'തമാശ പറഞ്ഞത് പിടുത്തംവിട്ടുപോയി' വിചിത്ര ന്യായീകരണവുമായി റഹീമിന്റെ സഹോദരന്‍

Поділитися
Вставка
  • Опубліковано 14 лис 2024
  • 'തമാശ പറഞ്ഞത് പിടുത്തംവിട്ടുപോയി' വിചിത്ര ന്യായീകരണവുമായി റഹീമിന്റെ സഹോദരന്‍
    #abdulraheem #capitalpunishment #saudiarabia #jail #expatlife #raheemcase

КОМЕНТАРІ • 81

  • @basheerkoni3038
    @basheerkoni3038 2 дні тому +14

    സഹോദരനൊരു അവസരവാദിയാണ് ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നു

  • @RasiyaPt-x3p
    @RasiyaPt-x3p 13 годин тому +2

    സഹോദരൻ കള്ള ലക്ഷണമുണ്ട്

  • @madinatzayed8221
    @madinatzayed8221 День тому +2

    അനവാശ്യ വിവാദ ചർച്ചകൾ ഒഴിവാക്കി ആ കുടുംബത്തെ വെറുതെ വിടൂ.... അത് പോലെ ആരെയും കുറ്റം പറയാതെ ആ കുടുംബവും നിലകൊള്ളുക. എത്രയും പെട്ടെന്ന് റഹീം പുറത്ത് വരട്ടെ.

  • @sidhiquethengat
    @sidhiquethengat День тому +2

    സഹോദരൻ ജയിലിൽ കിടക്കുമ്പോഴാണ് തമാശ പറയുന്നത് ഇയാളെ മുഖഭാവം കാണുമ്പോൾ സ്വല്പം പോലും ദുഃഖമില്ല

  • @abduljaleelaluva3789
    @abduljaleelaluva3789 16 годин тому +1

    എങ്ങനെ ഒരു മനുഷ്യനെ സഹായിക്കും
    ഇത്രയും ചെയ്തവർ മണ്ടൻമാർ

  • @firozalli5321
    @firozalli5321 2 дні тому +16

    സ്വന്തം സഹോദരന്റെ ജയിൽ മോചനം സംബന്ധിച്ചാണ് സുഹൃത്തുക്കളോട് തമാശ പറഞ്ഞു കളിക്കുന്നത് എന്താല്ലേ😂

  • @sidhiquethengat
    @sidhiquethengat День тому +2

    സഹോദരൻറെ കയ്യിൽ ആളുകൾ കൊടുത്ത പൈസയുടെ കാര്യം ഇതുവരെ വ്യക്തമാക്കിയില്ല

  • @ashrafmnjri
    @ashrafmnjri 2 дні тому +8

    ഉമ്മാന്റെ നിർബന്ധം കാരണം മാത്രം ആണ് റഹീമിനെ കാണാൻ പോയത്.. വെറുതെ പ്രശ്നം ഉണ്ടാക്കാതെ നല്ല നിലക്ക് പോകുകയല്ലേ നല്ലത്.. എന്താണിങ്ങനെ...?

  • @hussainabdulla170
    @hussainabdulla170 2 дні тому +10

    പെരുന്നാളിൻ്റെയന്ന് പുലർച്ചെ 1 മണി മുതൽ വൈകീട്ട് 5 മണിവരെ ബിരിയാണി ഉണ്ടാകി വിറ്റ് കാശുണ്ടാക്കിയ ഞങ്ങൾ കുറച്ച് പ്രവാസികൾ ശശി

    • @Bklifeu6m
      @Bklifeu6m 2 дні тому +1

      No.. അങ്ങനെ പറയല്ലേ ❤️

    • @AskarE.P
      @AskarE.P 2 дні тому

      Ningalaaraanenn enikkariyilla njaan ayalvaasyaan ee sahodaran naseer mahaa chadyanaan ee kudumpam nanniyillaatha kudumpavum aana on the niram maarunna pole nitam maarum chadyanaan

