വെറും 10 രൂപക്ക് DRESS കിട്ടുന്ന ഈ കട എവിടെ ആണെന്നു അറിയണോ??

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 258

  • @johneadppal2552
    @johneadppal2552 Рік тому +150

    എന്റെ പൊന്നു സഹോദരങ്ങളെ ഞാൻ ഇടപ്പാളൂ കാരിയാണ് ഇന്ന് ഞാൻ പോയിരിന്നു വെറും പറ്റിക്കലാണ് ആരും വരണ്ടട്ടോ ഒന്നും വാങ്ങാതെയാണ് തിരിച്ചു പോന്നത്

    • @ashilakku3603
      @ashilakku3603 Рік тому +5

      Nallakuravand avde

    • @aleemapt
      @aleemapt 10 місяців тому

      @@ashilakku3603 😪
      .
      , m

    • @jacksont277
      @jacksont277 8 місяців тому +1

      നിങ്ങൾ കാര്യം പറഞ്ഞില്ല.എടപ്പാൾ കരിക്കു കാര്യം ഒന്നും ഇല്ലേ

    • @ManjuU-ms6yi
      @ManjuU-ms6yi 7 місяців тому +1

      Entha karyam. Athu koodi arinjalalle varano varandayo ennu theerumsnikunnathu.

    • @ameer134
      @ameer134 7 місяців тому +1

      👍

  • @rejulagafoor7516
    @rejulagafoor7516 8 місяців тому +12

    ഷോപ്പിൽ ഞാനും എന്റെ ഫാമിലി പോയിരുന്നു എനിക്ക് കാണാൻ സാധിച്ചത് മറ്റു പഴയ കടയിൽ നിന്നും കാലിയാക്കുന്ന കടയിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്ത് ചെറിയ വിലക്ക് വിൽക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം ഒട്ടും കോളിറ്റി ഇല്ല ഇവരുടെ വസ്ത്രത്തിന്

    • @Priya-oz5lz
      @Priya-oz5lz 16 днів тому

      പറഞ്ഞതിന് നന്ദി. അല്ലെങ്കിൽ ഞങ്ങളും പോയേനെ.

  • @seethalekshmi6293
    @seethalekshmi6293 8 місяців тому +5

    ഈ കട എവിടെ ആണ്.

  • @SaleenaMoly
    @SaleenaMoly Рік тому +2

    Preshakarilekke athichath nalla karyame .valich variyiddath konde kurachengilume dress adukkane

  • @ambilyl5344
    @ambilyl5344 9 місяців тому +3

    Kada avida onnu parayumo..pleade

  • @sadanandanvs6857
    @sadanandanvs6857 Рік тому +11

    ജോബിസാർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @SreenaKashi
    @SreenaKashi 4 місяці тому +1

    Sherikkum eekada evideya paraumo

  • @JasminJas-ei1zp
    @JasminJas-ei1zp 10 місяців тому +1

    എനിക്ക് 6 വയസായ കുട്ടിക്ക് ട്രൗസർ, 8 വയസായ കുട്ടിക്ക് ട്രൗസർ. 10 വയസായ കുട്ടിക്ക് ട്രന്സർ വേണം ആൺകുട്ടികൾക്ക് വേണം 5 എണം..

  • @hridhikasai
    @hridhikasai Рік тому +2

    നമ്മുടെ എടപ്പാൾ

  • @Kabeer-zk4mn
    @Kabeer-zk4mn 9 місяців тому +1

    എനിക് ഈ വീഡിയോ കണ്ടപ്പോൾ തന്നെ തോന്നി പറ്റിക്കാൻഹ്

  • @VijiNirmu-qy6hr
    @VijiNirmu-qy6hr Рік тому +3

    എന്റെ പൊന്നു ചേട്ടാ ആന കരിമ്പിൻ കാട്ടിൽ കേറിയപോലെ വാരി വലിച്ചിട്ടിട്ട് പോകാതെ 🙏🏻കഷ്ടം തന്നെ

  • @SameeraSameera-cz6wg
    @SameeraSameera-cz6wg Рік тому +2

    Ethe kande arum povandatto.verum pattikkal ane.ethil kanunna polay alla aviday chellumbol.onninum kollatha damage item

