വികാരമാണനുഭവപ്പെട്ടത്.എന്തെന്ത് സങ്കടങ്ങളിലൂടെയാണ് മാനവസമുദായം കടന്നു പോയത്?വിവരണങ്ങൾക്കിടയിലുള്ള ശബ്ദത്തിലെ മൃദുവായ ഇടർച്ച പോലും ഹൃദയസ്പർശിയായി...നന്ദി സാർ.
ഭംഗിയായി പറഞ്ഞു തരുന്ന ഈ വിവരണങ്ങൾക്ക് ഒരു പാട് നന്ദി ഭായ്....ഈ പോളണ്ടിലെ പാസ്പോർട്ട് പരിശോധന ഏകദേശം ബെത്‌ലഹ്എമിൽ നിന്നും ഇസ്രായേൽ ലേക്ക് വരുമ്പോൾ ഉള്ള ചെക്കിങ് പോലെ ആണെന്ന് തോന്നുന്നു
Hats off you Poland.. You earn my respect.. Really amazed to hear the story that how they build that town after WW. And people like Oscar Shindler, Gundar, even the begger they have been raised by this land.. Lots of love and respect. Thank you sree Santhosh sir for delivering this content.
Entammo enthoru story Anu ...kettapo thanne karachil vannu ..they made a ring out of their teeth covered gold and given to Schindler ...my God...Jews needs respect and they are our brothers ...That's why Israel is always with India
സന്തോഷ് സാർ അങ്ങ് എത്ര ഭാഗ്യവാൻ. എനിക്ക് താങ്കളോട് അസൂയയാണ്. പണ്ട് ഞാൻ പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ 15രൂപാ കൊടുത്താൽ കന്യാകുമാരിയിൽ എക്സ്കർഷന് പോകാമായിരുന്നു.15പൈസക്ക് പാങ്ങില്ലാത്ത എന്റെ അച്ഛനെ ഞാൻ ബുദ്ധിമുട്ടിചില്ല. ഇപ്പോൾ എനിക്ക് 62വയസായി. ഇപ്പോഴും കന്യാകുമാരി യെന്നു കേട്ടിട്ടേയുള്ളു. ഇപ്പോൾ നിവർത്തിയുണ്ടെങ്കിലും, അനാരോഗ്യം യാത്രക്ക് തടസ്സമാകുന്നു. I was an Industries Extension Officer, rtd, leading a resting life. Your Safari channel is only my entertainment. It gives me immense pleasure and knowledge. It's most amazing. Thankyou somuch sir. Your venture is most apreaciated. 🙏🙏🙏🌹
കല്ലിൻമേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെട്ട വാഴ്സോ നഗരത്തെ കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫ്സ് നോക്കി, വർഷങ്ങൾകൊണ്ട് അതേപടി പുനർനിർമിച്ച പോളണ്ട് ജനതയുടെ ഇച്ഛാശക്തിയുടെ കഥ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.... 🤷♂️ അസൂയയാണ്... ആദരവാണ്.... ഈ മരങ്ങാട്ടുപള്ളിക്കാരനോട് ❣️
ശ്രീനിവാസൻ പറഞ്ഞത് എത്ര ശരി ! "പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് " കമ്മ്യൂണിസ്റ്റുകളുടെ പരീക്ഷണ ശാലയിലെ ഒരു വലിയ പരാജയമായിരുന്നു പോളണ്ട് എന്ന രാജ്യം...
Sir... Verum 8 minutes kondu 3:25 hr inte (Schindler's list) enna movie review athum Malayalathil.... Ah movie yude theme um emotionum athi vekam nammude manasukalil kollicha Santhosh sir inu ente salute... 😇🙏
Santhosh... when your voice cracks...it gives a lump in my throat which no movie scene can give. The empathy is evident without any superfluous words... subtle... but very strong messages are conveyed.... No words man... May the good deeds be never ending... Spread love.... peace..... and hope.... Thank you for being born.
ഹായ്🙋♀️ നമ്മുടെ സന്തോഷേട്ടൻ വന്നല്ലോ! ഇന്നിനി ഈ വീഡിയോ ഫുൾ കണ്ടിട്ടേ വേറെ കാര്യങ്ങൾ ഉള്ളു... പക്ഷെ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറയാൻ പറഞ്ഞു...
@santhosh sir ‘Oskar Schindler factory thudangunnathu thanne Kashtappedunna joothanmare sahayikkan vendiyanu ennanu njan manassilakkiyathu, angane chinthikkananu enikkishtavum ❤️.. one of my favorite movie ❤️😍
ടീവിയിൽ വരുമ്പോൾ കാണാറില്ല.... ഇടയ്ക് വെബ്സൈറ്റിൽ കാണാറുണ്ട് .. എന്നാലും യൂട്യൂബിൽ വരുമ്പോൾ കമന്റ്സ് വായിച്ചു കാണുമ്പോൾ കിട്ടുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് തിങ്കളാഴ്ച കാണാൻ ആണ് എനിക്ക് ഇഷ്ടം.
ഞങ്ങളുടെ വീടിന്റെ അകത്തിരുന്ന് അല്ലെൻങ്കിൽ ശീതീകരിച്ച ഓഫീസ് മുറിയിലിരുന്ന് ലോകത്തിന്റെ ചരിത്രങ്ങൾ മനസിലാക്കുകയും ഉൾകൊള്ളുകയും ആചരിത്രം ഉറങ്ങന്നു മണ്ണുകളിലൂടെ ഞങ്ങളുടെ മനസുകൾ സഞ്ചരിക്കുന്നുണ്ടെങ്കിൽ അതിനു കാരണക്കാരനായ സന്തോഷ് സാറിനെ എങ്ങനെ അഭിന്ദിക്കണമെന്നറിയില്ല എത്ര അഭിനന്ദിച്ചാലും മതിവരില്ല . 🥰🥰🥰🥰👍👍👍👍👍
Ethu episode order ellaathe kandaalum ,continuation thadasam varaathe kaanan pattunna ore oru program... Ella episodes Onninu Onnu mecham..... oru thari maduppo aavarthana virasathayo thonnaatha ore oru program ... Really appreciate ur hard work and salute u Santhoshestta....
