Це відео не доступне.
Перепрошуємо.

Prawns Biryani | Prawns Biryani Recipe | How To Make Traditional Prawn Biryani

Поділитися
Вставка
  • Опубліковано 8 січ 2021
  • Prawns Biryani
    Ingredients: -
    Prawns (Cleaned) (1kg)
    Basmati rice (500g)
    Onions (3-4)
    Fried onions(2-3)
    Tomatoes (5)
    Lemon (2)
    Ginger&Garlic paste (4tbsp)
    Green chilli paste (2tbsp)
    Chilli powder (1.5tbsp)
    Pepper powder (1.5tbsp)
    Turmeric powder (1tbsp)
    Garam masala (1tbsp)
    Salt (As you like)
    Cinnamon sticks (2)
    Green Cardamom (4-5)
    Fennel (1tbsp)
    Cloves (1tbsp)
    Star Anise (3)
    Nutmeg (1)
    Black Pepper (2tbsp)
    Cloves (8-9)
    Coriander leaves (30gm)
    Mint leaves (30gm)
    Curry leaves (10gm)
    Gee (50 ml)
    Oil (100ml)
    Preparation:-
    Please follow the instructions as shown in the video.
    ചെമ്മീൻ ബിരിയാണി
    ചേരുവകൾ: -
    ചെമ്മീൻ (വൃത്തിയാക്കിയത്) (1 കിലോ)
    ബസുമതി അരി (500 ഗ്രാം)
    ഉള്ളി (3-4)
    വറുത്ത ഉള്ളി (2-3)
    തക്കാളി (4)
    നാരങ്ങ (2)
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് (4 ടീസ്പൂൺ)
    പച്ചമുളക് പേസ്റ്റ് (2 ടീസ്പൂൺ)
    മുളകുപൊടി (1.5 ടീസ്പൂൺ)
    കുരുമുളക് പൊടി (1.5 ടീസ്പൂൺ)
    മഞ്ഞൾപ്പൊടി (1 ടീസ്പൂൺ)
    ഗരം മസാല (1 ടീസ്പൂൺ)
    ഉപ്പ് (ആവശ്യത്തിന്)
    കറുവപ്പട്ട (2)
    ഏലക്ക (4-5)
    പെരുംജീരകം (1 ടീസ്പൂൺ)
    ഗ്രാമ്പൂ (1 ടീസ്പൂൺ)
    തക്കോലം (3)
    ജാതിക്ക (1)
    കുരുമുളക് (2 ടീസ്പൂൺ)
    ഗ്രാമ്പൂ (8-9)
    മല്ലിയില (30 ഗ്രാം)
    പുതിനയില (30 ഗ്രാം)
    കറിവേപ്പില (10 ഗ്രാം)
    നെയ് (50 മില്ലി)
    എണ്ണ (100 മില്ലി)
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#prawnbiryani#biryani

КОМЕНТАРІ • 1 тис.

  • @hilltopkitchen
    @hilltopkitchen  3 роки тому +80

    Please Follow our Instagram:instagram.com/hilltop_kitchen

    • @Acegram
      @Acegram 3 роки тому +2

      ഒറ്റക്ക് ഉണ്ടാക്കി ഒറ്റക്ക് തിന്നണോ 🥳🥳🥳🤣🥳

    • @Acegram
      @Acegram 3 роки тому +2

      📷 ക്യാമറ മാൻ എന്തേലും കൊടുക്ക്😂😀😂😀😂😀

    • @esthaphbot4580
      @esthaphbot4580 3 роки тому +2

      Kɪʟʟʟᴀᴀᴀᴅɪ

    • @gopikam.k5733
      @gopikam.k5733 3 роки тому +1

      ബ്രസ്റ്റ് ഉണ്ടാക്കുമോ പ്ലീസ് ettaaa

    • @skullboygaming5805
      @skullboygaming5805 3 роки тому +1

      Follow cheythittund

  • @raseelamanarmanar5342
    @raseelamanarmanar5342 3 роки тому +34

    നല്ലോണം കഷ്ടപ്പെട്ട് നമുക്ക് മുമ്പിൽ അവതരണം ചെയ്തു കാണിച്ചു കൊതിപ്പിക്കുതത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്...♥♥ മലമുകളിലെ പാചക കാരൻ 🥰🥰🥰

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 роки тому +43

    സംഭവം പൊളി...

