മലയാള സിനിമ ലോകത്തെ ഞെട്ടിച്ച ആത്മഹത്യകളും കാരണങ്ങളും|SHOCKING MALAYALAM CELEBRITY SUICIDES& REASON

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 163

  • @SahithyT.v
    @SahithyT.v Рік тому +329

    ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ വേണ്ടായിരുന്നു

    • @paris4632
      @paris4632 Рік тому +37

      അതോണ്ടല്ലേ നീ വീഡിയോ കണ്ടത് അതന്നെ ഇമ്മാതിരിക്കാരുടെ ഉടായിപ്പ് 🤣🤣😂

    • @nanasworld590
      @nanasworld590 Рік тому +2

      😂😂😂

    • @homesunsateliteinformation6477
      @homesunsateliteinformation6477 Рік тому +4

      കാരണം പറഞ്ഞില്ല

    • @AmalViswanatan
      @AmalViswanatan 11 місяців тому

      ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ എടുത്ത് ഇടുന്നത് ഒരു തന്തയില്ലാത്തആണ് ഇത് അവർ കണ്ടിരുന്നുവെങ്കിൽ ഇയാളെ അടിച്ചു കൊന്നേനെ

    • @sajinunni-eh1of
      @sajinunni-eh1of 11 місяців тому +1

      😢

  • @habeebind2812
    @habeebind2812 8 місяців тому +4

    ഇനി ബാക്കിയുള്ളവർ ഉടനെ ആത്മഹത്യ ചെയ്യാൻ പോകുന്നവരാണ്. അവർ വെയ്റ്റിംഗ് ലിസ്റ്റിലാണ്

  • @faisalcitadel6102
    @faisalcitadel6102 11 місяців тому +42

    മണി എങ്ങിനെയാണ് ആത്മഹത്യ ചെയ്തത്... ഉളുപ്പില്ലാത്തവനെ... അത് ആത്മഹത്യ ആണെടോ

    • @shabeerali-rj1ox
      @shabeerali-rj1ox 9 місяців тому

      താങ്കൾ ചോദിച്ച ചോദ്യം വളരെ നല്ലതാണ് പക്ഷേ കലാഭവൻ മണിയും ആത്മഹത്യ ചെയ്തത് തന്നെയാണ് മദ്യത്തിന് അടിമയായിരുന്നു ഒരു അഭിമുഖത്തിൽ കലാഭവൻ മണി തന്നെ പറഞ്ഞതാണ് രാവിലെ കട്ടൻ ചായക്ക് പകരം മദ്യമാണ് വെറും വയറ്റിൽ കുടിച്ചിരുന്നത്

    • @Dasan-th9jj
      @Dasan-th9jj 3 місяці тому +1

      Mani Amida madimanam moolam marichad

  • @riyaskukku6636
    @riyaskukku6636 Рік тому +68

    മരിച്ചവരുടെ വിവരം കൊടുക്കാൻ ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ കൊടുക്കുന്ന കണക്കിന നിന്റെ അച്ഛൻ ന്റെയും അമ്മയുടെയും ഫോട്ടോ കൊടുത്താൽ കളർ ആയേനെ😂😂😂

    • @noushadpulliyil5244
      @noushadpulliyil5244 11 місяців тому

      👌👌

    • @dhanyeshkk6875
      @dhanyeshkk6875 9 місяців тому

      👍👍

    • @ranjitpadmanabhan9247
      @ranjitpadmanabhan9247 8 місяців тому

      Just Block this channel....
      Me blocked this channel

    • @PradeepKumar-ib8xh
      @PradeepKumar-ib8xh 5 місяців тому

      രേഖമോഹൻ എങ്ങനെ മരിച്ചു? Cool drinks ൽ വിഷമം കലർത്തി മരിച്ചു എന്ന് caption കാണിക്കുന്നു മദ്യത്തിൽ വിഷം കലർത്തി മരിച്ചു എന്ന് audio പറയുന്നു 😜😜

  • @DineshDina-f8x
    @DineshDina-f8x 8 місяців тому +7

    എന്തിനാണ് ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ കൊടുത്തത് ഇതിന് കേസ് കൊടുക്കണം അല്ലേ 😢😢😢😢😢😢😢

  • @vs6892
    @vs6892 Рік тому +88

    മന്യ, രേണുക (നമ്മൾ, ഫ്രീഡം.), വസുന്ധര ദാസ് (രാവണപ്രഭു) എന്നിവർ എപ്പോഴാണ് മരിച്ചത്?

