Saudi Times
Saudi Times
  • 1 351
  • 2 465 595
എട്ടുകാലി മമ്മൂഞ്ഞും അറവുകാരാകുന്ന യൂടൂബറും! മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക്
എട്ടുകാലി മമ്മൂഞ്ഞും അറവുകാരാകുന്ന യൂടൂബറും! റഹീം കേസ് പുറംലോകത്തെ അറിയിച്ച മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക്
#raheemcase #abdulraheem #capitalpunishment #saudiarabia #sauditimes
Переглядів: 4 312

Відео

കെഎംസിസി റിയാദ്-കാസറഗോഡ് ജില്ലാ കമ്മറ്റി 'കൈസെന്‍' ക്യാമ്പയിന്‍
Переглядів 1632 години тому
കെഎംസിസി റിയാദ്-കാസറഗോഡ് ജില്ലാ കമ്മറ്റി 'കൈസെന്‍' ക്യാമ്പയിന്‍ #kmcc #kaisen #campaign
'തമാശ പറഞ്ഞത് പിടുത്തംവിട്ടുപോയി' വിചിത്ര ന്യായീകരണവുമായി റഹീമിന്റെ സഹോദരന്‍
Переглядів 14 тис.4 години тому
'തമാശ പറഞ്ഞത് പിടുത്തംവിട്ടുപോയി' വിചിത്ര ന്യായീകരണവുമായി റഹീമിന്റെ സഹോദരന്‍ #abdulraheem #capitalpunishment #saudiarabia #jail #expatlife #raheemcase
ഒരു മില്യണ്‍ അടിച്ചുമാറ്റി. റഹീം കേസില്‍ ആരോപണങ്ങള്‍ക്ക് റിയാദ് നിയമ സഹായ സമിതിയുടെ മറുപടി.
Переглядів 32 тис.4 години тому
കരുവാരക്കുണ്ടുകാരനും ഒളിച്ചിരുന്നു കളിക്കുന്നവരും..! ഒരു മില്യണ്‍ അടിച്ചുമാറ്റി. റഹീം കേസില്‍ ആരോപണങ്ങള്‍ക്ക് റിയാദ് നിയമ സഹായ സമിതിയുടെ മറുപടി. #raheemcase #abdulraheem #capitalpunishment #saudiarabia #expatlife #expatriatesksa
വിവാദങ്ങള്‍.. ആരോപണങ്ങള്‍..! റഹീമിന്റെ ഉമ്മയുടെ സാന്നയധ്യത്തില്‍ റിയാദ് സഹായ സമതിയുടെ വിശദീകരണം.
Переглядів 7 тис.7 годин тому
വിവാദങ്ങള്‍.. ആരോപണങ്ങള്‍..! റഹീമിന്റെ ഉമ്മയുടെ സാന്നയധ്യത്തില്‍ റിയാദ് സഹായ സമതിയുടെ വിശദീകരണം. #abdulraheem #capitalpunishment #saudiarabia #riyadh #expatlife
മുഖം തെളിഞ്ഞു; മനസ്സു നിറഞ്ഞു! മകനെ ജയിലില്‍ കണ്ട അനുഭവം ഉമ്മ ഫാത്തിമ വിവരിക്കുന്നു
Переглядів 8 тис.9 годин тому
മുഖം തെളിഞ്ഞു; മനസ്സു നിറഞ്ഞു! പൊന്നുമോന് ചുംബനം... മകനെ ജയിലില്‍ കണ്ട അനുഭവം ഉമ്മ ഫാത്തിമ വിവരിക്കുന്നു #raheemcase #capitalpunishment #saudiarabia #riyadh
റഹീം കേസ് 17ന് പരിഗണിക്കും. മോചനം ഉറപ്പുപറയാനാവില്ല: നിയമ സഹായ സമിതി
Переглядів 14 тис.12 годин тому
റഹീം കേസ് 17ന് പരിഗണിക്കും. മോചനം ഉറപ്പുപറയാനാവില്ല: നിയമ സഹായ സമിതി #abdulraheem #raheemcase #capitalpunishment #saudiarabia #criminalcourt #riyadh
റഹീമിന്റെ ഉമ്മ ജെയിലിലെത്തി. കാണാന്‍ വിസമ്മതിച്ച് റഹീം.
