ശ്രീരാമ തിയേറ്റർ തൃപ്രയാർ | SREE RAMA THEATRE THRIPRAYAR | THRISSUR | B CLASS THEATRE IN KERALA
Вставка
- Опубліковано 10 лют 2025
- കേരളത്തിൽ ബി ക്ലാസ് തിയേറ്ററുകൾ ഇല്ലാതാവുന്ന ഈ കാലത്തു കുറച്ചു കാലം അടച്ചിട്ട ശേഷം തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമാ തിയേറ്റർ വീണ്ടും ബി ക്ലാസ് തിയേറ്റർ ആയി തുറക്കുകയാണ് ... വളരെ ചെറിയ ബഡ്ജറ്റിൽ സിനിമ കാണാൻ സാധിക്കുന്ന ഈ തിയേറ്ററിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്..
ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...
#theatrebalcony #movie #sathyamtheatre ##mariyamtheatre #entertainment #theatrescenes #instagram #youtubeshorts #youtube #alluarjun #pushpa2 #barroz #allu_arjun #sk25 #theatre