ഇങ്ങനെ Audio ചെയ്യരുത് | How not to do car audio| Galaxy Cochin | Car Audio Fails | Malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • Highend brands low end installations, the product is only half as good as the installation , explained in detail here.

КОМЕНТАРІ • 176

  • @Sreejith_Viswanathan
    @Sreejith_Viswanathan Рік тому +23

    ബേസിക് ഇലക്ട്രിക്കൽ വർക് പഠിച്ചവർ സ്വന്തം ഐഡിയ ഉപയോഗിച്ച് പണിയുന്നവർ ഉണ്ട്.
    പക്ഷേ പ്രൊഫെഷണൽ ഓഡിയോ സിസ്റ്റം എന്നാൽ സൗണ്ട് എൻജിനീയറിങ് തന്നെയാണ് , അത് അറിയാവുന്നവർ ചെയ്താൽ അതിൻ്റെ ഔട്ട്പുട്ട് കിട്ടുമ്പോൾ അറിയാം മാറ്റം.

  • @bionlife6017
    @bionlife6017 Рік тому +6

    ഒരു സെക്കന്റ്‌ പോലും ഞാൻ. Skip ചെയ്തില്ല 🤔🤔🤔 good ഇൻഫർമേഷൻ ബ്രോ keep ഇത് up

  • @subair.mmeenadattur9097
    @subair.mmeenadattur9097 Рік тому +15

    അനുഭവം ഗുരു
    പുറത്ത് നമ്മൾ ഓൺലൈനായോ അല്ലങ്കിൽ നമ്മൾ വിദേശത്ത് നിന്ന് വാങ്ങി നാട്ടിൽ കൊണ്ട് വന്നോ ഫിറ്റ് ചെയ്യാൻ ഒരു കടയി കൊണ്ട് പോയാൽ അവർക്ക് ബ്രാന്റട് കമ്പി നി യുടെ സാധനങ്ങൾ ആയാൽ പോലും നൂറു പ്രസ് നങ്ങൾ പറഞാണ് ഫിറ്റ് ചെയ്യുക
    എന്നിട്ട് എന്തെങ്കിലും ഒരെ ട്ടിന്റെ പണി വർക്കിൽ ചൈത് വെക്കും. ... സാധനം കംമ്പ്ലേ വരും. നമ്മൾ വീണ്ടും അവിടെ ചെന്നാൽ പറയും അന്ന് തന്നെ പറഞ്ഞില്ലേ അതിങ്ങി നേയാണെന്ന് അങ്ങിനേയാണന്നൊക്കെ
    എന്ന് ... എതായാലും വർക്ക് ചെയ്യു മ്പോൾ എ സ്പീരിയൻസ് വളരേ കൂടുതലുള്ള അറിയുന്ന ആളുകളേ കൊണ്ട് ചെയ്യാൻ ശ്രമിക്കുക കാശ് മാത്രമല്ല ജീവനും വിലപെട്ടതാണ് ....
    അനുഭവം ഗുരു
    താങ്കൾ പറഞ്ഞത് ചിലർക്കൊക്കെ ദേശ്യമായോ . അല്ലങ്കിൽ വലിയ അറിയുന്ന ആൾ എന്ന പുച്ച ഭാവമോ ഒക്കെ തോന്നാം
    പക്ഷേ നിങ്ങൾ പറഞ്ഞത് ഒരു സത്യമായ കാര്യമാണ് : ഇത് പോലെ തെളിവ് സഹിതം ഒരു വീഡിയോ ചൈത് മറ്റുള്ളവരേ അറിയിച്ചതിന്
    ഒരു ബിഗ് താങ്ക്സ് .. ബ്രോ

  • @nmmadathil
    @nmmadathil Рік тому +31

    ഇവിടെയുള്ള ആളുകൾക്ക് അര മണിക്കൂർ കൊണ്ട് എല്ലാം ഫിറ്റ് ചെയ്യണം. അതിന് വേണ്ടി ഷോപ്പുകാർ എങ്ങനെയും ചെയ്യും. മര്യാദയ്ക്ക് ഒരു ഓഡിയോ സെറ്റപ്പ് ചെയ്യാൻ 2 ദിവസമെങ്കിലും ചുരുങ്ങിയത് വേണം.