Переглядів 1,5 тис.19 годин тому
റഹീമിന്റെ ഉമ്മ ജെയിലിലെത്തി. കാണാന്‍ വിസമ്മതിച്ച് റഹീം. #abdulraheem #capitalpunishment #saudiarabia #saudilifestyle #expatlife
കുടുംബത്തിന്റേത് നന്ദികേട്! റഹിം നിയമ സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫ
Переглядів 64 тис.21 годину тому
കുടുംബത്തിന്റേത് നന്ദികേട്! റഹിം നിയമ സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫ #abdulraheem #capitalpunishment #saudiarabia #expatlife #expatriatesksa #jail #riyadh
ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച കേരളത്തെ വൃദ്ധ സംസ്ഥാനമാക്കും
Переглядів 147День тому
ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച കേരളത്തെ വൃദ്ധ സംസ്ഥാനമാക്കും #nkpremachandran #highereducation #ukeducation #migration
യഥാര്‍ത്ഥ മതബോധത്തിന്റെ അഭാവമാണ് സംഘര്‍ഷത്തിന് കാരണം
Переглядів 115День тому
യഥാര്‍ത്ഥ മതബോധത്തിന്റെ അഭാവമാണ് സംഘര്‍ഷത്തിന് കാരണം #nkpremachandran #rsp #kollam #politician #karunagappally
കേരള രാഷ്ട്രീയത്തില്‍ പിവി അന്‍വറിന്റെ പ്രസക്തി
Переглядів 1,2 тис.День тому
കേരള രാഷ്ട്രീയത്തില്‍ പിവി അന്‍വറിന്റെ പ്രസക്തി #pvanwar #nkpremachandran #riyadh #saudiarabia #keralapolitics
റഹീം മോചനം. അനിശ്ചിതത്വം നീങ്ങി. നവംബര്‍ 17ന് പ്രോസിക്യൂഷന്‍ വാദം നിര്‍ണായകം
Переглядів 79014 днів тому
റഹീം മോചനം. അനിശ്ചിതത്വം നീങ്ങി. നവംബര്‍ 17ന് പ്രോസിക്യൂഷന്‍ വാദം നിര്‍ണായകം #raheem #capitalpunishment #riyadh #saudiarabia #expatriatesksa
റഹീമിന്റെ മോചനം വൈകാന്‍ സാധ്യത. കേസ് മറ്റൊരു ബഞ്ചിലേയ്ക്ക്. പുതിയ ബഞ്ച് ചീഫ് ജസ്റ്റിസ് അറിയിക്കും.
Переглядів 49121 день тому
അബ്ദുല്‍ റഹീമിന്റെ മോചനം വൈകാന്‍ സാധ്യത. കേസ് മറ്റൊരു ബഞ്ചിലേയ്ക്ക്. പുതിയ ബഞ്ച് ചീഫ് ജസ്റ്റിസ് അറിയിക്കും. #abdulraheem #riyadh #criminalcourt #capitalpunishment #diya
ആടിത്തിമിര്‍ത്തും പാടിത്തകര്‍ത്തും റിയാദ് സുവൈദി പാര്‍ക്കില്‍ ലക്ഷ്മി ജയന്റെ കിടിലന്‍ പ്രകടനം
Переглядів 1 тис.21 день тому
ആടിത്തിമിര്‍ത്തും പാടിത്തകര്‍ത്തും റിയാദ് സുവൈദി പാര്‍ക്കില്‍ ലക്ഷ്മി ജയന്റെ കിടിലന്‍ പ്രകടനം
റിയാദ് സീസണ്‍.. സുവൈദി പാര്‍ക്കിലെ കാഴ്ചകള്‍
Переглядів 33028 днів тому
റിയാദ് സീസണ്‍.. സുവൈദി പാര്‍ക്കിലെ കാഴ്ചകള്‍
റിയാദ് പൂരത്തിനൊരുങ്ങി സൗദി തലസ്ഥാന നഗരി
Переглядів 248Місяць тому
