വർഷങ്ങൾക്കു മുന്നേ ഇവരെ പരിചയപ്പെടുന്ന സമയത്ത് ഇവരുടെ വീടിന്റെ അവസ്ഥ വളരെ മോശമായിരുന്നു മഴ ചോരാത്ത ഒരു റൂം പോലും അതിൽ ഉണ്ടായിരുന്നില്ല അന്നുമുതലേ ആഗ്രഹിച്ചാണ് ഈ കുടുംബത്തിനെ ഒരു മഴ ചോരാത്ത വീട്ടിൽ പാർപ്പിക്കണമെന്ന് അതിനുവേണ്ടി രാവും പകലും അവർ കഷ്ടപ്പെട്ടു നമ്മുടെ യൂട്യൂബ് കുടുംബത്തിലെ കുറെ ആളുകളുടെ സപ്പോർട്ട് ഓടുകൂടി ഇവിടം വരെ എത്തി ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മയും സന്തോഷും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറാൻ പോകുകയാണ് 😍 സഹകരിച്ച് സപ്പോർട്ട് ചെയ്ത് കൂടെ നിന്ന എല്ലാ ചങ്കുകൾക്കും വാക്കിൽ ഒതുങ്ങാത്ത ഒരായിരം നന്ദി അറിയിക്കുന്നു തുടർന്നും നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും സഹകരണവും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു. 🙏🏻
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് അമ്മ വീട്ടിലേക്ക് വരട്ടെ എന്റെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെയുണ്ട്
യൂട്രെസ് ഇൽ ആയിനും എന്റെ ഉമ്മക്കും. ഇപ്പൊ കുഴപ്പമൊന്നുമില്ല. കീമോ റേഡിയേഷൻ എല്ലാം കഴിഞ്ഞു. ഇപ്പൊ 4 വർഷം ആയി കുഴപ്പമൊന്നുമില്ല. അത്പോലെ അമ്മക്കും മാറാൻ വേണ്ടി പ്രാർത്ഥിക്കാം. പൈസ തരാൻ ഇല്ല. പ്രാർത്ഥിക്കും തീർച്ചയായും. കീമോ കഴിഞ്ഞാൽ ഒരു ആഴ്ച ക്ഷീണമാകും മുടികൊഴിയും. പിന്നെ 21 ഡേ കഴിഞ്ഞു കീമോ വീണ്ടും.. പാൽ നല്ലതാണ്
നിങ്ങൾ മെഡിക്കൽ കോളേജിൽ പോകു. മെഡിക്കൽ കോളേജിൽ നല്ല ചികിത്സ ഉണ്ട്. കീമോ. മെഡിക്കൽ കോളേജിൽ ഒക്കെ ഫ്രീ ആയി കിട്ടും. RCC യിൽ എന്തിനു പോയി. കോഴിക്കോട്. കണ്ണൂർ മെഡിക്കൽ കോളേജിൽ പോകു. നല്ല നല്ല ഡോക്ടർസ് ഉണ്ട്. എന്റെ അമ്മക്ക് ക്യാൻസർ ആയിട്ട് തൃശൂർ മെഡിക്കൽ കോളേജിൽ പോയി എല്ലാം ഫ്രീ ആക്കി കിട്ടി. അമ്മ സുഖം ആയി കഴിയുന്നു. കീമോ എടുക്കുമ്പോൾ ബ്ലഡ് കൗണ്ട് കുറയും. നല്ല ഫുഡ് കൊടുക്കുക. കിവി ഫ്രൂട്ട് കൊടുക്കുക. കൗണ്ട് കൂടാൻ ഏറ്റവും നല്ലതാണ്.
പടച്ചവനെ ഇത്രയും പെട്ടെന്ന് അസുഖം maatikodukane എൻ്റെ പൊന്നു ഉമ്മ 19 വർഷം കാൻസർ രോഗി ആയി ജീവിച്ചു ഇപ്പൊ മരണപെട്ടിട്ട് 15 വർഷം ആയി സ്വർഗം കൊടുത്ത് അനുഗ്രഹികനെ അല്ലാഹ് എല്ല വിഷമങ്ങളും കണ്ട് വളർന്നതാണ് അമല hospitalilayirunnu
അള്ളാഹു എത്രയും പെട്ടന്ന് പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ എത്രയും പെട്ടന്ന് വീട് പണി കഴിഞ്ഞു സന്തോഷത്തോടെ അമ്മയും ഒന്നിച്ചു കൂടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടേ
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ നിങ്ങളുടെ ആഗ്രഹം പോലെ വീടിന്റെ പണികളൊക്കെ കഴിഞ്ഞു എത്രയും പെട്ടന്ന് അതിലേക് മാറാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰❤️👍🏻
അമ്മയ്ക്ക് വേണ്ടി പ്രാർത്ഥന മാത്രമേ എനിക്ക് ചെയ്യാൻ പറ്റൂ അടുത്ത കീമോ കഴിയുമ്പോൾ അമ്മയെ സന്ധ്യ ചേച്ചിയുടെ വീട്ടിൽ കൊണ്ടുവരൂ അമ്മയ്ക്ക് പുറത്ത് ഫുഡ് ഒന്നും മേടിച്ച് അധികം കൊടുക്കേണ്ട ഇൻഫെക്ഷൻ ഉണ്ടാവും ഇൻഫെക്ഷൻ ആയാൽ കീമോ ചെയ്യാൻ പറ്റുകയില്ല മാതളനാരങ്ങ ജ്യൂസ് അടിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും കൗണ്ട് കൂടും