  • @remaniravi7136
    @remaniravi7136 Рік тому +1

    ith eviday ana kada

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm Рік тому +1

    🏃ഓടിക്കോടാ എടപ്പാളിലേക്ക്"

  • @uservyds
    @uservyds Рік тому +4

    ഞാൻ പൊയ് എടുത്തത് ആണ് എല്ലാം സൂപ്പർ ആണ് 🥰👌🏻കൊടുക്കുന്ന പൈസ്സ ക്കുള്ള മുതൽ ഉണ്ട് ❤️

  • @whatsappstatus8319
    @whatsappstatus8319 Рік тому +3

    Palace???

  • @Ez_football__
    @Ez_football__ Місяць тому

    എവിടെ സ്ഥലം

  • @kingkobra3443
    @kingkobra3443 Рік тому +2

    5.14 -നല്ല കളക്ഷൻ

  • @Ragilesh
    @Ragilesh Рік тому +4

    റൂട്ട്?

  • @sudhia4643
    @sudhia4643 Рік тому

    ഈ. ഓണം. Wonder നൊപ്പം. 👍👌🙏

  • @merlinwilson7667
    @merlinwilson7667 Рік тому +1

    Koriyar cheyyamo

  • @manjuj57
    @manjuj57 Рік тому +1

    Ethe evida?

  • @NonameNew-yu8no
    @NonameNew-yu8no Рік тому +2

    Where is the place

    • @raneesh_np
      @raneesh_np Рік тому

      Wonder bazar shop name near beauty silks edappal malappuram

  • @human-live
    @human-live 22 дні тому

    Vadakara kittumoo

  • @RasiyaRasiyaam
    @RasiyaRasiyaam 8 місяців тому

    ഇതെവിടെ 😊

  • @basima-b7
    @basima-b7 Рік тому

    Ente Edappal
    എല്ലാവരും vannollu

  • @JubiMuhammad-gr6sr
    @JubiMuhammad-gr6sr Рік тому +1

    ഓൺലൈൻ ബുക്കിങ് ഉണ്ടോ

  • @remanipk1475
    @remanipk1475 5 місяців тому

    ഈ കടഏതു സ്ഥലത്താണ്

  • @sand7232
    @sand7232 Рік тому +1

    ഞാൻ കണ്ടുപിടിച്ചു..... Wonder bazaar Edappal....

  • @varghesealex6186
    @varghesealex6186 Рік тому +2

    Joby ithu evideyanu

    • @varghesealex6186
      @varghesealex6186 Рік тому

      Joby sorry. Location ningal last il paranju. Thank you so much

  • @elizabethfrancis1541
    @elizabethfrancis1541 6 місяців тому +1

    Where is this place ph no and adress

  • @Perfectinterior627
    @Perfectinterior627 11 місяців тому

    എവിടെ ആണ് സ്ഥലം

  • @RajanT-lq8vl
    @RajanT-lq8vl 8 місяців тому

    Place evide

  • @sameeraak4352
    @sameeraak4352 Рік тому

    ഇതെവിടെയാ സ്വലം

  • @mohanpillai9766
    @mohanpillai9766 5 місяців тому

    Old stock ano?

  • @eyememyself6307
    @eyememyself6307 Рік тому +1

    Wash cheyyanda ..use and throw kolalo ....t shirt🎉

  • @abdullamadakkara2578
    @abdullamadakkara2578 Рік тому +2

    Online undo thalasseriyil onnu thudangumo ethupolullath

  • @brindaramesh1024
    @brindaramesh1024 10 місяців тому

    Ithuevide yaa

  • @galarya2124
    @galarya2124 Рік тому +1

    ചേട്ടൻ ഇത്തരം paid പ്രൊമോഷൻ അത്ര നല്ലതല്ല 😎

    • @trendingreenlife1750
      @trendingreenlife1750 Рік тому

      എന്നോട് rivew പറയാൻ 1lack ചിലവ് ഇത്രയും ചോദിച്ചത് ഇവരെ സപ്പോർട്ട് ചെയ്യരുത് കള്ളന്മാർ

  • @RB-js3zi
    @RB-js3zi Рік тому

    കട എവിടെയാണെന്ന് പറയാതെ കുറേ പറഞ്ഞിട്ടെന്തു കാര്യം?