    • @Deepasreyas
      @Deepasreyas Рік тому +1

      😂

    • @bindhyavava6102
      @bindhyavava6102 Рік тому +4

      Athnne😮

    • @vinithaPV-ck8lg
      @vinithaPV-ck8lg 11 місяців тому +15

      ഇവരുടെ ഫോട്ടോ കണ്ടാണ് ഞാനും ഈ വീഡിയോ നോക്കിയത്. ഇവർ എപ്പോൾ മരിച്ചു എന്ന്. എന്തിനാ ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നേ

    • @APLEXO999
      @APLEXO999 11 місяців тому +2

      😂😂

    • @RamlathKM-yr3so
      @RamlathKM-yr3so 11 місяців тому

      എന്നായാലും അവരും മരിക്കുമല്ലോ അതായിരിക്കു അവരുടെ ഫോട്ടോ കൊടുത്തത്. നാറി അല്ല പിന്നെ ഇവനോക്കെ വല്ല കൂലിപണിക്കും പോയ്കൂടെ

  • @rifasu7113
    @rifasu7113 Рік тому +23

    ആൽമഹത്യയല്ല ആത്മഹത്യ 😮😮

  • @rijo1232
    @rijo1232 Рік тому +19

    വീഡിയോ കാണാൻ വേണ്ടി ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ എന്തിനാണ് ചേർക്കുന്നത് ഈ വീഡിയോ ചെയ്ത ആളുടെ ഫോട്ടോയും കൂടെ ചേർക്ക് കണ്ടെന്റ് കിട്ടും 🤬

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Рік тому +37

    അവർ മരിച്ചതിന്റെ കാരണങ്ങളും എന്ന് കണ്ടിരുന്നു അത് പറഞ്ഞില്ലല്ലോ. 🤔🙄മരിച്ചവർക്ക് ആദരാഞ്ജലികൾ🙏🏻🙏🏻🙏🏻

    • @KilayilabbasKilayil
      @KilayilabbasKilayil 11 місяців тому +1

      മരണകാരണം ഇന്നും അജ്ഞാതമായി തുടരുന്നു, സിനിമ മേഖലയിൽ നിന്ന് ഏറ്റ ആഘാതം കൊണ്ടാണ് എന്ന് ചിലർ വിശ്വസിക്കുന്നു, സ്വന്തം അമ്മയിൽ നിന്ന് സ്നേഹം ലഭിക്കാത്തത് കൊണ്ടാണെന്ന് ചിലർ വിശ്വസിക്കുന്നു, ആഗ്രഹിച്ച വിവാഹം നടക്കാതെ പോയതു കൊണ്ടുള്ള മാനസിക വിഷമം കൊണ്ടും സ്വന്തം അമ്മയിൽ നിന്ന് സ്നേഹം ലഭിക്കാത്തത് കൊണ്ടും സമ്പാദ്യം മുഴുവൻ അമ്മ തട്ടിയെടുത്തത് കൊണ്ടും, രണ്ടാം അച്ഛനായ വാസു പിള്ള സ്വന്തം മകളെപ്പോലെ കാണാത്തതു കൊണ്ടും അങ്ങനെ പല പല കാരണങ്ങൾ പറയുന്നവരുണ്ട് യഥാർത്ഥ ദൈവത്തിനു മാത്രം അറിയാം, സത്യങ്ങൾ കുറെയൊക്കെ അറിയുന്നത് വിജയരുടെ അമ്മയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ അവരും ഇന്ന് ജീവിച്ചിരിപ്പില്ല

    • @Rudraveera_999
      @Rudraveera_999 9 місяців тому

      ​@@KilayilabbasKilayilആരെക്കുറിച്ചാണ് നിങ്ങൾ പറഞ്ഞത്?

  • @remyasuneesh8995
    @remyasuneesh8995 Рік тому +6

    ഇതിൽഫോട്ടോ കാണിച്ചിരിക്കുന്ന മന്യ, രേണുക, വസുന്ധരാദാസ് എന്ന് മരിച്ചു. കഷ്ടം. ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ

  • @ayshukuttivlog678
    @ayshukuttivlog678 Рік тому +12

    നീ എത്ര പേരെ കൊന്ന്

  • @abhinrajmani
    @abhinrajmani Рік тому +3

    പറഞ്ഞത് പോലെ തന്നെ ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ വേണ്ടായിരുന്നു

  • @kalpakamharidas9665
    @kalpakamharidas9665 11 місяців тому +4

    ഈ പണി ചേട്ടന് ചേർന്നതല്ല, വേറെ വല്ല പണിയും ചെയ്യെ

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 8 місяців тому +1

    തൊടുപുഴ രാധാകൃഷ്ണൻ ആത്മഹത്യ ചെയ്യുകയായിരുന്നു

  • @raghavanchali6116
    @raghavanchali6116 Рік тому +10

    നിങ്ങൾക്ക് ഒരു ജോലിയും ഇല്ലേ.

