എന്റെ ഭർത്താവിന് മിഥുന ലഗ്നത്തിൽ രാഹു ഏഴാം ഭാവമായ ധനുവിൽ കേതുവും നിൽക്കുന്നു.12 വർഷമായി വിവാഹം കഴിഞ്ഞിട്ട്. സന്തോഷമായി ജീവിക്കുന്നു. എന്നും ഇങ്ങനെ ആവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@@binshapinnanath9960 സർവ്വേശ്വര കാരകനായ വ്യഴ ക്ഷേത്രമാണ് ധനു അതുപോലെ മിഥുനം ബുധ ക്ഷേത്രമാണ് മഹാവിഷ്ണുവിൻ്റെ വീട് വീടിൻ്റെ മാഹാത്മ്യം താമസിക്കുന്നവർക്ക് ലഭിക്കും
Profound knowledge expressed in simple words. Your conceptual clarity and experiential background seem to be impeccable. I would like to meet you as a guru and consultant. Scholarly discourse 👍🙏
താങ്കൾ പറഞ്ഞത് 100 % true ..ന്റെ സഹോദരന് രാഹു ലഗ്നം ..കേതു ഏഴാം ഭാവം 😢 ഒട്ടും മനസ്സിലാക്കാത്ത partner , Married life നന്നല്ല ...ഇറയത്തു വെച്ച തുരുത്തി പോലെ നീറി കൊണ്ടേ ഇരിക്കുന്ന അവസ്ഥ .. Sir ..കേതു ലഗ്നം ..7th house രാഹു അത് പറയാമോ .. മറ്റ് ഗ്രഹങ്ങളോട് ഒപ്പം ഇവർ ലഗ്നത്തിലും ഏഴാം ഭാവത്തിലും നിന്നാൽ ങ്ങനെ ??
സഹോദരനാണ് പാർട്ണറെ മനസ്സിലാകാത്തത്. ഞാൻ കണ്ടിടത്തോളം ഒട്ടും അഡ്ജസ്റ്റ് ചെയ്യാത്ത ആൾക്കാരാണ് ലഗ്നാൽ രാഹുക്കാർ. സ്വന്തം ചിന്താഗതി മാത്രം ശരിയെന്ന് ചിന്തിക്കുകയും ആരെങ്കിലും അതിനെ എതിർത്തു പറഞ്ഞാൽ അത് സമ്മതിച്ചു കൊടുക്കാതെയും ഇരിക്കും. താൻ ചെയുന്നത് ശരിയാണോ തെറ്റാണോ എന്ന് മനസിലാക്കാൻ പോലും ശ്രമിക്കാറില്ല. നിങ്ങൾ സഹോദരന്റെ പാർട്ണറുടെ വശം കേൾക്കാൻ തയ്യാറായോ? ഇല്ല എന്നായിരിക്കും ഉത്തരം. എന്നെ ജയിക്കാൻ വേണ്ടി കേട്ടു എന്ന് പറയണ്ട. കാരണം പാർട്ണറുടെ വശം താങ്കൾ കേൾക്കാൻ പാടില്ല എന്നൊരു ചിന്ത നിങ്ങളുടെ സഹോദരനും ഉണ്ട്. അങ്ങനെ convince ചെയുന്നതിൽ നിങ്ങളുടെ സഹോദരനും വിജയിച്ചിട്ടുണ്ട്. എന്തായാലും ഇതൊക്കെ എന്റെ നിരീക്ഷണങ്ങൾ ആണ്. ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ എന്നോട് ചാടി കടിക്കാൻ വരണ്ട😂😂😂
Tell your brother do not care about others and being selfish. Gradually he will change. Do not push him to serve others. I have this placement and currently running on rahu mahadasha. I am always thinking about myself. I dont want to give a fuck about others. Being selfish is first step of cure rahu influence. Selfishness i meant focus on self development. Ex:- physical and mental health, new skill, new language, exploring new places etc. If you want him to achieve materialistic success. Then leave him alone. Check the placement of jupiter in his chart. Jupiter dasha will bring positive changes.