    • @MuhammedMehzan-y3l
      @MuhammedMehzan-y3l 16 годин тому

      വിട്ടുകള...allaahu അറിയുന്നുണ്ട്... ബോബി ചെമ്മണ്ണൂർ ... ൻ്റെ. പേരും പറഞ്ഞില്ല

  • @sidhiquethengat
    @sidhiquethengat День тому +1

    സഹായ സമിതിയുടെ ആത്മാർത്ഥത സ്വന്തം സഹോദരൻ ഇല്ല

  • @Pallikkavil
    @Pallikkavil 2 дні тому +4

    റഹീമിൻ്റെ ചേട്ടൻ കൂടെ 24 ചാനലും, 2 യൂ ട്യൂബ റെയും മാത്രം കൊണ്ടു നടന്നു തെറ്റായ വാർത്തകൾ ആവോളം പൊതു സമൂഹത്തിലേക്ക് ഛർദിപ്പിക്കുകയും ഇക്കാലമത്രയും റഹീമിൻ്റെ മോചനത്തിന് വേണ്ടി പ്രയത്നിച്ച മറ്റു മാധ്യമങ്ങളെ തന്ത്രപൂർവ്വം ഒഴിവാക്കി നടത്തിയ നാടക മുണ്ടല്ലോ മറക്കില്ല ഈ ലോകം. ഇതൊക്കെ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല മറിച്ച് വലിയ പ്ലാൻ ആയിരുന്നു എന്ന് മനസ്സിലാക്കാൻ പത്താം ക്ലാസ് പാസാവുകയൊന്നും വേണ്ട റഹീമിൻ്റെ ചേട്ടാ

  • @KL10SOCCER00
    @KL10SOCCER00 День тому +2

    ഈ സഹോദരനെന്ന് പറയുന്നവൻ്റെ അക്കൗണ്ടിലേക്കെങ്ങാനുമാണ് പണം വന്നിരുന്നതെങ്കിൽ റഹീം ഒരിക്കലും രക്ഷപ്പെടില്ലായിരുന്നു

  • @alisidhi
    @alisidhi День тому +2

    ഇയാളുടെ സംസാരം കേട്ടാൽ തന്നെ അറിയാം.. എന്തോ ഒരു... ആകെ ബബബ അടിക്കുന്നുണ്ട് ചോദ്യങ്ങൾക്കു okke😄

  • @alishthiqama5303
    @alishthiqama5303 День тому +1

    "യാ ലൈതനീ മിത്തു ഖബില ഹാദാ "എന്ന് ആ ഉമ്മാനെ പറയിപ്പിക്കരുതേ!!!

  • @hameedkk9980
    @hameedkk9980 2 дні тому +1

    നിയമ സഹായസമതി അന്നുംഇന്നുംറഹീമിനെഉമ്മാന്റെഅടുക്കൽഎത്തിക്കാൻ നിയമപോരാട്ടം നടത്തികൊണ്ടിരിക്കുന്ന ഈഅവസരത്തിൽ ഈസമതിഅറിയാതെഉമ്മാനെസൗദിയിൽഎത്തിച്ചു ഈഅനുജന്റെ നാടകം വളരെനന്ദികേടും മൊത്തം ജനങ്ങളെസംശയത്തിനിഴലിൽ ആക്കുകയും ചെയ്തഇവരുടെ നന്ദി അവശ്യമില്ല

  • @sidhiquethengat
    @sidhiquethengat День тому +2

    സ്വല്പം നന്ദി കാണിക്കുന്നത് നല്ലതാണ്

  • @hussainabdulla170
    @hussainabdulla170 2 дні тому +3

    കോടി യിലാ കണ്ണ് / അതെങ്ങനെ ഉണ്ടായി/ഇത്രയും നാൾ ഉണ്ടാകാത്ത സ്നേഹം ഇപ്പ ഉണ്ടായതാല്ലേ/ കഷ്ടം - / ആരെങ്കിലും പറയുന്നതിനനുസരിച്ച് തുള്ളാതെ പെട്ടെന്നുണ്ടായ കുടുംബക്കാരെ

  • @haneefau410
    @haneefau410 2 дні тому +2

    മീഡിയക്കാരെ കൂടുതൽ ചോദ്യം ചൈത് അവരെ വിശമിപ്പിക്കാതെ അവരെ ആരോ തെറ്റിധരിപ്പിച്ചതാവാം പൊറുത്ത് കൊടുക്കി