  • @chuthoos6325
    @chuthoos6325 Рік тому +1

    Kadayude name onnu parayamo?

  • @anilkumarambalathara
    @anilkumarambalathara Рік тому +1

    സലം എവിടെ യാണ്. ഫോൺ നമ്പർ തരാമോ

    • @raneesh_np
      @raneesh_np Рік тому

      Wonder bazar shop name near beauty silks edappal malappuram

  • @sajimonnarayanadas3124
    @sajimonnarayanadas3124 Рік тому

    Evideyanu shop

    • @raneesh_np
      @raneesh_np Рік тому

      Wonder bazar shop name near beauty silks edappal malappuram

  • @whatsappstatus8319
    @whatsappstatus8319 Рік тому

    😳😳😳

  • @sarayu2517
    @sarayu2517 Рік тому +39

    എറണാകുളത്തു ഇതുപോലുള്ള ഷോപ്പ് ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള വീഡിയോ ഇട്ടാൽ നല്ലതായിരുന്നു 💕

  • @shafiasishafiasi1861
    @shafiasishafiasi1861 10 місяців тому

    ഡെലിവറി ചെയ്യുമോ

  • @aasiyaa.s.aaliyaa.s6845
    @aasiyaa.s.aaliyaa.s6845 Рік тому

    Kidukkachi avatharanam ane

  • @muziclab69
    @muziclab69 Рік тому +1

    നല്ല കിട്ടുക്കാച്ചിയാ.. സുപ്പർ ക്വാളിറ്റി അല്ലേ ഗഡീ ?😅

  • @tuttoosworld145
    @tuttoosworld145 Рік тому +1

    ചാരിറ്റിക്ക് വേണ്ടി ചില കള്ളന്മാർ വീടുകളിൽ വന്നു വാങ്ങി കൊണ്ടുപോകും എന്നിട്ടു കളർ മിക്സ ചെയ്തു കടകളിൽ കൊടുക്കും factory second.കൊട്ടാരക്കരയിൽ നിന്നും ഒരു സംഖത്തെ പൊക്കിയത്

  • @firosphoenix215
    @firosphoenix215 Рік тому

    Ithil paranja palathumm avide illaaa

  • @Noufal-kb1qc
    @Noufal-kb1qc 2 місяці тому

    നമ്പർ തരുമോ

  • @robyjohn7224
    @robyjohn7224 5 місяців тому

    തനിക്ക് vidio ചെയ്തപോരെ... എന്തിനാ അതൊക്കെ വാരി വലിച്ചിടുന്നെ 😡

  • @sebastiancarvalho8632
    @sebastiancarvalho8632 Рік тому

    Plc sent Tel. No

  • @sruthyedathadan484
    @sruthyedathadan484 Рік тому +10

    Online delivery undo?? Contact number please

  • @AbdulSathar-s5h
    @AbdulSathar-s5h Рік тому

    Contect nomber id

  • @12Gopikrishnan
    @12Gopikrishnan Рік тому

    എന്റെ സുഹൃത്തേ ജനങ്ങളെ പൊട്ടൻ ആക്കാൻ നോക്കരുത് ഈ ഒരു വീഡിയോ ചെയ്യാൻ നിനക്ക് എത്ര ലഭിച്ചു

  • @babymg3304
    @babymg3304 Рік тому +16

    താകളുടെ പല വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് നല്ല അവതരണം നല്ല പ്രമേയം
    പക്ഷെ കടയുടമയുടെ ഫോൺ നമ്പർ ഉറപ്പായും വേണം അടുത്ത ഡിസ്ട്രിക്റ്റ് ക്കാർ വിളിച്ചിട്ടല്ലേ വരാൻ ഒക്കൂ.

