ചര്‍ച്ചയില്‍ മന്ത്രിയും സിപിഎം നേതാവും പങ്കെടുക്കുന്നതില്‍ കയര്‍ത്ത് ബിജെപി പ്രതിനിധി

Поділитися
Вставка
  • Опубліковано 26 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 355

  • @sethumadhavantv5369
    @sethumadhavantv5369 2 роки тому +29

    അയ്യപ്പദാസ് ഇമ്മാതിരി എന്ന് പറഞ്ഞാൽ അത് ഒരു മോശം ആണെന്നു തോന്നുന്നില്ല താങ്കൾ ഒരു ആങ്കർ അല്ലേ

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 роки тому +3

      ഇമ്മാതിരി നല്ല വാക്കല്ല സുഹൃത്തേ ഇതുപോലെ എന്നോ ഇങ്ങനെയുള്ള എന്നോ പറയുന്നത് പോലല്ല ഇമ്മാതിരി അത് ഇമ്മാതിരി ആളുകൾ ഉപയോഗിക്കുന്ന വാക്കാണ് 😄😄😄

  • @udayakumartk8885
    @udayakumartk8885 2 роки тому +16

    അവതാരകൻ ഇങ്ങിനെ ചൂടാവണ്ട കാര്യമൊന്നുമില്ല. കേൾക്കുന്ന ഞങ്ങൾക്ക് ന്യായമാണെന്നു തോന്നിയില്ല. ഇന്മാതിരി എന്നു പറഞ്ഞാൽ this type of എന്നാണ് അർഥം, സജീഷിന്റെ സ്ഥിരം വാക്കാണ് അജണ്ട എന്നുള്ളത് , അതൊന്നും കുഴപ്പമില്ല.

  • @TheMenath
    @TheMenath 2 роки тому +36

    ഇമ്മാതിരി ചർച്ച എന്ന് ഒരാൾ പറഞ്ഞാൽ കേൾക്കുന്നു ആൾക്ക് വളിച്ച ചർച്ച എന്ന് മനസിലാവുന്നത് ആദ്യമായിട്ടാണ്.

    • @ALphA-jy7gp
      @ALphA-jy7gp 2 роки тому +2

      പിന്നെ നല്ല ചർച്ച എന്നാണോ തോന്നുക.

    • @sidheeksidheek3387
      @sidheeksidheek3387 2 роки тому +2

      പോടാ സങ്കി നായെ

    • @Ajithchandran1985
      @Ajithchandran1985 2 роки тому

      ഞങ്ങൾക്കും അങ്ങനെ തന്നെ തോന്നുക

  • @sureshkumarnair1
    @sureshkumarnair1 2 роки тому +10

    ആയപ്പദാസ് ഒരു പാർട്ടിക്ക് വേണ്ടി കുഴല്ലുതുകയാണ്. അതിന്റെ കൂടെ BJP യെ ഒന്ന് ഇൻസൾട്ട് ചെയുകയും വേണം. മാമ മദ്ധ്യമങ്ങളുടെ പൊതു സ്വഭാവം കാണിക്കുന്നു.

  • @sujiaparna337
    @sujiaparna337 2 роки тому +69

    ദായവ് ചെയ്ത് ഇങ്ങനെ ഉള്ള ചർച്ചക്കൾ നടത്തുമ്പോൾ നിങ്ങൾ ജനങ്ങൾക്ക് പ്രാതികരിക്കാൻ ഉള്ള ഒരു അവസാരം തരണം

    • @GMG_Gopi
      @GMG_Gopi 2 роки тому

      അങ്ങനെ നല്ലകാര്യങ്ങൾ ഒന്നും ചെയ്യാൻ പറ്റില്ല സർ...

    • @krishnadigitalvision1199
      @krishnadigitalvision1199 2 роки тому

      അവർ ചർച്ച നിർത്തിപ്പോ വേണ്ടി വരും😂😂

  • @jasimkktt
    @jasimkktt 2 роки тому +70

    ഏത് പാർട്ടിക്കാരനായാലും എല്ലാവർക്കും ഒരുപോലെ നൽകണം, അതാണ് മാന്യത

    • @roshanftn9094
      @roshanftn9094 2 роки тому

      Ath kodthindlo

    • @joya.j1245
      @joya.j1245 2 роки тому

      എന്തിനാ ഇങ്ങനെ പൊതുജനങ്ങൾ കേൾക്കുന്നു നിങ്ങളുടെ വഴക്കു കേൾക്കാൻ

    • @GMG_Gopi
      @GMG_Gopi 2 роки тому

      അയ്യപ്പദാസിന്റെ പിണക്കം തീർക്കാൻ തന്നെ ഇവിടെ സമയമില്ലാ.... "ഇമ്മാതിരി അയ്യപ്പദാസ്"

