Chattambinadu | Mammootty, Suraj Venjaramoodu, Siddique, Raai Laxmi - Full Movie
Вставка
- Опубліковано 6 лют 2025
- Chattambinaadu is a Malayalam film released in 2009. The film was directed by Shafi and written by Benny P. Nayarambalam, and stars Mammootty, Siddique, Manoj K. Jayan, Suraj Venjarammoodu, Raai Laxmi, Vinu Mohan. The film was made under Mammootty's production company Play House which distributed it as well
ഒരു ഗ്രാമം മുഴുവനും ചട്ടമ്പികൾ. ആ ചട്ടമ്പികൾ ആകട്ടെ ഒടുക്കത്തെ കോമഡിക്കാരും. എന്ത് നല്ല ത്രെഡ് ആണല്ലേ...
ചട്ടമ്പികൾ നിറഞ്ഞ ഗ്രാമത്തിലേക്ക് അവരെ ഒതുക്കാൻ അതിലും വലിയൊരു ചട്ടമ്പി വരുന്നു. പണ്ട് പത്രത്തിൽ വായിച്ച ഈ ത്രെഡ് ഇന്നും ഓർമയുണ്ട്. ചെമ്പട്ട്നാട് ചട്ടമ്പിനാടായ കഥ. എക്കാലത്തെയും ഒരു ഉത്സവചിത്രത്തിനുള്ള മരുന്ന് ഈ കഥാബീജത്തിലുണ്ട്. ബെന്നി പി നായരമ്പലം ഷാഫി 👌👌👌
സുരാജ് സലീം കുമാർ ഒരു രക്ഷയും ഇല്ല ❤❤❤
Mammukkayuda athreyum arum ella❤️🔥
മല്ലയ്യ 😍
ദാമു 😍
മാക്രി ഗോപാലൻ 😍
മമ്മുട്ടിക്ക് ഡയലോഗ് എഴുതി കൊടുത്തത് ബാല ആണെന്ന് തോന്നുന്നു.. 👀😇
@@akshay4848 😂😂😂😂
@@akshay4848;;;;!
@@akshay4848 l
Eeth slang samaaarikkan kazhiyunnaa oreee oru nadan mammookkaa 🔥🔥❤️❤️😘😘😘
അർഹിച്ച വിജയം നേടാതെ പോയ സിനിമ.. ഇന്ന് ഇറങ്ങിയിരുന്നു എങ്കിൽ industry ഹിറ്റ് അടിക്കേണ്ട മുതൽ...
പോടാ അന്ന് സൂപ്പർ ഹിറ്റ് ആയിരുന്നു പിന്നെ നീ ഏത് നടന്റെ ഫാൻ ആയിരുന്നെന്നു അറിയാം
2009ൽ മമ്മൂക്കയുട ചട്ടമ്പിനാട്, പഴശ്ശി രാജ, പാലേരിമാണിക്യം, കുട്ടിസ്രാങ്ക്, ലൗഡ് സ്പീക്കർ. ഇത് നാലും ആയിരുന്നു റിലീസ് ഇതിൽ പഴശ്ശി രാജ ഇൻഡസ്ട്രി ഹിറ്റും, ചട്ടമ്പി നാട് ബ്ലോക്ക് ബസ്റ്ററും ബാക്കി മൂന്ന് സിനിമകൾ ഹിറ്റും ആയിരുന്നു.