  • @deepaulstudio9048
    @deepaulstudio9048 Рік тому +21

    This message is very loud ! He has a lot of empathy for fellow beings ❤ Awesome content!

  • @sabunandakishor9089
    @sabunandakishor9089 Рік тому +36

    എന്റെ കാറിൽ ആൻഡ്രോയ്ഡ് ഓട്ടോ ഉള്ള സിസ്റ്റം കമ്പനി സെറ്റ് ചെയ്തത് ഉണ്ട്. ആപ്പിൾ കാർ പ്ലേയും വർക്ക് ചെയ്യും ഇഗ്നിസ് ആണ്,വണ്ടി ഒരു ഡാഷ് കാം വക്കണമെന്നുണ്ട്. പുറമെ ചെയ്യാൻ ഒരു പേടി. അത് ശരിയാണെന്നു ഇപ്പോൾ മനസ്സിലായി.നല്ല വിശകലനമായിരുന്നു പലരും പറയാൻ മടിക്കുന്നത് തുറന്നു പറഞ്ഞു. നന്ദി.. വീഡിയോ കാണാറുണ്ട്. പുതിയ അറിവുകളാണ് പറഞ്ഞു തരുന്നത്. എന്നെപ്പോലുള്ള ഓൾഡ് ജനറേഷന് നിങ്ങളുടെ വാക്കുകൾ വിലപ്പെട്ടതാണ്. പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു നന്ദി.......

    • @Sunilkumar-in7gw
      @Sunilkumar-in7gw 11 місяців тому +3

      മിക്കവാറും വണ്ടി പണിയിക്കാൻ വേണ്ടി വർക് ഷോപ്പിലോ ഇത് പോലുള്ള Audio Installation കടകളിലോ വണ്ടി കൊടുത്ത് കസ്റ്റമർ അവരുടെ വഴിക്ക് പോകും പിന്നീട് അവിടെ നടക്കുന്നത് എന്താനെന്ന് ദൈവത്തിനുപോലുമറിയില്ല 😢😢😢വേണ്ടത് നമ്മൾ അവിടെതന്നെ നിന്ന് നമ്മുടെ വണ്ടിയുടെ പണിയുന്നത് നോക്കിയിരിക്കുക 😊😊😊

  • @cksajeevkumar
    @cksajeevkumar Рік тому +10

    ഇതിഷ്ടപ്പെട്ടു, പറയാനുള്ളതെല്ലാം നേരേ ചൊവ്വേ പറഞ്ഞിട്ടുണ്ട്. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ പിന്നെങ്ങനാ!👏🏼👏🏼👏🏼
    പിന്നെ, ഇതൊക്കെ നമ്മുടെ നാട്ടിലെ പതിവുകളാണ്‌ - ഏതെങ്കിലുമൊരു പ്രസ്ഥാനം ഒന്നു തെളിഞ്ഞുവരുമ്പോള്‍ പണി അറിയുന്നവനും അറിയാത്തവനുമെല്ലാം കൂടി അതില്‍ ചേക്കേറും. കുറച്ചുനാള്‍ നല്ല ജഗപൊഗ ആയിരിക്കും, പിന്നെ ആകെ പൊകഞ്ഞു തീരും. ശേഷം കട്ടേം പടോം മടക്കി അടുത്ത പ്രസ്ഥാനം പൊളിക്കാന്‍ പോകും. കഥ തുടരും....😏

  • @vishalsureshbabu7051
    @vishalsureshbabu7051 Рік тому +2

    ബ്രോ, ശരിക്കും, ഒരു കസ്റ്റമർക്ക് പൈസ ഉണ്ടാകും, അയാൾക്ക് അത്യാവശ്യം നല്ല രീതിയിൽ പാട്ട് കേൾക്കണം. അത്രേ ഉള്ളൂ...പക്ഷെ, ശരിയായ അറിവ് പലർക്കും ഇല്ല.