    • @thiruselvamthiruselvam3446
      @thiruselvamthiruselvam3446 2 роки тому

      ഗുഡ്

  • @babumullachery7315
    @babumullachery7315 2 роки тому +11

    അയ്യപ്പദാസിന്റെ bjp വിരോധം പുറത്തു വന്നൂ എന്നെ ഉള്ളൂ

  • @sudheerc3390
    @sudheerc3390 2 роки тому +43

    ആങ്കറും CPM കാരും സംസാരിക്കാൻ എത്ര സമയം എടുത്തു BJP ക്കാരന് എത്ര സമയം കൊടുത്തു? ഇന്മാതിരി എന്നാൽ ഇതുപോലുള്ള എന്നാണ് - ഇ ക്വാലിറ്റി വേണം

  • @sajuraman3167
    @sajuraman3167 2 роки тому +35

    ദാസാ നീ ഒരുപാട് പണയണ്ട

  • @rajkarayadan8080
    @rajkarayadan8080 2 роки тому +16

    സിപിഎംന് കൂടുതൽ സമയം കിട്ടി എന്നത് നേരാണ് (ഒരു മാർക്കിന്റെ ചോദ്യത്തിന് പത്തു മാർക്കിന്റെ ഉപന്യാസ ഉത്തരം എഴുതുകയായിരുന്നു സജീഷ്). പക്ഷെ ഇത് സംസ്ഥാന വിഷയമായിരുന്നു. സന്ദീപ് നന്നായി സംസാരിക്കാൻ കഴിയുന്ന ആളുമാണ്. പിന്നെന്തിനാ ഈ ഒരു ചർച്ചയിൽ ഇങ്ങിനെ പ്രശ്‌നമുണ്ടാകുന്നത്?

  • @Vinu1975
    @Vinu1975 2 роки тому +10

    അയ്യപ്പദാസ് ഈ മൂപ്പീര് ചിലരോട് മാത്രമേ ഉളളൂ...

  • @jayarajankk5492
    @jayarajankk5492 2 роки тому +5

    ഈ ചർച്ചയ്ക്ക് ശേഷം പെട്രോളിന് വില കുറയുന്നത്തായിരിക്കും ഇമാന്തിരി വിലയാ ഇവിടെ

  • @santhisuresh8203
    @santhisuresh8203 2 роки тому +14

    എന്തിനാണ് ബിജെപി ഇങ്ങനെ ഉള്ള ചർച്ചക്ക് പോകുന്നത് സന്ദീപ് വച്ചസ്പതി നല്ലൊരു വ്യെക്തി ആണ്

  • @vidyapeedamrajan
    @vidyapeedamrajan 2 роки тому +29

    ഇമ്മാതിരി എന്ന് പറഞ്ഞത് സമയം തുല്യമായി വീതിക്കാത്തത് എന്നതാണ് ഉദ്ദേശിച്ചത് എന്ന് കേട്ടപ്പോ മനസിലായി.

  • @NS-vq5cc
    @NS-vq5cc 2 роки тому +60

    ബിജെപി പ്രതിനിധിയെ വിളിച്ചു വരുത്തിയിട്ട് പുള്ളിക്ക് സംസാരിക്കാൻ അവസരം കൊടുക്കാതെ സിപിഎം ഭാഗം മാത്രം കേൾക്കാൻ അവസരം കൊടുത്ത ചർച്ച ആയിരുന്നു ഇന്നലെ മനോരമ ന്യൂസിൽ കണ്ടത്.

    • @ഉയ്യന്റെപ്പാകണ്ണൂർക്കാരൻ
      @ഉയ്യന്റെപ്പാകണ്ണൂർക്കാരൻ 2 роки тому

      ശിവനെ 😄😄😄😄

    • @ALphA-jy7gp
      @ALphA-jy7gp 2 роки тому

      ഇന്നലെത്തേത് അവിടെ പറയണം.

