കന്യക മേരി അമ്മെ കാവൽ മാലാഖ മാരെ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ സാത്താനെ ദൂരെ അകറ്റിടണേ (2) ആവേ മരിയ ആവേ മരിയ കന്യക മേരി അമ്മെ (2) സ്വർഗമൊരുക്കിയ സ്വർണാലയമേ സൃഷ്ടാവിൻ ആലയമേ പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ (2) ആവേ ആവേ മരിയ (4) സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും യാക്കോബിൻ ഗോവണി നീ കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ രക്ഷ തൻ അമ്മയും നീ (2) ആവേ മരിയ ആവേ മരിയ കന്യക മേരി അമ്മെ (2)
നന്മ നിറഞ്ഞവൾ എന്നു മാലാഖ ചോലിയതെത്ര സത്യം സാത്താന്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ നിന്നോളം ആരു ശക്ത (2) ആവേ ആവേ മരിയ (4) ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ ആദാമിൻ മോചനമേ ജപമാലയാകും ചാട്ടവാറെന്തി തിന്മയകറ്റും ഞങ്ങൾ (2) ആവേ മരിയ ആവേ മരിയ കന്യക മേരി അമ്മെ (2) കന്യക മേരി അമ്മെ കാവൽ മാലാഖ മാരെ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ സാത്താനെ ദൂരെ അകറ്റിടണേ (2) ആവേ ആവേ മരിയ( 4) ആവേ മരിയ ആവേ മരിയ കന്യക മേരി അമ്മെ (4)
അടുത്ത മാസം എനിക്ക് എക്സാം ആണ്...എക്സാം എഴുതുന്ന എല്ലാ കുട്ടികളും ജയിക്കാനും നല്ല വിജയം കരസ്ഥമാക്കാനും അനുഗ്രഹിക്കണമേ അമ്മേ മാതാവേ...കൂടെ ഉണ്ടാവണമേ കന്യകാ മാതാവേ... ❣️❣️
മാതാവ് എന്നും എന്റെ കൂടെ യുണ്ട് എനിക്ക് പൂർണവിശ്വസമാണ് മാതാവ് വെ എന്റെ മകൾക്കു ഒരു വീട് വയ്ക്കാൻ എന്റെ മരുമകന് മനസ്സിൽ തോന്നിപ്പിക്കണ്മ അവൾ ടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കൃപ ഉണ്ടാക്നമ
അമ്മേ.. ഞാൻ പഠിക്കണ കോഴ്സിൽ പഠിപ്പിക്കണ ഒന്നും തന്നെ എനിക്ക് മനസിലാവാനില്ല അമ്മേ... എനിക്ക് എല്ലാം മനസിലാക്കാനും നല്ലൊരു ജോലി കിട്ടാനും അനുഗ്രഗം നൽകണേ..... പരിശുദ്ധ അമ്മേ മാതാവേ.. എല്ലാവരുടേം അഗ്രഗങ്ങൾ സാധിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏🙏
കന്യക മേരി അമ്മെ കാവൽ മാലാഖ മാരെ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ സാത്താനെ ദൂരെ അകറ്റിടണമെ (2) ആവേ മരിയ ആവേ കന്യക മേരി അമ്മെ (4) സ്വർഗമൊരുക്കിയ സ്വർണാലയമേ സൃഷ്ടാവിൻ ആലയമേ പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ (2) ആവേ മരിയ ആവേ കന്യക മേരി അമ്മെ (4) സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും യാക്കോബിൻ ഗോവണി നീ കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ രക്ഷത്തിൻ അമ്മയും നീ (2) ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)
നന്മ നിറഞ്ഞവൾ എന്നു മാലാഖ ചോലിയതെത്ര സത്യം സാത്താന്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ നിന്നോളം ആരു ശക്തർ (2) ആവേ മരിയ ആവേ കന്യക മേരി അമ്മെ (4) ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ ആദാമിൻ മോചനമേ ജപമാലയാകും ചാട്ടവാർ ഏന്തി തിന്മയകറ്റും ഞങ്ങൾ (2) ആവേ മരിയ ആവേ കന്യക മേരി അമ്മെ (4) കന്യക മേരി അമ്മെ കാവൽ മാലാഖ മാരെ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ സാത്താനെ ദൂരെ അകറ്റിടണമെ (2) ആവേ മരിയ ആവേ മരിയ ((4)) ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)
