ഡൽഹി foods (veg )ഒക്കെ അറിയുമെങ്കിൽ ഇട്ടാൽ ഇവിടുള്ളോർക് ഉണ്ടാക്കിനോക്കാൻ പറ്റും (jeera rice ഒക്കെ മുൻപേ കണ്ടു )അവരുടെ ചപ്പാത്തി -ഒക്കെ നമ്മടെ രാത്രി food ആയില്ലേ? അവരുടെ റോഡിൽ വണ്ടിയിൽ ദോശ (കൊറേ veg ഒക്കെ പീസ് ആക്കിയിട്ട് ബട്ടർ ഒക്കെ മീതെ ഇട്ട് )variety ദോശ ഒക്കെ കണ്ടു -നമ്മള് ഉള്ളിൽ ചെറുതായി അരിഞ്ഞു ദോശ ടെ ഉള്ളിൽ ഇട്ടിട്ടു onion റോസ്റ്റ് ഒക്കെ hotel ൽ ഉണ്ട് -കൊറേ items മീതെ ഇട്ടിട്ടു ള്ള ദോശ ഒന്നും ഇല്ല -പക്ഷെ അവിടത്തെ കടുകെണ്ണ mix ചെയ്താ നമുക്ക് ആ ടേസ്റ്റ് പറ്റില്ല ന്ന് മാത്രം -Gn ❤️❤️❤️
Super pachakam. Ammuvinu nalla speed aanallo. Very good ❤❤❤❤
❤Ammu, chechi, kuttu👌🏻👌🏻lunch combo👍🏻will try suerly...
Super super ❤❤
എല്ലാവരുടെയും spl 👌 ആണ്
❤️❤️❤️❤️❤️❤️ ammuuuuuuu
🥰🥰
👌👌👌👍👍👍❤❤
Hiii.... hair oil sale undo muthassi
Cooker ൽ എത്ര വിസിൽ വേണം?
കോളിഫ്ലവർ fry വിശദമായി video ചെയ്യാമോ മുത്തശ്ശി
Ammuuu❤❤❤❤
ഡൽഹി foods (veg )ഒക്കെ അറിയുമെങ്കിൽ ഇട്ടാൽ ഇവിടുള്ളോർക് ഉണ്ടാക്കിനോക്കാൻ പറ്റും (jeera rice ഒക്കെ മുൻപേ കണ്ടു )അവരുടെ ചപ്പാത്തി -ഒക്കെ നമ്മടെ രാത്രി food ആയില്ലേ? അവരുടെ റോഡിൽ വണ്ടിയിൽ ദോശ (കൊറേ veg ഒക്കെ പീസ് ആക്കിയിട്ട് ബട്ടർ ഒക്കെ മീതെ ഇട്ട് )variety ദോശ ഒക്കെ കണ്ടു -നമ്മള് ഉള്ളിൽ ചെറുതായി അരിഞ്ഞു ദോശ ടെ ഉള്ളിൽ ഇട്ടിട്ടു onion റോസ്റ്റ് ഒക്കെ hotel ൽ ഉണ്ട് -കൊറേ items മീതെ ഇട്ടിട്ടു ള്ള ദോശ ഒന്നും ഇല്ല -പക്ഷെ അവിടത്തെ കടുകെണ്ണ mix ചെയ്താ നമുക്ക് ആ ടേസ്റ്റ് പറ്റില്ല ന്ന് മാത്രം -Gn ❤️❤️❤️
Super Ammu vinentha joli
Kadumanga eniku kitti super aanutto
പ്രസി , അമ്മു, കുട്ടു veg പുലാവും കോളിഫ്ലവറു o സൂപ്പർ. മുത്തശ്ശി എവിടെ മോളെ
Hai eadathi❤
❤❤❤
Uluvayude podi alla ammu uluva dried leaf aanu. Velichenna alla idhinonnum ozhikkunne.. Apo Kerala tastes varum.
അത് തന്നെയാണ് മോളേ അമ്മു പറയാൻ ഉദ്ദേശിച്ചത് പറഞ്ഞപ്പോ ഉലുവപ്പൊടി ആയതാ ട്ടോ 🥰🥰❤️
Ano muthassi.. Ennal potte... Njn vicharichu ammu thetu dharichichu vechadhakum enni. ❤muthassiyodum familiyodum orupadu sneham...
Super lunch..
മുത്തശ്ശി മുഖക്കുരു മാറാൻ ഉള്ള tips പറഞ്ഞു തരുമോ please
Ammu super pulav ithu nangal undakkumayirunnu when we were in hyd. Veluthully illathe ellam cherkkum ammumole pattokke marannu alle
അമ്മു. വിൻ്റെയും പ്രസീദയു ടെയും പാചകം സൂപ്പർ കുട്ടുവിൻ്റെ help um മുത്തശ്ശിയെ മാത്രം കണ്ടില്ല Veg പുലാവ് Supper ...........😋👍❤️🥰
Uluvayude ela.
പറഞ്ഞപ്പോൾ മാറിപോയതാ ട്ടോ അമ്മുന് 🥰❤️
അമ്മു എന്ത് ജോലിയാണ്. സ്റ്റുഡിയോ എന്നു പറഞ്ഞത് കൊണ്ട് ആണ് . ഭക്ഷണം എല്ലാം സുപ്പർ. മുത്തശ്ശി എവിടെ. പ്രസിത നല്ല മക്കൾ എല്ലാ ത്തിലും ഒപ്പം ഉണ്ട്.❤😊....
👍
Kazhikuna venamayirunuchechi
ഇനി ചെയ്യാം ട്ടോ മോളേ 🥰❤️
Hy ammu
🥰
Super praseeda
അമ്മു പ്രസി ആന്റി സൂപ്പർ കുട്ടു ഹായ്
സൂപ്പർ കുറച്ചു കൊച്ചിയിലേക്ക പാർസൽ ചെയ്യാമോ
Ammu kuttu ningal oru cooking star's anallo pulave super muthashi evide poyi
ഇതൊക്കെ ഉണ്ടാക്കിയാൽ മുത്തശ്ശി കഴിഞ്ഞില്ലല്ലോ വെളുത്തുള്ളി ഉള്ള കാരണം
Kadumanga eniku kitti super aanutto
❤❤❤❤❤❤❤
👍👍
🥰🥰❤️
😊👌