ഉള്ളുപ്പ് ഇല്യാതെ ഒരു കൊലപാതകം ചെയ്ത അവൾ പറയുന്നതും കേട്ട് ചിരിച്ചോണ്ട് ഇരിക്കുന്ന പോലീസ് മാമ്മന്മാർക്ക് എന്റെയും ഈ സമൂഹത്തിന്റെയും നടുവിരൽ നമസ്കാരം 🙏🏼....!!!
പോലീസ് കാർക് എന്തൊരു സ്നേഹം അവൾ ക്കും സന്തോഷം എന്റെ ദൈവമേ പോലീസ്കാരുടെ കൂടെ ടൂർ വന്നപോലെ ഇങ്ങനെയാണ് നിയമം എങ്കിൽ കൊലപാതകങ്ങൾ ഇനിയും കേരളത്തിൽ വർധിച്ചു വരുകയുള്ളു
ഇതെല്ലാം കാണുവാനും കേൾക്കുവാനും വിധിക്കപ്പെട്ട നമ്മുടെ ഒരവസ്ഥ, അവസാനം ഉള്ള അവരുടെ തൊലിഞ്ഞ ചിരി കണ്ടിട്ട് എന്റെ തൊലി ഉരിഞ്ഞു പോയതുപോലെ... എന്താ നമ്മുടെ ഭരണ ഘടന മാത്രം ഇങ്ങനെ..കൂട്ടുകാരിയുടെ കയ്യും പിടിച്ചു നടക്കുമ്പോൾ ഉള്ള സുഖമാർന്നു അവൾക്കു...
സത്യം എനിക്കിപ്പോ ആണേലും പോലീസ് വണ്ടി കാണുമ്പോ പേടിയാ. Drive ചെയ്ത് പോവാണേൽ പോലും ഞാൻ side ആക്കും 😂😂😂😂... ഇനി പുല്ലാണ് പേടി... ശോ എന്നാലും ഇതുപോലെ തങ്കപ്പെട്ട ആൾക്കാരെ ആണല്ലോ ഞാൻ പേടിച്ചേ ഇത്രേം കാലം 🥱🥱🥱
@@Nithujithu88ട്രാവൽ vlog ചെയ്യുകയാ ....... ഇവൾ ഒക്കെ പുറത്തിറങ്ങിയ ഹൊ പട്ടാളക്കാര ഇതൊക്കെ കാണുന്നുണ്ടല്ലൊ ല്ലെ ........ നിങ്ങളുടെ അച്ഛന്റേയും അമ്മയുടേയും പ്രാർത്ഥന യാ ഇല്ലേൽ ഈ സത്വം നിങ്ങളുടെ രക്തവും കുടിച്ചേനേ 😡 ഹാപ്പി ബെർത്തി ടെ പട്ടാളക്കാര 🇮🇳
പോലീസ് ഏമാന്മാരെ... നാളെ നിങ്ങളുടെ കുടുംബത്തിലെ ആരേലും ഇതുപോലെ തീർന്നാൽ... തെളിവെടുപ്പ് എന്ന് പറയുന്ന ഈ നാടകത്തിന് കൂടെ നടന്ന്.. ഇതുപോലെ ചിരിച്ചു ചിരിച്ചു നടന്നോളണേ.. എന്താ ചിരി ആ മൂപ്പര്..best👍🏻
ഷാരോണിന്റെയും കുടുംബത്തിന്റെയും നിസ്സഹായ അവസ്ഥ താമസിക്കാതെ കാണേണ്ടി വരും 🥺🥺. ഇതെല്ലാം വെറും പ്രഹസനം മാത്രം കാലം കണക്കു ചോദിക്കാതിരിക്കില്ല. എന്നാലും ജീവനെ കാൾ സ്നേഹിച്ചതിനു ആ പാവത്തിന് കൊടുത്ത സമ്മാനം 😢😢😢. സങ്കടം മാത്രമേ ഒള്ളു ഒരിക്കലും ഈ തെളിവ്ടുപ്പിനോട് പൊരുത്തപ്പെടാൻ പറ്റുന്നില്ല
പാവം പയ്യനെ ക്രൂരമായി കൊന്നിട്ട് ഒരുളുപ്പും ഇല്ലാതെ അവളുടെ നടപ്പും സംസാരവും... എന്ത് ആസ്വദിച്ചാണ് തെളിവെടുപ്പ്.... അത് ആസ്വദിച്ചു ഏമാന്മാരും.. നന്നായിട്ടുണ്ട് 👍👍
തന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യന്റെ ജീവൻ എടുത്തിട്ടും ഒരു കുറ്റബോധവും ഇല്ലാതെ കൂൾ ആയി നിൽക്കുന്ന ആ മനസ്സ്. ഹോ ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ സാധിക്കുന്നു എന്നു മനസ്സിലാകുന്നില്ല.
@@sreeneshpv123sree9 അവൻ ശല്യപെടുത്തിയെന്ന് അവൾ വന്നു തന്നോട് പറഞ്ഞോ 🙄ഒരാൾ മരണകിടക്കയിൽ പോലും അവളെ തള്ളിപ്പറഞ്ഞില്ല. അവൾ പറഞ്ഞതൊക്കെയാണെങ്കിൽ ശുദ്ധ കള്ളത്തരവും. അതിന്റെ ഇടയ്ക്ക അവൾ ജീവിച്ചിരിക്കാത്ത അവനെക്കുറിച്ചു പറഞ്ഞുണ്ടാക്കിയ പുതിയ കഥകൾ. തന്റെ തലയിൽ കലിമണ്ണാണോ
ഇതൊക്കെ കണ്ടിട്ട് നമ്മുടെ നാട്ടിൽ ക്രിമിനലുകൾ കൂടുകയേ ഉള്ളു.ഒരു കൊലപാതകം ചെയ്ത ആളിനോട് പോലീസ് ചിരിച്ചും കളിച്ചും നടക്കുന്നു. ഒരു കഥ കേൾക്കുന്നപോലെ അവള് പറയുന്നത് കേട്ടു നടക്കുന്നു..പാവം ഷാരോൺ... ഷാരോണിന്റെ അച്ഛനും അമ്മയും അവരുടെ ദുഃഖം മനസിലാക്കിയവർ ഒരിക്കലും ഇതുപോലെ അവളോട് സ്നേഹത്തോടെ പെരുമാറില്ല
Well done Gresham's Mother. See how your Daughter is standing up to speak in a spiritual place. Congrats for getting your daughter a new post in Jail and wishing you many many happy returns of the life !
നമ്മൾക്ക് വട്ടായത് ആണ് കലികാലം, ഇനിയും കുറ്റം ആവർത്തിക്കും പുണ്ടെടാ മോളെ കൊണ്ട് നടക്കുന്നു സ്ഥലം കാണാൻ, ജനങ്ങള കയ്യിൽ കിട്ടിയാൽ അരിയും അവളെ, ആ വീട്ടുകാർ അവരുടെ അവസ്ഥ അവർക്കില്ലാതെ പോയി 😪😪😪
അപ്പുറത്തു ഒരമ്മ സ്വന്തം കണ്ണുപോലെ നോക്കി വളർത്തിയ മകൻ നഷ്ടപെട്ടതിന്റെ വേദനയുമായി നീറി കഴിയുമ്പോൾ അൽപ്പമെങ്കിലും ഒരു ചിട്ട തെളിവെടുപ്പിൽ നിയമപാലകർ പാലിക്കണം🙏🏼 ഇല്ലെങ്കിൽ നാളെ കുറ്റവാളികളെ വാഴ്ത്തപെടുന്ന ഒരു സമൂഹമായിമാറും നമ്മുടേതു😢
കുഞ്ഞിനെ കൈയിൽ പിടിച്ചോണ്ട് പോയില്ലെങ്കിൽ ചിലപ്പോ വീഴും... എന്ത് കരുതൽ ആണ്... എന്നാലും വിലങ്ങു ഇടരുത്....ഇവൾ കഥ പറയാൻ വന്നതല്ലേ 🤷🏻♀️🤷🏻♀️അത് കേൾക്കാൻ കാക്കി ഇട്ട ആരാധകരും 🙏🏻🙏🏻🙏🏻🙏🏻നമിച്ചു ഒരുകൂസലും ഇല്ലാതെ എന്ത് സന്തോഷമായിട്ടാണ് അവള് എല്ലാം പറയുന്നത്
അവളുടെ സംസാരം കണ്ടിട്ട് ഇതൊക്കെ എന്ത് ഇത് നിസ്സാരം എന്ന് സലിംകുമാർ ചേട്ടന്റെ ഡയലോഗ് ഓർമ്മ വരുന്നു☺️😰💔 കഷ്ടം മരിച്ചുപോയ ആ ചേട്ടന്റെ കുടുംബത്തിലുള്ളവർക്കും മാതാപിതാക്കൾക്കും എല്ലാം സഹിക്കാൻ നാഥൻ കരുത്ത് കൊടുക്കട്ടെ🤲🏻😔
ആരെയും ഈ ലോകത്ത് കണ്ണടച്ചു വിശ്വസിക്കരുത് എന്ന് greeshma നമ്മളെ ഒക്കെ പഠിപ്പിക്കുന്നു. എത്ര വലിയ കൂട്ടുകാരനാണ് കൂട്ടുകാരി ആണ് ഭാര്യ ആണ് ഭർത്താവ് ആണ് ഫാമിലി റിലേഷൻ ആയാലും അവരെയൊക്കെ അമിതമായി വിശ്വസിക്കരുത്. ഈ ലോകത്ത് ആരൊക്കെ ഉണ്ട് എന്നുപറഞലും നമ്മൾ എല്ലാവരും ഒറ്റക്കാണ്.
