നിങ്ങള്‍ക്ക് ഇവിടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വട്ടപൂജ്യമായിരിക്കും; സന്ദീപ് വാചസ്പതിയോട് ഷമ മുഹമ്മദ്

Поділитися
Вставка
  • Опубліковано 13 лют 2022
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 554

  • @kirankevin3657
    @kirankevin3657 2 роки тому +79

    എന്ത് കൊണ്ട് കോങ്ങികൾ
    തോക്കുന്നു എന്ന് ചോദിച്ചില്ലേ..
    " ദേ ഇതാണ് കാരണം, മനുഷ്യന്റെ ക്ഷമ നശിച്ചു"...😪🙏

  • @sarathks2110
    @sarathks2110 2 роки тому +128

    ഞാൻ ഒരു കോൺഗ്രസ്‌കാരൻ ആണ് ക്ഷമ മുഹമ്മദ്‌ എന്ന ഈ സാധനം എല്ലാ ശരിയാകും

  • @koop70
    @koop70 2 роки тому +100

    ചന്ത ചർച്ച എന്ന് പറഞ്ഞു പാവം ചന്ത തൊഴിലാളികളെ അപമാനിക്കരുത്, അവർ ഈ സ്ത്രിയെക്കാൾ ഏത്രയോ മാന്യമായി സംസാരിക്കുന്നവരാണ്, ഇത്‌ എന്തോന്ന് ചാധനം

  • @livelike1937
    @livelike1937 2 роки тому +187

    പി. സി. ജോർജ് പറഞ്ഞത് correct, ചന്ത ചർച്ച.
    ഇങ്ങനെ ബഹളം വക്കുമ്പോൾ മൈക്ക് off ആക്കിക്കൂടെ?

    • @CpJose
      @CpJose 2 роки тому +5

      Correct 100% thara

    • @polynp
      @polynp 2 роки тому +1

      Paranjavan thanked thani chandayalle...

    • @joybs1
      @joybs1 2 роки тому

      Yes. Everyone talking together!! No one has patience 😂😂

    • @db3955
      @db3955 2 роки тому +5

      ചാനൽ ചർച്ചയിൽ വന്നു തെറി വിളിക്കുന്ന പി സി ആരാ ഇത് പറയാൻ?

    • @RAWMEN942
      @RAWMEN942 2 роки тому

      Shama thanna paranja kaaryamaan mic offakan 😂😂😂

  • @fxxxvsfxvss2912
    @fxxxvsfxvss2912 2 роки тому +140

    ഇ വിവരം കെട്ടവളെ കണ്ടത് കൊണ്ട് ആണോ pc പറഞ്ഞത് ചന്ത എന്ന്‌ എന്ന കറക്ട് ആണ് pc 👏👏👏♥️

    • @mkt1661
      @mkt1661 2 роки тому +2

      ക്ഷമ എന്നവളുടെ കൂമ്പ് ഇടിച്ച് വാട്ടണം....!

    • @sakeerhusain7543
      @sakeerhusain7543 2 роки тому

      Pc paranjittullapola theri oru rastreeya nadavum paranjilla adupola idupola mattiparayunna e manushanda vila inne evida 😃

    • @sakeerhusain7543
      @sakeerhusain7543 2 роки тому

      Shama adipoli

  • @bindumenon2236
    @bindumenon2236 2 роки тому +204

    കേന്ദ്രത്തിൽ നിന്നും എന്നെന്നേക്കുമായി പുറത്താക്കപ്പെട്ടതിന്റെ ആത്മരോഷമാണ് ക്ഷമയില്ലാത്ത ക്ഷമക്ക്...sandheepji 😄

    • @JAYAKUMARGG
      @JAYAKUMARGG 2 роки тому +1

      Vivaramillathe oralude aavishyame avidullu eppo thanne randu perundu pnne ethine koodi engane ulpeduthum.pavam. ... congress

    • @kimjohnun574
      @kimjohnun574 2 роки тому +6

      sandeepine pole oruu mandan charchaku vannaal athu albaakkum

    • @faheemmuhammed3065
      @faheemmuhammed3065 2 роки тому +3

      @@kimjohnun574 സന്ദീപ് വാണസ്പതിക്ക് കണക്കിന് കിട്ടി

    • @soorajps3430
      @soorajps3430 2 роки тому

      @@faheemmuhammed3065 എപ്പോ

    • @SunFlower-md7ho
      @SunFlower-md7ho 2 роки тому +1

      @@faheemmuhammed3065 ഈ അഴിഞ്ഞാട്ടക്കാരിയെ നിങ്ങൾക്ക് കിട്ടിയുള്ളോ???

