actor Dileep shankar ന്റെ മരണം ; friends,family ആരുമില്ലേ ഒന്ന് തിരക്കാൻ

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @media55551
    @media55551 2 дні тому +27

    ഫോൺ വിളിച്ചാൽ എടുക്കാറില്ല... എന്തെങ്കിലും ഉണ്ടെങ്കിൽ തിരിച്ചു വിളിക്കാറ് ആണ് പതിവ് എന്ന് പറയുന്നു... ഒരു കാര്യം പറയാതെ ഇരിക്കാൻ പറ്റില്ല..ഹോട്ടൽ മാനേജ്‌മെന്റ്. റൂംബോയ്സ്. ക്ലിനിങ് സ്റ്റാഫ്‌.. ഇവരൊക്കെ. അറിഞ്ഞില്ലെന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല 😢എന്തായാലും നല്ലൊരു നടൻ ആയിരുന്നു... ആദരാഞ്ജലികൾ 🌹

  • @meandmyworld_
    @meandmyworld_ 2 дні тому +27

    സുന്ദരി സീരിയലിൽ കേന്ദ്ര കതപാത്രം ആയി അഭിനയിച്ചിരുന്നു.. സുന്ദരി യുടെ അങ്കിൾ ആയിരുന്നു....നല്ല ആക്ടർ ആയിരുന്നു... സ്ട്രോങ്ങ്‌ ക്യാരക്ടർ..😔...... ഷോക്കിംഗ് ന്യൂസ്‌ ആയിപ്പോയി... 🙏

  • @lilyjoseph9038
    @lilyjoseph9038 3 дні тому +25

    ബാലഗണപതി സീരിയൽ. കഷ്ടമായിപ്പോയി. പ്രണാമം.😢😢😢

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 дні тому +44

    വേറെ ആരെയും കുറ്റം പറയാൻ പറ്റില്ല ബ്രോ. ചില ഒറ്റയാൻ മാർ അങ്ങിനെയാണ്. അവർ അവരുടെ പേഴ്സണൽ സ്പേസിലേക്ക് ആരെയും അടുപ്പിക്കില്ല. ഭാര്യയെ പോലും

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 дні тому +13

    നല്ലൊരു നടൻ ആയിരുന്നു.... 🙏🙏🙏

  • @saranyaik9116
    @saranyaik9116 3 дні тому +35

    സീരിയൽ ഡയറക്ടർ പറഞ്ഞത് കേട്ടതാണ് ഈ നടൻ ഫോൺ വിളിച്ചാൽ എടുക്കാറില്ല. നേരിട്ട് വന്നു കൂട്ടി പോവാറാണ് എന്ന്. ചിലപ്പോൾ വീട്ടുകാരോടും ഇങ്ങനെ ആയിരിക്കും പതിവ്. അതാവും അവരും ശ്രദ്ധിക്കാത്തത്.

  • @mubashir687
    @mubashir687 2 дні тому +3

    ഹോട്ടൽഉടമളുടെ അനാസ്ഥ മനസിലാക്കാം. അതുപോലെ ഒപ്പം ജോലി ചെയ്യുന്നവരുടെ അനേഷണം ഉണ്ടായപ്പയല്ലേ മരിച്ചു എന്ന് മനസിലായത് പക്ഷെ ഈ മൂന്നു ദിവസം ആയിട്ട് വീട്ടുകാർ ഇയാളെ ബന്ധപെട്ടില്ലേ മൂന്ന് ദിവസം വിളിക്കാതെ ഇരിക്കുബോ ഒപ്പം ജോലി ചെയ്യുന്നവരെ വീട്ടുകാർ വിളിച്ചു ചോതിക്കണ്ടതല്ലേ. എല്ലാവരും അങ്ങനെ അല്ലെ ചെയ്യുന്നത്. ഇത് നാട്ടുകാർ അറിഞ്ഞിട്ട് വീട്ടുകാർ അറിഞ്ഞു.