Poda oolea super hit aarnu
ഫസ്റ്റ് ഡേ തളിപ്പറമ്പ ഹരിഹർ തീയേറ്ററിന്ന് കണ്ട പടം നാലാം വാരം കണ്ണൂർ സവിത ഫിലിം സിറ്റി യിൽ നിന്ന് കാണുമ്പോഴും നല്ല തിരക്കുണ്ടായിരുന്നു
കണ്ണട വെച്ചൊരു കന്നഡ മുത്തേ... 🔥
ദാമുവിനിപ്പം കട്ടക്ക് പിടിച്ച നിന്ന മാക്രി ഗോപാലന് അഴിഞ്ഞാടിയ പടം ❤❤❤
Hyty
Daamu non comparable 😊
മദമിളകിയ ആന കുത്താൻ വന്നപ്പോൾ നെഞ്ചും വിരിച്ചു നിന്നതാ അത് കുത്തിയേച്ചും പോയി 😁🤣🤣🤣🤣🤣🤣🤭🤭🤭ഇതിലെ സ്റ്റാൻഡേർഡ് comedy അതാണ് 🤣🤣🤣🤣🤣😁
😂😂
Chirippikkalle 😁😁😁😁
മമ്മൂട്ടിയെ മൂലയിൽ ഇരുത്തി
മാക്രി ഗോപാലനും ദശമൂലം ദാമുവും തകർത്താടിയ സിനിമ 👍🏼
Mega star mammootty ❤️❤️❤️❤️👍👍👍👍💐💐💐💐 from tamil nadu fans ❤️❤️❤️❤️❤️❤️❤️❤️❤️
Ahaa malayalam teeriyumo
ദശമൂലം ധമുവിനേക്കൾ എനിക്ക് ഇഷ്ടം മക്രി ഗോപാലൻ🤣🤣
😊
2009 end പഴശ്ശിരാജ, പലേരിമണിക്യം, ചട്ടമ്പിനാട് വ്യത്യസ്ത ഴോണർ സിനിമകൾ കൊണ്ട് മമ്മൂട്ടിയുടെ ഹാട്രിക്ക്.
Raja Manikkam Ennalle?
@@rizanourin7440 പാലേരിമാണിക്യവും ഉണ്ട്
@@Gautham55_53 ooooh
എല്ലാം സൂപ്പർ ഹിറ്റ് 🔥🔥🔥
3um Theatre experience cheyan pati
1:22:28
ഗൗരി :ഒന്ന് പോ ഗോപാൽ ഏട്ടാ
മാക്രി:എ ഏട്ടനോ
ഗൗരി : ഇങ്ങോട്ട് വാടോ
മാക്രി :ആ ഇപ്പം ശരിയായി 😂😂
😂😂
CRINGE
Damu.......🔥...
Suraj.. Serious വേഷങ്ങൾ ഉപേക്ഷിക്കണമ്..... ക്ളീഷെ തന്നെ എല്ലാത്തിലും... 🤦🏼♂️
ദാമു ഫാൻസ് വന്നോള്ളൂ
By
🙋
Mammutti fans onn vegam vanne❤❤❤
Hhsgy
വന്നേ
വന്നേ
Spelling mariyathkku ezuth😂
🤩
ഒറ്റക്കഥയിൽ 5 സിനിമയെടുത്ത മമ്മൂക്ക 🔥🔥
രാജമാണിക്യം, ചട്ടമ്പിനാട് പിന്നെ എതാ
മാണിക്യം ഗുലാൻ പോക്കിരിരാജ ചട്ടമ്പിനാട് രാജാധിരാജ
2023 ൽ ഈ സിനിമ കാണുന്നവര് ഉണ്ടോ
മമ്മുട്ടിയെ സൈഡ് ആക്കി ദശമൂലം ദാമുവും
മാക്രി ഗോപാലനും പൂണ്ട് വിളയാടിയ സിനിമ..🔥😁
പാലക്കാടിൻ്റെ ഭംഗി വേറൊന്ന് തന്നെ 🥰
മമ്മൂട്ടി,വിനുമോഹൻ,സുരാജ് വെഞ്ഞാറമൂട്,സലിം കുമാർ,tg രവി,വിജയരാഘവൻ,സായി കുമാർ, ബോബൻ ആലുമൂഡൻ,കലാശാല ബാബു,ജനാർദ്ദനൻ,സിദ്ദിഖ്,മനോജ് k ജയൻ,ശ്രീരാമൻ,മോഹൻ ജോസ്,കലാഭവൻ നവാസ്,കലാഭവൻ ഹനീഫ്, നാരായണൻകുട്ടി,സ്ഫടികം ജോർജ്,ബാലചന്ദ്രൻ ചുള്ളിക്കാട്,tp മാധവൻ,കൊല്ലം അജിത്ത്,സായി കുമാർ,ലക്ഷ്മി റായ്,മൈഥിലി, അബു സലീം,റോഷൻ,മീനാക്ഷി,അംബിക മോഹൻ,ശോഭ മോഹൻ,
Siddique pwolichu 😍😍😍 Suraj dialogue parayumbo polum aa gauravam vidathae ulla expression....