ഒരു പാവപ്പെട്ട അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും കണ്ണുനീർ എല്ലാരും മറന്നുപോകുന്നു. കഷ്ടമാണ് കേരളാപോലീസ്. ദയനീയം, ഒരു ആത്മാർഥത ഇല്ലാത്ത കേസ് അന്വേഷണം.
പ്രാണനായി പ്രണയിച്ചവൾ തന്നെ പ്രണയം നടിച്ചു പ്രാണനെടുത്തപ്പോളും പ്രിയ സഖിയെ പ്രതി സ്ഥാനത്ത് പ്രതിഷ്ഠിക്കാതിരുന്ന പ്രിയ 'ഷാരോൺ' നീയാണ് പ്രണയത്തിന്റെ പ്രതി പുരുഷൻ
മോളേ നീ ഭാഗ്യവതിയാണ്. എത്ര സുരക്ഷയും കരുതലുമാണ് അവർ നിനക്കു നല്കുന്നത്. പത്തു വർഷത്തിനു ശേഷം ഗൾഫിൽ നിന്നു വന്ന അനന്തരവളെ താലോലിയ്ക്കുന്നതു പോലെയല്ലേ.....!
കഷ്ടം.... പോലീസ് അവൾക്കു side aannu.... Eവരുടെ സന്തോഷവും ചിരിയും കണ്ടിട്ട് ഇനിയും ഇതുപോലെ ഒരുപാട് ക്രിമിനൽസ് നമ്മുടെ കേരളത്തിൽ ഉണ്ടാകും. അതിൽ യാതൊരു സംശയവും ഉണ്ടാവില്ല
എന്തുതന്നെയായാലും പരമാവധി ശിക്ഷ തന്നെ ലഭിക്കട്ടെ. സ്വന്തം ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചു ആ ജീവൻ തന്നെ ബലി കൊടുക്കേണ്ടിവന്ന ആ പാവം യുവാവിൻ്റെ ആത്മാർത്ഥ സ്നേഹം നഷ്ടപ്പെട്ടത് ആലോചിച്ച് ജീവിതകാലം മുഴുവൻ ഈ സ്ത്രീ ജയിലിൽ കഴിയട്ടെ.
ഏത് വരെ പോയി? എത്ര വട്ടം പോയി? എത്ര വട്ടം പീക്കി? എത്ര വട്ടം തലോടി 👍🏻എന്തൊക്കെ ഊള പ്രഹസനമാണ് 🚶♂️🚶♂️🚶♂️ വിദേശത്തൊക്കെ ആവണം ചോദ്യം കുറവായിരിക്കും ശിക്ഷ ഭയങ്കരവും ആയിരിക്കും, ഇവിടെ ഒരു ശിക്ഷയും കിട്ടാൻ പോവുന്നില്ല💔..... Justice for sharon 💔
ചിരിച്ചാലും കളിച്ചാലും പോലീസ് അവരുടെ പോയിന്റിലേക്കെത്തും. അവളുടെ രീതികൾ കണ്ടിട്ട് ഒരു ആത്മഹത്യാ പ്രവണത മണക്കുന്നുണ്ട്. അവൾക്കു പെട്ടന്ന് മരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കരുത്.
ഇത് തെളിവെടുപ്പ് ഒന്നും അല്ല site seeing ആണ്.. Uff എന്തൊരു സന്തോഷം ആണ് പുണ്ടക്ക്... 🥺 സർക്കാർ ചിലവിൽ site seeing ഇങ്ങനെ ആണേൽ ഞാനും 2 എണ്ണത്തെ തട്ടാൻ പോകുവാ 😌
@@mrjoker1303 അവളുടെ സൗന്ദര്യത്തിൽ അവര് മയങ്ങി വീണെന്ന തോന്നുന്നേ bro... Johnson sirnte ഒക്കെ ചിരി കണ്ടില്ലേ.. ആ പാവം ശാരോണിന്റെ വീട്ടുകാരുടെ കാര്യം ആലോചിക്കുമ്പോഴാ 🥺അവരും ഇത് കാണുന്നതല്ലേ...at least പോലീസിന് അതെങ്കിലും ഒന്ന് consider ചെയ്യായിരുന്നു
What the ill-contrived legal system of men and it's followers are capable of was irrevocably established once and for ever when it chose a Murderer over the Savior.
അവൾക്ക് പോലീസ്‌കാരോടും തിരിച്ചും ഭയങ്കര സ്നേഹം. അവൾക്കറിയാം അവൾ എങ്ങനെ എങ്കിലും രക്ഷപ്പെടുമെന്ന്. ഇത്രയും ക്രൂരകൃത്യം കാണിച്ചിട്ടും ഒരു പേടിപോലും ഇല്ല.
@@lesner66 ya Ur right also , she at such a young age answering without nervousness and panic in front of this much police staff need a lot of courage .....
ഒരമ്മ നൊന്തുപ്രസവിച്ച് എന്തെല്ലാം കഷ്ട്ടപാടും ദുഖവും സഹിച് ആ മോനെ പൊന്നുപോലെ സ്നേഹിച്ചു 23 വയസുവരെ വളർത്തി എന്ധെല്ലാം ആഗ്രഹം ആ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നായിരിക്കാം എല്ലാം ഇവളെപോലൊരു നികൃഷ്ട ജന്മം തകർത്തുകളഞ്ഞു ആ അമ്മയുടെ കണ്ണുനീർ ഇവളെ ചാമ്പലാക്കും നശിച്ചവൾ
Pandu ee video kandapo thonithh police avle support chyuahn ennahn… ipo 2025 ill judgement ayapol alle mansilayath ivle kond ellam thatha paryunath pole paraypikkan ulla police te game aarnu ennu👏 salute to the officers 🫡
ഉള്ളുപ്പ് ഇല്യാതെ ഒരു കൊലപാതകം ചെയ്ത അവൾ പറയുന്നതും കേട്ട് ചിരിച്ചോണ്ട് ഇരിക്കുന്ന പോലീസ് മാമ്മന്മാർക്ക് എന്റെയും ഈ സമൂഹത്തിന്റെയും നടുവിരൽ നമസ്കാരം 🙏🏼....!!!
