ഈ വരികൾ കണ്ണടച്ചുകൊണ്ട് ഏറ്റുപാടിനോക്കൂ മീമിലേക്ക് ഒരു ഹിജ്‌റ പോവാം I ALLAH ALLAH I Sufi Song

Поділитися
Вставка
  • Опубліковано 7 лют 2025
  • #allah #allah #branthenn #QaranAngadeelVArum #uvais #uvaisulKaran #ellamThamaasha #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #shortvideo
    DIRECTION:AKK PONNANI
    ALBUM : MEMENNA RAHASYAM (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    SUNG : MANSOOR PUTHANATHANI
    DOP: ROOSI
    STUDIO: YARON MUNNAKKAL
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    CONNECT WITH US FACE BOOK ID
    www.facebook.c...
    INSTAGRAM ID-
    www.instagram....
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
    only womens OFFICIAL WHATSAPP GROUP LINK FOR JOIN :
    chat.whatsapp....
    For program booking : 📲 (80895 37534,+91 95267 53074)===
    الله الله الله الله (٢)
    നബിമാർകൾ വാഴ്ത്തും നൈനാർ മുഹമ്മദ്
    നാൽദിക്കും പുകഴ്ന്തവർ നാമം മുഹമ്മദ്
    നാഥൻ അഹദിന്റെ സിറെ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢))
    ജിബ്രീൽ പോട്ട്രും ജലാൽ മുഹമ്മദ്‌
    ജസൂലി പോട്ട്രും ജമാൽ മുഹമ്മദ്‌
    ഗസ്സാലി പോട്ട്രും കമാൽ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢))
    ഇറൈയവനെ കാണാൻ മിഹ്റാജ് മുഹമ്മദ്‌
    ഇഷ്ടം സിദ്ധീകും ഉമർക്കുള്ളിൽ മുഹമ്മദ്‌
    ഉസ്മാനും അലിയാരും പൊട്രും മുഹമ്മദ്‌
    ഖജ അജ്മീറിൻ ഇഷ്‌ക്കെ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢))
    ഉവൈസുൽ ഖർനീ തൻ ഉയിരേ മുഹമ്മദ്‌
    ഒളിവർ ബിലാലിന്റെ ധ്വനിയെ മുഹമ്മദ്‌
    ഉഹ്ദ് ബദ്റ് തലൈവർ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢))
    നാവിലെ എനിക്കും നാമം മുഹമ്മദ്‌
    നാൾ തോറും കൂറും കയറി മുഹമ്മദ്‌
    നാഗുര് ഏർവാടി നാടും മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢))
    നോട്ടത്തിലെല്ലാം നേട്ടം മുഹമ്മദ്‌
    തേട്ടത്തിലാകെ മദാദേ മുഹമ്മദ്‌
    ശംസുൽ ഉലമർ തൻ ലഹരീ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢
    ഖലമിൽ നിറയുന്ന നിറവും മുഹമ്മദ്‌
    കുറസീക്കലങ്കാരം ആഹാദിന്റാഹമ്മദ്
    മഖ്ധൂമുമാർക്കുള്ളിൽ മജ്ജ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢
    വെള്ളിപ്രകാശത്തിന് പിറകിൽ മുഹമ്മദ്‌
    മമ്പുറം തങ്ങളിലാകെ മുഹമ്മദ്‌
    പൂക്കോയ തങ്ങളും വാഴ്കെ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢
    നാവിൽ മുഹമ്മദ്‌ തസയിൽ മുഹമ്മദ്‌
    സീ എം മടവൂരിന് ഹാലും മുഹമ്മദ്‌
    വലിയുള്ള തൃപ്പനച്ചീലും മുഹമ്മദ്
    صلي الله عليه وسلم (الله الله الله الله (٢
    നഫ്സിൽ മുഹമ്മദ്‌ അൻഫാസിൽ മുഹമ്മദ്‌
    ഉടലിൽ മുഹമ്മദ്‌ ഉയിരിൽ മുഹമ്മദ്‌
    ഷൈഖത്തിപ്പറ്റക്കും മനമിൽ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢))
    കനവിൽ മുഹമ്മദ്‌ നിനവിൽ മുഹമ്ൽ
    ഉലകം മുഹമ്മദ്‌ ഉണർവിൽ മുഹമ്മദ്‌
    വലിയൻകോടുള്ള ഉമറിൽ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢))
    വിളിപ്പിൽ മുഹമ്മദ്‌ വാഴ്പ്പിൽ മുഹമ്മദ്
    കണ്ണീയത്തിന് കണ്ണും കരളും മുഹമ്മദ്‌
    മൗലാ കണ്ണ്യലാക്കും മുഴുവൻ മുഹമ്മദ്‌
    സ്വാലിഹ് മൗല കണ്ണൂർ സിറ്റി മുല്ലാ
    സ്വയമേ മറന്നാടി കൂടാൻ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢
    റബ്ബിന് ലിഖാഇന്ന് ഇഷ്‌ഖേ മുഹമ്മദ്‌
    മഹ്ശറിന്നതിപൻ മദീനമുഹമ്മദ്‌
    ജന്നത്തുൽ ഫിർദോസ്സിലേറാൻ മുഹമ്മദ്‌
    صلي الله عليه وسلم (الله الله الله الله (٢))
    ഖാദിരി ചിഷ്തി സഹ്‌റ വർദീ ക്കാകെ
    നക്ഷബന്ധി മാഷാഅയ്ഖ് കുല്ലും പ്പാകെ
    നാഥാ നിൻ നൂറിൽ കിടക്കാൻ മുഹമ്മദ്‌
    നീ നിന്റെ ഹുബ്ബാക്കി തീർത്ത മുഹമ്മദ്‌
    എമ്മിന്നും വഴിയായോർക്കേക്ക് മുഹമ്മദ്