മമ്മൂക്കയെ മാക്രി ഗോപാലനും, ദശമൂലം ദാമുവും side ആക്കിയ sooooppperrr entertainment സിനിമ 👏👏👏❤❤
😊 pp
L ll be p
S
Ll pp pp
P pp p pp pp
P
Lppp pp
😊 pp😊😊lppppll😊l😊l
😊ppp😊
😊
Lp
L pl p😊plpppp
Pl lo l
Ni
സലീമേട്ടനെ ഒന്നു നന്നായി ശ്രദ്ധിച്ചാൽ കൂടുതൽ ഫാൻസ് അദ്ദേഹത്തിനാവും.😌😂😂😂😂😂👌👌👌👌
സത്യം.. സുരാജിനേക്കാൾ ഇതിൽ മികച്ചത് സലിം കുമാർ ആണ്
☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺
സലിം കുമാർ വന്നാൽ അവിടെ സൂപ്പർ സ്റ്റാർ ന് പോലും സ്ക്രീൻ presence ഉണ്ടാവില്ല
@@passenger3149 ദ , ദാണ്
@@passenger3149 ath crct
ഈ സിനിമ 2022ൽ റിലീസ് ആയിരുന്നെങ്കിൽ 200 കോടി ക്ലബ്ബിൽ കയറിയെഞ്ഞേ 😊❤❤
Yew
🥴uww
500 cr yil keriyene
36:25 ആ എൻട്രി ❤️❤️❤️
The real movie begins from there 💥
1:53:52 കേറി മേയട ഗോപാല true friend ship ❤
എന്റെ പൊന്നിക്കാ നിങ്ങൾ മഹാ സംഭവംതന്നെ 🙏😍
1:34:54 iconic look 🔥
❤
Xd Mr Ku😊
അതെന്താ ദാമുവിന് fansille💪🏻👊
We cinemaye kaal fans pullik ond
മല്ലയ്യ മാസ്സ് 🔥🔥🔥
മാക്രി ഗോപാലൻ
രാജകണ്ണ്
പ്യാരി
സ്രാങ്ക്
ഷാഫിയുടെ പടത്തിൽ ഇങ്ങനെ എന്തെങ്കിലും ഒരു പേര് സലീം കുമാറിന് ഉണ്ടാകും 👌👌👌👌
മണവാളൻ
@@sadiquepk7928 -0ľľlĺ
@@sadiquepk7928 -LL0ĺ
-l
3@@sadiquepk7928 ஒ
അങനെ അര മണിക്കൂർ കഴിഞ്ഞ ബോധം വരുമ്പോൾ ഞാൻ അബോധാവസ്ഥയിലായോരുന്നു 😂😂
😂😂😂😂
😁
😂
ദശമൂലം ദാമു 🔥🔥സുരാജേട്ടൻ പൊളിയാണ് കോമഡി.
ആരെങ്കിലും ആവേശം ശേഷം കാണുന്നവർ ഉണ്ടോ 😌
ഞാൻ ആദ്യമായി തീയേറ്റർ ഇൽ പോയി കണ്ട സിനിമ
Njanum
Njan Kanda cinema my dear Kuttichathan
🙄 how old are you
ഞാൻ കൊയിലാണ്ടി അമ്പാടി കണ്ട movie
സത്യം
06:13 മാക്രി ഗോപാലൻ
07:12 Dialogue
26:14 ഗോപാൽ
30:15 ഒരു കുഴലിക്കൂടി ഉണ്ടവരും മറ്റേ കുഴലിക്കൂടി പുക വരും 😂
32:26 Dialogue 😂😂
33:17 ഇത് മല്ലയ്യയുടെ സെക്രട്ടറിയേറ്റ് ആണ്..
