Iyaal paraynnathellaam valare correct ahn😢❤ vere Kure aalkkarde vdeo kndtt onnum related aayttlla.. tnq soo much sir orupaad kaaryangal mnslaakkaan saadhichu❤
What you said is very true. One of my brothers have Rahu in the 2nd house and Ketu in the 8th house. He cheated me of my inheritance and made a lot of money. He is full of lies, drinks and uses abusive words. We siblings have filed a case against him. He is very show off also.
ലഖ്‌നത്തിൽ കുജൻ ശനി.. രണ്ടാം ഭാവത്തിൽ ചന്ദ്രൻ രാഹു.. 8 ഭാവത്തിൽ കേതു.. 11 ഭാവത്തിൽ രവി ബുധൻ വ്യാഴം... 12 ഭാവത്തിൽ ശുക്രൻ ഗുളികൻ.. കന്നി കൂർ അത്തം ദോഷം ഉണ്ടോ 🙏🏻🙏🏻🙏🏻
I have Rahu in 2nd with exalted Mars. Never manipulated or created web of lies. Never cheated. Was always straight forward…and no adichu poli life. Career stability is an issue
Iyaal paraynnathellaam valare correct ahn😢❤ vere Kure aalkkarde vdeo kndtt onnum related aayttlla.. tnq soo much sir orupaad kaaryangal mnslaakkaan saadhichu❤
വളരെ അനുഭവമായി തോന്നി അറിയാവുന്നവരുടെ ഗ്രഹനില നിരീക്ഷണത്തിൽ നിന്നും. വ്യത്യസ്ഥമായ നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി ഗുരുദേവാ
⚛️🕉️കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ 🕉️⚛️
നന്ദി സാർ 🙏🏽🙏🏽🙏🏽🙏🏽
This video is very very informative. 🎉🎉
Thank you for sharing the details
രാഹു വരുമ്പോൾ അതുപോലെ പറയാമായിരുന്നു
12 മുതൽ പറയാമായിരുന്നു ❤
Thank u sir🙏👍💗
Great 👍
What you said is very true. One of my brothers have Rahu in the 2nd house and Ketu in the 8th house. He cheated me of my inheritance and made a lot of money. He is full of lies, drinks and uses abusive words. We siblings have filed a case against him. He is very show off also.
👍 kidilam
രാഹുകേതു സീരിയസ്സ് കഴിഞ്ഞാൽ ...വക്രഗതിയിലുള്ള ഗ്രഹങ്ങളുടെ കാര്യങ്ങൾ പറയണേ...
Om Rahave Ketave Namaha 🙏🙏🙏🙏🙏
രണ്ടിൽ, മീനത്തിൽ രാഹു, ശനി, ഗുളികൻ ജീവിതം കുട്ടിച്ചോറായി.. ആത്മഹത്യാ ചെയ്യാൻ പേടിയായത് കൊണ്ടു മാത്രം ജീവിക്കുന്ന ഒരു ചേച്ചിയെ അറിയാം 😪😪
2 ഇൽ രാഹുവും 8 ഇൽ കേതു വും.... കേട്ടിട്ട് പേടിയാകുന്നു 😮
Great
Rahu 8 l.....kethu 2 l....
Simmarashi...pls discuss...Thnq
Thanks
Namaste.❤
Is there any way you can do the video in English? People from all over India can benefit.