മ്മാതാവേ എനിക്ക് മാപ്പു താണ് എന്റെ അസukham മാറ്റിത്തരെണ്ണമേ.നെയിം എന്റെ ഭാര്യക്കും മകൾക്കും വേണ്ടി ജീവിക്കുവാനും അങ്ങയുടെ മഹിമ p4acharipikuvanumullanulla ശരീരികവും manasikavum,atmeeyavum,സാമ്പത്തിക,വുമായ ശക്തി നൽകി അനുഗ്രഹിക്കേണമേ enteyum എന്റെ കുടുംബത്തിന് മേലും കനിവുണ്ടാകേണമേ അമ്മേ ദയവു ചെയ്തു എന്റെ ഭാര്യയെയും മക്കളെയും പ്രത്യേകം കാത്തുകൊള്ളേണമെപാപങ്ങൾ പൊറുക്കെന്നെ മപുതറന്നെ അമ്മേ ഭവനത്തിൽ അമ്മയും മക്കളും ഒത്തൊരുമയിലും സ്നേഹത്തിലും ഐക്യത്തിലും സഹകരിച്ചു mതമ്മിൽ ത്യാഗം സഹിച്ചും സഹായിച്ചും ജീവിക്കുവാൻ ഉള്സ് ankugraham nalkenamme
ഇത്രയും എന്തിനാ ദൈവമേ സന്തോഷിപ്പിച്ച് നല്ല ഗാനങ്ങൾ സോ ക്രഹിതം കേൾപ്പിച്ചിട്ട് എന്തിനാ ഞങ്ങളെ സങ്കടപ്പെടുത്തന്നത് ദൈവമേ ഇനി അരുതെ അങ്ങേയ്ക്ക് മഹത്വം ദൈവമേ ആമ്മേൻ
അമ്മേ എന്റെ ബഭാര്യയെയും യെയും മക്കളെയും നനിത്യസവും കത്തിടണേ കൂടെ നടന്നിടനെ സാത്താനെ ഞങളുമായി ബന്ധമുള്ള കാര്യങ്ങളിൽ നിനെല്ല്ലാം ദൂരെ അകറ്റിണമേ. കാത്തു സംരക്ഷിക്കേണമേ. കൈതിടാണമേ. Njagalilninum സാത്താനെ ദൂരേ ആകട്ടെണമേ. ഡിസംരക്ഷികേണമേ. ഞങളുടെ മേൽ കരുണ തോണേണമേ. അമ്മേ ദയവുണ്ടാകേണമേ അനുഗ്രഹിക്കേണമേ.
'അമ്മ എല്ലാവർക്കും 'അമ്മ...ഇഷ്ടപെടാത്തവർ ആര്??? ഒരുപാട് ഇഷ്ടം അമ്മയെ...ഹിന്ദു വിശ്വാസി ആണേൽ കൂടി...അമ്മയ്ക് മതം ഇല്ല എന്നു മാത്രം അറിയാം...അമ്മയുടെ മതം സ്നേഹം മാത്രം....
കന്യകാ മേരി അമ്മെ ...കാവൽ മാലാഖമാരെ .. നിത്യവും കാത്തിടണേ ...കൂടെ നടന്നിടണേ ... സാത്താനെ ദൂരെ അകറ്റിടണേ ... ആവേ ആവേ ആവേ മരിയ x4 {കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ (സാത്താനെ ദൂരെ അകറ്റിടണേ ) x2 } x2 ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x4 {സ്വർഗമൊരുക്കിയ സ്വർണാലയമേ സൃഷ്ടാവിൻ ആലയമേ പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ } x2 ആവേ ആവേ ആവേ മരിയ x4 {സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും യാക്കോബിൻ ഗോവണി നീ കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ രക്ഷതൻ അമ്മയും നീ } x2 ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x2 {നന്മ നിറഞ്ഞവൾ എന്ന് മാലാഖ ചൊല്ലിയതെത്ര സത്യം ! സാത്താൻ്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ നിന്നോളം ആര് ശക്താ ?} x2 ആവേ ആവേ ആവേ മരിയ x4 {ഭൂമിയിൽ സാത്താൻ്റെ ആദ്യത്തെ ശത്രു നീ അദാമിൻ മോചനമേ ജപമാലയാകും ചാട്ടവാർ ഏന്തി തിന്മയകറ്റും ഞങ്ങൾ } x2 ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x2 {കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ (സാത്താനെ ദൂരെ അകറ്റിടണേ ) x2 } x2 ആവേ ആവേ ആവേ മരിയ x4 ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x8
കന്യക മേരി അമ്മെ
കാവൽ മാലാഖ മാരെ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണേ (2)
ആവേ മരിയ ആവേ മരിയ കന്യക മേരി അമ്മെ (2)
സ്വർഗമൊരുക്കിയ സ്വർണാലയമേ
സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ (2)
ആവേ ആവേ മരിയ (4)
സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിൻ ഗോവണി നീ
കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ
രക്ഷ തൻ അമ്മയും നീ (2)
ആവേ മരിയ ആവേ മരിയ കന്യക മേരി അമ്മെ (2)