റിയാദ് പൂരത്തിനൊരുങ്ങി സൗദി തലസ്ഥാന നഗരി
അറബ് നാട്ടിലെ പൂരം. ചെണ്ടമേളവുമായി വനിതകളും.
Переглядів 527Місяць тому
അറബ് നാട്ടിലെ പൂരം. ചെണ്ടമേളവുമായി വനിതകളും.
ഉശിരന്‍ ഹാട്രിക്...! സൗദിയില്‍ മലയാളി വനിതാ ബാഡ്മിന്റണ്‍ താരത്തിന് ഹാട്രിക് സ്വര്‍ണം!!
Переглядів 1,4 тис.Місяць тому
ഉശിരന്‍ ഹാട്രിക്...! സൗദിയില്‍ മലയാളി വനിതാ ബാഡ്മിന്റണ്‍ താരത്തിന് ഹാട്രിക് സ്വര്‍ണം!!
നജീബിന് പകരം മുജീബ് | ആടുജീവിതം സിനിമയ്ക്കു മറുപടിയുമായി സൗദി യുവാക്കൾ
Переглядів 1,3 тис.Місяць тому
നജീബിന് പകരം മുജീബ് | ആടുജീവിതം സിനിമയ്ക്കു മറുപടിയുമായി സൗദി യുവാക്കൾ
ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണാഘോഷം
Переглядів 374Місяць тому
ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണാഘോഷം
മലയാളിയുടെ വര! അറബികള്‍ മാത്രമല്ല, അമേരിയ്ക്കക്കാരും ഞെട്ടി!1
Переглядів 413Місяць тому
മലയാളിയുടെ വര! അറബികള്‍ മാത്രമല്ല, അമേരിയ്ക്കക്കാരും ഞെട്ടി!1
പുഷ്പങ്ങള്‍ വിരിഞ്ഞു; ലുലു ഒരുക്കിയ ദേശീയ ദിന ലോഗോ ഗിന്നസില്‍
Переглядів 645Місяць тому
പുഷ്പങ്ങള്‍ വിരിഞ്ഞു; ലുലു ഒരുക്കിയ ദേശീയ ദിന ലോഗോ ഗിന്നസില്‍
നജീബിന് പകരം മുജീബ് | ആടുജീവിതം സിനിമയ്ക്കു മറുപടിയുമായി സൗദി യുവാക്കൾ
Переглядів 2,4 тис.Місяць тому
നജീബിന് പകരം മുജീബ് | ആടുജീവിതം സിനിമയ്ക്കു മറുപടിയുമായി സൗദി യുവാക്കൾ
റഹീമിന്റെ മോചനം ഒക്‌ടോബര്‍ 17ന്
Переглядів 52 тис.Місяць тому
റഹീമിന്റെ മോചനം ഒക്‌ടോബര്‍ 17ന്
റഹീമിന്റെ മോചനം: നിയമ സഹായ സമിതിയ്ക്ക് എതിരെ ആരോപണം
Переглядів 3,9 тис.2 місяці тому
റഹീമിന്റെ മോചനം: നിയമ സഹായ സമിതിയ്ക്ക് എതിരെ ആരോപണം
തിരുവനന്തപുരം-റിയാദ് നേരിട്ട് വിമാന സര്‍വീസ്
Переглядів 2802 місяці тому
തിരുവനന്തപുരം-റിയാദ് നേരിട്ട് വിമാന സര്‍വീസ്
അക്രഡിറ്റേഷന്‍ ഇല്ല; സൗദിയില്‍ 34 എഞ്ചിനീയര്‍മാര്‍ കസ്റ്റഡിയില്‍
Переглядів 6972 місяці тому
അക്രഡിറ്റേഷന്‍ ഇല്ല; സൗദിയില്‍ 34 എഞ്ചിനീയര്‍മാര്‍ കസ്റ്റഡിയില്‍
പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍. റഹീമിന്റെ മോചനം ഉടന്‍!
Переглядів 1,8 тис.2 місяці тому
പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍. റഹീമിന്റെ മോചനം ഉടന്‍!
റിയാദ് റൂട്‌സ് റീയൂനിയന്‍! കുടിയേറ്റ ചരിത്രത്തിലെ പ്രഥമ സംഗമം റിയാദ് ഡയസ്‌പോറ
Переглядів 4032 місяці тому
റിയാദ് റൂട്‌സ് റീയൂനിയന്‍! കുടിയേറ്റ ചരിത്രത്തിലെ പ്രഥമ സംഗമം റിയാദ് ഡയസ്‌പോറ