КОМЕНТАРІ • 139

  • @Fidaharis-pnr
    @Fidaharis-pnr 5 днів тому +14

    നാവിൽ മുഹമ്മദ്‌ തസയിൽ മുഹമ്മദ്‌
    സീ എം മടവൂരിന് ഹാലും മുഹമ്മദ്‌
    വലിയുള്ള തൃപ്പനച്ചീലും മുഹമ്മദ്
    صلي الله عليه وسلم الله الله الله الله.....❤❤❤

    • @Fidaharis-pnr
      @Fidaharis-pnr 5 днів тому

      @user-tw5gy3mi2j തസ എന്നാൽ സ്ഥലം,ഇടം എന്നും അർത്ഥമുണ്ട്

  • @MuhammadKutty-b3c
    @MuhammadKutty-b3c 23 години тому +2

    കാവന്നൂർ സാദിക് ഉസ്താദിന്റെ ക്‌ളാസിൽ കേൾക്കണം ഈ സോങ്...
    വല്ലാത്തൊരു ഫീലിങ്ങാണ്....അറിയാതെ ഹബീബിൽ എത്തിപ്പോകും 🤲🤲🤲

    • @srmedia6201
      @srmedia6201 21 годину тому

      Innale കേട്ട്

  • @muhammedsiyad7838
    @muhammedsiyad7838 5 днів тому +26

    ഇഷ്‌ക് മജ്‌ലിസിൽ ഇത് പാടിയത് കേട്ടപ്പോ വല്ലാത്ത ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒന്നൂടെ കേൾക്കണമെന്ന് അൽഹംദുലില്ലാഹ് റബ്ബ് അതിന് തൗഫീഖ് തന്നു...❤ അല്ലാഹു ബർകത് ചെയ്യട്ടെ... എല്ലാ മഹാന്മാരുടെ നോട്ടവും പൊരുത്തവും നിങ്ങളിൽ ഉണ്ടാവട്ടെ.... അവരുടെ ഒക്കെ സഹായവും ഇടപെടലും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ....❤

  • @sananaja2849
    @sananaja2849 4 дні тому +6

    ഒരു സ്വപ്നം പോലെ തോന്നിപ്പോയി എനിക്ക് 😍😍😍നിങ്ങളെ പാട്ടുകളിലൂടെ എന്റെ ഹബീബിനോടും എന്റെ റബ്ബിനോടും ഉള്ള ഇഷ്കിൽ ഞാൻ അലിഞ്ഞു 😍😍😍😍അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @Sayi-sd9ib
    @Sayi-sd9ib 4 дні тому +8