34:55 മടക്കിക്കുത്ത് അഴിക്കാത്തത് ബഹുമാനക്കുറവ് കൊണ്ടല്ല
40:18 എന്തായിത്.. വെറുതെ മനുഷ്യനെക്കൊണ്ട് തല്ലുകൊള്ളിപ്പിക്കല്ലേട്ട..
40:30 Dialogue
43:23 😂😂😂
44:48 റേഷൻ കട മറന്നു മണ്ണെണ്ണ വാങ്ങണോ..?
53:08 Ghost
54:16 Baloon scene
54:59 നിന്റെ അപ്പൻ കൊണ്ടവന്നിടുവോടാ തൊള...
01:15:11ഇവളൊരുമാതിരി വാവടുത്ത പശൂനെ പോലെ 😂😂
01:16:06 എന്താ മല്ലയ്യ ഈ കേൾക്കുന്നത്..😂😂
01:17:35 Gestures 😂😂
01:17:58 മയക്കിത്തരാം..😂
01:20:48 Mammootty-Mohanlal reference 😂😂
01:22:30 ഏട്ടനോ..? ഒന്ന് വാടോ... ആ..ഇപ്പൊ ശരിയായി
01:23:40 എന്ത് രതിവൈകൃതമാണീ കാണിക്കുന്നത്...😂😂
താങ്ക്സ് ബ്രോ ❤️
സത്യം പറഞ്ഞാൽ മാക്രിഗോപാലൻ ആണ് ദശമൂലത്തെകൾ എനിക്ക് ഇഷ്ട്ടം ആയത് 😍🔥 ദശമൂലം ഒരു സ്റ്റേജ് പെർഫോമൻസ് പോലെ ആണ് feel ചെയ്യുന്നത് 😂 പക്ഷേ സലിം
കുമാർ മാക്രിഗോപാലൻ ആയി ജീവിക്കുകയായിരുന്നു 😂🔥🔥🔥
Mass❤
bro thanks🤣🖤🔥
@@rahulnarayan7253 always welcome
Underrated movie 🔥💥
ദാമു ആണോ underrated 🔥
All tym famous
ദാമു ഗോപാലൻ കോമ്പോ ❤️❤️❤️
Family aayi enjoye cheythu kanda vere oru film illa 😄
Dashamoolam Damu 🔥-Mammootty Fansinte Pediswapnam 😂😂
സുരാജേട്ടന്റെ നാഴിക കല്ല് 💕
1:16:29 എന്നെ കെട്ടിയിട്ട് നാട്ടാര് തല്ലാൻ പോയപ്പോ ജെട്ടിയിട്ട് ഒാടിയില്ലേ.!!! സലീമേട്ടൻ ഒരു രക്ഷീല്ല.
😂😂😂
Salimkumar ullad kond innum ee film kaanan pattunnu. The Real Entertainer thanne Salimettan.
