എർത്ത് പൈപ്പ് ആണോ നല്ലത്? എർത്ത് റാഡ് ആണോ നല്ലത്?

Поділитися
Вставка
  • Опубліковано 16 вер 2024
  • എർത്ത് പൈപ്പ് ആണോ നല്ലത്?
    എർത്ത് റാഡ് ആണോ നല്ലത്??
    • Earth installing in 3 ...
    • പഴയ db മാറ്റി പുതിയ db...

КОМЕНТАРІ • 33

  • @brilliantbcrrth4198
    @brilliantbcrrth4198 2 роки тому +2

    Earth pippil mannu touch cheyyan Padilla layer aayi compound or sand,charcol idanam

    • @Harisamaan916
      @Harisamaan916  2 роки тому +1

      Bro ഞങ്ങൾ ഇങ്ങനെയാണ് ഇടാറ് ഇതുവരെ കംപ്ലൈന്റ് ഒന്നും കണ്ടിട്ടില്ല എർത്ത് ഞങ്ങൾ ചെയ്യാറുണ്ട് ഒരു കുഴപ്പവും ഇല്ലല്ലോ മണ്ണ് എന്തായാലും എർത്തിങ്ങ് ടച്ച് ചെയ്യും bro 👍

    • @Harisamaan916
      @Harisamaan916  2 роки тому

      Bro ബ്രോ പറഞ്ഞപോലെ കരി കോമ്പൗണ്ട് ഇതൊക്കെ തന്നെ ഇട്ടാണ് എർത്തിംഗ് ചെയ്തിരിക്കുന്നത് പിന്നെ ആദ്യമൊക്കെ കോമ്പൗണ്ട് മാത്രം മണ്ണ് മിക്സിയുടെ ഇട്ടിരുന്നത് കോമ്പൗണ്ട് പാക്കറ്റിൽ മണ്ണും മിക്സ് ചെയ്ത് ഇടണം എന്നത് എഴുതിയിട്ടുണ്ടായിരുന്നു അതുകൊണ്ട് ഞങ്ങൾ അങ്ങനെ ചെയ്യുന്നത് 👍

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 2 роки тому +13

    ഇങ്ങനെ അല്ല എർത്ത് ചെയ്യുന്നത് , ഒരു പാനൽ ബോർഡിന് രണ്ടു എർത്ത് മതി, പൈപ്പ് 2.5 മീറ്റർ നീളവും , പൈപ്പുകൾ തമ്മിൽ 5 മീറ്റർ അകലം ഉണ്ടായിരിക്കണം, എർത്ത് പിറ്റിനു മുകളിൽ ഒരു ചേമ്പർ കെട്ടണം , ബിൽഡിംഗിൽ നിന്നും മിനിമം 1.5 മീറ്റർ അകലം ഉണ്ടായിരിക്കണം, എർത്ത് റീഡിംഗ് 5 ഓം , കൂടാൻ പാടില്ല, എർത്ത് കണ്ടക്ടർ (Copper or Wire) Conduit ന് ഉള്ളിൽ കൂടി ആയിരിക്കണം, മണ്ണിൽ കൂടി കൊണ്ട് പോകുമ്പോൾ 2 അടി താഴ്ചയിൽ ആവണം, രണ്ടു എർത്ത് തമ്മിൽ Conductor ഉപയോഗിച്ച് ബന്ധിപ്പിക്കണം, ഉപ്പ്, മണൽ, കരി, അല്ലെങ്കിൽ Earth Compound ഉപയോഗിക്കാം , Earth Road ആണങ്കിൽ അടിച്ചു താഴ്ത്തിയാൽ മതി, റീഡിംഗ് 5 hom , ഇടക്കിടെ നനച്ച് കൊടുക്കുക.

    • @Harisamaan916
      @Harisamaan916  2 роки тому

      Ok bro good information thank you😍

    • @Harisamaan916
      @Harisamaan916  2 роки тому +1

      Bro എർത്ത് റാഡ് അടിച്ചു താഴ്ത്തിയാൽ അഞ്ചു ഹോംസ് താഴെ കിട്ടുമോ?

    • @Harisamaan916
      @Harisamaan916  2 роки тому +1

      Bro വലിയ പാനൽ ബോർഡ് കണക്ഷൻ ഉള്ളടത്ത് അല്ലേ അങ്ങനെ ചെയ്യേണ്ടത് ഇവിടെ ആകെ 8 കണക്ഷൻ വരുന്നുള്ളൂ അതിലൊന്നും അധികം ലോഡ് ഒന്നുമില്ല അതുകൊണ്ടാണ് ബ്രോ ഞാൻ അങ്ങനെ ചെയ്തത്

    • @safaelectricalengineeringp4420
      @safaelectricalengineeringp4420 2 роки тому +2

      @@Harisamaan916അങ്ങനെ അല്ല. ഒന്നിൽ കൂടുതൽ കണക്ഷൻ ഉള്ള പാനൽ ബോർഡിന് രണ്ടു എർത്ത് വേണം. അഞ്ചോ അതിൽ കൂടുതലോ കണക്ഷൻ ഉള്ള പാനൽ ബോർഡിൽ BUSBAR CHEMBUR വേണം.
      പിന്നെ എർത്ത് റീഡിംഗ് എടുക്കുമ്പോൾ 5 hom ൽ താഴെ കിട്ടും എന്ന് ഉറപ്പു പറയാൻ പറ്റില്ല, കിട്ടിയില്ലെങ്കിൽ വീണ്ടും വേറെ എർത്ത് അടിച്ചു ഇതിലേക്ക് കണക്റ്റ് ചെയ്യണം എന്നാണ് നിയമം. (ഏത് രീതിയിൽ ഉള്ള എർത്ത് ആണെങ്കിലും)
      നിങ്ങളുടെ വർക്കിൽ KSEB കണക്ഷൻ നൽകുന്നതിന് ബുദ്ധിമുട്ട് ഒന്നും ഇല്ല, എങ്കിലും വർക്ക് എടുക്കുമ്പോൾ പരമാവധി ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക,
      Safety First,