  • @rainbowarts8888
    @rainbowarts8888 26 днів тому

    ഈ കട എവിടെയാണ്

  • @abhinisha.
    @abhinisha. 9 місяців тому +3

    എന്റെ ഷോപ്പിൽ 8രൂപ മുതൽ ഉണ്ട്

  • @SanthoshKumar-yh1nt
    @SanthoshKumar-yh1nt Рік тому +45

    ഈ വീഡിയോ എടുക്കാൻ എത്ര കിട്ടി ജോബി ചേട്ടാ,
    വളരെ മോശം ക്വാളിറ്റി ആണ് തുണി തരങ്ങൾക്ക്. ക്വാളിറ്റി ഉള്ളത് വേറെ വലിയ വിലക്ക് ആണ് വെച്ചിരിക്കുന്നത്.
    സാരി ഒക്കെ ഒരുപാട് ഉപയോഗിച് പഴക്കം വന്നത് ആണ്.
    ഞങ്ങൾക്ക് തന്നെ പൈസ പോയ അവസ്ഥ ആണ്, ഒരുപാട് damages ഉണ്ട് വസ്ത്രങ്ങൾക്ക്
    ഓണംതിന് ആരും എടുക്കരുത്, പൈസ പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല
    എന്ന്
    അനുഭവസ്ഥർ 😑

  • @poothakkuzhiyilsasi6615
    @poothakkuzhiyilsasi6615 4 місяці тому +2

    ഇപ്പോൾ പറയും വാങ്ങാൻ ചെല്ലുമ്പോൾ വിവരം അറിയാം

  • @jalaludheenthangal3335
    @jalaludheenthangal3335 5 місяців тому +1

    നക്കാൻ വേണ്ടി ഫോൺ നബർ ഇല്ല സ്ഥലം ഇല്ല നിർത്തഡോ

  • @abhinisha.
    @abhinisha. Рік тому +2

    Enikk shop und ദയവു ചെയ്ത് ഇങ്ങനെ വീഡിയോ കണ്ട് ഒരിക്കലും പോയി ചാടരുത് ഇതിനേക്കാൾ അടുത്ത് ഉള്ള കുഞ്ഞു ഷോപ്പുകൾ ആണ് നല്ലത് അനുഭവം ഉള്ളത് കൊണ്ട് ആണ് പറയുന്നത്

  • @HadiFilu-wu1oq
    @HadiFilu-wu1oq Рік тому +1

    ഇത് വെറുതെ മനുഷ്യൻ നെ പറ്റി 6ക്കുക യാണ് ഇത് പോലെ ഒരു പരസ്യo മഞ്ചേരി യിൽ ഉണ്ടായിരുന്നു അത് മണ്ടീ ട്ട് ഞാൻ പോയി രുന്നു അവിടെ പോകും പോൾ ഈ പറ യുന്ന ത് പോലെ ഇല്ല ആളുകൾ ചെലൻ വേണ്ടി ഉള്ള ഒരു പ ര സ്യ o ഇല്ല തീ നും ഈ പറ യുന്ന ദി നേക്കാൾ വി ല കൂടുതൽ ആണ് പര സ്യ o കണ്ട് ആരു പോകാൻ നീ ൽ ക്ക ണ്ട മക്കളെ

  • @rajeeshmvr1
    @rajeeshmvr1 Рік тому +3

    എടപ്പാൾ എന്ന് ബോർഡിൽ കാണ് ന്നു

  • @SmithaSubash-m5d
    @SmithaSubash-m5d 9 місяців тому +1

    എന്തിനാജോമ്പി ചേട്ടാ ചേട്ടനോടുള്ള പ്രക്ഷകരുടെ സ്നേഹം വെറുതെ കളയുന്നത് പോകുമ്പോൾ അറിയാം ഇതൊക്കെ വെറുതെ പറയണതാണ്

  • @ThahirThahir-r6l
    @ThahirThahir-r6l 7 місяців тому +1

    Jobi chetta. E kadede namber ellalow

  • @Hishamskitchenworld
    @Hishamskitchenworld Рік тому +11

    ഈ പറഞ്ഞപോലെ അല്ല കടയിൽ ചെന്നപ്പോ കണ്ടത് ബായ്... ബെഡ്ഷീറ്റ്.390. പറഞ്ഞത്..490.. കുട്ടികളുടെ ജീൻസ് ഒന്നിന്..390 എന്നൊക്കെ ആണ്‌ ഇന്നു പറഞ്ഞത്.. പിന്നെ നിങ്ങൾ പറയുന്ന പോലെ അല്ല അവിടെ ചെന്നാൽ ഉള്ള അവസ്ഥ