നന്മ നിറഞ്ഞവൾ എന്നു മാലാഖ ചോലിയതെത്ര സത്യം
സാത്താന്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ
നിന്നോളം ആരു ശക്ത (2)
ആവേ ആവേ മരിയ (4)
ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ
ആദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാറെന്തി തിന്മയകറ്റും ഞങ്ങൾ (2)
ആവേ മരിയ ആവേ മരിയ കന്യക മേരി അമ്മെ (2)
കന്യക മേരി അമ്മെ
കാവൽ മാലാഖ മാരെ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണേ (2)
ആവേ ആവേ മരിയ( 4)
ആവേ മരിയ ആവേ മരിയ കന്യക മേരി അമ്മെ (4)
Thanks for the Lyrics
Tanks for lyrics
@@lollanvlog1134 welcome
God bless you mone
@@nixyshibu6731 ...Thnks
എന്റെ സങ്കടങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ എന്റെ മാതാവ് കേൾക്കുന്നുണ്ട്
amen
അമ്മേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു. അമ്മേ കാത്തോണേ..... ഒരു ആപത്തും വരുത്തല്ലേ...........🙏🙏🙏🙏🙏🙏🙏🙏🙏🙏
God bless you.... May your baby be protected with the precious blood of Jesus.... 🙏🙏
Amme enteyum kunjine anugrahykanee
❤
Ave Mariya
@@KIDSBEGOOD പ്രാർത്ഥിക്കണേ 8 month പകുതി ആയി...
എന്റെ 3 മാസമായ വാവ ഈ പാട്ട് കേട്ടാൽ കരച്ചിൽ നിർത്തി ഉറങ്ങും.അവന്റെ കരച്ചിൽ നിർത്താൻ ഇതേ ഉള് ളൂ വഴി
Thank you Jesus
nice to hear
❣️❣️
❤
Same here
അമ്മേ എന്റെ മകന്റെ ദുശീലം കാരണം എനിക്ക് ഒരു സമ്മതനാവും ഇല്ല എല്ലാരും അവനു വേണ്ടി പ്രാർത്ഥിക്കണേ
God bless your son
Ave Maria
അമ്മ വീട്ടിൽ വരും വിഷമിക്കണ്ട
😁
Urappayittum nagal prarthikum vishamikanda amma🙂
Ethra kettalum mathy varatha mathavin ganam. ....oh..mother Mary you are so great. .....we love you very much. ...
God bless
Avie maria
അമ്മ അമ്മയെ കൃപാസനം പ്രസാദവരം മാതാവേ എന്റെ വീട് വിറ്റു പോകുവാൻ അമ്മ മാതാവിനെയും ഈശോയുടെയും മധ്യസ്ഥതയിൽ സാധിച്ചു തരേണമേ
Amen
അമ്മേ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണമേ…🙏❤️🙏
അടുത്ത മാസം എനിക്ക് എക്സാം ആണ്...എക്സാം എഴുതുന്ന എല്ലാ കുട്ടികളും ജയിക്കാനും നല്ല വിജയം കരസ്ഥമാക്കാനും അനുഗ്രഹിക്കണമേ അമ്മേ മാതാവേ...കൂടെ ഉണ്ടാവണമേ കന്യകാ മാതാവേ... ❣️❣️
Ave Mariya
Prardhikaam....nallapole padicholane...
👍👍👍👍👍👍
Enkee monday (13-12-21) exam thodagum😇
10 ക്ലാസ്സ് ആണോ
അമ്മേ ഇത് ശ്രീവിക്കുന്ന വക്തികളെയും സ്ഥലങ്ങളെയും അനുഗ്രഹിക്കണമേ.
God bless
Amen. Ave. Maria
Amen.....
Ave mariya
👍. 👍👍. 👍. aa
അമ്മേ എൻ്റെ യും ഇത് കേൾക്കുന്ന എല്ലാ മക്കളുടെയും എല്ലാ ആവശ്യങ്ങളും 🙏🙏🙏🙏
Noshin God bless
Verry good
നല്ല പാട്ട്. അച്ചാ ഒത്തിരി നന്ദി. അച്ചന്റെ കൂടെ മാതാവ് ഉണ്ട്. അതല്ലേ ഇത്രയും നല്ല song ചെയ്യാൻ പറ്റിയത്
Ave Mariya
Kbkjkkojjij😊👌👨👩👦👦😊
എൻ്റെ ചേച്ചിയുടെ അസുഖമായ ക്യാൻസർ മാറുന്നതിനു വേണ്ടി പ്രാർത്തിക്കുന്നു.. അമ്മേ അവളെ അനുഗ്രഹിക്കണമെ .
God bless
ഞാനും എന്റെ വീട്ടുകാരും മാതാവിൽ നന്നായി വിശ്വസിക്കുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏
Ave Mariya
Amma💅anta,, amma
അമ്മയാണ് എല്ലാം 🌹
⚘⚘⚘
Njanum...amma Saint anu.....Jesus daivavum anu...