  • @ManjakochT.V
    @ManjakochT.V 9 місяців тому +3

    Channel hit ആവാൻ എന്തു തൊന്നിവസവും കാനിക്കുവോ😮.ജീവിച്ചിരിക്കുന്നവരെ പോലും കൊന്നു കളഞ്ഞല്ലോ

  • @sreehsreecreations2570
    @sreehsreecreations2570 11 місяців тому +6

    ജീവിച്ചിരിക്കുന്നവരെ കൊല്ലണ്ട

  • @edavasagaredavasagar436
    @edavasagaredavasagar436 Рік тому +10

    ആൽമഹത്യ അല്ല . ആത്മഹത്യയാണ്. ഭാഷ പോലും അറിയില്ലേ ?

  • @KilayilabbasKilayil
    @KilayilabbasKilayil Рік тому +22

    മലയാളം സിനിമ ആസ്വാദകരെ ഒന്നടക്കം വേദനിപ്പിച്ചുകൊണ്ട് ഒരു ആത്മഹത്യ ഉണ്ടായി, ആത്മഹത്യ നടന്നത് 1974 മാർച്ച് മാസം പതിനേഴാം തീയതി ഉച്ചയ്ക്ക് ശേഷം ആയിരുന്നു, ചെന്നൈ നഗരത്തിലെ തന്റെ സ്വന്തം വസതിയിൽ വച്ച് നടന്ന ആ ആത്മഹത്യ ഇന്നും പതിനായിരങ്ങൾ വേദനയോടെ ഓർക്കുന്നു, അ ആത്മഹത്യ വിജയശ്രീ എന്ന നടിയുടെതായിരുന്നു,അവർ ആത്മഹത്യ ചെയ്യുന്ന കാലത്ത് അവർ മലയാള സിനിമയിലെ ഉന്നതയിൽ എത്തിനിൽക്കുന്ന സമയത്ത് ആയിരുന്നു അവരുടെ ആത്മഹത്യ,

    • @sreeleader8330
      @sreeleader8330 9 місяців тому

      അതൊരു കൊലപാതകം ആണെന്ന് ആണല്ലോ അറിവ്.. അറിഞ്ഞില്ലായിരുന്നോ

    • @KilayilabbasKilayil
      @KilayilabbasKilayil 9 місяців тому

      @@sreeleader8330 തെളിയിക്കപ്പെട്ടിട്ടില്ല ഇതുവരെ, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അത് ഒരു ആത്മഹത്യയാണ് എന്നാണ് വിലയിരുത്തൽ, അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രത്യേകം നിർദ്ദേശപ്രകാരം തമിഴ്നാട് ക്രൈം ബ്രാഞ്ച് അന്വേഷിച്ച റിപ്പോർട്ട് അവർക്ക് ലഭിച്ച തെളിവുകൾ വിലയിരുത്തി അത് ഒരു ആത്മഹത്യ ആണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്,

  • @alextalviya8765
    @alextalviya8765 Рік тому +3

    പിന്നീട് വല്ലപ്പോഴും മരിക്കാൻ സാധ്യതയുള്ളവരുടെയും ഫോട്ടോസ് കൊടുത്തിട്ടുണ്ടല്ലോ ...... അത് കലക്കി

  • @SreejP-y9c
    @SreejP-y9c 7 місяців тому +1

    ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ ഇട്ട് ഊളത്തരം കാണിക്കരുത് ദയവായി ശ്രദ്ധിക്കണം

  • @AjithKumar-in6vs
    @AjithKumar-in6vs Рік тому +4

    ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ എന്തിനാണ് കൊടുത്തത്

  • @BasheerKm-is9yq
    @BasheerKm-is9yq 11 місяців тому +3

    തനിക്കു തൊഴിലുറപ്പ് പണിക്കു പൊയ്ക്കൂടേ

  • @Sil548
    @Sil548 8 місяців тому +1

    Itharam video aarkum upakaramillathathanu.