    • @hilltopkitchen
      @hilltopkitchen  3 роки тому +1

      Thank you😍💖

    • @realityofmankind
      @realityofmankind 3 роки тому

      @@hilltopkitchen ❤️❤️❤️❤️❤️❤️❤️
      ❤️❤️❤️❤️❤️❤️❤️❤️
      ❤️❤️❤️❤️❤️❤️❤️
      ❤️❤️❤️❤️❤️❤️

    • @santhoshpanavoor544
      @santhoshpanavoor544 3 роки тому

      Super

  • @ymershad4848
    @ymershad4848 3 роки тому +158

    ഭാവിയിലെ ഫിറോസ് ചുട്ടിപ്പാറ ഇജ്ജ് പൊളിക്ക് മുത്തേ❤️

    • @hilltopkitchen
      @hilltopkitchen  3 роки тому +13

      😍💖🔥

    • @ymershad4848
      @ymershad4848 3 роки тому +4

      @@hilltopkitchen നിങ്ങളോട് ഇഷ്ടം മാത്രം 😍

    • @theerthaks3534
      @theerthaks3534 3 роки тому +1

      Randuperum 2style aanu

    • @divyamolkv6492
      @divyamolkv6492 3 роки тому +15

      ഏത് വെന്തില്ലെങ്കിലും വെന്ത് കുഴഞ്ഞാലും കിടു ആണെന്ന് പറയുന്ന ചുട്ടിപ്പാറയോ? അങ്ങേരെക്കാൾ കിടു ഹിൽടോപ് കിച്ചൻ തന്നെയാണ്..

    • @shuhaibm.b493
      @shuhaibm.b493 3 роки тому +1

      @@divyamolkv6492 onn podo

  • @twowheels002
    @twowheels002 3 роки тому +20

    ആഹാ രാവിലെ തന്നെ നല്ല ചെമ്മീൻ ബിരിയാണിയും കൂടെ അടിപൊളി കായ്ച്ചയും 👍

  • @GOAT-de2rt
    @GOAT-de2rt 3 роки тому +22

    പെപെ വീണ്ടും വന്നല്ലോ പുതിയ ഐറ്റം ആയിട്ട് 😍

  • @ashinpm2639
    @ashinpm2639 3 роки тому +39

    ഫിറോസ് ഇക്കയെപോലെ നല്ല വലിയ കുക്കിംഗ്‌ ചാനൽ ആകാട്ടെ എന്ന് ആശംസിക്കുന്നു 👍

  • @barifaschannel9338
    @barifaschannel9338 3 роки тому +3

    Chemmeen biriyani supraaaa...........

  • @technature1222
    @technature1222 3 роки тому +2

    Aaha hilltopil chemeen biriyani😋😋

  • @Jishnu_jickZz
    @Jishnu_jickZz 3 роки тому +9

    ന്റെ മോനെ ബാഗ്രൗണ്ട് വേറെ ലെവൽ 💗💗💗

  • @Fishinghobby.
    @Fishinghobby. 3 роки тому +9

    ചേട്ടനും അനിയനും combo uff..ഒറ്റയ്ക്ക് ആയോണ്ട് കാണുമ്പോ തന്നെ ആഗ്രഹം ❤️love u brother's ❤️

  • @user-hh6tm5pz4j
    @user-hh6tm5pz4j 3 роки тому +1

    നിങ്ങളുടെ ചിരിയിൽ എന്തോ വിനയം കൂടുതൽ ഉള്ള പോലെ നിങ്ങൾ പോളിയാണ് 😊👍

  • @joicejohn7742
    @joicejohn7742 2 роки тому +1

    Kothuppikkan vendi pinnenm vannuu kalakki polichu superb biryani....

  • @Linsonmathews
    @Linsonmathews 3 роки тому +14

    ആാാ ബെസ്റ്റ്....
    സൺ‌ഡേ ആയിട്ടൊരു പൊളപ്പൻ ചെമ്മീൻ ബിരിയാണി 😋 ഇങ്ങള് പൊളിയാട്ടാ 🤗❣️