എന്നും നല്ലതു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഞാൻ ഒരു ദിവസം വിളിച്ചിരുന്നു. എന്റെ മകളെ തിരുവനന്തപുരത്തു കൊണ്ടുപോയിരുന്ന കാര്യം പറഞ്ഞു. റുമൊക്കെ പൈസ കുറവിൽ കിട്ടിയോ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട്. ലൈക്കും ഷെയറും ഒക്കെ ചെയ്യാണ്.❤️❤️❤️❤️❤️
വിഷമിക്കണ്ട മക്കളെ അമ്മ സുഖമായി വരും❤ പിന്നെ എല്ലാവരും സഹായിക്കുന്നത് ഉള്ളവർ ഇല്ലാത്തവരെ സഹായിക്കണം സ്വന്തം സഹോദരങ്ങളായി കണ്ടിട്ടാണ് അവരൊക്കെ സഹായിക്കുന്നത് അതിൽ നാണക്കേടൊന്നും വിചാരിക്കണ്ട അമ്മയെ സ്വന്തം അമ്മയായി കാണുന്നതുകൊണ്ടുമാണ്❤ നിങ്ങൾക്ക് ഒരു വിഷമ ഘട്ടം വന്നപ്പോൾ സ്വന്തം സഹോദരങ്ങൾ സഹായിക്കുന്നു സന്തോഷും മറ്റുള്ളവരെ സഹായിക്കുന്ന മനസ്സുള്ളവനാണ് അത് വീഡിയോ കണ്ടാലറിയാം അങ്ങനെ പരസ്പരം സഹായിച്ചും സ്നേഹിച്ചും പ്രാർത്ഥിച്ചും നമ്മുടെ ഈ കൊച്ചു ജീവിതം ഇങ്ങനെ ജീവിച്ച് തീർക്കാമെടോ🙂 എല്ലാ വിധ നന്മകളും നേരുന്നു.❤❤❤❤
അമ്മയുടെ അസുഖം വേഗം മാറി വരട്ടെ. അമ്മയുടെ ആഗ്രഹം പോലെ അമ്മക്ക് ഒരുപാട് കാലം പുതിയ വീട്ടിൽ നിങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. ബാത്‌റൂമിൽ ഇട്ട ടയിൽ സ് നല്ല ഭംഗി ഉണ്ട് ഷിജി ☺️
അമ്മ വേഗത്തിൽ സുഖപ്പെട്ടു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️ വിഷമിക്കണ്ട അപ്പൂസ് ഹായ് കുറച്ചു കൂടി നേരത്തെ ആയിരുന്നെ ഇതിനുള്ള ട്രീറ്റ് മെന്റ് തുടങ്ങാമായിരുന്നു സാരമില്ല എല്ലാം മാറും 🙏🙏❤❤❤❤❤❤
ഞാൻ അതാണ് പറഞ്ഞത് നിങ്ങൾക് viewers തന്ന പൈസ അമ്മയുടെ അവ്യശത്തിന് എടുക്കണം പിന്നെ യൂട്യൂബ് income വീട്പണിക്കും എടുക്കണം so നിങ്ങള്ടെ own effortil വീട് പണിയണം എന്തായാലും ഇത്രേം ആയില്ലേ 🙏🙏🙏God bless അമ്മുമ്മ ❤️🙏🙏prayers വേഗം മാറട്ടെ and ചേട്ടാ utreus എന്തുപറ്റിയാലും utreus removal ഓപ്ഷൻ എടുത്തൂടെ so എന്തായാലും dr ക്കു അറിയാലോ
ഷിജി...അമ്മയുടെ അസുഖം മാറാൻ ഈശ്വര നോട് പ്രാർത്ഥിക്കാം അസുഖം മാറി അമ്മ വേഗം പുതിയ വീട്ടിൽ വരട്ടെ.. അമ്മ എത്ര കഷ്ട പെട്ടിട്ടുണ്ട്. പാവം.. ഇനിയുള്ള സമയം അമ്മ സന്തോഷ തോടെ പുതിയ വീട്ടിൽ താമസിക്കും. ഭഗവാൻ രക്ഷിക്കട്ടെ 🙏🏾🙏🏾
അമ്മക്ക് പുതിയ വീട്ടിൽ വന്നാൽ തന്നെ പാതി അസുഖം മാറും മനസിന് ഒത്തിരി സന്തോഷം ഉണ്ടാകും പിന്നെ ചികിത്സയും മരുന്നും കൂടി ആകുമ്പോൾ നല്ല ആരോഗ്യത്തോടെ ആയുസ്ഓട് കൂടിയും ഒത്തിരി കാലം സുഖമായി ജീവിക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏എന്നും അമ്മക്ക് വേണ്ടി സ്നേഹത്തോടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏❤️❤️❤️❤️
നിങ്ങൾ പറഞ്ഞത് 100 വട്ടം ശെരിയാണ് ഞാനും കരുതും എന്റെ ചാനൽ വിജയിച്ചിട്ട് എനിക്കും ഇതുപോലെ ചെറിയ സഹായങ്ങളൊക്കെ ചെയ്യണം ഞാൻ അത് എന്റെ മക്കളോട് പറയാറുണ്ട് പിന്നെ അമ്മയ്ക്ക് ടൈൽസ് ഒക്കെ ഇട്ട ഫോട്ടോ വിട്ടുകൊടുക്കാറില്ലേ നമ്മളെ അമ്മ സന്തോഷിക്കട്ടെ❤❤❤