    • @siyadmoosasiyadmoosa8627
      @siyadmoosasiyadmoosa8627 2 роки тому +3

      ബിജെപിയുടെ പ്രതിനിധിക്ക് കൂടുതൽ അവസരം കൊടുത്തിരുന്നെങ്കിൽ പ്രേക്ഷകർക്ക് കൂടുതൽ കൂടുതൽ ചിരിക്കാമായിരുന്നു 😜😜😜😜

    • @siyadmoosasiyadmoosa8627
      @siyadmoosasiyadmoosa8627 2 роки тому +1

      ഇവന്മാരുടെ വായിൽ നിന്നും തീട്ടവും വളിയും അല്ലാതെ ഒന്നും വരില്ല.... ഇതുപോലുള്ള സങ്കി തീട്ടങ്ങളെ ചർച്ചയ്ക്ക് വിളിക്കരുത് പ്ലീസ് 💩💩💩💩

    • @aneeshnarayanan3979
      @aneeshnarayanan3979 2 роки тому +1

      കേരളത്തിലെ ദൂരദർശനും ജനം ടീവീ അമൃത ടീവീ. ഒഴിച്ച് ബാക്കി എല്ലാ ചാനലുകളും cpm ജിഹാദി പണത്തിന്റെ പുറത്ത് വാർത്തചെയ്യുന്നവരാണ്

  • @aanamudi
    @aanamudi 2 роки тому +5

    അയ്യപ്പൻ ഒട്ടും നീതി കാട്ടുന്നില്ല.

  • @dineshanpk9256
    @dineshanpk9256 2 роки тому +10

    ഇമ്മാതിരി ചർച്ച എന്ന് പറഞ്ഞാൽ എന്താണ് അയ്യാപദാസ്.

  • @GMG_Gopi
    @GMG_Gopi 2 роки тому +4

    ചർച്ചയുടെ ആകെ സമയത്തിൽ മുക്കാലും അയ്യപ്പദാസിന്റെ പിണക്കവും പരിഭവും തീർക്കാൻ ആയി പോയി.... "ഇമ്മാതിരി" !!!!

  • @krishnadigitalvision1199
    @krishnadigitalvision1199 2 роки тому +3

    അയ്യപ്പദാസും കമ്മിയായോ കുറച്ച് മാന്യതയുള്ള വ്യക്തിയായിരുന്നല്ലോ

  • @KamalasananPrasadalayam
    @KamalasananPrasadalayam 2 роки тому +7

    നിയത്തിരിക്കേണ്ടവൻ നിയത്രണം ഇല്ലാത്തയാൾ ആയിപോയി വച്ചസ്പതി ക്ഷേമിക്

    • @nidhinc
      @nidhinc 2 роки тому

      അയ്യേ

  • @karthikeyanthattarapurakka858
    @karthikeyanthattarapurakka858 2 роки тому +3

    ഇമ്മാതിരി..ചർച്ചക്ക് ആണ് പ്രശ്നം.. ഈ മോശം.. ചർച്ചക്ക് എന്നു തന്നെയാണ് ഉദ്ദേശിച്ചത്.. എങ്കിൽ അദ്ദേഹം ഉയർന്ന ചർച്ചക്ക് പോകട്ടെ... ഇനി വിളിക്കരുത്... 👌

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 роки тому +2

    എല്ലാവർക്കും സംസാരിക്കാനുള്ള സമയം ഒരു പോലെ kodukkanam sir എന്നാൽ ഈ പ്രശ്നം വരില്ലല്ലോ

  • @kukkumani2776
    @kukkumani2776 2 роки тому +26

    സന്ദീപ്, നിങ്ങൾ BJP യെ നിരന്തരം അധിക്ഷേപിക്കുന്ന ഇത്തരം ആളുകളുമായി ചർച്ചക്ക് പോകരുതായിരുന്നു!

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 2 роки тому +1

    സന്ദീപ് വാര്യരെ അയ്യപ്പദാസ് ഇങ്ങനെ പേടിപ്പിക്കുവോ 🤣🤣🤣

  • @jomish27
    @jomish27 2 роки тому +6

    Ayyappa Das ready to quit manorama

  • @vineshsheeba1855
    @vineshsheeba1855 2 роки тому +2

    എടൊ ദാസാ ഇമ്മാതിരി എന്നത് മോശം വാക്കാണോ, ഏതു സ്കൂളിലാ പഠിച്ചത് മോനെ

  • @devanddev4620
    @devanddev4620 2 роки тому +21

    അയ്യപ്പദാസിനു ബിജെപി പ്രതിനിധി പറയുന്നത് കേൾക്കാൻ വലിയ താല്പര്യം ഇല്ല അല്ലെങ്കിൽ ഇങ്ങനെ തടസപ്പെടുത്തില്ല മനോരമേ നാണക്കേട്

  • @Aspiranthere7
    @Aspiranthere7 2 роки тому +2

    സന്ദീപ് പറഞ്ഞത് കുറഞ്ഞു പോയി.

