സ്വർണ ചന്ത | Deira Gold Souk - Dubai

Поділитися
Вставка
  • Опубліковано 3 лют 2024
  • Welcome to my solo journey through the gleaming corridors of Deira Gold Souk in Dubai! Join me as I delve into the heart of one of the world's most iconic gold markets, where centuries of tradition and craftsmanship converge to create an enchanting experience.
    In this captivating travel vlog, I wander through the labyrinthine alleys adorned with shimmering treasures, each showcasing the artistry and opulence of Dubai's renowned gold trade. From delicate chains to intricate bracelets, the displays dazzle with their intricate designs and radiant allure.
    Venturing deeper into the souk, I immerse myself in the vibrant atmosphere, where the echoes of bustling merchants and eager shoppers fill the air. The vibrant colors and aromas of spices and incense add to the sensory feast, creating a truly immersive cultural experience.
    As I explore the myriad of shops and stalls, I encounter skilled artisans crafting exquisite pieces, each infused with the passion and expertise that define Dubai's thriving jewelry industry. From traditional Emirati designs to contemporary masterpieces, the diversity of styles reflects the rich tapestry of influences that shape this dynamic city.
    Throughout my journey, I am struck not only by the sheer beauty of the gold on display but also by the warmth and hospitality of the people I meet along the way. From engaging in lively negotiations to sharing stories and laughter, every interaction is a testament to the spirit of camaraderie and kinship that defines this vibrant marketplace.
    Join me on this unforgettable adventure as we uncover the hidden treasures and timeless wonders of Deira Gold Souk, where every gleaming ornament tells a story of heritage, craftsmanship, and enduring beauty.
    #goldsouq #goldsoukdubai #shaangeo #travelvlog

КОМЕНТАРІ • 101

  • @chippyunni6705
    @chippyunni6705 4 місяці тому +11

    ഷാൻ ചേട്ടാ ദുബായിൽ പോകാൻ പറ്റിയില്ലെങ്കിലും ഈ മനോഹരമായ കാഴ്ച കാണിച്ചു തന്നതിന് വളരെ നന്ദി. ഞാനിത്രയും ഒക്കെ ആദ്യമായിട്ട് കാണുക. 🥰🥰🥰

  • @ashasam9602
    @ashasam9602 4 місяці тому +10

    ഈ വിവരണം കേട്ടപ്പോൾ സന്തോഷ്‌ ജോർജ്‌ കുളങ്ങരെ ഓർത്തവർ ഉണ്ടോ :::::സ്വർണ്ണ വർണ്ണ കാഴ്ചകൾ അതിമനോഹരം 👌👌👌🙏🙏♥️

  • @maziyamisvlog
    @maziyamisvlog 4 місяці тому +3

    ഷാൻ ചേട്ടാ super👌👌👌
    ദുബായ് ഫുൾ explore ചെയ്തല്ലോ . അടിപൊളി അവതരണം. നേരിട്ട് കണ്ടില്ലേലും അടുത്ത് കണ്ട പ്രതീതി ഉണ്ട് ❤

  • @sheeja5367
    @sheeja5367 4 місяці тому +1

    ദുബായിൽ പോയിട്ടില്ലെങ്കിലും മനോഹരമായ ഗോൾഡ് സൂക്ക് കാഴ്ചകൾ കാണിച്ചു തന്നതിന് വളരെയധികം നന്ദി❤❤ അവതരണം സൂപ്പർ👌👌

  • @rubyshaju4908
    @rubyshaju4908 4 місяці тому

    Shaan chettaa adipolittoo, poyi kanda oru feel 👌❤️

  • @shynicv8977
    @shynicv8977 4 місяці тому +2

    വളരെ വേറിട്ട കാഴ്ച 👍👍👍

  • @HelenTA1845
    @HelenTA1845 4 місяці тому +1

    Adipoli onnum parayanilla amazing 🎉🎉🎉🎉

  • @jayamenon1279
    @jayamenon1279 4 місяці тому +1

    Enthokke Tharam Ornaments Aanu Oru Mayikalokam Thanne Adyayittanu Etharam Aabharanangal Kanunnathu Very Nice Video 👍🏽👌👌 Thanks SHAAN GEO 🙏🙏🙏

  • @remasuseelan3318
    @remasuseelan3318 4 місяці тому

    എത്ര മനോഹരം കാണാൻ കഴിഞ്ഞതിൽ സതോഷം ❤❤❤❤

  • @priyasunil6207
    @priyasunil6207 4 місяці тому

    Hai shaan bro sherikkum ee video kandu vismayichu poyito njanum adyamayanu ithupolulla aabaranagal kanunadu orupadu sandhosham undto 👌👌