Thattha parayumpole ennu kettitte ullu ippol kandu😁
മിടുക്കികുട്ടിയല്ലേ കോപ്പിലെ പോലിസ് ഒക്കെ വെള്ളം ഇറക്കുന്നു
🌹🌹
എൻ്റെയും..
avanmmarude makkalanenkil alle noku.ethu vallavante makanalle
പോലീസ് കാർക് എന്തൊരു സ്നേഹം അവൾ ക്കും സന്തോഷം എന്റെ ദൈവമേ പോലീസ്കാരുടെ കൂടെ ടൂർ വന്നപോലെ ഇങ്ങനെയാണ് നിയമം എങ്കിൽ കൊലപാതകങ്ങൾ ഇനിയും കേരളത്തിൽ വർധിച്ചു വരുകയുള്ളു
Seriya njanum orthu enthoru happy vilangum illa aval avare adichittitt chilappo rekshapedum
Satyam😔
😃
തട്ടം കോടതി നിരോധിച്ചതല്ലേ
Enthalle avalk valam vechu koduthonde erikkunna police ethupolulla police anel kuttavalikal koodum
രക്ഷപ്പെടുത്താനുള്ള എല്ലാ പഴുതുകളും റെഡിആക്കിവെച്ചിട്ട്
പ്രഹസനത്തിനു വേണ്ടി മാത്രം ഇങ്ങനെ ഒരു തെളിവെടുപ്പ് നടത്തുമ്പോൾ ആർക്കാലും ചിരി വരില്ലേ.
അതാണ് ശെരി അവളുടെ സംസാരവും ആ ഉഷാറും കണ്ടില്ലേ 🤣
സത്യം.
സത്യം
ചിരിച്ചപ്പോള്‍ അവളുടെ കാരണ കുറ്റി അടിച്ച് പൊട്ടിക്കണ മായിരുന്നു 👈👺
Pennina rachppaduthanulla vazikal police orukkunnu
2025 വിധി കേട്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ 👍🔥
Yaa😊
😂😂😂😂😂😂😂
😅
ഞാൻ
🎉🎉
ഗ്രീഷ്മ is tripping mood with Kerala police😁
😂
😂
Yes
😂
😄😄😄
ഇതെല്ലാം കാണുവാനും കേൾക്കുവാനും വിധിക്കപ്പെട്ട നമ്മുടെ ഒരവസ്ഥ, അവസാനം ഉള്ള അവരുടെ തൊലിഞ്ഞ ചിരി കണ്ടിട്ട് എന്റെ തൊലി ഉരിഞ്ഞു പോയതുപോലെ... എന്താ നമ്മുടെ ഭരണ ഘടന മാത്രം ഇങ്ങനെ..കൂട്ടുകാരിയുടെ കയ്യും പിടിച്ചു നടക്കുമ്പോൾ ഉള്ള സുഖമാർന്നു അവൾക്കു...
സംഘി കുട്ടി തങ്ക കട്ടി .....ഡാ..
എന്തൊരു അഭിമാനകരമായ നിമിഷം...പോലീസ് കുഞ്ഞിനെ ഹാൻഡിൽ ചെയ്യുന്നത് കണ്ടോ...
ഈ ഒരു ദൃശ്യം കാണുമ്പോ തന്നെ മനസ് പറയുന്നു... പാവം ഷാരോൺ..മോനേ നിനക്ക് ഈ മനുഷ്യരുടെ കോടതിയിൽ നീതി കിട്ടാൻ വഴിയില്ല..... 😪
Sariyanu 😐
😐
Kittila
Sathyam.
Pavam sharon and his family
ഇതുപോലെയുള്ള കോമഡി പോലീസുകാരെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു.. 😔
പോലീസ് കാർക്ക് കളിക്കാൻ കൊടുത്തു കാണും
😂🤣😂😂🤣🤣😂😂😂🤣😂Dey Sathyam 😂😂🤣😂🤣😂Nammude Nadintey Vila😂😂🤣😂🤣😂😂Kalayanayitt Ivanmar😂😂🤣😂🤣😂🤣😂
yes
Okda
ഇത് കാണുന്ന എനിക്കാണോ വട്ട് പോലീസ് ജീപ്പ് കാണുമ്പോൾ പേടിച്ചോടുന്ന പഴയ എന്നെ ഓർത്തു പോകുന്നു🙏 നമിച്ചു ഗ്രീഷ്മേ നിന്നെ
😂😂😂
സത്യം എനിക്കിപ്പോ ആണേലും പോലീസ് വണ്ടി കാണുമ്പോ പേടിയാ. Drive ചെയ്ത് പോവാണേൽ പോലും ഞാൻ side ആക്കും 😂😂😂😂... ഇനി പുല്ലാണ് പേടി... ശോ എന്നാലും ഇതുപോലെ തങ്കപ്പെട്ട ആൾക്കാരെ ആണല്ലോ ഞാൻ പേടിച്ചേ ഇത്രേം കാലം 🥱🥱🥱
😂😂
@@Nithujithu88ട്രാവൽ vlog ചെയ്യുകയാ ....... ഇവൾ ഒക്കെ പുറത്തിറങ്ങിയ ഹൊ പട്ടാളക്കാര ഇതൊക്കെ കാണുന്നുണ്ടല്ലൊ ല്ലെ ........ നിങ്ങളുടെ അച്ഛന്റേയും അമ്മയുടേയും പ്രാർത്ഥന യാ ഇല്ലേൽ ഈ സത്വം നിങ്ങളുടെ രക്തവും കുടിച്ചേനേ 😡 ഹാപ്പി ബെർത്തി ടെ പട്ടാളക്കാര 🇮🇳
@@ameerameer7023 🙁
പോലീസ് ഏമാന്മാരെ... നാളെ നിങ്ങളുടെ കുടുംബത്തിലെ ആരേലും ഇതുപോലെ തീർന്നാൽ... തെളിവെടുപ്പ് എന്ന് പറയുന്ന ഈ നാടകത്തിന് കൂടെ നടന്ന്.. ഇതുപോലെ ചിരിച്ചു ചിരിച്ചു നടന്നോളണേ.. എന്താ ചിരി ആ മൂപ്പര്..best👍🏻
Yea💯💯💯
ഇത് കഷായമല്ല അതുക്കും മേലെ..... ചിരിയും ....കളിയും .....കവിതയും ..... എന്താ ലോകത്തിന്റെ ഒരു പോക്ക് .....
ലോകത്തിന്റെയല്ല നശിച്ച ഇന്ത്യയുടെ എന്ന് പറയ്
എന്തു രസിച്ചു ചിരിച്ചു കോമഡി പോലെ പറയുന്നു... പോലീസ് അവൾക്കു സപ്പോർട്ട് ... ക്യാമെറമാനും ചിരി... എന്താ ഈ സമൂഹം ഇങ്ങനെ 😔
ചിരിച്ചു കൂടെ നിൽക്കാൻ മാന്യനായ പോലീസും😤
വിനോദയാത്രയുടെ വിവരണം പോലെ സന്തോഷ കരമായ യാത്രവിവരണം. അഭിനയ കഴിവുള്ള ബ്രില്ലൈന്റ്റ് ആയ പഞ്ചപാവം.. 🙏
ഷാരോണിന്റെയും കുടുംബത്തിന്റെയും നിസ്സഹായ അവസ്ഥ താമസിക്കാതെ കാണേണ്ടി വരും 🥺🥺. ഇതെല്ലാം വെറും പ്രഹസനം മാത്രം കാലം കണക്കു ചോദിക്കാതിരിക്കില്ല. എന്നാലും ജീവനെ കാൾ സ്നേഹിച്ചതിനു ആ പാവത്തിന് കൊടുത്ത സമ്മാനം 😢😢😢. സങ്കടം മാത്രമേ ഒള്ളു ഒരിക്കലും ഈ തെളിവ്ടുപ്പിനോട് പൊരുത്തപ്പെടാൻ പറ്റുന്നില്ല
ജീവൻ വേണമെങ്കി എല്ലാരും നാട് വിട്ടോ 🥺 ഇവിടെ വെറുതെ അല്ല ക്രിമിനലുകൾ അഴിഞ്ഞടുന്നത്
ഇതൊക്കെ കാണുന്ന ഷാരോൺ ന്റെ കുടുംബം...
അമ്മേ എല്ലാം സഹിക്കൂലേ നിങ്ങൾ
God bless you
ഇതു കാണുന്ന വെറുതെ ക്കാർക്കേ സഹിക്കാൻ പറ്റുന്നില്ല പോലീസ് ക്കാർക്ക് ഇവളോട് ഉള്ള സ്നേഹം.ഇതു എങ്ങനെ ശാരോണിന്റെ വിട്ടുക്കാര് സഹിക്കും...
