ഞാൻ ജയിലിൽ പോവേണ്ടിവരുമോ| LEGAL NOTICE

Поділитися
Вставка
  • Опубліковано 21 вер 2021
  • #jbitv #jaiby #socialmediaanalysis
    Follow our instapage ❤️
    / jbitvofficial
    / jaibyjoseph
    • ചിലയാളുകൾ |Extremism O... Extremism
    The best way to contact me is by messaging on Instagram:
    / jbitvofficial
    @JBITv Vlogs
    / jbitvvlogs - Second Channel @JBITv Vlogs
    Article 19(1) (a) of the Constitution of India states that “all citizens shall have the right to freedom of speech and expression”. The philosophy behind this Article lies in the Preamble of the Constitution, where a solemn resolve is made to secure to all its citizens, liberty of thought and expression.
    --------------------------------
    under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education, and research. Fair use is a use permitted by copyright statute that might otherwise be infringing.”
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    FOLLOW ON INSTAGRAM
    / https
    ://www.clubhouse.com/@jaibyjbitv

КОМЕНТАРІ • 517

  • @teenatalks
    @teenatalks 2 роки тому +564

    Informative one Jaiby💯
    കുറച്ചു ദിവസങ്ങളായി ഈ വിഷയത്തെ കുറിച്ചും legal notice അയച്ചതിനെ കുറിച്ചും jaiby ഇൽ നിന്നും മറ്റു കുറച്ചു പേരിൽ നിന്നുമൊക്കെ അറിയാൻ കഴിഞ്ഞു. Jaiby ക്ക് കിട്ടിയ legal notice വൈകാതെ എനിക്കും കിട്ടും എന്ന് കരുതി.. എന്റെ address അറിയാത്തത് കൊണ്ടാണോ എന്നറിയില്ല ഇതുവരെ എനിക്ക് കിട്ടിയില്ല. ആദ്യമൊക്കെ ഒരു ആശങ്ക ആയിരുന്നു ഇതൊക്ക പ്രെശ്നം ആകുമോ. നമ്മളെ ഒക്കെ ഇത് ബാധിക്കുമോ എന്നൊക്കെ. എന്നാൽ ആ ആശങ്ക ഒക്കെ മാറ്റി ധൈര്യത്തോടെ മുന്പോട്ട് പോകാനുള്ള ധൈര്യം നൽകിയത് jaiby യെ പോലെ ഉള്ളവർ ആണ്. Personal grudge തീർക്കുവാൻ വേണ്ടി മറ്റൊരാളെ കുടുക്കാൻ ഉള്ള ഒന്നല്ലല്ലോ നിയമം. അത് കൊണ്ട് തന്നെ ഈ അയച്ചിരിക്കുന്ന legal notice പ്രസക്തമാണോ എന്നുള്ളത് ഒന്ന് ആലോചിച്ചാൽ മനസിലാകും. അവർ നിയമപരമായി പോകട്ടെ. നമ്മൾ കുറ്റം ഒന്നും ചെയ്യാതിടത്തോളം കാലം നമ്മൾ ശിക്ഷിക്കപ്പെടും എന്ന പേടി വേണ്ട.

    • @myselfneethu.
      @myselfneethu. 2 роки тому +16

      In solidarity with Jaby and anujith 💙

    • @ajinfrancis999
      @ajinfrancis999 2 роки тому +4

    • @user-rt1tk9sf2o
      @user-rt1tk9sf2o 2 роки тому +13

      ഈ ലീഗൽ നോട്ടീസ് ഒക്കെ ഒരു കോമഡിയാണ്, മറുപടി അർഹിക്കുന്ന ആളാണെങ്കിൽ ഒരു റിപ്ലേ നോട്ടീസ് കൊടുക്കണം സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം, ഈ പറയുന്ന റിപ്ലേ നോട്ടീസ് കൊടുക്കാൻ ഒരു അഡ്വക്കേറ്റിന്റെ അടുത്തും പോകേണ്ട ആവശ്യമില്ല, നിങ്ങൾക്ക് തന്നെ കൊടുക്കുകയും ചെയ്യാം,
      ഇതെക്കെ വെറും കോമഡിയാണ്,😀😀

    • @aswathykrishnas8312
      @aswathykrishnas8312 2 роки тому +3

      Hii...fan here...🖖🏿

    • @takethenextstep3017
      @takethenextstep3017 2 роки тому +17

      ടീനക് കിട്ടാത്തതിന്റെ കാരണം ഞൻ പറയാം... അവർ അവരുടെ ചാനലിൽ ഇടക് ഇടക് parayunn കെട്ടില്ലേ.. ഞൻ ഒരു പെണ്ണല്ലേ എന്നോട് ഇങ്ങനെ ചെയ്യാമോ.. അവരുടെ വിചാരം പെണ്ണുങ്ങൾക് എന്തോ spl consideration വേണം എന്ന.. അതാ ടീനക്ക് തരാത്തെ

  • @Sreejarnair-mv3ot
    @Sreejarnair-mv3ot 2 роки тому +192

    ഓഹ് ചേട്ടന്റെ അഭിപ്രായത്തിനു അമ്പത് ലക്ഷമേ. Rich rich 😄

  • @ambili23
    @ambili23 2 роки тому +113

    സ്വർഗത്തിൽ നിന്നൊക്കെയാ ഇപ്പൊ legal notice വരുന്നെ... ☺️

  • @sajienms
    @sajienms 2 роки тому +144

    സ്വർഗ്ഗപുത്രിക്ക് ഇതൊന്നും മനസ്സിലാവില്ല. ബട്ട് ഞങ്ങൾക്ക് ലീഗൽ നോട്ടീസിനെ പറ്റി കുറച്ചു അറിവ് ലഭിച്ചു. 🙏

  • @user-mm7yo3xq5f
    @user-mm7yo3xq5f 2 роки тому +426

    എന്റെ പൊന്ന് മക്കളേ...
    ഇനി ഇത് കണ്ട് ആരും ആ സ്വർഗത്തിൽ പോയി വിമർശിച്ചു ആ മാലാഖക്ക് ഇനിയും റീച്ചുണ്ടാക്കി കൊടുക്കരുതേ...
    പുള്ളിക്കാരി നന്നാവില്ല.