  • @Rashi555-ti5gm
    @Rashi555-ti5gm 3 дні тому +70

    ശരിക്കും ഷോക്കായി പോയി

  • @Voiceof_abhi
    @Voiceof_abhi 3 дні тому +27

    അദ്ദേഹം നല്ലോണം മദ്യം കഴിക്കും 8 yr munne LULU Mall Ernakulam വെച്ച് കണ്ടപ്പോ മദ്യപ്പിച്ച് നടക്കായിരുന്നു 😢 അതു കൊണ്ട് കരൾ രോഗം ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ് 😢

    • @siljavasudev9931
      @siljavasudev9931 2 дні тому +7

      എല്ലാവരും പ്രേത്യേകിച്ച് 35 - വയസ്സിന് മുകളിലുള്ളവർ ദയവായി കരൾ വൃക്ക function test- കൾ നടത്തി നോക്കണം മദ്യപാനത്തിലൂടെ മാത്രം അല്ല നമ്മൾ ഈ അവയവങ്ങൾ മുലമുള്ള അസുഖങ്ങിലേക്ക് എത്തുന്നത് അതു തെറ്റായ ധാരണ ആണ്....

    • @Voiceof_abhi
      @Voiceof_abhi 2 дні тому

      @siljavasudev9931 thank you 👍

  • @eva._.03
    @eva._.03 3 дні тому +22

    Why you’re blaming the hotel? He checked into a hotel, not a hospital to get proper care for his illness. No one will come to clean the room unless and until the guest ask for it 🤷🏻‍♀️ If you don’t know something keep your mouth shut.

    • @voiceoffaceless9376
      @voiceoffaceless9376 2 дні тому +1

      That's not a fair statement... Every hotel have the cleaning protocols which includes cleaning the room, clearing the waste bins, clearing bed sheets etc. Even the guest is not willing to do so, it is their responsibility to take a confirmation from the guest via phone call..

  • @unniunnikrishnan2591
    @unniunnikrishnan2591 3 дні тому +5

    ❤🙏❤പ്രണാമം❤🙏❤

  • @jayakumarg6417
    @jayakumarg6417 2 дні тому +8

    ആ ഹോട്ടലിനെതിരെ നടപടിയുണ്ടാവണം.ഹോട്ടൽ ജീവനക്കാർ എല്ലാദിവസവും അവിടെ ഉള്ളവരുടെ ഹാജർ ഉറപ്പുവരുത്തണം.

  • @nandagopalnandhu
    @nandagopalnandhu 2 дні тому +5

    Bro balabaskar issue എല്ലാരും മറന്നോ.... അത് അങ്ങ്നെ ആണലോ... അല്ലെ

  • @fightingfile9280
    @fightingfile9280 2 дні тому +11

    സ്വന്തമായി care ചെയ്യാത്തവരെ വേറെ ആര് care ചെയ്യാൻ

  • @jinujoseph8205
    @jinujoseph8205 2 дні тому +8

    6:46 alla bro chillarei arum poyi shalyam cheyilla avar angne chythal ishtapedunna all avilla

  • @deadpool4217
    @deadpool4217 3 дні тому +7

    Pathanamthittayil carol kara adiche case kooda reaction chayumo

  • @mareenareji4600
    @mareenareji4600 3 дні тому +17

    Phone എടുക്കാതെ ഇരിക്കുന്നതൊക്ക വലിയ കഷ്ടമാണ്

  • @rajeeshdas3472
    @rajeeshdas3472 3 дні тому +6

    Serial kandal ariyam kannnil manja kalar undayirunnu shooting athu manjapitham ullathinte lakshanam aanu

  • @gopakumarb
    @gopakumarb 3 дні тому +16

    കഷ്ടം ആയിപ്പോയി 😢😢😢😢....പക്ഷേ നല്ല best hotel...അടിപൊളി service ....commendable

  • @dijeshk8722
    @dijeshk8722 2 дні тому +4

    Bro. ആളെ എനിക്ക് അറിയില്ല, but, any way my sincere condolences to his widow.......

  • @riswanaameer6305
    @riswanaameer6305 2 дні тому +5

    Maranam maybe natural death thanne ayirikkum but hotel jeevanakkar 2 days kazhinjum arinilla enn parayumbo nthoru service ayirikkum avdutheth 🙄🙄

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 2 дні тому

    Pranamam🙏

  • @subulanajmu3085
    @subulanajmu3085 День тому

    നല്ല മോൻ

  • @nazilans4922
    @nazilans4922 2 дні тому

    2:32 same same but different
    Njan angana,enne vittin arelum vilikkanam njan ingot vilikkare illa.workന്റെ idayil palapozhum dhivasagal pokunnath ariyarilla pinne Thursday avubol ellarum vittil pokan bag pack cheyyum appazha weekend avarayi nala Friday aa ennokke ariyane. Enne വൈകിട്ട് 7manik shesham കാന്തില്ലേൽ umma vilikum appa ഞാൻ varuva enn parayum. Appazha avar ക് തന്നെ conform avane, ha inn മോൾ varum enn 😁