  • @minisantosh3676
    @minisantosh3676 3 місяці тому

    Sooper shaan❤

  • @beingjo5
    @beingjo5 4 місяці тому +1

    Nice sharing dear ❤❤❤

  • @sheena37
    @sheena37 4 місяці тому

    പാചകം പോലെ തന്നെ നല്ല രീതിയിലുള്ള അവതരണം❤

  • @mollythomas5936
    @mollythomas5936 4 місяці тому

    Feels like getting on the next plane to Dubai for some Jewllery shopping

  • @geethakrishnan2197
    @geethakrishnan2197 4 місяці тому

    ഹായ് ഷാൻ 👍 Dubai ലെ സ്വർണ്ണ ശേഖരം പരിചയ പെടുത്തിയത്തിൽ സന്തോഷം Thanks 👍👍

  • @shylagurudasan7193
    @shylagurudasan7193 4 місяці тому +1

    Nice shaan 👌👌👌

  • @user-oo9iv4kf8w
    @user-oo9iv4kf8w 4 місяці тому

    Suuuper👌🏻

  • @johnkalarickaljaise6507
    @johnkalarickaljaise6507 3 місяці тому

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 4 місяці тому

    സൂപ്പർ .... സൂപ്പർ 🥰🥰 ❤️❤️ 🙏

  • @user-nr4ri7cd3g
    @user-nr4ri7cd3g 3 місяці тому

    മനോഹരം .... 👍 ❤️ ❤️ 🙏

  • @Anilkumar.Cpillai
    @Anilkumar.Cpillai 4 місяці тому

    അടിപൊളി 👌

  • @sujazana7657
    @sujazana7657 4 місяці тому

    Nice💗

  • @bijumolp.a1486
    @bijumolp.a1486 4 місяці тому

    Super👍❤️🥰

  • @anushaappi600
    @anushaappi600 4 місяці тому

    Super sir

  • @sheeja-nv4pt
    @sheeja-nv4pt 4 місяці тому

    Super 🥰

  • @shameena5638
    @shameena5638 4 місяці тому

    Super bro

  • @rajaneeshsnath6558
    @rajaneeshsnath6558 4 місяці тому

    ❤️❤️

  • @dhanyamoldhanya6088
    @dhanyamoldhanya6088 4 місяці тому

    സ്വർണ്ണം എന്തെങ്കിലും ആവട്ടെ, നമ്മളും ഇതൊന്നും ചിന്തിച്ചിട്ടില്ല 😂, പക്ഷെ താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല

  • @suseeladevimadhu8693
    @suseeladevimadhu8693 4 місяці тому

    Nice👌

  • @user-fs1bt5rl8z
    @user-fs1bt5rl8z 4 місяці тому

    Super

  • @reginadapuram7289
    @reginadapuram7289 4 місяці тому +5

    അവതരണം കേൾക്കുമ്പോൾ ഷാൻ ഗോൾഡ് സൂപ്പ് ഉണ്ടാക്കുന്ന ഒരു ഫീൽ ആർക്കെങ്കിലും തോന്നിയോ 😜😜😜

  • @abdulrazakk9176
    @abdulrazakk9176 4 місяці тому +2

    Gate no. 1 നടുത്ത ഒരു ഷോപ്പിൽ Guinness world record നേടിയ ഒരു വലിയ golld+diamond ring പ്രദർശിപ്പിച്ചിട്ടുണ്ട്.അത്രയും പ്രാധാന്യമുള്ള കാര്യം വിട്ടു പോയതോ വിട്ടു കളഞ്ഞതോ

  • @shibuk.k.05-11
    @shibuk.k.05-11 4 місяці тому

    പാചകംപോലെ നല്ല അവതരണം. കാഴചകൾ നേരിട്ടുകാണുന്ന തുപോലെ. ഒരൂസംശയം 7 ദിവസത്തെ turist വിസയിൽ ഫാമിലി പോയാൽ സ്വർണം വാങ്ങൻപറ്റുമോ?നമ്മുടെ airport ൽ customs പിടിക്കില്ലേ?