ആമേൻ 🙏🙏🙏🙏
അമ്മേ എന്റെ രണ്ടു മക്കളും നല്ല കുഞ്ഞുങ്ങളായി ദൈവ വിശ്വാസത്തിൽ വളരണെമെ ദൃഷ്ട ശക്തികളിൽ നിന്നു രക്ഷിക്കേണമെ ആമ്മേ😍🙏🏻🙏🏻🙏🏻
Blesss
അമ്മെ മോന് നല്ലസഭാവം കൊടുക്കണമെ ദുഷിച്ച കുട്ടി കെട്ടിൽ നിന്ന് രക്ഷിക്കണമെനല്ല ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണമെ ആമീൻ ഈശോ
അമ്മയുടെ സ്നേഹത്താൽ പഠനത്തിൽ എന്നെ വിജയിപ്പിക്കെണമെ.ആവേ മരിയ
Ave Mariya
Q
മാതാവ് എന്നും എന്റെ കൂടെ യുണ്ട് എനിക്ക് പൂർണവിശ്വസമാണ് മാതാവ് വെ എന്റെ മകൾക്കു ഒരു വീട് വയ്ക്കാൻ എന്റെ മരുമകന് മനസ്സിൽ തോന്നിപ്പിക്കണ്മ അവൾ ടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കൃപ ഉണ്ടാക്നമ
@@KIDSBEGOOD ❤️❤️❤️
അമ്മേ..
ഞാൻ പഠിക്കണ കോഴ്സിൽ പഠിപ്പിക്കണ ഒന്നും തന്നെ എനിക്ക് മനസിലാവാനില്ല അമ്മേ...
എനിക്ക് എല്ലാം മനസിലാക്കാനും നല്ലൊരു ജോലി കിട്ടാനും അനുഗ്രഗം നൽകണേ.....
പരിശുദ്ധ അമ്മേ മാതാവേ.. എല്ലാവരുടേം അഗ്രഗങ്ങൾ സാധിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏🙏
Ave Mariya
Praise God
Jog
O
Njk
Ave mariya 😌🙌🙏
കേൾക്കുമ്പോൾ enthoമനസിൽ ഒരു സുഖം 🙏😊😊😊💖
Ave Mariya
💯💯💯
@@KIDSBEGOOD q
@@KIDSBEGOOD a
Mother is with u
കന്യക മേരി അമ്മെ
കാവൽ മാലാഖ മാരെ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണമെ (2)
ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)
സ്വർഗമൊരുക്കിയ സ്വർണാലയമേ
സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ (2)
ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)
സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിൻ ഗോവണി നീ
കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ
രക്ഷത്തിൻ അമ്മയും നീ (2)
ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)
നന്മ നിറഞ്ഞവൾ എന്നു മാലാഖ ചോലിയതെത്ര സത്യം
സാത്താന്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ
നിന്നോളം ആരു ശക്തർ (2)
ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)
ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ
ആദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാർ ഏന്തി തിന്മയകറ്റും ഞങ്ങൾ (2)
ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)
കന്യക മേരി അമ്മെ
കാവൽ മാലാഖ മാരെ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണമെ (2)
ആവേ മരിയ ആവേ മരിയ ((4))
ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)
Thank you
Nice
thanks a lot
sruthi mathai ,
@@arothajoseph774
Pls shareee
എത്ര കേട്ടാലും മതി വരാത്ത മാതാവിന്റെ ഗാനം
Thanks a lott
എന്റെ പരിശുദ്ധ അമ്മയിൽ ഞാൻ വിശ്വസിക്കുന്നു 🌹🌹🌹🙏🙏🙏
amen
Amen
@@lissyvt4327 amen
ഈശോയെ നന്ദി സ്തുതി ആരാധന 🙏🏼🌹🙏🏼Ave Maria 🙏🏼🌹🙏🏼
വിശ്വസിച്ചാൽ നീ ദൈവ മഹത്യം ദർശിക്കും
I proud to be a christian that I have a mother in hevean to pray for me every time and for the whole world ...Ave maria
Heaven
Not only for you to all
മാതാവേ,ഞങ്ങളുടെ കുടുംബത്തിൻ്റെ കടബാധ്യതകൾ നീക്കി തരണേ,husbandinu വിദേശത്ത് നല്ലൊരു ജോലി ലഭിക്കാനും anugrahikkane
Njan.oru.hindu.penkuttiyanu.anikku.ammayuda.pattu.kelkkan.ishtamanu
Shopil.ninnum.adhika.samayavum.ammayuda.pattu.kelkkum.
Hallaluyaaa.
God bless..