  • @manuavani
    @manuavani 3 місяці тому

    Chetta oru workshop thodangu . Full support. Arivulla persons namade nattil ella

  • @jinusuhail1876
    @jinusuhail1876 Рік тому +1

    ഞാൻ ഒരിക്കലും ready made വയറിംഗ് കിറ്റ് വയറിംഗ് ചെയ്യാൻ ഉപയോഗിക്കാറില്ല audio grade DC വയർ ഉപയോഗിക്കും. Install ചെയ്യുന്ന amplifier ന്റെ wattage ഉം എടുക്കുന്ന
    ആമ്പിയറും നോക്കി supply വയർ സെലക്റ്റ് ചെയ്യും
    ഡിഗ്നൽ വയർ ഞാൻ തന്നെ ഉണ്ടാക്കും

  • @saneshps2212
    @saneshps2212 7 місяців тому +1

    കാറിൽ ഓഡിയോ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം എന്ന് വിചാരിച്ച് യൂട്യൂബ് വീഡിയോകൾ നോക്കിയതാ. ഈ വീഡിയോ കണ്ടപ്പോൾ ആ മോഹം മാറ്റിവെച്ചു😅

  • @Vine_eth
    @Vine_eth Рік тому +3

    ബ്രോ.. വളരെ നല്ല വീഡിയോ 👍🏻
    യാതൊരു പ്രതിബദ്ധതയും ഒരു ഉപഭോക്താവിനോട് കാണിക്കാത്ത ഒരു പറ്റം അലവലാതികളുടെ വർക്ക്‌ കൊണ്ടാണ് പല മുന്തിയ ഇനം ബ്രാൻഡ് കാർ ഓഡിയോ സെറ്റുകൾക്കും അതിന്റേതായ ശബ്ദ വൈവിധ്യം ലഭ്യമാക്കാതെ പോകുന്നതും, കസ്റ്റമർ അസന്തുഷ്ടനാകുന്നതും...ഈ പരിപാടിയിൽ നിന്നും പിന്തിരിയുന്നതും..
    ഇത്തരം ഇൻഫർമേറ്റീവ് വീഡിയോ ഇനിയും ചെയ്യുന്നത് സാധാരണക്കാർക്കും, അസാധരണക്കാർക്കും ഒരേപോലെ ഉപയോഗം വരും.
    (എടുത്തു പറയേണ്ടത് തെറ്റായ Wire Gauge & ട്യൂട്ടർ position 🩷😎👏🏻)

    • @galaxycochin
      @galaxycochin  Рік тому +2

      Thank you so much for the good feedback, iniyum ithupole ulla videos cheyyaan shremikkaam.

  • @midhunpr9559
    @midhunpr9559 Рік тому +5

    Well said , first oru worst experience kittiyal pinee avar cheyan madikkum and they shouldn't recommend to anyone . Thanks for the detailed video ❤

  • @THE_fitnessfreak45
    @THE_fitnessfreak45 10 місяців тому

    love ur content . am car audio lover.

  • @rohithpmenon9661
    @rohithpmenon9661 5 місяців тому

    Very informative video.
    Thankyou very much Sir. Keep doing more videos.

  • @indian9178
    @indian9178 Рік тому +1

    വളരെ പ്രാധാന്യം ഉള്ള വീഡിയോ.
    ഇതേ പോലുള്ള വിവരമില്ലാത്ത സർക്യൂട്ടുകളാണ് വാഹനവും ജീവനും നഷ്ടപ്പെടുത്തുന്നത്.

  • @sravankumar6027
    @sravankumar6027 Рік тому +2

    Nakapicha labam noki vanam pidich eratti paisa chelavakana ela fyurikalkm vendi nde dedication ariyikanu 😂😂

  • @MenofCourage
    @MenofCourage Рік тому +1

    Much needed video 👍

  • @rajudevasya602
    @rajudevasya602 Рік тому +3

    കമ്പനി സർവ്വീസ് കാരാന്ന് പറഞ്ഞ് കുറെയെണ്ണം ഉണ്ട് എന്ത് ആയാലും കൊളം ആക്കി തരും

  • @cirilignatious8663
    @cirilignatious8663 Рік тому +10

    Nice video.. I have seen installers struggling to even do basics.. Lack of professionalism is a inherent problem in this area of work.. Same with light installations..

  • @mobbin7380
    @mobbin7380 Рік тому +5

    Thanks for saying this out. Btw video didn’t showed the content you were saying, about the builds you were doing.