  • @sulfikhershaik5622
    @sulfikhershaik5622 2 роки тому +10

    Mr അവതാരക, ഇമ്മാതിരി എന്ന് പറയുന്നത് നാടൻ ഭാഷ ആണ്. സൗത്ത് കേരളയിലെ ഡയലോഗ് ആണ്. അതൊന്നും വലിയ കാര്യം അല്ല. Forget it

  • @vinodkumar-li4uc
    @vinodkumar-li4uc 2 роки тому +14

    Ayyappadas over aakki.. Commikal aayirunnekkil kaanamayirunnu

  • @pradeepkv544
    @pradeepkv544 2 роки тому +4

    മനോരമക്ക് വിവരം എന്നൊരു സാധനം പണ്ടേ ഇല്ലല്ലോ

  • @satheeshkumark.j9323
    @satheeshkumark.j9323 2 роки тому +17

    ഇമ്മാതിരി ചർച്ച എന്ന് പറഞ്ഞതിൽ ഇമ്മാതിരി എന്നത്😛അയ്യപ്പദാസ് ഇറക്കിയ പുതിയ തെറിയാണ്

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 роки тому

      ഇമ്മാതിരി വാക്കിന്റെ അർദ്ധം ഒന്ന് പറഞ്ഞു തരോ മഹാനെ😄😄

    • @satheeshkumark.j9323
      @satheeshkumark.j9323 2 роки тому +1

      ഡിക്ഷ്ണറിയിൽ നോക്കി കണ്ടുപിടിക്കണം, 😛

    • @vidhumol7636
      @vidhumol7636 2 роки тому +1

      @@ശരാശരിമലയാളി-ല2റ ഇത് പോലുള്ള ചർച്ച എന്നാണ് അർത്ഥം.... വായ് മൊഴി ആണ്... 90's kids and അതിന് മുകളിലോട്ട് ഉള്ളവർക്കൊക്കെ "കളി"എന്നാൽ കഞ്ഞിയും കറിയും കളി ആയിരുന്നു. പരിഷ്കാരി സമൂഹം ഇനി എന്നാണോ "ഇമ്മാതിരി " ഒക്കെ തെറി ആക്കി മാറ്റുന്നത്. മലയാളഭാഷയോട് ഒരു സ്നേഹവും ഇല്ലാത്തത് മലയാളികൾക്കല്ലേ??

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 роки тому

      @@vidhumol7636തെറി ആണെന്ന് ആരും പറഞ്ഞില്ലല്ലോ ഇങ്ങനെ ഉള്ള അല്ലെങ്കിൽ ഇതുപോലുള്ള എന്ന് പറയുന്നത് പോലല്ല മോളെ ഈ വാക്ക് മോള് ഇനിയും വാക്കിന്റെ അർദ്ധം മനസിലാക്കിയിട്ടില്ല അതിന്റെ അർദ്ധം ഒന്ന് ക്ലിയർ ചെയ്തു തരോ ? ഇമ്മാതിരി വർത്താനം പറയരുത് എന്നോട് പറഞ്ഞേക്കാം 🤭🤭

    • @vidhumol7636
      @vidhumol7636 2 роки тому +1

      @@ശരാശരിമലയാളി-ല2റ" ഇമ്മാതിരി" എന്നാണ് മോശം വാക്ക് ആയതു. സാഹചര്യങ്ങൾക്കനുസരിച് പദങ്ങളുടെ അർത്ഥം മാറും... "ഇമ്മാതിരി " ഇത് വരെ ഒരു മോശം വാക്ക് ആയി എനിക്ക് തോന്നിട്ടില്ല...

  • @frontburner1381
    @frontburner1381 2 роки тому +5

    രാഷ്ട്രീയ കാരെ വിളിച്ചുള്ള churcha അവസാനിപ്പിക്കനം

  • @kailas170
    @kailas170 2 роки тому +2

    Santheep വച്ചസ്പതി ഈ ചാനലിൽ വരരുത് അവർക്ക് വേറെ അജണ്ട ഉണ്ട്

    • @lovelythemes7422
      @lovelythemes7422 2 роки тому

      അതെ മലം tv അല്ലാത്ത എല്ലാ ചാനലും നമ്മൾ ബഹിഷ്കരിക്കു (വിസർ) ജനം tv❤

  • @abdulrasak9593
    @abdulrasak9593 2 роки тому +22

    ആയപ്പദാസ് മാനമായി ചർച്ച നിയത്രിക്കുന്ന വ്യക്തിയാണ്

  • @JonathanArthur90
    @JonathanArthur90 2 роки тому +10

    BJP കേരളം വിട്ടു പോകണം. കോൺഗ്രസും കമ്യൂണിസ്റ്റ് മതി കേരളത്തിന്

  • @Aspiranthere7
    @Aspiranthere7 2 роки тому

    ഇമ്മാതിരി ചർച്ചകൾ ഇനി ജനങ്ങൾക്ക് വേണ്ട.
    ഇമ്മാതിരി ചർച്ച നടത്തിയിട്ടു എന്ത് പ്രയോജനം?
    ഇമ്മാതിരി ചർച്ച നടത്തി ഒരു പാർട്ടി പ്രതിനിധിയെ അപമാനിക്കരുത്.
    ഇനി ഇമ്മാതിരി ആവർത്തിക്കരുത്. കേട്ടോ അയ്യപ്പദാസാ