  • @HM-jcjjfjf4567
    @HM-jcjjfjf4567 2 дні тому +2

    കൃത്യമായ വിശദീകരണം. ഇതിനെയാണ് ചിലർ വളച്ചൊടിച്ചത്

  • @pcarahman9320
    @pcarahman9320 11 годин тому

    വല്ലാത്ത തമാശ ⁉️

  • @labeeblabu8167
    @labeeblabu8167 2 дні тому +3

    എന്താ സഹോദരൻമാരെ നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് അവർക്ക് മകനെ അനിയനെ കാണണം എന്ന ഒരു ഉദ്ദേശം മാത്രം അവർക്ക് ഉള്ളൂ

  • @hadhiyasulaiman9415
    @hadhiyasulaiman9415 2 дні тому +4

    ഏതായാലും നന്ദികെട്ട പരിപാടി ആയി സഹായിച്ചവരെ മറന്ന പരിപാടി വളരെ മോശം

  • @hussainabdulla170
    @hussainabdulla170 2 дні тому +3

    നജീബ്ക ചോദ്യം സൂപ്പറായി ചോദിച്ചു

  • @Shezinnnn-s4o
    @Shezinnnn-s4o 2 дні тому +2

    എന്തിനാ ഈ കുടുംബത്തെ ഇങ്ങനെ വിഷമിപ്പിക്കുന്നത്

  • @alishthiqama5303
    @alishthiqama5303 День тому

    നസീർക്കായുടെ വിവരണത്തിൽ യാതൊരു വിചിത്രവുമില്ലല്ലോ! എന്തിനാണ്നിങ്ങൾ വിചിത്രമാക്കുന്നത്.?

  • @hussainabdulla170
    @hussainabdulla170 2 дні тому +4

    സമൂഹത്തോട് നന്ദിയില്ലാത്ത കുടുംബം

    • @AskarE.P
      @AskarE.P 2 дні тому

      Ningale njaanoru sahodaranaayitt kaanunnu ningal avarodonn chodikkanam oru penninde kanneerum shaapavum kittyitundo enn😢 ayalvaasi penn umrakk pokumpo poruthapedeekaan chennappol aati irakkivitta sthreeyaan ee umma 😢 2019 il😢😢😢

    • @Rammi12
      @Rammi12 День тому

      😮

  • @badkdy5135
    @badkdy5135 2 дні тому +1

    വെറുപ്പിച്ചു കയ്യിൽ കൊടുക്കാനും ചാനൽകാർക്ക് അറിയാം
    ഇത് കാണുമ്പോ അതാണ് മനസ്സിലാകുന്നത്

  • @NINJAGAMER-gm7dl
    @NINJAGAMER-gm7dl 2 дні тому +3

    Umma vashi pidichu karanjappol kondu poyi kanichathano thett

  • @HajaraBacker-pr3tq
    @HajaraBacker-pr3tq 2 дні тому +1

    മീഡിയക്കാരെ കൊണ്ട് തോറ്റു

  • @hussainabdulla170
    @hussainabdulla170 2 дні тому +2

    തമാശ / സന്തോഷം / തമാശ

  • @alishthiqama5303
    @alishthiqama5303 День тому +1

    28:30 സമിതി ചെയ്ത ഉപകാരത്തിന് ക്രഡിറ്റ് വൈറലാക്കുകയാണ്. ഉമ്മയെയും ഉമ്മയെ ഇക്കാലം മെത്രെയും സംരക്ഷിച്ചുപോരുന്ന മൂത്തമകനെയും വിചാരണ ചെയ്ത് വൈറലാക്കി നാറ്റിച്ചിട്ട് വേണോ നിങ്ങളുടെ ക്രഡിറ്റ്? ദുനിയാവിലെ ക്രഡിറ്റ് പരലോകത്തുള്ള പ്രതിഫലത്തെ ഡിലീറ്റ് ചെയ്യും.*

  • @rasheedabusahad3497
    @rasheedabusahad3497 2 дні тому +4

    arum bocheyude name parayunnillallo parayanam adokke pratyekam

  • @KuwaitKwd1234-o9q
    @KuwaitKwd1234-o9q День тому

    ഈ നജീം കൊല്ലം എന്തിന് ദേഷ്യം പെട്ടു സംസാരിക്കുന്നു ബഹളം വെക്കാതെ സംസാരിച്ചു കൂടെ

  • @shoukathali5371
    @shoukathali5371 2 дні тому +4

    സാധാരണകാരല്ലേ ഒഴിവാക്കി വിടുന്നു. ആ ഉമ്മനൊക്കെ ഇങ്ങിനെ ഇങ്ങിനെ കഷ്ടപ്പെടുത്താനോ. മനുഷ്യന്മാരല്ലേ തെറ്റുകൾ സ്വഭാവികം...