  • @ashlyshibu562
    @ashlyshibu562 Рік тому +4

    എന്തിനാടാ മരിക്കാത്തവരുടെ ഫോട്ടോ ഇവിടെ കൊടുത്തിരിക്കുന്നെ

  • @SheensKurienakkuss
    @SheensKurienakkuss 11 місяців тому +1

    Athe. Chettatharam.. Jeevichirikkunnavar. Pavam

  • @ranann6240
    @ranann6240 9 місяців тому +3

    ബോധം പോയ പോസ്റ്റ് മാ൯

  • @unnikp1698
    @unnikp1698 11 місяців тому +6

    ആൽമഹത്യ എന്നല്ല ആത്മഹത്യ എന്നാണ്

  • @jessyt349
    @jessyt349 8 місяців тому +1

    Muss u santosh jogi sir and sushant sir ❤you next life also you should be in filim industry

  • @SanthuSanthosh-c6h
    @SanthuSanthosh-c6h Рік тому +2

    Enthado marikkathavare kollunno😢 kashtam😮 ithil manya ippozhum payarumanipole jeevikkunnu😮

  • @MercyT-zg2in
    @MercyT-zg2in Рік тому +3

    ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ എന്തിനായിരുന്നു

  • @duostargaming4567
    @duostargaming4567 10 місяців тому +1

    എല്ലാവരും ഡിസ്‌ലൈക്ക് ചെയ്തോ.

  • @ajithp6661
    @ajithp6661 10 місяців тому +1

    തന്റെ ഫോട്ടോ എവിടെ

  • @ARTWITHARUN
    @ARTWITHARUN 9 місяців тому

    thumbnailil nadi manyayude pic enthinade kettiyath...

  • @rekhas1213
    @rekhas1213 9 місяців тому +2

    നിനക്ക് ഭ്രാന്ത് ആണൊ നിന്റെ ഫോട്ടോ കൂടി വേണം ആയിരുന്നു 😮

  • @vikraman.d5972
    @vikraman.d5972 Рік тому +2

    ആൽമത്ത്യയല്ല ആത്മഹത്യ, പിന്നെ രണ്ട് നടികൾ മരിച്ചിട്ടില്ല

  • @tipz6637
    @tipz6637 Рік тому +1

    ഒരിക്കൽ പെട്ടു ഇനി ഉണ്ടാവില്ല

  • @shafeena7676
    @shafeena7676 11 місяців тому +2

    മന്യ മരിച്ചില്ല

  • @cheetahforcegaming8007
    @cheetahforcegaming8007 9 місяців тому +1

    Engane almahathiya cheyyan ula karanam thadayanam

  • @RabiNoushu
    @RabiNoushu Рік тому +3

    ജീവിച്ചിരിക്കുന്നവരെ കൊന്നോ കഷ്ടം 😁

  • @RCHOFFICERRCHOFFICER
    @RCHOFFICERRCHOFFICER 10 місяців тому +1

    they were poor souls who might have thought about real love and support. pray for them

  • @mrududileep7512
    @mrududileep7512 Рік тому +3

    വസുന്ധരാ ദാസ് മരിച്ചോ.?!

  • @Pinkili
    @Pinkili 10 місяців тому +2

    മന്യ എപ്പഴാ മരിച്ചത് 🤔

  • @VivekmNair-vq3qe
    @VivekmNair-vq3qe Рік тому +3

    Unexpected video bro 😮😮

  • @achutathu2713
    @achutathu2713 11 місяців тому +2

    ആൽമഹത്യയോ😂 അത് പോലും ചൊവ്വേ പറയാൻ അറിയാത്തവനെയൊക്കെ...

  • @scarywitcter
    @scarywitcter Рік тому +4

    അതിന് മയൂരി 1983ൽ തന്നെയാണോ. അവര് നായികയായി അഭിനയിക്കുന്ന കാലത്തൊക്കെ ഞാൻ ചെറിയ കുട്ടിയാണ്. 83 ന്നുള്ളത് ഗൂഗിളിലുള്ളയാണെങ്കിൽ അത് തെറ്റാവാനാ സാധ്യത. 84ൽ ജനിച്ച എൻ്റൊരു റിലേറ്റീവ് ആകാശഗംഗ ഇറങ്ങിയപ്പൊ 7ന്തിൽ പഠിക്കുന്നേള്ളു.