അല്ലാഹുവേ.. അമ്മ ക്കൊന്നും വരുത്തരുതേ എല്ലാം ഷിഫയാക്കട്ടെ റാ ഹത്തോടെ വീട്ടിൽ കൂടാൻ ഭാഗ്യം ഉണ്ടാവട്ടെ ആ കണ്ടു, കാഴ്ച്ച കാണാൻ കാത്തിരിക്കാണ് എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയായി വീട്ടിൽ അമ്മയെ കൂടി കൂട്ടി സന്തോഷത്തോടെ നമുക്ക് താമസം ആരംഭിക്കണം സന്തോഷ്, അപ്പു , ഷിജി, സന്ധ്യയേച്ചി, സിന്ധുച്ചേ ച്ചി ഒട്ടും വിഷമിക്കാതിരിക്കൂ ധൈര്യവും, പ്രാർത്ഥനയും മാത്രമായിരിക്കട്ടെ നിങ്ങളോടൊപ്പം ഞങ്ങളെല്ലാരും ഉണ്ടുട്ടോ. ❤❤❤❤❤
ഒരു പേടിയും പേടിക്കണ്ട ഒകെ ശെരിയാവും ഇതുവരെ പടച്ചവൻ എത്തിച്ചിലെ ഇനിയും പടച്ചവൻ കൂടെ ഉണ്ടാകും നിങ്ങൾ എഎല്ലാകാര്യങ്ങളും ഞങ്ങളോട് പറയുന്നത് കൊണ്ട് എല്ലാ കാര്യത്തിലും ദുഹാ ചെയ്യുന്നുണ്ട് പടച്ചവൻ സ്വീകരിക്കട്ടെ അമ്മയുടെ രോഗം എത്രയും പെട്ടെന്ന് മാറ്റിതരട്ടെ ആരോഗ്യ വാതിയായി പുതിയ വീട്ടിൽ കളിയും ചെയുമായി ഒരുപാട് കാലം ജീവിക്കാൻ സർവ്വ ശർവ്വ ശക്തന്റെ അനുഗ്രഹിക്കട്ടെ 🤲
എന്തിനാ വീട്ടിലെ കാര്യങ്ങളൊക്കെ വീടുകളെ വിളിച്ചു പറഞ്ഞു രോഗമാണ് അതാണ് ഇതാണ് ഇതൊക്കെ നല്ലതാണ് നിങ്ങളെ മനസ്സിൽ തോന്നുന്നുണ്ടോ ഇങ്ങനെ പറയുന്നത് ഒരിക്കലുമില്ല... അറിയിച്ചു കൂട്ടാൻ ഒരു മാതൃക
വർഷങ്ങൾക്കു മുന്നേ ഇവരെ പരിചയപ്പെടുന്ന സമയത്ത് ഇവരുടെ വീടിന്റെ അവസ്ഥ വളരെ മോശമായിരുന്നു
മഴ ചോരാത്ത ഒരു റൂം പോലും അതിൽ ഉണ്ടായിരുന്നില്ല അന്നുമുതലേ ആഗ്രഹിച്ചാണ് ഈ കുടുംബത്തിനെ ഒരു മഴ ചോരാത്ത വീട്ടിൽ പാർപ്പിക്കണമെന്ന്
അതിനുവേണ്ടി രാവും പകലും അവർ കഷ്ടപ്പെട്ടു
നമ്മുടെ യൂട്യൂബ് കുടുംബത്തിലെ കുറെ ആളുകളുടെ സപ്പോർട്ട് ഓടുകൂടി ഇവിടം വരെ എത്തി ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മയും സന്തോഷും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറാൻ പോകുകയാണ് 😍 സഹകരിച്ച് സപ്പോർട്ട് ചെയ്ത് കൂടെ നിന്ന എല്ലാ ചങ്കുകൾക്കും വാക്കിൽ ഒതുങ്ങാത്ത ഒരായിരം നന്ദി അറിയിക്കുന്നു തുടർന്നും നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും സഹകരണവും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു. 🙏🏻
🙏🙏🙏
Ammakkuvendi njan ennum prathikunde
നിങ്ങൾ എങ്ങിനെയാണ് ഇവരെ അറിയുന്നത്.. അത് കൂടി പറഞ്ഞാൽ നന്നായിരുന്നു... നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ് എന്ന് തോന്നി
നിങ്ങൾ ചാനൽ തുടങ്ങുന്നതിനു മുൻപേ ഉള്ള പരിജയം ആണോ എങ്ങനെ യുള്ള പരിജയം ആണ്
ദൈവം സഹായിക്കട്ടെ 🥰
എനിക്ക് ഗൂഗ്ലി ൾ പേ ഇല്ല എന്നും വിഡിയോ കാണാറുണ്ട് Like ഇടാറുണ്ട്❤❤❤❤
Enikkum
ഞാനും GPay ഇല്ല പ്രാർത്ഥിക്കുന്നുണ്ട്
എനിക്കും
Jaanum🤝🙏🤲
എനിക്കും
അല്ലാഹു ഈ മാസത്തിന്റെ ബർകത് കൊണ്ട് എത്രയും പെട്ടന്ന് അമ്മയുടെ അസുഖം ഷിഫയാക്കട്ടെ 🤲🏻😔
🤲🤲
Aameen aameen aameen yarabbal aalameen
Ameen
ആമീൻ🤲🤲🤲
സഹായിച്ച എല്ലാവരെയും ഈ രോഗത്തിൽ നിന്നും ദൈവം കാത് രക്ഷിക്കട്ടെ ആമീൻ
. നിങ്ങള പോലത്ത ആൾക്കാർക്ക് എന്നും ദൈവ o തുണയാകും ഒന്നു കൊണ്ടും വിഷമിക്കണ്ട❤❤❤
അമ്മയുടെ അസുഖങ്ങളൊക്കെ എത്രയും പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നുണ്ട്.