My birth chart is like this (♎ ascendent). I too have gone through certain unexpected life events. I always think out of box. I have that argument nature in my mind. I have depression and I was not emotional in front of others. But from last 1 year onwards, I lost my emotional control. I am always curious to learn and enrich my knowledge in astrology, creative arts, crafts, etc. I always wish to get some mental support but I never get it everytime. I faced failure in love relationship and had detachment. Spiritual growth and spiritual learning is true. Certain changes happened in my life when Rahu Dasha started which is related to spiritual growth like pilgrimage, Sadhana camp, etc. Everyone who knew me thinks am very happy and carefree. Nobody knew how much depressed am I sometimes. Is past life related to past in this life or is it related to past life(last janma)? I have also done my Nadi reading done.
Rahu is Rahu.... Nothing to substitute... Some times it will rise up. Sometimes ends everything. Then ketu justifies on the other hand..... May be past pending karma as you nerrated
Ente husband lagnam rahu midhunam ,ketu in Dhanu. For me lagna in dhanu my 7th rasi is midhunam . Called Sama sapthama. Its love marriage . We are living happily. We are supporting each other
പരിഹാരം പറഞ്ഞു തന്നത് വളരെ സത്യമായ അനുഭവമാണ് പലരും ഇങ്ങിനെയുള്ള രീതിയിൽ എത്തുമ്പോഴാണ് നല്ല രീതിയിൽ എത്തിക്കാൻ സാധ്യമാകുന്നത്. നന്ദി ഗുരുദേവൻ
വളരെ നല്ല അറിവുകൾ.ഇത്തരം അറിവുകൾ പറഞ്ഞു തരുന്ന ഗുരുദേവന് നന്ദി
Tq... അഭിനന്ദനങ്ങൾ വളരെ നല്ല അറിവ് ❤❤❤🙏🙏🙏
Well explained Jineshji! 🙏
ശ്രീഗുരുഭ്യോ നമഃ 🙏എല്ലാം സത്യം മേട ലഗ്നം രാഹു ലഗ്നത്തിൽ
എന്റെ ഭർത്താവിന് മിഥുന ലഗ്നത്തിൽ രാഹു ഏഴാം ഭാവമായ ധനുവിൽ കേതുവും നിൽക്കുന്നു.12 വർഷമായി വിവാഹം കഴിഞ്ഞിട്ട്. സന്തോഷമായി ജീവിക്കുന്നു. എന്നും ഇങ്ങനെ ആവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@@binshapinnanath9960 സർവ്വേശ്വര കാരകനായ വ്യഴ ക്ഷേത്രമാണ് ധനു അതുപോലെ മിഥുനം ബുധ ക്ഷേത്രമാണ് മഹാവിഷ്ണുവിൻ്റെ വീട് വീടിൻ്റെ മാഹാത്മ്യം താമസിക്കുന്നവർക്ക് ലഭിക്കും
ലഗ്നത്തിൽ . കേതുവും 7 ൽ രാഹുവും ചെയ്യുമോ |
നിങ്ങൾ അത് ശരിയായിആയി മനസ്സിലാക്കിയിരിക്കുന്നു
എനിക്ക് എന്റെ പാർട്ണറെ ഡിവോഴ്സ് ചെയ്യേണ്ടി vannu
മിഥുനാരാഹു ഒരു വേറെ ലെവൽ ആണ്
സർ പറഞ്ഞത് 100 ശതമാനം ശരിയാണ്,സ്വന്തം അനുഭവം കൊണ്ട് പറയുന്നതാണ്.
🎉 what you said in this episode is correct in my life.❤ l am completed 74 years. Now I am waiting for end.
സത്യം ആണ് സാർ പറഞ്ഞത്
Very good explanation 🙏🙏🙏
Profound knowledge expressed in simple words. Your conceptual clarity and experiential background seem to be impeccable. I would like to meet you as a guru and consultant. Scholarly discourse 👍🙏
Absolutely correct👍. Supportkittum🙏
വളരെ നല്ല രീതിയിൽ ആയിരുന്നു അവതരണം❤
Sir pranjhathu100% correct aanu.🙏🙏
Good information .Thank you sir ,,🙏🙏🙏
Thank you for sharing great knowledge 🙏 ketu7th 100% true.
