Allauddinum Albhutha Vilakkum Malayalam Movie | Kamal Haasan, Rajinikanth, Jayabharathi, Sripriya
Вставка
- Опубліковано 18 сер 2021
- Join Our Whatsapp Channel : whatsapp.com/channel/0029VaBS... Movie Allauddinum Albhutha Vilakkum
Kamal Haasan
Rajinikanth
Jayabharathi
Sripriya
Gemini Ganesan
Directed : I. V. Sasi
Written : Allapee Sheriff
Vietnam Veedu Sundaram
#malayalamfullmovies #malayalammovie #oldmovie
Welcome to Movie World Malayalam Full Movie UA-cam Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / movieworldmalayalamful...
Like us on Facebook ➜ / movieworldmalayalamful...
Find us on ➜ Pinterest / movieworldmalayalamful...
Follow us on ➜ Twitter / movieworldmalayalamful...
Follow us on ➜ instagram / movieworldmalayalamful...
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content - Розваги
രജനികാന്തിന്റെ ആദ്യ മലയാള ചലച്ചിത്രം ❤❤
വളരെ മനോഹരമായ സിനിമ പഴയ സിനിമ ആണങ്കിലും വളരെ നല്ല സിനിമ തന്നെ ആണ് എല്ലാത്തരം ആളുകൾക്കും ഇഷ്ടം ആകും ഈ സിനിമ
ആ സമയത്ത് തന്നെ രഞ്ജിനികാന്ത് pan indian star ആണ് അല്ലെ 😍including kamalahassan
Rajinikath sir🤩👌
சூப்பர் ஸ்டார் தலைவர் ரஜினி அவர்கள் மாஸ் டா
Kamalhassan best actor in indian film industry
Hrithik will disagree
രജനികാന്ത് അഭിനയിച്ച മലയാളം പടം
Indian Super Star Style King Rajinikanth
Thalaiver ❤️
അലാവുദ്ദീനായി കമലാഹാസൻ നന്നായി അഭിനയിച്ചു.പൊട്ടനായി അഭിനയിക്കാനും, ജയഭാരതിയ്ക്കൊപ്പം നായകനാകാനും യോജിച്ച ആളെത്തന്നെയാണ് ശശി cast ചെയ്തത് -
Good entertainment...
Allavudheen's story presented in a big budget..
Kamal rajni, with all other major actors in Tamil and malayalam films. Alladhin taking lamp from cave inside, his funny moments, comedy with ghost, all done in good to entertain children... Director also included a lot no of semi cabaret dances by girl's to cheer up big children 😄😄
It's almost from the beginning scene... at a frequency of every 30 minutes or so... Altogether total masala film in the name of allavudheen....
Lh
ഈ സിനിമയിൽ പ്രേംനസീറിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ നായാട്ട് എന്ന സിനിമക്ക് വേണ്ടി ഡേറ്റ് കൊടുത്തത് കൊണ്ട് നസീറിനെ കിട്ടിയില്ല. പ്രേംനസീർ ആയിരുന്നെങ്കിൽ സിനിമ ഗംഭീരമായി വിജയിക്കുമായിരുന്നു.
നസിർ vs രജനികാന്ത് ❤️
അതിന് ഈ സിനിമ വിജയം ആയിരുന്നു..
@@sajan5555 അത്ര വലിയ വിജയം ആയിരുന്നില്ല. ബി ക്ലാസ്സ്, സി ക്ലാസ്സ് തിയ്യേറ്ററുകളിൽ അധികം ഓടിയില്ല.
Songs are also not good.
Ayn
❤2023 kanunnavarundo
I still remember seeing in theatre 🤗
How it feels rajinikanth speaks in Malayalam
Appo rajini sir narayya response irundbucha plss sollunga
Rajnikanth 🥰🥰
Malyallam movie yile thamiyile 2 superstarakall
First fight il side il park cheythirikkunna impala car😂😂😂
Screen time onnu parayamo ?
Nice movie
Please add subtitles 🙏
എന്റെ ചെറുപ്പം കാലത്ത് മൂന്നും പ്രാവിശ്യം കണ്ട സിനിമ ഇപ്പൊ പോയും vcr കാസ്റ്റും ഓർമ്മ വരും
Poli
Movie world malayalam full movie wonderful superb movie songs 🎉😊
🥰🥰🥰🙏🙏💪
Old is gold... good entertainment movie..👍👍
50:31 രജനികാന്ത് entry
Evde
Thanks
Rajni sir's debut movie in Malayalam...
It's still a mystery to me he made several movies in almost every languages except for Malayalam maybe the language is tough for him
@@jaimonjohn2516 Malayalam industry doesn't give chance to Rajnikanth than Kamal Haasan...