  • @unnikrishnanpalat2144
    @unnikrishnanpalat2144 2 роки тому +16

    കടപ്പുറം ശാന്തക്ഷമയെക്കാൾ എത്രയോ ഭേദം അയില, മത്തി, പൂയി..!!!

  • @user-sd1yf3im8r
    @user-sd1yf3im8r 2 роки тому +56

    ക്ഷമ ചേച്ചി കോൺഗ്രസിനെ നശിപ്പിച്ചിട്ടേ പോവുള്ളൂ alle

    • @shanthanayar5547
      @shanthanayar5547 16 днів тому

      She has a friend in Rahhul Gandhi to pull down congress further into a deep pit.

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 2 роки тому +25

    നന്നായി.അയ്യപ്പദാസിൻ്റെ മുഖത്തു നോക്കി PC.ജോർജ്ജിൻ്റെ കിടിലൻ പ്രയോഗം. ചന്ത ചർച്ച .

  • @sreekumarg7376
    @sreekumarg7376 2 роки тому +104

    ക്ഷമ bjp യുടെ ഐശ്വര്യം.

  • @rahulrajendran8537
    @rahulrajendran8537 2 роки тому +17

    കേരളത്തിന്റെ കാര്യം ചോദിച്ചപ്പോ അവൻ ഗുജറാത്തിൽ പോയി 😂😂😂😂😂😂😂😂😂

  • @manoharantk3321
    @manoharantk3321 2 роки тому +36

    കേരളം നമ്പർ വൺ ആയത് കൊണ്ടാണ്. വിദ്യാഭ്യാസവും , തൊഴിലും , ആരോഗ്യ മേഖലയിലും , പച്ചക്കറികളും ഒക്കെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്

    • @karthikeyanr5641
      @karthikeyanr5641 2 роки тому +1

      👍

    • @banshadbanshad.s9371
      @banshadbanshad.s9371 2 роки тому

      Annual entha purokathi ille

    • @mohammadjasim510
      @mohammadjasim510 2 роки тому

      12 vare ivide പഠിക്കുന്നത് കൊണ്ട് നീയൊക്കെ അടുത്ത സംസ്ഥാനത്ത് പോയി ഉപരിപഠനം നടത്തുന്നു....പ്രൈമറി education is important you fooooool

    • @pradeepk9394
      @pradeepk9394 2 роки тому

      @@mohammadjasim510 Hai, adu pinne atra cheriya kutikale mati nirtan
      Matapitakal ishtapedilla adukond.
      Pinne Karnataka yil ninno
      Tamil Nadu vil ninno, Higher
      education nu vendi ende arum
      Keralatilek varatad.

    • @sbabu5736
      @sbabu5736 2 роки тому

      @@mohammadjasim510 നീയൊക്കെ ഖേരളം വിട്ടു പുറത്തു പോയി പഠിച്ചിട്ടില്ല അതാണ് കാര്യം മര്യാദക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന സർക്കാർ സ്കൂളിൽ പഠിച്ച എത്ര സ്കൂൾ കുട്ടികൾ ഉണ്ട് … ഞാൻ മുംബൈ മലാഡിൽ നമ്മുടെ നാട്ടിലെ എയ്ഡഡ് സ്കൂളിൽ പഠിച്ച കുട്ടികളെ കൊണ്ട് ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്തു അവിടെ ഉള്ള കുട്ടികളുടെ ചോദ്യം പോലും മനസ്സിലാക്കാതെ മലയാളി കുട്ടികൾ നാണം കെടുത്തി
      യുക്രൈനിൽ പോയി ഞങൾ ഇന്ത്യക്കാർ അല്ല മലയാളികൾ ആണ് എന്ന് പറഞ്ഞ സംസ്കാര ശൂന്യർ