    മാഷാ അള്ളാഹ്…🌹അറിയാതെ ഹബീബിൽ ലയിച്ചുപോയി, ഒരുവേള ഈ പാട്ട് അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഷിചുപോയി… 🥹നിങ്ങളെ സ്നേഹിക്കുന്നു അതിലേറെ എന്റെ ഹബീബിനെയും പ്രണയിക്കുന്നു ❤️❤️❤️

  • @Sayi-sd9ib
    @Sayi-sd9ib 5 днів тому +7

    മാഷാ അള്ളാ…വർണ്ണനകൾക്കദീതം 🌹🌹🌹

  • @Qariz_saad
    @Qariz_saad 5 днів тому +9

    ഈ പാട്ട് തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥰🥰🥰
    ഇനിയും ഒരുപാട് എഴുതണം എന്റെ നബിയുടെ മദ്ഹ് insha allah

  • @sananaja2849
    @sananaja2849 5 днів тому +8

    ഇങ്ങനെ ഓരോ ഗാനം കേൾക്കുമ്പോയും ഹബീബിനോടും എന്റെ നാഥാനൂടുമുള്ള ഹുബ്ബ്‌ കൂടി കൂടി വരുന്നു 😍ഇനിയും ഒരുപാട് പാടാൻ റബ്ബ് വിധി കൂട്ടട്ടെ 🤲🤲🤲

  • @sananaja2849
    @sananaja2849 5 днів тому +5

    യാ അല്ലാഹ് എന്ത് രസം കേൾക്കാൻ 😍. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല

  • @UmmuYaseen-f2d
    @UmmuYaseen-f2d 5 днів тому +6

    صلى الله عليه وسلم ❤
    صلى الله عليه وسلم💚
    صلى الله عليه وسلم💜
    صلى الله عليه وسلم ❤
    صلى الله عليه وسلم💚
    صلى الله عليه وسلم💜
    صلى الله عليه وسلم ❤
    صلى الله عليه وسلم💚
    صلى الله عليه وسلم💜
    صلى الله عليه وسلم💚
    صلى الله عليه وسلم💜

  • @sananaja2849
    @sananaja2849 4 дні тому +3

    എന്റെ ആഗ്രഹം സാധിപ്പിച്ചു തന്ന എന്റെ റബ്ബ് എത്ര കാരുണ്യവാനാണ് 😍😍😍😍യാ അല്ലാഹ് 😍😍😍

  • @sananaja2849
    @sananaja2849 5 днів тому +6

    ഞങ്ങൾക്ക് നാഥനോടും ഹബീബിനോടുമുള്ള ഇഷ്‌കഇൽ അലിഞ്ഞു ചേരാൻ നിങ്ങളും ദുആ ചെയ്യണേ 🤲🤲🤲🤲

  • @husnamuthalib9099
    @husnamuthalib9099 5 днів тому +4

    ഈ മഹാന്മാരുടെ ഒക്കെ മദദ് നൽകി അനുഗ്രഹിക്കണേ റാഹിമേ 🤲🏻

  • @rameessiraj5647
    @rameessiraj5647 4 дні тому +2

    വല്ലാതെ കരഞ്ഞ് പോയി.ഈ song kett

  • @HappyDolphins-ix8xg
    @HappyDolphins-ix8xg 4 дні тому +2

    ﷺ 💚
    ماشاءالله🤍
    എല്ലാ മഹാന്മാരുടെ മദദ് ഞങ്ങളിലേകണേ അല്ലാഹ് 🤲🏻🥹💚

  • @Salvashareef23
    @Salvashareef23 20 годин тому

    Maa shaa allah 🔥🔥

  • @khaderkavanur8460
    @khaderkavanur8460 5 днів тому +4

    വളരെ നന്നായിട്ടുണ്ട്.ശബ്ദം വളരെ മാധുര്യം തോന്നി. പ്രിയ ചങ്കിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @shirafudeeh3172
    @shirafudeeh3172 День тому