  • @AnshuMI2021
    @AnshuMI2021 2 роки тому +4

    സൂപ്പർ അയ്യപ്പ ദാസ്

  • @abdulazees4137
    @abdulazees4137 2 роки тому +20

    അയ്യപ്പദാസെ ഞങ്ങളുടെ കയ്യിൽ മറുപടിഇല്ലാഞ്ഞാൽ പിന്നെ എന്ത് ചെയ്യാനാ. 😀😀

    • @korothvijayan1966
      @korothvijayan1966 2 роки тому +3

      Sudappikku kammi koottu

    • @hassankp5798
      @hassankp5798 2 роки тому

      @@korothvijayan1966 അത് ഏതാടോ ചാണകമോ, ഗോ മൂത്രമോ 😀

    • @lovelythemes7422
      @lovelythemes7422 2 роки тому

      @ഇന്ത്യൻ ശാഖയിൽ കുമ്പിട്ടു നിക്കുന്നവൻ ആവും

    • @abdulazees4137
      @abdulazees4137 2 роки тому

      @@korothvijayan1966 Thank you bro, a smelly feeling in your reply

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 роки тому +1

    Bro ഇമ്മാതിരി എന്ന് പറയുന്നത് ചിലപ്പോൾ അവരുടെ നാട്ടിലുള്ള സംസാരം ആവാം അതിൽ വലിയ തെറ്റ് ഉണ്ട് sir ദേഷ്യം pedaanulla തെറ്റ് ഉണ്ട് എന്ന് തോന്നുന്നില്ല

  • @gopakumarbhaskar4831
    @gopakumarbhaskar4831 2 роки тому +2

    ഇമ്മാതിരി
    എന്നതിൽഎന്ത്
    വേണ്ടാദീനമാണുള്ളത്
    ദാസാ

  • @ajith7277
    @ajith7277 2 роки тому +39

    അയ്യപ്പ ദാസും cpm നേതാക്കളും ആയിട്ട് മാത്രമാണ് ചർച്ചയുടെ നല്ലൊരു സമയവും പോയത് എന്നിട്ടു അയ്യപ്പ ദാസ് ന്യായീകരിക്കുന്നു... വാചാസ്പതി 👍.. കേരളത്തിൽ കക്കലും നക്കലും മാത്രം കണ്ടു വളർന്ന വർക്ക്‌ കേദ്രത്തിന്റെ അഴിമതി ഇല്ലാത്ത ഭരണത്തോട് പൊരുത്തപ്പെടാൻ പറ്റില്ല

    • @nisaks8091
      @nisaks8091 2 роки тому

      😹😹😹😹😹😹

  • @sumavijayan3337
    @sumavijayan3337 2 роки тому +1

    അയ്യപ്പൻ്റെ ദാസനല്ല, പിണറായി ദാസനാ

  • @RC-jb8jx
    @RC-jb8jx 2 роки тому

    ഇമ്മാതിരി ചർച്ച എന്ന് കേട്ടു പൊട്ടിത്തെറിക്കുന്ന അവതാരകൻ പതം ഉള്ളിടം പാതാളം കുഴിക്കുക എന്ന നയത്തിനൊപ്പം ആയിപോയി എന്നുതോന്നുന്നു.. അതിൽ ഇത്രമാത്രം പൊട്ടിത്തെറിക്കാൻ ഒന്നും ഇല്ല. ഇതിനു മുൻമ്പ് നടന്ന ചർച്ചകളിൽ ചില പ്രതിനിധികൾ ഉപയോഗിച്ച പദപ്രയോഗങ്ങൾ കേട്ടു ഒന്നും മിണ്ടാതെ

  • @Bluebear20003
    @Bluebear20003 2 роки тому +16

    Ayyappadas also said orumatiri . Just difference in local slangs.

