வளர உபகாரம். நன்னி பரையுந்து. Thank you very much for this useful and informative video. I tried to grow pepper in Bangalore climate but failed. Hope this bush pepper will help me. God bless you.
Very interesting and detailed presentation. It is a new information for me that Bush pepper is not a particular trait, but developed by a change in the way of cultivation... Thank you...
paranj thudangiyappo... aa Shaily kandappo thanne thoniyathaa oru teacher classedukkum poleyundenn........ thanks teacher...itharamoru classeduthathinn... koottathil ente Ellaaa gurunaadhanmaareyum orkkunnu..... ad pole nammudeyokke Ellaaa nalla gurunaadhanmmaark vendi prarthikkukayum cheyyunnu....
good one! i live in Bangalore basically from Coorg, i cant understand malyalam, but it was new idea of growing a pepper spreading across planters.keep inspiring.
Chethan N C i am frm coorg. wth climbing pepper plant she is making bush pepper plant. frm small stem of climbing pepper plant she is making bush pepper plant. combination soil,sand,sagani (ratio is 2:1:1)
Wow.. Thank you so much for great innovative idea to grow Bush pepper, it's really helpful for thousands of people in many ways.. It's really a great idea for me.. Sure I will do this on my terrace whenever I settle down in India.. Thank you so much for your idea..
കുരുമുളക് വള്ളി നടാൻ ഏത് മാസമാണ് നല്ലത്, കാരണം ഞാൻ നട്ടത് ഉണങ്ങി പോയി, രണ്ടാഴ്ച മുൻപാണ് നട്ടത്,, പിന്നെ വിവരണം നന്നായിട്ടുണ്ട്, ഒരു പാട് നന്ദി ടീച്ചർ,,,
എന്റെ ഒരു സംശയം , ഇത് പടർന്നു കയറുന്നു വള്ളിയിൽ നിന്നാണല്ലോ മുറിച്ചത്,അപ്പോൾ ചട്ടിയിൽ നാട്ടാലും ഇത് പടർന്നു പോകില്ലേ? അതോ ചട്ടിയിൽ നട്ടാൽ ബുഷ് ആയി നിൽക്കുമോ
Listen carefully. It is well explained. Plant the branches and not the straight stem. I myself developed it around 25 years ago by accident. After some years I saw it in a tv show as some thing special. You can do it. Select only the branches .
ഞാൻ നാടൻ കുരുമുളകിൽ നിന്നും ചേച്ചി കട്ട് ചെയ്തത് പോലെ മുറിച്ചെടുത്ത് ചട്ടിയിലല്ലാതെ വെച്ച് പിടിപ്പിച്ചു പക്ഷെ അത് ഏതിൽ നിന്നാണോ കട്ട് ചെയ്തത് അതേ കുരുമുളക് വള്ളിയെപ്പോെല തന്നെ മുകളിലോട്ട് കയറി പോകുന്നു എന്താണ് പരിഹാരം
Pepper thekkan plant evide kittum home delivery cheyumo thangalude pepper ine kurichulla vivaranam use full aanu 👌💐 direct valiya potil vechal kooduthal process ozivakkamallo?
സഹോദര. ഇന്ത്യയിൽ ഉണ്ടാവുന്ന മുളക് വില ഇന്നത്തെ വില 360. രൂപ ഇന്ത്യ. പുറത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന മുളക് വില പോർട്ട് ചാർജ് അടക്കം 890 രൂപ വില ഉണ്ട്. നമ്മുടെ നാട്ടിലെ സദ്ധനതിൻ വില ഇല്ല അതാണ് സത്യം
Excellent video on bush pepper. I have planted a cutting of black pepper to make bush pepper plant. Two months have passed, but no sign of any new growth. the pot is in partial shade. watering daily. Please help.
Hallo friends
If you like our video please share it to your friends and relatives,if this video benefitted you..