    അൽഹംദുലില്ലാ നന്നായിട്ടുണ്ട് . പകുതിയിലെ പരസ്യം ഒഴിവാക്കാമായിരുന്നു

  • @ayoobmahmood873
    @ayoobmahmood873 5 днів тому +3

    Maashaallaah Maashaallaah Alhamdhulillaah Alhamdhulillaah baarakk Allaah subhaanallaah 💚💖💚

  • @basheerpoozhithara9203
    @basheerpoozhithara9203 5 днів тому +4

    Masha allah ♥️✨✨
    Alhamdulillah ya allah ee paat kelkkaan thoufeeq nalkiyallo 🤲

  • @mohammedniyas2726
    @mohammedniyas2726 5 днів тому +3

    സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം🤲🏼🤲🏼🤲🏼

  • @abduljavadkasrod
    @abduljavadkasrod 3 дні тому +1

    💚اللـــہـم صل عــــلى الــــنور وأهلــــہ💚

  • @munneriritty1296
    @munneriritty1296 2 дні тому +2

    🎉

  • @sakeenasakeena7106
    @sakeenasakeena7106 5 днів тому +3

    MashaAllah,Patil,LayichiuPoyi,iniyum,RabeOyarangalilekethikatte😊😊😊

  • @rayyumon-d3w
    @rayyumon-d3w 5 днів тому +4

    അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്

  • @nafeesa731
    @nafeesa731 5 днів тому +3

    Muth muhammed nabi❤ muth muhammed moula❤

  • @ConfusedAtv-sb6eg
    @ConfusedAtv-sb6eg 5 днів тому +3

    💚صلى الله عليه وسلم 💚

  • @ismailmohammedismail2972
    @ismailmohammedismail2972 3 дні тому +1

    മാഷാഅല്ലാഹ്‌

  • @RinshanaSuhaib
    @RinshanaSuhaib 5 днів тому +2

    അല്ലാഹ് 🥰🤲🏻🤲🏻🤲🏻മുഹമ്മദ്‌ 🤲🏻🤲🏻🤲🏻🥰

  • @muneermuni170
    @muneermuni170 4 дні тому +2

    മാഷാഅല്ലാഹ്‌ 😍

  • @sananaja2849
    @sananaja2849 4 дні тому +1

    Alhamdhulilllaa alhamdhulillaah 🤲🤲

  • @abdusamad9348
    @abdusamad9348 5 днів тому +2

    يا حبيبي آني احبك في الله

  • @sananaja2849
    @sananaja2849 4 дні тому

    ഒരുപാട് ആഗ്രഹിച്ചിരുന്നു നിങ്ങളെ പാട്ടുകൾ നേരിട്ട് കേൾക്കാൻ... ആഗ്രഹിക്കുമ്പയെക്ക് എന്റെ റബ്ബ് അതും എനിക്ക് സാധിപ്പിച്ചു തന്നു.. 😍ഇന്ന് ചെരിച്ചിലിൽ നിന്ന് ഞാൻ നിങ്ങളെ പ്രോഗ്രാം കണ്ടു അൽഹംദുലില്ലാഹ് 😍😍😍

