സാർ, എനിക്ക് 23വയസനു എനിക്ക് നല്ല കാഴ്ച കുറവുണ്ട് 7 ആണ് പവർ എനിക്ക് വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങി തിരികെ അകത്തേക്ക് വരുമ്പോൾ മൊത്തം ഇരുണ്ട് ഇരിക്കും പിന്നെ പതുക്കെ തെളിഞ്ഞുവരുള്ളൂ ഇത് കാരണം വീട് ,കടകൾ,ഇരുണ്ട സ്ഥലങ്ങൾ, ഇവിടെയൊക്കെ പോകാൻ തന്നെ പേടിയാണ് തട്ടിവീഴുമോ ഒന്നും മനസിലാക്കാൻ പറ്റാത്ത അവസ്ഥ , ഇത് കാരണം എനിക്ക് കോൺഫിഡൻസ് ഇല്ല , എന്തെങ്കിലും ജോലിക്ക് പോകണമെന്നുണ്ട് ബട്ട് ഈ ഒരു പ്രശ്നം എന്നെ അകട്ടികൊണ്ടിരിക്കുന്നു ഇതിനു എന്തെങ്കിലും സർജറി ചെയ്തു റെഡി ആക്കാൻ പറ്റുമോ സഹായിക്കണം
കണ്ണിന് ഞരമ്പിനു നീർക്കെട്ടു, ഇതിനു ലേസർ ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ?, ഇതിനു സൈഡ് എഫക്ട് ഉണ്ടാകുമോ?, എനിക്ക് വെൽഡിങ് ആണ് ജോലി പിന്നീട് ജോലി ചെയ്യാൻ പ്രശ്നം വരുമോ
Ithil surgery polonnum cheyyillalloo
Thank you
Abate AL Salama booking No ദ യുവു ചെയ്തു പറയുക Pls .
Enikku 27 ന് സർജറി ഉണ്ട് എനിക്ക് ഇപ്പോൾ ചുമ ഉണ്ട് അത് കുഴപ്പം ആണോ
Endhinte aanu
സാർ, എനിക്ക് 23വയസനു എനിക്ക് നല്ല കാഴ്ച കുറവുണ്ട് 7 ആണ് പവർ
എനിക്ക് വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങി തിരികെ അകത്തേക്ക് വരുമ്പോൾ മൊത്തം ഇരുണ്ട് ഇരിക്കും പിന്നെ പതുക്കെ തെളിഞ്ഞുവരുള്ളൂ
ഇത് കാരണം വീട് ,കടകൾ,ഇരുണ്ട സ്ഥലങ്ങൾ, ഇവിടെയൊക്കെ പോകാൻ തന്നെ പേടിയാണ് തട്ടിവീഴുമോ ഒന്നും മനസിലാക്കാൻ പറ്റാത്ത അവസ്ഥ ,
ഇത് കാരണം എനിക്ക് കോൺഫിഡൻസ് ഇല്ല , എന്തെങ്കിലും ജോലിക്ക് പോകണമെന്നുണ്ട് ബട്ട് ഈ ഒരു പ്രശ്നം എന്നെ അകട്ടികൊണ്ടിരിക്കുന്നു
ഇതിനു എന്തെങ്കിലും സർജറി ചെയ്തു റെഡി ആക്കാൻ പറ്റുമോ സഹായിക്കണം
Lasik treatment or permanent lens fix cheyyum so you can doctere കാണൂ.. എല്ലാം പറഞ്ഞു തരും
@@tastyboon6323ഈ dr കണ്ണട വെച്ചിട്ടുണ്ട്
Eppoll sugamundo bro
-7 ano atho 7 ano. Enikm e power anu
Moopar kannada vechitundallo
Ellarkum ithu cheyan patila health condition okay postive akanm. Eye test okay cheyum apol enthlm negative result anel cheyan patila. Age limit und. Athakam adeham cheyathathu
@@smokeymol5767koodathe doctor chilappol chumma oru fasgionu vendi idunnathayirikkum.. Power indavilla lensinu
കണ്ണിന് ഞരമ്പിനു നീർക്കെട്ടു, ഇതിനു ലേസർ ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ?, ഇതിനു സൈഡ് എഫക്ട് ഉണ്ടാകുമോ?, എനിക്ക് വെൽഡിങ് ആണ് ജോലി പിന്നീട് ജോലി ചെയ്യാൻ പ്രശ്നം വരുമോ
തോക് രോഗം വന്നു പോയ പാട് മാറാൻ.. Laser treatment cheanpatumo
ഇയാളുടെ കണ്ണട ഒഴിവാക്കിക്കോ ഹഹഹഹ