    • @scarywitcter
      @scarywitcter Рік тому +3

      Akasha ganga 99 released date enn google il kidakkunnu. But athinu munneirrangiyathaanu. നാന, വെള്ളിനക്ഷത്രം, അത് പോലേള്ള വാരികകളിൽ അതിനെക്കാൾ മുന്നേയാണ് പരസ്യം കൊട്ത്തിര്ന്നത് കണ്ടിട്ടുള്ളത്. അതെൻ്റെയാ റിലേറ്റീവ്ൻ്റെ വീട്ടിലെ പഴയ ഒരു വാരികയിലാണ് കണ്ടേ. അത് 96ലേയൊ 97ലെയൊ വാരികയാണ് 99അല്ല.

  • @sunilsudhakaran2307
    @sunilsudhakaran2307 11 місяців тому +1

    Why you put someone who alive, inte thal...de pic chaakunnenu mumpu iduvo thaay.....i

  • @vineethviswavineethviswa8575
    @vineethviswavineethviswa8575 Рік тому +1

    Ente abhiprayam parayam jeevichirikunavarude photo enthina vache athinte avashyam undo sahothara thettale thaanga cheythathu

  • @gopikamg1786
    @gopikamg1786 Рік тому +4

    Athinu jeevichirikkunnavarude pic enthina ithil koduthirikkunnath🙄

  • @aryaakhil248
    @aryaakhil248 10 місяців тому +2

    😢😢

  • @harshavardhankiran
    @harshavardhankiran 11 місяців тому +2

    ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോകൂടി ചേർത്ത് Views കൂട്ടാൻ ഇതുപോലുള്ള vdo എന്തിനാടെ ഇടുന്നത്??? വളരെ മോശം 😡😡

  • @nazermn7054
    @nazermn7054 9 місяців тому

    ഇവരൊന്നും ഭൂമിക്ക ആവശ്യമില്ലാത്തവരായിരുന്നു

  • @NatureBeauty-ln7sy
    @NatureBeauty-ln7sy Рік тому +2

    മണി സൂയിസൈട് ആണോ

  • @scariyapappachan4280
    @scariyapappachan4280 Рік тому +1

    no opinion.

  • @usmanhadikakkadan8992
    @usmanhadikakkadan8992 Рік тому +2

    ജീവിച്ചിരിക്കുന്നവരുടെ pic ഒന്ന് പോടെ 👋👎👎👎👎

  • @sidharth96sidhu26
    @sidharth96sidhu26 Рік тому +3

    Rekha mohan ആത്മഹത്യ ചെയ്തതല്ല

  • @aryaakhil248
    @aryaakhil248 10 місяців тому +2

    😥😥😥😥

  • @rasheedhaaboobacker3937
    @rasheedhaaboobacker3937 Рік тому +1

    Marikkathavare ennanaavo pidichu athmahathya cheyyiche......enthonnade ithu

  • @sham2213
    @sham2213 Рік тому +2

    നിൻ്റെ ഫോട്ടോ കൂടി കൊടുക്കാമായിരുന്നു.. ഒന്ന് കളർ ആയേനെ

  • @SuniKp-gs5el
    @SuniKp-gs5el Рік тому +3

    ജീവച്ചിരിക്കുന്നവരെ കൊല്ലുന്നോ 😬😬

  • @RazakTk-gr9pm
    @RazakTk-gr9pm 9 місяців тому +1

    വിജയശ്രീ. നന്ദു. ഇവരും ആത്മഹത്യ ചെയ്ത നടീ നടന്മാർ. തന്നെ

  • @mstore940
    @mstore940 11 місяців тому +2

    Sushanth act on which Malayalam Cenima..?😁

  • @Ranjithk-dv7ws
    @Ranjithk-dv7ws 9 місяців тому

    വെറുതെ തട്ടി വിടല്ലേ രേഖാ മോഹനൻ മരിക്കുന്ന 2016

  • @nimeoxcriati
    @nimeoxcriati Рік тому +1

    ആൽമഹത്യ എന്നല്ല പറയേണ്ടത് ആത്മഹത്യ എന്നാണ് താങ്കൾ തെറ്റാണ് വായിക്കുന്നത്

  • @jarishnirappel9223
    @jarishnirappel9223 9 місяців тому +1

    Oru abhi പ്രായവും ഇല്ല

  • @sindhureghu6246
    @sindhureghu6246 Рік тому +1

    Ithil jeevichirikyunnavarude pic indalo

  • @shazzzcreation1034
    @shazzzcreation1034 11 місяців тому +1

    Daa kore pere photo ne koduttit undalo aavar okke chatto aalla ne konno manichettan merchad atmahatiyaaano

  • @RajivmajhiRajivmajhi-fh7bq
    @RajivmajhiRajivmajhi-fh7bq 9 місяців тому +1

    ❤❤❤

  • @ak__komban
    @ak__komban 11 місяців тому +1

    Naintne mone jeevichorikunnavare nee kollumoda

  • @PB-um1ic
    @PB-um1ic 10 місяців тому +1

    Sushant!!! In malayalam!! Wrong SSR was murdered and mot suicide.