    • @galaxycochin
      @galaxycochin  Рік тому +5

      Sorry about that, will probably cut that portion, it was mentioned but the content is what is put between the talks , video pidutham is not my forte 😄

  • @an-icelander2560
    @an-icelander2560 4 місяці тому +1

    Very informative and influential videos. Im about to upgrade my audio system. Good to see this video, next leave Ill come to your shop, i need perfection even if it cost little extra service cost. Thanks bro.

  • @kiranb4702
    @kiranb4702 Рік тому

    Super Bro..Well said...

  • @shuaibvp
    @shuaibvp Рік тому +1

    The truth about most business in Kerala. They’re just concerned about their bottom line. Couldn’t care less about doing a quality work.

  • @abhishekm2027
    @abhishekm2027 Рік тому +2

    11:20 🤣
    Ee video kand chirich vazhi aayi.
    Karyamayitt audio system setup knowledge illenkilum.. ee kanicha vandikalil oru alpam enkilum neat aayit cheyyamayirunu avarkku.
    Please do more of these kind of info videos

  • @audiosource1953
    @audiosource1953 Рік тому +2

    Very true thing.
    What I have meant to say many times, you did very well.
    Many people today start a car audio shop just looking for cash.
    What is an audio system or what is an amplifier or a speaker these days car audio is done by people who have no idea what it is.
    All of them think that if they show something somewhere and finish the work, everything is done.😢

  • @reneyoommen7777
    @reneyoommen7777 Рік тому +9

    Good Info bro,, this is what your videos are different from others,, in all your videos you are genuinely said... Great Bro 👏👏👏👏👏👏 "അപ്പ പിടിച്ച് പോത്തും" 🤩🤩🤩👌

  • @harianymatter3552
    @harianymatter3552 Рік тому

    Oru shopil ninnu stereo medichu avan warranty polum tannilla so njn thanne wiring system cheytu eppol claritykku clarity bass overall suoer

  • @vsaravind007
    @vsaravind007 Рік тому +2

    True facts!! Unfortunately this is not just on audio installs, chila high end vandi okke cheith vachekkunna kandal jeevithame veruth pokum 😢

  • @mithunpious
    @mithunpious Рік тому +3

    Hi bro, I think it is good to educate people about the spec of speakers and head unit. When people install an after market head unit they never consider what is the RMS power or the frequency range the head unit can deliver. Most of them worried about how it looks like than the sound quality it deliver.
    Even it is same for the speakers. How much power a speaker can support and the frequency range it can deliver.

    • @galaxycochin
      @galaxycochin  Рік тому +1

      Will definitely be doing a video about the same

  • @dreamloverkochi787
    @dreamloverkochi787 11 місяців тому

    വർക്ക്‌ ഷോപ്പിൽ എന്റെ കാർ ശെരിയാക്കാൻ പോയി അവർ ശെരിയാക്കും എന്നിട്ട് എന്തെങ്കിലും ഓടിക്കും അല്ലെങ്കിൽ പൊട്ടിക്കും 3പ്രാവശ്യം അവിടെ തന്നെ ചെല്ലാൻ വേണ്ടി

  • @johnydesparado123
    @johnydesparado123 Рік тому

    well said bro!

  • @SUBASHSoundworld-kx2kx
    @SUBASHSoundworld-kx2kx Рік тому

    താകൾ പറഞ്ഞത് എല്ലാം വളരെ ശരിയാണ്.

  • @yelyemtec1403
    @yelyemtec1403 Рік тому

    നിങളെ പോലുള്ളവർ ക്യാഷ് അല്ല മുക്കിയം വർക്ക് പ്രോപ്പർ ആയി ചെയ്യുകയാണ് മുക്കിയം നീറ്റ് ആൻ ക്ലീൻ good മൈ സെയിം തിങ്ങ്സ്

