പഴയ ക്രിസ്ത്യൻ കല്യാണ സദ്യയിലെ രുചികരമായ "പാനി" നമുക്കും ഉണ്ടാക്കാം // TRADITIONAL DESSERT "PAANI"

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 73

  • @shigigeorge8950
    @shigigeorge8950 2 роки тому +2

    ഞാൻ ഉണ്ടാക്കിനോക്കി.വളരെ നന്നായി വന്നു.Thank you ചേച്ചി 🥰🥰

  • @thahirakhanun3419
    @thahirakhanun3419 3 роки тому +5

    വളരെ നല്ല റെസിപിയായിരുന്നു രണ്ടും. ആദിയമായി കാണുകയായിരുന്നു.

    • @cookwithsophy
      @cookwithsophy  3 роки тому

      Thank you

    • @jataayu3357
      @jataayu3357 2 роки тому +1

      ക്നാനായ കല്യാണങ്ങളിൽ മിക്കവാറും കാണും

    • @cookwithsophy
      @cookwithsophy  2 роки тому

      Yes 👍✋

  • @nissybinoy5932
    @nissybinoy5932 2 роки тому +2

    Ith kittan vella vazhiyum undo..ente appichikk paani othiri ishtaman.enikk undakkan ariyuula.undakki tharo.paisa ok set akka😍😍plzz aunty

    • @cookwithsophy
      @cookwithsophy  2 роки тому

      Sales illa... ithupole thanne onnu try cheythu nokku...

  • @jataayu3357
    @jataayu3357 2 роки тому +1

    ക്നാനായ കല്യാണങ്ങളിൽ മിക്കവാറും കാണും ഇത് ...

  • @sheelasebastian
    @sheelasebastian 3 роки тому +2

    ഞാൻ ആഗ്രഹിച്ചിരുന്നു, ആവശ്യപ്പെട്ടിരുന്നു. നന്ദി..

  • @sandhyabasil15
    @sandhyabasil15 3 роки тому +2

    ഞാൻ പാനിയും, പന്നികറിയും ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു. ഇന്ന് അവലോസ് പൊടി വർത്ത് ഉണ്ട ഉണ്ടാക്കാൻ പോക്കുകയാ

  • @rosammathomas4771
    @rosammathomas4771 3 роки тому +2

    Sofecheche. താങ്ക്സ്. ഇ അറിവ. Kanechathena. ക്രിസ്ത്യൻ വീടുകളിൽ പ്രായമായ thamuraek.മാത്രം അറിയത്തുള്ള.