നാടിനെ സംരക്ഷിക്കുന്ന പട്ടാളക്കാരെ തല്ലി ചതക്കുന്നു... കൊലപാതകിയെ respect ചെയ്യുന്നു..👍👍
Inganeyum 😖😢
പാവം പയ്യനെ ക്രൂരമായി കൊന്നിട്ട് ഒരുളുപ്പും ഇല്ലാതെ അവളുടെ നടപ്പും സംസാരവും... എന്ത് ആസ്വദിച്ചാണ് തെളിവെടുപ്പ്.... അത് ആസ്വദിച്ചു ഏമാന്മാരും.. നന്നായിട്ടുണ്ട് 👍👍
Exactly 😒😒😒
ചിരിയും കളിയും ...പോലീസെ..
നമിച്ചു.... മരിച്ചത് നിങ്ങളുടെ മകനായിരുന്നെങ്കിൽ. ഇതാകുമായിരുന്നോ അവസ്ഥ...😢
ഇവൾ ശിക്ഷിക്കപെട്ടാലും ഇല്ലെങ്കിലും
ഒരു ജീവൻ എടുത്ത പാപം ഇവളെ പിന്തുടരും ശാപമായി ഇവളുടെ തലമുറകൾ അനുഭവിക്കും തീർച്ച God is great
Avalkk ini evideya thalamura
ഇവള് പറയുന്നത് കേട്ടാൽ തോന്നും ഇവളെ കഥ പറയാൻ വിളിച്ചത് ആണെന്ന് 🙄🙄
🤣🤣🤣🤣
🤣🤣🤣
Sorry
😂😂😂😂
😂😂😂😂😂👍👍
തന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യന്റെ ജീവൻ എടുത്തിട്ടും ഒരു കുറ്റബോധവും ഇല്ലാതെ കൂൾ ആയി നിൽക്കുന്ന ആ മനസ്സ്. ഹോ ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ സാധിക്കുന്നു എന്നു മനസ്സിലാകുന്നില്ല.
Eval kodum Criminal aanu
അതിനു കാരണം ഇവൾ അവനെ സ്നേഹിച്ചിട്ടില്ല ഒരിക്കൽ പോലും അഭിനയം മാത്രം
@@nichujoseph2373 athu thanne.. avalde jathaka dosham maatanulla oru Ira aaye Sharonine aval karutheetullu.
@@shahansheha641 athenne.ennaalu jeevan pokunnavareyum ivale kuttappeduthathe ninnath orkumbo ipozhum vallatha vedhana.athra divasam avan anubhavichath orkaan koodi vayya.ithrem valiyoru thettu cheithitum oru koosalum illaathe nikkunnath kaanumbo kashtam thonnunnu.athinu patiya police um.ivaleyokke naattukaark vittukodukanam.avaru theertholum.
കിലുക്കത്തിലെ ഡയലോഗ് ഓർമ്മ വന്നു!!
ഞാൻ ഇത്രയേ ചെയ്തുള്ളൂ വേറൊന്നും ഞാൻ ചെയ്തില്ല!!
അതിനായി പോലീസുകാരൊക്കെ എൻറെ പിന്നാലെ നടക്കുന്നത്
👍
എന്റ നാടിനെ ഓർത്തു ഞൻ നാണിക്കുന്ന്നു 😔😔😔😔😔😔
ഒരു കൊലപാതകിയ്ക്ക് കൊടുക്കുന്ന സുരക്ഷ കാണുമ്പോൾ നാണക്കേട് തോന്നുന്നു. നമ്മുടെ നാട്ടിലെ നിയമം ഇത്രയും അതപതിച്ചു പോയോ പൊതു ജനങ്ങൾക്ക് vitt👍കൊടുക്കണം
മദനിക്ക് ഇതിലും വലിയ സുരക്ഷയാണ്
കസ്റ്റഡി യിൽ നിന്ന് രക്ഷപ്പെട്ടു പോയാൽ നമ്മൾ തന്നെ തിരിച്ചും പറയില്ലേ??
കസ്റ്റഡി യിൽ നിന്ന് രക്ഷപ്പെട്ടു പോയാൽ നമ്മൾ തന്നെ തിരിച്ചും പറയില്ലേ??
Ath avarde duty aan... Oru suraksha illathe purath irakkiyaal naatukaru kondu thanne aval avasanikille
ഗ്രീഷ്മയുടെ കിളിമൊഴി കേട്ടിട്ടു പൊലീസുകർ എല്ലാരും ഹാപ്പിയായി..
😂😂
ഇത് പോലീസിന്റെ ഒരു അടവാണ്.
സത്യം മനസ്സിലാക്കാനുള്ള ഒരു
ഒറ്റമൂലി.
Ninakentha ithra chorichi?l aval nannakum.avan salyapeduthiyitalle?
@@sreeneshpv123sree9 അവൻ ശല്യപെടുത്തിയെന്ന് അവൾ വന്നു തന്നോട് പറഞ്ഞോ 🙄ഒരാൾ മരണകിടക്കയിൽ പോലും അവളെ തള്ളിപ്പറഞ്ഞില്ല. അവൾ പറഞ്ഞതൊക്കെയാണെങ്കിൽ ശുദ്ധ കള്ളത്തരവും. അതിന്റെ ഇടയ്ക്ക അവൾ ജീവിച്ചിരിക്കാത്ത അവനെക്കുറിച്ചു പറഞ്ഞുണ്ടാക്കിയ പുതിയ കഥകൾ. തന്റെ തലയിൽ കലിമണ്ണാണോ
@@sreeneshpv123sree9 Ayyo! Paavam 😌
Shame... Shame... 😢😢😢
പാവം ഷാരൂണിന്റെ കുടുംബം... ഇതുകണ്ടിട്ട് അവരുടെ ഹൃദയം പൊട്ടുന്നുണ്ടാവും...
അവൾ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു... ഒരു പേടിയുമില്ല.. ഒരു കുറ്റബോധവും ഇല്ല.... കഷ്ടം തന്നെ..... പാവം ഷാരോൺ 😢😢😢
ഇതാണ് അച്ചി ആരെ വിശ്വസിച്ചാലും അച്ചികളെ വിശ്വസിക്കരുത്
അവൾ ചിരിക്കുന്നതല്ല സങ്കടം..... അവളോട് കാര്യങ്ങൾ ചോദിച്ചു കൊണ്ട് ചിരിച്ചലിയുന്ന പോലീസിനെ കാണുമ്പോൾ ആണ് സങ്കടം 😡😡
😓😓
@@dhanus4213 അതെ......
ഒരു പേടിയും ഇല്ല..... 🙄🙄🙄🙄..... ഫ്രണ്ട്സിനെ പോലെ സംസാരിക്കുന്നു...... കൊലയാളി ചിരിക്കുന്നു .😡😡😡.... ഷാരോൺന്റെ വീട്ടുകാർ കരയുന്നു😔😔😔😔... So sad😔😔
ജയിലിൽ പോകാൻ ഏറ്റവും സന്തോഷമുള്ള കുട്ടി. 😄😄😄
നമ്മുടെനിയമപാലകരെപറ്റി
ജനംസംശയത്തോടെനോക്കുന്നതു
വെറുതെയല്ല,,,
എന്തൊരുസ്നേഹം, പിന്നെഎങ്ങിനെ ക്രിമിനലുകൾഇവിടെ വിലാസാതിരിക്കും,,,
സത്യം
Tour poyathe pole nd🙄🙄🤧🤧🤧
Sathiyam
Yes
അവർ എന്ധെങ്കിലും ചെയ്താൽ അപ്പോൾ വരും അവകാശ lamghanam മറ്റേത് എന്നൊക്ക പറഞ്ഞു കുറെ എണ്ണം
ഇതൊക്കെ കണ്ടിട്ട് നമ്മുടെ നാട്ടിൽ ക്രിമിനലുകൾ കൂടുകയേ ഉള്ളു.ഒരു കൊലപാതകം ചെയ്ത ആളിനോട് പോലീസ് ചിരിച്ചും കളിച്ചും നടക്കുന്നു. ഒരു കഥ കേൾക്കുന്നപോലെ അവള് പറയുന്നത് കേട്ടു നടക്കുന്നു..പാവം ഷാരോൺ... ഷാരോണിന്റെ അച്ഛനും അമ്മയും അവരുടെ ദുഃഖം മനസിലാക്കിയവർ ഒരിക്കലും ഇതുപോലെ അവളോട് സ്നേഹത്തോടെ പെരുമാറില്ല
Criminals ne respect oda thannyeya police samsarikkendathu ennu thannye Ann laws ..