അമ്മ ജീവിതത്തിലേക്ക് തിരിച്ചു വരും 🙏🙏ആ മുഖത്തെ ചിരി നമുക്ക് വീണ്ടും കാണാ०❤❤❤
നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളൂ അമ്മയുടെ ചികൽ സക്ക് മാത്രം മതിയെന്ന് പറയണവർ❤❤
അമ്മ നിങ്ങളെ മാത്രം അല്ല... ഞങ്ങളെയും കൂടെയാണ് 😘😘😘😘
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് അമ്മ വീട്ടിലേക്ക് വരട്ടെ എന്റെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെയുണ്ട്
ഇനിയും കൂടുതൽ പൈസ കിട്ടട്ടെ ദൈവമേ ഈ കൂട്ട് പാട് പൈസ കിട്ടണം
യൂട്രെസ് ഇൽ ആയിനും എന്റെ ഉമ്മക്കും. ഇപ്പൊ കുഴപ്പമൊന്നുമില്ല. കീമോ റേഡിയേഷൻ എല്ലാം കഴിഞ്ഞു. ഇപ്പൊ 4 വർഷം ആയി കുഴപ്പമൊന്നുമില്ല. അത്പോലെ അമ്മക്കും മാറാൻ വേണ്ടി പ്രാർത്ഥിക്കാം. പൈസ തരാൻ ഇല്ല. പ്രാർത്ഥിക്കും തീർച്ചയായും. കീമോ കഴിഞ്ഞാൽ ഒരു ആഴ്ച ക്ഷീണമാകും മുടികൊഴിയും. പിന്നെ 21 ഡേ കഴിഞ്ഞു കീമോ വീണ്ടും.. പാൽ നല്ലതാണ്
നിങ്ങൾ മെഡിക്കൽ കോളേജിൽ പോകു. മെഡിക്കൽ കോളേജിൽ നല്ല ചികിത്സ ഉണ്ട്. കീമോ. മെഡിക്കൽ കോളേജിൽ ഒക്കെ ഫ്രീ ആയി കിട്ടും. RCC യിൽ എന്തിനു പോയി. കോഴിക്കോട്. കണ്ണൂർ മെഡിക്കൽ കോളേജിൽ പോകു. നല്ല നല്ല ഡോക്ടർസ് ഉണ്ട്. എന്റെ അമ്മക്ക് ക്യാൻസർ ആയിട്ട് തൃശൂർ മെഡിക്കൽ കോളേജിൽ പോയി എല്ലാം ഫ്രീ ആക്കി കിട്ടി. അമ്മ സുഖം ആയി കഴിയുന്നു. കീമോ എടുക്കുമ്പോൾ ബ്ലഡ് കൗണ്ട് കുറയും. നല്ല ഫുഡ് കൊടുക്കുക. കിവി ഫ്രൂട്ട് കൊടുക്കുക. കൗണ്ട് കൂടാൻ ഏറ്റവും നല്ലതാണ്.
പടച്ചവനെ ഇത്രയും പെട്ടെന്ന് അസുഖം maatikodukane എൻ്റെ പൊന്നു ഉമ്മ 19 വർഷം കാൻസർ രോഗി ആയി ജീവിച്ചു ഇപ്പൊ മരണപെട്ടിട്ട് 15 വർഷം ആയി സ്വർഗം കൊടുത്ത് അനുഗ്രഹികനെ അല്ലാഹ് എല്ല വിഷമങ്ങളും കണ്ട് വളർന്നതാണ് അമല hospitalilayirunnu
ബാത്‌റൂമിൽ വിരിച്ച ടൈൽ അടിപൊളി ❤അമ്മന്റെ അസുഖം പെട്ടെന്നു സുഖം ആവട്ടെ പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲
എല്ലാവരും കഴിയുന്നത് പോലെ ഇവരെ സഹായിക്കണേ 🙏🏻
റബ്ബേ നമ്മുടെ അമ്മക്ക് ഷിഫ കൊടുക്കണേ 😥😥🤲🏻🤲🏻
അമ്മ പഴയ പോലെ തിരിച്ചു വരട്ടെ 🤲എന്നും പ്രാർത്ഥന യിൽ ഉണ്ട്
നിങ്ങളുടെ കുടുംബത്തിന് ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും
എത്രെയും പെട്ടന്ന് അസുഖം മാറ്റി കൊടുക്കണേ അല്ലാഹ്
ഷിജി സന്തോഷ് ധൈര്യമായിട്ട് പ്രാർത്ഥനയോടെ തുടർന്നുള്ള കാര്യങ്ങൾ ചെയ്യുക ദൈവം നിങ്ങളെ കൈവെടിയില്ല നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്
സാമ്പത്തികം കുറവാ വല്ലാത്ത ബുദ്ധിമുട്ടിലാ എന്നാലും ചാനൽ കാണും പ്രാർത്ത ഉണ്ടാകും
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ......
