#LegacyEvents

Поділитися
Вставка
  • Опубліковано 9 лют 2023
  • #LegacyEvents പഴകുംതോറും മുന്തിരിയ്ക്ക് വീര്യം കൂടും പക്ഷേ ഉണക്കമുന്തിരിയ്‌ക്കോ ?
    A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
    #Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #ComedyAwards
  • Розваги

КОМЕНТАРІ • 79

  • @RIPAZE
    @RIPAZE Рік тому +107

    പാവം ചേച്ചി എത്രയും പെട്ടന്ന് അസുഖം മാറി തിരുച്ചു വരട്ടെ 🙏🙏🙏

  • @binumon8220
    @binumon8220 Рік тому +120

    സുരാജിന്റെ കൈ ഒന്നിന് വലിപ്പ കുറവുണ്ട് അദ്ദേഹം തന്നെ അതു പറഞ്ഞിട്ടുണ്ട് ഇപ്പളാ കണ്ടത് 🥰

    • @sohanjoshy6349
      @sohanjoshy6349 Рік тому +17

      സുരാജ് എട്ടന് ഒരു അക്സിഡന്റ് ഉണ്ടയപ്പോ അദേഹത്തിന്റെ ഒരു കൈ മുറിച്ച് മാറ്റേണ്ടിവന്നു പകരം മറ്റൊരു കൈ തുന്നിച്ചേർത്തും അ കൈക്കാണ് വലിപ്പ കുറവ്

    • @binumon8220
      @binumon8220 Рік тому +5

      സ്റ്റീൽ ഇട്ടു ആരാ തന്നോട് പറഞ്ഞത് എടൊ ഒരു ഷോ യിൽ പറഞ്ഞ വീഡിയോ ഞാൻ കണ്ടതാടോ അതിപ്പോ എടുത്തു തരാൻ എനിക്കു പറ്റില്ലതന്റെ ഒരു കൈക്കു വലിപ്പ കുറവുണ്ട് എന്ന് അദ്ദേഹം പറഞ്ഞത് മമ്മുട്ടി കാലിനു ഒന്നിന് വലുപ്പം കുറവുണ്ട് അതു താങ്കൾ സമ്മതിക്കുമോ അയാളെ കളിയാക്കിത്തല്ല ഈ ഷോ ആണ് കൈ കണ്ടത് അധികം ഫുൾ സ്ലീവ് ആരിക്കും അത്ര പറഞ്ഞുള്ളു 💞

    • @noah-ed5ql
      @noah-ed5ql Рік тому +12

      @@sohanjoshy6349 എന്തൊക്കെയാണ് പറയുന്നത്..
      അങ്ങനെ ഒന്നും അല്ല..
      കൈയുടെ എല്ലൊടിഞ്ഞ് ഓപ്പറേഷൻ ചെയ്തത് മാത്രമാണ്..
      സ്റ്റീൽ വച്ചത് കൊണ്ട് കൈ മടക്കാൻ പറ്റില്ല എന്ന് മാത്രമേ ഉള്ളൂ

    • @vishakgopii6498
      @vishakgopii6498 Рік тому

      ​@@sohanjoshy6349 poda manda, aara paranje murich kalanju enn 😬

    • @achu488
      @achu488 Рік тому

      ​@@sohanjoshy6349sivaneee

  • @manojijmanojij2520
    @manojijmanojij2520 Рік тому +6

    Beatiful

  • @vppradeepkumar2818
    @vppradeepkumar2818 Рік тому +1

    Super Action Super cripet Very Nice program

  • @redmis196
    @redmis196 Рік тому +29

    5:41 ഒടുക്കത്തെ അഭിനയം..സിനിമയിൽ പോലും ഇങ്ങനെ അഭിനയിച്ചിട്ടുണ്ടാകില്ല...🤣🤣🤣

  • @_..._LUCIFER_..._
    @_..._LUCIFER_..._ 11 місяців тому +6

    pazhakum thorum veeryam koodumennu parayunnethu sheriyaa.... Archana❤❤❤

  • @godwinalex9990
    @godwinalex9990 Рік тому +36

    ഇത് പഴയകാലത്തെ സ്കിറ്റ് അല്ലെ 😁

    • @BabuBabu-ds3xd
      @BabuBabu-ds3xd 6 місяців тому +1

      Suraj west😂😂😂😂patti

  • @leorazz2882
    @leorazz2882 Рік тому +23

    മുടി ഇല്ലാത്ത കട്ടപ്പ അല്ലേ അത് പരിക്ക് പറ്റിയപ്പോ മുടി വന്ന്🤔🤔🤔🤔

  • @voicerahana3905
    @voicerahana3905 Рік тому +137

    മേരി അമ്മടെ അസുഗം ഓക്കേ മാറിയോ 🥰

    • @benbenxavier8575
      @benbenxavier8575 Рік тому +17

      ഇത് ഒരു വർഷത്തിനു മുൻപ് ഉള്ള വീഡിയോ ആണ് മുൻനിരയിൽ പ്രദീപ് കോട്ടയം ഇരിക്കുന്നത് കണ്ടില്ലേ അദ്ദേഹം 2022 ഫെബ്രുവരി 17നാണ് മരിച്ചത്

