2025ൽ പണംവാരിക്കൂട്ടുന്നനക്ഷത്രക്കാർ..കിരീടം വെക്കില്ല പക്ഷെ രാജാവിനെപ്പോലെ വാഴും..VARSHAPHALAM2025

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 75

  • @suseelavijayan8474
    @suseelavijayan8474 43 хвилини тому +2

    🙏🏻ഒന്നും കേൾക്കണ്ട,ഒരു കാര്യവും ഇന്ന് വരെ sariyayittill

  • @ReghunathanReghu-o5v
    @ReghunathanReghu-o5v 6 годин тому +7

    എല്ലാവർക്കും വേണ്ടത് അവവരുടെ നിത്യജീവിതത്തിൽ നല്ലശ്രദ്ധയാന്ന് വേണ്ടത്.

  • @sreekumarv1589
    @sreekumarv1589 5 годин тому +28

    എന്റെ പൊന്നു തിരുമേനി ഭരണി നക്ഷത്രക്കാരനായ ഞാൻ 2024മുതൽ ഇന്ന് വരെ സമാധാനം എന്തന്ന് അറിഞ്ഞിട്ടില്ല സാമ്പത്തികമായി തകർന്ന് ഒരു പരുവമായി ജൂൺ മുതൽ ഇനിയും കഷ്ടകാലമോ 😢🙏🏻

    • @Tkbijumon
      @Tkbijumon 3 години тому +1

      Bhai 47vayazhukazhiyanam chandran chowha rahau Kazhiyanam vyazhamvaranam 47 varum

    • @sreekumarv1589
      @sreekumarv1589 2 години тому

      എനിക്ക് 56ആയി

    • @balakrishnan.k.v2750
      @balakrishnan.k.v2750 41 хвилина тому

      ഭ രണി നക്ഷത്രത്തിൽ ഇനിയാരും ജനിക്കരുതെ അത്രയും അനുഭവിച്ചു

  • @josephta5860
    @josephta5860 9 хвилин тому

    my zodiac sign how to find out..? my star is karthika 3/4. commonly its coming IDAVAM rashi. but in English zodiac signs is said scorpion.. which one my .. ?

  • @babunm1765
    @babunm1765 4 хвилини тому +1

    Thirimni,satyam,para

  • @jothishmt5482
    @jothishmt5482 3 години тому +1

    Namaskaram thirumeni. Jothish Uthradam

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 29 хвилин тому

    തിരുമേനി കുറെ ആയി ഇത് കേൾക്കാൻ തുടങ്ങിയിട്ടു ഒന്നും കിട്ടിയില്ല നടന്നതുമില്ല കിട്ടിയത് കയ്യിൽ ഇരുന്നത് മുഴുവനായി പോയി കിട്ടി കുറെ കടവും മിച്ചം

  • @jayanthammadp989
    @jayanthammadp989 Годину тому

    നന്ദി തിരുമേനി 🙏🙏🙏

  • @nalinisivasankaran843
    @nalinisivasankaran843 8 годин тому +12

    എന്റെ നക്ഷത്രം വൃശ്ചികത്തിലെ മകം ആണ് ഈ നക്ഷത്രം ഏത് രാശിയിൽ ആണ് വരുന്നത് അറിയാൻ ആഗ്രഹം ഉണ്ട് ഗുരുനാഥ 🙏

    • @RadhamaniAyyappan
      @RadhamaniAyyappan 7 годин тому

      ഏതു മാസത്തിലെ മകമാണെങ്കിലും ചിങ്ങം രാശിയാണ്

    • @umadevip8314
      @umadevip8314 6 годин тому +7

      ചിങ്ങം.rasi

    • @manipmanip3169
      @manipmanip3169 6 годин тому

      Vruchikattil..makam..nakshtram..illaaaaaaa

    • @kalamohanan4898
      @kalamohanan4898 5 годин тому

      രാശി അല്ല മാസം ​@@manipmanip3169

    • @suresh.b.kbhagavathikulamb6195
      @suresh.b.kbhagavathikulamb6195 5 годин тому