ഷിജി, സന്തോഷ്. ടെൻഷൻ വേണ്ട. അമ്മയ്ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.അമ്മയുടെ ചിരിക്കാണുമ്പോൾ .സന്തോഷം ഉണ്ട്.❤️❤️❤️
അമ്മയുടെ അസുഗം വേഗം മാറാൻ ഈശ്വരനില്ല പ്രാർത്ഥിക്കയുന്നു 🙏🏻🙏🏻🙏🏻
അള്ളാഹു എത്രയും പെട്ടന്ന് പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
എത്രയും പെട്ടന്ന് വീട് പണി കഴിഞ്ഞു സന്തോഷത്തോടെ അമ്മയും ഒന്നിച്ചു കൂടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടേ
എല്ലാം. അറിയുന്നു. കേൾക്കുന്നു.. ഇവിടെ. നടക്കുന്ന. കൂട്ടത്തിൽ. പ്രാർത്ഥനകളിലും. അമ്മയുടെ. കാര്യം. ഉൾപെടുത്താറുണ്ട്. സമാധാനപ്പെടുക. അമ്മ. സുഖമായി. തിരിച്ചുവരും. സന്ദോഷ, ഷിജി. അപ്പൂസ്. കരീംക. തൃശൂർ. കൈപ്പമംഗലം...
ഭക്ഷണം ടെസ്റ്റ് ണ്ടാവൂല. വയക് രുചി ണ്ടാവൂല. മുത്താറി കാച്ചി കൊടുക്കു ട്ടോ. കാരക്ക. കിവി. കൗണ്ട് കൂടണം. ബ്ലഡ് വേണം.
അമ്മയ്ക് അസുഖം വേഗം മാറ്റി കൊടുക്കണേ Allah 😢.ടൈൽസ് സൂപ്പർ
അമ്മ കുടെ ഇല്ലാത്തത് കൊണ്ട് ഒരു സങ്കടം ഉണ്ട്
സന്തോഷേട്ട അള്ളുവല്ലെ വലുത് അവൻ വിജാരിച്ചാൽ എന്തും നടക്കും ഇതിലും ഇതിലും നല്ല നിലയിലെത്തിക്കട്ടെ🤲🤲🤲❤❤
ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
ഹായ് ചേച്ചി എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ നിങ്ങളുടെ ആഗ്രഹം പോലെ വീടിന്റെ പണികളൊക്കെ കഴിഞ്ഞു എത്രയും പെട്ടന്ന് അതിലേക് മാറാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰❤️👍🏻
അമ്മക്ക് സമാദാനം കിട്ടട്ടെ വീട്ടിൽ വന്നു കുറച്ചു കാലം ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
അമ്മയ്ക്ക് വേണ്ടി പ്രാർത്ഥന മാത്രമേ എനിക്ക് ചെയ്യാൻ പറ്റൂ അടുത്ത കീമോ കഴിയുമ്പോൾ അമ്മയെ സന്ധ്യ ചേച്ചിയുടെ വീട്ടിൽ കൊണ്ടുവരൂ അമ്മയ്ക്ക് പുറത്ത് ഫുഡ് ഒന്നും മേടിച്ച് അധികം കൊടുക്കേണ്ട ഇൻഫെക്ഷൻ ഉണ്ടാവും ഇൻഫെക്ഷൻ ആയാൽ കീമോ ചെയ്യാൻ പറ്റുകയില്ല മാതളനാരങ്ങ ജ്യൂസ് അടിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും കൗണ്ട് കൂടും
അല്ലാഹു പെട്ടെന്ന് അമ്മയുടെ അസുഖം ശിഫ ആക്കി കൊടുക്കട്ടെ ഞങ്ങൾ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്
എന്നും നല്ലതു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഞാൻ ഒരു ദിവസം വിളിച്ചിരുന്നു. എന്റെ മകളെ തിരുവനന്തപുരത്തു കൊണ്ടുപോയിരുന്ന കാര്യം പറഞ്ഞു. റുമൊക്കെ പൈസ കുറവിൽ കിട്ടിയോ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട്. ലൈക്കും ഷെയറും ഒക്കെ ചെയ്യാണ്.❤️❤️❤️❤️❤️
അമ്മയുടെ അസുഖം എളുപ്പം മാറട്ടെ
Amma varumbozhekum paniyellam theeran daivam anugrahikate🙏🏼🙏🏼🙏🏼
Taile super ammayumayi sugaye orupadu kalam eveettil thamassikkanam