    • @Harisamaan916
      @Harisamaan916  2 роки тому

      Ok bro 👍

  • @rajeeshmk131
    @rajeeshmk131 2 роки тому +1

    Layer by layer aayi vende earth set cheyyan.chiratta Kari alle vendathu.2 earthum thammil 5 meter minimum gap vende

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 8 місяців тому

    എർത്ത് പൈപ്പ് 5 മീറ്റർ Dista Se വേണ്ടേ

  • @ice5842
    @ice5842 2 роки тому +1

    ചേട്ടാ ഒരു doubt ഉണ്ട് വെള്ളം നനവ് eppozhum ഉള്ള ഇടത്ത് ഇതു് idanda അവശ്യം ഉണ്ടോ

    • @Harisamaan916
      @Harisamaan916  2 роки тому +2

      Bro compound ഇടുന്നത് നല്ലതാണ് വെള്ളം നനവ് ഉണ്ടെങ്കിൽ നല്ലതുതന്നെയാണ് എന്നാലും കോമ്പൗണ്ട് ഒരു പാക്കറ്റ് ഉപയോഗിക്കണം

    • @safaelectricalengineeringp4420
      @safaelectricalengineeringp4420 2 роки тому +2

      എർത്ത് റീഡിംഗ് 5 hom ൽ താഴെ ആണങ്കിൽ വേണ്ട.

    • @Harisamaan916
      @Harisamaan916  2 роки тому

      👍

    • @kunjumonbin
      @kunjumonbin Рік тому

      @@Harisamaan916 athe ennal alle a companykku panam kittu...nanavu undengil verum pipe adichu thazthiyaal mathi but earth resistance must be less than 5 ohm venam athu anu importent bakki okke verum niyamanoolamalakal mathram

  • @sajeerkollam6820
    @sajeerkollam6820 2 роки тому +1

    Veedinum ingane aano earthing cheyyunnath?

    • @Harisamaan916
      @Harisamaan916  2 роки тому +2

      ബ്രോ വീട്ടിലും ഇങ്ങനെ തന്നെയാണ് എർത്തിംഗ് ചെയ്യുന്നത്

    • @sajeerkollam6820
      @sajeerkollam6820 2 роки тому +1

      Veedinu ethra earth cheyyanam solarum koodi undenkil

    • @Harisamaan916
      @Harisamaan916  2 роки тому +2

      Bro വീട്ടിലെ എർത്ത് മിനിമം 2 വേണം സോളാറിന് വേറെ രണ്ട് എർത്ത് വേണം total 4 എർത്ത് വേണം

  • @prasobhcl4513
    @prasobhcl4513 2 роки тому +1

    Pipe earth distence 5 metet

    • @anoopanoop1896
      @anoopanoop1896 8 місяців тому

      അതൊക്കെ സ്റ്റാൻഡേർഡ്ആയിട്ട് ചെയ്യുന്നവർക്ക് പോരെ 🤣

  • @praveenc1680
    @praveenc1680 2 роки тому +1

    8 shop num oru 3 phase connection aano edukunathu

    • @Harisamaan916
      @Harisamaan916  2 роки тому +1

      അല്ല bro panel board കെഎസ്ഇബി കണക്ഷൻ കിട്ടണമെങ്കിൽ ഒരു ത്രീ ഫേസ് എന്തായാലും എടുക്കണം ഒരു ഷോപ്പിന് മാത്രം 8500 w ലോഡ് ഉള്ളത് അതുകൊണ്ട് അത് ത്രീഫേസ് സും മറ്റുള്ള ഷോപ്പുകൾ സിംഗിൾ ഫേസ് കണക്ഷൻ ആണ് ഉള്ളത് 👍

    • @safaelectricalengineeringp4420
      @safaelectricalengineeringp4420 2 роки тому +1

      @@Harisamaan916 അങ്ങനെ അല്ല, 5000W.ൽ കൂടുതൽ ലോഡ് ഉള്ള കണക്ഷൻ 3 ഫേസ് ആയിരിക്കണം, അല്ലങ്കിൽ 3 ഫേസ് ഉപകരണങ്ങൾ ഉണ്ടായിരിക്കണം, അല്ലാത്തപക്ഷം സിംഗിൾ ഫേസ് മതി, KSEB BUSBAR ലേക്ക് 3 ഫേസ് കണക്ഷൻ നൽകി ഓരോ ഫേസിൽ നിന്നും തുല്ല്യമായി കണക്ഷൻ നൽകും.

    • @Harisamaan916
      @Harisamaan916  2 роки тому +1

      ഇല്ല ബ്രോ ഞാനത് KSEB യിൽ ചോദിച്ചപ്പോൾ അങ്ങനെ തരില്ല എന്നാണ് പറഞ്ഞത് ആദ്യം ത്രീ ഫേസ് കണക്ഷൻ തന്നതിന് മാത്രമേ മറ്റുള്ള കണക്ഷൻ തരുമെന്ന് എന്നാണ് പറഞ്ഞത് ഇതിനുമുമ്പ് 12 കണക്ഷൻന്റെ അങ്ങനെയാണ് എനിക്ക് തന്നത് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് 👍

  • @musthafapv1067
    @musthafapv1067 2 роки тому +1

    👍👌🏻

  • @abdulazeez-mv6oq
    @abdulazeez-mv6oq Рік тому

    സൂപ്പർ.