Universe of Flora where will get Thailand jackfruit plant
Number please
Gnan Chennai la eniku or pepper plant courier chaiyan patto
super
Teacher, iam from Kollam, yenik kuttikurumulag plant kooduthel venam, how can you despstch from there. Pls inform
വളരെ നല്ല അവതരണം ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ thank you madam
മേഡം ഒരു അദ്ധൃപിക ആയതിനാലായിരിക്കാം ഇങ്ങിനെ കൄതൃമായിമായി വിവരിച്ചുതരുവാൻ സാധിക്കുന്നത്. ക്ളാസ്സ് സൂപ്പർ.
അഭിനന്ദനങ്ങൾ.
നന്ദി......തുടരുക.
It's a new information for me. We have allowed pepper plant to creep only on trees. Gr8 job👍.
അധികം വളർന്നു പോവാതെ തന്നെ വരുമാനം ഉണ്ടാക്കാൻ പറ്റുമെന്ന് കാണിച്ചു തന്നതിന് ഒരായിരം നന്ദി ♥️♥️♥️... താങ്ക്സ് മാഡം..
வளர உபகாரம். நன்னி பரையுந்து. Thank you very much for this useful and informative video. I tried to grow pepper in Bangalore climate but failed. Hope this bush pepper will help me. God bless you.
എനിക്ക് Bushpepper കൃഷി ഇഷ്ടമാണ് ചെറുതായി ചെയ്യാൻ തുടങ്ങി. ഈ വീഡിയേ എനിക്ക് കൂടുതൽ പ്രചോതനം നൽകുന്നു നന്ദി
എന്തിനാണ് സിസ്റ്ററെ ഡിസ് ലൈക്ക് ചെയ്യുന്നത് 🤔 എത്രയും valuable information തന്നതിന് നന്ദിയുണ്ട് 👍👌✌️😍
സത്യം
അത് അസൂയക്കാർ അടിക്കുന്നതാണ്
എവിടെയായിരുന്നു. കുറേയായല്ലോ. എന്നെ ടീച്ചർക്ക് മനസ്സിലായോ
ടെറസിലെ കൃഷിയിൽ നിന്ന് ലക്ഷങ്ങൾ ഉണ്ടാവില്ല .. എന്തിന് ഇൗ ഉടായിപ്പ് heading ??
Super teacher Ee vidhatthil bush pepper undaakunna tithi aadyamaan njaan kaanunnad . Thanks rekhapadutthunnu
നന്നായിരിക്കുന്നു ഒരുജോലിയും ചെയ്യാതെ വീട്ടിൽകുത്തിയിരുന്നു സീരിയൽ കാണുന്ന താതാമാർ കാണുക പ്രവാസികളെ ഒന്ന് മോചിപ്പിക്കുക പ്രവാസംമടുത്തു
പ്രവാസം മടുത്താൽ പ്രസവവും മടുക്കും
chathaalum serial vidulla
@@sajeesh29 yes ur crt but covid 19 kurach'mattam varuthanidayund'
ഇക്കാ തകർത്തു
Very interesting and detailed presentation. It is a new information for me that Bush pepper is not a particular trait, but developed by a change in the way of cultivation... Thank you...
നല്ലൊരു ഇൻഫർമേഷൻ നന്നായിട്ടുണ്ട് എല്ലാവർക്കും പ്രയോജനപ്പെടട്ടെ താങ്കളുടെ വീഡിയോ
prathish ottapalam entertainment media pvt u ppum mulalkum
Super teacher, well explained, Thanx.
Very good job, keep it up.
വളരെ നല്ല അവതരണം സഹോദരി ഇഷ്ടപ്പെട്ടു ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി അറിയിക്കുന്നു
I feel like sitting in classroom 😂😂 and awesome, simple presentation. Love it😍
Thank you
@@techflora how you manage the sound, channel is good
ua-cam.com/video/8llRuXfnMpk/v-deo.html
Nature's 🎵🎵 Music👆
Original Rain Sound….For peace and sound sleep.💤💤
താങ്കളുടെ വീഡിയൊ കാണാറുണ്ട് വളരെ ഉപകാരപ്രദം : നന്ദി :
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ.