Chechine enikk oripaad istam. Eppolum punjirikkunna mugam supper chechi
വിഷമിക്കണ്ട മക്കളെ അമ്മ സുഖമായി വരും❤ പിന്നെ എല്ലാവരും സഹായിക്കുന്നത് ഉള്ളവർ ഇല്ലാത്തവരെ സഹായിക്കണം സ്വന്തം സഹോദരങ്ങളായി കണ്ടിട്ടാണ് അവരൊക്കെ സഹായിക്കുന്നത് അതിൽ നാണക്കേടൊന്നും വിചാരിക്കണ്ട അമ്മയെ സ്വന്തം അമ്മയായി കാണുന്നതുകൊണ്ടുമാണ്❤ നിങ്ങൾക്ക് ഒരു വിഷമ ഘട്ടം വന്നപ്പോൾ സ്വന്തം സഹോദരങ്ങൾ സഹായിക്കുന്നു സന്തോഷും മറ്റുള്ളവരെ സഹായിക്കുന്ന മനസ്സുള്ളവനാണ് അത് വീഡിയോ കണ്ടാലറിയാം അങ്ങനെ പരസ്പരം സഹായിച്ചും സ്നേഹിച്ചും പ്രാർത്ഥിച്ചും നമ്മുടെ ഈ കൊച്ചു ജീവിതം ഇങ്ങനെ ജീവിച്ച് തീർക്കാമെടോ🙂 എല്ലാ വിധ നന്മകളും നേരുന്നു.❤❤❤❤
Ammakk vendi prarthikkarund. Bathroom tile super♥️👍🏻
എന്റെ ഇപ്പോൾ പൈസ ഉണ്ടാവുമ്പോ എന്തായാലും ഇടാം എന്നും വീഡിയോ കാണാറുണ്ട് കാണാൻ കാത്തിരിക്കാറുണ്ട്
അമ്മ പഴയ പോലെ തന്നെ ആരോഗ്യത്തോടെ തിരിച്ചു വരാൻ കഴിയട്ടെ 🙏🙏🤗❤️🥰🥰🥰❤️❤️
അമ്മ സുഖം പ്രാപിക്കട്ടെ വേഗം എന്റെ പ്രാർത്ഥന ഉണ്ട്
ഹലോ ഹായ് അപ്പുസേ വീടിന്റെ പണി വേഗം കഴിയട്ടെ അമ്മയുടെ അസുഖം വേഗം മാറട്ടെ എല്ലാത്തിനും നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲🤲🤲
അമ്മയുടെ അസുഖം വേഗം മാറി വരട്ടെ. അമ്മയുടെ ആഗ്രഹം പോലെ അമ്മക്ക് ഒരുപാട് കാലം പുതിയ വീട്ടിൽ നിങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. ബാത്‌റൂമിൽ ഇട്ട ടയിൽ സ് നല്ല ഭംഗി ഉണ്ട് ഷിജി ☺️
സമാധാനിക്കുമക്കളെ അമ്മ സുഖമായി എത്രയും പെട്ടെന്ന് തിരിച്ചു വരും എല്ലാ പ്രാർത്തനയും
ഞങ്ങളാൽ കഴിയുന്ന
സഹായം ചെറുതാണെ🙏🙏🙏ങ്കിൽ
പോലും നിങ്ങൾക്കെ ത്തിക്കും
അല്ലാഹുവിന്റെ സഹായം നിങ്ങൾക്കൊപ്പമുണ്ടക്കട്ടെ ❤❤❤❤
നിങ്ങളുടെ അമ്മക്ക് എത്രയും വേഗം അസുഖം സുഖപ്പെടാൻ . ദൈവത്തോട് . പ്രാർത്ഥിക്കാം
അമ്മക്ക് വേഗം സുഖമാവട്ടെ അമ്മയ്ക്ക് സ്വപ്നം വീട് ആണല്ലോ അത് വേഗം കഴിയട്ടെ'
❤
അമ്മയുടെ അസുഖം മാറാൻ ഈശ്വരനോട് പ്രാർത്ഥിക്കാം❤❤❤
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ദൈവം സുഖമാക്കിതരട്ടെ 😢🤲🤲🤲🤲🤲
അമ്മക്ക് എത്രയും പെട്ടെന്നു സുഖം ആകട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏❤️
ഇൻശാഅള്ളാഒക്കെ ശരിയാവും ദൈവം അനുഗ്രഹിക്കട്ടെ
അമ്മയയുടെ അസുഖം വേഗത്തിൽമാറട്ടെ 🤲🤲
Ammente asugam vegam sugamaum puthiya veettil santhoshathode kaziyum❤❤❤
യുട്രസ് റിമൂവ് ചെയ്‌താൽ പോരെ ഓവരിയും ഖ അമ്മയെ കൊണ്ടു യാത്ര വേണ്ട അമ്മക്ക് വീട് കാണിച്ചു കൊടുക്ക് ഫോണിൽ നല്ലമനസാണ് നിങ്ങളുടെ പ്രാർതിക്കമ്മ
യൂട്രെസ്സിന് പുറത്താണ് ഉള്ളത്
ബാത്‌റൂമിന്റെ ടൈൽസ് സൂപ്പർ.... 🤩🤩🤩അമ്മക്ക് ഈ വീട്ടിൽ സന്തോഷമായി ജീവിക്കാൻ കഴിയട്ടെ.... 🙏🙏🙏
ആമീൻ 🤲
Aameen
അമ്മ വേഗം സുഖം പ്രാപിക്കും ഭഗവാൻ കുടെയുണ്ട് .