    • @ammasrekha
      @ammasrekha 2 роки тому +43

      sathyam. aha channel report cheythu kuzhanju

    • @theakashboi8308
      @theakashboi8308 2 роки тому +4

      Point bro!

    • @hamdas7751
      @hamdas7751 2 роки тому +17

      ഇല്ല...ഹിമവൽ ചൈതന്യ സ്വാമി ജി 😁😁❤

    • @roberobert9229
      @roberobert9229 2 роки тому +5

      ഇല്ല സ്വാമി 😌😌😌🙏🙏🙏

    • @muhammedashkar.a8471
      @muhammedashkar.a8471 2 роки тому +3

      😆😆😂😂😂😂😆. Illa swamyeyyyy

  • @aswathijiju5250
    @aswathijiju5250 2 роки тому +83

    സ്വർഗ്ഗ താത്തയെ കൊണ്ട് ഒരു ഉപകാരം ഉണ്ടായി, ലീഗൽ നോട്ടീസ് നെ കുറിച്ച് അറിയാൻ പറ്റി... thank you.... thank you...

  • @roshnirl
    @roshnirl 2 роки тому +144

    എന്തോ ആരെയോ കുത്തി പറഞ്ഞ് പോലെ (അവർക്കത് മനസ്സിലാക്കാനുള്ള വിവരം ഇല്ലാത്തോണ്ട് പേടിക്കേണ്ട) 😌

  • @sree4101
    @sree4101 2 роки тому +56

    സ്വാർഗ്ഗത്തിലെ സ്ത്രീ :-സ്ത്രീ എന്ന് വിളിക്കാൻ പാടില്ല.
    Jbi bro :-അപ്പൊ ഞങ്ങൾ എങ്ങനെ വിളിക്കണം.
    സ്വർഗ്ഗത്തിലെ സ്ത്രീ :- എന്റെ പേര് പറയണം
    Jbi bro :- അത്‌ ശരിയാ പേര് പറഞ്ഞാൽ അല്ലെ strike കൊടുക്കാൻ പറ്റത്തുള്ളൂ അല്ലെ സ്ത്രീ എന്ന് പറഞ്ഞാൽ strike കൊടുക്കാൻ പറ്റില്ലല്ലോ. 😂😂

    • @parvathygirija
      @parvathygirija 2 роки тому +1

      I just had the same thought now 😅😅

  • @sudhak9383
    @sudhak9383 2 роки тому +101

    ആയ്യോാാ... ഞങ്ങൾ പേടിച്ചേ... മതിയോ പറുദീസ ആന്റി🙄😂 പിച്ചി മാന്തി എന്നൊക്കെ പറഞ്ഞു പോലീസ് സ്റ്റേഷനിൽ അങ്ങ് ചെല്ല്.. വിമർശനങ്ങൾ നേരിടാൻ വയ്യെങ്കിൽ അമ്മാതിരി സാധങ്ങൾ വന്ന് വിളമ്പാൻ നിക്കരുത്..
    Jaiby bro 👍🤍

  • @sabeenao.m7388
    @sabeenao.m7388 2 роки тому +160

    ആദ്യമായി അവരെ കൊണ്ട്‌ ഒരു ഉപകാരം ഇതാണ്.. അറിയാത്ത ഒരു കാര്യം വൃത്തിയായി അറിയാൻ പറ്റി🙏💖🤝 keep going sir👍

  • @manushyanmanu1918
    @manushyanmanu1918 2 роки тому +306

    ലെ മാലാഖ :ഞാൻ legal നോട്ടീസ് അയച്ചിട്ടുണ്ട്. കിട്ടിയില്ലേ????
    Jaiby :ഓ കിട്ടി. ഞാൻ അത്കൊണ്ട് ചപ്പാത്തി പൊതിഞ്ഞിട്ടുണ്ട് 😂😂😂😂

  • @lone_wolf_777
    @lone_wolf_777 2 роки тому +54

    500 രൂപ വക്കീലിന് കൊടുത്ത് 50 ലക്ഷം legal നോട്ടീസിലൂടെ ആവശ്യപ്പെട്ട താത്തയുടെ ബിസിനസ്സ് മൈൻഡ് ആരും കാണാതെ പോകരുത്.
    ഇതിലും നല്ലത് കട്ടപാരായുമായി കക്കാൻ ഇറങ്ങുന്നതല്ലേ😂

  • @Thejomation
    @Thejomation 2 роки тому +164

    *താത്തയാണോ അയച്ചത് 🤔 എന്തായാലും ലീഗൽ നോട്ടീസിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു 👏ഒരുപാട് പേ൪ക്ക് ഉപകാരപ്പെടു൦❤❤*

  • @nidhiladinesh
    @nidhiladinesh 2 роки тому +323

    "ജയിൽ ചപ്പാത്തി ഒരു വികാരം " നല്ല topic, എനിക്കിഷ്ടായി 😌.

    • @jbitv
      @jbitv  2 роки тому +59

      Poli alae

    • @eVil_7410
      @eVil_7410 2 роки тому +6

      @@jbitv yes

    • @nidhiladinesh
      @nidhiladinesh 2 роки тому +5

      @@jbitv athe athe nalla variety topic 😀

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +216

    jb ചേട്ടനു വന്ന leagel noticeനെ കോഴിക്കാട്ട case ആയി ഉപമിച്ച brilliance ആരും കാണാതെ പോകരുത്😂😂😂

  • @resmisanker
    @resmisanker 2 роки тому +94

    എങ്കിലും ലീഗൽ നോട്ടീസ് കൊണ്ട് ചപ്പാത്തി പൊതിയാൻ ഉള്ള ആ മനസ്സ്👍, അതും ജയിൽ ചപ്പാത്തി 😄
    എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു.🙏

  • @dwithin-pbevoy6056
    @dwithin-pbevoy6056 2 роки тому +75

    ഇരകളെ കച്ചവടം ചെയ്തു വലിയ ലാഭം ഇപ്പോൾ കിട്ടുന്നില്ല, viewers ൻ്റെ മനസ്സ് മാറിക്കാണും.. ഇപ്പോൾ marketable ആയി ഇതേ ഉള്ളു. Just business