  • @chackochanma4638
    @chackochanma4638 2 роки тому +4

    ഇമ്മാതിരി എന്നത് മോശം ആണെന്ന് ആരാണ് പറയുന്നത്

    • @kesavkarthakartha4346
      @kesavkarthakartha4346 Рік тому

      Mr Senseless Ayyappadas, shame on you - you didn't show patience to Sandeep,whose responses was very polite but you have shown arrogant - for you this job is not suitable

  • @beenabright4653
    @beenabright4653 Рік тому

    ഒരുകാലത്ത് ഈ മനോരമയ്ക്ക് ബിജെപിയെ പിന്തുണച്ച് ചർച്ചയ്ക്ക് ഇരിക്കേണ്ടിവരും കുറിച്ചു വെച്ചോ

  • @muraliravemchannel1388
    @muraliravemchannel1388 Рік тому

    യുപിയിൽ യോഗി ആദിത്യനാഥ് പോലീസുകാരന്റെ അടുത്ത് നിങ്ങൾക്ക് രാഷ്ട്രീയം കളിക്കണമെങ്കിൽ രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പറഞ്ഞപോലെ ചാനലുകൾ രാഷ്ട്രീയ പാർട്ടി ഉണ്ടാകട്ടെ

  • @niyasm8973
    @niyasm8973 2 роки тому +2

    ശ്രീ അയ്യപ്പദാസ്...ഇപ്പൊൾ ബിജെപി കരൻ പറഞ്ഞതിൽ വല്യ തെറ്റനും കാണുന്നില്ല... പക്ഷേ അവന്മർക് ഇതിലും വല്യൻവാക് ഉപയോഗിച്ച് നടത്തുന്ന ചർച്ചക് ഇതിലും വല്യ ഡയലോഗ് കിട്ടേണ്ടത് ഉള്ളതാണ്....

  • @rasheedev7528
    @rasheedev7528 2 роки тому +13

    ചാണകത്തിന്റെ നേരെ ആഞ്ഞടിച്ച അയ്യപ്പദാസി നിരിക്കട്ടെ ഒരു ലൈക്ക്👍👍

  • @shereefck4224
    @shereefck4224 2 роки тому

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.

  • @RajeshMattathil
    @RajeshMattathil 4 місяці тому

    ഒന്ന് മിണ്ടാതിന്നു കൂടെ അയ്യപ്പ ദാസ്

  • @sankarsubramanian7720
    @sankarsubramanian7720 2 роки тому +1

    What the hell is Ayyappa Das telling? Will he have the guts to speak like this to any CPM leader?

  • @kailas170
    @kailas170 2 роки тому +2

    മനോരമ ചർച്ച ക്ക് പോകരുത്

  • @sasindrasharma-kc6wr
    @sasindrasharma-kc6wr Рік тому

    മനോരമ കോൺഗ്രസ്സ് മുഖപത്രം ആണ്.അങ്ങനെ കേ രളത്തിലും കോൺഗ്രസ്സ് ഇല്ലാതായി

  • @mhdnishadnishad9587
    @mhdnishadnishad9587 Рік тому +1

    എണീറ്റ് പോടേയ് 😀😀😀😀

  • @vishnum5861
    @vishnum5861 2 роки тому +1

    sandheep പറഞ്ഞത് ഒരും തെറ്റും ഇല്ല

  • @sajeevkp7341
    @sajeevkp7341 2 роки тому +1

    അയപ്പാദസ് പട്ടികരക്കുന്നത്പോലെ ഇങ്ങനെ പറയല്ലേ ഈമതിരി എന്നു പറഞ്ഞാൽ എന്താ ഇപ്പോൾ ഇതിൽ ഇത്ര ചൊറിയാൽ ... ഇനി pc പറയുന്നത് നല്ല പച്ചമലയാളം പറയേണ്ടി വരും ഈ മാതിരി കമ്മിഅംഗർ ....

  • @Smkksd
    @Smkksd 2 роки тому +2

    മനോരമ്മയ്ക്ക് അജണ്ടയുണ്ട്

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 2 роки тому +4

    വളരെ നല്ല രീതിയിൽ ചർച്ച നടത്തുന്ന വെക്തി ആണ് അയ്യപ്പ ദാസ് 👍

  • @sasinp9579
    @sasinp9579 2 роки тому +4

    പാർട്ടി ഏതുമാകട്ടെ അഭിപ്രായം പറയുന്നവർക്ക് സ്വാതന്ത്ര്യമുണ്ട്. മലയാള ഭാഷയുടെ അർത്ഥം അറിയാത്ത അയ്യപ്പദാസിനെ പോലെ ഉള്ള അവതാരകരെ ദയവ് ചെയ്ത് അവതാരകരാ ക്കാതിരിക്കുക.