സ്റ്റീഫൻ സ്പിൽബെർഗ് ചെയ്ത ഏറ്റവും മികച്ച സിനിമ ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് തന്നെ ആണ് ,സിനിമ കണ്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അതിലെ ഓരോ ഫ്രെയിം ഉം മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട് ,1992 ഇൽ ബ്ലാക്ക് and വൈറ്റ് ഇറങ്ങിയ സിനിമയിൽ ഒരു ചെറിയ ജൂത പെൺകുട്ടിയെ മാത്രം ആണ് കളർ ഫ്രെമിൽ കാണിക്കുന്നത് ,അവസാനം ആ കുട്ടിയെ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്ന കൂമ്പാരത്തിൽ കാണുമ്പോൾ ആരുടേയും ഉള്ള് ഒന്ന് പിടയും .ആ സിനിമയുടെ കഥ പറയുമ്പോൾ സന്തോഷ് സാറിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു .
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Safari
Schindlers list best movie ever in Hollywood
Stephen Spielberg magic
എല്ലാവരും കാണേണ്ട movie best Motivation ever
ആ സിനിമയുടെ ലിങ്ക് തരുമോ
Poland yathrayude video undo youtubil
L)) lnews
സന്തോഷ് സാറിന്റെ ഏത് interview കണ്ടാലും അതിൽ സർ "എന്റെ പ്രേക്ഷകർ എന്റെ പ്രേക്ഷകർക്ക് വേണ്ടി" എന്നൊക്ക പറയണേ കേൾക്കുമ്പോൾ ഒരു എന്തെന്നില്ലാത്ത സന്തോഷാ.❤️😍
yy
Sathyam..
ഒരു അഹങ്കാരവും ഇല്ലാത്ത പച്ച മനുഷ്യൻ. സന്തോഷ്ജിക്കു തുല്യം സന്തോഷ്ജി മാത്രം.
Ss
Sathyam
Q. ലോകോത്തരം എന്നുപറയാൻ എന്തുണ്ട് കേരളത്തിന് ?
Ans. സന്തോഷ് ജോർജ് കുളങ്ങര, സഫാരി ടീവി
👌
👍
Yes..
Exactly
Adh polichu
ജീവിതത്തിൽ അസൂയ തോന്നിയ മനുഷ്യൻ😊 .. സന്തോഷ് ജോർജ് കുളങ്ങര
Correct
Mazin Mohammed very very good
ഇന്നും ആ ജൂതരുടെ തലമുറ അദ്ദേഹത്തിനെ വർഷാവർഷം സ്മരിക്കുകയും കല്ലറയിൽ എത്തുകയും ചെയ്യുന്നുണ്ട്.😍
സന്തോഷേട്ടന്റെ വിവരണത്തിനാണ് ദൃശ്യത്തെക്കാൾ ഭംഗി...
വിവരണം ആണ്
രണ്ടും രണ്ടു ലെവൽ ആണ്
വിവരണം സന്തോഷ്ജി തന്നെ ചെയ്താൽ മതിയായിരുന്നു. നല്ല ശബ്ദം.
സത്യം
@@tonythomas6591 👍👍👍
ഗോസിപ്പുകളും അപര നിന്ദയും പരിഹാസവും പൈങ്കിളികഥ കളും നിറഞ്ഞ മറ്റു ചാനലുകൾ കണ്ടു വരുന്ന എനിക്ക് ഈ സഫാരി ചാനലിൽ വരുമ്പോൾ കഠിന ചൂടിൽ നിന്നും നല്ല കുളിർ മഴയിലേക്ക് വരുന്ന ഒരു പ്രതീതി...
മഴ തുടരട്ടെ,
@fida
TV Haraamallaathaayi?😅
@@roshanismailrm പേരില്ലാത്തവർക്ക് മറുപടിയില്ല...
ആത്മാവിൽ പെയ്തിറങ്ങുന്ന
ശാന്തമായ മഴകൾ.
ലോകോത്തര യാത്രാവിവരണങ്ങൾ സ്വന്തം ഭാഷയിൽ കേട്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ അഭിമാനം കൊള്ളുന്നവരുണ്ടോ...??
abimanamalla apamanaman thonnunnath
@@athulpananthanathu9649 why?
2000 യിരങ്ങളിൽ ഇദ്ദേഹം യാതൊന്നും ഒരു വരുമാനത്തിന് പോലുമല്ലാതെ ലോകം ചുറ്റി അതു സ്വന്തം നാട്ടിലെ ജനതക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി ഇദ്ദേഹം കാണിച്ച ആ വലിയ സാഹസത്തിനു ഒരു ബിഗ് സല്യൂട് സർ....... 👍
Athul Pananthanathu mind your words..respect him
സാഹചര്യങ്ങൾ കൊണ്ട് സഞ്ചാരിയാകൻ കഴിയാത്തവനെ ലോകം കാണിക്കുന്ന സന്തോഷ് സാറിന് അഭിനന്ദനങ്ങൾ..
"ഒരോ ജീവിതവും മരണത്തിൽനിന്നും രെക്ഷപെടുമ്പോൾ അതിലൊരു ലഹരി ഓസ്കാർ ഷിൻലർ കണ്ടെത്തിതുടങ്ങി ♥️ "
Huge
❤
Super movie
അതൊരു സുഖം ആണ് ആളുകൾ രക്ഷ പെടുന്നത് 🥰🥰🥰🥰 എനിക്കും ആ ലഹരി ഇഷ്ടമാണ്
Amazing movie 🔥🔥
Amazing movie....Kure thavana kanditund😢😢😢
സാറ് പറഞ്ഞപ്പോൾ ആണ് ഇത്രയും ദുരന്തം നേരിട്ട ജനതയാണ് പോളണ്ട് എന്നറിഞ്ഞത്. അല്ലെങ്കിലും ചരിത്രം ഇഷ്ടപ്പെട്ടു മനസിലാക്കി തുടങ്ങിയത് സാറിന്റെ സംസാരത്തിലൂടെയാണ്. കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു സാർ.