  • @muhammadanasek69
    @muhammadanasek69 2 роки тому +65

    സംസാരത്തിൽ അല്പം മര്യാദയൊക്കെ വേണ്ടേ എന്ന് pc പറഞ്ഞപ്പോൾ ആർക്കൊക്കെ ചിരി വന്നു

  • @user-wm3ro8ms9l
    @user-wm3ro8ms9l 2 роки тому +33

    ക്ഷമ കോൺഗ്രസ്‌ ഒഴിവാക്കിയില്ലേ

  • @binubpadalikkad2634
    @binubpadalikkad2634 2 роки тому +79

    കേരളം ബിജെപിക്ക് കിട്ടിയിട്ട് വല്ല്യ കാര്യമൊന്നുമില്ല ബിജെപി വന്നാൽ കേരളത്തിനു കൊള്ളാം......

    • @muhammadanasek69
      @muhammadanasek69 2 роки тому +7

      ചിരിപ്പിക്കല്ലേ സേട്ടാ 😂😂😂

    • @vigneshkumar811
      @vigneshkumar811 2 роки тому +3

      Correct

    • @prabhakumar2748
      @prabhakumar2748 2 роки тому +4

      കേരളം യൂണിയൻ ടെറിറ്ററി ആക്കുക. 🇮🇳അതാണ് ബെറ്റർ.

    • @sumeshvelayudhan8512
      @sumeshvelayudhan8512 Рік тому +2

      angane parayalle appo njamal sudukkal enthu cheyyum...

  • @Deadlyknightz695
    @Deadlyknightz695 2 роки тому +180

    എന്തായാലും കോൺഗ്രസ്സിന്റെ ദേശിയ വക്താവ് കൊള്ളാം നല്ല ഭാവി കാണുന്നു!! 😂😂🔥🔥🔥🔥

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +3

      😄😄😄😄

    • @vishnukvishnuk4908
      @vishnukvishnuk4908 2 роки тому +3

      😂

    • @baluvinu558
      @baluvinu558 2 роки тому +2

      Chamdha

    • @rajendrankp2812
      @rajendrankp2812 2 роки тому +2

      This specimen will be a big liability to congress. If conguys wants to continue as a party this type of specimens need to be discarded.,once for all. No manners at all.!

    • @rahulrajendran8537
      @rahulrajendran8537 2 роки тому +1

      😂😂😂😂😂😂😂😂😂😂

  • @harishkumar-ci7gm
    @harishkumar-ci7gm 2 роки тому +50

    ഈ വിവരമില്ലാത്ത സ്ത്രീയിൽ എന്തു മേന്മ കണ്ടിട്ടാണ് നിങ്ങൾ ഇവരെ ചർച്ചക്ക് വിളിക്കുന്ന ത് ചർച്ചയിൽ പങ്കെടുത്ത മറ്റു മൂന്നുപേരെയും നിങ്ങൾ മനപൂർവ്വ o അപമാനിക്ക കയല്ലേ ?

    • @pjarmykannur4523
      @pjarmykannur4523 2 роки тому

      Nite ammanod para naite mone

    • @gopinathamenon8632
      @gopinathamenon8632 2 роки тому

      IVARIL MENMA KANDITTU ALLA VILICHATHU. PAVAM KANJI KUDICHU POTE ENNU KARUTHI. CHARCHAKKU VANNAL PARTY BHIKSHA KODUKKUM

  • @Ratish6655
    @Ratish6655 2 роки тому +14

    ഷമ സംസാരിക്കുമ്പോൾ നമ്മുടെ രഞ്ജിനി ഹരിദാസ് സംസാരിക്കും പോലെ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയോ?

  • @prasadm.r9620
    @prasadm.r9620 2 роки тому +55

    ഒന്നുകിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ഏതെങ്കിലും ഒരു ഭാഷ കൃത്യമായി പറയാൻ അറിയാത്ത ചന്തയായ സ്ത്രീയെ കോൺഗ്രസ്സിനു കിട്ടിയതു മുതൽ കോൺഗ്രസ്സ് ഉപ്പിട്ട കലം പോയി ആയി. ഇനിയും അങ്ങനെ തന്നെ.