Deyyy...Criminals 2nd enam koduthLll....human rights
.....protest. Ellam kooppp kanuum
വധശിക്ഷ വിധിച്ച ശേഷം kaanunnavar indoo
@@nbcreations4464 ys😅
വട്ടു പോലെ ആ പെണ്ണിന്
അത് അഭിനയം ആണ് @@LijoJoseph-x3c
വിധി നടപ്പിലാക്കുമോ ?
ഹൈക്കോടതി ,സുപ്രീം കോടതി ,ദയാഹര്ജി ഒക്കെ മറികടക്കുമോ ?
ഇതാണ് നമ്മുടെ പോലീസിന്റെ അവസ്ഥ എന്താ ചിരി ടൂർ പോയതല്ലേ വേദനിക്കുന്ന ഒരു കുടുംബം ഉണ്ടെന്ന് ഓർക്കണം വളരെയധികം വേദന ഉണ്ട് പോലീസ് മാമന്മാരെ
കുഞ്ഞവവാക്കൊരുബലൂൺകുടികയ്യിൽ
Kodukkamayirunnu
@@jubairiya2567 💯
Yes 👍 👍
എന്തൊരു മനോ ധൈര്യം..ഇവൾക്കും നൽകണം വധ ശിക്ഷ.. മാനുഷിക ജീവന്റെ വില ഇവളും അറിയണം..
കൂടിപോയാൽ 10 വർഷ० അത്രതന്നെ അതവൾക്കറിയാ० 33 വയസാകുമ്പോൾപുറത്തിറങ്ങു० വിസ്മയകേസ് കണ്ടില്ലേ.
Kazhuth l arathu konnavane arum ingane parayum illallo ennu orkkumpozha
Oru pariyum kittan ponilla oombiya niyamam ivdatthe.nashtam ennum marichavande kudumbatthinu maatram.
@@yobyag kazhuth aruth konnavanum visham koduth konnavalum ellam kanakka. Ellarkum athinulla shiksha kittukayum venam. Kazhuth aruth konnavane ingane konchich theliveduppini kondu pokunnath kanarilla. Avarokke rank holder allathath kondayirikkam.
Evale thookki kollanam pls
Ellengil eniyum othiri peru marikkum evalu kollum nadichi
സ്കൂളിൽ നിന്ന് ടൂർ പോയ ഓർമ്മ വരുന്നു . കൂട്ടുകാരുടെ കയ്യിൽ പിടിച്ചു ..
കൂട്ടുകാരുടെ കൂടെ നടന്ന് കഥ പറഞ്ഞു പോകുന്നപോലെയാണ് ഗ്രീഷ്മയുടെ നടപ് ..
🤣🤣🤣🤣
🤣🤣🤣
🤣
പോയവന് പോയി. അവൻ്റെ ഒരു ആൽമരത്തിലെ സ്ലേഹം.
അവൾക്കും ഇവനുമൊക്കെ ഇത് തമാഷ്...
ഇനി ഇവളെ മറ്റൊരു സരിത ആക്കി മാറ്റും ഇവന്മാര്... 👌👌
ഒരു കൂസലുമില്ല. രക്ഷപെടുന്നു നൂറ് ശതമാനം ഉറപ്പുണ്ട്. പഴയ കാര്യങ്ങൾ പറയുന്നവൾക്കും കേൾക്കുന്നവർക്കും എന്തു സന്തോഷം
കേൾക്കുന്നവർക്ക് സങ്കടം.
രക്ഷപെടുമെന്ന് തീർത്തു
പറയാൻ കഴിയില്ല.
Exactly.
Their job
Padichakally.
എന്റെ ദൈവമേ ഒരു ജീവൻ എടുത്ത ഒരു കുറ്റബോധം അവൾക് ഇല്ലല്ലോ. ഇത് ആ പയ്യന്റെ വീട്ടിൽ ഉള്ളവർ കണ്ടാൽ എന്തായിരിക്കും അവരുടെ reaction.
Yesssssz
Njanum athuthanneyanu aalojichath😔
Kutam cheydavare kolunna gulf niyamam kond varanam apo pine athikam chirikulla.
Oolavasana chire
ശരിയാ😭😭
ചേച്ചി famous ആയ സന്തോഷത്തിലാണ് 🤣😐
അവൾ സന്തോഷിക്കും കാരണം അടുത്തവൻ വരുമ്പോൾ അവൾക്കു പ്രയാസം ഉണ്ടാവൂല
ഹഹ
അതാണ്..
😂😂😂
When laila ilanthoor come for evidance she have handcuff where is this women handcuff? and this part of program dedicated to all clip making lovers
Well done Gresham's Mother. See how your Daughter is standing up to speak in a spiritual place.
Congrats for getting your daughter a new post in Jail and wishing you many many happy returns of the life !
എനിക്ക് വട്ടായതാണോ.. നാട്ടുകാർക്ക് വട്ടായതാണോ...😀😀
Njn vicharicha dialogue annu😂🤣
Same
നമ്മൾക്ക് വട്ടായത് ആണ് കലികാലം, ഇനിയും കുറ്റം ആവർത്തിക്കും പുണ്ടെടാ മോളെ കൊണ്ട് നടക്കുന്നു സ്ഥലം കാണാൻ, ജനങ്ങള കയ്യിൽ കിട്ടിയാൽ അരിയും അവളെ, ആ വീട്ടുകാർ അവരുടെ അവസ്ഥ അവർക്കില്ലാതെ പോയി 😪😪😪
Aa Greeshmaykku anennu thonnenu vattu, normal aya oralkku nginokke cool ayi samsarikkan pattuo, oru Jeevan nashtappeduthiyittu.
Ellarkum 😄
എസ്പി സാർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അടുത്ത ജ്യൂസ് സാറിന് കിട്ടാൻ സാധ്യതയുണ്ട് ഒരു പ്രേമമൊക്കെ തോന്നിയപോലെ തോന്നുന്നു🤣
🤣🤣🤣
🤣🤣
😂😂😂
🤣🤣
Enikum thonni..bro
അപ്പുറത്തു ഒരമ്മ സ്വന്തം കണ്ണുപോലെ നോക്കി വളർത്തിയ മകൻ നഷ്ടപെട്ടതിന്റെ വേദനയുമായി നീറി കഴിയുമ്പോൾ അൽപ്പമെങ്കിലും ഒരു ചിട്ട തെളിവെടുപ്പിൽ നിയമപാലകർ പാലിക്കണം🙏🏼
ഇല്ലെങ്കിൽ നാളെ കുറ്റവാളികളെ വാഴ്ത്തപെടുന്ന ഒരു സമൂഹമായിമാറും നമ്മുടേതു😢
ബ്ലാക്ക്മെയിൽ ചെയ്യാനൊരുങ്ങുമ്പോ ഓർക്കണം പയ്യന്റെ വീട്ടുകാർ
@@prasadrao6278 നീ കണ്ടോ blackmail ചെയ്യുന്നത് , ഒരാളെ വിഷം കൊടുത്ത് കൊന്ന ഈ അവരാതി പുണ്ടച്ചിയെ സപ്പോർട്ട് ചെയ്യുന്ന നിന്നെ സമ്മതിക്കണം
@@x.sativatab9823 സത്യം അതാണ് . നിനക്കൊന്നു മറിയില്ല.