  • @fromsreekumar001
    @fromsreekumar001 9 місяців тому

    താങ്കളുടെ വീഡിയോ കാണാൻ വയികിപ്പോയി 10 വർഷം മുൻപ് ഒരു ടീമിന്റെ അടുത്തു പോയി സ്റ്റീരിയോ വെച്ചതാണ് ഇന്നേവരെ മാറ്റാനും നിന്നില്ല update ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ടും വെറുത്തു പോയത് കൊണ്ട് ആ പരിപാടിക്ക് നിന്നില്ല ഇപ്പോൾ വല്ലപ്പോഴും ബസിലെ പോലെ FM വെക്കും അത്രക്ക് മൂഡ് ഔട്ട് ആകുമ്പോൾ എന്തായാലും ഞാൻ താങ്കളെ തേടി വരുന്നുണ്ട് 🎉

  • @Vlogs-20245
    @Vlogs-20245 5 місяців тому

    Contact നമ്പർ തരുമോ, ഞാൻ പുതിയ അമേസ് എടുത്തു, ഒരു നല്ല സിസ്റ്റം വക്കണം ലൊക്കേഷൻ പറയുമോ.....

  • @kikoncar6774
    @kikoncar6774 10 місяців тому +1

    Ithu parayangilum alundello

  • @sayuvp3839
    @sayuvp3839 Рік тому +2

    Bro poineer audio system 360 degree camera work cheyyumo

    • @galaxycochin
      @galaxycochin  Рік тому +1

      Sadly no direct support, vere oru 360° module vechu venam work cheyyipikkaan

  • @MASautomobilespecialist2041
    @MASautomobilespecialist2041 Рік тому +4

    ഞാൻ ഒരു Auto technician ആണ്. അബുദാബിയിൽ, നിങ്ങളെ അതെ ചിന്താഗതിയാണ് എനിക്കും ❤

  • @rockeyjose4322
    @rockeyjose4322 11 місяців тому

    hi എന്റെ സ്വിഫ്റ്റ് dzire vxi music system +റിവേഴ്‌സ് കാം +dash കാം ചെയ്യാൻ ഉദ്ദേശിക്കുന്നു അത്യാവധ്യം നല്ല പ്രോഡക്ട് ഉപയോഗിച്ചാൽ എത്ര ആവും pls റിപ്ലൈ

  • @Vk_groups.
    @Vk_groups. Місяць тому +1

    Nb x 1.25 is perfect

  • @abuameen143
    @abuameen143 2 місяці тому

    ഭയങ്കര സ്ലോ ആണ് സംസാരിക്കുന്നത്
    സ്പീഡ് 2 വിൽ വെച്ച് വീഡിയോ പ്ലൈ ചെയ്താൽ നോർമൽ സ്പീഡ് ആയി 😂

    • @galaxycochin
      @galaxycochin  2 місяці тому

      Modern problems modern solutions 😋

  • @pramodm6583
    @pramodm6583 Рік тому

    എന്ടെ കാർ ഹോണ്ട ജാസ് ആണ് ഇപ്പോൾ മുസിക് സിസ്റ്റം ടെച് വർക്ക്‌ ചെയുന്നില്ല സിസ്റ്റം മാറ്റണം എന്നുണ്ട് ഒറിജിനൽ ഹോണ്ട സിസ്റ്റം ആണ് ഇപ്പോൾ ഉള്ളത് ആൻഡ്രോയ്ഡ് സിസ്റ്റം വച്ചാൽ സെയിം കോലിറ്റി കിട്ടുമോ

  • @premraj2817
    @premraj2817 Рік тому

    Good presentation

  • @947558191
    @947558191 5 місяців тому

    Dear brother....i have Swift (2019) without Android infotainment.. what's the best music boosting option..?

  • @chunkath
    @chunkath 11 місяців тому

    Honda amaze 2015 മോഡലിൽ android audio വയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ.

  • @dibunoel
    @dibunoel Рік тому +1

    what is ur opinion about Carpuride dash board system.....and also do some video about android adapters for using with company fitted audio systems in vehicles

  • @dogcanel7027
    @dogcanel7027 Рік тому

    ചേട്ടാ എന്റ കാറിൽ ബാക്കിൽ രണ്ടു സ്പീക്കർ ഉണ്ട് എനിക്ക് ഫ്രണ്ടിൽ രണ്ടു സ്പീക്കർ കൂടി വക്കണം ആപ്പോ കണക്ഷൻ പഴയ സ്പീക്കർ വയറിൽ നിന്ന് എടുത്ത മതി ആവോ

  • @947558191
    @947558191 5 місяців тому

    Congratulations

  • @ajinshabilal1215
    @ajinshabilal1215 Рік тому

    Infinite audio ano store?

