നിങ്ങൾ മനസിൽ കാണുമ്പോൾ ഞങ്ങൾ മാനത്ത് കാണും... നിങ്ങൾക്കായി ഏറ്റവും മികച്ച ഓഫറുകൾ ഒരുക്കി VRS...

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 61

  • @karthikakochumon4822
    @karthikakochumon4822 20 днів тому +3

    Really amezing ❤❤❤❤🎉🎉🎉mam intae ideas, hardwork , passion really inspiring.....
    New launch awesome.....njaan aa christmas collection ഒരെണ്ണം വാങ്ങിയിട്ടുണ്ട് receive ആയില്ല ......ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഉറങ്ങാൻ പറ്റണില്ല അതു വാങ്ങാതെ 😂😊 എന്തു ചെയാൻ ഇതുപോലുള്ള വെറൈറ്റി collections കൊണ്ടുവന്ന് VRS ഹൃദയം കവരും......❤❤❤❤❤❤🎉🎉🎉🎉

  • @archana_sathi_8086
    @archana_sathi_8086 19 днів тому

    Chechi adipoli കളക്ഷൻസ് 🥰എനിക്ക് ഒത്തിരി ഇഷ്ടമായി....
    ഫാബ്രിക്സ് അടിപൊളി ആണ്.
    ഓപ്പൺ ടോപ്സിന്റെ കള്ളക്ഷൻസ് കൊണ്ടുവരണേ.... 🥰
    അതുപോലെ തന്നെ Short top പും കൊണ്ടു വരണേ 😊

  • @jenyammus
    @jenyammus 20 днів тому

    അടിപൊളി ആണ് ല്ലോ കളക്ഷൻ എല്ലാം ❤️keep going

  • @dreamcatcher-rq1rs
    @dreamcatcher-rq1rs 19 днів тому +1

    Hi,aunty yente Peru, Aleena njanoru college student anu.yente amma ആദ്യമായാണ് online വഴി എനിക്കും എൻ്റെ അനിയത്തിക്കും ഡ്രസ്സ് മേടിച്ച് തരുന്നത്.Christmas inu kittiya nalloru dress തന്നെയായിരുന്നു.എൻ്റെ ഡ്രസിൻ്റെ qualitiyum vilakkuravum kand yente kootukarikal പോലും അതിശയിച്ചു പോയി.അവർക്കെല്ലാം ഞാൻ VRS KURTHIS ഇനെ parichayappeduthiyittund.
    Auntiyudeyi ആത്മവിശ്വാസവും ചുറുചുറുക്കും എന്നും നിലനിൽക്കാൻ ദൈവം ഇടയാകട്ടെ ...
    VRS എന്ന ഈ വന്മരം pada rnnu പന്തലിച്ച് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രിക്കട്ടെ,എല്ലാ നന്മകളും നേരുന്നു.
    Wish you all the best and thank you for your dedication and quality products with low price.🎉🙏🙏🙏🙏
    HAPPY CHRISTMAS AND HAPPY NEW YEAR❤

  • @jijigeorge-ct2um
    @jijigeorge-ct2um 20 днів тому +1

    Super collection എല്ലാം ഇഷ്ടപ്പെട്ടു ❤️

  • @ArifaFahad-tx3vh
    @ArifaFahad-tx3vh 20 днів тому +1

    Chechi adipwoli..ithavanathe christmas collections VRS kondupoyiii...Adipwoli 4 piece set adipwoliyato oru rakshayumills..affordable price good quality and useful collection.ithrayum nalloru 4 piece set vere oru channel kondu vannitilla..ee idea okke evidunnu kittunnu oru rakshayumilla..adipwolii..nalla creativity and nalla manassum ishu randum aan nigalude vijayam hatsoff❤6

  • @rakhisajith3848
    @rakhisajith3848 20 днів тому +3

    Renjithita ചേച്ചി ജാക്കറ്റ് kurthi സൂപ്പർ. ഒരു രക്ഷയുമില്ല. ഇതുപോലെയുള്ള variety കാണണമെങ്കിൽ VRS കാണണം. ഓൺലൈനിൽ ഇങ്ങനെയുള്ള കളക്ഷന്സ് ആരും കൊണ്ടുവന്നിട്ടില്ല അതും ഈ ഒരു pricil. Teanagers ന് pwolichu നടക്കാം. കുറച്ചു കൂടി നേരത്തെ customaisation conduvannenkil xmas ന് കിട്ടിയേനെ. കളേഴ്സ് ഏതൊക്കെ ആണെന്ന് കൂടി പറയണേ ചേച്ചി. ഇപ്പോള് തന്നെ കുറെ വാങ്ങി ചേച്ചിയുടെ കയ്യിൽനിന്നും.എല്ലാം നല്ല meterial ആണ്. മോളുടെ വെസ്റ്റേൺ ഡ്രസ് ഇതുവരെ ഇട്ടില്ല. സൂപ്പർ ആണ് . Qualityude കാര്യത്തിൽ നമുക്ക് വിശ്വസിച്ച് വാങ്ങാം.❤❤❤