Valare detail ayittu paranju thannu. Teacher class edukumpole thanna paranju thannu. Helpful vedeo. Thanks for vedeo
paranj thudangiyappo... aa Shaily kandappo thanne thoniyathaa oru teacher classedukkum poleyundenn........ thanks teacher...itharamoru classeduthathinn... koottathil ente Ellaaa gurunaadhanmaareyum orkkunnu..... ad pole nammudeyokke Ellaaa nalla gurunaadhanmmaark vendi prarthikkukayum cheyyunnu....
ചേച്ചി അടിപൊളി
വളരെ നല്ല അറിവുകൾ പകർന്നു തന്ന ടീച്ചർക്ക് നന്ദി പറയുന്നു...
ടീച്ചറിൽ നിന്നും എനിയും ഇതുപോലെ ലിളിതവും ഉപകാരപ്രധവുമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
കോളിബ്രെനം ഉണ്ടോ
thank you teacher,your narration is so pleasing and the detailing is so clear than others..
Super....wonderful teaching...thank u very much...may God bless u..
Sincere presentation...good teacher
കൃഷിയെ സ്നേഹിക്കുന്നവർക്ക്
നല്ല നല്ല പുതിയ അറിവുകൾ നൽകുന്നു നന്ദി നാട്ടിൽ വരൂംപോൾ ഉപദേശങ്ങൾ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു
കുവെെറ്റിൽ നിന്ന്
Yes,me also
എത്ര അഭിനന്ദിച്ചാലും മതിയാവുന്നില്ല : u Smart
Thank you so much
VERY GOOD ചേചീ.....ഇതതരം വീഡിയോകള് വളരെ ഉപകാര പ്റഥം.
good one! i live in Bangalore basically from Coorg, i cant understand malyalam, but it was new idea of growing a pepper spreading across planters.keep inspiring.
Chethan N C
i am frm coorg.
wth climbing pepper plant she is making bush pepper plant. frm small stem of climbing
pepper plant she is making bush pepper plant. combination soil,sand,sagani (ratio is 2:1:1)
Teacher phone number?
It is easy take side branch not the climbing stem.
Yes. You are right. Many persons in Bangalore speak Malayalam. But, cannot write and read.
Anthonymuthu Xavier you can learn Malayalam by listening to other Malayali s Then you can understand. It
Lissy
ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്ന
പോലെ,നല്ല അവതരണം മോളെ
വീടിനു വരുമാനവും,വീട്ടമ്മ മാർക്ക്
മാതൃകയും 🌹🌹🥰🥰🌹🌹
Lissy Raju
Thank you teacher..... well explained....
Your explanations are very precise. You are a good role model for all of us. Very well done, dear!
Good information. Thank you teacher
That's an awesome way to make, earnings I actually loged on to see your beautiful face since I missed it ☺, haven't seen you for quite some time
ഈ വീഡിയോ വളരെ ഇഷ്ടമായി, നന്ദി, നല്ല അറിവ് തന്നതിന്, thanks,,
Good presentation...also good idea...will try this....
നല്ല വീഡിയോ ആണ് തീർച്ചയായും like ചെയ്യുന്നു
വീഡിയോ വളരെ വളരെ ഉപകാരപ്രദമായി അഭിനന്ദനങ്ങൾ അവൾ
കാണാൻ വൈകി പ്പോയി...2021👍
Wow.. Thank you so much for great innovative idea to grow Bush pepper, it's really helpful for thousands of people in many ways.. It's really a great idea for me.. Sure I will do this on my terrace whenever I settle down in India.. Thank you so much for your idea..