  • @ShajilaRahman
    @ShajilaRahman 5 днів тому +2

    Masha Allah 🥰🥰 heart touching 🤲🤲🤲🤲 assalamualaikum ya Rasoolullah ❤❤❤❤

  • @asrafkassim9099
    @asrafkassim9099 4 дні тому

    എത്ര പ്രാവശ്യംകേട്ട് എന്നറിയില്ല
    മാഷാ അല്ലാഹ് ❤❤❤

  • @abduljaleel6501
    @abduljaleel6501 5 днів тому +3

    Masha allah ❤

  • @mohamedrasin8120
    @mohamedrasin8120 4 дні тому +1

    മാഷാ അല്ലാഹ് 😍

  • @shafifaisimoloor35
    @shafifaisimoloor35 5 днів тому +2

    അൽഹംദുലില്ലാഹ്
    ആദ്യ ലൈകും കമന്റും 🌹

  • @HABEEBATA-e5v
    @HABEEBATA-e5v 4 дні тому +1

    صلي الله علي محمد صلى الله عليه وسلم ❤❤

  • @aboobackarsidheeqsidheeq5845
    @aboobackarsidheeqsidheeq5845 4 дні тому +2

    ماشا الله
    ايدكم الله

  • @abdulmajeed-ph4ck
    @abdulmajeed-ph4ck 5 днів тому +2

    Soooooooper👌😄

  • @sananaja2849
    @sananaja2849 4 дні тому

    ഇനിയും നിങ്ങളെ പാട്ടുകൾ കേൾക്കാനും അതിലൂടെ ഇലാഹീ അനുരാഗത്തിലായി എന്റെ റബ്ബിലേക്കുള്ള ഇഷ്‌ക് അധികാരിപ്പിച്ചു തരാൻ ദുആ cheyyane🤲🤲🤲🤲

  • @MultiFiroskhan
    @MultiFiroskhan 5 днів тому +2

    എന്റെ നബി

  • @jabirshafeeh4820
    @jabirshafeeh4820 День тому +2

    ഹേ മനുഷ്യാ,, എവിടെയാണ്, എവിടെയാണ് നീ,, എവിടെ നോക്കിയിട്ടും,, ഹബീബിനെ അല്ലാതെ വേറഒന്നും കാണുന്നില്ലല്ലോ ഞാൻ

  • @nusrathkareem4293
    @nusrathkareem4293 4 дні тому

    മാശാ അല്ലാഹ്
    അൽഹംദുലില്ലാഹ്.........
    🎉🎉🎉🎉🎉🎉🎉

  • @786abdullahabibishrmonaesh8
    @786abdullahabibishrmonaesh8 5 днів тому +2

    صلى الله عليه وسلم

  • @miyamiya2023
    @miyamiya2023 5 днів тому +1

    ഇഷ്‌ഖ് ഇല്ലാതെ എന്ത്...❤

  • @kasimpktr953
    @kasimpktr953 5 днів тому +2

    Alhamdulillah.❤❤❤

  • @Bushra_Chullalam
    @Bushra_Chullalam 4 дні тому

    മാശാഅള്ളാഹ്❤❤❤
    അൽഹംദുലില്ലാഹ്

  • @rukkiyac9512
    @rukkiyac9512 5 днів тому +3

    Everything is there in this song. Lokam muyuvan oru paatil. Ishqilaadunnavark ennum engum nabi thangal thanne. Ishqinaal thedunna manasinn thanupekunna mattoru ganam. Ningalk uyarcha nalkatte.ishqullavark ningala varikal ormapeduthal. Pls uplaod song rasave khoja soon as possible.