  • @Imbu326
    @Imbu326 20 днів тому

    hi chechi ellam adipoli ആണ്.njanum oru divasam vaghumto dress ❤🎉

  • @snehaprasad2633
    @snehaprasad2633 20 днів тому

    Eallam onninonnu mechavulla mtrls , hakkoba clr supper aanu, slitted top, clr kurthi okke cheyyan nalla mtril aanu athu, ethreyum vila kuranju hakkoba chechide kiyil mathre njn kandittullu , eniyum eganeyulla orupadu collections kondu varan chechikku kazhiyatte, lokam ariyappedunna nalloru business woman aakanum othiri uyaragalil eathanum chechiye dhivam anugrahikkatte eannu athmarthamayi prarthikkunnu❤❤❤❤❤❤❤

  • @sreenishasreedharan2000
    @sreenishasreedharan2000 20 днів тому +2

    Oru raksha illatto.... Kidilan collections

  • @JessySojan-d5g
    @JessySojan-d5g 20 днів тому

    Innathe collections super. Adipoli materials. God bless you. ❤❤❤

  • @Harsha.vHarsha.V-q2i
    @Harsha.vHarsha.V-q2i 20 днів тому

    VRS ന്റെ kurties എല്ലാം adipoliyanu.❤❤❤❤

  • @MrgoblinAlexanderr
    @MrgoblinAlexanderr 20 днів тому +1

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു മോൾക്ക്‌ ഒരു പാർട്ടി വെയർ വിലകുറഞ്ഞതു തപ്പി നടക്കാർന്നു സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയിൽ ഈ കളക്ഷൻ എത്തിച്ച ചേച്ചി യോടുള്ള നന്ദി എത്ര പറഞ്ഞാലും മതി ആവില്ല thank U ചേച്ചിയ് 😘😘

  • @RaihanathKp-me1pr
    @RaihanathKp-me1pr 20 днів тому

    ഇന്നത്തെ മോഡൽ എല്ലാം അടിപൊളി 👍👍👍

  • @rosmivinu9020
    @rosmivinu9020 20 днів тому

    അടിപൊളി അടിപൊളി അടിപൊളി
    ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    എഴുതാൻ സമയമില്ലെടാ ❤❤❤❤❤

  • @Priyanka-m3b8n
    @Priyanka-m3b8n 20 днів тому

    റെഡ് ഒത്തിരി ഇഷ്ട്ടം ആയി ചേച്ചി 🥰

  • @artform9444
    @artform9444 20 днів тому

    അടിപൊളി ആണേ എല്ലാം ❤️❤️❤️

  • @rathijanardhanan7256
    @rathijanardhanan7256 20 днів тому

    ....nannayitund....🎉🎉🎉🎉🎉

  • @manjukmanuMk-gu8ft
    @manjukmanuMk-gu8ft 20 днів тому

    Hi chechi innathe collections ellam super❤❤

  • @Creationwitharadhya
    @Creationwitharadhya 20 днів тому

    Jacket type kurti enthu variety anu❤❤❤❤❤❤❤ beautiful collection anuu elllaaam.inganea enganea idea 💡 kittunnu ithra variety dress 👗 stich cheyaaaan enikku jacket kurthis ishtam allayirunnu ennal.hackoba jacket kurti vangi ittu nokkiyappol wow beautiful ❤❤❤❤❤❤❤❤ orupadu ishtam aayi ❤❤❤❤ veendum variety jacket kurti ❤❤❤❤ keep it up chechi ❤❤❤❤