  • @sukumarannair9110
    @sukumarannair9110 2 роки тому +4

    News center is over talking, avoid these type of debate please. Boaring

  • @bijugeorge9190
    @bijugeorge9190 2 роки тому

    ഇവന് പറയാൻ ഒന്നുമില്ല.കിടന്നു ചിലക്കുന്നു. സന്ധിപിന് ഒക്കെ ചർച്ചക്ക് വിളിച്ചാൽ ഒന്നുകിൽ വർഗീയത അല്ലെങ്കിൽ പൊട്ടൻ കളിക്കും.

  • @renjithv5975
    @renjithv5975 2 роки тому

    കൂൾ അയ്യപ്പദാസ് കുറച്ചു ക്ഷെമ കാണിക്ക്

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg 2 роки тому

    അയ്യപ്പദാസെ ഇമ്മാതിരിക്ക് എന്താ കുഴപ്പം

  • @zayedsidhiquesidhique9098
    @zayedsidhiquesidhique9098 2 роки тому +5

    Ayyappadas will done

  • @radharishi7760
    @radharishi7760 2 роки тому +9

    അയ്യപ്പദാസ് പ്രേക്ഷകർ പറയട്ടെ എന്നു പറയുന്നുണ്ടല്ലോ എന്നാൽ കേട്ടോ സന്ദീപ് പറഞ്ഞതാണ് ശരി

    • @shabeebmuhammedc8811
      @shabeebmuhammedc8811 2 роки тому

      പ്രേക്ഷകർ എന്നാൽ നീ മാത്രമാണല്ലോ

    • @nisaks8091
      @nisaks8091 2 роки тому

      😹😹😹😹😆😆😆

    • @rahulrdevanarayan8741
      @rahulrdevanarayan8741 2 роки тому

      @@shabeebmuhammedc8811 താങ്കളുടെ കമന്റിനും മുകളിലെ കമന്റിനും കിട്ടിയ like നോക്കിയാൽ മതി

    • @shabeebmuhammedc8811
      @shabeebmuhammedc8811 2 роки тому

      @@rahulrdevanarayan8741 😂😂അതു ശെരി.. ലൈക്‌ കിട്ടുന്നതിന് അനുസരിച്ചാണല്ലേ സത്യവും അസത്യവും തീരുമാനിക്കുന്നെ.. അങ്ങനെ എങ്കിൽ ചരിത്രത്തിലെ എല്ലാ ഏകാധിപതികളും ശരിയായിരുന്നു എന്ന് വേണം പറയാന്

    • @rahulrdevanarayan8741
      @rahulrdevanarayan8741 2 роки тому

      @@shabeebmuhammedc8811 ലൈക്ക് ന്റെ വേറെ ഒരു രൂപം അല്ലെ വോട്ട് അപ്പോൾ അത് എങ്ങനെ ജനങ്ങളുടെ അഭിപ്രായം ആകുന്നു😂😂😂

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 2 роки тому

    അയ്യപ്പ ദാസ്. നിന്റെ ചാനൽ. ഞാനും നിർത്തി

  • @madhavmohan7924
    @madhavmohan7924 2 роки тому +1

    ഇവൻ്റ ഒന്നും ചാനലിൽ ഇനിയും BJP ചർച്ചക്ക് പോകരുത് ' CPM ൻ്റ മുന്നിൽ ഈ ദാസൻ മുട്ടിലിഴയുന്നത് ജനങ്ങൾ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട്.

  • @daredevil1079
    @daredevil1079 2 роки тому +1

    Anchor great response

  • @SanjayKumar-jo4bx
    @SanjayKumar-jo4bx 2 роки тому +1

    ഇമ്മാതിരി ചർച്ച എന്ന് പറഞ്ഞാൽ ചർച്ചകൾ നിലകടല ഇമ്മാതിരി ചർച്ച പറയാൻ കാരണം അതുകൊണ്ടാ പറഞ്ഞത് തെറ്റുണ്ട്

  • @SureshKumar-dn6ww
    @SureshKumar-dn6ww 2 роки тому

    എടാ അയ്യപ്പ ദാസ് ചിലക്കാതെ പോടാ..

  • @AaradhyaKidsschool
    @AaradhyaKidsschool 2 роки тому +9

    അയ്യപ്പദാസ് പ്രേക്ഷകരെ കൂടി viddiyakkukayanu

  • @AnilKumar-do2og
    @AnilKumar-do2og 2 роки тому

    Kashtam ayyppa. Sammi I Sharma,

  • @GMG_Gopi
    @GMG_Gopi 2 роки тому

    ഇമ്മാതിരി ഊള ചർച്ച...