സത്യം
വളരെ വളരെ സത്യം 👍
Authentic information 🙏
Very correct
Thank you
എനിക്ക് ധനു ലഗ്നത്തിൽ രാഹു and ഗുളികൻ.. സർ പറഞ്ഞത് വളരെ സത്യം
Waiting 12 th house rahu, karkidakam rashi. Kethu 6th house makaram. Eppol ana ethokka kanunnathum padikkan shramikkunnathum. 🙏 great knowledge 👍
God is beyond all of this Navagrahas
Please do 7ill vyazam
100%കറക്റ്റ് ആണ് ഗുരുജി
🙏🙏🙏🙏🙏❤
Hi ji beautiful video ❤❤
താങ്കൾ പറഞ്ഞത് 100 % true ..ന്റെ സഹോദരന് രാഹു ലഗ്നം ..കേതു ഏഴാം ഭാവം 😢
ഒട്ടും മനസ്സിലാക്കാത്ത partner ,
Married life നന്നല്ല ...ഇറയത്തു വെച്ച തുരുത്തി പോലെ നീറി കൊണ്ടേ ഇരിക്കുന്ന അവസ്ഥ ..
Sir ..കേതു ലഗ്നം ..7th house രാഹു അത് പറയാമോ ..
മറ്റ് ഗ്രഹങ്ങളോട് ഒപ്പം ഇവർ ലഗ്നത്തിലും ഏഴാം ഭാവത്തിലും നിന്നാൽ ങ്ങനെ ??
സഹോദരനാണ് പാർട്ണറെ മനസ്സിലാകാത്തത്. ഞാൻ കണ്ടിടത്തോളം ഒട്ടും അഡ്ജസ്റ്റ് ചെയ്യാത്ത ആൾക്കാരാണ് ലഗ്നാൽ രാഹുക്കാർ. സ്വന്തം ചിന്താഗതി മാത്രം ശരിയെന്ന് ചിന്തിക്കുകയും ആരെങ്കിലും അതിനെ എതിർത്തു പറഞ്ഞാൽ അത് സമ്മതിച്ചു കൊടുക്കാതെയും ഇരിക്കും. താൻ ചെയുന്നത് ശരിയാണോ തെറ്റാണോ എന്ന് മനസിലാക്കാൻ പോലും ശ്രമിക്കാറില്ല. നിങ്ങൾ സഹോദരന്റെ പാർട്ണറുടെ വശം കേൾക്കാൻ തയ്യാറായോ? ഇല്ല എന്നായിരിക്കും ഉത്തരം. എന്നെ ജയിക്കാൻ വേണ്ടി കേട്ടു എന്ന് പറയണ്ട. കാരണം പാർട്ണറുടെ വശം താങ്കൾ കേൾക്കാൻ പാടില്ല എന്നൊരു ചിന്ത നിങ്ങളുടെ സഹോദരനും ഉണ്ട്. അങ്ങനെ convince ചെയുന്നതിൽ നിങ്ങളുടെ സഹോദരനും വിജയിച്ചിട്ടുണ്ട്.
എന്തായാലും ഇതൊക്കെ എന്റെ നിരീക്ഷണങ്ങൾ ആണ്. ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ എന്നോട് ചാടി കടിക്കാൻ വരണ്ട😂😂😂
@@avnair1991
സഹതാപം മാത്രം ..
@@avnair1991പറഞ്ഞതെല്ലാം കിറുകൃത്യം 🙏🏻
@@avnair1991വളരെ സത്യം. ഇവരെ manage ചെയ്യാൻ വയ്യ
Tell your brother do not care about others and being selfish. Gradually he will change. Do not push him to serve others. I have this placement and currently running on rahu mahadasha. I am always thinking about myself. I dont want to give a fuck about others. Being selfish is first step of cure rahu influence. Selfishness i meant focus on self development. Ex:- physical and mental health, new skill, new language, exploring new places etc. If you want him to achieve materialistic success. Then leave him alone. Check the placement of jupiter in his chart. Jupiter dasha will bring positive changes.
100percent true
😊true
Absolutely true.you are Great
I have ĺegna with Rahu and in 7th kethu with kujan.
Kuja is the lord of 9th .
100%സത്യം
Really very analysis
എന്റെ ജാതകം കണ്ടിട്ട് എല്ലാർക്കും കൺഫ്യൂഷൻ അല്ലാതെ കറക്റ്റ് ആയി ഒന്നും മനസ്സിൽ ആക്കാൻ പറ്റാറില്ല
What yu said is 1000% correct according 2 my relative s concerned
My birth chart is like this (♎ ascendent). I too have gone through certain unexpected life events. I always think out of box. I have that argument nature in my mind. I have depression and I was not emotional in front of others. But from last 1 year onwards, I lost my emotional control. I am always curious to learn and enrich my knowledge in astrology, creative arts, crafts, etc. I always wish to get some mental support but I never get it everytime. I faced failure in love relationship and had detachment. Spiritual growth and spiritual learning is true. Certain changes happened in my life when Rahu Dasha started which is related to spiritual growth like pilgrimage, Sadhana camp, etc. Everyone who knew me thinks am very happy and carefree. Nobody knew how much depressed am I sometimes.