  • @anamikaanilkumar9626
    @anamikaanilkumar9626 2 роки тому +69

    സ്വർഗ്ഗലോകത്തിൽ നിന്ന് വന്നതാണല്ലേ, but ഒന്നും അങ്ങിട്ടു വെടിപ്പായില്ല 🤣🤣
    ഏതായാലും Legal notice നെ കുറിച്ച് പറഞ്ഞുതന്നതിന് നന്ദിയുണ്ട് Jaiby ചേട്ടാ 🙌🙌🥰🥰🥰

  • @OUTSPOKENROAST
    @OUTSPOKENROAST 2 роки тому +25

    ആരോ: "പോയി.... വക്കീൽ ഫീസ്‌ പോയി...! ☹️"

    • @shilpavijay7490
      @shilpavijay7490 2 роки тому +3

      Outspoken😯😃❤️

    • @NanduMash
      @NanduMash 2 роки тому +2

      😁😁 ന്റെ.... ശരത് മാഷേ....

  • @anvdya
    @anvdya 2 роки тому +98

    ലെ സ്വർഗ്ഗം: അങ്ങനെ അതും കയ്യിന്ന് പോയി😢

  • @nandanak9813
    @nandanak9813 2 роки тому +231

    Viewers : kittiyo
    Swargam : illa chothichu vangichu
    😅😅

    • @4khl.
      @4khl. 2 роки тому

      Ara e swargam??🤔🤔

    • @nandanak9813
      @nandanak9813 2 роки тому +1

      @@4khl. mubis Paradise

  • @thatsinteresting7041
    @thatsinteresting7041 2 роки тому +162

    Legal notice അയച്ചു പേടിപ്പിക്കാൻ ശ്രമിച്ചതാ. ഒത്തില്ല 😂 #FreedomOfSpeech

  • @reshashejeer8314
    @reshashejeer8314 2 роки тому +108

    sarcasm👌😂😂😂
    'ജയിൽ ചപ്പാത്തി ഒരു വികാരം' മാസ്സ് മാസ്സ്.. 🔥

  • @zerolino
    @zerolino 2 роки тому +75

    മമ്മൂട്ടി ശ്രീനിവാസനോട് പറയുന്ന ഒരു dialogue ഇല്ലേ " ഒരു പ്രത്യേക തരം ജീവിതം ആണ്‌ ലെ" എന്ന, ഇത് കേട്ടപ്പോ അതാണ് ഓര്‍മ വന്നത് 😅

  • @mohan2074
    @mohan2074 2 роки тому +156

    ഒരു കാര്യം പറഞ്ഞത് സത്യമാണ്....പുള്ളിക്കാരത്തിയുടെ വരുമാന മാർഗമാണ് JBI TV ഇല്ലാതാക്കിയത് 🙏🙏😜😜

    • @eldorado4024
      @eldorado4024 2 роки тому +8

      paraisinte views kuranju lol

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 2 роки тому +10

      @@eldorado4024 porande ene poleulavar avarude channel dislikeum, reportum chaythu.

    • @rismajoseph281
      @rismajoseph281 2 роки тому +5

      Eyy allla 😏 to be very Frank , njnadhyatt ee penninte video kandath bcuz of him.... Ee penninte video yil ethra mathram toxicity undennaryaan

  • @murukeshbhavani3208
    @murukeshbhavani3208 2 роки тому +281

    സ്വർഗത്തിൽ നിന്ന് വന്നത് ഇതായിരുന്നു അല്ലേ, ശ്ശെ ഒത്തില്ല... എന്തായാലും ലീഗൽ നോട്ടീസിനെ കുറിച്ച് മനസിലാക്കി തന്നതിന് നന്ദി ബ്രോ....

    • @jbitv
      @jbitv  2 роки тому +74

      Namuk oru arivu koodi kitti 😄

    • @asnasharin1740
      @asnasharin1740 2 роки тому +5

      @@jbitv pinnalla😂

    • @anilsbabu
      @anilsbabu 2 роки тому +1

      @@jbitv Paradise lost..! ☺️

  • @krishnak4812
    @krishnak4812 2 роки тому +28

    നിങ്ങൾ നിയമപരമായി നീങ്ങിയിരുന്നില്ലെ. അത് എന്തായി? അവർക്കെതിരെ നിയമനടപടികൾ ഒന്നും ഇല്ലേ. അവർ ദിവസം കഴിയുന്തോറും കൂടുതൽ വിവരക്കേടുകൾ പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്.

    • @jbitv
      @jbitv  2 роки тому +14

      നമുക്കു നോക്കാം. ന്യായമായി ഒരു explanation കേരള പോലീസ് അവരോടു ചോതിച്ചിട്ടുണ്ടാവും😅.

  • @nilanilas502
    @nilanilas502 2 роки тому +259

    ഇനി സ്വർലോകത്തിന്റെ അടുത്ത വക്കീൽ നോട്ടിസ് ഉടനെ കിട്ടിക്കോളും കോഴിയെയും കോഴിക്കാട്ടത്തെയും അപമാനിച്ചു എന്ന് പറഞ്ഞിട്ട്. ജാഗ്രതൈ

  • @amalkrishna334
    @amalkrishna334 2 роки тому +8

    Jaiby bro,ഞാൻ നിങ്ങളുടെ fan ഉം അല്ല hater ഉം അല്ല...
    സ്വന്തം തെറ്റ് മറ്റുള്ളവരുടെതാക്കി മാറ്റുന്ന പക്ഷെ ആ സ്ത്രീയെ വെറുതെ വിടരുത്. Legal notice അവർക്ക് എതിരെയും അയക്കണം...അവർ ചെയ്ത എല്ലാ തെറ്റും അവർക്ക് മനസിലാക്കി കൊടുക്കണം.
    അല്ലെങ്കിൽ അവർ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കും.. പ്രതികരിക്കുന്നവർ പ്രതികൾ ആകും.