  • @naseerms4802
    @naseerms4802 3 дні тому

    അൽഹംദുലില്ലാഹ്

  • @vahidabeegumck2249
    @vahidabeegumck2249 3 дні тому

    Mashaallah 💚💚💚

  • @MrSharafudheen
    @MrSharafudheen День тому +2

    എല്ലാ പാട്ടിന്റെയും lyrics add ചെയ്താൽ നന്നായിരുന്നു ❤

  • @raihanabasheer7390
    @raihanabasheer7390 5 днів тому +2

    ماشاء الله 👍🏻

  • @rayyumon-d3w
    @rayyumon-d3w 5 днів тому +1

    sallallahu alaihivasallam

  • @rubeenapacheri7871
    @rubeenapacheri7871 5 днів тому +1

    mashallaha,,,🤲🏻🤲🏻💥🎉🎉❤❤❤

  • @ThamannahUmaiba
    @ThamannahUmaiba 5 днів тому +1

    اللهم صل على النور وأهل ♥️♥️🤲🏻🤲🏻🌹🌹

  • @allamanasirvp8032
    @allamanasirvp8032 5 днів тому +1

    آمين آمين آمين يارب العالمين 🤲🏻

  • @husnamuthalib9099
    @husnamuthalib9099 5 днів тому +1

    مــا شــاء اللـه
    ✨✨✨✨✨✨✨✨✨✨✨✨

  • @mofavas
    @mofavas 5 днів тому +2

    ماشالله

  • @shihabsouda7559
    @shihabsouda7559 5 днів тому +1

    ❤❤❤❤sallallahu alihivasallam❤

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 5 днів тому +1

    Ya rasulallh 💚💚💚

  • @hibaskhan8272
    @hibaskhan8272 5 днів тому +1

    Masha allah 🥰🥰🥰🥰🥰💞

  • @fathimamuhammad6306
    @fathimamuhammad6306 5 днів тому +1

    Allah allah❤

  • @AminaAlKamila
    @AminaAlKamila 5 днів тому +1

    صلى الله عليه وعلى اله وصحبه وسلم

  • @lovegod0313
    @lovegod0313 5 днів тому +1

    Alif❤meem
    ❤❤❤❤

  • @abdhullatheef3649
    @abdhullatheef3649 5 днів тому +1

    👌👍💚

  • @FarsanaFathima-t7t
    @FarsanaFathima-t7t 5 днів тому +1

    Masha allah

  • @Kalamkuttippala
    @Kalamkuttippala 5 днів тому +1

    ❤❤ميم❤❤

  • @Jazeela-i9j
    @Jazeela-i9j 5 днів тому +1

    Yaa allaah

  • @hafihamdan
    @hafihamdan 4 дні тому

    Heart touched...😢

  • @fathimakp3451
    @fathimakp3451 5 днів тому +2

    🥰👍👍

  • @mrfamily4606
    @mrfamily4606 5 днів тому +2

    🥰🥰

  • @thasleemabinthabbas7902
    @thasleemabinthabbas7902 5 днів тому +1

    ഇഷ്‌ഖ് 🌼🕊️🤍

  • @aseespookodan4682
    @aseespookodan4682 5 днів тому +1

    👍👍👍👍

  • @subaidariswan-re4nv
    @subaidariswan-re4nv 5 днів тому +1

    ❤❤❤❤❤❤❤

  • @shafifaisimoloor35
    @shafifaisimoloor35 5 днів тому +1

  • @ShamsudheenBava-oj2xq
    @ShamsudheenBava-oj2xq 5 днів тому +1

    ❤❤❤😭👍

  • @nissammm2787
    @nissammm2787 5 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedniyas2726
    @mohammedniyas2726 5 днів тому +1

    Masha allah🤲🏼🤲🏼🤲🏼

  • @ckbasheeranwari3079
    @ckbasheeranwari3079 5 днів тому +1

    മൻസൂർക എന്തു പറയണമെന്നറിയില്ല... ഇന്നീഉഹിബ്ബുക ഫില്ലാഹ്

  • @salihmuhammed4264
    @salihmuhammed4264 5 днів тому +1

    ❤😢

    • @salihmuhammed4264
      @salihmuhammed4264 5 днів тому

      ഇനിയും ഇതിൽ വരികൾ എഴുതൂ.. Second പാർട്ട്‌ ആയി ഇറക്കൂ... തീരുമ്പോൾ സങ്കടം വരുന്നു

    • @shihabsouda7559
      @shihabsouda7559 4 дні тому

      അതെ തീരാതിരുന്നെങ്കിൽ എന്ന് തോനുന്നു❤❤

  • @Saadduddheenfaizy
    @Saadduddheenfaizy 2 дні тому

    ഇമാം ബൂസൂരി (റ ) വിട്ട് പോയോ

  • @user-tw5gy3mi2j
    @user-tw5gy3mi2j 5 днів тому

    ലാസ്റ്റ് ലൈൻ ഒന്ന് ക്ലിയർ ആക്കി തരാമോ
    എന്തിന്നും വഴിയായോർക്കാകെ ആണോ
    എമ്മിന്നും ആണോ