😊 amma othiri snehikunu.. Makale. Orikalum kai vidilla.
Good
Entte jeewidam poornamayum ammakye
Good
അമ്മേ മാതാവേ എന്റെ മക്കളെ അമ്മയെ ഏൽപ്പിക്കുന്നു 🙏🙏🙏
എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
ua-cam.com/video/AkNHJoqo1_I/v-deo.html
ഞങ്ങളുടെ ടീച്ചർ പറഞ്ഞടുട് പഠിക്കാൻ manusaragthl പഠിക്കാൻ ടീച്ചർ പറഞ്ഞ ടുട് അതിൽ ഞങ്ങളെ സഹായിച്ചിതരണമെ അമേ.....❤
എൻറെ അമ്മയെ എൻറെ ആശ്രയമേ....
Ave Mariya
അമ്മേ...... എന്നും കൂടെ ഉണ്ടാവാണെ എന്നെയും കുടുംബതിനെയും എന്നും കാക്കണമേ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
amen
കന്യക മേരി അമ്മേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
Mother mary always pray for everyone
അമ്മേ എന്റെ കു ഞ്ഞിനേ പൂർണ്ണ ആരോഗ്യത്തോടെ എനിക്ക് ദാനമായി നല്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏆
അമ്മയുടെ സ്നേഹം അത്പറഞ്ഞു അറിയിക്കാൻപറ്റില്ല. I love her. ആവേ മരിയ...
Thanks..pls share
യേശുവേ ന്നന്നി
I am blessed to be a Catholic because I have a wonderful mother the blessed virgin Mary
You r so blessed
Yes, Me too,Blessed to be a Catholic coz , my Church has Mother Mary
@@jaithomas7699
god bless
Me too... We should be proud to be a Catholic... We are chosen...
Me too
Super song 👌👌👌👌. Ethra kettalum mathi varilla. Nan e song Ella divadavum kelkkum. Praise the Lord 🙏 🙏🙏 🙏🙏 🙏🙏
Ave Mariya
🙏🙏
അമ്മേ മാതാവേ എന്റെ മദ്യപാവും പുകവലിയും മാറ്റിതരണമേ ആമേൻ
ua-cam.com/video/uzldurG1XzE/v-deo.html
ദൈവമേ അങ്ങേയ്ക്ക് ഭൂമി തൊട്ടു സ്വർഗ്ഗം വരെ നന്ദി ദൈവമേ ഈ പാട്ട് കേട്ടിട്ടുകരഞ്ഞു പോകുന്നു ദൈവമേ❤❤❤❤❤❤
Its a very spiritual song....Blessed in many ways...
ഞങ്ങളുടെ നിയോഗങളിൽ ഇടപെടണമേ...
Praise the Lord
Ammmeeeee❤❤✝️✝️❤❤❤❤❤❤ഈശോപ്പ ഞങ്ങൾക്കു തന്ന ഞങ്ങളുടെ സ്വന്തം അമ്മേ🙏🏻🙏🏻💕💕💕🙏🏻🙏🏻🙏🏻
ഞാൻ മാതാവിൽ വിശ്വസിക്കുന്നു
മാതാവിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു ...... Supper പാട്ട്
Ave Mariya...
Pppppppppp9qo7w7
എന്റെ മോന്റെ വിസയ്ക്ക് കൊടുത്തിട്ട് ആറുമാസമായി അത് നടത്തി തരണേ അമ്മേ 🙏🙏🙏🙏
എന്റെ അമ്മേ ഒരമ്മയുടെ സ്നേഹം എനിക്ക് തരാൻ ആരൂല്ല. ഈശോയുടെ അമ്മ എനിക്കായി എന്റെ അമ്മയായി ഇറങ്ങി വരണമെന്ന് ഞാൻ അപേക്ഷിക്കുന്നു
പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 😇😇
Thanks
പരിശുദ്ധ കന്യാ മറിയമേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി സൗഖ്യമേകണമേ 👏👏👏🌹🌹🌹
amen
ഈശോയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗ്ഗം പരിശുദ്ധ അമ്മയാണ്.
ആവേ മരിയാ !