  • @achupc4171
    @achupc4171 2 роки тому +111

    60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് എവിടെ ഇനി ഒരിക്കലും വരില്ല കോൺഗ്രസ് ഇന്ത്യയിൽ

    • @user-wb8ps2ux4f
      @user-wb8ps2ux4f 2 роки тому +12

      ഇവളേ പോലെ ഉള്ള ൾ ഒക്കെ കോൺഗ്രസിൽ ഉള്ളപ്പോൾ എങ്ങിനെയാണ് ഗതി പിടിക്കുക 😂💚🌴💥

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +2

      Corect

  • @mohandas4755
    @mohandas4755 2 роки тому +13

    P. C. George 👌👌👌 Keralathile Sthithi Valare Dayaneeyamanu.

  • @dileepp.b5277
    @dileepp.b5277 2 роки тому +23

    കോൺഗ്രസിനോടു മനോരമയ്ക്കു ഇത്ര വിരോധമാണോ?

  • @SunFlower-md7ho
    @SunFlower-md7ho 2 роки тому +28

    സന്ദീപ് വചസ്പതി👍🌹

  • @jayasreenair1
    @jayasreenair1 2 роки тому +26

    THANK YOU, SHAMA FOR DOING YOUR ROLE SO WELL IN SPEEDING UP OUR DREAM OF "CONGRESS MUKT BHARAT ". CONGRATS, MAMARAMA !!💐

  • @girip8547
    @girip8547 2 роки тому +56

    കോണ്ഗ്രസ് നും സിപിഎം നും കേരളത്തിൽ ഒറ്റ ക്ക് മൽസരിക്കാൻ ധൈര്യം ഉണ്ടോ അപ്പോൽ കാണാം ബിജെപി യുടെ ശക്തി

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +6

      Corect

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +5

      പിസി super

    • @gopinathamenon8632
      @gopinathamenon8632 2 роки тому +4

      Yes correct . If you bloody rastreeya parties have guds to contest only in their party name separately. Do it. After the result you can marry each other and rule the state

    • @muhammedanwar4312
      @muhammedanwar4312 2 роки тому +4

      അപ്പോഴും bjp ക്ക് 0തന്നെ ആയിരിക്കും

    • @Goku-so9eo
      @Goku-so9eo 2 роки тому +3

      @@muhammedanwar4312 variyam kunnan vellapooshal
      Halal food
      Ithellam karanam kure per bjp yil cherunund

  • @anilgopalan9928
    @anilgopalan9928 2 роки тому +20

    ഷമ മുഹമ്മദ്‌ ഭൂലോക വെസ്റ്

    • @pradeepk9394
      @pradeepk9394 2 роки тому +1

      Virus

    • @vijaybalan2459
      @vijaybalan2459 2 роки тому

      K hangressil ivalallathey ippol aarum illallo.Thakarnnadinhittum padam padikkaatha vargam Bjp yudey swabhaavam kondaanu ippol 5 il 4 il um kittiyath.Kashtam Chamey nintey kaaryam.Paavam pennu ,rashtreeyathintey abcd ariyathaval.

  • @paradesinews4943
    @paradesinews4943 2 роки тому +17

    Shama has to learn shama

  • @sandeepsasidharan5219
    @sandeepsasidharan5219 2 роки тому +33

    പിസി പറഞ്ഞതാ അതിന്റെ ശരി.... റേറ്റിംഗ് കൂട്ടാൻ ആ സ്‌ത്രീ വിളിച്ചത് ശരിയായില്ല....

  • @wayfarer24
    @wayfarer24 2 роки тому +2

    01:19 SK Sajeesh - പറയുന്ന ആളാരാന്ന് ആലോചിക്കണം
    അത് കിടുക്കി

  • @smitheshkk4024
    @smitheshkk4024 2 роки тому +7

    ചിരിക്കാൻ വയ്യ പിസി അടുത്ത് മുട്ടാൻ നിൽക്കണ്ട ta പിസി പറഞ്ഞത് ആണ് ശരി ബട്ട്‌ ആരും മിണ്ടില്ല കേരളത്തിൽ മാത്രം ഉള്ളു മാര്കിസ്റ് പാർട്ടി കോൺഗ്രസ്‌ ചങ്ക്കൂറ്റം ഇല്ല മിണ്ടാൻ