തീർച്ചയായും സ്മിത്ത്...
Smith Ash realized sancharam Poland video!! Really tearful
Smith Ash സത്യം
പോളണ്ട് മാത്രമല്ല ആ പ്രത്യയശാസ്ത്രം സ്വീകരിച്ച എല്ലാ രാജ്യങ്ങളും, അധികാരലബ്ധിക്ക് ശേഷം സ്വന്തം ജനതയെ അടിച്ചമർത്തിയ ചരിത്രമേ ഉള്ളു
Smitha A കൂടുതൽ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു '
പണ്ട് എന്റെ ഉമ്മൂമ്മ കഥകൾ പറഞ്ഞു തന്നിരുന്നു.. അതേ സ്റ്റൈൽ ആണ് ഈ ഡയറി കുറിപ്പുകൾക്ക്.. കാണുന്നില്ലെങ്കിലും ശരിക്കും visuals മുന്നിൽ തെളിയും.. all the respect and thanks to you santosh sir
uu
ft
hbb
df
രക്തസാക്ഷികളായ ജൂത സഹോദരൻന്മാർക്ക് ആദരാജ്ഞലികൾ .
The hindu ഞാനും താങ്കളോട് ചേരുന്നു
Konnathum neeyee
😥😥😥😥
ഇപ്പോൾ ജൂതർ ഹിറ്റ്ലറുടെ ക്രൂരത തുടരുന്നു ഫലസ്തീനികളുടെ മേൽ...
സന്തോഷ് സാറിന് 'പദ്മശ്രീ' കിട്ടണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ ലൈക് അടിക്കൂ!
അതിലുപരി ..നമ്മുടെ നാട്ടിൽ ഉയർന്നു വരുന്ന കോൺസണ്ട്രേഷൻ ക്യാമ്പുകൾക്കെതിരെ ശബ്ദിക്കാന് ഒരു പാഠമായുൾക്കൊള്ളുകയാണ് വേണ്ടത് .
സന്തോഷ് sir, താങ്കൾക് ഭാഗ്യമുണ്ടങ്കിൽ ആസ്സാമിലെ ക്യാമ്പിനെ പറ്റിയും ഇത് പോലെ ഭാവിയിൽ ഒരു എപ്പിസോഡ് ചെയ്യാം, ഹിട്ലർമാർ ഇന്നും ലോകത്ത് ജീവിച്ചിരിപ്പുണ്ട്,
എന്തിന്? കുറെ വീഡിയോസ് ഉണ്ടാക്കിയതിനോ?
new age media 😡😡😡😡😡😡😡😡😡😡😡😡😡
👍👍👍😍
24ൽ ശ്രീകണ്ഠൻ നായർക്ക് കൊടുത്ത കൊട്ട് ഇഷ്ട്ടപ്പെട്ടു..
😆😆😆
നായർക്ക് പൂസായിരുന്നു രാവിലെ. ഊള നായർ
sadique wayanad, എപ്പോഴാണത്? എത്രാമത്തെ മിനിറ്റിൽ ?
തീർച്ചയായും, കണ്ടപ്രേക്ഷകർ എല്ലാവരും എന്നെപ്പോലെ കയ്യടിച്ചിരിക്കണം
Nannayi
Best ചാനൽ in kerala
All over the india no dought..
എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള ചാനൽ safari tv... but ഇവിടെ കമന്റ് ഇടുന്നതും safari tv തുടർച്ചയായി കാണുന്നതും കൂടുതലും പ്രശസ്തിയാർന്ന ബുദ്ധിജീവികൾ അല്ല എന്നെപോലെ യാത്രകളോടും ലോകകാഴ്ചകളോടും വിവരങ്ങളോടും താൽപ്പര്യം ഉള്ള ആ റേഞ്ച് ഉള്ള സാധാരണക്കാരാണ് ട്ടാ സന്തോഷേട്ടാ
Correct
Yess
👍👍
@@manikandanvkmanikandanvk5324 0
ഞാൻ അടക്കം ഉള്ള യുവ തലമുറ ചരിത്ര ബോധം ഇല്ലാതെ ഒടുങ്ങുമോ എന്ന ബോധം ഞാൻ എന്ന് ഭയക്കുന്നു.. ചരിത്രം പഠിക്കുക എന്നത് useless ആണ് എന്ന് പറഞ്ഞു പഠിപ്പിച്ച വിദ്യാഭാസ കാലത്താണ് ഞാനും വളർന്നത്
ചരിത്രം ഇത്രയും ക്രൂരമാണ് എന്ന് ഒരിക്കലും കരുതിയില്ല. താങ്കളുടെ വാക്കുകളിൽ നിന്നും അവർ അനുഭവിച്ച ദുഃഖം അറിയാൻ കഴിയുന്നു. ചില പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു.Thanks..
ഈയിടെയായി ഓരോ എപ്പിസോഡ് തീരുമ്പോഴും എന്തോ ഒരു മൂകത മനസ്സിനെ വേട്ടയാടുന്നു... പോകുന്ന സ്ഥലങ്ങളിലെ വേദനിപ്പിക്കുന്ന ചരിത്ര സ്പന്ദനങ്ങൾ ഏൽപ്പിക്കുന്ന മുറിവാകാം, ഇഷ്ട്ടപ്പെട്ട യാത്രകൾ അപ്രതീക്ഷിതമായി അവസാനിക്കുന്നതിന്റെ നിരാശയാവാം.... എന്തായാലും സർ...നിങ്ങൾ ഇപ്പോഴുള്ളത് എന്നെപ്പോലുള്ള ഓരോ മലയാളിയുടെയും ഇട നെഞ്ചിലാണ്... നന്ദി....