  • @Indian_Bharath
    @Indian_Bharath Рік тому +3

    ആത്മഹത്യ

  • @geethukrishna271
    @geethukrishna271 Рік тому +6

    This video is give me lot of memories🦋

  • @jayasreev9074
    @jayasreev9074 11 місяців тому +1

    So sad 😢😢😢

  • @minicpminicp5078
    @minicpminicp5078 Рік тому +1

    Vasundaradas and manya okke than konnathayirikkum alle

  • @ramachandrano765
    @ramachandrano765 10 місяців тому +1

    നീ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത് കലാഭവൻ മണി ആത്മഹത്യ ചെയ്തതാണോ അദ്ദേഹത്തിൻറെ ഫോട്ടോ നീ ഇതിൽ കൊടുക്കാൻ കാരണം

  • @needhupremachandran9500
    @needhupremachandran9500 Рік тому +1

    Spr videos ❤

  • @moosaharshad2924
    @moosaharshad2924 9 місяців тому

    Susanthne konnada bro

  • @Vivek.sandeh
    @Vivek.sandeh Рік тому +2

    Bro video good 😮😮

  • @jollysports5654
    @jollysports5654 Рік тому +6

    Cause of death means reason,but you are not mentioned it

  • @usergs-v2z
    @usergs-v2z 9 місяців тому +1

    വസുന്ധര ദാസ് ചത്തോ? ഫോട്ടോ വച്ചതെന്തിന്?

  • @ShaijupadmalayathilShaij-hv2ug

    Manichettan aadhmahathya cheythadhano athu kolapathakamalle

  • @jobinjosephjoseph7194
    @jobinjosephjoseph7194 8 місяців тому +1

    മന്യ മരിച്ചോ

  • @Sreelakshmi.SLsksmi.S-md2rs
    @Sreelakshmi.SLsksmi.S-md2rs Рік тому +3

    Oh my God 😭😭😭

  • @santhoshek5159
    @santhoshek5159 9 місяців тому +1

    Ninta vittila photo kandilla

  • @shafeekts9850
    @shafeekts9850 Рік тому +1

    Rating kittanano jeevichirikkunnavarude pic vachath.....ninte veettukkarudem vakkamayirunnu...kure koodi views kittum....truff....paranaaritharam

  • @_sreyasarath
    @_sreyasarath 11 місяців тому

    Mannya😮😮

  • @Achu-5-t3h
    @Achu-5-t3h 11 місяців тому +1

    Manya...renukamenon..ravanaprebhu naayika😂😂😂😂😂😂😂😂😂😂😂😂😂avar ariyathe avar marichirikkunnu suhruthukkale😂

  • @sudarsananp5131
    @sudarsananp5131 Рік тому +1

    🙏🏻

  • @Rachanaanil-n4u
    @Rachanaanil-n4u Рік тому +1

    മയൂര അല്ല മയൂരി

  • @ajithaSreenish
    @ajithaSreenish 3 місяці тому +1

    ആല്മഹത്യ 😂

  • @KurikkalShamsudheen
    @KurikkalShamsudheen Рік тому +1

    ഇനി നിന്റേത് എപ്പോഴാണ്

  • @surajkumar-2024
    @surajkumar-2024 8 місяців тому +1

    Thatti koottu

  • @XPL0786
    @XPL0786 Рік тому +1

    Nee chathoo0😂😂😂

  • @aryaakhillaryakuty4929
    @aryaakhillaryakuty4929 11 місяців тому +1

    Fake phtos

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Рік тому +1

    Rip 🌹🌹🌹🌹🥀🥀🥀🥀

  • @shinekar4550
    @shinekar4550 10 місяців тому +1

    Good😂

  • @Rekha-b1n
    @Rekha-b1n Рік тому +2

    Poda

  • @anvarsadath9980
    @anvarsadath9980 Рік тому +1

    Nee ellaavareyum kollumo

  • @GireeshKs-h7h
    @GireeshKs-h7h 9 місяців тому +1

    Poda
    😼

  • @satharsathar798
    @satharsathar798 Рік тому +2

    98%വുംലഹരി കാമം ആണ്