  • @RamyaShimjith-t5i
    @RamyaShimjith-t5i 3 дні тому +5

    RIP 🌹🌹

  • @deenapk3089
    @deenapk3089 3 дні тому +7

    ഭാര്യ?വയ്യാത്ത മനുഷ്യനെക്കുറിച്ചന്വേഷിക്കില്ലേ, 😯

    • @sherly112
      @sherly112 2 дні тому +2

      അതാണ് 3 ദിവസം വിളിച്ചു നോക്കിയില്ലേ?

  • @NazeerNazeer-h9z
    @NazeerNazeer-h9z 3 дні тому +7

    samyamayal nammal poguga thanne venam,ad arundangilum illangilum,a nimisham nalladavan namukk prarthikkam

  • @sreekumarinair2913
    @sreekumarinair2913 3 дні тому +5

    Hotel clean cheyarella. Can't believe.

    • @blueangelz23
      @blueangelz23 3 дні тому +2

      I have taken hotel rooms on few occasions appol onnum cleaners vannu cleaning onnum cheyarrilla .. if we ask them to clean they will come .. allathey avar varraru illa

  • @reny2797
    @reny2797 3 дні тому +12

    ഭാര്യ, മക്കൾ ആരും അന്വേഷിച്ചില്ലേ 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️.

    • @rajibiju8156
      @rajibiju8156 2 дні тому +1

      വിളിച്ചാൽ ഫോൺ എടുക്കാറില്ലയിരിക്കും..

  • @blueangelz23
    @blueangelz23 3 дні тому +4

    Cant blame hotel service .. if we ask them to clean they will come and clean allathey edakku edakku vannu cleaning onnum illa

  • @NAKULSGAMING
    @NAKULSGAMING 2 дні тому +8

    വീട്ടുകാർ പറഞ്ഞാൽ ഒന്നും അനുസരിക്കുന്ന പ്രകൃതം ആയിരിക്കില്ല

  • @gempicks
    @gempicks 3 дні тому +36

    ഇതിന്റെ പേരിൽ വീഡിയോ ചെയ്തു വ്യൂസ് ഉണ്ടാക്കണോ അനിയാ. അവരും ഇവരും പറയുന്നത് ചേർത്ത് ഒരു വീഡിയോ ഉണ്ടാക്കി ഈ വിഷമ സമയത്തു യൂട്യൂബിൽ ഇടേണ്ട ആവശ്യമുണ്ടോ ? നിങ്ങൾ ഈ ചെയുന്നത് ശരിയല്ല. എന്തിനാണ് അദ്ദേഹത്തിന്റെ വീട്ടുകാരെ കുറിച്ച് അറിയാത്തതു പറയുന്നത് ? അവർ വലിയ വിഷമത്തിൽ ഇരിക്കുന്ന സമയമാണിത്. പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ വീടുവരെ പോയി കുടുംബാംഗങ്ങളെ ആസ്വാസിപ്പിക്കാൻ ശ്രമിക്കു . ഇതുപോലെ സ്ഥിരം ഷൂട്ടിങ്ങുമായി നടക്കുന്ന ആളെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആയിരിക്കും അവർ ദിവസവും വിളിക്കാതിരിക്കുന്നതു . കൂടാതെ അദ്ദേഹം ഒരു വലിയ ഒരു ട്രൂപ്പിന്റെ ഭാഗമാണല്ലോ. ചുറ്റും ആളുകൾ ഉണ്ടാവുമല്ലോ, ആൾ സുരക്ഷിതമായിരിക്കും എന്ന എന്ന ഒരു വിചാരവും അവർക്കുണ്ടാവും. ഇങ്ങിനെ സംഭവിക്കുമെന്ന് ആരും കരുതില്ലല്ലോ.

    • @lifeofanandu
      @lifeofanandu  3 дні тому +9

      Video kanditt konakku sahodara...

    • @jaiprakash.-menon
      @jaiprakash.-menon 2 дні тому +32

      ​​@@lifeofananduninte videokk maryadhak oru comment ittavanu ni kodukkunna reply kandal ariyam ninte samskaram!