ഒരു സഞ്ചരിയുടെ ഡയറിക്കുറിപ്പിന്റെ ഒരോ എപ്പിസോഡും കാണാൻ എപ്പോഴും waiting ആണ്. Thanks sir
സന്തോഷ് sir Sreekandan നായരെ കണ്ടം വഴി ഓടിച്ചത് കണ്ടവർ ഇവിടെ like
എന്താ സംഭവം??
@@Battlebunny07 tv show kandille news 24 il
10 like എന്റെ വക
Pls watch troll malayalam
കണ്ടൂ ....അടിപൊളി
Schindler's List.. One of the best movies ever made in Hollywood.
Robert Lewandowski🔥
ഈ തകർച്ചയെല്ലാം നേരിട്ട Warsaw നഗരത്തിൽ ജനിക്കുകയും കാൽപന്തു കൊണ്ട് ലോകം കീഴടക്കുകയും ചെയ്ത ഒരു മുത്തുണ്ട്,😍 ബയേണ് മ്യുണിക്കിന്റെ ഇതിഹാസം
"റോബർട്ട് ലവൻഡോസ്ക്കി"
Robert Lewandowski😍😍😍😍😍😍😍🤩🤩😍😍😍😍
🤩🤩🤩😍😍😍😍🤩🤩🤩😍
#fcBayernMunich #rl9
Me too a hard core Lewandowski fan. The most under rated football player
@@vlogithan8784 FIFA THE BEST
സർ ,
ഒരു അപേക്ഷ ആ പഴയ BGM ( ചീവിടിന്റെ ശബ്ദം ) ഒന്നു add ചയ്യുമോ pls .... തുടക്കം മുതലേ ശീലിച്ചത് കൊണ്ടാണോ എന്നു അറിയില്ല ... സാറിന്റെ അവതരണത്തിനൊപ്പം ആ ശബ്ദവും കൂടി ആകുമ്പോൾ
ഒരു പീസ് mode ആണ് .. വർക്ക് ചയ്യുന്നതിനിടയിൽ ഡയറി കുറിപ്പ് കേൾക്കുമ്പോൾ വേറെ ഒരു ലോകത്തു എത്തിയപോലെ ..
കൂമൻ മൂളുന്നതും
😀
Correct
😂
Enik ithu kettappo....minnaram film ne kurich orthupoy.."aa nilavili shabdamidu "
നിങ്ങളെ പോലുള്ളവർക്കാണ് പദ്മശ്രീ പോലുള്ള പുരസ്‌കാരങ്ങൾ നൽകേണ്ടത്👍
അത് എന്ത്കൊണ്ട് എന്നത് നിങ്ങളുടെ ഓരോ എപ്പിസോഡും കാണുന്നവർക്ക് മനസിലാകും
Santhosh സാറിൻറെ ശബ്ദത്തിൽ വിവരണം കേൾക്കുമ്പോൾ എൻറെ സാറേ മറ്റെല്ലാം മറന്നു പോകും ❤❤
Rasheed Pezhumkattil Saithalavi ആസ്വാദനം ..അതിലുപരി ..നമ്മുടെ നാട്ടിൽ ഉയർന്നു വരുന്ന കോൺസണ്ട്രേഷൻ ക്യാമ്പുകൾക്കെതിരെ ശബ്ദിക്കാന് ഒരു പാഠമായുൾക്കൊള്ളുകയാണ് വേണ്ടത് .
ഈ എപ്പിസോഡിലൂടെ "ഓസ്കാർ ഷിൻലെഴ്സ് ' എന്ന മഹത് വ്യക്തിയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷ്‌സറിനോടു ഒരുപാട് നന്ദി...
ഹൃദയസ്പർശിയായ അവതരണം..
ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഈ എപ്പിസോഡും എനിക്ക് കണ്ടു തീർക്കാൻ കഴിഞ്ഞില്ല സന്തോഷ് സർ..
ഷിൻഡ്‌ലർ എന്ന നല്ലവനായ ആ മനുഷ്യന്റെ കഥ കേട്ടപ്പോൾ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ അടർന്ന് വീണു
സത്യം... കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ തുള്ളികൾ അടർന്നു വീണു... ജൂതർ ഇത്രയും വേദന അനുഭവിച്ചു വോ ഹൊ ദൈവമേ....
Shindler nallavan ayirunnilla kala kramena manasthapam undayatha
ഒരു. സുഖമാണ് അത്. കേൾക്കുമ്പോൾ
സനിമ കാണൂ climax♥
Watch movie schinders list
Schindler's List... an incredible must watch film...
മൂവി യൂട്യൂബിൽ ഉണ്ടോ? Search ചെയ്തട്ടു കിട്ടിയില്ല....
Schindlers List,
The pianist,
The last train to auschwich,
The Boy in the Striped Pajamas, The Photographer of Mauthausen
All must watch movies, not for those who have weak heart
@@singingjugu99norwegian movie miner also
@@livelife83 telegramile kittum
Telegram link undo
SAFARI TV ADDICTS
Shahid Mv me too
ചരിത്രം ഇത്രേം വികാരഭരിതത്തോടെ അവതരിപ്പിക്കാൻ സാറിനെ കഴിയു.....