  • @__-vj9kn
    @__-vj9kn 2 роки тому +109

    കുല താത്ത വിചാരിച്ചു കൊറച്ചു cash ഉണ്ടെങ്കിൽ എല്ലാം തോന്നും പോലെ നടക്കുമെന്ന് 🙂.But അവർ അറിഞ്ഞില്ല... ഇവിടെ ഒരു കോക്കാച്ചീടെ വില പോലും കിട്ടില്ലെന്ന്‌ 😌😁.

    • @anamikaanilkumar9626
      @anamikaanilkumar9626 2 роки тому +5

      🤣

    • @sheziaysha3817
      @sheziaysha3817 2 роки тому +2

      Aaraa ayachht notice

    • @__-vj9kn
      @__-vj9kn 2 роки тому +38

      @@sheziaysha3817 മുന്നിലുണ്ട് പിന്നിലില്ല 🙂 , ബീമയിലുണ്ട് ആമയിലില്ല 🙂, നാസയിലുണ്ട് ഗാസയിലില്ല 🙂...ഇനി കണ്ടുപിടിച്ചോ😁😂.. ഇനി copyright തന്നിട്ട് എന്റെ വീട്ടിലോട്ട് എങ്ങാനും notice വന്നാലോ 😌😂

    • @sheziaysha3817
      @sheziaysha3817 2 роки тому +1

      @@__-vj9kn aah manassilaayi😄

    • @HAPPY-ki9xp
      @HAPPY-ki9xp 2 роки тому +1

      @@__-vj9kn 😂

  • @16sandrathomas93
    @16sandrathomas93 2 роки тому +56

    👏what an example sir ji

    • @jbitv
      @jbitv  2 роки тому +7

      ❤️❤️

  • @loki0918
    @loki0918 2 роки тому +95

    Jaiby chetta... Full support❤️
    Ithu case ayyalum nammal evide okke thanne ondu.... കടപ്പുറം ഇളകും 😏

    • @jbitv
      @jbitv  2 роки тому +18

      ❤️ bro 😄

    • @loki0918
      @loki0918 2 роки тому +3

      @VISHNU Unniz 😂😂😂

    • @neetzzzme
      @neetzzzme 2 роки тому +2

      @VISHNU Unniz 😂😂😂😂😂

    • @jasirsaif6634
      @jasirsaif6634 2 роки тому

      @VISHNU Unniz ninn kathum😂

  • @lathangikrishnan
    @lathangikrishnan 2 роки тому +139

    Actually, indirectly she gave you an opportunity to do another informative video in your channel. 😁

  • @kannurbuddy
    @kannurbuddy 2 роки тому +30

    ദൈവമേ ഇനി എനിക്കും വരുവോ🥺 ഇന്നും കൂടി സ്വർഗ്ഗത്തിലെ ഒരു video ഇട്ടതെ ഉള്ളൂ 😑

    • @anamika5077
      @anamika5077 2 роки тому +5

      your videos are very entertaining,especially your skits.keep going bro

    • @jbitv
      @jbitv  2 роки тому +12

      😄 Keep Going Bro. Avaru ithonum nirthoola. Cheyunath ellam nyayeekaranam illathath anennnu ariyam avark. But avaru victim card iraki ulla kali alaee?

    • @kannurbuddy
      @kannurbuddy 2 роки тому +1

      @@jbitv 😂😂
      nyayamaya vimasharanm polum avrk thangan pattilla
      especially avrude fans nu

    • @kannurbuddy
      @kannurbuddy 2 роки тому +1

      @@anamika5077 thank you 🥰

  • @user-by7yr8on3o
    @user-by7yr8on3o 2 роки тому +20

    ദയവു ചെയ്ത ഇനി അവിടെ പോയി ആരും അവർക്ക് റീച്ച് കൂട്ടല്ലെ. നമ്മുടെ സമൂഹം നന്നാവും എന്നു തോന്നുന്നില്ല _ ലോകം മുന്നോട്ട് കുതിക്കുമ്പോൾ നമ്മൾ ഏതെങ്കിലും മത പൊട്ടൻ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ അതിനു പുറകെയായി --ഉയർന്ന ജീവിത നിലവാരം മൂഞ്ചിയ ചിന്തിക്കാനുള്ള കഴിവ് - സത്യം പറഞ്ഞാൽ പൊട്ടക്കിണറ്റിലെ തവളകളെ പോലെ ___

  • @afsalofficial4126
    @afsalofficial4126 2 роки тому +45

    ലെ സ്വർഗം ; നിർത്തിയങ് അപമാനിക്കുവാ...
    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @devanandars2176
    @devanandars2176 2 роки тому +66

    Oru nimisham copyright strike nte next level aano ee karuthi🙄

    • @jbitv
      @jbitv  2 роки тому +46

      Next level ella eni athilum
      Thara level vallom expect cheytha mathi 😄

    • @devanandars2176
      @devanandars2176 2 роки тому +2

      @@jbitv 😄

    • @chandu368
      @chandu368 2 роки тому +1

      @@jbitv 😂😂

    • @anjus290
      @anjus290 2 роки тому +1

      @@jbitv 🤣🤣🤣

    • @runajamshi1790
      @runajamshi1790 2 роки тому

      @@jbitv 🤣🤣

  • @anamika5077
    @anamika5077 2 роки тому +84

    jaiby chettanu niyamam nannayi ariyam ennu avar arinju kanilla,pyavam:)

    • @jbitv
      @jbitv  2 роки тому +45

      ഇതൊക്കെ ചുമ്മാ. കൊറെ . നിർത്തീട്ടു പോവാൻ ഉള്ളതിന്. മനുഷ്യനെ ചൊറിയാൻ 😅

    • @anamika5077
      @anamika5077 2 роки тому +7

      @@jbitv athanne.keep going bro

    • @shanioabraham460
      @shanioabraham460 2 роки тому +20

      @@jbitv I don’t know why she is not understanding the legal problems in her videos. Nammal oru case koduthal pullikkari viyarkkandi verum. I think she is digging her own graveyard. Unnecessary aayi e topic ine sensationalize cheyyan nokkuva..