@@prasadrao6278 eval kidannukodukumpol orkanamayirunnu
ഇങ്ങനെ പോയാൽ അടുത്ത പോലീസ് മേധാവി ആകും ഇവൾ.. പോലീസ് കാർക്ക് ഇവളോട് വലിയ ആരാധനയാണ്
കുഞ്ഞിനെ കൈയിൽ പിടിച്ചോണ്ട് പോയില്ലെങ്കിൽ ചിലപ്പോ വീഴും... എന്ത് കരുതൽ ആണ്... എന്നാലും വിലങ്ങു ഇടരുത്....ഇവൾ കഥ പറയാൻ വന്നതല്ലേ 🤷🏻♀️🤷🏻♀️അത് കേൾക്കാൻ കാക്കി ഇട്ട ആരാധകരും 🙏🏻🙏🏻🙏🏻🙏🏻നമിച്ചു ഒരുകൂസലും ഇല്ലാതെ എന്ത് സന്തോഷമായിട്ടാണ് അവള് എല്ലാം പറയുന്നത്
അവസാന ചിരി കണ്ടപ്പോ പഴയ സിനിമകളിലെ Happy end ഓർമ വന്നു 😍
അവളുടെ സംസാരം കണ്ടിട്ട് ഇതൊക്കെ എന്ത് ഇത് നിസ്സാരം എന്ന് സലിംകുമാർ ചേട്ടന്റെ ഡയലോഗ് ഓർമ്മ വരുന്നു☺️😰💔 കഷ്ടം മരിച്ചുപോയ ആ ചേട്ടന്റെ കുടുംബത്തിലുള്ളവർക്കും മാതാപിതാക്കൾക്കും എല്ലാം സഹിക്കാൻ നാഥൻ കരുത്ത് കൊടുക്കട്ടെ🤲🏻😔
കൊലയാളിയോട് സ്നേഹം, പുഞ്ചിരി... ഒരു കുറ്റവും ചെയ്യാത്തവരോട് ആക്രമണം...
ആരെയും ഈ ലോകത്ത് കണ്ണടച്ചു വിശ്വസിക്കരുത് എന്ന് greeshma നമ്മളെ ഒക്കെ പഠിപ്പിക്കുന്നു. എത്ര വലിയ കൂട്ടുകാരനാണ് കൂട്ടുകാരി ആണ് ഭാര്യ ആണ് ഭർത്താവ് ആണ് ഫാമിലി റിലേഷൻ ആയാലും അവരെയൊക്കെ അമിതമായി വിശ്വസിക്കരുത്. ഈ ലോകത്ത് ആരൊക്കെ ഉണ്ട് എന്നുപറഞലും നമ്മൾ എല്ലാവരും ഒറ്റക്കാണ്.
👌
Yes, ഓരോരുത്തരും ഓരോ വ്യക്തിത്വത്തിന് ഉടമകളാണ്...
അമ്മ 🥰
100% സത്യം
Thanday.kaimathramay..thanday.thalaike.vaykkan.kituo.
പോലീസുകാർ അന്ന് ചിരിച്ചും കളിച്ചും ഒക്കെ ചോദ്യം ചോദിച്ചതുകൊണ്ടാണ് ഇന്ന് അവൾ ശിക്ഷിക്കപ്പെട്ടത്
പോലീസുകാരുടെ കൈയിൽനിന്നും രക്ഷപ്പെട്ടാലും ദൈവത്തിന്റെ കയ്യിൽ നിന്നും നീ രക്ഷപ്പെടില്ല ആ അമ്മയുടെയും അച്ഛനെയും കണ്ണീരിൽ നിന്റെ കൂടെയുണ്ടാവും.
🙄
ജനങ്ങളുടെ ശാപവും
Daivam ipo kodukkum.. Ennanavo ithupolethe anthaviswasangal oke ee naattil ninn illaand aava🥴🥴.
വീഡിയോ കണ്ടാൽ തോന്നും കൈ പിടിച്ച് നടക്കുന്ന വനിത പോലീസാണ് പ്രതി എന്ന് 😂😂
😂😂
Kai pidichilel avr prathi aakum
😆😆😆
അതേ 🤣🤣🤣
😂😂😂
Lastil ഉള്ള ആ കൂട്ട ചിരി കൊള്ളാം 😡... കേരളത്തിൽ മാത്രം കണ്ട് വരുന്ന അത്ഭുതം 😡...
ഒരു പാവപ്പെട്ട അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും കണ്ണുനീർ എല്ലാരും മറന്നുപോകുന്നു. കഷ്ടമാണ് കേരളാപോലീസ്. ദയനീയം, ഒരു ആത്മാർഥത ഇല്ലാത്ത കേസ് അന്വേഷണം.
പണ്ട് ഞാനും എന്റെ കുടുംബക്കാരും, ഹിൽപലസ് മ്യൂസിയം കാണാൻ പോയത് ഓർമ്മ വരണ് 🤣🤣
തട്ടത്തിൻ മറയത്ത് സിനിമയിൽ നിവിൻ പറഞ്ഞത് പോലെ
"പെണ്ണ് ഒരു അത്ഭുതമായിട്ട് ഇപ്പോഴാണ് തോന്നിയത് "
Same pitch
കറക്റ്റ്
😄
അവൾക്കെന്തിനാ തട്ടം എല്ലാവരും ഒന്ന് കാണട്ടെ
Sherikkum
ഇവിടെയൊക്കെ വന്ന് ഫോട്ടോ എടുത്ത ആംഗിളും കൊലപാതകവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് എല്ലാവര്ക്കും അറിയാവുന്നതല്ലേ.. നമ്മുടെ ഓരോ നിയമങ്ങൾ
പോലീസുകാരുട മാനസാപുത്രി. ഇത്രയൊക്കെ നടന്നിട്ടും എന്തൊരു സ്നേഹവും ചിരിയും അവളോട് 🤧
കേസ് അനോഷണം കാണുബോൾ ചിരി വരുന്നുണ്ട് 😜
ഇങ്ങിനെ ഉള്ള പ്രഹസനങ്ങൾക്ക് എതിരെ ജനങ്ങൾ സംഘടിക്കണം. അല്ലെങ്കിൽ ഇനിയും ഇത് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കും.
Correct
Njan vara bro set ako
👍👍
ഇൗ കേസിലെ എല്ലാ പഴയ വീഡിയോസ് എടുത്താലും കമൻറ് ബോക്സ് ഫുൾ വധശിക്ഷ ശേഷം കാണുന്നവർ ഉണ്ടോ എന്നാണ് 🤦🏻♀️
ഒന്നാം നാളു ല്ലാസ യാത്ര പോയപ്പോ
ഒരു കുഞ്ഞാറ്റ കിളിയെ നമ്മൾ കണ്ടു😂
😀😀😀😀
😹😹🤭
🥱🥱🥱
പ്രാണനായി
പ്രണയിച്ചവൾ തന്നെ
പ്രണയം നടിച്ചു പ്രാണനെടുത്തപ്പോളും
പ്രിയ സഖിയെ
പ്രതി സ്ഥാനത്ത്
പ്രതിഷ്ഠിക്കാതിരുന്ന
പ്രിയ 'ഷാരോൺ' നീയാണ്
പ്രണയത്തിന്റെ
പ്രതി പുരുഷൻ
പോലീസ് മാഡം പറഞ്ഞത് ശരിയാണ്.🙀 She is very Smart. 🙄 വാദി പ്രതിയാകും... കൊഞ്ചി കൊഞ്ചി സീരിയസ് കളയുന്നു.. പെരുംകള്ളി ക്രിമിനൽ തന്നെ
👍👍
Nalla Kavitha 😌
ഇവളെയൊക്ക ജനങ്ങൾക്ക് വിട്ടു കിട്ടണമായിരുന്നു
Pra pra pra praaaa
മോളേ നീ ഭാഗ്യവതിയാണ്. എത്ര സുരക്ഷയും കരുതലുമാണ് അവർ നിനക്കു നല്കുന്നത്. പത്തു വർഷത്തിനു ശേഷം ഗൾഫിൽ നിന്നു വന്ന അനന്തരവളെ താലോലിയ്ക്കുന്നതു പോലെയല്ലേ.....!
Policene onnum paranjitu karyamilla avarku public ayitu engane perumaran kazhiyu athu avarude joliyude bhagamanu ,pakshe oru criminalinte samsaram kettu chirikendiyirunnilla avarku mounam palikamayirunnu,kollapettayal nammude makano sahodarano anenkil namuku chirikan kazhiyumo.