മമ്മൂക്കയുടെ കുറെ സിനിമയിൽ ഈ വീട് ഉണ്ട് 😘😘
ദശമൂലം ദാമു entry പൊളി
ഏറ്റവും മികച്ച ഫ്ലാഷ്ബാക്ക് ഉള്ള മലയാളം സിനിമ
സലീമേട്ടൻ ഫാൻസ് വന്നോളൂ... ദാമുവിനെക്കാളും സൂപ്പർ സലീമേട്ടൻ ആണ്
Onn podo
റേഷൻകട മറന്നു മണ്ണണ്ണ വാങ്ങണോ ശിവൻകുട്ടി 🤣🤣🤣🤣😂😂😂😂😂😂😄
ഒരുപാട് ഇഷ്ട്ടമുള്ള ഫിലിം ആണ്
1:20:49 മാക്രി ഗോപാലൻ :ഞാൻ കാഴ്ചയിലുള്ള ഭ്രമരം ആണ് ശ്രദ്ധിച്ചത് 😂 ഇങ്ങനെ ആണല്ലോ തന്മാത്ര ഉണ്ടാകുന്നത് 🔥ejjathi double meaning
പളുങ്ക് കൊള്ളാലോ 🤪🤪
Movie names 😄
എൻജോയ് മൂവി, എല്ലാവരും സൂപ്പർ ❤️
2023 മെയ് 27 ശനിയാഴ്ച രാത്രി 10:28
സുരാജ് വെഞ്ഞാറമൂട് വേറെ ലെവൽ
മല്ലയ്യ 😍
ദാമു😍
മാക്രി ഗോപാൻ 😍
Padathile highlight damu alla. Ath makri gopalan 🔥⚡️
😒
🤭
2021ൽ കാണുന്നവരുണ്ടോ
1:53:42 my favourite scene 😂😂😂
💯🤣
മാക്രി ഗോപാലൻ ആണ് എന്റെ ഹീറോ, എജ്ജാതി സലീമേട്ടൻ 🤣🤣😂🤣😂😂🤣
മമ്മൂക്ക സൂപ്പർ 👍🏻😍😍
ഈ പടത്തില്‍ ആകെ ബോര്‍ വിനു മോഹന്‍ മാത്രമാണ്.. ബാക്കി എല്ലാരും കിടുക്കി തിമിര്‍ത്തു
പിന്നെ നവാസും
@@zmangadan .l
Gudgudygsyuyrui
Jdahshdjdui
Ana ni kananda preshanam thernille nayinte patti mowney
ഈ പടം ഇറങ്ങിയപ്പോൾ സുരാജിന് കൂക്കും സലിം കുമാറിന് കയ്യടിയും ആയിരുന്നു
പിന്നെ ഒരു 5-8 കൊല്ലം കഴിഞ്ഞപ്പോൾ ദാമു ഒരു ചരിത്രം ആയി
1:19:45 😂😂😂 unexpected
😂
ദാമു ആണ് നമ്മുടെ മുത്ത്
Mammookka ❤ 🔥🔥🔥
ചട്ടമ്പി നാട് (2009) ♥️
മമ്മൂക്ക സൂപ്പർ പെർഫോമൻസ്. കർണാടകയിൽനിന്നും ഇനി ഏതൊക്കെ രംഗണ്ണൻമാര് വന്നാലും ഈ മല്ലയ്യയ്യുടെ തട്ട് താണ് തന്നെയിരിക്കും. ചട്ടമ്പിനാട്ടിലെ പകയുടെയും വൈരാഗ്യത്തിന്റെയും കഥ പറഞ്ഞ സിനിമ. സിദ്ദിഖിന്റെ വില്ലൻ വേഷം പൊളിച്ചു. നായകനോപ്പം കട്ടക്ക് നിന്ന വില്ലൻ.. ദശമൂലം ദാമു ഒരു രക്ഷയുമില്ലായിരുന്നു, അങ്ങ് അഴിഞ്ഞാടുവായിരുന്നു..ഒരു സിനിമയിൽ നായകനെക്കാൾ കൂടുതൽ കയ്യടി നേടിയ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ദശമൂലം ദാമു ആദ്യ സ്ഥാനത്തു തന്നെ കാണും. മല്ലയ്യയുടെ ഇൻട്രോ ബിജിഎം ഒക്കെ പൊളി ആയിരുന്നു, കനലെരിയാത്ത ഒരു ഭൂതകാലം ആ ബിജിഎംമ്മിൽ ഫീൽ ചെയ്യാനുണ്ടായിരുന്നു. 2009ലേ ഓർമ്മകളിൽ മുന്നിൽ തന്നെ കാണും ചട്ടമ്പിനാട് എന്ന സിനിമ. ബെന്നി പി നായരമ്പലത്തിന്റെ അത്യുഗ്രൻ രചന. നൊസ്റ്റു മൂവി..