Q
കുരുമുളക് വള്ളി നടാൻ ഏത് മാസമാണ് നല്ലത്, കാരണം ഞാൻ നട്ടത് ഉണങ്ങി പോയി, രണ്ടാഴ്ച മുൻപാണ് നട്ടത്,, പിന്നെ വിവരണം നന്നായിട്ടുണ്ട്, ഒരു പാട് നന്ദി ടീച്ചർ,,,
തൈ നട്ട ശേഷം 2-3 മാസം thanalath വച്ചാൽ മതി പിന്നെ മാറ്റി പ്ലാന്റ് ചെയ്താൽ മതി
@@fhgtfghgfg Suitable Direction
Your teaching is verynice ❤️❤️
Thank you sir
ഒരു സംശയം ആദ്യം തന്നെ ഒരു വലിയ ചട്ടിയിൽ നട്ടാൽ പോരെ പിന്നീട് ഇടക്കിടക്ക് ഗ്രോബാഗ് മാറ്റി കൊടുക്കേണ്ടല്ലോ
വളരെ നല്ല ഉപകാരപ്രധമായ വീഡിയോ എല്ലാം മനസ്സിലായി നല്ല അവതരണം ഈ വീഡിയോ വളരെ ഇഷ്ടമായി, നന്ദി
Good job madam
I am from maharashtra can you dub it in marathi,hindi,english so the idea can reach more people's
Check....Homely feel....u get sub titles in English
കുരുമുളക് മുട്ടോട് കൂടി മുറിച് നടുന്നതാണ് സാധാരണ കാണാറുള്ളതു .മുട്ടില്ലാതെ നടുന്ന പുതിയ അറിവ് തന്നതിന് നന്ദി .ഞാനും ഒന്ന് പരീക്ഷിക്കൻ പോകുവാ .
ഒരു ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ നിങ്ങൾ expalain ചെയ്തിട്ടുട്....
Very good explanation verygood
സംഭവം കൊള്ളാം.
പക്ഷെ ലക്ഷങ്ങൾ കിട്ടുന്നത് ഇതിന്റെ ചെടി വിൽക്കുന്ന ആൾക്കാർക്കായിരിക്കും.
കിട്ടും തുടക്കത്തിലല്ല. 500 മൂട് കായ്ക്കുന്നതാണ് എന്ന് കരുതുക എത്ര amount വരും മാസം? ക്യാഷ് ഉണ്ടാക്കാൻ പറ്റിയ മാർഗമാണ്
Ithinu Oru short cut undu...👍👍
Short cut...alla...Oru technology aanu😂😂
Chechi phone number onnu tharumo ? Oru karyam chodikkanund
@@ullianove151 short cut parju tha
9446668879
Valare nalla presentation.ee vilapetta arivu njagalkkai share cheythathinu nanni.thank you very much.
Please reply to the comment
ഒരു ചെടി എത്ര വര്‍ഷം വരെ കുരുമുളക് തരും..... എത്ര വര്‍ഷം കഴിഞ്ഞു പുതിയ തൈയ്യി വെക്കണം.
ഉപകാരപ്പെടുന്ന Post. Thanks lot.
Nice👍
വളരെ നല്ല അവതരണം ടീച്ചർ.
തൈകൾ വില്പനക്ക് ഉണ്ടോ ?..എത്ര രൂപയാണ് ഒരു ചെടിക്കു
Thanks a lot ...schoolil class edukmpole thanee paranju thannu May God bless you
ബുഷ് പെപ്പർ ചട്ടിയിലല്ലാതെ മണ്ണിൽ നടാൻ പറ്റുമോ
Yes 👍
Very nice..... mam... aap dikhti bhi sundar.....
You are great!
yes u r a teacher.........
ഇത് സാധാരണ കുരുമുളകിന്റെ കൊടി ano
ടീച്ചറെ വളരെ നന്നായിട്ടുണ്ട്... വളരെ ഉപകാരപ്രദമായി.... വലിയ ചട്ടിയിലേക്ക് മാറ്റുമ്പോൾ എന്തല്ലാം വളം ഇടണം...
എന്റെ ഒരു സംശയം , ഇത് പടർന്നു കയറുന്നു വള്ളിയിൽ നിന്നാണല്ലോ മുറിച്ചത്,അപ്പോൾ ചട്ടിയിൽ നാട്ടാലും ഇത് പടർന്നു പോകില്ലേ? അതോ ചട്ടിയിൽ നട്ടാൽ ബുഷ് ആയി നിൽക്കുമോ
Mother plant എന്നും കായ്കുന്നത് ആകണോ എന്ന് ഒരു സംശയം കൂടെ
ഇല്ല.. അതു കൊണ്ടാണ് കുറ്റികുരുമുളക് എന്ന് പറയുന്നത്
Padarilla chattiyil thanne nilku
Listen carefully. It is well explained. Plant the branches and not the straight stem. I myself developed it around 25 years ago by accident. After some years I saw it in a tv show as some thing special. You can do it. Select only the branches .