Thankyou sir
5:07 "നിങ്ങൾക്ക് balance കിട്ടിയോ ...ഇല്ല ഞങ്ങൾക്ക് ഉണ്ടയാ കിട്ടിയത്"😂😂😂👌👌👌
😂😂😂😂
😂😀
ഞാനീ കമന്റ് നോക്കിയാ വന്നത്
ഒരു തിരുത്തുണ്ടെ.. Oscar Schindler സിനിമയിൽ അവസാനം പോയത് കാറിലാണ്..ആ കാറ് കാണുമ്പോൾ അദ്ദേഹം പറയുന്നുണ്ട് എന്തിനാണ് ഞാൻ ഈ കാറ് സൂക്ഷിച്ചത് ഇത് കൊണ്ട് എനിക്ക് 10 പേരെ കൂടെ രക്ഷിക്കാമായിരുന്നു എന്ന്.. വളരെ നല്ല ഒരു സിനിമയാണ്..
ഈ എപിസോഡ് കേട്ടുകൊണ്ടിരിക്കുമ്പോൾ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അസാമാന്യമായ ചരിത്ര വിവരണം കേൾക്കുമ്പോൾ മനസ്സിൽ ഒരു വീർപ്പുമുട്ടൽ ആകെ ഒരു സങ്കടം ഒക്കെ കയറി വരുന്നു. എത്ര നല്ല ഒരു ലോകത്താണ് നമ്മൾ ഇപ്പോൾ കഴിയുന്നത്. ഈ ചരിത്രങ്ങളൊക്കെ അറിയാൻ സാധിക്കുന്നതു കൊണ്ട് നമ്മുടെയൊക്കെ ചെറിയ ചെറിയ സങ്കടങ്ങളും വിഷമങ്ങളും ഒന്നുമല്ലാതായിപ്പോകും.
ഗൈഡ് ബുന്തറിന്റ യാത്ര പറഞ്ഞുള്ള ആ പോക്ക്, അതിന്റെ വിവരണം കേൾവിക്കാർക്കും വിഷമം തോന്നും. മനുഷ്യരെല്ലാവരും എത്ര നല്ലവരാണ്. ഈ എപ്പിസോഡ് വല്ലാത്തൊരു ഫീൽ നൽകുന്നു.
സന്തോഷ് ജോര്‍ജ് കുളങ്ങര........മലയാളികള്‍ എത്രത്തോളം ഈ പേരിനെ ഇഷ്ടപ്പെടുന്നുവോ അത്രത്തോളം ഇഷ്ടമാണ് സഞ്ചാരത്തിനു വിവരണം നല്‍കുന്ന ആ ശബ്ദത്തിനെയും..................
Dey........!!
At last...... Nee ivideyum ettiyooo....!!!!
👌👍👍👍👍👍
someone somewhere 😍😍😍😍
26:33 "നമുക്ക് നഷ്ടപ്പെടുന്നത് ഇതൊക്കെയല്ലേ" 💯 💯
ഷിൻഡേൽസ് ലിറ്റ് കണ്ടിട്ടുള്ളവർക്ക് ഇവിടെ ലൈക്കാം
RENJITH S. മൂവി ലിങ്ക് കിട്ടുവൊ
@@Shefeek85 you tube il available alla bro
Njn adyamayi kandu karanja movie
Climax 🙌
ടെലെഗ്രാമിൽ ഉണ്ടെന്നു തോന്നുന്നു
Spielberg magic
യുദ്ധം അവസരങ്ങളാണ് നൽകുന്നത്..............
എത്ര സത്യസന്ധമായ, ചിന്തിപ്പിക്കുന്ന വാക്കുകൾ... 👌❤
സഞ്ചാര ദൃശ്യം കാണാതെ ഒരു മടുപ്പും ഇല്ലാതെ ജനങ്ങൾ വീഡിയോ കാണുന്നു. അതാണ് നിങ്ങളുടെ കഴിവ്. മടുപ്പ് ഇതുവരെ ഒരു വീഡിയോ കണ്ടിട്ടും വന്നിട്ടില്ല എന്നതാണ് സത്യം. കൂടുതൽ അറിവുകൾ കിട്ടുന്ന ഒരു സ്രോതസ്.
ഇത് കണ്ട് ഞാന്‍ ഷിണ്ട്ലെഴ്സ് ലിസ്റ്റ് കണ്ടു .കണ്ണീരോടെ മാത്രം കണ്ടു തീര്‍ക്കാന്‍ പറ്റുന്ന ഒരു സിനിമ .നന്ദി സന്തോഷ് സര്‍ .ജൂതന്മാരോടുള്ള എന്‍റെ മനോഭാവം തന്നെ ഈ സിനിമ മാറ്റിയെടുത്തു
Download cheyyan valla linkum undo? Bro?
താങ്കളുടെ ഓർമശക്തി അപാരം.
''poverty , hunger can't tackled by any technology" --Salute sir
Schindler's List കണ്ടപ്പോഴുണ്ടായ മനസ്സിനെ അലട്ടിയ വികാരം വീണ്ടും താങ്കളുടെ സുന്ദരമായ അവതരണത്തിൽ മനസ്സിൽ പുനസൃഷ്ടിചശൈലി വളരെ ഹൃദ്യമായി നന്ദി അഭിനന്ദനങ്ങൾ
സന്തോഷ് ജി നിങ്ങളാ ശ്രീകണ്ഠൻ നായർക്ക് നല്ല പണിയാണ് കൊടുത്തത് അതു പൊളിച്ചു
The way santhosh explains is unique and legendry no one can copy it and i admire his skill and way he conveys through his words.
ഓരോ എപ്പിസോഡ് കളും കാത്തിരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രാം സഞ്ചാരിയുടെ ഡയറി കുറിപ്പ് (SAFARI ചാനൽ ഇഷ്ട്ടം 😍
സമ്മിശ്ര വികാരമാണനുഭവപ്പെട്ടത്.എന്തെന്ത് സങ്കടങ്ങളിലൂടെയാണ് മാനവസമുദായം കടന്നു പോയത്?വിവരണങ്ങൾക്കിടയിലുള്ള ശബ്ദത്തിലെ മൃദുവായ ഇടർച്ച പോലും ഹൃദയസ്പർശിയായി...നന്ദി സാർ.