  • @Jacknjellify531.
    @Jacknjellify531. Рік тому

    Whats the best coaxial speaker you’ve heard till date..?

    • @galaxycochin
      @galaxycochin  Рік тому

      Can't pin point to one single product like that completely depends on the price point at which it is coming

    • @galaxycochin
      @galaxycochin  Рік тому

      But each price point would have it's own star..
      .

    • @Jacknjellify531.
      @Jacknjellify531. Рік тому

      @@galaxycochin name 3 - good / better / best. 123.

    • @galaxycochin
      @galaxycochin  Рік тому +1

      Morel Integra Ovation 50K
      Gladen RC165 20K
      DLS126 11K
      Pioneer 1602IN 4K

  • @dinup84
    @dinup84 Рік тому

    Thankal paranhath absolutely true anu. നമ്മുടെ പല mahanmaraya technicians oru wire clip azhichal polum athu മര്യാദക്ക് ഇടില്ല. പല കാർ show room ilem techniciansnu ithonnum ariyilla.

  • @Hapenass
    @Hapenass Рік тому +1

    ഇന്ന് നിങ്ങൾ പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ടമായി

  • @DreamCatcherDcmedia
    @DreamCatcherDcmedia Рік тому

    Etios livakk pattiya nalloru brand speakers rear side ilekk suggest cheyyamo

  • @Aamir_shadan10
    @Aamir_shadan10 4 місяці тому

    Sound എന്നാൽ വെറും ഒച്ചയാണ് ചിലർക്ക് .
    നന്നായി ആസ്വദിക്കാനുള്ള, ഒരുപാടു അറിവും കഴിവും പ്രയോഗിക്കേണ്ട മേഖലയാണ് Sound Engineering എന്നു പറഞ്ഞാൽ അവർ നെറ്റി ചുളിക്കും.

    • @galaxycochin
      @galaxycochin  4 місяці тому

      ഈ തിരിച്ചറിവ് ഉള്ളവർ വളരെ കുറവാണ്.

  • @ebuqble33
    @ebuqble33 Рік тому

    My "maman" have done this to his car, I told the guy not to do it from desi juggad shop...but "aarood parayan"

  • @nazeehiqbal990
    @nazeehiqbal990 Рік тому +1

    Hi, selecting an Android system video cheyta pole, non Android system video koode cheyyumo. Like different types of head units for better audio quality, different types of component speaker and price range. Comparison of brands of speakers and head unit etc.

    • @galaxycochin
      @galaxycochin  Рік тому

      Will definitely be doing one of those soon

  • @rajeshk.b7759
    @rajeshk.b7759 Місяць тому

    I wish to load better music system in my xuv500. Can u do that if then please give your contact number

  • @psychomadmax
    @psychomadmax Рік тому

    Informative 👍

  • @vinayapanicker
    @vinayapanicker Рік тому

    Excatly, I experiend the same to my first car, after that I am afraid of going to accessories shops.

  • @cyrilelanjithara6284
    @cyrilelanjithara6284 Рік тому

    Sheriya Google il poyi kadaye patti ulla reviews oke nookittu venam povan 😂

  • @legendszone4417
    @legendszone4417 Рік тому +2

    Ur such a honest man

  • @MuhammedZiyad-fv1ib
    @MuhammedZiyad-fv1ib Рік тому

    Alto k10 ഫ്രണ്ട് ഡോർ സ്പീകർ എത്ര ഇഞ്ച

  • @mhmdshijas7974
    @mhmdshijas7974 Рік тому

    shokam mood mati kurach speed ayit paranjal nannayirikkum

  • @mehakmehrin8623
    @mehakmehrin8623 Рік тому

    Same avastha anu enteyum ulla workingum poi kitty

  • @rajanpaniker5545
    @rajanpaniker5545 Рік тому

    Good information brother , can you tell me the exact location of the shop ,pls.