КОМЕНТАРІ

  • @SudheerKsdjat
    @SudheerKsdjat 4 години тому

    നിങ്ങൾ ആലി മീകൾക്ക് എതിരെ കമന്റ് ഇടണ്ട കാന്തപുരം ഉസ്താദ് നമ്മളെ പഠിപ്പിച്ചത് പോലെ പഠിച്ചാൽ മതി തെറി കമന്റ് ഇട്ടാൽ അല്ലാഹുവിന്റെ കോടതി യിൽ നമ്മളും കുറ്റക്കരക്കും അവർ തമ്മിൽ തമ്മിൽ അല്ലെ നമ്മളെ അവർ ഒന്നും പറയുന്നില്ലല്ലോ

  • @safiyasafiya6116
    @safiyasafiya6116 11 годин тому

    തവക്കൽത്തു അലല്ലാഹ്

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 12 годин тому

    അവരുടെ കുടുംബത്തെ വെറുതെ വിടുക

  • @pcarahman9320
    @pcarahman9320 13 годин тому

    വല്ലാത്ത തമാശ ⁉️

  • @RasiyaPt-x3p
    @RasiyaPt-x3p 15 годин тому

    സഹോദരൻ കള്ള ലക്ഷണമുണ്ട്

  • @abduljaleelaluva3789
    @abduljaleelaluva3789 18 годин тому

    എങ്ങനെ ഒരു മനുഷ്യനെ സഹായിക്കും ഇത്രയും ചെയ്തവർ മണ്ടൻമാർ

  • @najmudheen6582
    @najmudheen6582 День тому

    Nandiyillatha naya

  • @bhasikadu881
    @bhasikadu881 День тому

    കാര്യങ്ങൾ വളരെ സുതാര്യവും മാന്യവുമാണ് ആളുകൾകിടയിൽ ആളാവാൻ ഈ സമിതി പ്രവർതിച്ചില്ല അവർ സത്യസന്ധമായി റഹീമിനെ മോചിപ്പിക്കാനായി പണിയെടുത്തു, അതേ സമയം പലതും നീയമപരമായി പുറത്ത് വിടാൻ പറ്റാത്ത കാര്യങ്ങൾ അവർ മറച്ച് വെച്ചു അതിനാൽ മമ്മൂഞ്ഞുമാർക് ഒരു അവസരം കിട്ടി സംശയം ജനിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പികാൻ അത് ചില നാലാം കിട യൂടൂബർമാർ മുതലെടൂത്തു ഇതല്ലേ യാഥാർത്യം.

  • @busharapo6912
    @busharapo6912 День тому

    എത്രയുംവേഗം നാട്ടിലെത്തട്ടെ റബ്ബേ

  • @MM-qd8xt
    @MM-qd8xt День тому

    സഹായ സമിതി വെറും മൈരന്മാർ ആണെന്ന് തെളിയിച്ചു

  • @MM-qd8xt
    @MM-qd8xt День тому

    ഇവന്മാർ പൈസ അടിച്ചു മാറ്റാൻ നോക്കി, നടന്നില്ല, 18 വർഷം എന്ത് ഉലക്ക ചെയിതു! 34 കോടി കൊടുത്തു ഇറക്കാൻ നിങ്ങളുടെ ആവശ്യമുണ്ടോ? സി പി മുസ്തഫ പഠിച്ച കള്ളനാണ് എന്നാണ് പലരും പറയുന്നത് സഹായ സമിതി നാറികളെ നിങ്ങളെ കണ്ടല്ല കേരളത്തിലെ മനുഷ്യർ ആ പണം കൊടുത്തത്, ആ പാവം ഉമ്മയെ കണ്ടാണ്, അതിൽ നിന്ന് ഒരു രൂപ അടിച്ചു മാറ്റാൻ സമ്മതിക്കില്ല