നിങ്ങൾക്ക് ബാക്കി കിട്ടിയോ? ഉണ്ട കിട്ടി ഉണ്ട 😂😂😂
😂😂😂
Hahaha
8 10 undakalumayi varunna le Harry ...mm kitty kitty kye niraye kitty
😂😂😂🤣🤣🤣😆
@@coldstart4795 🤣🤣😂
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കേട്ട് അതൊരു ലഹരിയായി മാറി... സമയം കണ്ടെത്തി ഇത് കേൾക്കാൻ ഞാൻ നിർബന്ധിതനായി.
സന്തോഷ് ജോർജ് സാറിന് അഭിനന്ദനങ്ങൾ💐💐💐
ഇതിനും ഡിസ്‌ലൈക്ക് ഇടുന്നവനെ സമ്മതിക്കണം
ഏതെങ്കിലും paid പ്രൊമോഷൻ ചെയുന്ന യൂട്യൂബ് മുതലാളിയായിരിക്കും
ഏതോ ബ്ലോഗു മുതലാളിമാർ ആയിരിയ്ക്കും
ഡിസ്‌ലൈക്ക് അടിച്ചവർഎൽഡിഫ്കാരാനാകാനാണ്
BJPkar ayirukkum,,
Dislike അടിച്ചവർ മുഴുവനും ആര്യന്മാരാണ് അതായതു സങ്കികളാണ്
The Pianist സിനിമയും രണ്ടാം ലോക മഹായുദ്ധ കാലത്തെ ജൂതന്മാരുടെ ദയനീയമായ അവസ്ഥ മനോഹരമായി ആവിഷ്കരിച്ച ഒന്നാണ്.
ഭംഗിയായി പറഞ്ഞു തരുന്ന ഈ വിവരണങ്ങൾക്ക് ഒരു പാട് നന്ദി ഭായ്....ഈ പോളണ്ടിലെ പാസ്പോർട്ട് പരിശോധന ഏകദേശം ബെത്‌ലഹ്എമിൽ നിന്നും ഇസ്രായേൽ ലേക്ക് വരുമ്പോൾ ഉള്ള ചെക്കിങ് പോലെ ആണെന്ന് തോന്നുന്നു
Hats off you Poland.. You earn my respect.. Really amazed to hear the story that how they build that town after WW. And people like Oscar Shindler, Gundar, even the begger they have been raised by this land.. Lots of love and respect. Thank you sree Santhosh sir for delivering this content.
അറിയാതെ ഹൃദയം ഇടറിപോയി, സന്തോഷജി.. അവതരണം അനിർവചനിയം..
Haary Nice .....Schilders list ... Gold ring... crying episode ... Poland renovations within 50 years ... Wow really stunning
Schindler’s List .... ആരും miss ചെയ്യരുത് . Netflix und movie
Entammo enthoru story Anu ...kettapo thanne karachil vannu ..they made a ring out of their teeth covered gold and given to Schindler ...my God...Jews needs respect and they are our brothers ...That's why Israel is always with India
schindler's list is one of the best Movie in History..
എന്ത് കണ്ടിട്ടാണ് ചിലര് ഇതിനു dilike ചെയ്യുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
കമ്മികൾ ആയിരിക്കും
പൊതുവെ ചരിത്രം എന്തെന്നറിയാത്ത വിജ്ഞാനത്തോട് വിരക്തിയുള്ള സംഘികൾ ആയിരിക്കും.
സന്തോഷ്ജീയോട് കുശുമ്പ് മൂത്തവരായിരിക്കും
Bhrandanmaru aanu dislike cheyyunnath
Very chanal karu arikkaan Anu satyaths
This channel should hv more than million subscribers, we can do this for Santhosh Sir..
ചിരിയോടെ കേട്ടുതുടങ്ങിയെങ്കിലും കണ്ണീരോടെയാണ് അവസാനിച്ചത് .ഒരു യുദ്ധനിഴലും വീണിട്ടില്ലെങ്കിലും ആസൂത്രണബോധമില്ലാത്ത നമ്മുടെ നാടിനെ ഓർത്ത് വൃത്തിഹീനങ്ങളായ വഴിയോരങ്ങളെ ഓർത്ത് 😥
fact
സന്തോഷ് സാർ അങ്ങ് എത്ര ഭാഗ്യവാൻ. എനിക്ക് താങ്കളോട് അസൂയയാണ്. പണ്ട് ഞാൻ പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ 15രൂപാ കൊടുത്താൽ കന്യാകുമാരിയിൽ എക്സ്കർഷന് പോകാമായിരുന്നു.15പൈസക്ക് പാങ്ങില്ലാത്ത എന്റെ അച്ഛനെ ഞാൻ ബുദ്ധിമുട്ടിചില്ല. ഇപ്പോൾ എനിക്ക് 62വയസായി. ഇപ്പോഴും കന്യാകുമാരി യെന്നു കേട്ടിട്ടേയുള്ളു. ഇപ്പോൾ നിവർത്തിയുണ്ടെങ്കിലും, അനാരോഗ്യം യാത്രക്ക് തടസ്സമാകുന്നു.
I was an Industries Extension Officer, rtd, leading a resting life. Your Safari channel is only my entertainment. It gives me immense pleasure and knowledge.
It's most amazing. Thankyou somuch sir.
Your venture is most apreaciated. 🙏🙏🙏🌹
Heart touching episode ❤ wish everyone watch this..such a beautiful narration ❤❤
Schindler's list..🌹
ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച..
കോടികൾ വാരിഎറിഞ്ഞ സിനിമകളേക്കാൾ..
മഹത്തരമായതും താരതമ്യപെടുത്താൻ പറ്റാത്തതും..
ഇനിയൊരിക്കലും പുനർസൃഷ്ട്ടിക്കാൻ സാധിക്കാത്തതുമായ സിനിമയാണ്
ഷിൻഡ്ലേഴ്സ് ലിസ്റ്റ്..