    • @anamika5077
      @anamika5077 2 роки тому +5

      @@shanioabraham460Content daridryam kondanu

    • @greenkeralam122
      @greenkeralam122 2 роки тому +3

      Paradise ഇതൊക്കെ കാണിക്കുന്നത് വെറുതെ അല്ല പഠിച്ചിട്ടാ padichittu🤣🤣🤣🤣🤣🤣

  • @dp1084
    @dp1084 2 роки тому +53

    ഈ വീഡിയോ സ്വർഗത്തിൽ നിന്നു കാണുന്ന ഒരാൾ ഹിഹിഹി ഒത്തില്ല 😬😬😂😂

  • @HiImKarthik
    @HiImKarthik 2 роки тому +72

    So happy to see you being strong here. We care for you Jaiby and we are with you no matter what ♥️👍

  • @nikhils8420
    @nikhils8420 2 роки тому +17

    അവരുടെ വീഡിയോസിന്റെ താഴെ പോയി ആരും വിമർശിക്കേണ്ട...... നന്നാവില്ല എന്ന് ശപഥം ചെയ്ത മനസാണ് 😠😠😠

  • @growlingminister2961
    @growlingminister2961 2 роки тому +36

    ഈ വീഡിയോ കാണുന്ന ലെ ഇത്താത്ത: ഹലെലൂയ സ്തോത്രം.
    Edit: അയോ അത് ഇവിടെ പറ്റിലലോ
    ലേ ഇത്താത്ത: പടച്ചോനെ ഞമ്മളെ കാത്തോളീ😂

  • @divya5426
    @divya5426 2 роки тому +9

    Le സ്വർഗ്ഗത്തിന്റെ മൊത്ത വ്യാപാരി : നന്നായി കൊനഷ്ടും മനുഷ്യത്വ വിരുദ്ധതയും വാരിവിതറുമ്പോൾ എന്നെ ഇങ്ങനെ criticize ചെയ്യുന്നത് എന്ത് കഷ്ടമാണ്.
    ഇങ്ങനെ ഉളുപ്പ് ഇല്ലാത്ത ഒരു സ്ത്രീ.

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +50

    പൊട്ടകിണറ്റിലെ തവളയോട് എന്ത് പറയാൻ ...ആണ് ചേട്ടാ

  • @siljan5717
    @siljan5717 2 роки тому +8

    👌👌ഞാൻ ആദ്യമായിട്ടാണ് കമന്റ്‌ ചെയ്യുന്നേ..videos എല്ലാം കാണാറുണ്ട്..കുറെ കാര്യങ്ങൾ നിങ്ങളിൽ നിന്നും മനസ്സിലാക്കാൻ പറ്റിട്ടുണ്ട്...thank you🤗

  • @nishavasudevan
    @nishavasudevan 2 роки тому +8

    Njan chirichu maduthu. How childish she is. How shallow it is. She thinks of youtube or legal system like kids complaining "sir enne avan pichi, avan enne konjanam kuthi" etc etc

  • @aswinphilip1484
    @aswinphilip1484 2 роки тому +20

    Now she be like:-"ഒത്തില്ല.....ഒത്തില്ല"

  • @aswani2934
    @aswani2934 2 роки тому +18

    പേടിപ്പിക്കാൻ നോക്കിയതാണ് പക്ഷേ ഫുൾ കോമഡി ആയിപ്പോയി😂

  • @alindianacious1300
    @alindianacious1300 2 роки тому +36

    That "പ....റ്റത്തില്ല" hit me different 😁😂😂😂😂

  • @greenkeralam122
    @greenkeralam122 2 роки тому +6

    ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ job ചെയ്തു ബോണ്ട്‌ sign ചെയ്താണ് കേറിയത്‌ but പ്രോപ്പർ salary കിട്ടാത്തത് കൊണ്ടും എടുക്കാത്ത ലീവ് എടുത്തു എന്ന് പറഞ്ഞു salary cut ചെയ്യുകയും ചെയ്ത ഒരു സാഹചര്യത്തിൽ എനിക്ക് റിസൈൺ ചെയ്യേണ്ടി വന്നു നഷ്പരിഹാരം കൊടുക്കണമെന്നും ബോണ്ട്‌ sign ചെയ്തതുകൊണ്ട് പോകാൻ പറ്റില്ലെന്നും പറഞ്ഞു എന്റെ ഭാഗത്തു ന്യായം ഉള്ളതുകൊണ്ട് എനിക്ക് leagal നോട്ടീസ് വന്നിട്ടും ഞാൻ പേടിച്ചില്ല.but എന്റെ ചില friends okke പേടിച്ചു ക്യാഷ് അങ്ങോട്ട്‌ കൊടുത്തു 😆, ആ നോട്ടീസ് ന്റെ പേരിൽ എനിക്ക് ക്യാഷ് കൊടുത്തില്ല ജയിലിലും കിടന്നില്ല 🤣🤣🤣🤣🤣

  • @sruthi8182
    @sruthi8182 2 роки тому +42

    നേരെത്തെ dump ചെയ്യാൻ വിളിച്ച ലോറി അവിടെ ഉണ്ടോ എന്ന ഇതും കൂടി അതിൽ എടുത്ത് ഇട്ടേരെ 🤭

  • @sujithpathiramkunnath5418
    @sujithpathiramkunnath5418 2 роки тому +19

    ലെ മജിസ്‌ട്രേറ്റ് -മേലാൽ ഇമ്മാതിരി 🔥ട്ട കേസുമായി ഈ വഴി വന്നുപോകരുത് 💃

  • @issacjohnson1997
    @issacjohnson1997 2 роки тому +6

    5000000 രൂപ ഒക്കെ. ബോധം അടുത്തൂടെ എങ്കിലും പോയിട്ടുണ്ടേൽ ഈ പരിപാടിക്ക് ബോധമില്ലായ്മ എന്നു എങ്കിലും വിളിക്കാമായിരുന്നു🤣🤣🤣🤣

  • @amrutha1699
    @amrutha1699 2 роки тому +19

    Sun Tzu അങ്ങൊരുടെ The art of war ൽ പറയുന്നത് to know your enemy, you need to become your enemy. Thumbnail ഒരു click bait ആക്കി അത് തന്നെ ആണോ ഉദേശിക്കുന്നത്?😋

  • @rejanichandran81
    @rejanichandran81 2 роки тому +41

    ഇത്താത്ത കാള പെറ്റുന്നു കേൾക്കുമ്പോ കയറെടുക്കുന്ന type ആണ്.