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 місяці тому

    🙏👍👍👍😀

  • @minivictor1193
    @minivictor1193 4 місяці тому

    Good

  • @majithaa7201
    @majithaa7201 4 місяці тому +2

    Food പോലെ തന്നേയ് വെറുപ്പിക്കൽ ഇല്ലാതെ പെട്ടന്ന് പറഞ്ഞു എല്ലാം കാണിക്കുന്ന ആദ്യത്തെ വ്ലോഗർ ആയിരിക്കും ചേട്ടൻ

  • @satheeshmb30
    @satheeshmb30 4 місяці тому

    Hai ഷൻ enikk ഏതു കണ്ടപ്പോൾ ദുബായ് പോകാൻ തോന്നുന്നു ഇപ്പോൾ ഞാൻ കാനഡ യിലാണ് ദുബായ് പോകാൻ ഒരാൾക്ക് flight ടിക്കറ്റ് എത്ര ആകും ഏതു വിധത്തിൽ വേറെ പോകാൻ പറ്റും റിപ്ലൈ വേണം

  • @orupravasi9922
    @orupravasi9922 4 місяці тому +1

    ഇതാണ് ഞാൻ ലാസ്റ്റ് വീഡിയോയിൽ പറഞ്ഞെ.. ഇന്ന് തേക്കടി ആണെങ്കിൽ നാളെ ദുബായ്... 🤦🏻‍♂️.. ആദ്യം ആയിട്ട് ഇങ്ങനെ ഒരു ട്രാവൽ വ്ലോഗർ കാണുന്നത് 😄😄

  • @sreekalabose6006
    @sreekalabose6006 4 місяці тому

    നൈസ് 👍❤

  • @ratheeshkunhipappu4776
    @ratheeshkunhipappu4776 22 години тому

    ❤❤❤❤😂

  • @aswadaslu4430
    @aswadaslu4430 4 місяці тому

    A traveling feeling came here from Thekkady 🌳🌳

  • @dhanyamoldhanya6088
    @dhanyamoldhanya6088 4 місяці тому

    ഷാൻ ബ്രോയുടെ അവതരണം കേട്ടപ്പോൾ സഞ്ചാരം tv പ്രോഗ്രാം ഓർമ്മ വന്നവർ ആരൊക്കെ ഉണ്ട്,,

    • @sheena37
      @sheena37 4 місяці тому

      ശരിക്കും.... സഞ്ചാരമാണ് ഓർമ്മ വന്നത്❤

  • @user-er8dw4kq5p
    @user-er8dw4kq5p 4 місяці тому

    Deyaana 🤗🤗🌹❤🇷🇺👑️

  • @sheejajoseph8469
    @sheejajoseph8469 4 місяці тому

    Good.but this is too short video.

  • @remanijagadeesh1671
    @remanijagadeesh1671 4 місяці тому

    Ente kayil orupad photo und kanan poyappol njan eduthatha❤

  • @anoopsoman1210
    @anoopsoman1210 4 місяці тому

    Can I meet you

  • @lillyppookkal....
    @lillyppookkal.... 4 місяці тому +2

    സ്വർണംന്ന് പറഞ്ഞാൽ ഇത്ര നാളും എനിക്ക് കമ്മലും മാലയും വളയുമൊക്കെ ആയിരുന്നു..... ഇതൊക്കെ എന്താണ്? 👀

  • @dhanyamoldhanya6088
    @dhanyamoldhanya6088 4 місяці тому

    താങ്കൾ ഒരു സർവകല വല്ലഭൻ തന്നെ

  • @sasikalas3608
    @sasikalas3608 4 місяці тому

    വളരെ കുറച്ചേ കാണിച്ചുള്ളൂ. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ജ്വല്ലറികളും ഈ gold സൂക്കിൽ ഉണ്ട്. അതൊന്നും കാണിച്ചില്ല. 🤔🤔

  • @reginadapuram7289
    @reginadapuram7289 4 місяці тому +10

    ദുബായ് ഗോൾഡ് സൂക്കിൽ വരുന്ന ആളുകൾ 90% മലയാളികൾ ആണ് 😔😔😔

  • @minisantosh3676
    @minisantosh3676 3 місяці тому

    Gold vangio

  • @shangshsi7977
    @shangshsi7977 4 місяці тому +1

    അഭിപ്രായംപറഞ്ഞാൽ പിണങ്ങരുത്, കാരണം സത്യസന്ധമായല്ലേ പറയേണ്ടത്, ഒട്ടും ക്‌ളാരിറ്റിയി ഇല്ലാത്ത വീഡിയോ, ക്യാമറഒന്നും കൂടി ഉഷാറുള്ളത് ആക്കേണ്ടി വരും, വീഡിയോ തൃപ്തി ആയില്ല, ശ്രദ്ധിക്കുമല്ലോ, all the best.... എന്നാലും അഭിനന്ദനങ്ങൾ അറിയിക്കുന്നു കാരണം, നിർത്തിക്കളായ തിരിക്കാൻ വേണ്ടി,

    • @vsunil3118
      @vsunil3118 4 місяці тому

      4K video aanallo🤔🤔🤔

  • @salammasaji7192
    @salammasaji7192 4 місяці тому

    Malayalikalanu kooduthal😂

  • @suvarnasunil599
    @suvarnasunil599 4 місяці тому

    Super