മരിക്കുന്നതിന് മുൻപ് എല്ലാവരും ഒരിക്കലെങ്കിലും കാണേണ്ട സിനിമ..❤️
*Eth cinema kandalum ee kadha lekkunna feel kittilla...hats of sir*
കല്ലിൻമേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെട്ട വാഴ്സോ നഗരത്തെ കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫ്സ് നോക്കി, വർഷങ്ങൾകൊണ്ട് അതേപടി പുനർനിർമിച്ച പോളണ്ട് ജനതയുടെ ഇച്ഛാശക്തിയുടെ കഥ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.... 🤷♂️
അസൂയയാണ്... ആദരവാണ്.... ഈ മരങ്ങാട്ടുപള്ളിക്കാരനോട് ❣️
അതുകൊണ്ടാണ് "സന്ദേശം" സിനിമയില്‍ സഖാവ് പറയുന്നത് പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത്
മതവും രാഷ്ട്രീയവുമൊക്കെ കൊണ്ട് മനസ്സിൽ അസഹിഷ്ണുത
നിറയുമ്പോൾ ഇതുപോലെയുള്ള
കഥകൾ കേട്ടാൽ മനസ് ശുദ്ധമാകും
ആഴ്ചയിൽ 2 എപ്പിസോഡ് ആക്കിയില്ലെങ്കിൽ പ്രക്ഷോഭത്തെ നേരിടേണ്ടി വരും.കുറെ ആയി പറയുന്നു
ഹഹഹ
ആസ്വാദനം ..അതിലുപരി ..നമ്മുടെ നാട്ടിൽ ഉയർന്നു വരുന്ന കോൺസണ്ട്രേഷൻ ക്യാമ്പുകൾക്കെതിരെ ശബ്ദിക്കാന് ഒരു പാഠമായുൾക്കൊള്ളുകയാണ് വേണ്ടത് .
@@Kamar.chakra നമ്മുടെ നാട്ടിലെ കോൺസെൻട്രേഷൻ ക്യാ മ്പിന്റെ അഡ്രസ് ഒന്ന് പറഞ്ഞു തരുമോ?
അഡ്രെസ്സ് ഇതാ ഇവിടെ ഇടുന്നു . ua-cam.com/video/zDDld0zLw2U/v-deo.html
Lalu.P.L. Lalu.P.L Andreas here .. ua-cam.com/video/zDDld0zLw2U/v-deo.html
ശ്രീനിവാസൻ പറഞ്ഞത് എത്ര ശരി ! "പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് " കമ്മ്യൂണിസ്റ്റുകളുടെ പരീക്ഷണ ശാലയിലെ ഒരു വലിയ പരാജയമായിരുന്നു പോളണ്ട് എന്ന രാജ്യം...
Thank you so much for an wonderful episode 😍😍😍😍😘😘 SkG... Chettan superaa....
Angane njan Polandillum poyyyiii....
Sir... Verum 8 minutes kondu 3:25 hr inte (Schindler's list) enna movie review athum Malayalathil.... Ah movie yude theme um emotionum athi vekam nammude manasukalil kollicha Santhosh sir inu ente salute... 😇🙏
16.55 ❤️ that expression
രോമാഞ്ചം ഉളവാകുന്ന വിവരണം 🥰🥰
Schindlers list best movie ever in Hollywood
Stephen Spielberg magic
എല്ലാവരും കാണേണ്ട movie best Motivation ever
Also syllabus for movie makers
So of Saul also good and won cannes plame de or
5:20.. ഉണ്ടയാണ് കിട്ടിയത്....ഇങ്ങളോട് ആവൂല സന്തോഷേട്ടാ...😄❤️💓
മുംബൈ നഗരം ഒക്കെ കാണുമ്പോൾ , അവിടെ ഒരിക്കലും പോകാൻ ഇടവരുത്തല്ലേ എന്നു പ്രാർത്ഥിക്കുന്നു . മാലിന്യം , തിരക്ക് അതിനിടയിൽ കുറെ മനുഷ്യർ .
Santhosh... when your voice cracks...it gives a lump in my throat which no movie scene can give. The empathy is evident without any superfluous words... subtle... but very strong messages are conveyed.... No words man... May the good deeds be never ending... Spread love.... peace..... and hope.... Thank you for being born.
ഹായ്🙋♀️ നമ്മുടെ സന്തോഷേട്ടൻ
വന്നല്ലോ! ഇന്നിനി ഈ വീഡിയോ ഫുൾ കണ്ടിട്ടേ വേറെ കാര്യങ്ങൾ ഉള്ളു... പക്ഷെ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറയാൻ പറഞ്ഞു...
😂😂👹
Bony aano parayan paranje
@santhosh sir ‘Oskar Schindler factory thudangunnathu thanne Kashtappedunna joothanmare sahayikkan vendiyanu ennanu njan manassilakkiyathu, angane chinthikkananu enikkishtavum ❤️.. one of my favorite movie ❤️😍
Thomas Cook ന്റെ പതനത്തെ കുറിച്ച് ഒരു പരിപാടി പ്രതീക്ഷിക്കുന്നു
19:32 പോളണ്ടിൽ എന്ത് സംഭവിച്ചു എന്ന ശ്രീനി ചോദ്യത്തിന് ഉള്ള ഉത്തരം 👌🏽👌🏽👌🏽
Schindlers List ❤️
Spielberg ❤️❤️
Bgm ❤❤
'oru sanchariyude diarykuripukal' ude preshakar ellam cherupathil kadhakal kettu valarnavar aanu. aaa oru feel njangalku ippo eee program ilude anubhavikan kazhiyunnu.