  • @akhilakhi3229
    @akhilakhi3229 3 роки тому +3

    Video kanan prethekam oru rasam anu ❤👍

  • @sachink9687
    @sachink9687 3 роки тому +1

    Malliyum puthinayum illaatha enthelum paruvaadi indo 😍😍aaa flavour vere level

  • @anilboss1881
    @anilboss1881 3 роки тому +1

    Hilltop kitchen സൂപ്പർ ചെമ്മീൻ ബിരിയാണി ❤️💯👍

  • @ranjithc3490
    @ranjithc3490 3 роки тому +12

    മൻസാ ഹാജർ പറഞ്ഞിട്ടുണ്ട്.ചെമ്മീൻ പൊളി

  • @user-tq2fb5um8m
    @user-tq2fb5um8m 3 роки тому +42

    ചെമീൻ ബിരിയാണി ഇത് വരെ കഴിക്കാത്തവർ ഇവിടെ കമോൺ 😔

  • @Al_kb_7
    @Al_kb_7 3 роки тому +2

    Super cook and good presentation

  • @anjanak2388
    @anjanak2388 3 роки тому +1

    Sambhavam Colourayittindtta......🥳🥳🤩🤩😋😋👌🏼👌🏼😍😍🥰🥰Pwolii pwolii🤩🤩

  • @dreamrider2660
    @dreamrider2660 3 роки тому +20

    ഇന്ന് രാവിലെ തന്നെ ആണല്ലോ 😁👌 അടിപൊളി ബാക്ക്ഗ്രൗണ്ട്.... 🔥മ്മൾക്ക് പൊരുതു ഇഷ്ട്ടായിക്കണ് 😍

  • @ashinpm2639
    @ashinpm2639 3 роки тому +16

    Avi vlogs ലൂടെ ഇവരെ പരിചയപ്പെട്ടവർ എവിടെ ലൈക്കിക്കോ 👍👍

  • @rameshvlogz7660
    @rameshvlogz7660 3 роки тому +1

    ചെമ്മീൻ ബിരിയാണി അടിപൊളി👍👌

  • @ColdMentality690
    @ColdMentality690 3 роки тому +2

    Adipoli biriyani super 🤩🤩

  • @jollysaji54
    @jollysaji54 3 роки тому +3

    Polii sanm❤️waiting for next vedio

  • @Mr.ji_travel_foody
    @Mr.ji_travel_foody 3 роки тому +4

    ചുമ്മാ കൊതിപ്പിക്കല്ലേ... ആശാനേ 😋
    😜😜
    ചേട്ടൻ സുപ്പറാ...👌👌👌

  • @akhilm5174
    @akhilm5174 3 роки тому +2

    ഉഷാർ കണ്ടാൽ കൊതി ആവും....❤✨️

  • @abhinavh8819
    @abhinavh8819 3 роки тому +1

    Wow

  • @muhammedsalim7179
    @muhammedsalim7179 3 роки тому +6

    മച്ചാൻ എന്ത് ഇണ്ടാക്കിയാലും പോളിയാണ് 👌👌👌✌️✌️✌️

  • @s4sabeel706
    @s4sabeel706 3 роки тому +4

    😋അടിപൊളി സംഭവാട്ടോ😋

  • @niloafarniluz7882
    @niloafarniluz7882 3 роки тому +1

    Inn undaakkii🤩✌️ Adipolii 😋 Thanks for sharing 👍

  • @hipster1475
    @hipster1475 3 роки тому +3

    Nice🤩💖💖

  • @geniusgaming6390
    @geniusgaming6390 3 роки тому +4

    Pwoli😋❣

  • @absharahamed945
    @absharahamed945 3 роки тому +1

    #Hilltop Kitchen by PK Brother's UYRIRRRR

  • @remyasanilkumar9290
    @remyasanilkumar9290 3 роки тому +1

    Prawns biriyani suuuuper..👌👌😍enikkum enn prawns biriyani aa uchakk..😊

  • @vineethvm8262
    @vineethvm8262 3 роки тому +5

    മലമുകളിലെ പാചകക്കാരൻ...😌☺️

  • @anandhajithcshibin7105
    @anandhajithcshibin7105 3 роки тому +3

    Imagine getting a heart 💓 from Hil top kitchen

  • @aneeshvenuvg5335
    @aneeshvenuvg5335 3 роки тому +2

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്

  • @logicdreams8968
    @logicdreams8968 3 роки тому

    I NEVER WATCH THIS KIND OF GENUINE VDO

  • @adwaids2824
    @adwaids2824 3 роки тому +17

    ഇന്ന് വീട്ടിൽ കോഞ്ച ഉള്ളവർ like adi 😍✨️

  • @saranyakrishna7192
    @saranyakrishna7192 3 роки тому +1

    കണ്ടപ്പോൾ കൊതിയായി. എന്തായാലും ഉണ്ടാക്കി നോക്കും. ഞാൻ ഇത് വരെ ചെമ്മീൻ ബിരിയാണി കഴിച്ചിട്ടില്ല ചേട്ടൻ സൂപ്പർ

  • @jazaworld5634
    @jazaworld5634 3 роки тому

    Super prawns 🦐🦐🦐briyani njan undaki super taste. ഇനിയും പുതിയ receipe ക്ക് വേണ്ടി wait cheyunnu👌👌👌👍👍👍