  • @sanu7880
    @sanu7880 День тому

    ഈ പാവപ്പെട്ട ജനങ്ങൾ ഇറങ്ങിയില്ലായിരുന്നുവെങ്കിൽ എന്നോ ഇവന്റെ തലവെട്ടി പോകുമായിരുന്നു ഇവര് അങ്ങ് വലിയവരാണെന്നും പറഞ്ഞ് വരും ഉമ്മാന്റെ കണ്ണ് നീര് കണ്ടിട്ടാണ് കോടികൾ കിട്ടിയത് അതിന്റെ ബാക്കി അവർക്ക് വേണം അത് ചോദിക്കാനാണ് അവര് വന്നത് ഒരു മക്കളെ കൊന്ന അവനെ മോചിപ്പിക്കാൻ അവർക്ക് വലിയ നിർബന്ധമൊന്നുമില്ല

  • @sanu7880
    @sanu7880 День тому

    ആ നന്ദി ഒന്നും ഈ തള്ളയ്ക്കും ഈ മോനും ഉണ്ടാകുമെന്ന് തോന്നുന്നില്ല ജയിലിൽ നിന്നിറങ്ങുന്ന അവന് ഉണ്ടായെങ്കിൽ ആയി ഇതി ഇനി എല്ലാം കഴിഞ്ഞു ഇവർക്കുണ്ടാവും ഒരു പറച്ചിൽ അത്ര കിട്ടി ഇത്ര കിട്ടി അവര് കട്ട് എന്നൊക്കെ പറയാം മതി

  • @sanu7880
    @sanu7880 День тому

    തള്ള് തലയും കുനിച്ച് ഇരിക്കുക മോന് കാണാ കുണ എന്നും പറഞ്ഞുകൊണ്ട് നന്ദിയില്ലാത്ത ജന്മങ്ങൾ ഒരു മനുഷ്യനെ തച്ചു കൊന്നിട്ട് അബദ്ധത്തിൽ പറ്റിയെന്ന് പറഞ്ഞ് രക്ഷിച്ചെടുക്കാൻ നോക്കുമ്പോൾ ഇവർക്ക് വേണ്ടത് പൈസയാ പൈസ കണക്കും നോക്കി നടക്കുക നന്ദിയില്ലാത്ത ജന്മം

  • @Nihmath
    @Nihmath День тому

    ❤❤❤ Najim Kochukalunk

  • @abdullatheefkp3348
    @abdullatheefkp3348 День тому

    അല്ലാഹു ഏറ്റടുക്കണെ ഇവരുടെ സഹായം ആമീൻ ആമീൻ

  • @rafeequewayanad7784
    @rafeequewayanad7784 День тому

    Edo.kayuthakalye...Aa.Ummaye..Veruthye...........bhudhimuttikkano..youtubrmarum...kurye......Aalukalum....

  • @sabithrahman2316
    @sabithrahman2316 День тому

    ❤❤❤

  • @firozalli5321
    @firozalli5321 День тому

    നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ എത്തിക്കൊണ്ടിരിക്കുന്നു അതിന് അല്ലാഹു നിങ്ങൾക്ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ അതുപോലെ എട്ടുകാലി മമ്മൂഞ്ഞ മാരായ കുറച്ചുപേർ ഉണ്ടല്ലോ അവർ ചെയ്തതിന് അർഹിക്കുന്നത് ദൈവം അവർക്കും നൽകട്ടെ ഏതായാലും എല്ലാവർക്കും എല്ലാം മനസ്സിലായല്ലോ.