    • @cookwithsophy
      @cookwithsophy  3 роки тому

      Welcome dear ❤️ God bless you 🙏

  • @krishnapriya4388
    @krishnapriya4388 3 роки тому +2

    Othiri naalayi agrahicha recipe.. thanks aunty 😊💖💖💖

  • @lissychacko8942
    @lissychacko8942 3 роки тому +1

    ഒരുപാട് ഇഷ്ടപ്പെട്ടു,പണ്ടൊക്കെ കഴിച്ട്ടുണ്ട്

  • @nimmymathew607
    @nimmymathew607 8 місяців тому +1

    Thank you ❤

  • @jinsonthomas7044
    @jinsonthomas7044 3 роки тому +3

    Very good

  • @7592NV
    @7592NV 17 днів тому +2

    Sharkara is healthy

  • @bennykuriakose5895
    @bennykuriakose5895 2 роки тому +1

    1kg പഞ്ചസാര ഉപയോഗിച്ച് 1 ലിറ്റർ പാനി ഉണ്ടാക്കാമോ

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 роки тому +2

    Welcome Dear

  • @premaganeshan8349
    @premaganeshan8349 3 роки тому +1

    Very nice Ammame👌👍💐

  • @sandhyabasil15
    @sandhyabasil15 3 роки тому +2

    Thanku ചേച്ചി. ഞാൻ കാത്തിരിക്കുകയായിരുന്നു.thanku.😂😂🤣🤣

  • @simonprostho
    @simonprostho 8 місяців тому +1

    Thanks

  • @lizzykp2669
    @lizzykp2669 7 місяців тому

    Pasuvin paal aano cherkkedath

    • @cookwithsophy
      @cookwithsophy  7 місяців тому

      Video kandittu comment cheyyu..pal cherkkarilla

  • @remananks8132
    @remananks8132 3 роки тому +1

    Super

  • @afiyathnutritionfood6103
    @afiyathnutritionfood6103 3 роки тому +1

    Good

  • @premaganeshan8349
    @premaganeshan8349 3 роки тому +1

    Very good Tqu

  • @nimmyabey3816
    @nimmyabey3816 3 роки тому +4

    ഇതെന്തു പാനീയ ഞങ്ങൾ (കോട്ടയം)കല്ല്യാണത്തിന് ഉപയോഗിക്കുന്നത് പനംകള്ളിന്റെ പാനിയണ്

    • @cookwithsophy
      @cookwithsophy  3 роки тому +2

      നല്ല കള്ള് കിട്ടാനുണ്ടെങ്കിൽ അങ്ങിനെ ചെയ്യാം.

    • @mariaandhari
      @mariaandhari 3 роки тому +1

      @@cookwithsophy kallum paniyoode undakkikkanikkamo?

  • @sherlybiju4747
    @sherlybiju4747 3 роки тому +2

    Good morning mam

  • @soumyasreekumar8600
    @soumyasreekumar8600 3 роки тому +2

    ഞാൻ കഴിച്ചിട്ടുണ്ട് കിടു ആണ്

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 роки тому +1

    Congratulations

  • @abuabups7644
    @abuabups7644 3 роки тому +1

    സുപ്പർ

  • @sjk....
    @sjk.... 3 роки тому +4

    കാളിപ്പനയുടെ മധുരക്കള്ള് കൊണ്ട് പണ്ടൊക്കെ എത്രമാത്രം പാനി ഉണ്ടാക്കിയിട്ടുണ്ടന്നോ ., അത് കുറേ നാൾ ഇരുന്നു കഴിയുമ്പോൾ ക്രിസ്റ്റൽ ആയിവരും അതിന് നല്ല ടേസ്റ്റാ, ഇപ്പോൾ നാട്ടിൽ പനയുമില്ല പനയുണ്ടങ്കിൽ ചെത്താനാളുമില്ല

    • @cookwithsophy
      @cookwithsophy  3 роки тому +2

      Yes.. അതുകൊണ്ടാണ് പുതു തലമുറക്കു വേണ്ടി ഞാൻ ഈ വിഡിയോ ചെയ്തത്
      Thank you ❤️

  • @deepajamesdeepajames107
    @deepajamesdeepajames107 3 роки тому +1

    Hi anti

  • @neppakitchen6889
    @neppakitchen6889 Рік тому +1

    ഇന്നും പാനി ക്രിസ്ത്യൻ കല്യാണ ങ്ങളിൽ ഉണ്ട്

  • @VarshaJohn-zj3ci
    @VarshaJohn-zj3ci 3 роки тому +1

    ❤️

  • @nishapeter5051
    @nishapeter5051 3 роки тому +2

    കള്ള് കൊണ്ടുള്ള പാനി ഒരേ ഒരു തവണയേ കഴിച്ചിട്ടുള്ളൂ. അസാധ്യ സ്വാദ് ആയിരുന്നു. Ma'am അത് ഒന്ന് കാണിക്കാമോ?

    • @cookwithsophy
      @cookwithsophy  3 роки тому +1

      നല്ല കള്ള് എല്ലാവർക്കും കിട്ടാനില്ലല്ലോ. അതുകൊണ്ടാണ് ഇത് ചെയ്തത്

    • @nishapeter5051
      @nishapeter5051 3 роки тому +2

      @@cookwithsophy Ok, ma'am.

    • @reshmamnair9633
      @reshmamnair9633 3 роки тому +2

      Ennalum kanikamo... Ennelum kittumbo cheyaloo....

    • @cookwithsophy
      @cookwithsophy  3 роки тому +1

      Okay

    • @anchanaar
      @anchanaar 3 роки тому

      @@cookwithsophy enik fresh kallu kittum.. pls do a vdeo abt hw to make.. okkk. am frm ponkunnam..

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 роки тому +1

    Super