      Chingam Rassi

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 6 годин тому +6

    ഹാ , എത്ര മനോഹരമായ പ്രവചനം...കൊതിയാവുന്നു 😂

    • @MadhuK-np1uo
      @MadhuK-np1uo 5 годин тому

      മധു കെ തിരുവാതിര 30 4 1973 🌹🙏🏻🙏🏻

  • @krishnav9057
    @krishnav9057 7 годин тому +4

    Sir
    How a person satisfied with money
    Engithing else

  • @joseakkarakkaran9408
    @joseakkarakkaran9408 2 години тому +2

    Jose John Punardham Aluva

  • @jothishmt5482
    @jothishmt5482 3 години тому +1

    Thirumeni Uthradam ethu rasil varum parayamo

  • @എന്റെലോകം-ദ8ണ
    @എന്റെലോകം-ദ8ണ 4 години тому +1

    29/10/1980..പുണർതം 4പിഎം രാശി പറയാമോ pls

  • @sreemohankumar4718
    @sreemohankumar4718 6 годин тому +7

    Mohan kumar pooyam. പ്രാർത്ഥന. വെറുതെ മോഹിപ്പിക്കരുത്. ജീവിതം മടുത്തു

  • @bindhuaravindhan2761
    @bindhuaravindhan2761 7 годин тому +5

    നമസ്കാരം തിരുമേനി🙏🙏🙏🙏

  • @radhakrishnaniyer9510
    @radhakrishnaniyer9510 Годину тому +2

    എന്റെ തിരുമേനി, ഒന്നും തോന്നരുത്, മകരം രാശിക്കാർക്ക് 2017ലോ മറ്റൊ ആരംഭിച്ച ഏഴര ശനി, ഒത്തിരി ക്ളേശങ്ങൾ അനുഭവിച്ച ശേഷം, 2025 മാർച്ച് അവസാനമാണ് തീരുന്നത്. ഇനി ദുരിതങ്ങൾ ഒന്നും ബാക്കിയില്ല, ഒരു പുരുഷായുസ്സിലെ ദുഃഖങ്ങൾ മുഴുവനും പേറിക്കഴിഞ്ഞു. കണ്ണീർ വറ്റി. ദയവു ചെയ്ത് ഇനിയും രാഹുവിന്റെ അപഹാരം, കേതുവിന്റെ ദോഷം, വ്യാഴത്തിന്റെ അലസത എന്നൊക്കെ പറഞ്ഞ് മനസിന്റെ സ്വസ്ഥത കളയരുത്. ചുരുക്കി പറയു. മകരം രാശിക്കാർക്ക് എന്നും പിച്ചച്ചട്ടി തന്നെ. ഒന്നുറപ്പാണ്, രാശികളിൽ ഏറ്റവും മോശം രാശി "മകരം രാശി", നാളുകളിൽ "അവിട്ടം". അനുഭത്തിൽ നിന്നാണ് ഇത് പറയുന്നത്. എന്റെ ജീവിതമാണ് അനുഭവം.

    • @anuchandpsanuchandps86
      @anuchandpsanuchandps86 Годину тому

      ഞാനും അവിട്ടം ആണ്. ശരി ആണ്. എന്റെയും അനുഭവം

    • @sreelekha6220
      @sreelekha6220 32 хвилини тому

      Sathyam njan thiruvonam ellam ketu thripthi ayi ini ennano avo oru nalla kalam

  • @jinibiju481
    @jinibiju481 5 годин тому +2

    Nandhakishor rohini12. 13.1997 4.16pm,.namitha punartham15. 3.2000 11.17am 2025engane ennu parayamo thirumeni🙏🙏joli. Vivaham life

  • @rakheshp.v438
    @rakheshp.v438 8 годин тому +3

    ❤❤❤❤

  • @thomasmathew6125
    @thomasmathew6125 51 хвилина тому +2

    മുഴുവനും ശരിയല്ലല്ലോ തിരുമേനി

  • @geethaprem841
    @geethaprem841 Годину тому +1

    കാര്യങ്ങൾ ഒരല്പം ചുരുക്കി വേഗത്തിൽ പറഞ്ഞാൽ കേൾക്കുന്നവർക്കു ഒരാശ്വാസം ആവും

  • @manipmanip3169
    @manipmanip3169 6 годин тому +4

    Ningalkkokke engane kazhiyunnu..maati maati parayaan

    • @sanikapavi9741
      @sanikapavi9741 Годину тому +1

      എന്നാലല്ലേ അവര്ക് cash കിട്ടൂ 🤣🤣🤣🤣🤣🤣

  • @subramaniant4273
    @subramaniant4273 Годину тому

    ജീവിതം ഉയർച്ചയും കഷ്ടതയും ഉണ്ടാകും.. മടുത്തു എന്ന് പറയരുത്.. മോഹൻ കുമാറെ...