  • @sidhikhtuvvur7572
    @sidhikhtuvvur7572 День тому

    നിങ്ങളൊക്കെയാണ് യഥാർത്ഥ മാധ്യമ പ്രവർത്തകർ

  • @shameerkallingal3910
    @shameerkallingal3910 День тому

    വ്യക്തം 👌👌

  • @shajimadathil6498
    @shajimadathil6498 День тому

    ❤❤❤

  • @sidhiquethengat
    @sidhiquethengat День тому

    സഹോദരൻറെ കയ്യിൽ ആളുകൾ കൊടുത്ത പൈസയുടെ കാര്യം ഇതുവരെ വ്യക്തമാക്കിയില്ല

  • @sidhiquethengat
    @sidhiquethengat День тому

    സഹായ സമിതിയുടെ ആത്മാർത്ഥത സ്വന്തം സഹോദരൻ ഇല്ല

  • @sidhiquethengat
    @sidhiquethengat День тому

    സ്വല്പം നന്ദി കാണിക്കുന്നത് നല്ലതാണ്

  • @sidhiquethengat
    @sidhiquethengat День тому

    സഹോദരൻ ജയിലിൽ കിടക്കുമ്പോഴാണ് തമാശ പറയുന്നത് ഇയാളെ മുഖഭാവം കാണുമ്പോൾ സ്വല്പം പോലും ദുഃഖമില്ല

  • @hadi.2643
    @hadi.2643 День тому

    എനി ആരങ്കിലും ഇങ്ങനെ കുടുങ്ങിയാൽ സഹായിക്കാൻ ആളുകളെ നിരാശപ്പെടുത്തരുതേ എന്ന് മാത്രo

  • @madinatzayed8221
    @madinatzayed8221 День тому

    അനവാശ്യ വിവാദ ചർച്ചകൾ ഒഴിവാക്കി ആ കുടുംബത്തെ വെറുതെ വിടൂ.... അത് പോലെ ആരെയും കുറ്റം പറയാതെ ആ കുടുംബവും നിലകൊള്ളുക. എത്രയും പെട്ടെന്ന് റഹീം പുറത്ത് വരട്ടെ.

  • @umivaumiva7073
    @umivaumiva7073 День тому

    പറയുന്നവർ പറയട്ടെ നിങ്ങൾ അവനെ രക്ഷിച്ചു നാട്ടിലേക്ക് വിടുഉമ്മാന്റെ അടുത്തേക്ക് വീട്ടുവാ ഉമ്മാൻറെ സങ്കടം നമ്മൾ കണ്ടില്ലേ

  • @shareefa1252
    @shareefa1252 День тому

    പാവം ആ ഉമ്മ ഇരിക്കുന്നത് കണ്ടിട്ട് സങ്കടാ മൂന്ന് പാവം ഈ പ്രായത്തിൽ അതിൻ്റെ ഒരു വിധി പടച്ച റമ്പ് അതിന് സമാധാനം കൊടുക്കട്ടെ ആമീൻ

  • @alishthiqama5303
    @alishthiqama5303 День тому

    "യാ ലൈതനീ മിത്തു ഖബില ഹാദാ "എന്ന് ആ ഉമ്മാനെ പറയിപ്പിക്കരുതേ!!!

  • @alishthiqama5303
    @alishthiqama5303 День тому

    28:30 സമിതി ചെയ്ത ഉപകാരത്തിന് ക്രഡിറ്റ് വൈറലാക്കുകയാണ്. ഉമ്മയെയും ഉമ്മയെ ഇക്കാലം മെത്രെയും സംരക്ഷിച്ചുപോരുന്ന മൂത്തമകനെയും വിചാരണ ചെയ്ത് വൈറലാക്കി നാറ്റിച്ചിട്ട് വേണോ നിങ്ങളുടെ ക്രഡിറ്റ്? ദുനിയാവിലെ ക്രഡിറ്റ് പരലോകത്തുള്ള പ്രതിഫലത്തെ ഡിലീറ്റ് ചെയ്യും.*

  • @alishthiqama5303
    @alishthiqama5303 День тому

    ഉമാക്ക് അറിയുകപോലും ചെയ്യാത്ത "കൈകാൽ ചങ്ങല "എന്തിനാണ് ഇഷ്യൂ ആക്കുന്നത്. സന്തോഷിക്കണ്ട ഉമ്മയെ ദുഖി :പ്പിക്കുവാനാണോ?