@@amalrai7817 salary of rajinikanth is the reason bro
& his last malayalam movie
@@amalrai7817 search kamaljassan malayalam movies..he himself vlaimed that malayalam movies and experience are his one readon of versatility and success of carrier
ആദ്യത്തെ ഗാനത്തിൽ ഡാൻസ് ചെയ്യുന്നത് ഹെലൻ അല്ലേ . സൽമാൻ ഖാന്റെ രണ്ടാനമ്മ
അറിയാവുന്നവരുടെ മറുപടി പ്രതീക്ഷിക്കുന്നു
Athe helan aanu
അടിപൊളി
Nostalgia
Ee😮 cinimayil Rajinikanth oo 😮
Yes. ആദ്യ മലയാള സിനിമ. രണ്ടു ഭാഷയിലും എടുത്ത സിനിമയാണിത്. മലയാളം, തമിഴ്. രണ്ട് മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. രണ്ടാമത്തെ സിനിമ ഗർജ്ജനം അതും രണ്ട് ഭാഷയിൽ എടുത്തതാണ് മലയാളത്തിൽ ജയനെ വെച്ചാണ് എടുത്തിരുന്നത്. തമിഴിൽ രജനിയെ വെച്ചും. അപ്പോഴേക്കും ജയൻ മരിച്ചു. അതുകഴിഞ്ഞു രജനിയെ നായകനാക്കി എടുത്തു.
@@ananthrajendar9601 ho thank you🖤
@@jack-----dfc you're welcome 😍
@@ananthrajendar9601 🥰
@@ananthrajendar9601 ഗർജനം മലയാളം version കിട്ടാൻ വല്ല വഴിയും ഉണ്ടോ
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ പറ ക്കോ ട്, s. R. K, തിയ റ്റ റിൽ ഓടിയ സിനിമ.
Ethu varsham
പറക്കോട് SRK ഇന്ന് ഓർമ്മകൾ മാത്രം ♥️♥️♥️
😢1979
Rajinikanth has acted only in 2 Malayalam movies
Which is the other film ?
@@ananthurgopal9868ഗർജനം ജയൻ മരിച്ചപ്പോൾ ആ സിനിമ രജനി ചെയ്തു
Garjanam
@@sureshkumargo2008yes. Garjanam Was Disaster at that time.
@@ananthrajendar9601 തമിഴ് version ഹിറ്റ് ആയിരുന്നു മലയാളം flop ആയി
Hi
Sppar muve
Poli
'വടകര ജയ ഭാരത് ടാക്കീസ്
1979 ജയഭാരതി വടകര ഇപ്പോൾ സിഎൻസി😍
Super
2023💥
monsante kaiyilulla adbhutha vilakkaaanu aa cinemayil kaanichathu 🤣
Nazeer ആയിരുന്നെങ്കിൽ സൂപ്പർ aayene kamal e role bore ആക്കി
ബാഗ്ദാദ് രാജകുമാരി മലയാളം പറയുന്നു
Pinne..Arabic.parayano
Big budget movie😂
boodarine kittiyirunnel adukkalapanik nirtairynnu
kozhiyokke porikum chappatti paratum .o veronnum vendillairunnu🤣grild chiken undakuo
മലയാളത്തിലെ രണ്ടാമത്തെ സിനിമ സ്കോപ്പ് ചിത്രം
റിലീസ് ചെയ്തത് രണ്ടാമതായി ആണെങ്കിലും ആദ്യം ഷൂട്ടിങ് തുടങ്ങിയത് ഈ ചിത്രമായിരുന്നു.
യഥാർത്ഥത്തിൽ ആദ്യ ത്തേതാകേണ്ടിയിരുന്ന ചിത്രം...
Ennu വച്ചാൽ എന്താ ബ്രോ?
2023
What Jayan dubbed for rajinikanth
No. it's anthikad mani.
ഇത് ജയൻ്റെ ശബ്ദമല്ല
Rajnikanthinu nadan jayan ano dubb cheythirikkunnathu
അത് ജയൻ സാറിന്റെ voice അല്ല. അന്തിക്കാട് മണിയാണ്. അദ്ദേഹവും പഴയ കാല നടനാണ്.
@@ananthrajendar9601 ആലപ്പി അഷ്റഫ് ജയന്റെ voice imitate ചെയ്യാറില്ലേ ഞാൻ അയാൾ ആണെന്ന് വിചാരിച്ചു
@@abhijith7480 കോളിളക്കം, ആക്രമണം എന്നീ ചിത്രങ്ങളിൽ ജയൻ സാറിന്റെ voice imitate ചെയ്തിട്ടുണ്ട്
@@ananthrajendar9601 Ok bro
@@abhijith7480 പിന്നെ അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയിലും imitate ചെയ്തിട്ടുണ്ട്
രജിനിക്ക് ശബ്ദം കൊടുത്തത് ജയൻ ആണെന്ന് തോന്നുന്നു കമൽ ഹാസൻ ശബ്ദം കൊടുത്തത് നസീർ സാർ ആണെന്ന് തോന്നുന്നു
Kamal hasanu swantham sabdam thanne.Rajaniyude sabdam orikkalum jayantethalla
@@muhammadarshadchulliyode7959 പ്രേംനസീറിന്റെ ശബ്ദം കുറെ കൂടി ഗാഭീര്യമുള്ളതാണ്.
ജയന്റെ അല്ല. അന്തിക്കാട് മണിയാണ് ഡബ്ബിങ്
Rejinikath malayalathilo
Yes
Second movie Gharjanam
👉🏻👉🏻നല്ല മൂവി ആണോ
സൂപ്പർ സിനിമ അസിഫ് അലി very good acting 👩🦯
മണ്ടൻ ആണല്ലോ താൻ 😂😂😂
അതാരാ ur father??
@@rahultr4383😂😂😂😂😅😅😂😂
പോരാ
സൂപ്പർ സിനിമ
Rajanee kanth over acting
രജനി sir കിടിലൻ ആയി അഭിനയിച്ചിട്ടുണ്ട്🔥❤️
Poli
Poli
Supet