    • @thailottoking6827
      @thailottoking6827 Рік тому +1

      Avide poy ee vedio kanich kodukanam enit sadanam eduth poruka apo ready avu?😅

    • @Hishamskitchenworld
      @Hishamskitchenworld Рік тому

      @@thailottoking6827 അതെ അതാണ് ചെയ്യേണ്ടത്. പക്ഷെ അപ്പൊ അവര് പറയും... ആ ബെഡ്ഷീറ്റ് ഒക്കെ കഴിഞ്ഞു ഇതു വേറെ ആണ്‌.. വേറെ ജീൻസ് ആണ് എന്നൊക്കെ..

    • @JayakrishnanKottayil-fc1ti
      @JayakrishnanKottayil-fc1ti Рік тому

      ഉണ്ടായിരുന്നു , വളരെ പെട്ടന്ന് തന്നെ
      സ്റ്റോക്ക് തീർന്നു പോയി എന്നേ കാട്ട് കള്ളരും കള്ളത്തികളും പറയുക, ,,,,
      ആളുകളെ ആകർഷിച്ച് കച്ചവടം കൂട്ടുവാനുള്ള തന്ത്രമാണ് പരസ്യത്തിന് പിറകിൽ,,,
      പരസ്യം എന്നത് രഹസ്യമായ നുണയാണ്,,,
      ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സെക്കൻഡ് ഹാൻഡ് ഐറ്റംസ് കളർ മുക്കിയതാവും ,,,

  • @thankomthomas4819
    @thankomthomas4819 Рік тому +6

    കണ്ടിട്ട് എന്തിനാ വാരി വലിച്ച് ഇടുന്നത്

    • @lpp6050
      @lpp6050 Рік тому +2

      Enikum thonni..ellam alankolamaki😢

    • @joshithomas3040
      @joshithomas3040 Рік тому +1

      അതൊ
      യുടുബർ
      ഷോപ്പി'ലെ കൈ വച്ച -
      തുണികൾ എല്ലാം
      പൊക്കിയെറിയുന്നു....
      😅😅😅😅😅

  • @shajivarghese3617
    @shajivarghese3617 2 місяці тому

    ജോബി ചുമ്മാ നിന്ന് തള്ളി, ഉള്ള വിശ്വാസം കളഞ്ഞു കുളിക്കല്ലേ...

  • @puppysworld2943
    @puppysworld2943 Рік тому +5

    Fake annu. njan innu poyirunnu😢. Joby chettante number ella undel full details paranju koduthene chummu petrol adichu poyathu mathram mecham

  • @yamunasudhi
    @yamunasudhi Рік тому +1

    Oru sadhanavum nannayi kaanikkilla.entho vepralam keri bhranthu aaya poleya

  • @haneefvlogs5748
    @haneefvlogs5748 Рік тому +4

    Location tharumo ?

    • @raneesh_np
      @raneesh_np Рік тому

      Wonder bazar shop name near beauty silks edappal malappuram

  • @lathai6133
    @lathai6133 Рік тому +1

    കടയുടെ പേരില്ല ഫോൺ : നമ്പർ ഇല്ല മനുഷ്യന് പറ്റിക്കല്ല

  • @praveenh5377
    @praveenh5377 Рік тому +2

    Aarum poovanda parasyam mathrame ulloo odukkathe rate aane

  • @aaronbinu4286
    @aaronbinu4286 8 місяців тому

    ഉടായിപ്പ് ആണ്. ഞാൻ പോയതാ. പക്കാ ഉടായിപ്പ്

  • @LeelaPoodamkall
    @LeelaPoodamkall 5 днів тому

    പ്ലീസ് നമ്പർ ഒന്നു അയക്കമോ

  • @sah9763
    @sah9763 Рік тому +11

    ഈ വീഡിയോയിൽ കടയുടെ പേരും ' സ്ഥലവുമെല്ലാം വ്യക്തമായിട്ട് പറയുന്നുണ്ട് എന്നിട്ടും കുറെയെണ്ണം ....

  • @pmkurian1006
    @pmkurian1006 Рік тому +1

    സ്ഥലം എവിടെ ആണെന്ന് മനസ്സിലായില്ല.ഡിസ്ക്കിർഷൻ ബോക്സ്സിൽ കണ്ടില്ല.