    • @Bathriya.K.S..
      @Bathriya.K.S.. 2 дні тому +8

      ​@@jaiprakash.-menonyes

    • @madridbwoy1084
      @madridbwoy1084 2 дні тому +5

      ​@@jaiprakash.-menon👍

    • @Pramod-Prabhakaran
      @Pramod-Prabhakaran 2 дні тому

      ​@@lifeofanandu എന്ത് സംസ്കാരവും ഭാഷയും ആണ് മോനെ ഇത് ?? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യൂ എന്ന് വീഡിയോയുടെ അവസാനം പറയുന്നുണ്ടല്ലോ.... എന്നിട്ട് ഒരാൾ അദ്ദേഹത്തിൻ്റെ വയ്കതിപരമായ അഭിപ്രായം (അതും മാന്യമായി) പറഞ്ഞപ്പോൾ അത് മോന് കോണ ആയോ ??? അനിയാ എന്ന് സംബോധന ചെയ്തത്, വളരെ മാന്യമായി അല്ലെ അദ്ദേഹം കമൻ്റ് ഇട്ടിരിക്കുന്നത് ??? അതിന് ഇത്രയും മോശമായ ഭാഷയിൽ പ്രതികരിച്ച മോൻ്റെ ചാനൽ ഇതോടെ Unsubscribe and Report ചെയ്യുന്നു 😏✌️

  • @annetannet1220
    @annetannet1220 2 дні тому +3

    Kanunnathalla jeevitham

  • @anishkk5129
    @anishkk5129 3 дні тому +3

    പണ്ട് ക്രിസ്തുമസ് ആയാൽ roses in december മറക്കാൻ പറ്റില്ല...

  • @malavikamenon4465
    @malavikamenon4465 2 дні тому

    മക്കളെ ഓർക്കാമായിരുന്നു

  • @okdaa
    @okdaa День тому

    4:06 autopsy report nn parnja post mortem report thenneyanu

  • @seethalekshmi6641
    @seethalekshmi6641 2 дні тому +1

    Postmortam kazhinjal ariyan pattumo .adm nde postmortam orma ondallo Alle

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 дні тому

    🙏🏻🙏🏻🙏🏻

  • @surajks1198
    @surajks1198 2 дні тому

    👍👍

  • @Pinkypinkyponky_143
    @Pinkypinkyponky_143 3 дні тому +1

    Pavam😢

  • @tincylukose6109
    @tincylukose6109 3 дні тому +2

  • @elsammathomas1994
    @elsammathomas1994 2 дні тому +1

    എന്നാലും hotel cleanning എന്നൊരു കാരിയം ഉണ്ടല്ലോ.അതും ഇല്ലാത്ത ഹോട്ടൽ ആണോ?

  • @lekshmimenon196408
    @lekshmimenon196408 3 дні тому

    Y is this happening 😢

  • @treesafredy3873
    @treesafredy3873 3 дні тому

    Hi.anandu❤❤❤

  • @jijeshc
    @jijeshc 3 дні тому +14

    മനോരമയിൽ നടൻ ദിലീപ് മരണപെട്ടു എന്ന് വാർത്ത നാളെ വരുമായിരിക്കും.. 😬😬😬😬

  • @blueangelz23
    @blueangelz23 3 дні тому

    Njanum edakku ingane annu .. chilapol call vilichal idukkilla .. relatives think tht iam being arrogant 🙄 but angane alla iam taking me time ...

    • @athiras2502
      @athiras2502 2 дні тому +1

      Always attend the call...tell them you will call back when you are ok...that gives relief to the other person

    • @blueangelz23
      @blueangelz23 2 дні тому

      @athiras2502 yea true, but I am trying to make a change

    • @athiras2502
      @athiras2502 2 дні тому

      @blueangelz23 😊

  • @GazalAjijames
    @GazalAjijames 3 дні тому +2

    Hai അനന്തു ❤

  • @jaiprakash.-menon
    @jaiprakash.-menon 2 дні тому +22

    ഒരുത്തന്റെ മരണം പോലും വിറ്റ് തിന്നുന്നത് ഒരു ഇൻഫ്ലുൻസ് ആണ് 😂😂😂

    • @SAITAMA-100hp
      @SAITAMA-100hp 2 дні тому +1

      Kannan neeyum undalloo.