  • @NanduMash
    @NanduMash 2 роки тому +11

    ആണ്ടവാ.... ഇതൊക്കെയാണ് Legal Notice!!!
    നമുക്കും വരും ഓരോന്നോക്കെ... 😏😏
    ഈ ഭൂമിയില്‍ ഉള്ള കുശുമ്പും കുന്നായ്മയും ഒക്കെ ഉള്ള ' മനുഷ്യര്‍' അയക്കുന്നത്. 😪😪.
    എന്നാല്‍ ഇത് അങ്ങനെയാണോ!!
    അല്ലേയല്ല.....
    അങ്ങ് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു മാലാഖ അല്യോ.... ഈ മനുഷ്യന് Legal Notice അയച്ചിരിക്കുന്നത്!!! 😇😇
    സത്യത്തിൽ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇങ്ങനെ ഒരു അമൂല്യമായ Legal Notice വന്നു എന്ന് അറിഞ്ഞപ്പോള്‍........,
    കോട്ടപ്പള്ളി സുലൈമാനെ charge എടുത്തതിന്റെ മൂന്നാം ദിവസം ഐതിഹാസികമായ ഒരു സംഘട്ടനത്തിലൂടെ തറ പറ്റിച്ച S.I രാജേന്ദ്രന്റെ അടുത്ത് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് ഗോപാലകൃഷ്ണ പണിക്കർ,
    House Owner ഗോപാലകൃഷ്ണ പണിക്കർ പറഞ്ഞ ഡയലോഗ് ആണ്‌ എനിക്ക് ഓര്‍മ്മ വന്നത്,
    " നീ ഇത്ര മഹാനായ വിവരം ഞാൻ അറിഞ്ഞില്ല രാജേന്ദ്രാ..... "😂 😂 😅😅🤣🤣🤣🤣🤣🤣🤣🤣🤣

  • @anilkumarvg2360
    @anilkumarvg2360 2 роки тому +10

    അപ്പോൾ paradise താത്തക്ക് cash വേണം, അതിനുള്ള ഉഡായിപ്പ് ആണ് അല്ലേ.....
    .
    അവര് പറയുകയാ "സ്ത്രീ" എന്ന് വിളിച്ചു അവരെ ആക്ഷേപിച്ചു എന്ന്. ശെരിക്കും അവരെ സ്ത്രീ എന്ന് വിളിച്ചവർ സ്ത്രീകളെ അല്ലേ ആക്ഷേപിച്ചത്....????

  • @anilkc_12N
    @anilkc_12N 2 роки тому +5

    ഞാനും ആ ചേച്ചിയുടെ ചാനലിൽ കമൻറ് ചെയ്തിരുന്നു അപ്പൊ എന്നെ പോലീസ് പിടിക്കുമോ 😟 ഞാൻ ജയിലിൽ പോയാൽ ഞാനെങ്ങനെ എൻറെ ഫോൺ ഉപയോഗിക്കും 😃

  • @praseedapremkumar604
    @praseedapremkumar604 2 роки тому +25

    Vakkil rekshapettu 5 notice 😌😂🤣🤣

  • @reshmasurendran2722
    @reshmasurendran2722 2 роки тому +37

    Pedichu poyi 😅
    Glad that you used this to share useful information about legal notice 👍😊

  • @vrindaanandhu347
    @vrindaanandhu347 2 роки тому +92

    ഞാൻ പെട്ടന്ന് കരുതി സ്വർഗ്ഗത്തിൽ നിന്ന് അറസ്റ്റ് വാറന്റ് വന്നു എന്ന് 😅

    • @jbitv
      @jbitv  2 роки тому +55

      500 രൂപയ്ക്കു വാറന്റ് അയക്കാൻ പറ്റില്ല. അതിന് ഇതേ കിട്ടു

    • @jasirsaif6634
      @jasirsaif6634 2 роки тому +1

      @@jbitv 😂❤️

    • @thewhole891
      @thewhole891 2 роки тому +1

      @@jbitv 😂😂😂

    • @Sanchari_98
      @Sanchari_98 2 роки тому

      @@jbitv 😂

    • @nandanak9813
      @nandanak9813 2 роки тому

      @@jbitv 🤣🤣

  • @ebinageorge6101
    @ebinageorge6101 2 роки тому +20

    Anyway.. Jayil chappathi oru vikaram enna video pretheekshikunnu😌

  • @daphnesimon3255
    @daphnesimon3255 2 роки тому +7

    ചേട്ടോയ്.. ഈ പറഞ്ഞതൊക്കെ പൊക്കി പിടിച്ചു ഇറങ്ങിയിട്ടുണ്ട്.. i respect law എന്നൊക്കെ dailogue അടിച്ചോണ്ട്.. അത് കണ്ടപ്പോ കസബയിൽ മൊത്തം വഷളത്തരം കാട്ടി കൂട്ടിയിട്ട് മാസ്റ്റർ പീസിൽ മമ്മൂട്ടി I respect women ennu ഇടക്ക് ഇടക്ക് പറഞ്ഞു ബോർ ആക്കിയത് പോലുണ്ടായിരുന്നു.. attittude ഒക്കെ കണ്ടാൽ ചിരിച്ചു ചാകും.. 🙊🙊🙊🙊

  • @queenofheart2406
    @queenofheart2406 2 роки тому +27

    നോട്ടിഫിക്കേഷൻ വന്നു അപ്പോഴേ ഇങ് പോന്നു 😌

    • @jbitv
      @jbitv  2 роки тому +3

      ❤️😄

  • @mvsachin9224
    @mvsachin9224 2 роки тому +26

    മൂഢ സ്വർഗ്ഗത്തിലെ താത്ത & ഫാൻസിനു ith ആഘോഷരാവ് 😆😆

  • @anamika5077
    @anamika5077 2 роки тому +12

    Aarum ini ithu kandu aa channelil poyi comment ittu avarde reach koottalle please...