Is past life related to past in this life or is it related to past life(last janma)? I have also done my Nadi reading done.
❤
is it similar to rahu in aries and ketu in libra axis ?
Does this work for Navamsa?
Aum Hream Namasivaya 🙏🏽🙏🏽🙏🏽
ഇത് സത്യമാണ് എൻ്റെ സ്തിഥിയും. ആത്മീയത കൊണ്ട് രക്ഷ. ഇത്
വളരെ ശരിയാണ് - അറിവ് പകർന്നതിന് നന്ദി - ഞാനും ല ഗത്തിൽ തുലാം (രാശി)രാഹുവും 7 ൽ കേതുവും ഉള്ള ആളാണ്.
എങ്ങിനെ മുന്നോട്ട് പോവുന്നു ചില സമയങ്ങൾ കടന്നു പോകാൻ വളരെ വിഷമം@@gopinathanmeenedath8342
@@sanjeshkumarkm9447 ഞാനും 👍
ഞാനും . ഇടവ ലെഗ്നത്തിൽ രാഹു
👌👌🙏🙏🙏
Namaste ❤
🙏തിരിച്ച്, ലഗ്നത്തിൽ(വൃശ്ചികം )കേതുവും,ഏഴിൽ രാഹു വ്യാഴത്തിന്റെ കൂടെ, എങ്ങിനെ ചിന്തിക്കാം?
നമസ്കാരം സർ 🙏
Rahu is Rahu....
Nothing to substitute...
Some times it will rise up.
Sometimes ends everything.
Then ketu justifies on the other hand..... May be past pending karma as you nerrated
ലെഗ്നത്തിൽ രാഹു 7ഭാവം കേതു ജനിച്ച അന്നുമുതൽ മരണം വരെ ദുഃഖം ഭാര്യയും, ബന്ധുക്കളും ചതിയിൽ പ്പെടുത്തി കൊല്ലാൻ നോക്കും
അച്ചാട്ടാണ് ട്ടോ ഉഗ്രൻ
Ente husband lagnam rahu midhunam ,ketu in Dhanu. For me lagna in dhanu my 7th rasi is midhunam . Called Sama sapthama. Its
love marriage . We are living happily. We are supporting each other
@@nithatc6490 പെരി ഗുഡ്
Hi Kindly upload the video for kethu in lagna 🙏
നന്ദി സാർ 🙏🏽🙏🏽🙏🏽🙏🏽
ഓം നമഃശിവായ 🙏
Excellent ❤ how’s ketu in lagnam rahu in Capricorn with Jupiter?
ദ്യൂനേ രാഹു കുലദോഷാദുഖാർത്ത
മറിച്ചായാൽ
😌
ലഗ്നത്തിൽ കേതുവും ഏഴിൽ രാഹു നിന്നാലോ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
എന്റെ ല് ലഗ്നത്തിൽ രാഹുവും, 7 ഇൽ ചൊവ്വയും, കേതുവും ഉണ്ട്... 🤦♀️
എനിക്കും ഉണ്ട്. ഒന്ന് അനുഭവം പറയാമോ. എനിക്ക് ലാഗ്നത്തിൽ രാഹു. വ്യാഴം.... 7 ഇൽ ചൊവാ. കേതു
🙏🙏🙏
What is the main difference of rasi and lagnam
Sir nde navamsha chartil 1st positionil (aries) rahu, Jupiter &venus nilkkunn 7il moon & ketu nilkkunn eth doshamano. 7th lord 1st housil aanu (venus)
Correct
Second marriage success parayumo sir?ethu house lord nokkanam. Second marriage nu
Sir what happens if 7 th sani, rahu, ketu is there.