This narration takes the viewers to higher level of experiencing the tour. Really great
Schindler list...കാണണം.. എല്ലാവരും.. സഫാരി കാണുന്ന ഓരോ ആളും ഈ സിനിമയും കാണണം.. അഭ്യർത്ഥന ആണ്
*സഞ്ചാരിയുടെ ഡയറി കുറിപ്പ് ടിവിയിൽ കാണുന്നവർ ഉണ്ടോ*
സത്യത്തിൽ TV യിൽ കാണാറില്ല, കാരണം ആ സമയം വീട്ടിലുളളവർ വേറെ വല്ല പരിപാടിയും കാണുകയാവും
ഞാൻ എല്ലാം എപ്പിസോഡും കാണുന്ന ഒരു ആളാണ്
ടീവിയിൽ വരുമ്പോൾ കാണാറില്ല.... ഇടയ്ക് വെബ്സൈറ്റിൽ കാണാറുണ്ട് .. എന്നാലും യൂട്യൂബിൽ വരുമ്പോൾ കമന്റ്സ് വായിച്ചു കാണുമ്പോൾ കിട്ടുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് തിങ്കളാഴ്ച കാണാൻ ആണ് എനിക്ക് ഇഷ്ടം.
ഞാൻ ടിവിയിലും ഫോണിലും കാണാറുണ്ട്.സഫാരിയുടെ പല പരിപാടികളും വീണ്ടും വീണ്ടും കാണാറുണ്ട്..കാണാതിരിക്കാൻ വയ്യ.
Yes
"Ithinalle icchasakthi ennnu parayunnath.... ithinalle Bhavana ennu parayunnath.... ithinalle Charithra Bhodham ennu parayunnath...... Ennittumenthe Nammude nagarangallellam ingane...." Aahaa.... Classic words worth noting.... Love and Respect Sri. Santhosh George Kulangara...
4:38 അതുശരി അപ്പൊ ഈ സിസ്റ്റമാണ് നമ്മുടെ കടകളിൽ കണ്ടുവരുന്നത് , അവമ്മാര് ഇതും കോപ്പിയടിച്ചു ഇങ്ങോട്ടു കൊണ്ടുവന്നതാണല്ലേ 🤣🤣🤣🤣👏👏👏👌👌👌
ഹിഹി ചില്ലറയില്ല സാരമില്ല പിന്നെ തന്നാ മതി
True eniku mittayi kittarundu
Congrats for 500k subscribers, will soon 1m
16:37 മനസ് വലലാതായി...ഒരു തുളളി കണുനീര് വരും...SJ-യുടെ ശബ്ദതതിലും മുഖതും പ്രകടമായിരുനനു😔
എത്ര രസകരമായ വിവരണം നമസ്ക്കരിക്കുന്നു
താങ്കളുടെ അവതരണ ചാതുരിയെപ്പറ്റി ഞാൻ മുന്നെ പലതവണ പറഞ്ഞതാണ് -- ഹൃദയസ്പർശി.....,,😘😘😘😘👍
ഞങ്ങളുടെ വീടിന്റെ അകത്തിരുന്ന് അല്ലെൻങ്കിൽ ശീതീകരിച്ച ഓഫീസ് മുറിയിലിരുന്ന് ലോകത്തിന്റെ ചരിത്രങ്ങൾ മനസിലാക്കുകയും ഉൾകൊള്ളുകയും ആചരിത്രം ഉറങ്ങന്നു മണ്ണുകളിലൂടെ ഞങ്ങളുടെ മനസുകൾ സഞ്ചരിക്കുന്നുണ്ടെങ്കിൽ അതിനു കാരണക്കാരനായ സന്തോഷ് സാറിനെ എങ്ങനെ അഭിന്ദിക്കണമെന്നറിയില്ല എത്ര അഭിനന്ദിച്ചാലും മതിവരില്ല .
🥰🥰🥰🥰👍👍👍👍👍
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് ഡയലോഗ് ആലോചിച്ചു പോയി😍
Ethu episode order ellaathe kandaalum ,continuation thadasam varaathe kaanan pattunna ore oru program... Ella episodes Onninu Onnu mecham..... oru thari maduppo aavarthana virasathayo thonnaatha ore oru program ... Really appreciate ur hard work and salute u Santhoshestta....
ഇത് കേട്ടിട്ട് തന്നെ കരച്ചിൽ വരുന്നു.....
ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് മനുഷ്യനെ ഇത്രക്ക് addict ആക്കിക്കളയുമെന്നു വിചാരിച്ചില്ല. 🌷🌷🌷🌷
സന്റോഷേട്ടാ നിങ്ങൾക്ക് ഒരു സിനിമ സംവിധാനം ചെയ്ത്കൂടെ. ഇത്രയും നന്നായി കഥ പറയുന്ന ആരെയും ഞാൻ കണ്ടിട്ടില്ല.
അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്
സ്റ്റീഫൻ സ്പിൽബെർഗ് ചെയ്ത ഏറ്റവും മികച്ച സിനിമ ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് തന്നെ ആണ് ,സിനിമ കണ്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അതിലെ ഓരോ ഫ്രെയിം ഉം മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട് ,1992 ഇൽ ബ്ലാക്ക് and വൈറ്റ് ഇറങ്ങിയ സിനിമയിൽ ഒരു ചെറിയ ജൂത പെൺകുട്ടിയെ മാത്രം ആണ് കളർ ഫ്രെമിൽ കാണിക്കുന്നത് ,അവസാനം ആ കുട്ടിയെ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്ന കൂമ്പാരത്തിൽ കാണുമ്പോൾ ആരുടേയും ഉള്ള് ഒന്ന് പിടയും .ആ സിനിമയുടെ കഥ പറയുമ്പോൾ സന്തോഷ് സാറിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു .
Duel ആണ് സ്പിൽബെർഗിന്റെ നല്ല ചിത്രം.Schindlers list പറയുന്ന പ്രമേയം ധാരാളം സിനിമകളിൽ വന്നിട്ടുണ്ട്.