    • @jbitv
      @jbitv  2 роки тому +3

      Very correct

    • @nilanilas502
      @nilanilas502 2 роки тому +2

      ഞാൻ ഇടുന്നകമന്റ് പലതും മുക്കി അതോടെ ആ പരിപാടി നിർത്തി

  • @vysakh159
    @vysakh159 2 роки тому +9

    ഇത്ര ക്രൂരൻ ആവരുത് മാഷേ … ഇതിലും ബേധം ഒരു കത്തി കൊണ്ട് കുത്തി കൊല്ലായിരുന്നില്ലേ ഞങ്ങടെ നരകത്തെ

    • @jbitv
      @jbitv  2 роки тому +2

      😄

  • @anju5124
    @anju5124 2 роки тому +11

    This is brave. 🤝
    Thank you so much for this informative video.

  • @anaghasuresh1396
    @anaghasuresh1396 2 роки тому +10

    അപ്പൊ ശരി... കാവിലെ പാട്ടുമത്സരത്തിനു കാണാം. 🏃🏽‍♀️

  • @Ladymade_by_rekha
    @Ladymade_by_rekha 2 роки тому +22

    ആരാ legal notice ayache.. എന്തായാലും കിട്ടണ്ടവർക്ക് നന്നായി കിട്ടി 😄... Legal notice nekurich oru clear ഐഡിയേം kitti 🥰

  • @VBkarthika
    @VBkarthika 2 роки тому +10

    അങ്ങ് സ്വർഗ്ഗത്തീന്ന് ഒരു വക്കീൽ നോട്ടീസ് വരാന്ന് വച്ചാ... ഒരു ഗമയൊക്കെ ആവാം 😎....
    തമ്പ്നെയ്ൽ കണ്ടപ്പോ ഞങ്ങൾ Subscribers ജയിലിലേക്ക് ഒരു ധർണ്ണ നടത്തേണ്ടി വരുംന്ന് വിചാരിച്ചു... പെട്രോളിൻ്റെ വില ആലോചിച്ചിട്ട് മാത്രമാണ് വീഡിയോ കണ്ട് കഴിഞ്ഞിട്ട് വാങ്ങാം എന്ന് കരുതിയത്... കേരളവും സ്വർഗ്ഗവും ഒക്കെ കത്തിക്കാൻ... 😂

  • @anjalianilkumar0000
    @anjalianilkumar0000 2 роки тому +27

    കോളടിച്ചല്ലോ jaiby ചേട്ടാ സ്വർഗത്തിൽ നിന്നൊക്കെയാണല്ലോ ലീഗൽ നോട്ടീസ് കിട്ടുന്നേ 😂😂😂

  • @dweepikaananth4072
    @dweepikaananth4072 2 роки тому +9

    Actually this vedio is informative 😅👌 it's good that u respond this way

  • @SHRUTHY_
    @SHRUTHY_ 2 роки тому +6

    Thank you Jaiby chetta..leagal notice നെ കുറിച്ചു detailed vedio ചെയ്തതിൽ... നാളെ ഒരു സമയത്ത് നമ്മളുടെ ഭാഗം തികച്ചും നിയമപരമായിട്ടുള്ളത്‌ ആണെങ്കിൽ നമുക്ക് ഇതിനെ പേടിക്കണ്ടാലോ 🙌🙌

  • @NanduMash
    @NanduMash 2 роки тому +6

    സുഹൃത്തുക്കളെ..., ദയവ് ചെയത് നിങ്ങൾ ആ ചാനലില്‍ പോയി വെറുതെ നിങ്ങളുടെ സമയം waste ആക്കി comment ചെയ്യരുത്.
    ഒന്നുകില്‍ ആ സ്ത്രീ ( സ്ത്രീയെ ഞാൻ സ്ത്രീ എന്ന് തന്നെ വിളിക്കും. ഇനി ഇതിന്റെ പേരില്‍ Legal Notice കിട്ടിയാലും പ്രശ്നമില്ല) ഒന്നുകില്‍ ആ comment delete ചെയ്യും, നിങ്ങളെ block ചെയ്യും. അതിൽ കൂടുതൽ ഒന്നും ആ
    മഹിളമണിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ട.
    Better ഒരു കാര്യം, അവരുടെ subscribers നോട് പറയുക.
    100 ഇല്‍ ചിലപ്പോൾ 98 എണ്ണവും അവരെ പോലെ ആയിരിക്കും, അതിൽ സംശയം ഇല്ല. 🤣 🤣 🤣 🤣 🤣 🤣 🤣 🤣 🤣 🤣 🤣 എങ്കിലും ബാക്കി 2% പേർ ഒന്ന് മാറി ചിന്തിക്കുന്നു എങ്കിൽ അത് നല്ലത് അല്ലെ??.
    ആ പ്രമുഖ തന്റെ comment box off ചെയ്യുന്ന വരെ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ എന്ന് കൂടെ പറഞ്ഞ്‌ കൊള്ളട്ടെ.

  • @athiratb8079
    @athiratb8079 2 роки тому +13

    നഷ്ടപരിഹാര തുക പുട്ട് അടിക്കാനല ഇനിയും തിന്മ ക്കെതിരെ ശബ്ദമുയർത്താനാണ് ആ മനസ്സാരു൦ കാണാതെപോകരുത്.😪

  • @albertjoe717
    @albertjoe717 2 роки тому +8

    Bro...parayathe kure karyangal paranju... Better than a comedy show.. Really njoyed... ✌✌✌✌😆😆😆

  • @najmamuhammedch
    @najmamuhammedch 2 роки тому +7

    Immaturity had a face and I saw it on paradise 🌚

  • @sharathkp9093
    @sharathkp9093 2 роки тому +13

    പാരഡിസ് താത്ത ഒരു ബിസ്മയം തന്നെ..ടോക്സിറ്റിക്കു ഒരു മുഖം ഉണ്ടെങ്കിൽ അത് ആ താത്തയുടെ മുഖം ആണ്.. അവള് ചെയ്യുന്ന വീഡിയോ പോലെ,അവളെ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുന്നു..!!