Dob 10.8.79 poororuttathi
😢😢
നിഗൂഢമായ, astrology പോലുള്ള വിഷയങ്ങൾ പഠിക്കാൻ തോന്നില്ലേ
8am bhavathil Rahu ninnal chance kooduthl aa
Navamsha chart prakaram ulla gunagal ano eth
നേരേ തിരിച്ചാണെങ്കിൽ എന്തായിരിക്കും ഫലം ? അതായത് ധനു ലഗ്നത്തിൽ കേതുവും മിഥുനം ഏഴാം ഭാവമായി അതിൽ രാഹുവും നിന്നാൽ ?
Budhan Ketu in Dhanu Lagnam and Rahu in 7th house. Any suggestions? Thanks
സർ എന്റെ ലഗ്നം കർക്കിടകം അതിൽ രാഹു, 7ഇൽ കേതു, എന്റെ ഹസ് കർക്കിടക ലഗ്നം, അതിൽ കേതു, 7ഇൽ രാഹു, മകയിരം, തൃകേട്ട.....
ജനിച്ച സമയത്തെ ഗൃഹനില വച്ചാണോ, ഗോചരാൽ ഉള്ള ഫല പ്രവചനമാണോ.
🕉️🤝✌️🙏🚩
100%
Ente navamsa chart le egane anu. Apo anubhavathil varumo.lagna chart le ezham bhavam 11 lum bhuthanum anu.
plz reply sir
🤝🙏✌️🕉️🧡🚩
ഈ ദോഷങ്ങൾക്ക് പരിഹാരമുണ്ടോ സാർ
Legnathil kethu and seventhil rahu this is.good or bad please reply sir
🙏❤🙏❤🙏❤🙏❤🙏❤🙏
Namaste
❤🎉❤🎉❤🎉❤🎉❤
എന്റെലഗ്നം മിഥുനം ഇടവത്തിലാണ് ആതൊക്കെ എനിക്കുണ്ട് കേതു വൃശ്ചികത്തിൽ കഴിഞ്ഞകാല ലൈഫ് തിരി്ച്ചറിയുന്നു
Really interesting. Can you please say something about my horoscope?. DOB 14-07-61, time 8.40 am and place is Thrissur .
If it is opposite what will happen?
In 1st house it is Ketu and in 7th house Rahu?
Jupiter de drishty undenkilo?
MeenaLagnathil rahuvum guruvum 7 il kethu
സാർ രാഹു ലഗ്നത്തിൽ,കേതു 7 ൽ കഴിഞ്ഞാൽ തിരിച്ച് കേതു ലഗ്നത്തിൽ,രാഹു 7 ൽ ചെയ്യുകയാണെങ്കിൽ ഇത് തമ്മിൽ compare ചെയ്യാൻ പെട്ടെന്ന് സാധിക്കും.
Reverse ?
സർ, കുഞ്ഞുങ്ങളുടെ ഗ്രഹനില എത്രാമത്തെ വയസ്സിൽ നോക്കാം..
ലഗ്നത്തിൽ കേതു ഏഴിൽ രാഹു
വിവാഹം കഴിഞ്ഞോ
മാ എന്ന അക്ഷരം എന്തിനെ സൂചപ്പിക്കുന്നു??
Gulikan ma athayath maandhi
രാഹുർദെശ ആണ് എങ്കിലോ
ഒരു പരിഹാരം ഇതിനു പറഞ്ഞു തരാമോ. കാളഹസ്തിയിൽ പോയി പൂജ ചെയ്താൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ
Hari Om
Appo kethu in 1 st house Rahu in 7 th house elle
Sir,pariharam paranjilla?
എന്റെ മകളുടെ ഗ്രഹനിലയിൽ ലെഗ്നം ചിങ്ങം അവിടെ രാഹു ഗുരു നിൽക്കുന്നു ഏഴിൽ കേതു ശുക്രൻ നിൽക്കുന്നു എന്തെങ്കിലും ദോഷം ഉണ്ടോ
തിരിച്ചും പറയണം ആചാര്യ, അതായത് കേതു ലഗ്നത്തിലും രാഹു ഏഴിലും ആയാൽ ഉള്ള ഫലം പറയാമോ?
Nga atu para😁👍🫰
🙏🙏🙏🙏🙏🙏❤️❤️
ഞാൻ കേതു ലഗ്നത്തിൽ രാഹു 7ൽ. Same ഫലം ആണോ
You should have make kethu in the first and Rahu in the seventh house first instead of this.
( My opinion)
അണ്ണാ kidilam
🙏🚩🔔🌹🔱🙏❤️🙋🏻♀️
Navamshayilanankilo