  • @alishthiqama5303
    @alishthiqama5303 День тому

    നസീർക്കായുടെ വിവരണത്തിൽ യാതൊരു വിചിത്രവുമില്ലല്ലോ! എന്തിനാണ്നിങ്ങൾ വിചിത്രമാക്കുന്നത്.?

  • @alishthiqama5303
    @alishthiqama5303 День тому

    8:03 8:07

  • @alishthiqama5303
    @alishthiqama5303 День тому

    കലക്ഷൻ വിജയിച്ചതിന്റെ ക്രഡിറ്റ് ഉമ്മാക്കും ബോചക്കും പിന്നെ നിങ്ങൾക്കും. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വിമർശനങ്ങൾ സ്വാഭാവികം. അതിന് സ്റ്റേജ് കെട്ടി പബ്ലിസിറ്റി ആവശ്യമില്ല.പ്രവർത്തിച്ചത്, കൊടുത്തത്, എടുത്ത് പറഞ്ഞു പടച്ചവന്റെ പ്രതിഫലം നഷ്ടപ്പെടുത്തണ്ട. എല്ലാവർക്കും അല്ലാഹു പ്രതിഫലം തരട്ടെ 🤲🏻

  • @fahadmukkil
    @fahadmukkil День тому

    Booche ❤❤

  • @MM-qd8xt
    @MM-qd8xt День тому

    ഇവന്മാർ സഹായിച്ചിട്ടില്ല എന്ന് പറയുന്നില്ല, പക്ഷേ പണം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു, അടിച്ചു മാറ്റാൻ നോക്കി, നടന്നില്ല, അതിന്റെ കലിപ്പാണ് മുസ്തഫയുടെ വാക്കുകളിൽ,

  • @MM-qd8xt
    @MM-qd8xt День тому

    നിങ്ങൾ അടിച്ചു മാറ്റാൻ നോക്കി, പക്ഷേ നടന്നില്ല

    • @mohammedbasheer2133
      @mohammedbasheer2133 День тому

      അപ്പോഴേക്കും വന്നു ഒരു തീട്ടം... തന്നൊക്കെ വളിക്ക് തിരികെ വെക്കാൻ അല്ലാതെ എന്തിന് പറ്റും

  • @KuwaitKwd1234-o9q
    @KuwaitKwd1234-o9q День тому

    ഈ നജീം കൊല്ലം എന്തിന് ദേഷ്യം പെട്ടു സംസാരിക്കുന്നു ബഹളം വെക്കാതെ സംസാരിച്ചു കൂടെ

  • @faizu.kollamchina
    @faizu.kollamchina День тому

    നിങ്ങളെ പടച്ചവൻ സഹായിക്കും ഇക്ക നിങ്ങൾ വിഷമിക്കരുത് നിങ്ങളെ സമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചവരെ പടച്ചവൻ നോക്കിക്കോളും ക്ഷമിക്കുക ആ ഉമ്മാന്റെ കണ്ണുനീർ ഇനി വീഴരുത്

  • @RasiyaPt-x3p
    @RasiyaPt-x3p День тому

    ആ കുടുംബം ശരിയല്ല നന്ദി കേ ടാണ് കാണിച്ചത്

  • @alisidhi
    @alisidhi День тому

    ഇയാളുടെ സംസാരം കേട്ടാൽ തന്നെ അറിയാം.. എന്തോ ഒരു... ആകെ ബബബ അടിക്കുന്നുണ്ട് ചോദ്യങ്ങൾക്കു okke😄