Allahu rakshapeduthatte ammade asugam ethrayum petten maattitharatte.veed paniyetyrayum petten kazhiyatte kazhiyatte
എല്ലാം ശരിയാകും.. പ്രാർത്ഥിക്കാട്ടോ.. വീഡിയോ ഫുൾ കണ്ടു.. ലൈകും തരും... വേറെ മാർഗം ഇല്ല... 🙏🏻🙏🏻ok
അമ്മയുടെ അസുഖം വേഗം മാറി വീട്ടിലേക്ക് വരട്ടെ bagavane
Maasha allha ഒക്കെ ശെരിയാവട്ടെ 😊
അമ്മ വേഗത്തിൽ സുഖപ്പെട്ടു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️ വിഷമിക്കണ്ട അപ്പൂസ് ഹായ് കുറച്ചു കൂടി നേരത്തെ ആയിരുന്നെ ഇതിനുള്ള ട്രീറ്റ് മെന്റ് തുടങ്ങാമായിരുന്നു സാരമില്ല എല്ലാം മാറും 🙏🙏❤❤❤❤❤❤
എല്ലാം ശരിയാകും തരാൻ പ്രാർഥന മാത്രം
അമ്മേ ഒന്ന് കൃപാസനത്തിൽ കൊണ്ടുപോയി പ്രാർത്ഥിക്ക്
പരസ്പരം സഹായം ചെയ്തു സ്നേഹിച്ചും മൂന്നേറ്റ് പോവുക എന്റെ hass വീട്ടിൽ 2പേരാണ് ഈ അസുഖം
ഞാൻ അതാണ് പറഞ്ഞത് നിങ്ങൾക് viewers തന്ന പൈസ അമ്മയുടെ അവ്യശത്തിന് എടുക്കണം പിന്നെ യൂട്യൂബ് income വീട്പണിക്കും എടുക്കണം so നിങ്ങള്ടെ own effortil വീട് പണിയണം എന്തായാലും ഇത്രേം ആയില്ലേ 🙏🙏🙏God bless അമ്മുമ്മ ❤️🙏🙏prayers വേഗം മാറട്ടെ and ചേട്ടാ utreus എന്തുപറ്റിയാലും utreus removal ഓപ്ഷൻ എടുത്തൂടെ so എന്തായാലും dr ക്കു അറിയാലോ
അതിന് യൂട്രെസ് പുറത്താണ് problum😢
വിഷ.മി ക്കണ്ട ഷിജി, അമ്മക്ക് എല്ലാം എത്രയും പെട്ടന്ന് സുഖപെടാൻ ഞങ്ങളുടെയും പ്രാർത്ഥന യുണ്ട്
എല്ലാം ശരിയാകും 👍👍🤲🤲🤲
ഷിജി...അമ്മയുടെ അസുഖം മാറാൻ ഈശ്വര നോട് പ്രാർത്ഥിക്കാം അസുഖം മാറി അമ്മ വേഗം പുതിയ വീട്ടിൽ വരട്ടെ.. അമ്മ എത്ര കഷ്ട പെട്ടിട്ടുണ്ട്. പാവം.. ഇനിയുള്ള സമയം അമ്മ സന്തോഷ തോടെ പുതിയ വീട്ടിൽ താമസിക്കും. ഭഗവാൻ രക്ഷിക്കട്ടെ 🙏🏾🙏🏾
അമ്മക്ക് വേഗം സുഖമാവാൻ പ്രാർത്ഥിക്കാം, എല്ലാവർക്കും,, എനിക്ക് ഗൂഗിൾ pey ഇല്ല, നല്ല സപ്പോട്ട് ആണ് 👍🏼👍🏼🙏🏼🙏🏼
അമ്മക്ക് പുതിയ വീട്ടിൽ വന്നാൽ തന്നെ പാതി അസുഖം മാറും മനസിന് ഒത്തിരി സന്തോഷം ഉണ്ടാകും പിന്നെ ചികിത്സയും മരുന്നും കൂടി ആകുമ്പോൾ നല്ല ആരോഗ്യത്തോടെ ആയുസ്ഓട് കൂടിയും ഒത്തിരി കാലം സുഖമായി ജീവിക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏എന്നും അമ്മക്ക് വേണ്ടി സ്നേഹത്തോടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏❤️❤️❤️❤️
വിഷമിക്കരുത് എല്ലാം ശരിയാകും എല്ലാം ദൈവം കാണുന്നുണ്ട് 🙏🙏🙏🙏
Ammakk ethrayum pettenn sugavattee🤲🤲🤲
❤നിങ്ങളുടെ നല്ല മനസ്സാണ് എല്ലാം നന്നായി വരും
അമ്മക്ക് വേഗം സുഖമാവാൻ പ്രാർത്ഥിക്കാം. എല്ലാവർക്കും നല്ലതുവരട്ടെ
നിങ്ങൾ പറഞ്ഞത് 100 വട്ടം ശെരിയാണ് ഞാനും കരുതും എന്റെ ചാനൽ വിജയിച്ചിട്ട് എനിക്കും ഇതുപോലെ ചെറിയ സഹായങ്ങളൊക്കെ ചെയ്യണം ഞാൻ അത് എന്റെ മക്കളോട് പറയാറുണ്ട് പിന്നെ അമ്മയ്ക്ക് ടൈൽസ് ഒക്കെ ഇട്ട ഫോട്ടോ വിട്ടുകൊടുക്കാറില്ലേ നമ്മളെ അമ്മ സന്തോഷിക്കട്ടെ❤❤❤
രണ്ടു ടൈൽസും പൊളി 👍🏻
Ammayude asugamokke athrayum vegamm maran prarthikkunnund tto ok sariyakum
നല്ല mansullavera allahu kaivadiyilla 🥰
അല്ലാഹുവേ..