  • @jeeva0902
    @jeeva0902 19 днів тому

    Red & white jacket kurti today kitty chechi... Super... Njan kazhinja thursday aanu video first time kandathu... Product kittiyapol othiri santhosham... Nalla quality product.. Njan first time aanu oru white kurti vaagunnaee.. Nallatha chechi... Iniyum kurtis vaagum... Budget friendly & gud quality... Ethil last kaanichirikunna materials okkae vachu kurti aayi kondu varanae chechi... Ennae polae stitch cheyyan kodukathavarkku helpful aayirikum 😊

  • @Ranjinirahul259
    @Ranjinirahul259 20 днів тому

    Hii chechiii❤❤❤❤
    Blue dress powlichuu❤❤❤❤❤

  • @bindun2855
    @bindun2855 20 днів тому

    ഹായ് രഞ്ജിത ചേച്ചീ, ചേച്ചിയുടെ വീഡിയോസ് എന്നും സൂപ്പറാണ്. ഓരോ ദിവസവും വ്യത്യസ്തമായ കളക്ഷൻസ് കൊണ്ട് വരുന്നതിന് ബിഗ് സല്യൂട്ട്. റണ്ണിംഗ് മെറ്റീരിയൽ അടിപൊളിയാണ്. എല്ലാവർക്കും വാങ്ങാൻ കഴിയുന്ന പ്രൈസ് റേഞ്ചും. ഞാൻ എന്റെ കസിനു ഷെയർ ചെയ്തു. ഞങ്ങൾ റണ്ണിങ് മെറ്റീരിയൽ ഓർഡർ ചെയ്തിട്ടുണ്ട്. കിട്ടീട്ട് ക്വാളിറ്റി കമന്റ്‌ ചെയ്യാട്ടോ.സ്റ്റിച്ച് ചെയ്തിട്ട് ഡ്രസ്സ്‌ ഷെയർ ചെയ്യാട്ടോ 👍.

  • @asharafasharaf2023
    @asharafasharaf2023 19 днів тому

    Chechi please aa blue jacket model 3/4sleev koodi vachu kodukumo...athil stich cheythillelum sleevinulla matirial athil vachal mathi..

  • @lailaantony1412
    @lailaantony1412 20 днів тому

    ഇന്ന് എല്ലാ കളക്ഷൻസും സൂപ്പറ് affordable priceum. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ഹാകൊബ മെറ്റീരിയൽ ആണ് ആ മെറ്റീരിയലിൽ slited മോഡൽ kurti കൂടി കൊണ്ടുവരണേ അതിനു വേണ്ടി wait ചെയ്തിരിക്കുകയാണ്. 👌🏻👌🏻

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 20 днів тому

    നല്ലതാ കേട്ടോ 😍😍😍😍❤️❤️❤️

  • @bindukl5503
    @bindukl5503 19 днів тому

    Mam ഡിസംബർ 13 അതായത് കഴിഞ്ഞതിൻ്റെ കഴിഞ്ഞ വീഡിയോയിൽ നിന്നുള്ള വിന്നറെ സെലക്ട് ചെയ്തിട്ടില്ല😊

  • @angelancy7239
    @angelancy7239 20 днів тому

    റെഡ് & വൈറ്റ് ജാക്കറ്റ് കുർത്തി ഞാൻ വാങ്ങി 4 എണ്ണം അതുപോലെ തന്നെ എല്ലാം സൂപ്പർ അടിപൊളി കസ്റ്റമർ ഹാപ്പി 👌👌😍😍😍😍👍👍👍👍👍👍👍Thankyou VRS 👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 thankyouuuu renjitha എന്നും നല്ലതുമാത്രം വരട്ടെ എന്നും കടങ്ങളെല്ലാം സർവേശ്വരൻ തീർക്കാൻ അനുഗ്രഹം ചൊരിയട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍❤️ എന്നും ഇതുപോലെ സന്തോഷവതിയായിരിക്കാനും ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് 💕💕💕💕💕💕💕💕💕💕💕💕💕 love youu da കൂടെപ്പിറക്കാതെപോയ കൂടപ്പിറപ്പേ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @sidharthm.r6664
    @sidharthm.r6664 20 днів тому