  • @KL10SOCCER00
    @KL10SOCCER00 День тому

    ഈ സഹോദരനെന്ന് പറയുന്നവൻ്റെ അക്കൗണ്ടിലേക്കെങ്ങാനുമാണ് പണം വന്നിരുന്നതെങ്കിൽ റഹീം ഒരിക്കലും രക്ഷപ്പെടില്ലായിരുന്നു

  • @hneefaak8615
    @hneefaak8615 2 дні тому

    മുസ്തഫ ഉടായിപ്പു ആണ് ബോച്ചേ ഇല്ലെങ്കിൽ ഇവരൊന്നും ആരും അല്ല ഉടായിപ്പു ടീം

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 2 дні тому

    കമ്മറ്റിക്കും സഹായിച്ചവർ ബോബി ചെമണ്ണൂർ പ്രവർത്തിച്ചു, ഇഷ്ടം പോലെ തന്നു അവർ അടക്കമുള്ള വല്ലതും ചെറുതും തന്നവർ സഹായിച്ച സഹകരിച്ച എല്ലാവർക്കും സ്രഷ്ടാവ് ഏറ്റവും നല്ല പ്രതിഫലവും കാവലും നൽകട്ടെ , ഉദ്ദേശങ്ങൾ പൂർത്തീകരിച്ചു തരട്ടേ ആമീൻ

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 2 дні тому

    നിങ്ങൾ ആദരിക്കപ്പെട്ടവരാണ്,ഈ കേട്ട പല ആരോപണങ്ങളും ജനങ്ങൾ അപ്പാടെ തള്ളിയതാ, പിന്നെന്തിനാ നിങ്ങൾ സങ്കടപ്പെടുന്നു, പറഞ്ഞാൽ തീരാത്ത നന്ദി റബ്ബിനോടും കോടിക്കണക്കിന് സഹായിച്ചവരോടും സഘടിപ്പിച്ച നിങ്ങളോടും മനസ്സ് നിറഞ്ഞ് തുളുമ്പിയ കടപ്പാടും നന്ദിയും അഭിനന്ദനവും എല്ലാ സ്ഥലത്തും എല്ലാ സമയവും നിങ്ങൾക്ക് അർപിക്കുന്നു. നല്ല പ്രവർത്തനങ്ങൾക്ക് എല്ലാവരും എന്നും നിങ്ങളെ കൂടെ ഉണ്ടാവും❤❤❤ പൊതുജനങ്ങൾ നിങ്ങളാൽ സന്തോഷത്തിലാണ്

  • @Nihmath
    @Nihmath 2 дні тому

    എംബസി ഈ നസീറിന് മാത്രം അയച്ച് കൊടുത്ത ഒരു സുപ്രധാന രേഖ വ്യാജ രേഖയാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ വന്നതിനെ കുറിച്ച് എങ്ങിനെ വന്നു എന്ന് എംബസി നസീറിനോട് ചോദിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വന്നാൽ എന്താ പ്രശ്നം എന്ന് തിരിച്ച് ചോദിച്ച തനി ഊളയാണ് ഈ നസീർ (ഞാൻ സാക്ഷി)

  • @Nihmath
    @Nihmath 2 дні тому

    ഇവൻ കളവ് മാത്രമേ പറയുന്നുള്ളൂ എംബസ്സിയി ഉദ്യോഗസ്ഥൻ CW അട്ടാഷമാരുടെ മുന്നിൽ വെച്ച് ഈ നസീറിനും ഈ അമ്മാവനും ഒരു മണിക്കൂറോളം ഓരോ രേഖകളും കൃത്യമായി വിശദീകരിച്ച് കൊടുത്തിട്ടാണ് അവരെ എംബസ്സിയിൽ നിന്നും പറഞ്ഞയച്ചത് സാക്ഷിയായി അവിടെ സിദ്ദീഖ് തുവ്വൂരും ശിഹാബ് കോട്ടുകാടും ഞാനും പുഷ്പ സാറും മറ്റു ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു ഇപ്പോ ഈ തരികിട നസീർ തനി തരികിട കളിക്കുകുന്നു

  • @Nihmath
    @Nihmath 2 дні тому

    ഇവൻ തരികിടയാണ്