  • @smitheshkk4024
    @smitheshkk4024 2 роки тому +11

    അസൂയ😀 സ്വന്തം പാർട്ടി കൊണ്ട്പറ്റാത്ത കാര്യം 😄ഇന്ത്യ എങ്ങനെ ബിജെപി ഭരിച്ചു കാണുചിച്ചു കൊടുത്ത് കൊണ്ട് പാവം കേരളത്തിൽ കിട്ടില്ല കിട്ടില്ല 😄👍കിട്ടും shma👍ഒന്നു ക്ഷമിക്കുക

  • @rojinthomas8242
    @rojinthomas8242 2 роки тому +13

    Best spokesperson award manorama shamiku kodukanam

  • @prakashnamboothiri7035
    @prakashnamboothiri7035 2 роки тому +27

    വെളിവില്ലാത്ത "കഷ്മ" ഒരുകാര്യം മനസിലാക്കുക,, അടുത്ത രണ്ടു ഇലക്ഷൻ കഴിയുമ്പോൾ കേരളത്തിൽ കൊണ്ഗ്രസും വട്ട പൂജ്യം ആകും... അത് മനസിലാക്കാത്ത ഇവൾ എവിടുത്തെ കോണ്ഗ്രസ്കാരിയാ??

    • @sindhusindhu9109
      @sindhusindhu9109 2 роки тому +6

      ഇവക്കെന്താ വട്ടപുജ്യം ആയാൽ അടുത്ത പാർട്ടിയിൽ ചേക്കേറും ഒന്നിൽ sdpi അല്ലെങ്കിൽ പോപ്പുലർ

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +2

      👍👍

    • @sreevalsan86
      @sreevalsan86 2 роки тому +4

      അവൾ sdpi ആണ് കോൺഗ്രസ്‌ തത്കാലം നില്കുന്നു എന്നെ ഉള്ളു...

  • @sindhusindhu9109
    @sindhusindhu9109 2 роки тому +12

    രാഹുൽ ഈശ്വർ ന്റെ കുഞ്ഞമ്മയുടെ മകൾ ക്ഷെമ

  • @raghunathpillai4030
    @raghunathpillai4030 2 роки тому +67

    Shama is forgetting that Congress is a bigger zero in most of the States where they were once unchallenged and in power some years back.BJP was never in contention in Kerala.But their votes share is on the rise here also.

    • @gopinathamenon8632
      @gopinathamenon8632 2 роки тому +3

      Shama Mohammad is not a good guy to be called for such debates. Indisciplined lady who don't know what she is telling. She is a part and parcel of cheaters India Congress limited party. What pc said is correct it is a market like situation she made. The state will be developed only if communist is eradicated

    • @jerineapen9115
      @jerineapen9115 2 роки тому +1

      U learn what is congress

  • @prasadpitt8443
    @prasadpitt8443 2 роки тому +3

    ക്ഷമ മോൾക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്...എന്തെങ്കിലും കിട്ടാതിരിക്കില്ല. ഇവർക്ക് എപ്പോഴും അഭിപ്രായങ്ങൾ, പ്രസ്ഥവനകൾ, ആകേഷപം,വിലയിരുത്തൽ, കണ്ടെത്തൽ,തോന്നലുകൾ...ഇതെക്കെ എന്താണെന്ന് അറിയില്ല.

  • @reshmireshmi8296
    @reshmireshmi8296 2 роки тому +8

    Pc 👍👍👏👏

  • @girip8547
    @girip8547 2 роки тому +24

    കോണ്ഗ്രസ്ം സിപിഎം നും കേരളത്തിൽ ഒറ്റ ക്ക് മൽസരിക്കാൻ ധൈര്യം ഉണ്ടോ അപ്പോൽ കാണാം ബിജെപി യുടെ ശക്തി

    • @muhammadanasek69
      @muhammadanasek69 2 роки тому +3

      നീ ആശുപത്രിയിൽ ഒന്ന് പോയാൽ ഉസാറാകും 😎

    • @lekhara8014
      @lekhara8014 2 роки тому +1

      Correct

    • @sreevalsan86
      @sreevalsan86 2 роки тому +11

      @@muhammadanasek69 നീ അങ്ങനെ ആണോ ഉസാറായതു???