അമ്മ ക്കൊന്നും വരുത്തരുതേ
എല്ലാം ഷിഫയാക്കട്ടെ
റാ ഹത്തോടെ വീട്ടിൽ
കൂടാൻ ഭാഗ്യം ഉണ്ടാവട്ടെ
ആ കണ്ടു, കാഴ്ച്ച കാണാൻ കാത്തിരിക്കാണ്
എത്രയും പെട്ടെന്ന്
വീടുപണി പൂർത്തിയായി
വീട്ടിൽ അമ്മയെ
കൂടി കൂട്ടി സന്തോഷത്തോടെ നമുക്ക് താമസം ആരംഭിക്കണം
സന്തോഷ്,
അപ്പു , ഷിജി, സന്ധ്യയേച്ചി, സിന്ധുച്ചേ ച്ചി ഒട്ടും വിഷമിക്കാതിരിക്കൂ
ധൈര്യവും, പ്രാർത്ഥനയും മാത്രമായിരിക്കട്ടെ
നിങ്ങളോടൊപ്പം ഞങ്ങളെല്ലാരും ഉണ്ടുട്ടോ. ❤❤❤❤❤
ഒരു പേടിയും പേടിക്കണ്ട ഒകെ ശെരിയാവും ഇതുവരെ പടച്ചവൻ എത്തിച്ചിലെ ഇനിയും പടച്ചവൻ കൂടെ ഉണ്ടാകും നിങ്ങൾ എഎല്ലാകാര്യങ്ങളും ഞങ്ങളോട് പറയുന്നത് കൊണ്ട് എല്ലാ കാര്യത്തിലും ദുഹാ ചെയ്യുന്നുണ്ട് പടച്ചവൻ സ്വീകരിക്കട്ടെ അമ്മയുടെ രോഗം എത്രയും പെട്ടെന്ന് മാറ്റിതരട്ടെ ആരോഗ്യ വാതിയായി പുതിയ വീട്ടിൽ കളിയും ചെയുമായി ഒരുപാട് കാലം ജീവിക്കാൻ സർവ്വ ശർവ്വ ശക്തന്റെ അനുഗ്രഹിക്കട്ടെ 🤲
അമ്മയുടെ അസുഖം വേഗം മാറി വിട്ടിലെ വരട്ടെ
God Bless Amma❤❤
Sahayikan patathavar vedeo kand enkilum sahakarich ivark thangavuka❤❤❤❤❤
മുള്ളൻ ചക്ക നല്ലതാണ്.അത് പോലെ ഉറുമ്മൻ പഴം (മാതളം ) ജ്യൂസ് അടിച്ചു കൊടുക്കാം
ചേച്ചി മുള്ളൻ ചക്ക കിട്ടുകയാണെങ്കിൽ അമ്മയ്ക്ക് അതു കൊടുക്കുക അത് നല്ലതാണ് ക്യാൻസറിന്
Ammayumaayi puthiya veetil santhoshathode jeevikaan daivam anugrahikkattey
അമ്മേടെ അസുഖം വേഗം സുഖമാവട്ടെ
Shiji,Ammakumudikozhichilpedikkanda,peneedmudivarum❤asughammaranprarthikkunnu🙏🙏🌺🌺
ഇടക്കിടെ പപ്പായ, (ഓമകായ) അതു കൊടുക്കണം ബ്ലഡ് ഉണ്ടാകാൻ നല്ലതാ
Moley.chirikunna.face.nilanirthannam.njan.fourth.stage.ayirrunnu..eppol.okay.ayee.relax.moley.❤❤❤❤
പ്രാർത്ഥന മാത്രം 🙏🙏🙏🙏🙏❤️❤️❤️❤️
Ammak sugam avateyyy, in sha allah
സൂപ്പർ ഞാൻ വരും അവിടെ നിങ്ങളെ വിട്ട് കാണാൻ ❤
ഷിജിയുടെ സെലക്ഷൻ അടിപൊളി ആയിട്ടുണ്ട്
ഞങ്ങളെ വീടിന്റെ ടൈൽ ഇത് ആണ് ചേച്ചീ 👍👍
എന്തിനാ വീട്ടിലെ കാര്യങ്ങളൊക്കെ വീടുകളെ വിളിച്ചു പറഞ്ഞു രോഗമാണ് അതാണ് ഇതാണ് ഇതൊക്കെ നല്ലതാണ് നിങ്ങളെ മനസ്സിൽ തോന്നുന്നുണ്ടോ ഇങ്ങനെ പറയുന്നത് ഒരിക്കലുമില്ല... അറിയിച്ചു കൂട്ടാൻ ഒരു മാതൃക