  • @AnilKumar-kr5zc
    @AnilKumar-kr5zc Годину тому

    തിരുമേനി എന്റെ നാള് ചോതി എടവമാണ് വളരെ കഷ്ടപ്പാടാണ് പണിയൊന്നുമില്ലേ ഇപ്പോൾ നല്ല പണി വല്ലതും ശരിയാകുമോ

  • @prasad8689
    @prasad8689 3 години тому +2

    മനുഷ്യനും മനസ്സിലാകുന്ന എന്തെങ്കിലും ഒന്ന് പറഞ്ഞാ കൊള്ളാം

  • @girijagiri3703
    @girijagiri3703 7 годин тому +2

    🙏🙏🙏🙏🙏🙏

  • @jessyxavier1442
    @jessyxavier1442 2 години тому

    1963 January vishakam.2.30 pm Ethu rashi?

  • @sreemohankumar4718
    @sreemohankumar4718 6 годин тому +4

    തടസ്സങ്ങൾ വരുമ്പോൾ മനസ്സ് മടിച്ചു പോകുന്നു

  • @SreejithNair-m7x
    @SreejithNair-m7x 6 годин тому +4

    തിരുമേനി ഉത്രം മുക്കാൽ ഏതു രാശിയിൽ അന്നെന്നു ദയവായി പറഞ്ഞു തരണം 🙏🏼🙏🏼🙏🏼🙏🏼

  • @lissypeter1520
    @lissypeter1520 6 годин тому +2

    എന്റെ മൂത്ത മോൻ 1988 ഓഗ്സ്റ്റ് മാസം 8-തീയതി ആണ് ജനിച്ചത് മകയിരം ആണ് നക്ഷത്രം ഏത് രാശി ആണ് മോൻ

  • @bindhubindhu1729
    @bindhubindhu1729 9 годин тому +1

    🙏🙏🙏

  • @AnilKumar-ds8th
    @AnilKumar-ds8th Годину тому +1

    Namppoori മകര rasi Iipol ഏഴര ശനി അഡോ

  • @georgethomas-v1k
    @georgethomas-v1k Годину тому

    George Thomas Karthika medam 10

  • @Pqr771
    @Pqr771 5 годин тому +2

    Njan thulam rassi visagam ini anubhavikkan onnum illa asugam sambathika nashtam

  • @ShijinaSajith-m4q
    @ShijinaSajith-m4q 5 годин тому

    Namaskaram thirumeni
    Shijina rohini hasband sajith rohini hasband joli kittunnilla thirumeni grahanila ariyanamenundayirunnu
    Pattumo thirumeni

  • @mohananm7197
    @mohananm7197 Годину тому

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏🙏

  • @jothishmt5482
    @jothishmt5482 3 години тому +1

    Uthradam 1994 5.37

  • @mohandase7139
    @mohandase7139 7 годин тому +5

    Namaskaram. Thirumeny. Mohandas anizham😂😂

  • @RonnieTpg
    @RonnieTpg 5 годин тому

    Sunil thrikketta thirumeni prarthikane

  • @thomaspm559
    @thomaspm559 6 годин тому +1

    29 Thulam.

  • @ajitkgopalan1107
    @ajitkgopalan1107 42 хвилини тому

    Coconut buds 😂

  • @Ratheeshchandran-v1i
    @Ratheeshchandran-v1i 5 годин тому +1

    രതീഷ് കാർത്തിക

  • @mahadev9937
    @mahadev9937 6 годин тому +2

    HARA HARA MAHADEV

  • @r.rajeshmonikuttan4988
    @r.rajeshmonikuttan4988 Годину тому

    Ingane valichu.neetathedo......

  • @savinak2565
    @savinak2565 44 хвилини тому

    Kumbham 😒

  • @ThressiaAmma
    @ThressiaAmma 2 години тому

    Fake

  • @sathyanathr6195
    @sathyanathr6195 37 хвилин тому

    റബ്ബർ പോലെ വലിച്ചു നീട്ടാതെ ഉള്ള കാര്യം പറയെടെ

  • @krishnanthalakkaleveettil1571
    @krishnanthalakkaleveettil1571 Годину тому

    നന്ദി തിരുമേനി🙏🙏🙏

  • @krishnababubalannair8237
    @krishnababubalannair8237 3 години тому

    🙏🙏🙏

  • @Rinkuunni
    @Rinkuunni 4 години тому

    🙏🙏🙏🙏🙏

  • @sreedevipk7721
    @sreedevipk7721 Годину тому

    🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 34 хвилини тому

    🙏🙏🙏🙏🙏