Ave Mariya
Pakshe athu chilarkku paranjal manasilavilla enthu cheyyana
നല്ല മാതാവ,മരിയേ ഈപാട്ട് സന്ധ്യാപ്രാർത്ഥന കഴിഞ്ഞ് ,മിക്കദിവസവും ഞങ്ങളുടെ ചാച്ചൻ പാടാറുണ്ടായിരുന്നു,കൂടെ ഞങ്ങളും
ഈശോയുടെ തിരു ഹൃദയമേ എന്നയും എന്റെ സഹോദരി സഹോദരങ്ങളെ മക്കളെ കുടുംബങ്ങളെ എല്ലാം പരിശുത്almaval ñirakane ഈശോയെ
❤❤❤❤❤
മാതാവേ ഒരുപാടു കഷ്ട പാടുകൾ അനുഭവിക്കുന്നതുണ്ട് ഞങ്ങൾ അനുഗ്രഹിക്കണമേ മാതാവേ കാത്തുകൊള്ളണമേ 🌹🌹🌹🌹🌹🌹
Ave Mariya
മ്മാതാവേ എനിക്ക് മാപ്പു താണ് എന്റെ അസukham മാറ്റിത്തരെണ്ണമേ.നെയിം എന്റെ ഭാര്യക്കും മകൾക്കും വേണ്ടി ജീവിക്കുവാനും അങ്ങയുടെ മഹിമ p4acharipikuvanumullanulla ശരീരികവും manasikavum,atmeeyavum,സാമ്പത്തിക,വുമായ ശക്തി നൽകി അനുഗ്രഹിക്കേണമേ enteyum എന്റെ കുടുംബത്തിന് മേലും കനിവുണ്ടാകേണമേ അമ്മേ ദയവു ചെയ്തു എന്റെ ഭാര്യയെയും മക്കളെയും പ്രത്യേകം കാത്തുകൊള്ളേണമെപാപങ്ങൾ പൊറുക്കെന്നെ മപുതറന്നെ അമ്മേ ഭവനത്തിൽ അമ്മയും മക്കളും ഒത്തൊരുമയിലും സ്നേഹത്തിലും ഐക്യത്തിലും സഹകരിച്ചു mതമ്മിൽ ത്യാഗം സഹിച്ചും സഹായിച്ചും ജീവിക്കുവാൻ ഉള്സ് ankugraham nalkenamme
എനിക്ക് നല്ലൊരു ജോലി ലഭിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ.
ആമ്മേൻ
Kanyaka mary amme...Kaaval malakhamaare..
Nithyavum kaathidanne...Koode nadannidanne...
Saathane dhoore akattidanne...
Ave ave ave maria x4
{Kanyaka mary amme
Kaaval malakhamaare
Nithyavum kaathidanne
Koode nadannidanne
(Saathane dhoore akattidanne) x2 } x2
Ave maria, ave maria, kanyaka mary amme x4
{Swargamorukkiya swarnalayame
Srushtaavin aalayame
Paalikkum daivathe paalooti tharattu paadiya punya thaaye} x2
Ave ave ave maria x4
{Swargavum bhoomiyum kootti vilakkum
Yacobin govani nee
Karthavin daasi njan ennoru vaakkinaal
Rakshathan ammayum nee} x2
Ave maria, ave maria, kanyaka mary amme x2
{Nanma niranjaval ennu malakha choliyathethra sathyam !
Saathante thanthrangal ellam thakarkkan
Ninnolam aaru shakthar ?} x2
Ave ave ave maria x4
{Bhoomiyil saathante adyathe shathru nee adamin mochaname
Japamalayakum chattavar enthi thinmayakattum njangal} x2
Ave maria, ave maria, kanyaka mary amme x2
{Kanyaka mary amme
Kaaval malakhamaare
Nithyavum kaathidanne
Koode nadannidanne
[Saathane dhoore akattidanne] x2 } x2
Ave ave ave maria x4
Ave maria, ave maria, kanyaka mary amme x8
Thenkui
Thanks you
Praise the Lord thanks amma
Copy
LANSON GEORGE
Enik ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്. എന്റെ ദിനം മനോഹരം ആക്കുന്ന പാട്ട്. ഒരുപാട് നന്ദി അച്ചാ
THnaks..for ur wonderful comments
my favorite song
Holy Mary
@@anuanuvimal9881 oiiii NJ
My daughter’s favorite song, she is just 2 years and she sings it completely too. Ave Maria.
God bless
അമ്മ അവളെ ചേർത്തു പിടിക്കട്ടെ....
@@saviokc4357 BLESS
ഇത്രയും എന്തിനാ ദൈവമേ സന്തോഷിപ്പിച്ച് നല്ല ഗാനങ്ങൾ സോ ക്രഹിതം കേൾപ്പിച്ചിട്ട് എന്തിനാ ഞങ്ങളെ സങ്കടപ്പെടുത്തന്നത് ദൈവമേ ഇനി അരുതെ അങ്ങേയ്ക്ക് മഹത്വം ദൈവമേ ആമ്മേൻ
Ente amme ente joliyil yurcha untakne esahoye anugrahikanmae.mathave prarthikanme njglakaayi amen 🙏🏻🌹Amma ellam kananme
Ee pattukettu karanjavar like adikk
I am blessed to be a Christian...I love my Mama Mary
pls share...