    എല്ലാ കളക്ഷനും സൂപ്പർ

  • @AmusedFoliage-fc5qg
    @AmusedFoliage-fc5qg 20 днів тому

    Uyaranglil ethapedm oru doubtum venda

  • @sindhukunjumon6999
    @sindhukunjumon6999 20 днів тому

    ബ്യൂട്ടിഫുൾ xmas കളക്ഷൻ ❤

  • @shamiani563
    @shamiani563 20 днів тому

    Georget print running material konduvarumo offeril

  • @sajeenasabu9804
    @sajeenasabu9804 20 днів тому

    രഞ്ജിത ഇന്നത്തെ overcot dress നെ കുറിച് ഒന്നും പറയാൻ ഇല്ല..അത്രക്കും ഭംഗി ഉണ്ട്..VRS നു മാത്രം ആണ് അതിന്റെ ക്രെഡിറ്റ്‌..നിങ്ങൾക് മാത്രമേ ഇങ്ങനെ ഞങ്ങളുടെ മനസറിഞ്ഞു ഓരോ modalum കൊണ്ട് വരാൻ പറ്റു..എനിക് സമ്മാനമായി കിട്ടിയ കുർത്തി കിട്ടി..അടിപൊളി..സൂപ്പർ..നല്ല ഇഷ്ടം ആയി..ഒരു കുറവുണ്ട്..pocket ഇല്ല..അതുടെ ഉണ്ടായിയുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി..എന്നാലും സാരമില്ല..ഒരുപാട് ഇഷ്ടമായി..സൂപ്പർ..❤❤❤❤

  • @manjushasusan467
    @manjushasusan467 20 днів тому

    Super collections ❤️

  • @elsytomy1716
    @elsytomy1716 20 днів тому

    എന്താണെന്നറിയില്ല ലൈനിങ് ഉള്ള കുർത്തി എന്ന് പറയുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇന്നു കാണിച്ച കളക്ഷൻസ് എല്ലാം സൂപ്പർ❤

  • @dlsmalayalam1759
    @dlsmalayalam1759 20 днів тому

    Vangunnavarkku guift ille

  • @praseedabinu1430
    @praseedabinu1430 20 днів тому

    ഒത്തിരി നല്ല കൂർത്തികൾ ഞാൻ പല ചാനലിൽ നിന്നും ടോപ്പ് വാങ്ങിയിട്ടുണ്ട് രജ്ജിത എറണാകുളഞ്ഞ ചെയ്ത കാലം മുതൽ പക്ഷേ രഞ്ചിത്ഷ കൈയ്യിൽ നിന്ന് വാങ്ങിയ മുന്ന് ടോപ്പും ഒന്നും പറയാനില്ല നല്ല കോളിറ്റി തുന്നി നല്ല ഇറക്കം ആകെ സൂപ്പർ ഇനിയും ഒത്തിരി ഉയരത്തിൽ എത്തട്ടെ

  • @smithaSre-gq2gh
    @smithaSre-gq2gh 20 днів тому

    മെറ്റീരിയൽ എല്ലാം വാങ്ങാൻ തോന്നും. സൂപ്പർ കളക്ഷൻ. ഇത്രയും റേറ്റ് കുറച്ചു കൊടുക്കാൻ രഞ്ജിതയ്ക്ക്മാത്രമേ കഴിയു. ❤️

  • @HaseenaAK
    @HaseenaAK 20 днів тому

    Hi ചേച്ചി അടിപൊളി കളക്ഷൻ ഒന്നും പറയാനില്ല😍. ഞാൻ ഓരോ ദിവസം വീഡിയോ കാണുമ്പോഴും വിന്നറെ സെലക്ട്‌ ചെയ്യുമ്പോൾ എന്റെ പേര് വരുന്നോ എന്ന് നോക്കും 🥰

  • @muhammedrafirafi7692
    @muhammedrafirafi7692 19 днів тому

    👍🏿collection

  • @SunilKumar-xe4gg
    @SunilKumar-xe4gg 20 днів тому

    Super chechi ❤❤

  • @AYoutubeAudience
    @AYoutubeAudience 20 днів тому

    Material യൂട്യൂബിൽ വീഡിയോ ആയി post ചെയ്യുമ്പോൾ unstitched തുണികളുടെ വീതിയും കൂടെ പറയുന്നത് നന്നായിരിക്കും. For example, 56 inch വീതി 44 ഇഞ്ച് വീതി എന്നൊക്കെ

  • @manjushans4897
    @manjushans4897 20 днів тому +2

    ഞാൻ 5 മണി ആകാൻ നോക്കി നിന്നു

  • @v3h22
    @v3h22 20 днів тому

    ചേച്ചി ആ ജാക്കറ്റ് മാത്രം ആയിട്ട് ലഭ്യമാക്കാമോ
    അതിലെ ത്രെഡ് വർക്ക് ഒക്കെ എന്നാ ഭംഗിയാ😊