    • @shancvn8433
      @shancvn8433 2 роки тому

      😂😂

  • @sudhakarun5985
    @sudhakarun5985 2 роки тому +4

    ഒരിക്കൽ പാർലിമെന്റിൽ വാജ്ബൈ സാർ സംസാരിക്കാൻ തുടഗിയതു ഞങ്ങൾ ഭരണത്തിന് വന്നാൽ എന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഭരണ pradhipaksham എല്ലാം കളിയാക്കി ചിരിച്ചു എന്ന് ഞാൻ വായിച്ചിട്ടുണ്ട് ഇപ്പോൾ ആരാണ് ഈ ഇന്ത്യ ഭരിക്കുന്നത് ennu ഈ സ്ത്രീ ഓർത്താൽ നല്ലതാണ് 2, 3 സീറ്റിൽ നിന്നു ഭരിക്കാനുള്ള ലെവൽ ഇൽ എത്തിയത് എന്തായാലും ഇവിടത്തെ വോട്ടു കിട്ടിട്ടല്ലോ . നോകാം ഇവിടെയും കിട്ടുമോ kittandu അവിടെ പോവാനാ 😛😛😛😛

  • @abhiramp.s5317
    @abhiramp.s5317 2 роки тому +14

    ക്ഷമ സുടാപ്പി 🐷

  • @prasadhbabu5100
    @prasadhbabu5100 2 роки тому +6

    കോണ്ഗ്രസ് ഇന്ത്യ വിടാൻ ഒരാൾ മതി. ഈ ക്ഷമ ഇല്ലാത്ത മഹതി മാത്രം മതി. ഹോ ......

  • @DEV_FF_444
    @DEV_FF_444 15 днів тому +1

    PC George പറഞ്ഞത് ശരി തന്നെ ഷെ മ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു തുടങ്ങിയത് മുതൽ തന്നെ അടിയാണ്

  • @abdulnvm125
    @abdulnvm125 2 роки тому +4

    അക്ഷമ മുഹമ്മദ് ചർച്ചക്ക് വരരുത്

  • @AnandhuSNairPMC
    @AnandhuSNairPMC 2 роки тому +6

    Now I realise how the Congress fall down. Congress need to hire some good leaders for them. So they can grow up . Shama please don't try to kill Congress.

  • @RED-hn4qe
    @RED-hn4qe 2 роки тому +8

    പിസി 😍

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa9228 2 роки тому +3

    PC യുടെ മുറുപടി ഉഗ്രൻ

  • @travelraj7365
    @travelraj7365 2 роки тому +3

    PC💪🇮🇳✊️👍👍👍👍👍

  • @krrahulraghavan9495
    @krrahulraghavan9495 2 роки тому +4

    To Be Honest Congress Vimukt Bharat's Real Campaigners Are Their Spokespersons 😂😂. Well Done Shama Mohammed 🤣🤣

  • @raphaeltd6470
    @raphaeltd6470 2 роки тому

    🙏🙏🙏

  • @skylin737
    @skylin737 2 роки тому +4

    Pc 👌👌

  • @yogaswadhyaya596
    @yogaswadhyaya596 2 роки тому +3

    ഇവളെ ഒക്കെ വിളിക്കുന്നവനെ വേണം ചാട്ടവാറിനടിക്കാൻ

  • @mkharikrishnan8115
    @mkharikrishnan8115 2 роки тому +1

    Shama suuuuuper speech ever

  • @vajanps2126
    @vajanps2126 2 роки тому +3

    തന്നെ കല്ല് എറിഞ്ഞത് തന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെ 🤣

  • @shajisebastian43
    @shajisebastian43 25 днів тому +1

    Shema is correct 👌 and and excellent 👍🙌

  • @VijayaKumar-bk5qd
    @VijayaKumar-bk5qd 2 роки тому +1

    ഈ പാർട്ടിയിൽ വിവരം ഉള്ള ആരും ഇല്ലേ

  • @smartpeople2352
    @smartpeople2352 2 роки тому

    👍

  • @harishn866
    @harishn866 2 роки тому

    Chechi poli

  • @prasannanair4834
    @prasannanair4834 2 роки тому +4

    It is 1962,begins with Pinaraye at Tellicherry who starts criminals

  • @anoopthalapathyresigan
    @anoopthalapathyresigan 6 місяців тому

    ഷെമ മുഹമ്മദ്‌ യൂത്ത് കോൺഗ്രസിന്റെ അഭിവാദ്യങ്ങൾ 👏

  • @killer-ff-123
    @killer-ff-123 6 місяців тому

    വിദ്യാഭ്യാസം മുന്നേറിയിരികകുനു. അങ്ങനെ ഫുൾ എ പളസ് കിട്ടുന്നവർക് അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല.