Ihtaykum sahakarikunna oru criminaline avarkum first time aavum :)
എങ്ങനെ തോന്നി ....ജീവനുതുല്യം സ്നേഹിച്ച പ്രാണനെ കൊന്നുകളയാൻ 😢😢😢😢
ചെറുപ്പത്തിൽ കാഴ്ച ബഗ്ലാവ് കാണാൻ പോയപ്പോൾ സുനിത teacher പറഞ്ഞു തന്നു മക്കളെ ഇതാണ് deer ഇതാണ് eppo ഇതാണ്...... ആ സന്തോഷം പോലെയുണ്ട്.
ഒരു കൂസ്‌ലില്ലാതെ ചിരിക്കുന്നത് കണ്ടപ്പോൾ ഹൃദയം തകർന്നപോയി
Pakka frod
അത് നമുക്ക് അല്ലെ... അവൾക്ക് ഇല്ലല്ലോ
കഷ്ടം.... പോലീസ് അവൾക്കു side aannu.... Eവരുടെ സന്തോഷവും ചിരിയും കണ്ടിട്ട് ഇനിയും ഇതുപോലെ ഒരുപാട് ക്രിമിനൽസ് നമ്മുടെ കേരളത്തിൽ ഉണ്ടാകും. അതിൽ യാതൊരു സംശയവും ഉണ്ടാവില്ല
ഓരോ സ്പോട്ടിൽ എത്തുമ്പോഴും ഇവൾ ... ഇവിടെയിരുന്നാണ് കൊലകൊലാ മുന്തിരി കളിച്ചത് ലെ പോലീസ് ആഹ് അതെയോ ഹഹഹ ഇജ്ജാതി ഫുറി മക്കൾ 💯
അവൾ പറയുന്നത് കേട്ട് നമ്മൾക്കു ആർക്കും ചിരി വന്നില്ല, വലാത്ത വേദന മാത്രം തോന്നി
police sir camarman vannallo camara man pottichirikunnu
Athe🤗😥😞
True 😪😪😔😔
S e video kanumpo ah kreeshma dog ne Thalaikki adikkana thonni😡
എന്താ സന്തോഷം ,ചിരി ,ഒരു കൂസലുമില്ല ,പഠിച്ച കള്ളിയാണ് .പോലീസുകാരനെ അവൾ കയ്യിലെടുത്തു ..ഇനിയാണ് കളി 😀
ഭാവിയിൽ സരിത ഒകെ ആവാൻ ചാൻസ് ഉണ്ട് ലെ 🤔
Eppozhanennariyilla avare adichitt odikalayunnath,atrayk kalliya,aval entho manasil plan cheythittund
ഇങ്ങനെ വേണം pennungalayal.....അയ്യോ.... പോടീ..... പൂ.....മോളെ
പക്കാ കാളി
കസ്റ്റഡിയിൽ ഉള്ള പ്രതിയെ മാനസിക സമ്മർദം ഇല്ലാതെ അന്വേഷണത്തിന് സഹായിക്കുന്ന തരത്തിൽ treat ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥർ 👍👍👍👍
ഇതൊരു enjoyment tour ആണ്.... അത്ഭുതം തോന്നുന്നു, ഇനിയും കൊലപാതകങ്ങൾ നടത്തുന്നവർക്ക് ആവേശം ലഭിക്കും ഏമാന്മാരേ!!!!!!!!!!! ആരോട് പറയാൻ 😂😂
ഒരാളെ കൊന്നിട്ട് എല്ലാരും നല്ല ചിരി അല്ലെ..
😂 എനിക്ക് മണിച്ചിത്രത്താഴ് സിനിമയിൽ ഗംഗ , സണ്ണിയെ നാഗവല്ലിയുടെ ആഭരണപ്പെട്ടി തുറന്നു കാണിക്കുന്ന പോലെ തോന്നി 😂
കിലുക്കത്തിലെ രേവതിയെ ആണ് ഓർമ വരുന്നത്....
Yes... ഇവളുടെ തലക്ക് എന്തോ പ്രശ്നമുണ്ടോ... പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാനോ...😕
Yyo sathyam......kochu kunhungal enthenkilum thett cheithal valli pulli vidathe karyam parayoole.athu pole oru kolapathaka kada....😒
സത്യം
😄
😁😁😁
കണ്ടാൽ തോന്നും പുതിയ സിനിമ ഷൂട്ട് ചെയൂക എന്ന് തോന്നും അവസാനം പോലീസ് കാരനെ കൊണ്ട് ഒളിച്ചു ഓടുമോ എന്തോ
😁😁😁 അവസാനം അയാളും ജൂസ് കുടിക്കും 😁😁
Mammals pottanmaaraakkukayaanu
ആ പറഞ്ഞത് സത്യം 😂😂അവസാനം പോലീസിനെയും കൊണ്ട് പോവും ഇവൾ 😂😂😂👍👍
🤣🤣
🤣🤣
Wow മോള് മിടുക്കിയാ മാമൻ ചോദിച്ച എല്ലാത്തിനും ഉത്തരം പറഞ്ഞു തിരിച്ചു പോകുമ്പോൾ മാമൻ ഐസ്ക്രീം മേടിച്ചു തരാലോ 😘😘
🤣
നിയമമേമേ avale വെറുതെ വീടു aval പാവമാ orale കോ ന്നതല്ലേ ullu, ഹെൽമറ്റ് വേ ക്കാത്തവരെയും, കൂലി പണിക്കാരെയും pidich തൂക്കിൽ ഏറ്റു pls
😂😂😂😂😂
എന്തുതന്നെയായാലും പരമാവധി ശിക്ഷ തന്നെ ലഭിക്കട്ടെ. സ്വന്തം ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചു ആ ജീവൻ തന്നെ ബലി കൊടുക്കേണ്ടിവന്ന ആ പാവം യുവാവിൻ്റെ ആത്മാർത്ഥ സ്നേഹം നഷ്ടപ്പെട്ടത് ആലോചിച്ച് ജീവിതകാലം മുഴുവൻ ഈ സ്ത്രീ ജയിലിൽ കഴിയട്ടെ.
അവസാനം എല്ലാവരുടെയും ചിരി പൊളിച്ചു 🔥
Athum pallikk ullil...May God forgive us all 😓
പാവം ഷാരൂൺ. അവരുടെയ് വീട്ടുകാർ ഇതു കണ്ടാൽ എങ്ങനെ സഹിക്കും. അവൾ സന്തോഷത്തിലാ. മുകളിൽ ഇരിക്കുന്നവന്റ മുന്നിൽ നിനക്ക് മാപ്പില്ല. നീ അനുഭവിക്കും
ഏത് വരെ പോയി? എത്ര വട്ടം പോയി? എത്ര വട്ടം പീക്കി? എത്ര വട്ടം തലോടി 👍🏻എന്തൊക്കെ ഊള പ്രഹസനമാണ് 🚶♂️🚶♂️🚶♂️ വിദേശത്തൊക്കെ ആവണം ചോദ്യം കുറവായിരിക്കും ശിക്ഷ ഭയങ്കരവും ആയിരിക്കും, ഇവിടെ ഒരു ശിക്ഷയും കിട്ടാൻ പോവുന്നില്ല💔..... Justice for sharon 💔
ചിരിച്ചാലും കളിച്ചാലും പോലീസ് അവരുടെ പോയിന്റിലേക്കെത്തും. അവളുടെ രീതികൾ കണ്ടിട്ട് ഒരു ആത്മഹത്യാ പ്രവണത മണക്കുന്നുണ്ട്. അവൾക്കു പെട്ടന്ന് മരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കരുത്.
അവൾ സ്വമേത ആത്മഹത്യാ ചെയ്യും ഇന്നല്ലെങ്കിൽ നാളെ നൂറു ശതമാനം ഉറപ്പ്.
Correct avar avalude oppam thanne chinthikkunund. Criminology padichitanallo e lvl il nikkune. So avarkk ariyam evide ittu pootanamenn. Hmm.
Correct.aval chothichathinekaal kooduthal parayunnund.
ഇത് കാണുമ്പോൾ തോന്നും. കടം കഷ്ടപ്പാട്, ജീവിതം... വല്ല ജയിലിലും കിടന്നാൽ മതി എന്ന്.