Ok i am share
*ആവേ ആവേ ആവേ മരിയാ നിത്യവും ഞങ്ങളെ കാത്തീടണേ.....😘👌🙏*
Solaman
Ave Mariya
Ave Mariya
Akash. E
@@nehadevasia7217 god bless
കന്യകമാതാവേ എന്റെ മക്കളെ എന്നും nerവഴിക്കു nadnadathename amme avarku enenum kootayirikename
അമ്മേ എന്റെ ബഭാര്യയെയും യെയും മക്കളെയും നനിത്യസവും കത്തിടണേ കൂടെ നടന്നിടനെ സാത്താനെ ഞങളുമായി ബന്ധമുള്ള കാര്യങ്ങളിൽ നിനെല്ല്ലാം ദൂരെ അകറ്റിണമേ. കാത്തു സംരക്ഷിക്കേണമേ. കൈതിടാണമേ. Njagalilninum സാത്താനെ ദൂരേ ആകട്ടെണമേ. ഡിസംരക്ഷികേണമേ. ഞങളുടെ മേൽ കരുണ തോണേണമേ. അമ്മേ ദയവുണ്ടാകേണമേ അനുഗ്രഹിക്കേണമേ.
കന്യക മേരി അമ്മേ, കാവൽ മാലാഖമാരെ ഞങ്ങൾക്കായി പ്രാർത്ഥികണമേ... ആവേ മരിയ...
Ave Mariya
@@KIDSBEGOOD ആവേ മരിയ
Vrejgpwhwukvxoqgodaojqswrt8gsq😀😀
njan oru driver .hindu anne .otapeduna timil e song ketitanne drive cheyuka orupaade thavanna kelkum enik nalla viswasa munde .njanum chettikade churchil povarunde
God bless you as always...Keep praying..
You are one amoung millions , carry on
Keep going, mother MARY caring you with JESUS.....
Jesus so deeply loves you
god bless you and your family
കന്യക മേരിയമ്മേ ഞങ്ങളെ കാത്തു കൊളളണമേ🤗😍😘🙂
Ave Mariya
എന്റെ മോന്റ ദുശീലം മറുവൻവണ്ടീ 🙏🙏🙏🙏🙏
Amme njangalude mole nokkikkollaname🙏🏻avale vazhi nadathaname, sughappeduthaname, padippikkaname, vijayippikkaname🙏🏻
Amma madhave njangalude kudumbathinu vendy prarthikkaname ammede ponu makkalude kalyanam nalla rithiyil nadakkane ❤️❤️❤️❤️❤️
Ave Mariya
സൂപ്പർ സോങ്...
👌👍👍👍
shiny Ant
The best Mariyan song in history.
Ave Mariya
Lord Mary pray for us
എന്റെ അമ്മ എന്റെ ആശ്രയം.... i love this song.....
Anju Joseph kkk
അമ്മേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു അമ്മേ ഒരാപത്തും കൂടാതെ കുഞ്ഞിനെ തരണമേ അമ്മേ 🙏🙏🙏😭😭😭😭😭😭😭😭😭😭😭😭
amen
അമ്മേ മാതാവേ അങ്ങയുടെ അനുഗ്രഹത്തിനായീ കാത്തിരിക്കുന്നു തെറ്റുകൾ പൊറുക്കേനമ്മേ മാപ്പു tharanne
🙏 അർത്ഥവും ഗംഭീരവും 🎉🎉🙏
Ave Mariya
world's most caring and lovable mother our Mary mother of God .
pls share..
yor comments super
Ave Maria., My God, My Lord...
Francis Joe sß
Power full
അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകേണമേ. ഞങ്ങളെ എല്ലാവിധ പൈശാചിക ശക്തികളിലും അകപ്പെടാതെ നിത്യവും കാത്തു പരിപാലിക്കണമേ അമ്മേ 🙏😍😍😍😍😍😍
AVE Mariya
എന്റെ അമ്മേ മാതാവേ ഉചിതമായ ഒരു തീരുമാനം എടുക്കാൻ എന്നെ സഹായിക്കണേ... എനിക്ക് ധൈര്യം പകർന്നു എന്റെ കൂടെ ആയിരിക്കണേ.. 🙏
അമ്മേ ഒരു ജോലി കാണിച്ചു തരേണമേ കടം എല്ലാം വീട്ടി തരേണമേ അമ്മേ
ua-cam.com/video/uzldurG1XzE/v-deo.html
I really love Christian devotion songs ,it heals my mind.lots of love from abin....Ave Maria ❤️
അമ്മ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ
God bless...
Manohara song
'അമ്മ എല്ലാവർക്കും 'അമ്മ...ഇഷ്ടപെടാത്തവർ ആര്??? ഒരുപാട് ഇഷ്ടം അമ്മയെ...ഹിന്ദു വിശ്വാസി ആണേൽ കൂടി...അമ്മയ്ക് മതം ഇല്ല എന്നു മാത്രം അറിയാം...അമ്മയുടെ മതം സ്നേഹം മാത്രം....