  • @mr._soul9765
    @mr._soul9765 2 роки тому +6

    കോൺഗ്രസ്‌ മുക്ത ഭാരതം സിപിഎം മിന്റെ ആവശ്യം ബിജെപി യുടെ ഭാഗ്യം കേരളം ഇന്ത്യയിൽ അല്ലെ ഷമേ

  • @user-ke3eb5lq2s
    @user-ke3eb5lq2s Місяць тому

    എന്തായാലും പേരിലെങ്കിലും ക്ഷമയുള്ളത് നന്നായി ചേരുന്ന പേര് ക്ഷമയില്ല എന്നായിരുന്നു🤯🤯😀

  • @prakashkumar-bl9ne
    @prakashkumar-bl9ne 2 роки тому

    correct education is high because if question only is written for that also mark is given

  • @illiasali3358
    @illiasali3358 2 роки тому +2

    ഈ സ്ത്രീയ്ക്ക് എന്തോ മാനസിക അസുഖമുണ്ടു്

  • @manojp6785
    @manojp6785 2 роки тому +3

    ഇതു പോലെ കുറച്ചു ദേശീയ വക്താക്കൾ ഉണ്ടെങ്കിൽ കോൺഗ്രസിന്റെ കാര്യം കട്ടപ്പൊക . കാര്യങ്ങൾ വ്യക്തമായി അവതരിപ്പുന്ന രാഹുൽ മാങ്കൂട്ടത്തിൽ പോലെയുള്ള എത്രയോ പേർ ഉണ്ട് . വകതിരിവുള്ളവരെ ചർച്ചക്ക് വിളിക്കണം .

  • @jamesnelson9703
    @jamesnelson9703 2 роки тому +2

    ഷാ മാ മുഹമ്മദ് ഇൻ്റർനാഷണൽ നേതാവാണ്. ദയവു ചെയ്തു ഇങ്ങനെയുള്ള പരിപാടികളിൽ ഇത്തരം ചാക്കുകെട്ടുകളെ വിടതി രിക്ക്. കാലിനടിയിൽ ഇരിക്കുന്ന പാസ്സ്പോർട്ട് എന്തയോ എന്തോ. ഇതൊന്നും നോക്കാൻ കെപിസിസി ഇൽ അരും ഇല്ലയോ.

  • @salu4996
    @salu4996 2 роки тому +14

    Bjp❤️

  • @salwap538
    @salwap538 2 роки тому +12

    അയ്യപ്പദാസ് BJP അനുകൂലി pc ജോർജും

  • @vinuvs6349
    @vinuvs6349 2 роки тому +5

    Shema elltha shema

  • @protean-peregrination
    @protean-peregrination 2 роки тому

    UA-cam channel :-DAVID PAUL

  • @backspacebackspace3500
    @backspacebackspace3500 2 роки тому

    Njanoru desia vakthavanu enikariam ellam😂😂😂

  • @AbdulKalam-gx1zi
    @AbdulKalam-gx1zi 2 роки тому

  • @mohandasmohandas8923
    @mohandasmohandas8923 2 роки тому +1

    ക്ഷമ നിങ്ങൾ കുറേക്കൂടെ
    സമയം എടുത്തു സംസാരിക്കു
    കാരണം മലയാളം അത്ര വഴഗുന്നില്ല

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Рік тому

    താലിബാൻ വന്നാലും എന്നുകൂടി ( വട്ടപ്പൂജ്യം )

  • @marxvint.g.7744
    @marxvint.g.7744 2 роки тому

    In which hospital she is a doctor, aa hospitalinte gathikedu.

  • @LatheefKP-ug6ud
    @LatheefKP-ug6ud 10 місяців тому

    Listentotalkerandanswerthequestion.