34:58 😂😂 ഈ സിനിമയിലെ ഏറ്റവും ഹൈലൈറ് അത് സലിം കുമാറിന്റെ മുണ്ട് ആണ് 😂😂 അത് പോലെ തന്നെ സുരാജിന്റെ ട്രൗസർ 😂
രണ്ടു ഓല കീറോ വെള്ള തുണിയൊ എടുത്തോളൂ എന്നേ മൂടാൻ🤣🤣🤣🤣🤣🤣🤣 സുരാജ് ഏട്ടൻ
36:24 ദാമൂ ... ❤️😊🤗🤗🤣😂
👍
😂😂
സുരാജ് ന്റെ കോമഡി മാത്രം കണ്ട് വന്ന ഞാൻ 😂😂😂😂
1:35:30 song...👌👌
അടിപൊളി സിനിമ മമ്മൂക്ക 😍😍🥰👍
Evertime favorite movie 🥰Mammootty 😘😘😘
Salim Kumar 🥰Suraj 👌🏻👌🏻👌🏻👌🏻
ഇതിലും galamour ഉള്ള മമ്മൂട്ടിയെ ഞാൻ കണ്ടിട്ടില്ല 🔥😊
മാക്രി ഗോപാലൻ ❤️😂
BGM 🔥🔥🔥
ഇജാതി ലുക്ക് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മല്ലയ്യ ഇഷ്ടം ❤❤❤❤❤❤
വീരു പൊളി ❤❤❤
Makiri gopalan expression 💥💥💥💥💥💥💥
മമ്മുട്ടിക്ക് ഡയലോഗ് എഴുതി കൊടുത്തത് ബാല ആണെന്ന് തോന്നുന്നു.. 👀😇
😂
@@rtk5232 😂😂😂😂
😁
😁
Dhashamoolam dhamu 😎 🔥🔥🔥
Kannada super speech Mammutti sir
On with time he speak kannada
@@Bangarada-manushya.1996 intro nokk
Saleem kumar ponnooo🔥😂 vere level
1:32:59 തല്ലാനോ അയ്യോ അത് വേണ്ട എനിക്ക് ചെലപ്പോ നോവും 😂😂😂😂😂
1:19:43
Shuskanti 🔥🔥🔥
Damu fanss😂🔥
Ndhadaa mairr
Ninakk ndhu venam kndri
38:38😅 വൈദ്യൻ മാരെ പറയിപ്പിക്കാൻ
ചെമ്പട്ട് നാട് ♥️
2023 ൽ ഈ പടം കാണുന്നവർ ഇവിടെ കമോൺ..
Mamuti
Damu
Makri gobalan
..Ivar 3 peran yende heros
Ithinte oke annathe theatre experience 🔥
നല്ല പടം ആണ് ഇത് പോളി
എന്തല്ലേ മല്ലയ്യ അവന്റെ സുഷ്‌കാന്തി
ലെ മലയ്യാ: നീ എന്തിനാ അവന്റെ സുഷ്‌കാന്തി നോക്കാൻ പോവുന്നെ 😂😂😂😂😂
ദശമൂലം ധാമുവിന്റെയും..മാക്രി ഗോപാലന്റെയും പ്രഭാവത്തിന് മുമ്പിൽ മമ്മുട്ടി സൈഡ് ആയ പടം😂😂
മമ്മൂട്ടി ലക്ഷ്മി റായി ♥️♥️♥️♥️
Pazhee mammukka puthiya mammukka nnilla eppo eaathoo athaane mammukka ❤❤❤❤🔥🔥🔥
മമ്മുക്ക 💕💕💕
ദശമൂലം v/s മാക്രി ഗോപാലൻ 🔥🔥🔥🔥
1:08:50 Dialouge ✌✌👌
1:8:50 എന്തുപറ്റിയതാ.? മതംമിളകിയ ആനവന്നപ്പോ നെഞ്ചുംവിരിച്ചു നിന്നതാ ! അത് കുത്യേച്ചും പോയി 😄😄😄😂😂