  • @riyazebrahimm6
    @riyazebrahimm6 4 дні тому

    🌹🌹🌹🌹🌹🌹🌹
    😭😭😭😭😭😭😭
    🤲🤲🤲🤲🤲🤲🤲

  • @sadheedhasadhi
    @sadheedhasadhi 5 днів тому +1

    🥹💚🤍

  • @nissammm2787
    @nissammm2787 3 дні тому

    ua-cam.com/video/WUx00pooymI/v-deo.htmlsi=KW6vWww4tejXuu2_

  • @hamidnelliyatt2404
    @hamidnelliyatt2404 5 днів тому

    pls എനിക്ക് മറുപടി തരണേ🛑🛑🛑🛑🛑🛑
    എനിക്ക് നിങ്ങളുടെ ഗാനങ്ങളെല്ലാം അത്രയും ഇഷ്ടമാണ്,എന്നും പരമാവധി കേൾക്കാരുമുണ്ട്,പക്ഷെ മ്യൂസിക് ഇല്ലോണ്ട് ടെൻഷൻ ആണ്,ഹറാം ആകുമോന്നു വിചാരിച്ചു,മ്യൂസിക് ഉള്ള മറ്റു ഗാനങ്ങൾ ഒന്നും തന്നെ കേൾക്കാറില്ല,ഒന്നു ക്ലിയർ ആക്കി തരണേ,പ്ലീസ്

    • @mansoorputhanathani
      @mansoorputhanathani  5 днів тому +3

      നിങ്ങൾ ഭയക്കുന്ന music എന്ന നിഷിദ്ധം ഇതിൽ കളർത്തിട്ടില്ല. കലർത്താരുമില്ല. .. അല്പം അറിവ് വെച്ച് നമ്മൾ മ്യൂസിക് എന്ന് പറഞ്ഞു തള്ളുമ്പോ അതിന്റ തൊദ് അളക്കാനുള്ള പഠന മനസ്സ് കാണിച്ചാൽ പരിഹാരം ഉണ്ടാവും ❤️

    • @hamidnelliyatt2404
      @hamidnelliyatt2404 5 днів тому +1

      @mansoorputhanathani അൽഹംദുലില്ലാഹ്,അറിവില്ലാത്തത് കൊണ്ടാണ് ചോതിച്ചത്, സിംസാർ ഉസ്താദിന്റെ പ്രഭാഷണത്തിൽ മ്യൂസിക് ഹറാമാണ് എന്ന് കേട്ടതിന് ശേഷം ഞാൻ മ്യൂസിക് കേൾക്കാറില്ല,ഏതൊക്ക മ്യൂസിക് ആണെന്ന് അറിയില്ല,ക്ലിയർ ആയി പറഞ്ഞു തരുമെങ്കിൽ മനസ്സിലാക്കാമായിരുന്നു,
      ജസാകല്ലാഹു ഹൈറൻ,ആമീൻ ബി ബറകത്തി റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം
      ദുആയിൽ ഉൾപ്പെടുത്തണേ

  • @Yarahman17
    @Yarahman17 3 дні тому

    പ്രകാശങ്ങൾ ഒക്കെ ചേർന്നുള്ള വർണനയ്ക്ക് വല്ലാത്ത ഭംഗി, എല്ലാം മുഹമ്മദ്‌ നബി (സ ), അപ്പോൾ ആ പൂർണ പ്രകാശത്തെ ആസ്വദിക്കാൻ കഴിഞ്ഞാൽ....,

  • @kasimpktr953
    @kasimpktr953 5 днів тому +1

    Alhamdulillah.❤❤❤

  • @anuminnu5919
    @anuminnu5919 5 днів тому +1

    Mashaalla

  • @kolambemedia5256
    @kolambemedia5256 5 днів тому +1

    صلى الله عليه وسلم

  • @mansoortp4981
    @mansoortp4981 4 дні тому

    Allah Allah❤

  • @nihad136
    @nihad136 5 днів тому +1

    👍

  • @MumthazPc-i8u
    @MumthazPc-i8u 5 днів тому +1

  • @RAIBALAMusic
    @RAIBALAMusic 5 днів тому +1

    ❤️🫠

  • @Rooz420-f5p
    @Rooz420-f5p 5 днів тому +1

    💚💚💚

  • @Ismail_ak82
    @Ismail_ak82 5 днів тому +1

    ❤❤❤

  • @shahidibnuramla5235
    @shahidibnuramla5235 3 дні тому

    🤍❤

  • @SakeerSakeer-c1q
    @SakeerSakeer-c1q 5 днів тому +1

    ❤❤❤❤❤❤❤