@@geo2060 Yes
Like your bush pepper video and presentation very good
Needed English subtitles
Check.... Homely feel...u get subtitles in English.
Thanks. Very informative. Well explained and demonstrated in clear voice.Highly inspiring video😊🙏
Super video
ഞാൻ നാടൻ കുരുമുളകിൽ നിന്നും ചേച്ചി കട്ട് ചെയ്തത് പോലെ മുറിച്ചെടുത്ത് ചട്ടിയിലല്ലാതെ വെച്ച് പിടിപ്പിച്ചു പക്ഷെ അത് ഏതിൽ നിന്നാണോ കട്ട് ചെയ്തത് അതേ കുരുമുളക് വള്ളിയെപ്പോെല തന്നെ മുകളിലോട്ട് കയറി പോകുന്നു
എന്താണ് പരിഹാരം
😯😯😯😯😥😥😥😥
Kareemnp7860 Kareemnp7860
Nice demo and valuable information mam
ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് ഞാനിന്നങ്ങട് തുടങ്ങി. കുറ്റിക്കുരുമുളക് തൈകൾക്കു വേണ്ടി മൂന്ന് തൈകൾ നട്ടു.
കഥ തുടരും
Veru vanno? Ipol status enthanu?
All the best
Enthaaayi
Enthayi sir...
Yedhayinam
Pepper thekkan plant evide kittum home delivery cheyumo thangalude pepper ine kurichulla vivaranam use full aanu 👌💐 direct valiya potil vechal kooduthal process ozivakkamallo?
ഇതിന്റെ ആളുകളാരും തന്നെ കുരുമുളക് ഉത്പാദിപ്പിച്ച് വിൽക്കാത്തതെന്താ? തൈകളാണല്ലോ എല്ലാവരും വിൽക്കുന്നത്.
കുരുമുളകിന് നിങ്ങളുടെ നാട്ടിൽ വിലയില്ലെ?
സഹോദര. ഇന്ത്യയിൽ ഉണ്ടാവുന്ന മുളക് വില ഇന്നത്തെ വില 360. രൂപ ഇന്ത്യ. പുറത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന മുളക് വില പോർട്ട് ചാർജ് അടക്കം 890 രൂപ വില ഉണ്ട്. നമ്മുടെ നാട്ടിലെ സദ്ധനതിൻ വില ഇല്ല അതാണ് സത്യം
Super Video 🎉
Mazhavellam veezhatha sthalathu vaykkano
വേരുകൾ വന്ന ചെടികൾ അവസാനം പറഞ്ഞ വലിയ ഗ്രോ ബാഗിൽ വയ്ചാൽ പോരെ
Super
Thanku for the clear information. God bless you .
Hii
How much time it will take to yielding
Hii...i have planted small bush pepper plant....when can i expect to get ....peppers
@@tanzeemhamza7961 ith evideya place
Good presentation and very informative. Thanks.
നിങ്ങളുടെ ഫാം എവിടെയാണ്?? , സന്ദർശിക്കണമെന്നുണ്ടായിരുന്നു,, , ഒന്ന് പറഞ്ഞു തരാമോ???
നല്ല വീഡിയോ എല്ലാം നന്നായി പറഞ്ഞു തന്നു
ഇതിൻറെ വളവും പരിപാലനവും ഒക്കെയായി ഒരു വീഡിയോ ചെയ്യാമോ
Mnmn Mnmn
Sure
@@techflora waiting
Excellent video on bush pepper. I have planted a cutting of black pepper to make bush pepper plant. Two months have passed, but no sign of any new growth. the pot is in partial shade. watering daily. Please help.