  • @sandeepsobha
    @sandeepsobha 2 роки тому +15

    Very useful video brother 👌😍✌️👏🏿

    • @jbitv
      @jbitv  2 роки тому +1

      ❤️😄

  • @harishmahari957
    @harishmahari957 2 роки тому +85

    തമ്പ്നൈൽ കണ്ട് പേടിച്ച് പോയി🙂

    • @jbitv
      @jbitv  2 роки тому +32

      Oru sugam 😅

    • @__-vj9kn
      @__-vj9kn 2 роки тому +7

      @@jbitv ഒരു മനസുഖം . ല്ലേ 🙂😂👍

    • @santhi8707
      @santhi8707 2 роки тому

      @@jbitv chumma oru click bait alle 😀

    • @vyshakpoly3013
      @vyshakpoly3013 2 роки тому +1

      Erikate oru pewer

    • @__-vj9kn
      @__-vj9kn 2 роки тому +6

      @@immoralpolice9900 അതേ നാൻ തിരുമ്പി വന്താച് 🙂😌

  • @reshmat.m420
    @reshmat.m420 2 роки тому +18

    Poli Sanam💥🔥

  • @letshope6834
    @letshope6834 2 роки тому +8

    Ohh agane adhyamayit aa sthreeye kond 4 perk oru gunam kittii. Legal noticene kurich sariyaya karyagal ariyan patti..

  • @kaveriani5275
    @kaveriani5275 2 роки тому +19

    Useful information bro👏🏼

    • @jbitv
      @jbitv  2 роки тому +3

      ❤️❤️😀

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 роки тому +4

    Jbi bro 50 ലക്ഷം ഒരു വെള്ള കടലാസ്സിൽ എഴുതി അയച്ചു കൊടുത്തേര് ചേച്ചി അതും വിശ്വസിച്ചോളും

  • @3DFamilyVlogs
    @3DFamilyVlogs 2 роки тому +4

    Informative Video Jaiby👌🏻ഇങ്ങോട്ട് ചൊറിഞ്ഞു അങ്ങോട്ട് മാന്തി 😄😄

  • @anwarsherief1094
    @anwarsherief1094 2 роки тому +10

    Madham Paranju ethirkan nokki Avasanam sontham madathil ollaval teri paranjapam niruthi
    Ini avasanathe adavaa

    • @jbitv
      @jbitv  2 роки тому +6

      Nirthunnnu thonunillaa. Nirthiyalum avark thannae gunam

  • @vichnukoman
    @vichnukoman 2 роки тому +39

    പറുദീസ യില്‍ നിന്നും ഭീഷണി യോ?? 😜 🤭 Full support to you jb 😍

  • @kesss8708
    @kesss8708 2 роки тому +4

    ആരും പോയി അവരുടെ ചാനലിൽ പോയി comment ഇടാൻ നിൽക്കണ്ട.

  • @Happy-sf6xg
    @Happy-sf6xg 2 роки тому +6

    Le notice ayachayal right now :. Nk nthinte kedarunnu. 😬
    Bro ningl vere level. Nice aayit reply koduthu.✌🏼🤭🥰

  • @shestechandtalk2312
    @shestechandtalk2312 2 роки тому +4

    thanks for your valuable sharing... legal notice ne patti ariyaan vazhi orukkiya swargame.. nandri..:D

  • @shafisha9031
    @shafisha9031 2 роки тому +22

    പറദീസ താത്ത തന്നെ എഴുതി വിട്ടതാവും 😂

  • @Roamants
    @Roamants 2 роки тому +13

    Hi jaiby , ithinte marupadi matte swargathil varthillalo ..lo…alle😂😂😂..…. Truth is on your side Jaiby

    • @jbitv
      @jbitv  2 роки тому +7

      Avarippo vaale thoongi varum. Athanaloo business. Nirthi povan ullathinu ivark 😇

    • @Roamants
      @Roamants 2 роки тому +5

      @@jbitv evide nannavan.. .. so it will go on…….you keep rocking man… you are the best..

    • @shilpavijay7490
      @shilpavijay7490 2 роки тому

      Marupadi Vannittund.🥴

  • @nilamazha6432
    @nilamazha6432 2 роки тому +6

    വല്ലഭൻ പുല്ലും ആയുധം 🙌👌🏻❤️

  • @muhammadrahees7754
    @muhammadrahees7754 2 роки тому +6

    Swargathil ninn neritt letter kittaan tudangi alle??
    To next level 🔥

  • @sangeethahomosapiens
    @sangeethahomosapiens 2 роки тому +5

    Jbi powlichu 👌👌🔥🔥
    Mubi പരലോകം പ്ലിങ് 🤣🤣🤣

  • @ishoe7684
    @ishoe7684 2 роки тому +4

    Thumbnail കണ്ട ഞാൻ: ഹോ പേടിച്ചുന്നോ...ഞാൻ അങ്ങ് ഇല്ലാണ്ടായി😅😅...എന്തായാലും നല്ല informative video കണ്ട്😅😅

  • @user-rt1tk9sf2o
    @user-rt1tk9sf2o 2 роки тому +2

    ആ ലീഗൽ നോട്ടീസ് എന്തെങ്കിലും പ്ലാറ്ഫോമിൽ പോസ്റ്റ് ചെയ്യുവാണെങ്കിൽ വായിച്ചു ഞങ്ങൾക്കും ചിരിക്കമായിരുന്നു,

  • @NadakkalTharavadu
    @NadakkalTharavadu 2 роки тому +3

    സ്വർഗം താത്ത കാരണം മാത്രം ഈ ചാനൽ പരിചയപ്പെട്ടവർ ലൈക്‌ അടിക്കുക

  • @Sun.Shine-
    @Sun.Shine- 2 роки тому +2

    Clickbait thumbnail ഈനു വച്ച ഇതാണ്, suspence ഉം information ഉം comedy ഉം drama ഉം എല്ലാം ഉത്തകുന്നൊരു സിനിമ/documentary കണ്ടിറങ്ങിയ feel 😂😂😂 ticket എടുത്തു നാട്ടിൽ വന്നത് എന്തായാലും പാഴായിന്നു പറഞ്ഞാൽ മതിയല്ലോ!