  • @bstechmedia298
    @bstechmedia298 Рік тому

    കൂലിക്ക് നിൽക്കുന്നവരുടെ പ്രശ്നമാണ്

  • @asgaralieb6668
    @asgaralieb6668 9 місяців тому

    Hi, what's your name

  • @SharafuSharafu-t5l
    @SharafuSharafu-t5l 11 місяців тому

    നിങ്ങളുടെ നമ്പർ തരുമോ

  • @renjithregi194
    @renjithregi194 Рік тому +1

    Bro under seat subwoofers video cheayyamo

    • @muneemmk
      @muneemmk Рік тому

      Aduthu tanne cheyyaam, why not to do underseat subwoofer 😂

  • @raghunathanraman1581
    @raghunathanraman1581 Рік тому

    You said it. Great video dear. Thanks n regards

  • @renishka6659
    @renishka6659 4 місяці тому

    എവിടെ ബ്രോ ഷോപ്പ്

  • @karthik.kingmaker
    @karthik.kingmaker Рік тому

    Bro can your location I am coming to kochi on may 7

  • @JobyJose-np7op
    @JobyJose-np7op Рік тому +1

    👍💗💗💗💗💯

  • @TheB0ysH0us3
    @TheB0ysH0us3 Рік тому

    Well said bro i am a victim

  • @snjmon
    @snjmon 6 місяців тому

    Shop name of yours

  • @jeojacob9994
    @jeojacob9994 Рік тому

    Well said and likes your genuinity...

  • @tonythomas84
    @tonythomas84 11 місяців тому

    Well said & useful video...

  • @snjmon
    @snjmon 6 місяців тому

    Which is ur shop

  • @Bruh-io2dd
    @Bruh-io2dd 7 місяців тому

    Great Content❤

  • @koppikoppi4824
    @koppikoppi4824 4 місяці тому

    ഒരു കാറിൽ normal രീതിയിൽ ഉള്ള sub വെക്കാൻ എത്ര ക്യാഷ് ആവും?

  • @densondavismd
    @densondavismd 7 місяців тому

    U said it exactly. 🎉🎉🎉🎉 good bro u r proffessional

  • @harimadassery1453
    @harimadassery1453 Рік тому

    Thanks for information

  • @amalsreenivasan5529
    @amalsreenivasan5529 Рік тому

    എന്തൊരു lag ആണ്

  • @rakeshbalamkar3403
    @rakeshbalamkar3403 Рік тому

    If english is there many ppl can outside kerala can understand

    • @galaxycochin
      @galaxycochin  Рік тому +3

      Already I ,speak a little bit of english and the mallu clan is asking me not to do that at all , imagine what the scene will be after I do some content in English

  • @nishadadidev7415
    @nishadadidev7415 Рік тому

    Useful information ❤

  • @alwinaudio6909
    @alwinaudio6909 Рік тому

    Good information bro❤👍

  • @sudheep_s_unni
    @sudheep_s_unni Рік тому

    Good video

  • @gomercraftstudio5163
    @gomercraftstudio5163 Рік тому

    Well said

  • @rahulmtvlog1582
    @rahulmtvlog1582 Рік тому

    Super❤

  • @shabinthaha
    @shabinthaha Рік тому

    Well said👍

  • @ratheeshkumarvr4701
    @ratheeshkumarvr4701 Рік тому

    ഒരു കാറിൽ രണ്ട് ആംപ്ലിഫയർ വെക്കാൻസാധിക്കുമോ

    • @galaxycochin
      @galaxycochin  Рік тому +2

      4 എണ്ണം വരെ ഞങ്ങൾ വെച്ചിട്ടുണ്ട്

  • @uservyds
    @uservyds Рік тому

    Usefull❤️😍

  • @manukm4861
    @manukm4861 Рік тому

    👏🏼

  • @sobishsobishmariyil6586
    @sobishsobishmariyil6586 6 місяців тому

    👍👍👍👍👍

  • @d_o_p_e_r
    @d_o_p_e_r 10 місяців тому

    👏🏼

  • @saheeranp242
    @saheeranp242 Рік тому

    👍🏻

  • @BH1998
    @BH1998 Рік тому

    😅

  • @bookofphysics9844
    @bookofphysics9844 Рік тому

    😮😂

  • @bachiinr453
    @bachiinr453 Рік тому

    👍👍