How to add beneficiary in YONO SBI Malayalam
Вставка
- Опубліковано 20 вер 2024
- In this video I am explaining about how to add a new beneficiary in YONO SBI malayalam tutorial.
Video links here 👇👇👇
SBI YONO REGISTRATION BY ATM CARD 👇👇👇
• SBI YONO Registration ...
SBI YONO REGISTRATION BY INTERNET BANKING 👇👇👇
• Yono SBI Registration ...
SBI NET BANKING REGISTRATION 👇👇👇
• SBI Internet banking R...
SBI ZERO BALANCE ACCOUNT OPENING ONLINE 👇👇👇
• SBI Account Opening On...
Query Solved
What is beneficiary activation in Yono SBI?
How long does it take to add a beneficiary in Yono?
How can I increase my beneficiary limit in SBI?
How do I transfer money from my Yono account to another bank account?
How much time SBI add beneficiary takes?
How do I deposit money into my Yono account?
How to transfer money from SBI YONO app
How to add beneficiary in SBI app
How to delete beneficiary in YONO SBI
How to transfer money online SBI without adding beneficiary
Yono Lite SBI registration
Where is settings in YONO app
YONO SBI money transfer limit
Inactive account visit the nearest branch YONO means
Beneficiary save ആകണമെങ്കില്‍ money Transfer ചെയ്യണോ, അല്ലാതെ save ചെയ്യാൻ പറ്റുമോ
വീഡിയോ ഇടുന്നതിൽ അർത്ഥമില്ല ചോദ്യങ്ങൾക്ക് മറുപടിയും കൊടുക്കാൻ ശ്രമിക്കുക.. Ok good video
മാക്സിമം ലിമിറ്റഡ് 100000/- കൊടുത്താലും അതിന് താഴെ കൊടുത്താലും എന്താണ് വ്യത്യാസം..
അതിനെക്കുറിച്ച് ഒന്നും വിശദീകരിക്കാമോ
Pay new beneficiary on aakumbol reset profile password chodikunnu password adich kazhinjal beneficiary varunnilla endha kaaranam ariyilla onu paranju tharamo
Thank you
Beneficiary add cheyyumpol name enter cheyyumpol enter valid name enna kanikkunath athinal beneficiary add cheyyan pattunilla pls rply ....
മിനിമം 10 രൂപ എങ്കിലും അയക്കണം.. അതിൽ താഴെ type ചെയ്താൽ send ചെയ്യാൻ പറ്റില്ല...
ബ്രോ atm ഉപയോഗിക്കുമ്പോൾ അലേർട്ട് വരുന്ന മൊബൈൽ നമ്പറിൽ അല്ല ഇതിലൂടെ കാസർ ചെയ്യുമ്പോൾ ഓടിവരുന്നത്. അത് അക്കൗണ്ട് എടുക്കുമ്പോൾ കൊടുത്ത മൊബൈൽ നമ്പറിൽ ആണ് അത് എങ്ങനെ റെഗുലർ ആയി(atm അലേർട്ട് ) മെസ്സേജ് വരുന്ന നമ്പർ ആക്കി മാറ്റാം.
പ്ലീസ് റിപ്ലൈ
Thank you so much
Bro ഒരു doubt..
Beneficiary add ചെയ്ത് അതിലൂടെ cash അയക്കുന്നതിനു extra charge എന്തെങ്കിലും ഈടാക്കുമോ?
Big Thanks bro for the information 😍🙏
Mobile number change Aakan pattumo
@@akhinalakhil1917 sbi online websiteil noku
Yes nice to presentation
Maximum limit ntha
Very useful
താങ്ക്സ് ഡാ മുത്തേ
Thanks bro
Tanx for information
Yono sbi logging cheyyumbo balance correct kanikkunnilla. Athu kondu thanne beneficiary add cheyyanum pattunnilla. Balance zero aanu kanikkunne. Ennal account minimum balance undu. Endha ingane kanikkunne. Ini endhu cheyyum
Helpful
Thankyouuu
Yono നിന്നും district co ഓപ്പറേറ്റീവ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ pattumo
Same issue here....
Pls reply
Ethanu profile password
Password edha adikkendath? Plz rply
Next ide accountil cash idan veendum benifsory set aakno
Inactive active account visit the nearest branch enn kaikunnu ndh kondan enn parayano
1 year use cheyyathe kidannu inactive aayathaanu.. visit bank and update kyc
@@rahulkrishna6869enikkum aghane aan kanikkunnadh.. cash endheenn poovukayum cheythu.. ee cash avarkk kitteettundaavumo?
Please reply….
Super
Hi
Profile pass means edha?
Benificiary add ചെയ്താൽ otp varuvo
Good bro
Profile password add chaythittillaa how to add
Profile password yegane kittuka
👍🏻
Beneficiary active alla enu kanikkunu
Amount cut avukayum cheythu?
Enikim athupole thanne active alla enn cash pinne varumo?
Pinne automatic active aayi cash received aayi
@@tonymathew905 cash pinne vannu
ഇങ്ങനെ ചെയ്യുമ്പോൾ Maximum എത്ര വരെ അയക്കാം
10 lakh
International bank ac add cheyavooo
Endan profil password? Plz explain
Beneficiary name enth please reply
Remarks donation thanne mathiyo
10 lakh approve aakan ethra time edkkum
ബ്രോ... ഈ nick name ന്റെ അവിടെ എന്തുവാ ടൈപ്പ് ചെയ്യേണ്ടത് plz
ആരുടെ പേരാണോ namil കൊടുത്തിട്ടുള്ളത് അവരുടെ മറ്റൊരു പേര്.. എന്റെ name sajina nick name chinnu 🥰
Bro nick name enthanu
What is nick name?
Maximum add cheythath mattan pattumoo
Yes pattum
Beneficiary's malayalam meaning
അയക്കാനുള്ള ആളുകളുടെ accont സേവ്
What is nick name
Beneficiary approvel pending ആകുന്നത് എന്താണ്
Maximum limit അനുസരിച്ച് Beneficiary activation time difference ഉണ്ട്
Pls call
9446612139
പേ എ ന്യൂ ബെനിഫഷറി ആഡ് ചെയ്യുംബോൾ ഇങ്ങനെയാണ് വരുന്നത്
1) Enter profile password
Confirm profile password
2)Hint Question
Hint Answer
Country
Mobile Number
Submit
ഇത് ശരിയാകുന്നില്ല bro ഇത് ഒന്ന് പറഞ്ഞ് തരണം
തങ്ങൾക്ക് profile password ariyillengil.
ഈ വീഡിയോ കണ്ടു നോക്കൂ ua-cam.com/video/WMOZRtbtlBE/v-deo.html
@@onesecondmedia817
Profail passwerd അറിയാതത് കൊണ്ടല്ല പാസ് വേഡ് അടിച്ച് രണ്ടാം സ്റ്റേജിൽ എത്തി സബ്മിറ്റ് കൊടുത്താൽ profile passwerd ഉം ലോഗിൻ പാസ് വേർഡും ശരിയല്ല എന്നാണ് വരുന്നത്.പക്ഷേ ലോഗിൻ പാസ് വേഡ് ചോദിക്കുന്നുമില്ല
Thank you 🎉
Thankyou
Super
Thanks