Pls call
ടീച്ചർ സൂപ്പർ
Well presentation
ടെറസിൽ നിന്ന് കൃഷി ചെയ്തു ലക്ഷങ്ങൾ സമ്പാദിക്കും ?? വെറുതെ തള്ളല്ലെ.. പ്ലീസ്..
Valarenalla വീഡിയോ എല്ലാം മനസ്സിലായി
Very much hard work
ഇതിനെ എപ്പോൾ സൂര്യ പ്രകാശത്തിലേക്ക് മാറ്റാം
മാറ്റാൻ പറ്റില്ലെ
അതിന്റെ വിവരം തരുമോ
Shade venam
Very nice 👍 it's been so easy for house wife project's.
Teacher , കവർ മാറി വയ്ക്കുബേൊഴും 2;1;1 എന്ന അളവ് തന്നയാണോ വേണ്ടത്.
Sandhya Eappen yes
നന്നായിട്ടുണ്ട്
Good video teacher
ഇത് ഏതാ ഇനം ? . ഏതെങ്കിലും കുരുമുളകിൽ നിന്നും തൈ ഉണ്ടാക്കിയാൽ ഇത്രയും yield കിട്ടോ ?
Karimunda..
Ella karmundayum illa selected karimunda only
AJ KL 7
Tech Flora അതല്ലേ പ്രശ്നം..ഈ സെലക്ട് ചെയ്യൽ.
വാങ്ങി അനുഭവിച്ചുകഴിഞ്ഞാണ് അറിയുന്നത് സെലക്ഷൻ മോശമായിരുന്നു എന്ന്.
50:50
ഭാഗ്യപരീക്ഷണം ആണ്.
എങ്കിലും പറയട്ടെ, വിഡീയോ ഉഗ്രൻ. കുറേപ്പേർ വാങ്ങും.
ആശംസകൾ👍
കണ്ടപ്പോൾ..
എനിക്കും ആഗ്രഹമുണ്ട്..
But I'm a poor selector. 😢
അനുഭവിക്കാൻ വയ്യ അതാണ്.
"കണ്ടതൊന്നുമേ സത്യമല്ലെന്നതും കണ്ടാലും തിരിയാ ചിലർക്കേതുമേ"
എന്ന് പൂന്താനം പറഞ്ഞത് എന്നെക്കുറിച്ച് തന്നെ!😊😊
Pratheep G Nayar tech flora എന്നുവച്ചാൽ എന്താണ് , നിങ്ങൾ എന്താണ് പ്രശനം കണ്ടത്
Chechi ellamkondum
Nalloru teacher thanne
Good avatharanam
seeds ഉള്ള Side Branch ൽ കുഞ്ഞു കുഞ്ഞു വേരു പോലുള്ളത് മുറിച്ചെടുത്ത് കുറ്റി കുരുമുളകായി വളർത്താ മോ ?
Yes
thank you
വളരെ മനോഹരമായി അവതരിപ്പിച്ചു നന്ദി
ഇത് നേരിട്ട ചട്ടിൽ നടന്നത് കൊണ്ട് എന്താ ക്കുഴപ്പം
Anoop Kj നേരിട്ട് ചട്ടിയിൽ നട്ടാൽ ഇടത്തരം പ്രായമായ തൈ എങ്ങനെ വിക്കും...... ചട്ടിയോടു കൂടി ചെറിയ തൈ വിൽക്കുമ്പോൾ വലിയ വില ആകും. .
Super.. Very informative 👍🏻👍🏻
ഇത് വേണമെന്നുണ്ട്..
എവിടെ കിട്ടും.?
Fasal Billiard's&Snooker fitter ,if you want to book from our farm just call from the number given at description.
Good
Tech Flora location evida..district???
Good 👍👍👍വിപണനം... ഒരു പ്രശ്നമല്ലെ?
നല്ല അവതരണം ടീച്ചർ
Amazing presentation... bhangiyayittundu.. avatharanathil orupaduperkku confidence pakarunnu... thank you.
Good information!!👍👌
Very ഗുഡ് ...നല്ല ക്ലിയർ ആയിട്ട് കാണിച്ചു ..വിശദീകരിച്ചു ..nize 🥰💫