  • @f_idhu956
    @f_idhu956 3 роки тому +3

    Pever boyyy🔥🔥🔥🔥

  • @johnsonkadavi8118
    @johnsonkadavi8118 3 роки тому +3

    First view

  • @themonsters3119
    @themonsters3119 3 роки тому +1

    Enik eshttam saladum, achaarum kootti kayikunnadhanu😋😍😜

  • @johnsonkadavi8118
    @johnsonkadavi8118 3 роки тому +2

    Poli sanam njan ethu vare prones biriyani kazhichatila

  • @sidheeq-aman6537
    @sidheeq-aman6537 3 роки тому +4

    നിങ്ങൾ നല്ലൊരു ലെവലിൽ എത്തും urapppa....

  • @singleonly9510
    @singleonly9510 3 роки тому +3

    Poli

  • @riyasedoth9816
    @riyasedoth9816 3 роки тому

    Kidukachi biriyani 👌😍😋

  • @adarshp3122
    @adarshp3122 3 роки тому +1

    ഭാവിയിലെ ഫിറോസ് ചുറ്റിപ്പാറ അല്ല.... ഒരേ ഒരു HILL TOP KITCHEN❤❤❤

  • @theexplorer1383
    @theexplorer1383 3 роки тому +3

    Nta monaa vishayam🔥🔥

  • @TravelBro
    @TravelBro 3 роки тому +4

    ഇനി ചെയ്യുബോ ഒരു സ്റ്റോറി ഇട്ടാൽ ..date time കൂടി വെച്ചാൽ ഞങ്ങളും കൂടാം

  • @wisetalks3073
    @wisetalks3073 3 роки тому +2

    One of the best cooking channel in Malayalam ❤️

  • @aishusfeast7488
    @aishusfeast7488 3 роки тому +2

    Adipoli.. will try this amazing recipe...🥰🥰

  • @dheerajc6291
    @dheerajc6291 3 роки тому +3

    Heavy 🔥

  • @mufeed10
    @mufeed10 3 роки тому +3

    first

  • @raniajay2012
    @raniajay2012 3 роки тому

    Adipoli biriyani kothippichu 😋😋

  • @rinurinash9172
    @rinurinash9172 3 роки тому

    Machaane സംഭവം superb കണ്ടിട്ട് കൊതി ആയി

  • @akhilaj7vlogs601
    @akhilaj7vlogs601 3 роки тому +3

    First comment 😍😍

  • @kichugoutham8065
    @kichugoutham8065 3 роки тому +3

    Innathe ente UA-cam ile kani ❤

  • @aashiksukesan9772
    @aashiksukesan9772 3 роки тому

    ബിരിയാണി അത് ഒരു ഇഷ്ട്ടം എന്ന് പറയാൻ പറ്റില്ല.... ബിരിയാണി ഒരു വികാരം ആണ്❤️❤️❤️❤️❤️

  • @lincysamuel8976
    @lincysamuel8976 3 роки тому +2

    Adipwoli

  • @suryabhaipang
    @suryabhaipang 3 роки тому +3

    👍👍👍❤❤❤

  • @akz4322
    @akz4322 3 роки тому +3

    First ❤

  • @shaharjanfarishappydays7627
    @shaharjanfarishappydays7627 3 роки тому

    എന്റെ faavrt ആണ് ചെമ്മീൻ ബിരിയാണി 😋😋😋😋😋

  • @lissythomas9882
    @lissythomas9882 3 роки тому +2

    Sunday alle video etta udane kanan pattiyilla..enthayalum tasty 😋 santhosham aayi 🤩🤩👌👌👍👍🙏❣️❣️

  • @klspyro2813
    @klspyro2813 3 роки тому +6

    ചെമ്മീൻ കൂടി പേസ്റ്റ് ആകിയിരുന്നെങ്കിൽ ഒന്നുകൂടി വെറൈറ്റി ഫ്ളാവർ കിട്ടിയിരുന്നു 😂😂🙏🙏

  • @fahmeedkhane.p1729
    @fahmeedkhane.p1729 3 роки тому +3

    ഇത് മിക്കവാറും 1 മില്യൺ അടിക്കും

  • @FoodieGadi
    @FoodieGadi 3 роки тому +1

    Hiltop ഇരുന്ന് ചെമ്മീൻ ബിരിയാണി കഴിക്കാൻ കൊതി ആവുന്നു 😋😋👌👌

  • @vysakhkv5221
    @vysakhkv5221 3 роки тому

    Yenta monee 🤤🤤🤤poli sanam

  • @theerthaks3534
    @theerthaks3534 3 роки тому +1

    Nthe kaimaye pariganikkathe kaima ishtam biriyani eshtam video kollam

  • @justinrajkesari1083
    @justinrajkesari1083 3 роки тому +1

    On my last vacation I make Prawns Biriyani so tasty 🦐🦐🦐🦐🦐

  • @n_abeel_x10
    @n_abeel_x10 3 роки тому

    നല്ല ലൊക്കേഷൻ, അടിപൊളി ബിരിയാണി, എല്ലാത്തി നും പുറമെ കൊതിപ്പിച്ച് കഴിക്കണതും .... സൂ.... പ്പർ....