SDr rdfre I rcxz qfg the same to you 😎 in I'm j th he be he fr rr fede the the my 🎉 the
Ave Mariya
ദൈവമേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ കുറെയേറെ നാളായി ഞാൻ കഷ്ട്ടപെടുന്നു മാതാവിന്റെ നാമ്മത്തിൽ ഞാൻ അപേഷിക്കുന്നു 🙏🙏🙏🙏🙏
amen
Sure pray for matha🙏🙌
കന്യകാ മേരി അമ്മെ ...കാവൽ മാലാഖമാരെ ..
നിത്യവും കാത്തിടണേ ...കൂടെ നടന്നിടണേ ...
സാത്താനെ ദൂരെ അകറ്റിടണേ ...
ആവേ ആവേ ആവേ മരിയ x4
{കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
(സാത്താനെ ദൂരെ അകറ്റിടണേ ) x2 } x2
ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x4
{സ്വർഗമൊരുക്കിയ സ്വർണാലയമേ
സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ } x2
ആവേ ആവേ ആവേ മരിയ x4
{സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിൻ ഗോവണി നീ
കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ
രക്ഷതൻ അമ്മയും നീ } x2
ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x2
{നന്മ നിറഞ്ഞവൾ എന്ന് മാലാഖ ചൊല്ലിയതെത്ര സത്യം !
സാത്താൻ്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ
നിന്നോളം ആര് ശക്താ ?} x2
ആവേ ആവേ ആവേ മരിയ x4
{ഭൂമിയിൽ സാത്താൻ്റെ ആദ്യത്തെ ശത്രു നീ അദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാർ ഏന്തി തിന്മയകറ്റും ഞങ്ങൾ } x2
ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x2
{കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
(സാത്താനെ ദൂരെ അകറ്റിടണേ ) x2 } x2
ആവേ ആവേ ആവേ മരിയ x4
ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x8
Thanks 4 the lyrics
Tanks
Kanyaka meriyamme njangale kathukollaname ❤❤
Thanks a lot for your valuable support
"Daivamathave"...... njangalkkuvendi prarthikkaname..... ammen.
!b'n nbvjhhv
B. X,Q. 'PPM
അമ്മേ മാതാവേ എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ
അമ്മ എന്റെ അമ്മ ഞങ്ങളുടെ അമ്മ ലോകത്തിലെ എല്ലാം മക്കളെ രകിഷകണമ
Nice words...
കൃപാസനം പ്രസാദവരം മാതാവേ എന്റെ സഹോദരന്മാരെ തമ്മിലുള്ള കുടുംബപ്രശ്നങ്ങളും ഈശോയും അമ്മ മാതാവിന്റെ മദ്ധ്യസ്ഥതയിൽ തീർത്തു തരേണമേ
Amen
Ammee njangade kudumbatheyum dheshatheyum nithyavum kathidene, 🙏🙏🙏
Thank you for the holy song please pray for us
Anto, oh.,st.Mary pray for us, praise the Lord.
@@skylinegrandcourtownersass5695 Amen🙏
Eshoye snehichapole njangalem snehikkne amme.... njngalk kaavalayirikkaname....
She always
Aamen
Ennikk ettavumm ishttapettathum ettavumm favoritumaya oru songann ith.....jeevithathil enth problem undenkillum aa samayath ee songonnuu kettal mathii onnu ashwasamakkann athrakk vishwasamann ammayoduuu..😘😘😘😘😘😘😘😘😘😘😘
Very nice to hear that...Mother mary always pray for us....Before you start ask anything from God, mother mary ask before you ask...
Very good.... 👍👍
@@xehram560
Thankss
Supper. Amma ennum kudeyundaku
@@abinbiju7505
Ave Mariya
Amme ellavaryum apakadangalil ninnu rekdhikanme amme.. Makalu padikan anugarhiknme.. Avalu anusarikanme amme.. Prarathikan padipikanme amme.. Joliyil yurcha jntakanme amme
മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും ഏറ്റെടുക്കണമെ എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ
amen
Beautiful songs. Mother Mary pray for us and protect us
pls share..
very good
pls share
I love my mother Mary more than anything in the world
what a lovely song
Mother mary pray for us
അമ്മേ എന്റെ മകന് വിദേശത്ത് ജോലി ശരിയാക്കി തരണമേ
Amme pls enny rekshikane .pls amme ..sahayikane.kudumbasamadhanam tharanm pls amma
Ave Mariya
Maryma.... I really love you ma..... Always cover me with ur blessings ma
AVE Mariya
Ave Mariya🙏🙏🙏
God bless. Nimmy Dixson
@@KIDSBEGOOD amma.ellaraium
Kakanama