    • @capsicumfm2780
      @capsicumfm2780 Рік тому +4

      ഇത് 2വർഷം മുമ്പുള്ളതാണ്

    • @voicerahana3905
      @voicerahana3905 Рік тому +4

      ഇപ്പോ ഇട്ട് കണ്ടപ്പോ 🙏

    • @rasmiyaem7475
      @rasmiyaem7475 Рік тому +1

      ഓൾഡ് aanu

    • @macprovlog
      @macprovlog Рік тому +2

      Upload cheyyan endelum condent vemde old program edut idukayaanu

  • @jameelak8813
    @jameelak8813 Рік тому +4

    കോമഡിയുടെ ഇടയ്ക്ക് കുറച്ച് ഡീസന്റ് ആവാം 🙏

    • @B_lux
      @B_lux 5 місяців тому +1

      🙏 oh neeyannallo kodathi

  • @benbenxavier8575
    @benbenxavier8575 Рік тому +17

    ഇത് പ്രദീപ് കോട്ടയം മരിക്കുന്നതിനു മുൻപുള്ളതാണല്ലോ ഒരു വർഷത്തിനു മുൻപ് ഉള്ള വീഡിയോ ആണെന്ന് തോന്നുന്നു

  • @rajeevarumughan9529
    @rajeevarumughan9529 9 днів тому

    Real pan indian hit

  • @ushaushafranics3557
    @ushaushafranics3557 11 місяців тому +1

    ❤❤❤❤❤😂😂😅😅

  • @fahismuhammedkk148
    @fahismuhammedkk148 Рік тому +7

    🤣🤣

  • @Preejamol-eh7ml
    @Preejamol-eh7ml Місяць тому

    Preejamol ❤

  • @vidhuk2036
    @vidhuk2036 Рік тому +19

    നല്ല ഒരു സിനിമ യെ എല്ലാവരും കൂടി ട്രോളിയും, പിച്ചിയും മാന്തിയും ഒരു പരുവം ആക്കി

  • @lukmanjazzofficial3530
    @lukmanjazzofficial3530 Рік тому +7

    😂

  • @naseemp6312
    @naseemp6312 Рік тому +8

    Hotstar😂😂😂😂😂😂😂😂😂😂

  • @iamthevengeance4766
    @iamthevengeance4766 26 днів тому

    Ippa ithoke pollitically incorect aakki 😂😂

  • @sunilnair1218
    @sunilnair1218 Рік тому +12

    Can someone suggest the name of the song they play at 1:33...Please 🙏

  • @nairrohit83
    @nairrohit83 Рік тому +5

    Pushed a dislike for normalizing body shaming and its not funny at all...

  • @pranavraju8101
    @pranavraju8101 Рік тому +5

    2:33 actress name

  • @thephoenix6458
    @thephoenix6458 Рік тому +22

    Ee dialogueinonnum kozhapamilla..Mammoottyde karipettikka ellarkum kozhapam

  • @GMGOWRI5292
    @GMGOWRI5292 Місяць тому

    അള്ളാഹു ഫക്ക് ബെർ ❤

  • @sanajasimsharu2590
    @sanajasimsharu2590 Рік тому +8

    Meri chechi😀👍

  • @mridulsankar1940
    @mridulsankar1940 8 місяців тому

    😅😅😅😅😅

  • @VinodKumar-rj5vi
    @VinodKumar-rj5vi Рік тому +3

    Now who help her

  • @salmaa9709
    @salmaa9709 Рік тому

    😂😂😂

  • @user-of2cv3ms8h
    @user-of2cv3ms8h Місяць тому +1

    Challi

  • @Rahul-iu7jl
    @Rahul-iu7jl Рік тому +1

    🤣🤣🤣🤣

  • @greeshmaprasadpsprasadps4668
    @greeshmaprasadpsprasadps4668 7 годин тому

    🤣🤣🤣🤣🤣🤣

  • @emperor1137
    @emperor1137 Рік тому +8

    ഏഷ്യനെറ്റിലേക്ക് വന്നപ്പോ കട്ടപ്പയുടെ മുണ്ട് ചാക്ക് കീറി ഉടുത്തപോലെ ആണ്

  • @santhoshkumars2796
    @santhoshkumars2796 Рік тому +1

    Nilavaram illatha kore skitum aayi kure mahanmar ella varshavum varum..

  • @Maimoona-ez7ps
    @Maimoona-ez7ps Рік тому

    ✨️🫶

  • @therealhero279
    @therealhero279 Рік тому +6

    ചളി

  • @kwlashing7038
    @kwlashing7038 Рік тому +12

    കഷ്ടം തന്നെ...

  • @renjithharidas2988
    @renjithharidas2988 Рік тому

    Chali, endonnadey

  • @sarathrajan4957
    @sarathrajan4957 Місяць тому

    Raging

  • @Pinkprabhakaran
    @Pinkprabhakaran 9 місяців тому

    Poor (പാവം) തമാശ

  • @Farsanasheza
    @Farsanasheza Рік тому +7

    Poor 😤😤😤😤😤

  • @linlichvlogs
    @linlichvlogs Рік тому +37

    പീഡനം സീസൺ ആണെന്ന് കോവാലൻ ഉണ്ട് മുന്നിൽ 😀😀😀😀

  • @ummerfarookh206
    @ummerfarookh206 Рік тому +4

    Chappppli racists comedy 👎🏻

  • @sarathsk75
    @sarathsk75 Рік тому +6

    വളിച്ച തമാശ

  • @Shibili313
    @Shibili313 Рік тому +3

    Body shaming

    • @user-cn1xc4lj3w
      @user-cn1xc4lj3w Рік тому

      മുറിയേണ്ടി poda

    • @B_lux
      @B_lux 5 місяців тому

      Ooodu mayile avante ammummade politics endi

  • @user-mx4pq5eu2h
    @user-mx4pq5eu2h 20 днів тому

    😂😂😂

  • @Mishalsonu-oe9xq
    @Mishalsonu-oe9xq 3 місяці тому

    😂😂