👌👌
Jupiter aspect ഉള്ള രാഹു or ketu is super
Correct
Could you define about SARPA BHANDHANAM 🙏🙏🙏
Sir കേതു രണ്ടിലും രാഹു എട്ടിൽ നിന്നാലുള്ള ഫലം പറയുമോ
രണ്ടിന്റെ എറ്റവും നല്ലതാണ്െനിക്ക്. മോക്ഷമാണ് ഗുരുശനിയും ചൊവ്വയും .... എല്ലാവരും ചേർന്ന് രക്ഷിക്കുന്നു
🙏🙏🙏👍
🙏🙏
നമസ്കാരം ഗുരുജി രാഹു തന്നെ യാണോ അങ്ങേ ക്കു ഒരു സാധകൻ ആകാനുള്ള യോഗം തന്നത് അങ്ങേയുടെ ഗ്രിഹ നിലയെ പറ്റി ഒന്നുപറയാമോ അവിവേകം ആണെങ്കിൽ പൊറുക്കണം 🙏🙏🙏🙏❤️
Namasthe
Ingane aanu enkkum second rahu, ketu 8th 😢 good or bad
Ningalude jeevitham enganeya
Life enganeyanu enikkum ethu thanne
My rahu in 8th house
Randam bhavathil rahu.chandran.guru. ninnal phalam onnu parayumo sir
എന്റെ രാഹു രണ്ടിൽ ഒൻപതാം ഭാവാധിപൻ ആയ ശുക്രനോട് യോഗം ചെയ്തു നില്കുന്നു.. കേതു എട്ടിൽ ശുക്ര ദൃഷ്ടി യോട് കൂടിയും നില്കുന്നു.. നല്ലത് ആണോ?
Makaram lagnam secound housil jupiter sun kethu chingam lagnam 8Th house rahu good or bad pls replay sir
sir kanni lagnam ane ......rahu in 2nd house......issue ano
ഞാൻ കാത്തിരിക്കുന്നു സന്തോഷം കൊണ്ടിരിക്കാൻവയ്യേേേ
എന്റെ 2 ൽ കേതു 8 രാഹു ഇതിന്റെ ഫലം എന്താണ്
ലഖ്‌നത്തിൽ കുജൻ ശനി.. രണ്ടാം ഭാവത്തിൽ ചന്ദ്രൻ രാഹു.. 8 ഭാവത്തിൽ കേതു.. 11 ഭാവത്തിൽ രവി ബുധൻ വ്യാഴം... 12 ഭാവത്തിൽ ശുക്രൻ ഗുളികൻ.. കന്നി കൂർ അത്തം ദോഷം ഉണ്ടോ 🙏🏻🙏🏻🙏🏻
Sir ,7th houseil sun ,mercury,venus orumich varumpol ula video cheyamo
കള്ളത്തരം ഉണ്ടാകുമോ
Rahunta kuda sukran vyasham undenkil engananu
Ano gulikan rahunte koode yogam cheythalo
Lagnam 3 l aanu, lagnathil rahu und appo rahu 3 l aano
Can you tell this in english need translation.
Makante jathakathil rahu koode gulikanum 2il anu enthanu phalam
2 il rahu dhanu rashiyil adhipan uchathil 9il und
എന്റെത് രാശിയുടെ രണ്ട് ഇടവം ല മിഥുനം അപ്പൊ 12. പാസ്ററ്ലൈഫിൽ പറ്റിച്ചിട്ടുണ്ട് എന്റെത്െട്ടിൽ കേതു അതുമുഴുവനും ഉണ്ട്
I have Rahu in 2nd with exalted Mars. Never manipulated or created web of lies. Never cheated. Was always straight forward…and no adichu poli life. Career stability is an issue
Kethu 2 house?
🙋🏻♀️🌹🙏❤️🇮🇳🚩🙏🔔🙏⚜️🙏🔱💖🙏
ഞാൻ 8ലും, wife 2 lum.അനുഭവിക്കുന്നു വളരെ മോശമായി
സത്യത്തിൽ ഈ പ്രഭാഷണം തിരുവനന്ത പൂരം മേയർ ആര്യ രാജേന്ദ്രൻ കേൾക്കേണ്ടതാണ് ആ കുട്ടിയുടെ ജാതകം താഴെ വിവരിക്കുന്നു ശ്രദ്ധിക്കുക
🙏🙏🙏🙏🙏❤️
🙏
Thank you sir
🙏🙏🙏
🙏