  • @mohammedashraf830
    @mohammedashraf830 2 дні тому +1

    Media torturing just leave them

  • @NaseemaTk-k9r
    @NaseemaTk-k9r 2 дні тому +2

    എന്ദിനാണ് ഉമ്മാനെ ബുദ്ധിമുട്ട്അവിടെ ആകുന്നദ്

  • @SamiFamilyAvm
    @SamiFamilyAvm 2 дні тому +2

    ഞാൻ പോവാ എനിക്ക് മീറ്റിംഗ് ഉണ്ട് 🥴

  • @NINJAGAMER-gm7dl
    @NINJAGAMER-gm7dl 2 дні тому +1

    Onnum ariyatha sadaranakkaraya avare budhomuttikkunnath kamumbol visham pavam umma.

  • @mohammedashraf830
    @mohammedashraf830 2 дні тому +1

    Do media conference keeping aside mother she is literally frustrated

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 10 годин тому

    അവരുടെ കുടുംബത്തെ വെറുതെ വിടുക

  • @hussainabdulla170
    @hussainabdulla170 2 дні тому +1

    നല്ല തമാശകൾ

  • @mubashira748mubashira7
    @mubashira748mubashira7 2 дні тому +1

    എന്തിനാ അവരെ ബുദ്ധിമുട്ട് കുന്നേ.

  • @basithck4788
    @basithck4788 2 дні тому +1

    നിങ്ങൾ എന്ത് ന്യായികരിച്ചിട്ടും കാര്യമില്ല ജന ഹൃദയങ്ങളിൽ മുറിവേറ്റു
    ______&__
    നിങ്ങൾ ഇൻറർവ്യൂ കൊടുത്ത News Hackar right story( മാങതലയൻ)
    അവരോട് നിങ്ങൾ പറയണം കാരണം
    അവർ ചെയ്ത ഫിത്ന ഭയങ്കരം തന്നെ

  • @ashrafmnjri
    @ashrafmnjri 2 дні тому +1

    എല്ലാം മാപ്പ് കൊടുത്ത് റെഡിയാക്കൂ...

  • @abdulnasir5286
    @abdulnasir5286 2 дні тому +4

    Boche yude per parayanam

  • @najmudheen6582
    @najmudheen6582 День тому

    Nandiyillatha naya

  • @alishthiqama5303
    @alishthiqama5303 День тому

    8:03 8:07

  • @bunehan7368
    @bunehan7368 2 дні тому +1

    Chor thinnal nandhi kaanikkanam Naseere

  • @NINJAGAMER-gm7dl
    @NINJAGAMER-gm7dl 2 дні тому

    Enthina ivare oronn paranj thumb line pavam umma brother uncle

  • @hasnarasheed3211
    @hasnarasheed3211 2 дні тому

    Ayalk ini thamashayum parayan pattille

  • @fslmedia8917
    @fslmedia8917 2 дні тому

    Salinu jamsheerum chaadichathaan ivare.. Paavam😅

  • @abdulnasir5286
    @abdulnasir5286 2 дні тому

    Enth vijitram ithilullath

  • @Shafisha572
    @Shafisha572 2 дні тому

    ഇതിന്റെ പിന്നിൽ എന്തൊ ഒരു സംഭവം ഇവർ ഭയക്കുന്നുണ്ട് അത് ഈ കുടുംബത്തിന് മാത്രം അറിയുന്ന കാര്യമാണ്‌

  • @shoukathali5371
    @shoukathali5371 2 дні тому

    24എന്താ വരാത്തത്

    • @sanu7880
      @sanu7880 День тому

      പേടിച്ചിട്ട്