  • @sivadas7169
    @sivadas7169 Рік тому +1

    Iyalentha വലിച് വാരി ഇടുന്നത്😮

  • @kamalammaj8702
    @kamalammaj8702 6 місяців тому

    Podee kallatharam arayathe

  • @padminiravi8268
    @padminiravi8268 Рік тому +3

    Shop എവിടെയാണ്????

    • @raneesh_np
      @raneesh_np Рік тому

      Wonder bazar shop name near beauty silks edappal malappuram

  • @SreedeviBhaskaran-f6w
    @SreedeviBhaskaran-f6w 10 днів тому

    ഇത്. എവിടെ യാണ്

  • @shajahanmj1308
    @shajahanmj1308 Рік тому +2

    എടപ്പാൾ

  • @jacksont277
    @jacksont277 8 місяців тому

    കടക്കാരി പറഞ്ഞു ഫാക്ടറി നിന്ന് നേരിട്ട് വാങ്ങിക്കുന്നു എന്നാ. മറ്റുള്ളവർ പിന്നെ ഇവളുടെ തറവാട്ടിൽ നിന്നാണോ വാങ്ങുന്നത്.

  • @thamanprem7879
    @thamanprem7879 Рік тому +3

    എന്നും undakumo

  • @racheljacob7629
    @racheljacob7629 Рік тому +3

    Online tharumo

  • @shareefpalazhi4566
    @shareefpalazhi4566 Рік тому +19

    കട എവിടെയാണെന്ന് ചോദിച്ചാൽ ഉത്തരം കിട്ടാത്ത സ്ഥിതിയാണ് ബാക്കിയെല്ലാം ഒക്കെ

    • @sudhia4643
      @sudhia4643 Рік тому +1

      പാലാഴി. ഈ. വീഡിയോ. Full. കണ്ടിരുന്നോ.????

    • @shareefpalazhi4566
      @shareefpalazhi4566 Рік тому

      @@sudhia4643
      1ഞാൻ നിൽക്കുന്ന കട
      2 കോഴികോട് റോഡ്

    • @asnashahad4385
      @asnashahad4385 Рік тому

      Edappal beauty silks thott

  • @kumarankumaran4603
    @kumarankumaran4603 11 місяців тому +2

    Evidayan place

  • @shanpanthayil
    @shanpanthayil Рік тому +1

    ഷോപ്പ് എടപ്പാൾ, കുറ്റിപ്പുറം റോഡ്

  • @AnithaAdithya-fw9vg
    @AnithaAdithya-fw9vg 7 місяців тому +1

    Mmkada evidanu

  • @MULLUSKOCHI
    @MULLUSKOCHI Рік тому +1

    Place paraumo , video edumbol athukoodiyittal valare upakaaram

  • @thomasjohn4648
    @thomasjohn4648 Рік тому +1

    Number maathram parayille

  • @rya2Priya
    @rya2Priya Рік тому +4

    Online shopping undo

  • @sulikasulika3458
    @sulikasulika3458 8 місяців тому +1

    Avidayane

  • @crusader_warrior
    @crusader_warrior 23 дні тому

    A kutty single ano

  • @mr_skyline_r34_48
    @mr_skyline_r34_48 Рік тому +1

    17ne openig shop yevideyanu help cheyyanam iam della

  • @johncoommen7513
    @johncoommen7513 11 місяців тому

    ഞാൻ മൂന്നു ഡ്രസ്സ് എടുത്തു നനച്ചു കഴിഞ്ഞപ്പോൾ എല്ലാം ചുരുങ്ങി കളറും പോയി. ഇത് തട്ടിപ്പാണ് ആരും വാങ്ങിക്കരുത്.

  • @Paapus3916
    @Paapus3916 Рік тому

    Veruthe poi pedenda ta. Ithinakath ithum ithinte valuthum parayum. Anubavaman avide varunavaroke ithoke kandan varunne elavarum vann ilibyaray pokunad kanda alan njan.😅dont go there

  • @muni1039
    @muni1039 Рік тому +1

    Ella dressukalum valichu variyidunnu ,