    • @jaiprakash.-menon
      @jaiprakash.-menon День тому +1

      ​@@SAITAMA-100hpപബ്ലിക് ആയി വരുന്നത് കാണാതിരിക്കാൻ നിന്നെ പോലെ അന്ധൻ അല്ല ഞാൻ

  • @MiniGopi-ox4nc
    @MiniGopi-ox4nc 2 дні тому +1

    ആ ഹോട്ടൽ 🙏🙏🙏

  • @bhageerathybhadra9884
    @bhageerathybhadra9884 2 дні тому

    എന്തായാലും ഭാര്യക്കും മക്കൾക്കും ആരുമില്ലാതായി

  • @Suchithravirgilsamuel
    @Suchithravirgilsamuel 3 дні тому +1

    Hotel staff food coffee kodukkan poille

  • @anuroopahemesh5599
    @anuroopahemesh5599 2 дні тому

    Roses in decemberile character aanu ennum ente ormayil..Sunday ravile aayirunnu itinte telecast. May his soul rest in peace.

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 дні тому

    സ്വന്തം ഭാര്യയും മക്കളും പോലും അന്വേഷണം നടത്തിയില്ല

  • @rohinisatheesh9305
    @rohinisatheesh9305 3 дні тому

    😢😢

  • @anchuraju6704
    @anchuraju6704 3 дні тому

    Hi Anandu ❤👍

  • @meghaananthan6060
    @meghaananthan6060 3 дні тому

    Hi

  • @unnimanappadth8207
    @unnimanappadth8207 3 дні тому +3

    എന്തുകൊണ്ട് ഹോട്ടലിലേക്ക്
    വിളിച്ചില്ല ?

  • @sulekhaafana4244
    @sulekhaafana4244 3 дні тому

    Ithil vere enthekkeyo smell kaanunnu engilum valiya shock aayi

  • @Suchitrabaiju
    @Suchitrabaiju 2 дні тому

    Eneke parauanullathe veetukarum hotel geevana karum anehechela kashetem

  • @jamasco-m9z
    @jamasco-m9z 3 дні тому +5

    ഇതൊക്കെ സത്യം ആണോ 😮😮😮

  • @csj09
    @csj09 2 дні тому +3

    എന്തു പറയാനാണ് അനന്തു? ഒറ്റപ്പെടൽ ഒരു അവസ്ഥയാണ്. ഈ രംഗത്ത് ഉള്ളവർ പൊതുവേ എല്ലാവരും മദ്യപാനികൾ ആണ്. അതാണ് കരൾ സംബന്ധം. മനസ്സിലായോ സാറേ??😮

  • @SeethaLekshmi-h1v
    @SeethaLekshmi-h1v 3 дні тому +2

    😮😮😮😮😮😮

  • @sumajacob1383
    @sumajacob1383 2 дні тому +2

    സീരിയൽ നടൻ രാജുവിന്റെ മരുമകൻ അല്ലേ

  • @nellumkadhirum3467
    @nellumkadhirum3467 3 дні тому +1

    😑

  • @Ammu9656-j6w
    @Ammu9656-j6w День тому

    Ninnod pucham mathram😡😌

  • @RizwanaRizwana-ww6ef
    @RizwanaRizwana-ww6ef 3 дні тому +2

    അപ്പൊ ഈ ഹോട്ടൽ ക്‌ളീൻ ചെയ്യില്ലേ🤔

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 3 дні тому +1

    മുൻപ് ഏഷ്യാ നായിടിന്റ അമ്മ അറിയാതെ എന്ന സീരിയലിൽ ഒണ്ടായിരുന്നു

  • @mallurokkingentertainer549
    @mallurokkingentertainer549 3 дні тому +2

    Miradi mone

  • @AKSHAYCMENON
    @AKSHAYCMENON 3 дні тому

    അനന്തു ഏട്ടാ ഭക്ഷണം കഴിക്കാൻ 200രൂപ അയക്കുമോ ✅🌹✅

  • @nisha123ization
    @nisha123ization 3 дні тому +7

    എടാ പുച്ചേഷ് കൊണയടി നിർത്ത്

  • @lilyjoseph9038
    @lilyjoseph9038 3 дні тому +6

    ബാലഗണപതി സീരിയൽ. കഷ്ടമായിപ്പോയി. പ്രണാമം.😢😢😢

  • @lizypaul7423
    @lizypaul7423 3 дні тому

    🙏🙏🙏🙏