  • @ppmkuttymkutty8476
    @ppmkuttymkutty8476 2 роки тому

    PC jeorge you are right

  • @rahulrajendran8537
    @rahulrajendran8537 2 роки тому +2

    നിങ്ങൾ പറച്ചിലെ ഉള്ളു. അവർ ചെയ്യും. ഇന്ത്യ ഭരിക്കാൻ കേരളത്തിൽ ജയിക്കണമോ. പുതിയ കണ്ട് പിടിത്തം.

  • @nskaran8413
    @nskaran8413 2 роки тому +2

    Pc george 💯 correct

  • @jidhum465
    @jidhum465 2 роки тому +1

    Shema muhamed eniyum varanam charchek chirichu chavum😃

  • @4_U_Vision
    @4_U_Vision 2 роки тому +1

    ഷമയ്ക്ക് ഒരു ഷവർമ എടുക്കട്ടെ 🤣🤣🤣🤣🤣

  • @regimanayil7558
    @regimanayil7558 2 роки тому +2

    CPM ന്റെ വോട്ടു വാങ്ങി എത്രത
    വണ

  • @janayimani4451
    @janayimani4451 2 роки тому

    Very very good ജോർ്ജുകുട്ടി chatta

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 2 роки тому +1

    Nanjal “prajanam”cheyyumbol 😂😅.. 🤔
    Please, talk either in English or Malayalam. 🙏🏻🙏🏻

  • @muralirs1469
    @muralirs1469 2 роки тому

    ക്ഷമയോടെ കടക്ക് പുറത്ത്

  • @santoshpillai8689
    @santoshpillai8689 2 роки тому +1

    Congrass. Ithrayum adhappadicho

  • @asmtchdy5022
    @asmtchdy5022 2 роки тому +1

    Nice. Nganoru partiye ishtappedunnoralallla. But kshemaye chantha ennu vilichathu ishtayiii.

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 роки тому +7

    Chantha shammma 💩

  • @jayang4997
    @jayang4997 Рік тому

    Deshiya vakthavu polichu😂😂😂😂😂

  • @georgepthomas483
    @georgepthomas483 Рік тому

    Allallae allaeee pullaaa

  • @dasvenugopal7812
    @dasvenugopal7812 2 роки тому +2

    It is the big blunder and a big mistake committed by Modiji that is he left this useless women lastime without putting her in jail when she made big antirational comment in one of the mama channel which is already closed. Mama channels should boycott this anti national women also.Jai Hind.

  • @ramachandranmr5536
    @ramachandranmr5536 2 роки тому +4

    IN KERALA ALSO THE DENSITY OF GROWTH OF EACH PARTY BASED ON PREVIOUS ELECTIONS , ONE CAN EASILY UNDERSTAND THAT BJP ACHIEVES GROWTH IN EACH ELECTION

  • @princeantonyjose7052
    @princeantonyjose7052 2 роки тому +1

    Shema, enna per, shema ullavarkk

  • @christybabychen8960
    @christybabychen8960 2 роки тому

    ശരിക്കു മലയാളം പറയാൻ അറിയില്ല ഇതിന് ചർച്ച k eരീതിയവർ y👎i

  • @kpnoufal7350
    @kpnoufal7350 2 роки тому

    Manorama name change cheyyuka. Namo 👌

  • @anilav3880
    @anilav3880 2 роки тому

    Shama Priyadarshan and mohanlal planning to start Kilukkan part three if you want to try

  • @prarthanajanani829
    @prarthanajanani829 2 роки тому +1

    P C

  • @vilakkadvasudevan5429
    @vilakkadvasudevan5429 2 роки тому

    കള്ളി പൊളിച്ചല്ലോ സാജാ

  • @rajithakrishnan4065
    @rajithakrishnan4065 2 роки тому +1

    ഷമ ക്കു ഒട്ടും ക്ഷമയില്ലല്ലോ? 🙄🙄🙄ഇതു ഷമ യല്ല അക്ഷമയാണ്.. 🤭🤭🤭വെറുതെ തമാശിച്ചതാണേ.. 😏😏😏

  • @achuthanachuthan1038
    @achuthanachuthan1038 2 роки тому

    Chetta