  • @alanthomas38
    @alanthomas38 3 роки тому +1

    Enta ponn chetta kothuppich kolluvallo😋🤤🤤🤩

  • @nixon447
    @nixon447 3 роки тому +1

    Kidu sanam

  • @shajilthomas4462
    @shajilthomas4462 3 роки тому +1

    Kidu

  • @jijygeorge4400
    @jijygeorge4400 3 роки тому +1

    Sunday special 😋😋😋

  • @jithubharathan1069
    @jithubharathan1069 3 роки тому +1

    Ravile kothippikan vannolum🤤

  • @ullasbhavya5848
    @ullasbhavya5848 3 роки тому

    Biriyani super ❤❤👍

  • @shahinshamsudheen
    @shahinshamsudheen 3 роки тому +1

    Endhayalum poli avum👍👍👍.ningale spot super..make more videos...intersting

  • @NICK-em8rm
    @NICK-em8rm 3 роки тому +1

    എന്റെ ചേട്ടാ ഒരേ പൊളി ലവ് ഫ്രം മലപ്പുറം 😍😘

  • @subahanallahsubahanallah9879
    @subahanallahsubahanallah9879 3 роки тому +1

    Cleaning super 👌

  • @nibinjoseph7111
    @nibinjoseph7111 3 роки тому

    നമ്മുക്ക് പെരുത്ത് ഇഷ്ടമായ 😋😋😋❤️❤️ ഇങ്ങള് ഒരു സംഭവം ആണ് ✌️✌️✌️

  • @nishapriyanishapriya9937
    @nishapriyanishapriya9937 3 роки тому +1

    Super👌👌

  • @masthanjinostra2981
    @masthanjinostra2981 3 роки тому

    Top biriyani.. masala & rice adh kanumbol thanne ariyam it’s tasty 😋.. Same onn try cheyyanam

  • @albiya6070
    @albiya6070 3 роки тому +2

    Adipowli

  • @prapinpottekkatt8700
    @prapinpottekkatt8700 3 роки тому

    സംഭവം പൊരിച്ചു, ഒരു രക്ഷയുമില്ല

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 роки тому +1

    Wow briyani.... Super bro.all the best

  • @santhoshpuliyakkadan7893
    @santhoshpuliyakkadan7893 3 роки тому +2

    Suppar

  • @rejithakr7077
    @rejithakr7077 3 роки тому +1

    Will try it today itself.

  • @rohithrajendran3943
    @rohithrajendran3943 3 роки тому

    Chettah.. Oru reksha illa..😍😍😍❤️❤️❤️adipoliiii... Ella videosum variety sambhavam❤️❤️❤️orupaadu ishtam😍😍😍

  • @rojinperumkuzhiyil7100
    @rojinperumkuzhiyil7100 3 роки тому

    Hilltop kitchen super 👍

  • @user-or3of2cx4c
    @user-or3of2cx4c 3 роки тому +1

    ഇടിവെട്ട്
    വെടികെട്ട് ബിരിയാണി
    പൊളിച്ചടുക്കി

  • @mohammedshahal7800
    @mohammedshahal7800 3 роки тому +1

    Sambavm colour full aayi polichu 😍😍🥰

  • @akashb3575
    @akashb3575 3 роки тому +2

    Onnum parayanilla pulle njammakk peruth ishtayi

  • @smoothhh.xfv_
    @smoothhh.xfv_ 3 роки тому +1

    Poli sanam❤❤❤

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 3 роки тому

    സെബിൻ മച്ചാനെ....എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഐറ്റം ആണ് ചെമ്മീൻ😍😍😍 ....അത് വച്ചുള്ള ബിരിയാണി പിന്നെ പറയണോ ...ഒരു രക്ഷയുമില്ല കിടിലൻ 😋😋👌👌👌

  • @kamalanmm3538
    @kamalanmm3538 3 роки тому +1

    Super

  • @JoseNVjosejini
    @JoseNVjosejini 3 роки тому

    super ..ella videosum kidu