  • @lizasfashionworld5145
    @lizasfashionworld5145 20 днів тому

    Pruple shade aniku kitty soft material ❤

  • @RaseenaRaseena-pb2um
    @RaseenaRaseena-pb2um 20 днів тому

    സൂപ്പർ

  • @aflahkp6122
    @aflahkp6122 20 днів тому

    ഞാൻ ഓടി വന്നു ട്ടോ ❤❤

  • @sandhishine3386
    @sandhishine3386 20 днів тому

    👌👌👌❤

  • @kaverikrishna8557
    @kaverikrishna8557 20 днів тому

    Super ❤😂

  • @jincyjose1011
    @jincyjose1011 20 днів тому

    Super❤

  • @jiji5iype534
    @jiji5iype534 19 днів тому

    Nie collections

  • @shijibiju973
    @shijibiju973 20 днів тому +2

    രെഞ്ജു എന്നെങ്കിലും ഞാൻ എടുക്കും price affordable anu kuttaaaa

  • @jessybenny7907
    @jessybenny7907 20 днів тому

    ഞാനൊരു ഷാൾ ളും ടോപ്പും ഓർഡർ ചെയ്തിരുന്നു പക്ഷെ no respond

    • @vrstarskurtis
      @vrstarskurtis  20 днів тому

      Respont ചെയ്യാതെ ഒരിക്കലും ഇരിക്കില്ല mam.. Pls try again.... 🙏🙏🙏

  • @mariyavisionsv426
    @mariyavisionsv426 20 днів тому

    കൈ 4/3ആണോ

  • @santhoshkumareg4848
    @santhoshkumareg4848 20 днів тому

    ഈതുണി ഞാൻ ഓർഡർ ചെയ്തിരുന്നു.പക്ഷേ കിട്ടിയില്ല 😢

  • @daffodils8282
    @daffodils8282 20 днів тому

  • @mayamanohar8796
    @mayamanohar8796 20 днів тому +3

    സത്യം പറയട്ടെ എനിക്ക് ഞാൻ സ്വന്തമായിട്ട് ആണ് കുറെ നാളായി dress എടുക്കുന്നത്, കുറെ നാളുകൾക്കു ശേഷമാണ് എനിക്ക് dress GIFT ആയിട്ട് ആരെങ്കിലും തരുന്നത്, അതു ചേച്ചിയാണ്, christmas gift ആയിട്ട് വീണ്ടും കിട്ടുന്നുണ്ട് ചേച്ചിയുടെ കയ്യിൽ നിന്ന്, gift ആയിട്ട് തരുന്നതാണെങ്കിലും നല്ല quality product ആണ് മുൻപ് കിട്ടിയത്,വീട്ടിൽ ഉള്ളവർ പറയുന്നത്‍ ഇത് gift കിട്ടിയതൊന്നും അല്ല വാങ്ങിയത് ആയിരിക്കും എന്ന് 😂😂, നമ്മുടെ subscribers കൂടി 33:k ആയിട്ടുണ്ട്, ഞാൻ എപ്പോഴും പറയാറുള്ളത്പോലെ ആദ്യം ഞാൻ views, sub.. എത്ര ഉണ്ടെന്ന് ആണ് ആദ്യം nokkunnath❤,, പെട്ടെന്ന് അത്ഭുതം പ്രവർത്തിച്ചു ദൈവം ചേച്ചിയെ രെക്ഷ പെടുത്തണേ എന്നാണ് പ്രാർത്ഥന, ഇടക്ക് ഓരോ lottery കൂടി എടുക്കണേ ചിലപ്പോൾ അടിച്ചാലോ, കൊടുക്കുംതോറും ഏറിടും എന്നല്ലേ, ചേച്ചി മനസ്സ് നിറഞ്ഞു കൊടുക്കുന്നത് കൊണ്ട് എന്തായാലും ഏറിടും, ചേച്ചി പെട്ടെന്ന് രെക്ഷ പെടാൻ ചേച്ചിയെക്കാൾ ഞാൻ ആണെന്ന് തോന്നുന്നു ഇപ്പോൾ ആഗ്രഹിക്കുന്നത്,

  • @resh_Nk
    @resh_Nk 20 днів тому

    Adipoli 🎉

  • @dhanyasaji2832
    @dhanyasaji2832 20 днів тому

    Super

  • @shahinashahina1713
    @shahinashahina1713 20 днів тому

    Super❤❤