  • @beenabright4653
    @beenabright4653 Рік тому

    മനോരമ നുണയെ പറയൂ 😅😅

  • @georgecreations1392
    @georgecreations1392 2 роки тому +4

    ഇങ്ങനെയുള്ള ആൾക്കാരെ ചർച്ചക്ക് വിളിക്കരുത്

  • @gafoorkadhosth8801
    @gafoorkadhosth8801 2 роки тому +2

    ഇവനെയൊക്കെ വിളിച്ചു വരുത്തി ചാനൽ നാറ്റിക്കരുത് ഇറങ്ങി പോകാൻ പറ 😄

  • @hameedali2673
    @hameedali2673 2 роки тому +1

    BJP യുടെ മാന്യമായ സംസാരമാണ്
    രാജ്യ സ്നേഹം മൂത്ത് രാജ്യത്തേ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ ജാതി ഉളകളെ വിളിക്കരുത്

    • @mohanachandranpillai3197
      @mohanachandranpillai3197 2 роки тому

      എന്നാൽപ്പിന്നെ തുപ്പൽ ഊളകളെ വിളിക്കൂ

  • @shareefnalakath5003
    @shareefnalakath5003 2 роки тому

    അയ്യപ്പൻ അപ്പം ചുട്ടു

  • @thomaskariapuram6812
    @thomaskariapuram6812 2 роки тому +1

    അയ്യപ്പദാസ്സിന് ഇന്ത്യയിൽ ഒരു പാർട്ടിയെ ഒള്ളു അത് സി പി എം

  • @achusachu1896
    @achusachu1896 Рік тому

    ഇമ്മാതിരി ചർച്ച നടത്തരുത് അയ്യപ്പ ദാസ്

  • @beenabright4653
    @beenabright4653 Рік тому

    ഇമ്മാതിരി ഒരു ചാനൽ തീരെ നിഷ്പക്ഷമല്ല

  • @abrahamlonappan1988
    @abrahamlonappan1988 2 роки тому +2

    ഇവനെ ഒക്കെ തള്ളിക്കളയൂ.

  • @renusiji8889
    @renusiji8889 2 роки тому +2

    Iyppa.your words no good

  • @n.unnikrishnan1709
    @n.unnikrishnan1709 2 роки тому +5

    Mr. Sandeep Vachaspathi, pl have patience. If no chance was given at all, then your point will be right.

  • @DRIVERSlife6416
    @DRIVERSlife6416 2 роки тому

    Sandeep 🔥

  • @Premodpa
    @Premodpa 2 роки тому

    എന്റെയൊക്കെ ചർച്ചക് പോകുന്നവരെ പറഞ്ഞാൽ മതി അയ്യപ്പദാസ് ഇവന്റെ പേര്

  • @suranajransuranajran8569
    @suranajransuranajran8569 2 роки тому

    വേറെ പണിയൊന്നുമില്ലേ

  • @manuramachandran53
    @manuramachandran53 2 роки тому

    Chettaa Dasan...equality vennam he

  • @dasmohan4798
    @dasmohan4798 2 роки тому +6

    Poda ayyappa

  • @sunnyjohn1674
    @sunnyjohn1674 2 роки тому

    Super

  • @shahidafridi7365
    @shahidafridi7365 2 роки тому

    Sandheep 👍👍

  • @prajinprameesh1095
    @prajinprameesh1095 2 роки тому

    സന്ദീപിന് പറ്റിയ ചാനൽ മറുനാടൻ മലയാളിയാണ്

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 2 роки тому +1

    ഞാനും മനോരമ ചാനൽ ഉബേക്ഷിച്ചു

  • @bijubalakrishnan1773
    @bijubalakrishnan1773 2 роки тому +1

    Vajaspathi 👍🏻🔥 immathiri charcha...

  • @SureshKumar-qi8gg
    @SureshKumar-qi8gg 2 роки тому +3

    15ലക്ഷവും കിട്ടിയല്ലോ 👏

  • @mohanachandranpillai3197
    @mohanachandranpillai3197 2 роки тому

    വാചസ്പതി e👏👍👍

  • @rahulraj1995
    @rahulraj1995 2 роки тому

    Power ingane ulla avatharakar ahnu vende✨️✨️✨️

  • @Akashff77
    @Akashff77 2 роки тому +3

    Ayyapadas cpm kar entelum parnjal chirichu irikum. Avarku kuduthal time koduthu pottatharam elam kelkukeyum cheyum. Imathiri ena word moshamanenu kandu pidichathnu award kitanam