ഇതുകണ്ട് നാലാം ക്ലാസിൽ ടൂർ പോയിട്ടു വീട്ടിൽ വന്നു വിശേഷം പറഞ്ഞുകൊടുത്ത എന്റെ കുട്ടികാലം ഓർമിപ്പിച്ചു തന്ന പോലീസ് മാമന്മാർക്ക് നല്ല നമസ്കാരം 😡😡😡😡😡
ഇത് തെളിവെടുപ്പ് ഒന്നും അല്ല site seeing ആണ്.. Uff എന്തൊരു സന്തോഷം ആണ് പുണ്ടക്ക്... 🥺 സർക്കാർ ചിലവിൽ site seeing ഇങ്ങനെ ആണേൽ ഞാനും 2 എണ്ണത്തെ തട്ടാൻ പോകുവാ 😌
ഇവളെ തന്നെ ആദ്യം കിച്ചികോ 😂
@@mrjoker1303 തട്ടിക്കൊ ആരും ഒന്നും ചോതിക്കാൻ വരില്ല
നീ ആണല്ലേ ? പെണ്ണുങ്ങൾക്കാണ് ഈ പരിഗണന കിട്ടൂ......
@@mrjoker1303 അവളുടെ സൗന്ദര്യത്തിൽ അവര് മയങ്ങി വീണെന്ന തോന്നുന്നേ bro... Johnson sirnte ഒക്കെ ചിരി കണ്ടില്ലേ.. ആ പാവം ശാരോണിന്റെ വീട്ടുകാരുടെ കാര്യം ആലോചിക്കുമ്പോഴാ 🥺അവരും ഇത് കാണുന്നതല്ലേ...at least പോലീസിന് അതെങ്കിലും ഒന്ന് consider ചെയ്യായിരുന്നു
നിങൾ റാങ്ക് ഹോൾഡർ ആണോ?
ഇതായിരിക്കും ജനമൈത്രി പോലീസ്. എന്തൊരു സ്നേഹം. ഇനി കൊലപാതകം ചെയ്യാൻ ഉള്ളവർക്ക് പ്രചോദനം. ടൂർ പോയ ഒരു ഫീൽ..
Police should tap her shoulder and give her hugs. They are so proud of her.
They are treating criminals like citizens and citizens like criminals.
Excellent observation 👌 true fact
Exactly
Yes
What the ill-contrived legal system of men and it's followers are capable of was irrevocably established once and for ever when it chose a Murderer over the Savior.
Chennu chathude evakokke
അവൾക്ക് പോലീസ്‌കാരോടും തിരിച്ചും ഭയങ്കര സ്നേഹം. അവൾക്കറിയാം അവൾ എങ്ങനെ എങ്കിലും രക്ഷപ്പെടുമെന്ന്. ഇത്രയും ക്രൂരകൃത്യം കാണിച്ചിട്ടും ഒരു പേടിപോലും ഇല്ല.
ഇവളുടെ ഈ നടപ്പും പുന്നാരം പറച്ചിലും ചിരിയും പോലീസ് ഏമാന്മാരുടെ കരുതലും കാണുമ്പോൾ ആർക്കെങ്കിലും ഒരു ഗ്ലാസ് കഷായം വാങ്ങിക്കൊടുക്കാൻ തോന്നുന്നു.
എത്ര കൂളായിട്ടാണ് ഒക്കെ പറഞ്ഞു കൊടുക്കുന്നെ 🙏🏻
ഉളുപ്പില്ലാതെ പറയുന്നു നേരെ തിരഞ്ഞാ വന്നതെന്ന് 🙏🏻🙏🏻
Thirinhu vanndalla aval varuthiyadan
She is so cool and happy with police .... Never seen before such fun moment between police and killer
Absolutely
Athinu ningal police um kuttavalikalum samsaarikkunnathu kandittundo .. athu avarude joli aan .. kuttavaaliyodu eppozhum angry ode alla police samsarikkunnathu
Ur right
@@lesner66 oru pattalakarane thalli chathachappol kandillalo aniya e manyatah police'inu
@@lesner66 ya Ur right also , she at such a young age answering without nervousness and panic in front of this much police staff need a lot of courage .....
ഇത് കണ്ടിട്ട് ദേഷ്യം വാരുന്നു 😡
എനിക്ക് ഇദൊക്കെ കണ്ടിട്ട് സത്യത്തിൽ 😡 വരുന്നു സത്യയും.. എന്താ ഒരു ഹാപ്പി
Trip പോകുന്ന പോലെ ആണല്ലോ..എത്ര കൂൾ ആയിട്ടാണ് ആംസാരിക്കുന്നത് .. ഒരു ഐസ്ക്രീം ഒക്കെ കഴിച്ചു എൻജോയ് ചെയ്ത് തിരിച്ചു കൊണ്ടാക്കാം ആയിരുന്നു..❤️
ഒരമ്മ നൊന്തുപ്രസവിച്ച് എന്തെല്ലാം കഷ്ട്ടപാടും ദുഖവും സഹിച് ആ മോനെ പൊന്നുപോലെ സ്നേഹിച്ചു 23 വയസുവരെ വളർത്തി എന്ധെല്ലാം ആഗ്രഹം ആ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നായിരിക്കാം എല്ലാം ഇവളെപോലൊരു നികൃഷ്ട ജന്മം തകർത്തുകളഞ്ഞു ആ അമ്മയുടെ കണ്ണുനീർ ഇവളെ ചാമ്പലാക്കും നശിച്ചവൾ
ഇതിപ്പോ ഒരു ബൈക്ക്/ കാർ ഓ മോഡിഫൈക്കേഷൻ ചെയ്തവൻ ആയിരുന്നേൽ അവനെ കെട്ടിവലിച് കൊണ്ട് പോയേനെ 🤷🏻♂️... നിയമത്തിന്റെ ഒരു വളർച്ചെ 🤗
എല്ലാരും ഹാപ്പി ആണല്ലോ 🥰🥰🥰
Happy annello
Pinne padippist rank holder aanu koode chillarakariyalla,smart girl,vilangillatheyano kolapathakiye kondupone Laila okke ilanthooru theliveduppini vannappo vilangundarunnu
She is smart ranholder padipist we respect her 🙏🙏🙏🙏🙏🙏
ഇവർ കഥയൊക്കെ പറഞ്ഞു ഹാപ്പി ആയി പോവുന്നു.
3:40 nalla bgm koode undu 🥰🥰🥰
ഇതൊക്കെ കാണുമ്പോൾ ഇനി ആർക്കും ആരെയും കൊല്ലാം കേട്ടോഎന്തൊരു കൊഞ്ചിക്കല ദൈവമേ അവൾ സന്തോഷം കൊണ്ട് വിയർപ്പ് മുട്ടുന്നു
ഇതൊക്കെ ഷാരോണിന്റെ വീട്ടുക്കാരും കാണാനി ടയുണ്ട്ട്ടോ.... അവരെ വീണ്ടും സങ്കടപ്പെടുത്തുകയാണ്😭😭😭😭😭😭
അതെ
Pandu ee video kandapo thonithh police avle support chyuahn ennahn… ipo 2025 ill judgement ayapol alle mansilayath ivle kond ellam thatha paryunath pole paraypikkan ulla police te game aarnu ennu👏 salute to the officers 🫡
Sathyam nalla deshyam vannirunnu. Ath avarude idea ayirunnu vayil ninnu ellam kittan vendy. Odukkathe budhi ulla pennu alle.. Pakshe entho cheyyan ithellam case sheetil ezhuthy vadha shiksha vangippichu👍
നല്ലൊരു ജീവിതം വേണം എന്ന് avan പ്രാർത്ഥിച്ചു എന്ന് ഓഫീസർ പറഞ്ഞപ്പോൾ അവരെല്ലാവരും ചിരിക്കുന്നു കൂടെ avalde മറുപടിയും നേരെ തിരിഞ്ഞ വന്നത് എന്ന്! 😔
Hm enthoru pennu aanu venda enkil venda ennu vekkamrunille ee dhushtakku ... Ellam cheythittu thamasha parachil...
@@rachelvarghes അതെ ഒഴിവാക്കിവിടമായിരുന്ന കാര്യം! അവൾ അതിനെ ഇല്ലാണ്ടാക്കികളഞ്ഞു
Elllaam kanakka.. Chirikunnath kndille😡😡
പോലീസു കാരെപോലും മയക്കി 🤣😃